മരിച്ചു പോയ ഉമ്മാക്കു വേണ്ടി കരളുരുകി പ്രാർത്ഥിക്കുന്ന മകൻ ശ്രീധരൻ, മാതൃ പുത്ര സ്നേഹത്തിൻ്റെ മാതൃക.

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 425

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +129

    സുബ്ഹാനള്ളാഹ് ഇത് കണ്ണ് നിറഞ്ഞൊഴുകുന്ന കാഴ്ച്ചയായിപോയല്ലൊ....
    റബ്ബേ ഈ സഹോദരന്റെ ദുആ സ്വീകരിക്കണേ ആമീൻ

  • @gulamnabimv6340
    @gulamnabimv6340 3 ปีที่แล้ว +262

    ലോകം , കണ്ട് പഠിക്കേണ്ട മാതൃക !! അപൂർവങ്ങളിൽ അപൂർമായ ജന്മം !സുബൈദ
    എന്ന ഉമ്മ !! അതേ പോലെ ന ന്ദിയുള്ള മകനും ! ഭൂമി നിലനി ൽക്കുന്നത് തന്നെ ഇത്തരം സുകൃതങ്ങളാലാണ് !

  • @motiveDiaries
    @motiveDiaries 3 ปีที่แล้ว +313

    🥰അ ഉമ്മക്ക് അഭിമാനിക്കാൻ ജനിക്കാതെ പോയ മകൻ.

    • @muneerkozhikoden2307
      @muneerkozhikoden2307 3 ปีที่แล้ว

      Hi

    • @ഹാഷിംകാസറഗോഡ്ഹാഷിം
      @ഹാഷിംകാസറഗോഡ്ഹാഷിം 3 ปีที่แล้ว

      നിങ്ങളുടെ അടുത്ത place ആണോ??

    • @motiveDiaries
      @motiveDiaries 3 ปีที่แล้ว +1

      @@ഹാഷിംകാസറഗോഡ്ഹാഷിം അല്ല.വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.ഇങ്ങൾ ഇവിടെ ഉണ്ടല്ലേ.😍

    • @muneerkozhikoden2307
      @muneerkozhikoden2307 3 ปีที่แล้ว

      @@motiveDiaries ആാാ

    • @muneerkozhikoden2307
      @muneerkozhikoden2307 3 ปีที่แล้ว

      @@ഹാഷിംകാസറഗോഡ്ഹാഷിം ആ

  • @sunithakrishna973
    @sunithakrishna973 3 ปีที่แล้ว +221

    ആ ഉമ്മായുടെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടേ 🙏🙏🙏

  • @hellomydear8020
    @hellomydear8020 3 ปีที่แล้ว +131

    വർഗീയ വിഷം കലരാത്ത യഥാർത്ഥ മനുഷ്യ സ്നേഹം മരിച്ചിട്ടില്ലെടോ 😍😍😭

  • @chelluchellu5868
    @chelluchellu5868 3 ปีที่แล้ว +52

    മാഷാ അല്ലാഹ്... കർമബന്ധങ്ങൾക്ക് എത്ര മഹത്വം ഉണ്ടെന്ന് നന്നായി മനസ്സിലാക്കിത്തിരുന്നു... ആ ഉമ്മാന്റെ ഖബർ റബ്ബ് സ്വർഗപ്പൂങ്കാവനമായി തീർക്കട്ടെ... ഒപ്പം നമ്മുടെ ഏവരുടെയും ഉമ്മമാർക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 😔

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +165

    ശ്രീധരൻ്റെ ദുഖത്തിൽ പങ്ക് ചേരട്ടേ .

