😂 chagutum tamil mare koduthula😂malayi pustaka puzhu padi che engineer mbbs llb kodu pokam arabi kadalakee njan tamil nadu il bsw degree ulla alla anachimare nala anpillara etra factory kala 😮
ഇങ്ങനെ കുറച്ച് ജനങ്ങൾ അവിടവിടെ ഇരുന്നു പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജാതി ഭേദമന്യേ , രാഷ്ട്രീയ ഭേദമെന്യേ ജില്ലാ ഭേദമന്യേ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ എന്തെങ്കിലും കാരൃം കാണുമായിരിക്കും.
എല്ലാവരും ഘോര ഘോരം കൊട്ടിഘോഷിച്ച് കൊണ്ടിരുന്നാൽ എന്തു പ്രയോജനം.വേണ്ടത് വേണ്ടപ്പോൾ ചെയ്യണം.എല്ലാം നശിച്ചു കഴിയുമ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യപ്പെട്ട് തെണ്ടാതെ ദുരന്തം ഉണ്ടാകാനുള്ള അവസരം കാത്തിരിക്കാതെ, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കും വരെ സമര നടപടികൾ ആരംഭിക്കണം.ഇതിനു തടയിടുന്ന ഏതു രാഷ്ട്രീയ പാർട്ടികൾ ആയാലും അവരെയൊക്കെ ചവിട്ടി പുറത്താക്കണം.ആനപ്പുറത്ത് ഇരിക്കുന്നവർക്ക് കുഴപ്പമില്ല.ജീവനും സ്വത്തും നഷ്ടപ്പെടുന്നത് സാധാരണക്കാർക്ക് മാത്രം.കേന്ദ്രം എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണം.കേരളം ഭരിക്കുന്നത് കക്കൽ മുക്കൽ അഴിമതി ധൂർത്ത് ഇവയിൽ വൈദഗ്ധ്യമുള്ള കോമാളികൾ ആണ്.ഇനിയും ഇത് വെച്ചു പൊറുപ്പിക്കാൻ പാടില്ല. സതീശനും കൂട്ടാളികളും വിദ്ദേശപരിയടനത്തിലാണോ.. അഖിൽ മാരാർ എന്ന ചെറുപ്പക്കാരന്റെ ധൈര്യം പോലും ഈ പ്രതിപക്ഷത്തിന് ഇല്ലല്ലോ.കഴിവുകെട്ട എല്ലാ അവനും രാജിവെച്ചു പുറത്തു പോകുക.
എന്റെ പൊന്നു കേരള സർക്കാരെ "ഒന്ന് കണ്ണ് തോറ" കേരളത്തിലെ ജനങ്ങളെ ഒന്ന് രക്ഷിക്കൂ. ഞങ്ങൾ കുറെ ആയി വാർത്തകളിലൂടെ മുല്ലപ്പേറിയാറിന്റെ വാർത്ത കേട്ടുകൊണ്ടിണ്ടിരിക്കുന്നു. ജനങ്ങൾക്കിപ്പോൾ വല്ലാത്തൊരു ഭയമാണ് മുല്ലപ്പേറിയറിനെ കുറിച്ച് കേൾക്കുമ്പോൾ.
പുതിയ ഒരു ഡാ൦ നിർമ്മിക്കുന്നത് പഴയ ഡാമിന്റെ തകർച്ചക്ക് കാരണമായേക്കാം. ടണലുകൾ വഴി വെളളം ആവശ്യമുളള സ്ഥലങ്ങളിലേക്ക് മാറ്റിയശേഷം മാത്രം പുതിയ ഒ൬ിനെപ്പറ്റി ചിന്തിക്കുക 🙏
ഇപ്പോൾ Mullaperiyar ഉം Arch അണക്കെട്ടും കൂടെ വിചാരിച്ച കേരളം മൊത്തം നശിക്കും പക്ഷേ പിന്നീട് ഒരുകാലത്ത് Mullaperiyar അണക്കെട്ട് പുതിയതായിട്ട് ഒരെണ്ണം നിർമ്മിച്ചു കഴിഞ്ഞാൽ അത് ഒറ്റ ഒരെണ്ണം വിചാരിച്ച കേരളം മുങ്ങും അങ്ങനെ ഒരു അവസ്ഥയിൽ നമ്മൾ കാര്യങ്ങൾ കൊണ്ടെത്തിക്കണമോ തീരുമാനിച്ചിട്ട് പറയുക
മുല്ല പെരിയറിനു ഒരുതീരുമാനം ഉണ്ടാകാത്ത കാലത്തോളം ഇനി ഒരു ഇലക്ഷനും കേരളത്തിൽ നടത്തേണ്ട ഒരു മന്ത്രി യും വെണ്ട ജനങ്ങളുടെ ജീവന് ഒരു വിലയും കൊടുക്കാത്ത ഈ മന്ത്രിമാരും ഭരണവും നമുക്ക് എന്തിനാ, നമ്മുടെ ഖജനാവും സഹകരണ ബാങ്കും കൊള്ളാഅടിക്കാനോ????¿
ഒന്നും നടക്കില്ല മക്കേള.....ഞങ്ങൾക്കു പ്രതിബദ്ധത തമിഴ്നാടിനോടാണ്. എന്തുമാത്രം ചിക്കിലിയാണ് അവർ ഞങ്ങൾക്കു തന്നേക്കുന്നതെന്നറിമോ.കേരളമക്കളേ ഞങ്ങൾക്കു നിങ്ങൾ വല്ലതും തരുമോ. ഇല്ലല്ലോ. പിന്നെ ഞങ്ങൾക്കു നിങ്ങടെ വോട്ടു മാത്രമല്ലേഉള്ളു.അതിൽ വലിയ കാര്യമില്ല. എന്നുവച്ചാൽ ഏതു പാർട്ടി ജയിച്ചാലും ഇതുപോലെ ചിലകാര്യങ്ങൾക്കു ഞങ്ങളൊന്നാ...ഞങ്ങൾക്കുവലുതു "ദുട്ട്"...ഹിഹി...ഹീഹീ🤤
