😍👍🏽 എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാക്കിതേച്ചുതന്നിരുന്നു. ജീരകം, ചുവന്നുള്ളി തൊട്ടാവാടി ഇവയും കൂടെ ചേർത്തിരുന്നു കറ്റാർവാഴ അന്നൊന്നും കിട്ടിയിരുന്നില്ല.. ഇന്ന് എല്ലാത്തിനും അങ്ങാടിയിൽ ക്കട തേടി പോകണം🤷🏻♀️
അതിന്റെ കൂടെ ചില മരുന്നു കൂടി ചേർത്തുനോക്ക് അഞ്ജന കല്ല് കുവളം പനി കൂർക്കഇല. കുട്ടി കൾക്കും വലിയവർക്കും ഉള്ള ചെവി വേദന മാറാൻ കൂവളാ കായുടെ പൊടി നല്ലതാണ് ചേർത്ത് നോക്കു
പെരിന്ത മണ്ണ എവിടെ വീട് ഞങ്ങളുടെ വീട് മലപ്പുറത്ത് വണ്ടൂർ നടുവത്ത് കാപ്പിൽ ആണ് എന്നെ കല്യാണം കഴിഞ്ഞത് കാളികാവ് നീല േഞ്ചരി ആണ് പിന്നെ എന്തെമുടി നരച്ചു മുന്നിൽ എനിക്ക് വയസ്സ് 25 ആണ് ഇതിന്റെ വില എത്രയാണ് ഇത് സ്ഥിരം തേച്ച് നോ നിർത്തിയാൽ മുടി കൊഴഞ്ഞ് പോകു ഇതിന്റെ വില പറയു ചേച്ചിയുടെ വാർത്തമാനം എനിക്ക് നല്ല ഇഷ്ടം ആണ് സൂപ്പർ ആണ് മുത്തശ്ശിയും ചേച്ചിയുടെ അമ്മയും അനിയനു നും നല്ല ഇഷ്ടം എല്ലാവരും സൂപ്പർ ആണ്
ചേച്ചി വീട്ടിയൊ ചെയ്യുബ്ബോൾ ഓരോ സാധനങ്ങൾ എത്ര അളവിൽ എടുക്കണം എന്ന കൂടെ പറയണം നാഴി എണ്ണക്ക് ഏതെല്ലാം സാധങ്ങൾ എത്ര അതൂക്കത്തിൽ എടുക്കണം ഏതു സാധനമാമായാലും ഉണ്ടാക്കൂ ന്നവിതംമാത്രം പറഞ്ഞാ ൽ പോരാ അതിപേർന്നസാധങ്ങളുടെഅ കൂടി പറയണം
@kidilam_muthassi അതെന്താ ആര്യവെപ് പറ്റാതെ. താരൻ പോവാൻ നല്ലതല്ലേ. എനിക്ക് അറിയതോണ്ടാ ചോദിക്കുന്നെ.മുത്തശ്ശി പറഞ്ഞുതരോ. ഞാൻ അങ്ങനെ kachiyittund. ചെറുയുള്ളിയും ഇട്ടു. ഇനി ഇതുപോലെ ഉണ്ടാക്കാം ട്ടാ മുത്തശ്ശി ❤️❤️
മുത്തശ്ശി... എനിക്ക് നല്ലെണ്ണ പറ്റില്ല... ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കലോ അല്ലേ... വളരെ നന്ദി ഉണ്ട്... ഇങ്ങനെ ഒരു എന്ന പറഞ്ഞു തന്നതിന്... ഇനി നാട്ടിൽ വരുമ്പോൾ എല്ലാം വാങ്ങിച് കാച്ചണം.. ഇവിടെ ചെന്നൈയിൽ എല്ലാം കിട്ടുമോ അറിയില്ല... പ്രത്യേകിച്ച് കഞ്ഞുണ്ണി ഒക്കെ
ഇത് നല്ല എണ്ണയാണ് ഞാൻ ഉണ്ടാക്കി വിൽക്കുന്നുണ്ട് അടിപൊളിയാണ് എന്റെ മോൾക്കും നല്ലവണ്ണം മുടിയുണ്ട്
🥰❤️
വളരെ ഉപകാരപ്രദമായ വീഡിയോ, ഉണ്ടാക്കി നോക്കാം മുത്തശ്ശീ❤❤ കിടിലം👍👍
സന്തോഷം 🥰🥰
😍👍🏽
എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാക്കിതേച്ചുതന്നിരുന്നു. ജീരകം, ചുവന്നുള്ളി തൊട്ടാവാടി ഇവയും കൂടെ ചേർത്തിരുന്നു കറ്റാർവാഴ അന്നൊന്നും കിട്ടിയിരുന്നില്ല..