  • @chinnumol2857
    @chinnumol2857 3 ปีที่แล้ว +192

    റബ്ബ് ഈ സ്നേഹം എന്നും നിലനിർത്തിത്തരുമാറാവട്ടെ.. ആമീൻ

  • @babualanallur8188
    @babualanallur8188 3 ปีที่แล้ว +279

    ശ്രീധരൻ എന്റെ ഫ്രണ്ട് . എനിക്കറിയുന്ന കുടുംബം സകൂളിൽ പോകുമ്പോൾ എന്നും കണ്ടിരുന്ന മുഖം സുബൈദ താത്ത😓

    • @ktmp6399
      @ktmp6399 3 ปีที่แล้ว +6

      എവിടെയാ സ്ഥലം

    • @hashimkp252
      @hashimkp252 3 ปีที่แล้ว +2

      @@ktmp6399 വണ്ടൂർ മലപ്പുറം ജില്ല

    • @babualanallur8188
      @babualanallur8188 3 ปีที่แล้ว

      @@hashimkp252 അല്ല

    • @babualanallur8188
      @babualanallur8188 3 ปีที่แล้ว

      @@ktmp6399 കാളികാവ്, അടക്കാക്കുണ്ട്

  • @user-tb2dw5iy4i
    @user-tb2dw5iy4i 3 ปีที่แล้ว +231

    ഇങ്ങനെ ഉള്ള മക്കൾ നമുക്കും ഉണ്ടാവട്ടെ.

  • @rahmathsalam6507
    @rahmathsalam6507 3 ปีที่แล้ว +29

    സ്വന്തം പെറ്റു വളർത്തിയ മാതാപിതാക്കളെ നോക്കാത്ത മക്കൾക്കു ഇതൊരു പാഠമാകട്ടെ 👍

  • @aydin12368
    @aydin12368 3 ปีที่แล้ว +195

    യീ റമളാൻ മാസത്തിന്റെ പവിത്രത കൊണ്ട് ആ ഉമ്മാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ് ആകനെ അല്ലാഹ് 🤲🤲🤲

  • @bt4540
    @bt4540 3 ปีที่แล้ว +28

    ശരിക്കും കണ്ണ് നിറഞ്ഞ് പോയി അല്ലാഹു ആ ഉമ്മയുടെ ഖബർ ജീവിതം വിജയമാക്കുകയും നാളെ അവരെയും നമ്മെ യും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിക്കട്ടെ.... ജാതിയെന്നോ..... മതമെന്നോ നോക്കാതെ മൂന്ന് മക്കളെയാണ് ആ മഹതി സംരക്ഷിച്ചത് ...... അല്ലാഹുവിൽ നിന്ന് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു '.... അമീൻ

  • @binubaby5103
    @binubaby5103 3 ปีที่แล้ว +39

    അമ്മ.. യെ ജീവിച്ചു ഇരിക്കുന്ന സമയത്തു സ്നേഹിക്കുക.... പൊന്നു പോലെ നോക്കുക..... എല്ലാ മക്കളും.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +20

    ഉമ്മ സ്വർഗത്തിലിരുന്ന്‌ സന്തോഷിക്കുന്നുണ്ടാവും ഇതുപോലുള്ള മക്കളെ പോറ്റിയതിന് നല്ല കർമങ്ങൾ ചെയ്താൽ നല്ല ഭലങ്ങളായിരിക്കും

  • @fishbirds1469
    @fishbirds1469 3 ปีที่แล้ว +319

    ആ ഉമ്മയുടെ മനസ്സാണ് ഞാൻ കാണുന്നത് തനിക്ക് 3 മക്കളുണ്ടായിട്ടും ജോലിക്കരിയുടെ 3 മക്കളുടെയും കൂടി ഉമ്മയാകാനുള്ള ആ നല്ല മനസ്സ്

  • @akkuaari3511
    @akkuaari3511 3 ปีที่แล้ว +23

    നമ്മുടെ മക്കളും ഇത്പോലെ നമ്മൾ മരിച്ചാൽ കബറികൾ വന്ന് ദുആ ചെയ്യാനുള്ള മനസ്സ് അവർക്ക് ഉണ്ടാവട്ടെ. മാതാപിതാക്കൾ ജീവിക്കുന്ന കാലത്ത് അവരെ നല്ല പോലെ നോക്കുന്ന മക്കളായി വളരട്ടെ അതിനു വേണ്ടി ദുആ ചെയ്യാം നമുക്ക് ഈ റംസാനിലെ 27ആം നോമ്പിന് 🤲🤲🤲🤲🤲😔😔😔