മുല്ല പെരിയാർ പൊട്ടി അര ലക്ഷ ത്തോളം മനുഷ്യ ർ ജലസമാധി അടയും തീർച്ചയായും. പൊട്ടി ക്കഴിഞ്ഞു അലമുറ യിട്ടി ട്ടു കാര്യമുണ്ടോ. പിന്നെ നല്ല പിരുവു നടത്താമല്ലോ... സുന്ദരമായ വിദേശ പിരിവും നടത്താം......
How an agreement valid over than the expiry date of man made risky building construction. 2 How both opposite parties having maximum age of 100 calculated the expiry date. 3 How the agreement before freedom of India exist still now. 4 Only new agreement after freedom of India can exist now. Our parliament building is one example for my assessment.
മുല്ലപെരിയാർ ഡാം അപകടത്തിൽ ആയാൽ അത് ബാധിക്കുന്ന പ്രദേശത്തു ഇതിനു മുൻപോട്ടു വരേണ്ട അധികാരികളുടെ കുടുംബങ്ങളെ കൊണ്ട് താമസിപ്പിക്കണം സ്ഥിരമായി അപ്പൊ തീരുമാനം ഉണ്ടാകും. പെട്ടന്ന്
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല, ആയതുകൊണ്ട്,കേരളമുടനീളം ഉള്ള ജനങ്ങളിൽ മുല്ലപ്പെരിയാറിൻ്റ അവസ്ഥ എന്തെന്ന് ബോധ്യപെടുത്താൻ കഴിയണം,അതിന് മുല്ലപ്പെരിയാറിൻ്റെഅടിവാരങ്ങളിൽ താമസിക്കുന്നവർ കേരളത്തിലുടനീളം നടന്മ് കാമ്പയിൻ നടത്തണം അത് നേരിട്ടാവണം ,മാധ്യമങ്ങ ളിൽ കൂടി അല്ലാതെ, ജനങ്ങളെ മൊത്തം കൂടെ നിർത്താൻ കഴിയണം,ആദ്യം വേണ്ടതാ അതാണ്❤❤❤❤❤
New Dam is not a solution. New tunnel is the solution. Because New dam means after 50 to 60 years again next generation has to fight for new dam. We need permanent solution
😂 muslim vote vendi ulla kali, Christ Ani kal ellam varum onayi mulaperiyar dam nirmanam cheynu party ku vote kuduku enu demand veku AP poll varum ldf udf muttil ezaju 😂
കേന്ദ്രത്തിനോട് പറയണമെങ്കിൽ ഭാഷ അറിയണ്ടേ...? മലയാള ഭാഷ മാത്രം അറിയുന്ന കേരള സർക്കാർ മുല്ലപ്പെരിയാറിന് വേണ്ടി കേന്ദ്രത്തിൽ ഉള്ളവരോട് എന്ത് പറയാൻ... Tamil പോലും തെറിയാത്ത പാവം കേരള അരിസൽ pasanga 😅 വോട്ടും ചോയിച്ച് വാ 🔥
സഭ എങ്കിലും ഉണർ ന്ന് പ്രവൃത്തിക്കൂ - ഇത് ജനത്തിന്റെ ജീവനാണ് കേന്ദ്രവും തമിഴ് നാടും - കേരളവും ഒന്നിച്ചു തീരുമാനിക്കാൻ ജനത്തിന്റെ കൈ ഒപ്പ് സ്വീകരിച്ച് നിവേധനം സമർപ്പിക്കുക മഴ വരുമ്പോൾ ചർച്ച ചെയ്യാതെ അടിയന്തര ചർച്ചക്ക് വഴി ഒരുക്കുക
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുക. ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ നിർദേശിച്ച ടണൽ നിർമ്മിച്ചോ, അഡ്വ. റസ്സൽ ജോയ് സാർ പറഞ്ഞ പോലെ കക്കി ഡാമിൽ നിന്ന് പൈപ്പ് ഇട്ട് അതിലൂടെയോ തമിഴ്നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ ഡാമിന് താഴെയുള്ളവരുടെ ആശങ്ക പരിഹരിക്കുക 🙏
Good to know mullaperiyar is still alive. I thought as usual it will come up next monsoon only. People of Kerala please take some urgent and stern action immediately otherwise you and your generation will be vanished forever. Political parties will gain something from your death also. So it is up to the people of Kerala how to resolve this dangerous situation on your precious life and property.