ഇന്ന് എല്ലാത്തിനും അങ്ങാടിയിൽ ക്കട തേടി പോകണം🤷🏻♀️
ആഹ ❤️❤️
സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപ്രദം അമ്മക്കും ഫാമിലിക്കും അഭിനന്ദനം ❤❤❤🎉🎉🎉
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
പറയുന്നത് കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്❤
മുത്തശ്ശി യും കുടുംബവും എല്ലാം കൊണ്ട് നന്നായി ട്ടുണ്ട് എന്നും നില നിൽക്കട്ടെ വളരെ സന്തോഷം 🙏👌👍
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️🙏
Nalla vidiyo endhatalum ee enna kachanam oru karyam chodikkatte amme ana chuvadi ennu chedi endhinanu upayogikkunnath ente muttathu athu othiri und ❤
മോളേ അത് പ്രമേഹം കൊളെസ്ട്രോൾ ഒക്കെ കുറക്കാൻ നല്ലതാ മുടികൊഴിച്ചിൽ മാറാനും നല്ലതാണെന്നു അച്ഛൻ പറഞ്ഞ് തന്നിട്ടുണ്ട് മോളേ
Try cheyam
🥰🥰
Nalla enna nannayittundu muthassi
സന്തോഷം 😘😘🌹🌹
Ivide ellam kittilla muthassi.Ennalum kittunnathu cheythu nokkam. Thanks a lot. ❤❤❤❤❤
ആണോ. കിട്ടുന്ന കൂട്ട് വെച്ച് ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
വളരെ ഉപകാരം
🌹❤️🥰
ബൈ ബൈ dears🙏🌹❤️❤️❤️❤️❤️
🙄
🥰🥰🥰
എണ്ണ കാച്ചിയത് കൊടുക്കാറുണ്ടോ. എന്തായാലും ഉപകാരപ്രദമായ വീഡിയോ സൂപ്പർ തന്നെ.😮❤❤😮
ഒരുപാട് സന്തോഷം ❤️❤️ചെയ്യാൻ പോവുന്നത് ഉള്ളൂ ട്ടോ ❤️❤️❤️❤️
അടിപൊളി...❤❤ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കാറ്... പച്ച കർപ്പൂരം ഇടാറില്ല
ആണോ 🥰❤️
Thanku so much amma 🥰🥰🥰🥰
🥰🥰❤️❤️❤️❤️
Soooooper dears 💐💐💐💐
ഒരുപാട് സ്നേഹം മോളേ 🥰❤️
ഏതായാലുംഅവതരണം സൂപ്പർ വലിച്ചു നീട്ടാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക
ഒരുപാട് സ്നേഹം ❤️❤️❤️😍😍😍😍
സത്യം
Super super enna nannaye paranju thannu ini nhanum try cheyyum nhanum deepayum neelibringadi oil aanu upyogikkinnathe ini ithu try cheyyanan
ഒരുപാട് സ്നേഹം ടീച്ചർ ❤️❤️🥰🥰സന്തോഷം
സൂപ്പർ.
🥰🥰
അതിന്റെ കൂടെ ചില മരുന്നു കൂടി ചേർത്തുനോക്ക് അഞ്ജന കല്ല് കുവളം പനി കൂർക്കഇല. കുട്ടി കൾക്കും വലിയവർക്കും ഉള്ള ചെവി വേദന മാറാൻ കൂവളാ കായുടെ പൊടി നല്ലതാണ് ചേർത്ത് നോക്കു
😍😍😍😍😍ആഹാ
Thanks muthasshi ❤❤😊
❤️❤️🥰🥰🥰
E e Ennayude perendanu
നല്ലെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് kaachaamo
നമസ്കാരം മുത്തശ്ശി. അമ്മുട്ടി
കുട്ടു അമ്മ ഹായ്.