  • @mujeebpaloli2823
    @mujeebpaloli2823 3 ปีที่แล้ว +38

    സമൂഹത്തിനു മാതൃകയാവുന്ന ഈ പ്രവർത്തനം എന്നും നിലനിർത്താൻ ഇദ്ദേഹത്തിന് സവ്വശക്തൻ ദീർഘായുസ് നൽകട്ടെ

    • @niyasmuhammed4613
      @niyasmuhammed4613 3 ปีที่แล้ว

      Aameen Aameen

    • @kunchic9112
      @kunchic9112 3 ปีที่แล้ว

      അള്ളാഹു ഇദായത്ത് കൊടുക്കട്ടെ

  • @munsarmunsu8107
    @munsarmunsu8107 3 ปีที่แล้ว +28

    ഇങ്ങനെ ആയിരിക്കണം മക്കൾ ഇങ്ങനെത്തെ മക്കളെ കിട്ടാനും വേണം ഭാഗ്യം ആ ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ

  • @muhammadsafeer1408
    @muhammadsafeer1408 3 ปีที่แล้ว +14

    ആ ഉമ്മാക്ക് സ്വർഗ്ഗ പൂന്തോപ്പ് നൽകുമാറാകട്ടെ🤲🤲

  • @kannarmala
    @kannarmala 3 ปีที่แล้ว +183

    അല്ലാഹു ആമഹദിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @ksa7010
    @ksa7010 3 ปีที่แล้ว +34

    ഈ സഹോദരൻറെ ഇനിയുള്ള ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +7

    സ്വന്തം മക്കൾ ഉണ്ടായിട്ടും വർഷങ്ങൾ ആയിട്ട് ഒന്ന് വരാത്ത ഒരുപാട് മക്കളെ ഓർത്തു കബറിൽ കിടക്കുന്ന ഉമമ്മർക്ക് വേണ്ടി അവരുടെ കബർ വിശാലം ആക്കാനും അവർക്ക് സർഗം നൽകി അല്ലാഹു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @alshaanfashionworld1548
    @alshaanfashionworld1548 3 ปีที่แล้ว +49

    ഈ നന്മയും സൗഹൃദവും സ്നേഹവും നിറഞ്ഞ കാഴ്ച്ച കണ്ണ് നിറയ്ക്കും....
    എന്നാൽ ഇതിനെയും വർഗീയതയുടെ കണ്ണിൽ കാണുന്ന സംഘ പരിവാരങ്ങൾ ഉണ്ടാകും അതാണ് ഈ രാജ്യത്തിന്റെ ദുഃഖം

  • @asmabiummu8038
    @asmabiummu8038 2 ปีที่แล้ว

    ഇതാണ് ഞാൻ പറഞ്ഞത് വർഗീയത പാടില്ല എന്ന് ആ മനുഷ്യന്റെ കണ്ണുനീർ കാണുമ്പോൾ സങ്കടം തോന്നുന്നു റബ്ബേ ആമീൻ പറഞ്ഞുകൊണ്ട് നിർത്തുന്നു മാഷാ അള്ളാ

  • @chinnumathai5420
    @chinnumathai5420 3 ปีที่แล้ว +21

    Wow sacha wonderful umma
    God will give her rest and peace!!!
    Heart touching love!!! മരിച്ചാലും ജീവിക്കുന്നു ആ നല്ല സ്നേഹം !!!❤❤❤❤

  • @akbarsanu5548
    @akbarsanu5548 3 ปีที่แล้ว +38

    ശ്രീധരൻ എന്ന് പറയുന്ന ആ ഉമ്മയുടെ മകൻ ആ സ്നേഹം കണ്ടപ്പോൾ നമ്മൾ തന്നെ ഒരു നിമിഷം നമ്മളും ഓർത്തുപോകും അതുതന്നെയാണ് അവന്മാരുടെ ഏറ്റവും നല്ല ഒരു ഭാഗ്യം ഇനിയും ഉമ്മാക്ക് സന്തോഷിക്കാം പടച്ച റബ്ബ് സന്തോഷത്തിൽ പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @shahulaypurakkal5349
    @shahulaypurakkal5349 3 ปีที่แล้ว +1