പത്തിരുപതുകൊല്ലം വരെ ഒരു പുതിയ ഡാം പണിയും എന്ന് ഒരു പ്രതീക്ഷയും ഇല്ല....., വെറുതെ ആശിച്ചു വർഷങ്ങൾ കടന്ന് പോകും..... എന്നല്ലാതെ എന്തു....... ഭാഗ്യമുണ്ടെങ്കിൽ ജീവിതം ബാക്കിയുണ്ടാകും. അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട......
ജനങ്ങളെ രക്ഷിക്കാൻ ഒരു രാഷ്ട്രീയ കോമരങ്ങളും വരില്ല. നാo തന്നെയുള്ളൂ നമ്മളെ രക്ഷിയ്ക്കാൻ . ശക്തമായ സമരത്തിലൂടെയെ പരിഹാരം കാണുകയുള്ളു - സകല ജീല്ലക്കാരും പങ്കെടുക്കേണം.
Lokathile bhauma sasthra vdagharam dam vidaghdharum parayunnu.Dam surakshidam allennu Mughyamanthriyum C P M anikalum parayunnu.Dam surakshitham aanennu. Njangalku njangalude nethakkale visuasam aanu. Ningal poyi Vere pani noku
ഒരു.സമരം തന്നെ.നടത്താൻ.ആരു.മുന്നിട്ടു ഇറങ്ങും....സഭയും.പുരോഹിതരും. ഇറങ്ങട്ടെ...കൂടെ ജനങ്ങൾ.ഇറങ്ങും .. അതും.മനുഷ്യന്റെ.നന്മക്ക്.അല്ലേ
Correct 100% ഇനി കേന്ദ്രം കനിയണം, എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കാൻ കേന്ദ്രം വിചാരിച്ചാൽ പുഷ്പ്പം പോലെ സാധിക്കും!
After the pandemic, people are crazy all over the world, More cruelty is seen in convention.❤❤❤😂😂😂😢😢😢
People, Animals, and would be lost?😢😢😢
എന്തുതന്നെ ആയാലും കേരളത്തിലെ ജനം ഒന്നിച്ചു ഉണർന്ന് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
😂 chagutum tamil mare koduthula😂malayi pustaka puzhu padi che engineer mbbs llb kodu pokam arabi kadalakee njan tamil nadu il bsw degree ulla alla anachimare nala anpillara etra factory kala 😮
അറിയില്ല, എന്നു അധികാരികൾ കണ്ണു തുറക്കുമെ൬്,മുല്ലപ്പെരിയാർ ഡാ൦ ഒരു ദുരന്തമാവാതിരിക്കട്ടെ.
ആകും beacuse expiry date kazhinja oru ജല ബോംബ് ആണ്.. Ith ഇപ്പോഴും താങ്ങി നിർത്തുന്നത് ഏതോ ഒരു ശക്തി ആണ്
കേരളത്തിൽ അടുത്ത എല്ലാം ഇലക്ഷനും നാട് ഒന്നാകെ ബഹിഷകരിക്കുക. മധാനമന്ത്രി
ശരിയാണ് വോട്ട് ബഹിഷ്കരിക്കുക
അതാണു നല്ലത്
എല്ലാം ദൈവത്തിൻറെ കരങ്ങളിൽ വരുന്ന വച്ചു കാണാം
ഇങ്ങനെ കുറച്ച് ജനങ്ങൾ അവിടവിടെ ഇരുന്നു പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജാതി ഭേദമന്യേ , രാഷ്ട്രീയ ഭേദമെന്യേ ജില്ലാ ഭേദമന്യേ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ എന്തെങ്കിലും കാരൃം കാണുമായിരിക്കും.
