പള്‍സര്‍ സുനി ഇറങ്ങിയത് ശുഭസൂചകമല്ല, ദിലീപിന് ഇത് ദോഷം ചെയ്യും: സജി നന്ത്യാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 65

  • @mynameismaximus3624
    @mynameismaximus3624 หลายเดือนก่อน +15

    ഒരു സുഹൃത്ത് എന്നുപറഞ്ഞാൽ അത് സജി നന്ത്യാട്ട് ആയിരിക്കണം.❤

  • @mohammedrafi2320
    @mohammedrafi2320 หลายเดือนก่อน +21

    Saji correct 💯

  • @thomaspj5438
    @thomaspj5438 หลายเดือนก่อน +29

    ബൈജു എന്തിനാണ് സജി സംസാരിക്കുമ്പോൾ ഇടപെടുന്നത്.

    • @Amathew52
      @Amathew52 หลายเดือนก่อน +2

      അതിന് സജി എന്താ സംസാരിക്കുന്നത്..
      ഗോപാലൻ പാവാട..
      എന്ന് അല്ലെ

    • @Mhh-il7yx
      @Mhh-il7yx หลายเดือนก่อน +5

      Baiju oru Vettavaliyan aayath kond😂

    • @AnnakuttyMathew-x8r
      @AnnakuttyMathew-x8r หลายเดือนก่อน +1

      സജിയ്ക്ക് ചോദ്യങ്ങൾ പേടിയാണോ...😂

    • @AnoopN-q6b
      @AnoopN-q6b หลายเดือนก่อน +1

      Baiju oru vaanam anu

  • @vplfamilyvlogs
    @vplfamilyvlogs หลายเดือนก่อน +19

    Saji നന്ദ്യാട്ട് 👍👍

  • @Salim12350
    @Salim12350 หลายเดือนก่อน +20

    ഒരു ക്രിമിനൽ പറയുന്നത് കോടതി ഒരു തെളിവും ഇല്ലാതെ സ്വീകരിക്കുമോ. ആകെ ഉള്ള തെളിവ് ഒരു ഫോട്ടോഷോപ്പ് ചെയ്ത long ഷൂട്ട്‌ ൽ ഉള്ള ഫോട്ടോ ആണ്.

  • @kunjumolcm7381
    @kunjumolcm7381 หลายเดือนก่อน +7

    ഒന്നാം പ്രതിയെ കഴിഞ്ഞു വലുതാണ് എട്ടാം പ്രതി ദിലീപ് എന്ന് പറയുന്ന പ്രതി എട്ടാം പ്രതിയാണ് എന്നിട്ട് എന്നിട്ടും ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും പ്രതികളെ കഴിഞ്ഞു ഈ എട്ടാം കുറച്ചു മാത്രമാണല്ലോ പരമാർത്ഥം കൂടുതലും ബാക്കിത്തെ പ്രതികൾ എവിടെ അവരെക്കുറിച്ച് ഒന്നും കേൾക്കുന്നില്ലല്ലോ

  • @ushadevi220
    @ushadevi220 หลายเดือนก่อน +3

    ഹാഷ്മി നന്ത്യാട്ട് നെ ഇറക്കിവിട് പ്ലീസ്

  • @ReshmaAp-z3v
    @ReshmaAp-z3v หลายเดือนก่อน +18

    ബൈജു കൊട്ടാരകരക്ക് ഒരു പണിയും ഇല്ലെ . ദിലീപ് എന്ന് കേട്ടാൽ ചാടി തുള്ളി ചാനലുകളിൽ വന്നിരിക്കും അയാൾക്ക് മാത്രം ഒരു പ്രത്യേക സീറ്റ് അവിടെ ഒഴിച്ചിട്ടിട്ടുണ്ടോ .😂😂😂😂

  • @mdjalil4439
    @mdjalil4439 หลายเดือนก่อน +7

    കിളിരൂർ, കവിയൂർ കേസ് വീണ്ടും അന്വഷി ക്കണം!🙄. പലരും കുടുങ്ങും!

  • @santhosh6967
    @santhosh6967 หลายเดือนก่อน +18

    ഒരു side മാത്രം കേട്ട് അതാണ് ശരി എന്ന് തീരുമാനിക്കുന്ന ഇവിടെത്തെ മാപ്രകളും പ്രബുദ്ധരും.... കഷ്ടം.....