    അള്ളാഹു അമ്മയുടെ ഖബറിൽ വിശാലമാക്കട്ടെ ഇനി ചിരി പറയുന്നത് ആർക്കും വിഷമം തോന്നരുത് അത് സംഘികൾ ഇത് കണ്ടാൽ പുതിയ വല്ല ജിഹാദുമായി ചിത്രീകരിക്കാൻ സാധ്യതയുണ്ട് മലയാളികൾ കൾ മതമേതായാലും മനുഷ്യത്വ ജീവിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത് മനുഷ്യൻ അധികം മനുഷ്യനാവുക മധുരം അവൻ അവൻറെ വിശ്വാസത്തിന് ആധാരം ആണ് ആണ് അവൻ മുറുകെപ്പിടിക്കുക മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എല്ലാ മതേതരത്വ വിശ്വാസികൾക്കും എൻറെ ബിഗ് സല്യൂട്ട് ഉണ്ട്

  • @ShahulHameed-ji6gd
    @ShahulHameed-ji6gd 3 ปีที่แล้ว +110

    അ ഉമ്മാടെ കബർ ജീവിതം സന്തോഷ ഗരം ആക്കി കൊടുക്കണേ നാഥാ

  • @raneeshs408
    @raneeshs408 3 ปีที่แล้ว +7

    എ ന്നെയും ഒരു പാട്‌ സഹായിച്ചു ആ ഉമ്മ മാളുവിന്റെ സ്വർഗം ജീവിതത്തി ൽ കഴിഞ്ഞു ഇ നി പരലോക സ്വർഗം മാളുവിന്‌ മാത്രം ഉള്ളതാണ്

  • @ansarpm5523
    @ansarpm5523 3 ปีที่แล้ว +17

    ഈ അണമുറിയാത്ത സ്നേഹബന്ധത്തിന് മുന്നിൽ നമുക്കു തരുന്ന ഒരു പാഠമുണ്ട് മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ സുബൈദ ഉമ്മയും അമ്മയും ശ്രീധരൻ ചേട്ടനും

  • @mhmdaflah985
    @mhmdaflah985 3 ปีที่แล้ว +11

    സ്നേഹത്തിൽ എന്ത് ജാതി
    എല്ലാവരടെയും മനസ്സ് ഇത് പോലെ ആയാൽ, ഈ ഭൂമി തന്നെ സ്വർഗം

  • @thasneemachangaroth6934
    @thasneemachangaroth6934 3 ปีที่แล้ว +3

    കണ്ണും മനസ്സും നിറയ്ക്കുന്ന കായ്ച്ച 😊😍alhamadhulillah ഉമ്മയുടെ ഖബർ വിശാലമക്കികൊടുക്കണെ അള്ളാ🤲🏻ആമീൻ

  • @thomsonvj9069
    @thomsonvj9069 3 ปีที่แล้ว +55

    കണ്ണ് നിറഞ്ഞ കാഴ്ച നന്മയുള്ള ഉമ്മയും, സ്നേഹമുള്ള മകനും ഇത്‌ നാടിനു മാതൃകയാക്കട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +36

    ഉമ്മയുടെ ഖബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +138

    നിലയ്ക്കരുത് ഈ ബന്ധവും സ്നേഹവും thank god

  • @nabeel8312
    @nabeel8312 3 ปีที่แล้ว +10

    സങ്കടവും സന്തോഷവും തോന്നിയ നിമിഷം ☺️

  • @sulfikkersulfikker6595
    @sulfikkersulfikker6595 3 ปีที่แล้ว +8

    ഇതാണ് മാതൃക ഉമ്മയോടുള്ള സ്നേഹം 😘😘😘

  • @AbdulRazak-ht4um
    @AbdulRazak-ht4um 3 ปีที่แล้ว +10

    ആ ഉമ്മാക് ഇതുപോലുള്ള മകനെ കിട്ടിയതും ആ ഉമ്മയുടെ ഭാഗ്യം തന്നെ 🥰🥰😍

  • @sreejithvaleryil9593
    @sreejithvaleryil9593 3 ปีที่แล้ว +16

    no words to describe the feel and pain
    respect you too brother ..........
    🙏🙏🙏