കേന്ദ്രം തന്ന ഇനി വിചാരിക്കണം, എത്രയും പെട്ടന്ന് പരിഹാരം കാണാൻ അവർക്കേ കഴിയു,
എല്ലാവരും ഘോര ഘോരം കൊട്ടിഘോഷിച്ച് കൊണ്ടിരുന്നാൽ എന്തു പ്രയോജനം.വേണ്ടത് വേണ്ടപ്പോൾ ചെയ്യണം.എല്ലാം നശിച്ചു കഴിയുമ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് പണം ആവശ്യപ്പെട്ട് തെണ്ടാതെ ദുരന്തം ഉണ്ടാകാനുള്ള അവസരം കാത്തിരിക്കാതെ, ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കും വരെ സമര നടപടികൾ ആരംഭിക്കണം.ഇതിനു തടയിടുന്ന ഏതു രാഷ്ട്രീയ പാർട്ടികൾ ആയാലും അവരെയൊക്കെ ചവിട്ടി പുറത്താക്കണം.ആനപ്പുറത്ത് ഇരിക്കുന്നവർക്ക് കുഴപ്പമില്ല.ജീവനും സ്വത്തും നഷ്ടപ്പെടുന്നത് സാധാരണക്കാർക്ക് മാത്രം.കേന്ദ്രം എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണം.കേരളം ഭരിക്കുന്നത് കക്കൽ മുക്കൽ അഴിമതി ധൂർത്ത് ഇവയിൽ വൈദഗ്ധ്യമുള്ള കോമാളികൾ ആണ്.ഇനിയും ഇത് വെച്ചു പൊറുപ്പിക്കാൻ പാടില്ല. സതീശനും കൂട്ടാളികളും വിദ്ദേശപരിയടനത്തിലാണോ.. അഖിൽ മാരാർ എന്ന ചെറുപ്പക്കാരന്റെ ധൈര്യം പോലും ഈ പ്രതിപക്ഷത്തിന് ഇല്ലല്ലോ.കഴിവുകെട്ട എല്ലാ അവനും രാജിവെച്ചു പുറത്തു പോകുക.
പുലി വരുന്നേ, പുലി വരുന്നേ. ഒരിക്കൽ പുലി വരും, ആരും കൂടെ ഉണ്ടാവില്ല.😂😂😂 ഈ ഞാനും പെട്ടുപോകും
എന്റെ പൊന്നു കേരള സർക്കാരെ "ഒന്ന് കണ്ണ് തോറ" കേരളത്തിലെ ജനങ്ങളെ ഒന്ന് രക്ഷിക്കൂ.
ഞങ്ങൾ കുറെ ആയി വാർത്തകളിലൂടെ മുല്ലപ്പേറിയാറിന്റെ വാർത്ത കേട്ടുകൊണ്ടിണ്ടിരിക്കുന്നു. ജനങ്ങൾക്കിപ്പോൾ വല്ലാത്തൊരു ഭയമാണ് മുല്ലപ്പേറിയറിനെ കുറിച്ച് കേൾക്കുമ്പോൾ.
