ഇനി ആർക്കും പൊറോട്ട ഉണ്ടാക്കാം ഒപ്പം കുക്കറിൽ മുട്ട റോസ്റ്റും|Instant porotta|cooker egg roast|

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഏവർക്കും പ്രിയപ്പെട്ടതാണ് പൊറോട്ട എങ്കിലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടിലുണ്ടാക്കുന്നവർ കുറവാണ്. എന്നാൽ ഇനി ഇതുപോലെ ഒന്ന് try ചെയ്യൂ.. ഒപ്പം ഉള്ളി വഴറ്റാതെ നിമിഷങ്ങൾക്കുള്ളിൽ ഹോട്ടൽ രുചിയിൽ മുട്ട റോസ്റ്റും. അഭിപ്രായം പറയാൻ മറക്കല്ലേ

ความคิดเห็น • 519

  • @harikrishnan3958
    @harikrishnan3958 หลายเดือนก่อน +1

    Muttacurry try cheythu supper taste tanku ♥️♥️♥️

  • @buharim.a.2147
    @buharim.a.2147 2 ปีที่แล้ว +18

    ഇന്നാണീ വീഡിയോ കണ്ടത്
    പൊറോട്ട ഉണ്ടാക്കി ... അടിപൊളി
    കവറിന് പകരം വെള്ള കുപ്പി എടുത്ത് അടപ്പിൽ ഹോൾ ഇട്ടു ഉണ്ടാക്കി
    സൂപ്പർ 👍👍👍💯

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +2

    പൊറോട്ട എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.... നല്ല കുക്കർ മുട്ട കറിയും... അടിപൊളി പ്രസന്റേഷൻ.... 👍

  • @ragtarangofgod3316
    @ragtarangofgod3316 2 ปีที่แล้ว +28

    പാവങ്ങളുടെ പൊറാട്ടയും മുട്ടക്കറിയും.... thank you Chechi.....

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      Thank you

    • @rajanvrajanv8430
      @rajanvrajanv8430 2 ปีที่แล้ว

      സൂപ്പർ, ഞാൻ ഉണ്ടാക്കി, എന്റെ മക്കൾ രണ്ടും പേരും കഴിച്ചു ഇഷ്ടം ആയി അവർക്ക് 💋💋💋😘😘😘

    • @fathimaziya1332
      @fathimaziya1332 2 ปีที่แล้ว

      അത് പൊളിച്ചു 🤣

  • @poovipoomol7600
    @poovipoomol7600 2 ปีที่แล้ว +10

    പൊറോട്ടയും മുട്ട റോസ്റ്റും അടിപൊളിയാട്ടോ കണ്ടിട്ട് കൊതിയായി സൂപ്പർ റെസിപ്പുകൾ

  • @Harisvk-zz6dm
    @Harisvk-zz6dm 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെയാണ് മുട്ടറോസ്റ്റ് ഉണ്ടാക്കാറ് എന്റെ ഭർത്താവിനും കുട്ടികൾക്കും ഏഴ് മണിക്ക് പോവാനുള്ളത് കൊണ്ട് പൊറാട്ട സൂപ്പർ 👍🥰😍❤️

  • @sunilthomas6378
    @sunilthomas6378 2 ปีที่แล้ว +6

    Linimole polichu. Edu veetil undaki koduthu. Ellarum oru pole paranju super 👌.Edupole eniyum easy aya recipe’s ayi katta waiting.GRACE TIME eniyum uyarangiliku ethete 🥰

  • @pvijayan8970
    @pvijayan8970 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു... ഭാര്യയുടെ കയ്യിൽനിന്നും നല്ലത് പോലെ കിട്ടി..

  • @gayathri.sbahistory5251
    @gayathri.sbahistory5251 2 ปีที่แล้ว +1

    Mutta curry indaakkumboll mallipodi idaathirunnaal kurachoodi nallathaa🥰
    Pinne mutta curryill cherthashesam athinu mukallill koodi Curry masaala last cherthu onnu thilappichu nokku🥰

  • @aswinnandhakumar8531
    @aswinnandhakumar8531 2 ปีที่แล้ว +2

    പൊറോട്ട മിനക്കേട് പലഹാരം എന്ന് തള്ളി വച്ചതാ കണ്ണ് തള്ളി പോയ് Super Super recipe😍😍😍

  • @Spicevilla786
    @Spicevilla786 2 ปีที่แล้ว +1

    Adipoli...Egg puzhungumbol cheyunna tip superb...new informtion.Will try sure.