  • @sadiqwandoor9849
    @sadiqwandoor9849 3 ปีที่แล้ว +76

    ഇതാണ് മലപ്പുറത്തിൻ്റെ ജിഹാദ്❤️❤️❤️

    • @Sinshaaad_bloog
      @Sinshaaad_bloog 3 ปีที่แล้ว +1

      ❤️

    • @FirozThurakkal
      @FirozThurakkal 3 ปีที่แล้ว

      അതേ.!!!!സ്നേഹത്തിന്റെയും. കടപ്പാടിന്റെയും. ഒരു അഡാ ർ. ജിഹാദ് 🤔🤔🤔🤔

  • @MdASHIK-pi5ox
    @MdASHIK-pi5ox 3 ปีที่แล้ว +36

    ഇവന പരിചയപ്പെട്ടപ്പോ അവൻ സംസാരിച്ചിട്നുണ്ട് ഉമ്മാനേം ഉപ്പനേം കുറിച് എന്നും. സംസാരിക്കുമ്പോ ഉമ്മ ഉപ്പനെ കുറിച് എന്നും. പറയും

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 ปีที่แล้ว +3

    സ്വന്തം പെറ്റമ്മയെ തിരിഞ്ഞ് നോക്കാൻ മനസില്ലാത്ത ചില മക്കൾ ഉള്ള വർതമാന കാലത്ത് പോറ്റമ്മയായ സുബൈദ ഉമ്മയെ എത്ര സ്നേഹിച്ചുവെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും.ഇതാണ് മലപ്പുറം കാഴ്ച മതങ്ങൾക്കപ്പുറം മനുഷ്യ സ്നേഹം നില നിൽക്കുന്ന തെളിവ്
    From തിരുർ

  • @kabeervlog6227
    @kabeervlog6227 3 ปีที่แล้ว +22

    അൽഹംദുലില്ലാഹ് സ്രീധരൻ ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @shajishajahan8020
    @shajishajahan8020 3 ปีที่แล้ว +16

    സ്വന്തം മക്കൾ പോലും മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഈ കാലത്ത് ഈ സ്റ്റേഹവും കടപ്പാടും എല്ലാവർക്കും ഒരു മാതൃകയാകട്ടെ

  • @lulufathimalulufathima8146
    @lulufathimalulufathima8146 3 ปีที่แล้ว +11

    കണ്ണ് നിറയിച്ച കാഴ്ച 😭😭അല്ലാഹുമ്മ ihfirlahu

  • @shameemali9046
    @shameemali9046 3 ปีที่แล้ว +11

    അള്ളാഹു സ്വാലിഹായ മക്കളെ നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️❤️❤️

  • @rajeesk3755
    @rajeesk3755 3 ปีที่แล้ว +11

    Sreedharettanum allahu ഹിദായത്ത് നൽകട്ടെ

  • @shaheed9872
    @shaheed9872 3 ปีที่แล้ว +3

    അള്ളാഹു ഹിദായത് നൽകട്ടെ

  • @krishnankrishu5908
    @krishnankrishu5908 3 ปีที่แล้ว +35

    ആ. ഉമ്മയുടെ ഭാഗ്യമാണ് ആമോൻ.

  • @marco-453
    @marco-453 3 ปีที่แล้ว +52

    മാനവരാശിയുടെ നിലനില്പ് തന്നെ ഇത്തരം ചില നന്മകളിൽ ആണ്.

  • @reality1756
    @reality1756 3 ปีที่แล้ว +35

    സ്നേഹത്തിനു മതവും ജാതിയും ഒന്നുമില്ല. ആനല്ല ഉമ്മയ്ക്കു ദൈവം അനുഗ്രഹം ചൊരിയട്ടെ.