😂 avark udf um ldf 0ru kodiude bus medikanum palun paniyanu anu ishtam adicha matam 😂😂😂
പുതിയ ഒരു ഡാ൦ നിർമ്മിക്കുന്നത് പഴയ ഡാമിന്റെ തകർച്ചക്ക് കാരണമായേക്കാം. ടണലുകൾ വഴി വെളളം ആവശ്യമുളള സ്ഥലങ്ങളിലേക്ക് മാറ്റിയശേഷം മാത്രം പുതിയ ഒ൬ിനെപ്പറ്റി ചിന്തിക്കുക
🙏
ഇപ്പോൾ Mullaperiyar ഉം Arch അണക്കെട്ടും കൂടെ വിചാരിച്ച കേരളം മൊത്തം നശിക്കും പക്ഷേ പിന്നീട് ഒരുകാലത്ത് Mullaperiyar അണക്കെട്ട് പുതിയതായിട്ട് ഒരെണ്ണം നിർമ്മിച്ചു കഴിഞ്ഞാൽ അത് ഒറ്റ ഒരെണ്ണം വിചാരിച്ച കേരളം മുങ്ങും അങ്ങനെ ഒരു അവസ്ഥയിൽ നമ്മൾ കാര്യങ്ങൾ കൊണ്ടെത്തിക്കണമോ തീരുമാനിച്ചിട്ട് പറയുക
വോട്ട് ചെയ്യില്ല, അതും ചോദിച്ചു വരരുത് 😭
മുല്ല പെരിയറിനു ഒരുതീരുമാനം ഉണ്ടാകാത്ത കാലത്തോളം ഇനി ഒരു ഇലക്ഷനും കേരളത്തിൽ നടത്തേണ്ട ഒരു മന്ത്രി യും വെണ്ട ജനങ്ങളുടെ ജീവന് ഒരു വിലയും കൊടുക്കാത്ത ഈ മന്ത്രിമാരും ഭരണവും നമുക്ക് എന്തിനാ, നമ്മുടെ ഖജനാവും സഹകരണ ബാങ്കും കൊള്ളാഅടിക്കാനോ????¿
vote അവർക്ക് ആവശ്യമുള്ളവ നേടിയെടുക്കഉം നമ്മൾ കുറച്ചു ചെയ്യില്ല എന്ന് കരുതി അവർക്ക് പരാജയമെന്ന് സംഭവിക്കില്ല അവരെ ബഹുഭൂരിപക്ഷത്തിൽ ജയിക്കും
അധികാരി കൾക്ക് ഈ വിഷയത്തിൽ കടുത്ത നിസ്സംഗതാ , ജനങ്ങൾ ബോധവാന്മാറാക ണം
അധികാരികൾ ഹെലികോപ്റ്റർ തയ്യാറാക്കി വെച്ചിട്ടുണ്ടല്ലോ അവർ അതിൽ പറന്നുയരും, ജനങ്ങൾ, ജീവജാലങ്ങൾ ചത്തു ഒഴുകുന്നത് അവർ ആകാശത്തു നിന്ന് കണ്ട് രസിക്കും
മുല്ല പെരി യാർ ഡാമി ന്റെ അടിയിൽ താമസി ക്കുന്നവർ അഭിമാന മുള്ള വർ വോട്ട് ചെയ്യരുത്
നിങ്ങളെ വേണ്ടാ ത്തവരെ നിങ്ങളും വേണ്ടാന്ന് വയ്ക്കണം
അവർ മാത്രമല്ല പോകുന്നത്, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പത്തനംതിട്ട, കോട്ടയം
ഒന്നും നടക്കില്ല മക്കേള.....ഞങ്ങൾക്കു പ്രതിബദ്ധത തമിഴ്നാടിനോടാണ്. എന്തുമാത്രം ചിക്കിലിയാണ് അവർ ഞങ്ങൾക്കു തന്നേക്കുന്നതെന്നറിമോ.കേരളമക്കളേ ഞങ്ങൾക്കു നിങ്ങൾ വല്ലതും തരുമോ. ഇല്ലല്ലോ. പിന്നെ ഞങ്ങൾക്കു നിങ്ങടെ വോട്ടു മാത്രമല്ലേഉള്ളു.അതിൽ വലിയ കാര്യമില്ല. എന്നുവച്ചാൽ ഏതു പാർട്ടി ജയിച്ചാലും ഇതുപോലെ ചിലകാര്യങ്ങൾക്കു ഞങ്ങളൊന്നാ...ഞങ്ങൾക്കുവലുതു "ദുട്ട്"...ഹിഹി...ഹീഹീ🤤
Njagale Daivam rakshikummullaperiyar dam vechu kalichavare Daivam sishikum vellathinde gathy thirichu vidanum Daivathinu kazhivunde❤🎉
Someone should take initiative in this serious matter. We can pray for the government authorities to open their eyes.
തെയർ ഇസ് നോ സം വൻ, ഇട് ഇസ് എവറി ബഡിസ് റസ്പോൺസിബിലിട്ടി
n9lp
വോട്ട് ചെയ്യുന്നേ മുന്നേ ഓർക്കണമായിരുന്നു 😏
🙏🏻🙂
മുല്ല പെരിയാർ പൊട്ടി അര ലക്ഷ ത്തോളം മനുഷ്യ ർ ജലസമാധി അടയും തീർച്ചയായും.
പൊട്ടി ക്കഴിഞ്ഞു അലമുറ യിട്ടി ട്ടു കാര്യമുണ്ടോ.
പിന്നെ നല്ല പിരുവു നടത്താമല്ലോ...
സുന്ദരമായ വിദേശ പിരിവും നടത്താം......