    • @naivelybiased
      @naivelybiased หลายเดือนก่อน

      At least with this case, we know the real face of all these "prabudhhar". I want to still believe they are more idiots than intentionally malice.

  • @bapputtyvettom7728
    @bapputtyvettom7728 หลายเดือนก่อน +3

    നേട്ടമില്ലാത്ത കൊട്ടേഷൻ ആരെങ്കിലും കൊടുക്കുമോ വെ ഭിജാര മാണെങ്കിൽok ഇത് കൊണ്ട് എന്ത് ചെയ്യാൻ പറ്റും

  • @Vihanjinesh
    @Vihanjinesh หลายเดือนก่อน +7

    Baiju violent anallo 😂

  • @vipinkrishna6529
    @vipinkrishna6529 หลายเดือนก่อน +4

    Saji is right 👍🏻👍🏻👍🏻

  • @jayankaithery7164
    @jayankaithery7164 หลายเดือนก่อน +6

    ഹാഷ്മി സജി പറയട്ടെ വേറെ ആരും മിണ്ടാതെ ലോക ----- വേറെ ഒന്നും പറയാൻ ഇല്ല 😁🙏🏽🙏🏽

  • @sabuvarghese5040
    @sabuvarghese5040 หลายเดือนก่อน +8

    Hashmy super alavalathy😮😅😅😊

  • @jamesmathew1532
    @jamesmathew1532 หลายเดือนก่อน +2

    ദിലീപിനെ രക്ഷിക്കാൻ പൾസറിനെ ഇറക്കിയതാണെന്ന് എല്ലാവർക്കും അറിയാം😂

  • @g.srajeevkumar5061
    @g.srajeevkumar5061 หลายเดือนก่อน +2

    Nothing will happen to Mr. Dileep. I think god is with Dileep.

  • @happydays2254
    @happydays2254 หลายเดือนก่อน +16

    ബൈജുവിന് നല്ല താൽപര്യം എങ്ങനെയെങ്കിലും ദിലീപിനെക്കുറിച്ച് നുണകഥ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം ചാനലിൽ വരുന്ന ,

  • @minimanoj7193
    @minimanoj7193 หลายเดือนก่อน +1

    Dileep നല്ല കാശ് ഇറക്കിയെന്നു തോന്നുന്നു

  • @Vihanjinesh
    @Vihanjinesh หลายเดือนก่อน +9

    Biju edakku kerunnathu enthina 🙄

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน +3

    Baiju innu urangilla😂

  • @sunithaunni195
    @sunithaunni195 หลายเดือนก่อน

    ബൈജു കൊട്ടാരക്കരക്ക് ഇതിൽ പങ്ക് ഉണ്ടെന്ന് തോന്നുന്നു

  • @ayayant-gy2sr
    @ayayant-gy2sr หลายเดือนก่อน +3

    ആ കുട്ടിയെ റേപ്പ് ഇതൊന്നും പറയല്ലേ ഹാഷ്മി പറയുന്നത് ക്രൂരമായ വാക്കാണ് പാവം കുട്ടി എന്തിനാണ് എന്ത് പിഴച്ചു ദിലീപ് നല്ലവണ്ണം കെട്ടവ കോടതി തീരുമാനിക്കും അല്ലാതെ ഇവന്മാരൊക്കെ ചിലക്കുന്ന പോലെ ചിലക്കല്ലേ