  • @naimashainas844
    @naimashainas844 2 ปีที่แล้ว +4

    Super delicious 👍🏻 Ippolathe trending recipe 👍

  • @divyapriyapriya7331
    @divyapriyapriya7331 2 ปีที่แล้ว +1

    Kuttikalkokedaily chaithu kodukkam e reethiyil parotta chaithal nalla adipoly reparation 👌😋

  • @varietydesignchannel7845
    @varietydesignchannel7845 2 ปีที่แล้ว +4

    Super 🌹so Yummy mutta roast and poratta👍😍 Thankyou 💯so easy recipe

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +3

    കൊള്ളാം അടിപൊളി

  • @aswathisureshbabu9478
    @aswathisureshbabu9478 2 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് 👌👌👌 ഇനിയും ഇതുപോലെ സിമ്പിൾ ആയിട്ടുള്ള വീഡിയോസ് ഇടണം. 😋😋

  • @navyasilver3786
    @navyasilver3786 2 ปีที่แล้ว +1

    instant porotta enthayalum try cheyyum ulli vazhattathe ulla egg roast um super aayittund

  • @sankarij3386
    @sankarij3386 2 ปีที่แล้ว +1

    Ini porotta eppol venelum kazhikkallo, easy egg curryum, kollam .. adipoliyanallo

  • @samrinameer753
    @samrinameer753 2 ปีที่แล้ว +2

    Ith enthayalm try cheyyum! Please upload more such recipes

  • @meenumol8312
    @meenumol8312 2 ปีที่แล้ว +2

    Ippol ellarum inganaa undakkunne porotta
    Kandittu kidilan anennu thonnunnu😋

  • @GEEKY___gamer
    @GEEKY___gamer 2 ปีที่แล้ว +2

    Piping bagin pakaram disposable glassil hole itt cheythaal mathi

  • @marykuttythomman8086
    @marykuttythomman8086 2 ปีที่แล้ว +1

    Vegam undakkam ee randu recipes um, super aayittundu

  • @sanu5618
    @sanu5618 ปีที่แล้ว +1

    Thank you very much for the easy recipe, will try tomorrow..

  • @bindunv5609
    @bindunv5609 2 ปีที่แล้ว +1

    instant porotta super aanallo easy aanallo enthayalum try cheyyum egg roast um super aayittund easy recipes

  • @lakshmi8814
    @lakshmi8814 2 ปีที่แล้ว +22

    പൊറോട്ട ഞാൻ ഇങ്ങനെ ആണ് ചെയ്യാറ് പിന്നെ കുറച്ചു പഞ്ചസാര, നെയ്യ് കൂടി ചേർത്ത ടെയ്സ്റ്റ് ആണ്... പഞ്ചസാര ചേർക്കുമ്പോ കറക്റ്റ് ആയി പൊറോട്ടയുടെ ഒറിജിനൽ കളർ കിട്ടും...പിന്നെ മുട്ട കറി ഇനി ഇങ്ങനെ ചെയ്തു നോക്കണം.. Thanks

  • @snehaajith2176
    @snehaajith2176 2 ปีที่แล้ว +7

    Nool porottayum mutta curryum adipoli ayittundu. randum ente favourite combo anu. Noolporotta engane undakkune ennu nallapole paranju thannu👍

  • @shinishinu410
    @shinishinu410 2 ปีที่แล้ว +1

    Adi poli pavagalude poratta recipe tank you sister🥰👍

  • @francisvarghese5884
    @francisvarghese5884 2 ปีที่แล้ว +1

    Ippol trending Recipe aanalo ithu. Nannayitundu

  • @anthuriyaman3071
    @anthuriyaman3071 2 ปีที่แล้ว +1

    This is One of my favorite channal. Keep going dear and waiting more videos dear💪

  • @seemapeter3972
    @seemapeter3972 2 ปีที่แล้ว +2

    Superb. Easy method. Thank you Lini miss. I Will try

  • @kalpanakrishnan8272
    @kalpanakrishnan8272 2 ปีที่แล้ว +1

    Njanum ullicury engna undakunnath..