മുല്ല പെരിയാർ പൊട്ടിയാൽ അരലക്ഷം ആളുകളല്ല കൊല്ലപ്പെടുന്നത്.
ഇസ്രായേൽ, ഹമാസ് വിഷയത്തിൽ കേരളത്തിൽ മുങ്ങി പോകുന്ന ഏറ്റവും പ്രധാന വിഷയം ആണ് മുല്ലപെരിയാർ
പൊന്നു ചങ്ങാതി ഇവിടെ വെള്ളം കുടിച്ചു ചാവാൻ പോകുന്ന ഭീതിയിലാണ് മനുഷ്യമ്മാർ. അന്നേരമാണ് ഹമാസും ഇസ്രയേലും.😢
👍
😪😪😭😭😭😭😭😭 Allah rakshikkane pavangale
Our Govt should discuss with TN govt. & amicable solution must be obtained & implemented to avoid ever world's biggest mishap
🙏
How an agreement valid over than the expiry date of man made risky building construction. 2 How both opposite parties having maximum age of 100 calculated the expiry date. 3 How the agreement before freedom of India exist still now. 4 Only new agreement after freedom of India can exist now. Our parliament building is one example for my assessment.
മുല്ലപെരിയാർ ഡാം അപകടത്തിൽ ആയാൽ അത് ബാധിക്കുന്ന പ്രദേശത്തു ഇതിനു മുൻപോട്ടു വരേണ്ട അധികാരികളുടെ കുടുംബങ്ങളെ കൊണ്ട് താമസിപ്പിക്കണം സ്ഥിരമായി അപ്പൊ തീരുമാനം ഉണ്ടാകും. പെട്ടന്ന്
സ്വന്തം ബന്ധം അങ്ങനെ ഉള്ളവർക്ക് അപകട ഭീഷണി ഉണ്ടാകുമെന്നു അറിഞ്ഞാൽ ഇടപെടേണ്ടവർ ഇടപെട്ടു പരിഹാരം ഉണ്ടാകും
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല, ആയതുകൊണ്ട്,കേരളമുടനീളം ഉള്ള ജനങ്ങളിൽ മുല്ലപ്പെരിയാറിൻ്റ അവസ്ഥ എന്തെന്ന് ബോധ്യപെടുത്താൻ കഴിയണം,അതിന് മുല്ലപ്പെരിയാറിൻ്റെഅടിവാരങ്ങളിൽ താമസിക്കുന്നവർ കേരളത്തിലുടനീളം നടന്മ് കാമ്പയിൻ നടത്തണം അത് നേരിട്ടാവണം ,മാധ്യമങ്ങ ളിൽ കൂടി അല്ലാതെ, ജനങ്ങളെ മൊത്തം കൂടെ നിർത്താൻ കഴിയണം,ആദ്യം വേണ്ടതാ അതാണ്❤❤❤❤❤
New Dam is not a solution. New tunnel is the solution. Because New dam means after 50 to 60 years again next generation has to fight for new dam. We need permanent solution
Save
മുല്ലപെരിയാർ ബോബ്40ലക്ഷംമനുഷൃർക്ക് ഭീഷണിയിലാണ് ഇത്ldf-udfആർക്കംപ്രശ്നമല്ല പക്ഷേ ഭീകരരായഹമാസിനുവേണ്ടികണ്ണീര്ഒഴുക്കാൻഎത്നജനമാണ്
😂 muslim vote vendi ulla kali, Christ Ani kal ellam varum onayi mulaperiyar dam nirmanam cheynu party ku vote kuduku enu demand veku AP poll varum ldf udf muttil ezaju 😂
Oh, God help us.
കേന്ദ്രത്തിനോട് പറയണമെങ്കിൽ ഭാഷ അറിയണ്ടേ...? മലയാള ഭാഷ മാത്രം അറിയുന്ന കേരള സർക്കാർ മുല്ലപ്പെരിയാറിന് വേണ്ടി കേന്ദ്രത്തിൽ ഉള്ളവരോട് എന്ത് പറയാൻ... Tamil പോലും തെറിയാത്ത പാവം കേരള അരിസൽ pasanga 😅 വോട്ടും ചോയിച്ച് വാ 🔥
ഒന്നും പേടിക്കേണ്ട മക്കളെ . കേരളത്തിന് പലതും വരാനിരിക്കുന്നേയുള്ളൂ
You are afraid. We are all afraid!! But who are to be afraid are not afraid!! Let us pray for those who ought to open their eyes to open their eyes!!!
I was in chungtham , believe me it will be terrible if anything happens
Love your neighbors as you love yourself.