ഹായ് മോളേ
പെരിന്ത മണ്ണ എവിടെ വീട് ഞങ്ങളുടെ വീട് മലപ്പുറത്ത് വണ്ടൂർ നടുവത്ത് കാപ്പിൽ ആണ് എന്നെ കല്യാണം കഴിഞ്ഞത് കാളികാവ് നീല േഞ്ചരി ആണ് പിന്നെ എന്തെമുടി നരച്ചു മുന്നിൽ എനിക്ക് വയസ്സ് 25 ആണ് ഇതിന്റെ വില എത്രയാണ് ഇത് സ്ഥിരം തേച്ച് നോ നിർത്തിയാൽ മുടി കൊഴഞ്ഞ് പോകു ഇതിന്റെ വില പറയു ചേച്ചിയുടെ വാർത്തമാനം എനിക്ക് നല്ല ഇഷ്ടം ആണ് സൂപ്പർ ആണ് മുത്തശ്ശിയും ചേച്ചിയുടെ അമ്മയും അനിയനു നും നല്ല ഇഷ്ടം എല്ലാവരും സൂപ്പർ ആണ്
ഒരുപാട് സ്നേഹം 🥰❤️. 8281639762 ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യൂ ട്ടോ 🥰❤️
Any tips for black thick eyebrows sister? Please share.
തീർച്ചയായും 🥰❤️
Kalinadiyil vindkeerunnathine pariharam ondo
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മുത്തശ്ശി കണ്ടുനോക്കൂ 🥰❤️
3perum 👌🏻👌🏻👌🏻❤
❤️❤️❤️❤️
ഞാൻ ചോദിക്കാൻ ഇരുന്നത് ആയിരുന്നു 👍
ആണോ 🥰❤️
മുത്തശ്ശി യുടെ വീട് അങ്ങാടിപുറത്താണോ അങ്ങാടിപ്പുറത്ത് എവിടെയാണ് മുത്തശ്ശിയുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട🥰❤️
ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ
എണ്ണ സൂപ്പർ സേവക ഉണ്ടാക്കാൻ ഒന്നു പറയാമോ മുത്തശ്ശി എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണമുത്തശ്ശി❤❤❤
സേവക ഉണ്ടാക്കാം ട്ടോ മോളേ 🌹🌹🌹മുത്തശ്ശി ചെയ്യാം ട്ടോ ❤️❤️🥰
എനിക്കും വേണം
🥰🥰
Annavanamyirrunu.Nambartharummo
Muthasi enna onlinel kodukkunundo
ഇല്ല ല്ലോ മോളെ ❤️
ഒരുപാട് ഉപകാരം
ആയി❤
ഒരുപാട് സ്നേഹം 🥰❤️❤️
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Muthassi 🙏thanks
ഒരുപാട് സ്നേഹം 🥰❤️❤️
Enthayalum undakkum ❤❤
🥰🥰
വെളിച്ചണ്ണയിൽ ഉണ്ടാക്കാൻ പറ്റുമോ? നലെണ്ണ തന്നെ വേണേ?