  • @nichuzzvlogzz1570
    @nichuzzvlogzz1570 2 ปีที่แล้ว +1

    Suuper nalla avatharanam.. 👌🏻👌🏻theerchayayum. Undakkum

  • @nataliamol4200
    @nataliamol4200 2 ปีที่แล้ว +7

    Instant porotta recipe adipoli🤩

  • @saleenamol1015
    @saleenamol1015 2 ปีที่แล้ว +1

    Super nool porato recipe sherikum adipoliyatooo ee poroto

  • @snehajayachandran5240
    @snehajayachandran5240 2 ปีที่แล้ว +2

    Ithupolulla easy tipsugal Iniyum pretheekshickkunnu 🙂

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      തീർച്ചയായും ചെയ്യും. Thank you

  • @manisubrahmanian4921
    @manisubrahmanian4921 2 ปีที่แล้ว +1

    Kanumbo thanne adipoli aanallo

  • @riyasc2606
    @riyasc2606 2 ปีที่แล้ว +1

    My fvrt aahnu porotta ingna elupathil undaakamalle

  • @jolona6260
    @jolona6260 2 ปีที่แล้ว +3

    Wow...will make this..seems tasty

  • @gracygeorge2922
    @gracygeorge2922 2 ปีที่แล้ว +1

    I boil egg in cooker with one whistle &very little water to save gas.It comes out well without breaking the eggshell.

    • @gracygeorge2922
      @gracygeorge2922 2 ปีที่แล้ว +1

      Any how I liked your method of boiling egg with sabola skin. I will try your method also.Thanks.

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      Thank you for your tip ❤

  • @afrimol9955
    @afrimol9955 2 ปีที่แล้ว +2

    Look tasty recipe try chyyam thanks for sharing waiting nxt recipe

  • @joypunnoliparambil
    @joypunnoliparambil 2 ปีที่แล้ว +3

    ഇത് പൊളിച്ചു. Tried your instant porotta with muttacurry recipe. Unbelivable! Muttacurry is very yummy and porotta is delicious.

  • @ponnusappus8249
    @ponnusappus8249 2 ปีที่แล้ว +1

    Trending porotta super aayittundu, koode ulla mutta curry vegathil undakki edukkukayum cheythu,job nu okke pokunavarkku ee recipe useful aakum

  • @jancys6469
    @jancys6469 ปีที่แล้ว +1

    Wow fantastic thanks.

  • @najukp6380
    @najukp6380 2 ปีที่แล้ว +6

    കോഴിമുട്ട കുക്കറിൽ തന്നെ വേവിക്യാം പൊട്ടതൂല്ല്യ പെട്ടെന്ന് കുക്കായി കിട്ടും ചെയ്യും. അടുപ്പിൽ വെകുമ്പോ ഒന്ന് സിമ്മിലിട്ട് ഒന്ന് നല്ലോണം ചൂടായാൽ ഹൈഫ്‌ളൈയിമിൽ ഇട്ട് ഒരു വിസിൽ വന്നാ അടുപ്പങ് ഓഫെയ്യേം ചെയ്യാം

  • @bluemoon-uc1os
    @bluemoon-uc1os 2 ปีที่แล้ว +5

    easy recipe. looks yummy . thanks for sharing

  • @hayasanu7955
    @hayasanu7955 2 ปีที่แล้ว +1

    Mutta engane cookeril undaakkamo

  • @arifamanaf1935
    @arifamanaf1935 2 ปีที่แล้ว +1

    സൂപ്പർ നാളെ ഉണ്ടാക്കി നോക്കണം

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      അഭിപ്രായം പറയണേ ❤❤

  • @MathWorldTalkzz
    @MathWorldTalkzz 2 ปีที่แล้ว +10

    Porotta making super and seems easy...thank you dear ❣️ for sharing this wonderful recipe 😋

  • @soumyaraj9482
    @soumyaraj9482 2 ปีที่แล้ว

    Adipoli aanallo theerchayayum try cheyyam

  • @sumaphilips6372
    @sumaphilips6372 2 ปีที่แล้ว +1

    You can make a small hole with a small pin on the broader end of the eggs &then put the eggs to boil it will not change colour nor break