  • @AStrain_spotter
    @AStrain_spotter หลายเดือนก่อน +5

    Ningal enthinanu saji parayumbo idapedunne

  • @GeethaDevi-l9b
    @GeethaDevi-l9b หลายเดือนก่อน +1

    ഈ നയീകരണ തേണ്ടിക്ക് ഒരു ജോലിയും ഇല്ലേ kovalanu വേണ്ടി vadhikkan

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 หลายเดือนก่อน +4

    സജി നന്ദിയാട്ടിനെ പോലെ പൊട്ടൻ ആയിട്ട് അഭിനയിക്കുന്ന കുറച്ചു പേരെ ഉള്ളു

  • @jobyaibel4400
    @jobyaibel4400 หลายเดือนก่อน +3

    Baiju innu urangilla😂ithrakum vrithiketta oru manushyan,,

  • @jayankaithery7164
    @jayankaithery7164 หลายเดือนก่อน +4

    ഹാഷ്മി 😁😁😁😁👍🏽👍🏽 പെട്ടു അളിയൻ 😁😁

  • @PUSHPAKUMARI-n5p
    @PUSHPAKUMARI-n5p หลายเดือนก่อน +8

    പൾസറിന് കോടികൾ കൊടുത്ത് ദിലീപ് മൊഴിമാറ്റി പറയിപ്പിയും '😂 അതിജീവിത ഗോവിന്ദ

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +1

      ദിലീപിന് cash ഇപ്പോഴല്ലേ ഉണ്ടായത് 😂 രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി അറിയാമോ? ഒന്നാം പ്രതിയെ മാത്രമേ താങ്കൾ വിശ്വസിക്കു എന്നാണോ?

    • @LuciferImthedarkAngel
      @LuciferImthedarkAngel หลายเดือนก่อน +4

      ആകാശ് കൊടുത്തിരുന്നെങ്കിൽ അവൻ ദിലീപിനന്റെ പേര് പറയുമായിരുന്നോ അങ്ങേര് 100% ചെയ്തിട്ടില്ല അതാണ്‌ അദ്ദ്യേഹം അകത്ത് പോയി മാന്യമായി കേസ് നടത്തുന്നത് ആദ്യം മുതൽ ഇതൊക്കെ മനസ്സിലാക്കാമായിരുന്ന സാഹചര്യങ്ങൾ സൂക്ഷിച്ചാൽ മീഡിയയിൽ നിന്ന് കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻ദിലീപേ മാപ്പ് ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് വേണ്ടി

    • @ReshmaAp-z3v
      @ReshmaAp-z3v หลายเดือนก่อน +1

      മാപ്പ് പറയേണ്ടത് താങ്കൾ അല്ല. ഇതിന് പിന്നിൽ കളിച്ചവരും . ചില മാധ്യമങ്ങളും ആണ് .

  • @anoosanu8474
    @anoosanu8474 หลายเดือนก่อน +1

    ഗോപാലൻ 😏🙏🏼

  • @karthikmj1236
    @karthikmj1236 หลายเดือนก่อน

    Anagha case il etramaranam

  • @sushilkumar-cp7wt
    @sushilkumar-cp7wt หลายเดือนก่อน +9

    ഹാഷ്മി ഇത് ക്ലിയർ കേസ് ആണെന്ന് പറയാൻ, നീയും ഉണ്ടായിരുന്നോ ആ ഗൂഢാലോചനയിൽ... പൾസർ സുനി, നടിയെ ആക്രമിച്ചത് മാത്രമാണ് ക്ലിയർ കേസ്... ഗൂഢാലോചന ക്ലിയർ കേസ് ആണോ എന്ന് അറിയണമെങ്കിൽ വിധി കോടതി വരണം... വിചാരണയിൽ എന്തെങ്കിലും ആസ്വഭാവികത ഉണ്ടെങ്കിൽ സുപ്രീം കോടതിയ്ക്ക് വിചാരണ കോടതിയിൽ നിന്നും റിപ്പോർട്ട്‌ ചോദിച്ചൂടെ...

    • @naivelybiased
      @naivelybiased หลายเดือนก่อน

      This is how our MANJAPRA works. They will decide something and will repeat till every idiot gets it. Those with sense, know their dirty tactics. Now all news agencies have become yellow.

  • @minnminni
    @minnminni หลายเดือนก่อน

    How is honey still a judge?

  • @premrajnarayanan8735
    @premrajnarayanan8735 หลายเดือนก่อน

    Kick that Saji out from ur panel. He has been bribed heavily.