Muthashi, enikku oil undakki tharamo 🥰❤
മോളേ ഉണ്ടാക്കുമ്പോൾ മുത്തശ്ശി വീഡിയോ ഇടാം ട്ടോ
Super മുത്തശ്ശി❤❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
സൂപ്പർ muttasee ❤❤❤❤
സന്തോഷം ❤️❤️❤️ട്ടോ
Muthashi ith 1 vayas kazhinja kuttikalkk use cheyyan patto
പറ്റു
to❤️
Kidulam soopar risalt
🥰🥰❤️❤️
Amme
Thanks
Kayonni evide kittilla nattil ninnum vangam
❤❤❤❤❤❤❤
ഓക്കേ സിന്ധുമോളേ 🥰❤️
Super 👍👍
സന്തോഷം 🌹🥰
Undalki. Kodukunnudo. Muthassi. ❤👍
ഇനി ഉണ്ടാക്കി കൊടുക്കാൻ പ്ലാൻ ഉണ്ട് അപ്പൊ പറയാം ട്ടോ 🥰❤️. ഇപ്പൊ മുത്തശ്ശി വീട്ടിലെ ആവശ്യത്തിന് കുറച്ചേ ഉണ്ടാക്കിയുള്ളു അതാ ട്ടോ 🥰❤️
Njan sale cheyyunnundtto
Sathyamano. njanum try chaithu nokkiyittu parayam amme❤
ഓക്കേ 🥰❤️❤️
Viswasikkavunna hair oil
🥰🥰❤️
Inghafe veed eviden amme
അങ്ങാടിപ്പുറം മലപ്പുറം ജില്ല 🥰
Thanupp pattanilla appo eandha cheyya breathing issues ind nallom hair fall ind
ഈ എണ്ണയിൽ കുരുമുളക് കൂടാതെ പനികൂർക്ക ഇട്ടാൽ മതി ട്ടോ 🥰🥰
SMALL BOTTILE - Hair Oil - Rate Parayamo
8281639762 ഈ നമ്പറിൽ മെസ്സേജ് അയച്ചോളൂ ട്ടോ 🥰
Enna kaachumpol oru pakshi Muthassee ennu vilikkunnund onnu shradhich kettu nokkutto.
🌹🌹🌹😘😘
Muthassi enna undaki tharumoe?
മുത്തശ്ശി എണ്ണ പുറത്ത് കൊടുക്കുമ്പോൾ പറയാം ട്ടോ 🥰❤️
Enna undakki thudangi ennu kandu
Ini ayachu tharumoe? Muthassi
മുത്തശ്ശിയെ ഇന്നത്തെ വീഡിയോ ഇഷ്ട്ടം ആയി, അമ്മുവേ ഈ ഓയിൽ ഒക്കെ തേച്ച് മുടി സൂക്ഷിക്കണം കേട്ടോ.
ഒരുപാട് സ്നേഹം സിന്ധുമോളെ 🥰❤️❤️
When u will start selling oil
കുറച്ചു കഴിഞ്ഞു ട്ടോ 🥰🥰
ചേച്ചി വീട്ടിയൊ ചെയ്യുബ്ബോൾ ഓരോ സാധനങ്ങൾ എത്ര അളവിൽ എടുക്കണം എന്ന കൂടെ പറയണം നാഴി എണ്ണക്ക് ഏതെല്ലാം സാധങ്ങൾ എത്ര അതൂക്കത്തിൽ എടുക്കണം ഏതു സാധനമാമായാലും ഉണ്ടാക്കൂ ന്നവിതംമാത്രം പറഞ്ഞാ ൽ പോരാ അതിപേർന്നസാധങ്ങളുടെഅ കൂടി പറയണം
ഒരു കൈപിടി എന്നെ ഉദ്ദേശിച്ചത്
വീഡിയോ നീളം ഒന്ന് കുറച്ചാൽ നന്നായിരിക്കും
ഇനി ശ്രമിക്കാം ട്ടോ ❤️❤️
Muthassi ee എണ്ണ എനിക് വേണമായിരുന്നു
8281639762 ഈ നമ്പറിൽ മെസ്സേജ് അയച്ചോളൂ ട്ടോ 🥰❤️
Endallam sathanagal vennam enn parayu plzzz
വീഡിയോ പറയുന്നുണ്ടല്ലോ
വേശുവോപ്പോളേ കേമായി ട്ടോ 👍👍👌
ഒരുപാട് സന്തോഷം 🥰❤️
❤🥰🥰
Muthasseede veed eveden ❤❤❤❤
അങ്ങാടിപ്പുറം ആണ്. 🥰. മലപ്പുറം ജില്ല 🥰
Oil ayachu tharumo
🌹👍👌
🥰🥰
I need this oil. How can I get it
Please give contact details
🌹🌹
Muthassi undakunnathokke vishwasichu upayogikkam❤. Chemical products oke upayogikenda karyeilla. Naturalaya herbal hair oil &products thanneya nallathu epozhum. Ithokkeyanu upayogapradamaaya video. Number one youtube channel. Cooking videosum kanan ishtam. Kooduthal variety videos pratheekshikkunnu.