  • @azadillath5830
    @azadillath5830 ปีที่แล้ว +1

    എല്ലാം വളരെ പെട്ടെന്ന് തന്നെ ശരിയായല്ലോ.രണ്ടു മിനുട്ട് പോലും എടുത്തില്ല.തമ്പ് നെയിൽ കൊടുത്തത് അഞ്ച്മിനിട്ടാണ്. പെട്ടെന്ന് ഉണ്ടാക്കി.
    പക്ഷേ വളരെപെട്ടെന്ന് ഉണ്ടാക്കാം എന്ന് ഇടയ്ക്കിടക്ക് പറഞ്ഞ് പറഞ്ഞ് അതിനുതന്നെ അരമണിക്കൂർ എടുത്തോ എന്നൊരു സംശയമേ ഉള്ളൂ..
    😀😀

  • @omanakuttygeorge3198
    @omanakuttygeorge3198 2 ปีที่แล้ว +2

    Instant porotta with egg roast super aayittundu, easy recipe

  • @shameerashameera3393
    @shameerashameera3393 2 ปีที่แล้ว +2

    👍🏻👍🏻വളരെ നന്നായി ടുണ്ട്

  • @sunis2903
    @sunis2903 2 ปีที่แล้ว +1

    valare eluppathil nella kidilan porotta

  • @shinzapk6675
    @shinzapk6675 2 ปีที่แล้ว +1

    ini easy aayitu porotta undakkalo...adipoli.

  • @mapranishali9219
    @mapranishali9219 2 ปีที่แล้ว +1

    Egg vellathil ittu vevikkyathe,steam chaithuvevichal egg pottillz

  • @liyanasherin1243
    @liyanasherin1243 2 ปีที่แล้ว +7

    Innathe randu item recipies um ippozhathe trendibg aayi kondirikkunbathanallo

  • @nejilanazar5209
    @nejilanazar5209 2 ปีที่แล้ว +2

    അടിപൊളി... ഒത്തിരി ഇഷ്ടപ്പെട്ടു🌹🌹🌹🌹🌹

  • @bijalir2057
    @bijalir2057 2 ปีที่แล้ว +6

    Eee curry yenikku orupadu eshtapettu. Pettennu undakkanum pattum. Orupadu help cheythu samayavum labham. Thankyou so much chechii

  • @saltandsour1676
    @saltandsour1676 2 ปีที่แล้ว +5

    Wow it's looks so yummy and delicious recipe 😋😋

  • @almadeena7446
    @almadeena7446 2 ปีที่แล้ว +1

    Njn ethu undakki nokkiyirunnu super

  • @sreepriyasreepriya2520
    @sreepriyasreepriya2520 2 ปีที่แล้ว +1

    Nalla tasty easy instant parotta ini ithopole parotta chsithal daily cheyyam alle thanks dear

  • @megham398
    @megham398 2 ปีที่แล้ว +1

    Instant porottayum mutta curryum nannayitundu ..perfect ayitundu

  • @maryammol342
    @maryammol342 2 ปีที่แล้ว +3

    wow.. super recipe .. keep going .. thanks for sharing it with us .. well presented too ..

  • @_sapna._.binu_
    @_sapna._.binu_ 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. Super ആയിരുന്നു

  • @dhanyasuman2908
    @dhanyasuman2908 2 ปีที่แล้ว +9

    I tried it today.. so easy to prepare... Sooo tasty tooo... Thanks to Grace Time.. ❤️❤️🙏🙏

  • @shareefthengil
    @shareefthengil 2 ปีที่แล้ว +4

    നന്നായിട്ടുണ്ട്..❤

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +3

    Very well explained and presented. Thanks

  • @izzairshad6716
    @izzairshad6716 2 ปีที่แล้ว +1

    porotta nannayittund..try cheythu nokkam

  • @sulaimanpulikkel4303
    @sulaimanpulikkel4303 2 ปีที่แล้ว

    Dosayundaki porota enna perum ....porota undakiyalum dosa undakiyalum colour onnane

  • @kavithagood7783
    @kavithagood7783 2 ปีที่แล้ว

    ഗോതമ്പ് മാവു കൊണ്ടു ഇങ്ങനെ പൊറോട്ട ഉണ്ടാക്കാൻ പറ്റുമോ ചേച്ചി

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      തീർച്ചയായും പറ്റും. ഞാൻ ഉണ്ടാക്കാറുണ്ട്

