മുളകു ചേടിയുടെ മുരടിപ്പ് ഇല ചുരുളൽ,flower ഇടാനും കായ ഉണ്ടാകാനും ഒരു മരുന്ന്... മഞ്ഞൾ ഒരു കഷ്ണം ( ഒരു spoon മഞ്ഞപ്പൊടി) വെളുത്തുള്ളി ഒരു പൂണ്ട് ഇത് രണ്ടും കൂടി ഇടിച്ചു paste ആക്കുക.. അര litre വെള്ളം എടുക്കുക.. അര മണിക്കൂർ മാറ്റി വെയ്ക്കുക, പരസപരം ലയിക്കാൻ വേപ്പെണ്ണ 3,4,5 തുള്ളി അതിലേക്ക് ചേർക്കുക,5 drops soap oil,hand wash,dish wash, അഞ്ചു തുള്ളി ഉറ്റിച്ചു നന്നായി കുലുക്കി spray ചെയ്തു് അടിച്ചു കൊടുക്കുക .. ഇലയുടെ അടിയിലോട്ടു അടിച്ച് കൊടുക്കുക...
മാമനും മക്കൾക്കും വളരെനന്ദി. പ്രത്യേകിച്ചു നല്ലഅറിവ് കിട്ടി. പ്കഷെ, ഒറ്റത്തവണ അടിച്ചാൽ മതിയോ? അല്ലങ്കിൽ എത്രദിവസം കൂടുമ്പോൾ അടിക്കണം. അതോ ദിവസവും അടിക്കണോ? ദയവായി ഒന്നുമ റുപടിതരണേ......
മോനെ കൂടെ കൂട്ടുന്നതിലുള്ള സന്തോഷം അറിയിക്കുന്നു.
അഭിനന്ദനങ്ങൾ
ഇതുപോലെ നല്ല അറിവുകൾ ത നൽകുക
Thank u..for useful video.
Wat. did u add to cocopeat.Pls.
Super....... 👍🏻
മുളകു ചേടിയുടെ മുരടിപ്പ് ഇല ചുരുളൽ,flower ഇടാനും കായ ഉണ്ടാകാനും ഒരു മരുന്ന്...
മഞ്ഞൾ ഒരു കഷ്ണം ( ഒരു spoon മഞ്ഞപ്പൊടി)
വെളുത്തുള്ളി ഒരു പൂണ്ട്
ഇത് രണ്ടും കൂടി ഇടിച്ചു paste ആക്കുക..
അര litre വെള്ളം എടുക്കുക.. അര മണിക്കൂർ മാറ്റി വെയ്ക്കുക, പരസപരം ലയിക്കാൻ
വേപ്പെണ്ണ 3,4,5 തുള്ളി അതിലേക്ക് ചേർക്കുക,5 drops soap oil,hand wash,dish wash, അഞ്ചു തുള്ളി ഉറ്റിച്ചു നന്നായി കുലുക്കി spray ചെയ്തു് അടിച്ചു കൊടുക്കുക ..
ഇലയുടെ അടിയിലോട്ടു അടിച്ച് കൊടുക്കുക...
9
Njan try it
❇️ പച്ചമഞ്ഞൾ ,വെളുത്തുള്ളി ,വേപ്പെണ്ണ സോപ്പ് മിശ്രിതം ❗️
സൂപ്പർ 🎊❤💖
കോമഡി നന്നായിട്ടുണ്ട്
പുതിയ അതിഥി വന്നേ 😄👍🖐️
😢വീഡിയോ വളരെ ഇഷ്ടപ്പെട്ടു sprayer
Spray ചെയ്യുമ്പiyayi
ഇനോക്കൽ എന്ന് പറഞ്ഞാൽ എന്താണ്
സൂപ്പർ
മാമനും മക്കൾക്കും വളരെനന്ദി. പ്രത്യേകിച്ചു നല്ലഅറിവ് കിട്ടി. പ്കഷെ, ഒറ്റത്തവണ അടിച്ചാൽ മതിയോ? അല്ലങ്കിൽ എത്രദിവസം കൂടുമ്പോൾ അടിക്കണം. അതോ ദിവസവും അടിക്കണോ? ദയവായി ഒന്നുമ റുപടിതരണേ......
