ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല (SSA കേരള) പുത്തൂർ പള്ളിക്കൽ എ എം യു പി സ്കൂൾ. പരിശീലകനായി പങ്കെടുത്തു.
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- സർവ്വശിക്ഷാ അഭിയാൻ കേരള സ്റ്റാർ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ എഴുത്തിനും വായനയ്ക്കും പ്രോത്സാഹനം നൽകാൻ ആരംഭിച്ച പരിപാടിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ് , ശില്പശാല . അതിൽ പുത്തൂർ പള്ളിക്കൽ എ എം യു പി സ്കൂളിൽ ഏകദിന ക്യാമ്പിൽ പരിശീലകരായി പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. കുട്ടികളിൽ നിന്ന് നല്ല ഫീഡ് ബാക്ക് ലഭിച്ചു എന്നതിൽ അഭിമാനം ❤️❤️❤️
👍🏻👍🏻
❤❤❤❤🎉🎉🎉🎉