  • @learntodriveall3848
    @learntodriveall3848 3 ปีที่แล้ว +1

    Makkal ayal inghine venam. Ee ponnumon loghathin thanne oru mathrkha avatte. Aa ummante khabar allahu swargha poonthopp aakki kodukkatte

  • @manafmetropalace6770
    @manafmetropalace6770 3 ปีที่แล้ว +8

    ഇതാണ് നം യഥാർത്ഥ മലയാളികൾ നമ്മളെ ഒരിക്കലും വേർപെടുത്താൻ ഒരു ശക്തിക്കും ആവില്ല നിങ്ങൾ പറ്റുന്നത്ര പരിശ്രമിച്ചോളു നമ്മൾ ഇന്ന് അകലം പാലിക്കുന്നു മനസ്സുകൊണ്ടല്ല ശരീരം കൊണ്ട് അത് കോവിഡ് മാരിയെ ഭയന്നാണ്

  • @rajithomas1125
    @rajithomas1125 3 ปีที่แล้ว +3

    Kannunanayichu kalanju. Aa ammayude nanma athra undayirunnu annu ee video kandappol manasilayi. Allavareyum daivam anugrahikkatte.

  • @9746682210
    @9746682210 3 ปีที่แล้ว +25

    Nhanum കരഞ്ഞു പോയി ആ ഉമ്മാക് അള്ളാഹു സ്വർഗം പ്രതിഫലം നൽകട്ടെ ആമീൻ... ശ്രീധരൻ എല്ലാ നന്മയും ലഭിക്കട്ടെ....🥰🥰🥰🥰❤❤

  • @AmaneesLite
    @AmaneesLite 3 ปีที่แล้ว +3

    ഇതാണ് നമ്മുടെ കേരളം

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 ปีที่แล้ว +2

    Ethanente Keralam...ethavanam ente India...a live example for Universal Brotherhood

  • @nejak2550
    @nejak2550 3 ปีที่แล้ว +4

    Janmam kodukkatha makante sneham valiyoru message aanu inninte thalamurakk,aa ummakk rabb sorgam kodukkatte🤲

  • @muthusithu4971
    @muthusithu4971 3 ปีที่แล้ว +7

    കണ്ണ് നിറഞ്ഞ കാഴ്ച

  • @kca7094
    @kca7094 3 ปีที่แล้ว +5

    ഭൂമി യിലുളളവരോട് നിങ്ങൾ
    കരുണ കാണിക്കൂ
    ആകാശത്തിന്റെ അധിപൻ നിങ്ങളോട്
    കരുണ കാണിക്കും......
    വൃക്തമായ മാതൃക.... അഭിമാനിക്കുന്നു ആ ഉമമയേ ഓർത്ത്...

  • @ckcks5778
    @ckcks5778 3 ปีที่แล้ว +5

    ശ്രീധരൻ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @SAHYANOW
    @SAHYANOW 2 ปีที่แล้ว +1

    നല്ല സ്റ്റോറി -
    മനുഷ്യത്വം - നന്മകൾ -

  • @hussainmohammed1960
    @hussainmohammed1960 3 ปีที่แล้ว +101

    ഹിദായത്തിൻറെ വെളിച്ചം അല്ലാഹു നൽകട്ടെ

  • @farookp.u9080
    @farookp.u9080 3 ปีที่แล้ว +1

    ഇങ്ങനെ നന്മ . ചെയ്ത. ആ ഉമ്മാടെ. ഖബർ. വിശാലമാക്കി. കൊടുക്കട്ടെ.

  • @DelightfulWateringCan-xf8lw
    @DelightfulWateringCan-xf8lw 11 หลายเดือนก่อน +1

    Nalla makan🎉🎉🎉
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshk8138
    @satheeshk8138 3 ปีที่แล้ว +1

    ആ ഉമ്മയുടെ മനസ് എത്ര പുണ്യം നിറഞ്ഞതാണ്

  • @mumthazhaneef669
    @mumthazhaneef669 3 ปีที่แล้ว +4

    മോന് അള്ളാഹു ഹൈറായ ജീവിതം തരട്ടെ 🤲🤲😪😪

  • @HannusHeaven
    @HannusHeaven 3 ปีที่แล้ว +1

    Eeee umma ente ummade eleema aaan...njangalude veedum aduthaaan ..athukond thannne valare aduppam aaaan njangalkk njangal maalu ammaiyod(subaida)..njangal angane aan vilikkaar...oru pravashyam avarod samsaarichavar pinneed orikkalum avare marakkoooola...avarde chirii polum njangalkkk ippo missing aaan...avar marichathin shesham njan aa veetilekk thanne poittilllaa..avduthe velicham aaaayrunnu njangalde maalu ammaii♥️♥️😕