  • @Muralidharanom
    @Muralidharanom หลายเดือนก่อน +3

    പൾസർസുനിയേ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അക്കനം ❤❤❤❤❤❤❤

  • @satheeshchaliyath6165
    @satheeshchaliyath6165 หลายเดือนก่อน

    Ellavarkkum manasilayi. Dileep cheyichathanu ennu

  • @bigb3711
    @bigb3711 หลายเดือนก่อน +1

    Rnikk doubt ee baijune ann 😂😂

  • @Emily-c8x
    @Emily-c8x หลายเดือนก่อน +1

    ഹാഷമി നിനക്ക് എന്താ ദിലീപ് നെ പൂട്ടണത് കാണണോ. വാദം ഒക്കെ കഴിഞ്ഞു പിന്നെ ദിലീപ് നു എന്തിനാണ് സുനിക്ക് ജാമ്യം ഇപ്പൊ നേടികൊടുക്കുന്നത്. അതിന്റെ അവശ്യ എം? ഇനി ശിക്ഷ വിധിക്കാനൊള്ളു . സുനിക്ക് ശിക്ഷ ഉറപ്പാണ്. ആ അവസരത്തിൽ സുനിക് ജാമ്യം നേടികൊടുക്കേണ്ട ആവശ്യം ആർക്കാണ്. സുനി ഒളിവിൽ പോയാൽ ആരാണ് ഇതിന്റെ പിന്നിൽ സഹായിക്കുന്നത് ദിലീപ് അല്ല നു ആവശ്യം ഇല്ല

  • @AStrain_spotter
    @AStrain_spotter หลายเดือนก่อน +1

    Ithil nthi clear aada mandan hashmi ... Ithil quotation illa ennu theliyikan ahnu 8 am prathi sremikkune athu pullide aavashyam ahnu

  • @PUSHPAKUMARI-n5p
    @PUSHPAKUMARI-n5p หลายเดือนก่อน +4

    പണത്തിന്മീതേ പരുന്തും പറക്കില്ല.

  • @meenusappus7849
    @meenusappus7849 หลายเดือนก่อน +4

    സജി ദിലീപ് അടക്കം പെണ്ണ്പിടിയന്മാര്‍ക്ക് വക്കാലത്തും ആയി നടക്കുന്നു നാണമില്ലേ ഇവന്

  • @Anee7775
    @Anee7775 หลายเดือนก่อน

    Adutha potten hashmiii

  • @thomaskc229
    @thomaskc229 หลายเดือนก่อน

    Kavita.. aeairekumm.

  • @AStrain_spotter
    @AStrain_spotter หลายเดือนก่อน

    Eda baiju pulli cash koduthathu enthina cinemaku script ezhuthan vndi ahnu alland case mukkan alla😂😂

  • @satheeshchaliyath6165
    @satheeshchaliyath6165 หลายเดือนก่อน

    Kovalan😂

  • @TojishThomas-qx1fs
    @TojishThomas-qx1fs หลายเดือนก่อน +2

    Saji thayoly....... ni valiya pulli aakaruthu .njangalkku eallam ariyam... athukonda dilip thayolyudea oru padam polum hit aakathea

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน

      ഈ case ൽ ദിലീപ് അറസ്റ്റിൽ ആയ സമയത്താണ് ഹേ രാമലീല ഇറങ്ങി വിജയിച്ചത്.. ബാലൻ വക്കീലും സത്യനാഥനും ഒക്കെ വിജയം തന്നെയാണ്.. താങ്കൾക്ക് എന്ത് അറിയാം എന്നാണ്? മീഡിയ ജഡ്ജ് മാർ പറഞ്ഞത് വെച്ച് മാത്രം case മനസ്സിലാക്കിയത് കൊണ്ടുള്ള problem ആണ്.. ഒന്നാം പ്രതി പറയുന്നത് വിശ്വസിക്കുന്ന താങ്കൾ അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? സത്യമാണ് തെളിയേണ്ടത്.. മീഡിയ ജഡ്ജ് മാർ പക്ഷെ ജനങ്ങളെ case ന്റെ സത്യം പറഞ്ഞു മനസ്സിലാക്കാൻ ഒന്നുമല്ല നോക്കുന്നത്..

    • @SunuPaul
      @SunuPaul หลายเดือนก่อน

      അവന്റെ ഒക്കെ സിനിമ ഇറങ്ങിയാൽ പോലും ആരും കാണരുത്

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +1

      @@SunuPaul താങ്കൾക്ക് സത്യം തെളിയണം എന്നാണോ അതോ യഥാർത്ഥത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നാണോ?

  • @prajeePKGarments
    @prajeePKGarments หลายเดือนก่อน +2

    ഈ മലരൻ ഹാഷ്‌മിയുടെ പേര് പറയുമോ 😂😂