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️🙏
Kottan manal thari pole avum ennu parayunnu
Oil sale undo muthassi
ആ ഉണ്ട് ട്ടോ.
ആര്യവേപ്പില ചേർക്കാൻ പറ്റുവോ
പറ്റില്ല ട്ടോ ❤️
@kidilam_muthassi അതെന്താ ആര്യവെപ് പറ്റാതെ. താരൻ പോവാൻ നല്ലതല്ലേ. എനിക്ക് അറിയതോണ്ടാ ചോദിക്കുന്നെ.മുത്തശ്ശി പറഞ്ഞുതരോ. ഞാൻ അങ്ങനെ kachiyittund. ചെറുയുള്ളിയും ഇട്ടു. ഇനി ഇതുപോലെ ഉണ്ടാക്കാം ട്ടാ മുത്തശ്ശി ❤️❤️
Mudivallarannulla Velichenna parannutharumo muthashi
ഓക്കേ 🥰🥰
Hair oil 👌👌👌.
ഒരുപാട് സന്തോഷം 🥰❤️❤️
മുത്തശ്ശി, ഇതിൽ എന്തൊക്കെ ആണ് ഇട്ടു കാച്ചുന്നെ എന്ന് പറഞ്ഞു തരാവോ
വീഡിയോയിൽ പറയുന്നുണ്ടല്ലോ മോളെ ❤️❤️❤️
പാത്രപാകം എന്നാണ് ഇതിന് പറയുക മാ. മുത്തശ്ശിടെ എണ്ണയ്ക്ക് നല്ല വാസനയുണ്ട് ട്ടോ 😊❤
സന്തോഷം ❤️❤️❤️
🌹
🥰❤️
Oil adipoli❤❤
ഒരുപാട് സന്തോഷം 🥰❤️❤️
Hello Ammaa... hair oil sale cheyunudo ??? Eganeyanu order cheyandath ? Details parayamo
ഉണ്ട് ട്ടോ 8281639762
സൂപ്പർ അമ്മാമ്മ ഇനിയും ഇത് പോലെ അറിവ് tharamo പിന്നെ കാൽ വിണ്ട് കിറിൽ മാറ്റാൻ ഉള്ളു അറിവ് പറഞ്ഞ തരാമോ 🙏🏻🙏🏻
ഓക്കേ മോളേ 🌹❤️❤️തീർച്ചയായും ട്ടോ 🥰🥰🥰
Oil sale cheyunundo
ഇപ്പോ ഇല്ല ട്ടോ
ഈ എണ്ണ നിങ്ങൾ അയച്ചു തരാൻ പറ്റുമോ
മോനെ എണ്ണ ഉണ്ടാക്കി തുടങ്ങിയിട്ടില്ല്ലല്ലോ ഇത് മുത്തശ്ശി വീഡിയോയിൽ കാണിച്ചു എന്നെ ഉള്ളു മോന്റെ വീട് എവിടെയാ
Enikkum undakki tharumo muthassi
േ ചേർത്ത സാധനങ്ങൾ ഒന്ന് എടുത്ത് പറയാമോ
ഡിസ്ക്രിപ്ഷൻ ൽ ഉണ്ട് ട്ടോ 🥰
അമ്മേ നീലയമരി എന്ത് ചെടിയാണ് എങ്ങനെ ഇരിക്കും 🙏🙏
ഒരു ഔഷധം ആണ് ട്ടോ
കാച്ചെണ്ണ, സൂപ്പർ 👍❤️
ഒരുപാട് സന്തോഷം മോളേ 🥰❤️
House evida
അങ്ങാടിപ്പുറം. മലപ്പുറം ജില്ല 🥰
Parinthalmana..athukadyil.kitum.nilaamro
വിമല ഫർമസി ❤️
ഞാനും മുത്തശ്ശിയെ പോലെ ആണ് പനി വന്നാലും, ജലദോഷം വന്നാലും ഒക്കെ കുളിക്കും. കോവിഡ് പിടിപെട്ടപ്പോൾ കൂടി ഞാൻ എന്നും കളിച്ചിരുന്നു
ആണോ 🥰❤️
Ssuper
❤️🥰🥰
Oil delivery cheyyumo
Njan sale cheyyunnund
ഇപ്പൊ സെയിൽ ചെയ്യുന്നില്ല മോളേ 🥰.