Divasavum moonnu neram oru maasam mudangaathe adik kanam. Nannayi unangi kazhiumbol parichu kathichu kalayuka.Veruthe samayam kakayenda. Oru prayojanavum illa!
ഫ്രൂട്ട്സ് കൃഷി അയല്ലോ❤❤🎉
ശരിക്ക് വീഴുന്നില്ല
Repair ചെയ്യുന്നത് കാണിക്കാമോ
Super enakkulamavidaykittum
👍🏻👍🏻
വെളിയ്ച്ച ശല്യം മാറാൻ നുള്ള മരുന്ന്
ഇനോകുലം എവിടെ കിട്ടും
പപ്പായ മുരടിപ്പിന് എന്തു ചെയിയു०
Ithinte shelf life ethra divasam aanu
Nalla muradichupoya mulak chediyum muradipp marikittumo
Carrot cabbage coliflower seed kitumo please
Dilute cheyyande
ചെയ്തു 🖐️
Papaya seed kittumo
Pappaya plant male or female engane thirichariyan pattum. Njan nadunnathoke poovidumbol male anu. Onnu rply cheyyane
ചെടിയായത് കൊണ്ട് മുണ്ട് പൊക്കിനോക്കിയാലും കാണില്ല ആണോ പെണ്ണോ എന്ന്.
Good 👍
Pavakayude puzukedu mattunnathu yengha nae
Yarumpu podi dediti powder kalaki spere cheyithal pore😅
😊😊
ട്രീറ്റഡ് ചകിരിച്ചോർ എവിടെ കിട്ടും
കയർഫെഡ് showroom ൽ കിട്ടും വിലയും കുറവാണ്
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്
ഇനൊകുലം എവിട്കിടും
കീടാനാശിനി കോടുക്കുന്ന ഷോപ്പിൽ 🤝
Amazon
❤❤❤
സിറ മുളക് എന്ന് പറയുന്നത് കമ്പനിയുടെ പേരാണോ അല്ലെങ്കിൽ മുളകിന്റെ സങ്കരയിനമാണ്
Good
മുരടിപ്പിനുള്ള മരുന്നും 😎ഒരു തൈ നടലും 😢വീഡിയോ 14മിനിറ്റ് 😂തള്ള് കുറച്ച് കാര്യങ്ങൾ പറയുക 🤬
സൗണ്ട് ഇല്ല
ok ഇനി ശ്രമിക്കാം
Sprair nu etra rupaya? Njan medichittu ingane alla kittiyathu
Shajimp Madayanadu h Nettoor po maradu ekm
മഞ്ഞൾ പൊടി ഉപയോഗിക്കാൻ പറ്റുമോ
മഞ്ഞൾ ഇല്ലെങ്കിൽ ഉപയോഗിക്കാം
😍❤️
fruits എല്ലാവർക്കും കിട്ടിയെന്ന് വരില്ല. fruits കടയുള്ള ദിനക്ക് പറ്റുമായിരിക്കും - പിന്നെ കോമ ഡിയിൽ കലാശിചു
നെയ് റോസ്റ്റ് പോലെ പരത്താതെ വേഗം പറയു
❤🙏💪
Pappaya yuday leaf muradikunathin enth anu cheyanuth
ചെടികൾക്കും ഇതുമതിയോ
സോപ്പ് ഹാൻവാഷ് വേണ്ട ചെടികൾക്ക്
ആവശ്യം ഉള്ളത് മാത്രം പറയുക
വെറുപ്പിക്കരുത്
മിക്സിയിൽ ആര്ച്ചാലും മതി
മതി
സ്വന്തം ഭാവന മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു. ഇതൊന്നും വിശ്വസിക്കല്ലേ.പ്രാ യോഗികമല്ല.കൊറെയുണ്ട് ഇങ്ങനെത്തെ............🧣
ക
പുതിയ കാര്യം ആയിരിക്കും എന്ന് vicharicchu.ഇതൊക്കെ എത്രയോ പരീക്ഷിച്ചു ഒരു ഫലവും ഇല്ല
നമ്മുടെ കൃഷിസ്ഥലത്ത് നല്ല റിസൾട്ട് ആണ് ഞാൻ കീടങ്ങൾ വന്നാലും ഇല്ലെങ്കിലു 10 ദിവസം ഇടവിട്ട് സ്പ്രേ ചെയ്യും
Super