"സുനിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണം"; Director Vinayan| Kerala Actress Assault Case| Actor Dileep

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Kerala Actress Assault Case : സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെ ജാമ്യ നടപടികൾ വേഗത്തിലാക്കാൻ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി..നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വിചാരണ കോടതിയെ ഉടൻ സമീപിക്കും.. വിചാരണ കോടതി തീരുമാനിക്കുന്ന വ്യവസ്ഥകളോടെ ജാമ്യം നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു
    With a favorable order from the Supreme Court, the main accused in the actress assault case, Pulsar Suni, is set to expedite the bail process. He will soon approach the trial court to complete the necessary procedures. The Supreme Court had previously issued an order stating that bail should be granted under the conditions determined by the trial court
    #pulsarsunibail #actressattackcase #dileepcase #caseagainstdileep #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 21

  • @majeedvp8304
    @majeedvp8304 วันที่ผ่านมา +3

    അവന്റെ പിന്നിൽ അവന്റെ അച്ഛനാണ് 😆

  • @ReshmaAp-z3v
    @ReshmaAp-z3v วันที่ผ่านมา +5

    പാവം കുറ്റം പറയാൻ ചാനലിൽ വരാത ആൾ😂😂😂😂

  • @moviesupdates123
    @moviesupdates123 2 วันที่ผ่านมา +16

    ദിലീപ്ന് കുടുക്കാൻ ശ്രമിച്ചവനെ ദിലീപ് പുറത്ത് കൊണ്ട് വന്നു കൊള്ളാം കളി 😁😁 ഇതിന്റെ പിന്നിൽ ആരാണ് എന്ന് കരടി ബൈജുവിന് അറിയാം

    • @julietangelanicetus5213
      @julietangelanicetus5213 วันที่ผ่านมา +3

      Dileep nu thanne ariyam avan rape quotation koduthu ennu...pinne kovalanu engane enkilum nice ayi ooripokan nannayi try cheyyunnundu....🤣🤣🤣🤣

    • @thankgodsecret4973
      @thankgodsecret4973 วันที่ผ่านมา +1

      ​@@julietangelanicetus5213താങ്കൾക്ക് പിന്നെ സത്യം തെളിയണം എന്നല്ലല്ലോ.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്ന് പറഞ്ഞു നടക്കുന്ന ആളല്ലേ..

    • @julietangelanicetus5213
      @julietangelanicetus5213 23 ชั่วโมงที่ผ่านมา

      @@thankgodsecret4973 sathyam theliyikkan ninne pole ullavar sammathikkende...sathyathe moodi vakkan orikkalum kazhiyilla....😡

    • @kainadys
      @kainadys ชั่วโมงที่ผ่านมา +1

      Nerittu kuttakruthiyam kanda pole aanu chila uchaalikal ee case-il swayam vidi prakhyapikkunnathu.....😂

  • @praveenindia1935
    @praveenindia1935 2 ชั่วโมงที่ผ่านมา +1

    വിനയന്റെ വിനയം കണ്ടു കണ്ടു മടുത്തു.

  • @sumeshps8247
    @sumeshps8247 วันที่ผ่านมา +3

    Ennalum dileep Alla ennuparayaruth

  • @kainadys
    @kainadys ชั่วโมงที่ผ่านมา

    Pulsor Suni-kku pinnil araanu ee case athi vidagdamayi direct cheithu undakkiyathu ennu anveshichaal ee case-inte prasakthi nastappedumelloo......😀

  • @jobyaibel4400
    @jobyaibel4400 วันที่ผ่านมา +2

    Vinayan:dileepanu ithinte pinnil😂

  • @samitasajeevan2659
    @samitasajeevan2659 วันที่ผ่านมา

    സുനിക്ക് കുറച്ചു കാശ് കൊടുത്തു, അവൻ തന്നെ ആണ് ഇത് ചെയ്തതെന്ന് പറയിപ്പിച്ചാൽ പിന്നെ ക്വട്ടെഷൻ കൊടുത്തു എന്ന് പറയാൻ പറ്റുമോ. അതോടെ ഇതെല്ലാം സുനിയുടെ തലയിൽ ആയിക്കോളും.

    • @thankgodsecret4973
      @thankgodsecret4973 23 ชั่วโมงที่ผ่านมา

      രണ്ടാം പ്രതി പുറത്തിറങ്ങിയിട്ട് എന്തെങ്കിലും സംഭവിച്ചോ? അയാളുടെ മൊഴിയെ പറ്റി താങ്കൾക്ക് അറിയാമോ? ഇതുവരെ മൊഴി മാറ്റാത്ത.. സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് മാർട്ടിൻ എന്ന രണ്ടാം പ്രതി.. അയാളുടെ മൊഴി case ന്റെ സത്യസന്ധതയെ പോലും തകർക്കുന്നതാണ് എന്ന് അറിയാമോ? അയാളെ ദിലീപ് മീഡിയ വിചാരണ കളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചിട്ടില്ല.. സുനി ഇനി മൊഴി മാറ്റിയാൽ അത് ദിലീപ് സ്വാധീനിച്ചിട്ടാണ് എന്ന് വരുത്തി തീർക്കാൻ മാത്രമാകും.. അല്ലാതെ ഇത്രയൊക്കെ പറഞ്ഞു വെച്ച ആളെ വിചാരണ തീർന്നപ്പോൾ മൊഴി മാറ്റിച്ചിട്ട് എന്ത് നേടാൻ?

    • @kainadys
      @kainadys ชั่วโมงที่ผ่านมา +1

      Atheeva suraksha undennu parayunna Ernakulam District Jayilil remand-il erunnu kondu Pulsor Suni-kku letter ezhithi ayakkuvaan Pen & Peper-um sahayavum cheithu koduthavar aaraanennu anveshichu kandethiyaal ee case-inte yadhartha satyam purathu varum.

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 วันที่ผ่านมา +2

    Aa pattente 2 chevikkuttiyum nokki onnu potichal theerunna prasname ullu

    • @thankgodsecret4973
      @thankgodsecret4973 วันที่ผ่านมา

      മീഡിയ ചർച്ചകൾ വെച്ചു മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ് താങ്കൾക്ക്.. ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 วันที่ผ่านมา +1

    ഈ ഇരിക്കുന്ന... എത്ര എണ്ണം... ഉണ്ടാകും