സഭ എങ്കിലും ഉണർ ന്ന് പ്രവൃത്തിക്കൂ - ഇത് ജനത്തിന്റെ ജീവനാണ് കേന്ദ്രവും തമിഴ് നാടും - കേരളവും ഒന്നിച്ചു തീരുമാനിക്കാൻ ജനത്തിന്റെ കൈ ഒപ്പ് സ്വീകരിച്ച് നിവേധനം സമർപ്പിക്കുക മഴ വരുമ്പോൾ ചർച്ച ചെയ്യാതെ അടിയന്തര ചർച്ചക്ക് വഴി ഒരുക്കുക
Aadhyam nethakkal irangu. After the people make the more power for this issue
വോട്ടും ചോദിച്ചു വരുമ്പോൾ കുത്തി കൊടുത്താൽ മാത്രം മതി ❤❤😂😂😂
Surah Gopi can done something give to him support. ❤❤❤😂😂😂
Yes❤
Anachimare marude poradan agare pora only vishv guru Modiji is only hope
വെറുതെ തമിഴ് നാടിനെ കുറ്റം പറയണ്ട നമ്മുടെ ജീവൻ ഞമ്മൾ നോക്ക ണം ചർച്ച ചെയ്ത് ഇരിക്കുമ്പോൾ കസേര മുറുകേ പിടിക്കണം
വേഗം പൊട്ടട്ടെ നല്ല രസണ്ടാകും😂😂😂
People in Kerala think wisely, people first then a party of politics ❤❤❤😂😂😂😢😢😢
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുക.
ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ നിർദേശിച്ച ടണൽ നിർമ്മിച്ചോ, അഡ്വ. റസ്സൽ ജോയ് സാർ പറഞ്ഞ പോലെ കക്കി ഡാമിൽ നിന്ന് പൈപ്പ് ഇട്ട് അതിലൂടെയോ തമിഴ്നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ ഡാമിന് താഴെയുള്ളവരുടെ ആശങ്ക പരിഹരിക്കുക 🙏
നമുക്ക് എന്നാ ചെയ്യാൻ പറ്റും
Good to know mullaperiyar is still alive. I thought as usual it will come up next monsoon only. People of Kerala please take some urgent and stern action immediately otherwise you and your generation will be vanished forever. Political parties will gain something from your death also. So it is up to the people of Kerala how to resolve this dangerous situation on your precious life and property.
😢
Oru partykum vote cheyyaruthe athanu ithinulla pariharam
Tax collection from people is for protection of people and their belongings.If they are failure why to collect taxes
😂yes 👍🏻
ഒരു MP ഉണ്ടായി.
Aa achuthamenon enna mara vazha
Don't worry, mullaperiyar is safe.say sc and cwc panel.god give peace.
Panchavadipaalam cinema kandavarum kaanaathavarum orikkal koodi kaanunnathu nallathaanu.. cinema theerunnathu vareyum kaananam..
Enthaayaalum puthiya dam paninjhu kazhinjhaal Kerala janasangya kuranjhu kittum. Rendo moonno jillakal kunnum kuzhiyum ellaam maari ore nirappaavum. Athu kazhinjhaal mothathil valiya tourist spot aakaam. Baaki jillayile bhoo rahitharkum, bhavana rahitharkum koduthu kazhinjhaalum orupaadu sthalam baaki varum. Vyavasaayam varum. Keralam valarum..
Puthiya Dam varatte..
Keralam valaratte...
Ee dam, Ippo pottum pottum ennu parayunna pole allaa.. ini puthiya dam paninjhu kazhinjhaal..
puthiya dam vannu kazhinjhittu aarenkilum pediyaanennu paranjhaal aa damil thanne mukki kollanam.
Note: Dam ozhukunna jillakaar purathu evideyenkilum property vanghaan vannaal nalla Vila kooti paranjhaalum vaanghikolum...
സർക്കാർ ഇപ്പോഴാണ് ഇത് കേൾക്കുന്നത് ഇനി കണ്ണു തുറക്കുകമാത്രം.😂
പത്തിരുപതുകൊല്ലം വരെ ഒരു പുതിയ ഡാം പണിയും എന്ന് ഒരു പ്രതീക്ഷയും ഇല്ല....., വെറുതെ ആശിച്ചു വർഷങ്ങൾ കടന്ന് പോകും..... എന്നല്ലാതെ എന്തു....... ഭാഗ്യമുണ്ടെങ്കിൽ ജീവിതം ബാക്കിയുണ്ടാകും. അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട......