  • @niyasartwork3695
    @niyasartwork3695 2 ปีที่แล้ว +1

    porotta super aayallo egg roastum👍

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +14

    Superb delicious instant Parotta recipe...I'll definitely try this way

  • @SANUSFOODCOURT
    @SANUSFOODCOURT 2 ปีที่แล้ว +1

    Njanum undakkiii

  • @jefinjeni5651
    @jefinjeni5651 2 ปีที่แล้ว +1

    Thanks chechi.... 🌹

  • @mygodsway22
    @mygodsway22 2 ปีที่แล้ว +2

    wonderful and useful share, this is perfect and amazing preparation .. excellent share

  • @blencyvarghese4171
    @blencyvarghese4171 2 ปีที่แล้ว +1

    Parotta koriozhikuvan kavarinu pakaram enthu upayogikkam

    • @GRACETIMETASTETIME
      @GRACETIMETASTETIME  2 ปีที่แล้ว

      Plastic bottle ഉപയോഗിക്കാം. അടപ്പിൽ hole ഇട്ടാൽ മതി

  • @salimkk3379
    @salimkk3379 2 ปีที่แล้ว +2

    ഒന്നും പറയാനില്ല ചേച്ചി പൊറോട്ട സൂപ്പർ

  • @shobanachennai2617
    @shobanachennai2617 2 ปีที่แล้ว +1

    instant porotta and egg roast recipe nannayet und..will try

  • @seemas8557
    @seemas8557 2 ปีที่แล้ว +2

    Good sharing👍👍 yummy recepi...

  • @Arjun-tk5pn
    @Arjun-tk5pn 2 ปีที่แล้ว +2

    I liked your presentation and recipe . Keep sharing more recipes like this more .

  • @manjulaanilkumar3272
    @manjulaanilkumar3272 2 ปีที่แล้ว +2

    Thank you so much for this amazing recipe..Keep it up👌👌

  • @nimmynisha4100
    @nimmynisha4100 2 ปีที่แล้ว +2

    cookeril mutta roastum easy method porottayum superb

  • @sairaali172
    @sairaali172 2 ปีที่แล้ว +1

    Egg eppozhum wash cheythitte edukkavuuu 😜

  • @AUMKAARAM2024
    @AUMKAARAM2024 2 ปีที่แล้ว +1

    Super combo in easy way...

  • @riyanamuhammed143
    @riyanamuhammed143 2 ปีที่แล้ว +3

    Super

  • @rajeshchillail5008
    @rajeshchillail5008 2 ปีที่แล้ว +1

    Sambavam adipoli aanallo

  • @vijayavijayakumar7555
    @vijayavijayakumar7555 2 ปีที่แล้ว +1

    Very good.ieda.thank you

  • @ramkumarp4198
    @ramkumarp4198 2 ปีที่แล้ว +1

    Easy way to making parota and egg curry, thank you so much

  • @mariyammansoor6206
    @mariyammansoor6206 2 ปีที่แล้ว +1

    POROTTA RECIPE POLICHUUTTO. THANKS. VERY WELL DONE

  • @shashikumar4208
    @shashikumar4208 2 ปีที่แล้ว +1

    What if both ??

  • @abdulsaleem3465
    @abdulsaleem3465 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി.സൂപ്പർ

  • @churidhardesigns5984
    @churidhardesigns5984 2 ปีที่แล้ว +1

    Pettennundakkam use full video thanks for sharing

  • @sandhyamohan9721
    @sandhyamohan9721 2 ปีที่แล้ว +1

    easy recipes dear definitey try this way thankuu sharing

  • @deepasebastian2845
    @deepasebastian2845 2 ปีที่แล้ว +2

    Good recipe and well explained 👏

  • @vanikumari9736
    @vanikumari9736 2 ปีที่แล้ว +1

    instant porotta and egg roast recipe eggane try cheythu nokate

  • @revub3749
    @revub3749 2 ปีที่แล้ว +1

    undakanulla budhimuttu kondu mathram undakathirikunna item aanu porotta. ini ingane undaaki nokatte

  • @amruthambamruthamb5852
    @amruthambamruthamb5852 2 ปีที่แล้ว +2

    Chechi hat's off 😍😍😍nannayittund thirichayayum try cheyyum

  • @mypassion6807
    @mypassion6807 2 ปีที่แล้ว +1

    instant porotayum egg roast um super aan to thanks

  • @daaveedjoseph7790
    @daaveedjoseph7790 2 ปีที่แล้ว +1

    Really tempting recipe and explained well,thanks for sharing