  • @idukkigirl9000
    @idukkigirl9000 3 ปีที่แล้ว +1

    Nanama undakatte

  • @sameerkaliyadan6355
    @sameerkaliyadan6355 3 ปีที่แล้ว +3

    യഥാർത്ത സ്നേഹം ഹൃദയത്തിൽ

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว

    God bless you

  • @AnuAnu-js4oc
    @AnuAnu-js4oc 3 ปีที่แล้ว +1

    Padacha rab ennum ee sneham nilanirthikodukkate

  • @lovemyindia9731
    @lovemyindia9731 3 ปีที่แล้ว +56

    ഇതിനെക്കെ ആണ് സ്നേഹം എന്നു പറയുന്നത്

  • @Jimbru577
    @Jimbru577 3 ปีที่แล้ว +1

    എത്ര നല്ല ഒരു സാമൂഹ്യ ചുറ്റുപാടിലാണ് നമ്മൾ ജീവിച്ചുപോകുന്നത് ചില തീവ്ര ചിന്താഗതിക്കാരെ ആട്ടി യോടിക്കുക.. അവരെ അത്തരം സംസാരം വരുമ്പോൾ തന്നെ പിന്തിരിപ്പിക്കുക എല്ലാവരും.... ചില കമന്റുകൾ sudappikalude നിങ്ങളുടെ ശ്ര ദ്ധയിൽ പെട്ടാൽ അവിടെ മുസ്ലിം സമുദായത്തിൽ പെട്ട ഒരാളെങ്കിലും എഴുതുക നിന്റെ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല ennu

  • @SAHYANOW
    @SAHYANOW 2 ปีที่แล้ว

    നല്ല വാർത്ത -
    നല്ല സന്ദേശം -

  • @najmunnissachemba6666
    @najmunnissachemba6666 3 ปีที่แล้ว +2

    Masha allah. Snehathine mathamilla. Allahuvinte raksha undagatte

  • @safafathima-786
    @safafathima-786 3 ปีที่แล้ว +3

    Aha ummak poruth kodkane Allah 🤲 Aameen ya rabbal ahlameen 😭

  • @muneerkozhikoden2307
    @muneerkozhikoden2307 3 ปีที่แล้ว +4

    അബൂർവങ്ങളിൽ അബൂർവം ഇത് എനിക്ക് വിഡിയോ കണ്ടപ്പോൾ ഹൃദയം വിങ്ങി പൊട്ടി

  • @62gkm
    @62gkm 3 ปีที่แล้ว +6

    This made me cry!

  • @thambi4927
    @thambi4927 3 ปีที่แล้ว +1

    Aah umma adhehathinte madham matade valarthiyallo..good umma..

  • @ilyask7580
    @ilyask7580 3 ปีที่แล้ว +7

    ഒരു മലപ്പുറത്തുകാരന് ഇതൊരു വലിയ സംഭവം ആയിരിക്കില്ല കാരണം മലപ്പുറത്ത്‌ ഇത് നിത്യസംഭവം ആണ്. പക്ഷെ പുറം നാട്ടുകാർക്ക് അറിയില്ലല്ലോ.