ചെയ്യുമ്പോൾ പറയാം ട്ടോ 🥰❤️
Muthassi.... ഈ എണ്ണ ഉണ്ടാക്കി തരുമോ. എന്റെ അമ്മ ഉള്ളപ്പോൾ ഉണ്ടാക്കി തന്നിരുന്നു... അതിൽ ഇത്ര items ഒന്നും ഇല്ലാട്ടോ
അതെയോ മോളേ 🥰🥰🥰🥰മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏അപ്പോ താരമേ
വളരെ നന്ദിയുണ്ട് ട്ടോ മുത്തശ്ശി... എനിക്ക് മുടി ഒരു ഭ്രാന്താണ്... മുത്തശ്ശിയുടെ ഈ എന്ന എന്തായാലും super ആണ്.. അറിയിക്കണേ 😄🙏
Can you please write the ingredients in English?
🥰🥰
Muthasside thala narachallo..enna thechittum
🥰🥰
മോളെ കുറച്ചേ നരച്ചിട്ടുള്ളു 70 വയസ്സ് കഴിഞ്ഞില്ലേ അതാ ❤️
Nice video . Too much of talking in between.
❤️❤️
മുത്തശ്ശി... എനിക്ക് നല്ലെണ്ണ പറ്റില്ല... ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കലോ അല്ലേ... വളരെ നന്ദി ഉണ്ട്... ഇങ്ങനെ ഒരു എന്ന പറഞ്ഞു തന്നതിന്... ഇനി നാട്ടിൽ വരുമ്പോൾ എല്ലാം വാങ്ങിച് കാച്ചണം.. ഇവിടെ ചെന്നൈയിൽ എല്ലാം കിട്ടുമോ അറിയില്ല... പ്രത്യേകിച്ച് കഞ്ഞുണ്ണി ഒക്കെ
ആട്ടിയ എണ്ണയും വളരെ നല്ലതാ മോളേ ❤️🥰🥰
Ammu kutty engotta povunnath❤
അമ്മു 🙏ജോലിക്ക് പോവാ
👍
🥰❤️
ഇണ്ടാലിയത്തിന്റെ പാത്രത്തിൽ ചെയ്താൽ ഫലം ഉണ്ടാകുമോ
ഇല്ല ട്ടോ ❤️
പെരിന്തൽമണ്ണ ഏത് കടയിൽ നിന്നാണ് മേടിചത്
കുഞ്ഞൻ വൈദ്യരുടെ കടയിൽ നിന്നാണോ മേടിചത്
വിമല ഫർമസി
Super oil, thank you
ഒരുപാട് സ്നേഹം 🥰❤️❤️
ഈ എണ്ണ പുറത്തു കൊടുക്കുമോ കിട്ടാൻ എന്താ മാർഗം
മുത്തശ്ശി ഉണ്ടാക്കി കൊടുക്കുന്നില്ല മോളേ 🥰❤️
മുത്തശ്ശി ഇ എണ്ണ ഉണ്ടാക്കി വിൽക്കുന്നുണ്ടോ. Eniku ഒരു കുപ്പി എണ്ണ കാച്ചി തരുമോ. ചാർജ് പറഞ്ഞാൽ മതി. തരാം.
മോളേ മുത്തശ്ശി ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയിട്ടില്ല. 🥰❤️. തുടങ്ങുമ്പോ പറയാം ട്ടോ 🥰❤️
Njan sale cheyyunnund veno
Njangal ku velyil ithonnum kittyilla ee enna kachi ayachutharuo muthasi please
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
Nalla mudi kozhichal und amma atha chodichath
ആണോ
Ok
🙄
🥰🥰
Ennakke enthane. Vila venamengil. Ethu. Numberil. Watsup. Cheyyanam.