Eppol enthu chayyanmpattum ethu eppolum parNju manudhyere pedeppikkunnath enthinanu
ഇലക്‌ഷൻ അടുക്കുമ്പോൾ മാത്രം ഉടലെടുക്കുന്ന മുല്ലപ്പെരിയാർ പ്രശ്നം
കേരളത്തിലെ ജനങ്ങൾ ഇല്ലാതാവട്ടെ പാല സ്റ്റീൻ, ഹമാസും ജയിക്കട്ടെ😂😂😂
ഭയപ്പെടേണ്ട, ദൈവം നിന്നെ രക്ഷിക്കും മുല്ലപ്പെരിയാർ ശക്തിയും സുരക്ഷിതവുമാണ്
😂
Nalla vanam😂
Pooooooooo maaaanameeeeee.
🍅🍅🍅
Than pathi daivum pathi agane alle tomy cheeta
Open dam Tamil can do whatever they want if this in Tamil they made beautiful than Makayaly.❤❤❤😂😂😂
Ellavarkum jeevithum madutto.? Eni potti ellam theeran kattierikuvani
Mandatharam parayalle suprim kodathiyum kenthravumanu thearumanam edukkendathu
Thazheyum. മുകളിലും ചെറു.ഡാമുകൾ.പണിതാൽ.വെള്ളം samrakshikaamallo
നടക്കില്ല 👎🏻
എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ സമരത്തിനിറങ്ങുന്നില്ല
A simple suggestion is nothing else but start a strong campaign to boycott both LDF & UDF in the coming election
Yes randum uddayyip anu request Modiji to rebuild dam promise Modiji to give Kerala to BJP
ഇത് വരുത്തിയ ഗവൺമെന്റിനെ ജന ഞ്ഞളെഅവിശ്യം ഇല്ലായെങ്കിൽ പിന്നെ നമുക്ക് എന്തു ചെയ്യും
😂 Cummi kale ale
721
ജനങ്ങളെ രക്ഷിക്കാൻ ഒരു രാഷ്ട്രീയ കോമരങ്ങളും വരില്ല. നാo തന്നെയുള്ളൂ നമ്മളെ രക്ഷിയ്ക്കാൻ . ശക്തമായ സമരത്തിലൂടെയെ പരിഹാരം കാണുകയുള്ളു - സകല ജീല്ലക്കാരും പങ്കെടുക്കേണം.
Adikarikal kaserayil keri chumma irikanoooo
janangal bhayamanennum paranju veettil irunnit karyamilla. idukki,eklm,alapuzha jillakkar onnichu ninnoru samaram sankadippikanam. oru russsal joy vijarichal mathram onnum nadakkilla. njangal purathulla jillakkar ningalku vendi support cheyyam ernnallathe onnum cheyyanilla. ningalkku ningal mathram. ningal marichalum govt. nu onnumilla
15 ടിഎംസി ആണ് അല്ലാതെ 45 all
100 % pottum.20 varshathinakam mattonnum sambavivhillaklum (bhumikulukkam)
Can't eat and sleep with peace. When saw ...our little ones, heart broken. 😭
Don't worry, mullaperiyar is safe.say sc and cwc panel.god give peace.
Don't worry, mullaperiyar is safe.say sc and cwc panel.god give peace.
Lokathile bhauma sasthra vdagharam dam vidaghdharum parayunnu.Dam surakshidam allennu Mughyamanthriyum C P M anikalum parayunnu.Dam surakshitham aanennu. Njangalku njangalude nethakkale visuasam aanu. Ningal poyi Vere pani noku
Mathathine thottal epol samarathin erangum ithinuvendi entha aarum erangathath....? Thamizhnad kolayalikalavukayano ningale enthina ishuarane prarthikunnath mahapapikale
Vottu kodukkaruthu pattumo? 😡njan ready
4.gillakal.mooduvan.ulla.jalam.athilundo?..
Theevravathikalavum engane poyal janangal athin utharavadhikan eee sarkar aayirikum ....shame on you
Mullaperiyaar മലബാറിൽ ആയിരുന്നെങ്കിൽ മുഖ്യമന്ത്രി ഇടപെടേനെ.
ഞങ്ങൾ കോട്ടയംകാർ പിന്നെ ആകാശത്തു ആണല്ലോ ജീവിക്കുന്നെ ഒന്ന് പോയെടാ 😡
എന്തിനു പേടിക്കണം ഹെലികോപ്റ്റർ ഇല്ലേ?
അത് പണക്കാർക്ക് പറഞ്ഞിട്ടുള്ളതാണ് പാവപ്പെട്ടവർക്ക് എങ്ങനെയാണ് മനസ്സിലായില്ല
😔