  • @malappuramworld311
    @malappuramworld311 3 ปีที่แล้ว +5

    പടച്ചോനെ ഇങ്ങനെ സ്നേഹം ഉള്ള മക്കൾ ആകണേ

  • @riyazvc6231
    @riyazvc6231 2 ปีที่แล้ว +1

    കടക്കു പുറത്ത് വർഗീയ വിഷം. ഇതാണ് യഥാർത്ഥ സ്നേഹം

  • @bijunarayanan9414
    @bijunarayanan9414 3 ปีที่แล้ว +2

    God bless you all 🙏🙏❤️🙏🙏❤️🙏🙏❤️🙏🙏❤️🙏

  • @sameerpc7785
    @sameerpc7785 3 ปีที่แล้ว +47

    ആ ഉമ്മാക്ക് വിശാലമാക്കട്ടെ

  • @sajithakaladath4299
    @sajithakaladath4299 3 ปีที่แล้ว +1

    Allaha Vallathoru Kayicha
    Rabulalameenaya Tamburan Aa Ummaye Shorgam Nalki Anugrahikate
    Makkalude Shneaham Allahu Nilanirthi Kodukukaym Chayyate
    Mathapithakalundayidum Samrakchikatha Makkalk Oru Padamann
    Allahu Eallavareyum Hairilakatte 🤲🤲🤲🤲🤲
    Aameen

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว

    സ്രഷ്ടാവിൻെറ കല്പന ആദം മക്കളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കിയ യഥാർത്ഥ ദൈവസ്നേഹത്തിൻ്റെ മാദൃകകളായ വ്യക്തികൾ അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ . ആമീൻ

  • @mg.p.g.4566
    @mg.p.g.4566 3 ปีที่แล้ว +24

    വർഗീയ ശവങ്ങൾ ഇതൊക്കെ കാണു.

  • @muhammadn.h9613
    @muhammadn.h9613 3 ปีที่แล้ว +2

    കണ്ണു നിറയുന്നു.

  • @jabbarkp7488
    @jabbarkp7488 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @shareefsha5812
    @shareefsha5812 3 ปีที่แล้ว +2

    ആ ഉമ്മാടെ കബറിടം വിശാല മാക്കി കൊടുക്കട്ടെ വർഗീയവാതികൾ കാണട്ടെ

  • @sajidkandakeel5309
    @sajidkandakeel5309 3 ปีที่แล้ว +2

    Al hamdulillah

  • @bashiralbida1932
    @bashiralbida1932 3 ปีที่แล้ว +1

    Ithadaaa nammude. Verthirivillatha sneham. Mathathinde peril kalahikkunnavar kannu thurannu kanukaa.

  • @mufeedkmufeedk1431
    @mufeedkmufeedk1431 3 ปีที่แล้ว +3

    Allahu avaroode duhah seekarikatte aameen

  • @kcshomework2376
    @kcshomework2376 3 ปีที่แล้ว +2

    ഇത്‌ പോലെയാവട്ടെ നമ്മളും,
    എന്നാൽ നമ്മെ സ്നേഹിക്കാൻ ഒരുപാട് ആളുകളുണ്ടാകും

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว +2

    മരിച്ചാൽ ഖബറിന്റടുത്ത് ദുആ പാടില്ല എന്ന് പറയുന്ന സലഫികൾ ഈ ശ്രീധരനെ കണ്ട് പഠിക്കണം........

    • @rasheedbeckoden4810
      @rasheedbeckoden4810 3 ปีที่แล้ว

      ഖബറിൽ ഉള്ള ആൾക്ക് വേണ്ടി ദുആ ചെയ്യരുത് എന്ന് ആരും പറഞ്ഞില്ല സഹോദരാ. അവരോടു നമ്മുടെ വിഷമം മാറ്റി തരാൻ ദുആ ചെയ്യരുത് നമ്മുടെ വിഷമം പടച്ചവൻ മാറ്റി തരും ക്ഷമ യോടെ ദുആ ചെയ്യു.

    • @thilavathulquran-4758
      @thilavathulquran-4758 3 ปีที่แล้ว +1

      @@rasheedbeckoden4810 ഹേയി അത് സലഫിയുടെ പുതിയ വാദം
      മരിച്ചയാൾക്ക് ഓതീട്ടും ദുആ ചൈതിട്ടൊന്നും കാര്യമില്ല എന്നാണ് സലഫികളുടെ വാദം

  • @channel-od2kz
    @channel-od2kz ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🤲

  • @muthusithu4971
    @muthusithu4971 3 ปีที่แล้ว +1

    നല്ല അവതരണം

  • @shoukathali7785
    @shoukathali7785 3 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി