Supermarket Expenses in Germany - How Much Shall It Cost? | German Supermarket Tour | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 152

  • @EuropeanSanchari
    @EuropeanSanchari  ปีที่แล้ว +10

    We request you to kindly watch the video in full. Please post only relevant comments! Please also note that inappropriate/irrelevant comments shall be removed.
    We can help you find information you are looking for about Germany. Simply book an appointment at www.tidycal.com/Europeansanchari
    ✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari
    ✅ To know more about living, studying and travelling across Europe, tap this link: www.linktr.ee/europeansanchari

    • @LIJAN777
      @LIJAN777 ปีที่แล้ว

      Hi, Your videos are super good 👍 may I know how can I contact you…

  • @TRYTOGOODTHINGS
    @TRYTOGOODTHINGS ปีที่แล้ว +51

    ചേച്ചി. എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു. മുറ്റത്തെ മുല്ലക്ക് മണമില്ല. ഇത്രയും ദിവസങ്ങൾ ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ട് വെറുതെ avoid ചെയ്ത് കളയുകയായിരുന്നു. ഇത്രയും info തന്ന ചേച്ചിക് നന്ദിയുണ്ട് ഇത് പലർക്കും ഒരുപാട് ഗുണം ചെയ്യും. Insha Allah ഇനിയും ഒരുപാട് ഉയരങ്ങളിൽ ഇ ചാനൽ എത്തട്ടെ ( ഞാൻ subscriber ചെയിട്ടുണ്ട് ). Thank you so much ചേച്ചി. ചേച്ചിയുടെ കൂടെ കട്ടക്ക് നിക്കുന്ന ചേട്ടൻക്കും ഒരുപാട് thank you❤️

  • @travellovers1234
    @travellovers1234 ปีที่แล้ว +3

    സത്യത്തിൽ ഞങ്ങൾ നാട്ടിലെ കാശ് എത്ര ആയി എന്ന് നോക്കറിയില്ല.2008 ൽ വന്നു ഇറ്റലിയിൽ. ആ time ൽ നോക്കിയിട്ടുണ്ട്. Bag 15 euro കണ്ടപ്പോ indian money നോക്കി അയ്യോ അത്രേം രൂപയോ.. വാങ്ങിച്ചില്ല.. സത്യത്തിൽ ഏറ്റവും ചീപ്പ്‌ price ആണ് അതു എന്ന് പിന്നെ മനസിലായി. One yr ഒക്കെ അങ്ങനെ പോയി. അതു കഴിഞ്ഞു നോക്കാറില്ല
    ഒന്നിലും. നല്ല സാധനം ആണോ എന്നെ നോക്കു

  • @ksd_kabaddi4178
    @ksd_kabaddi4178 ปีที่แล้ว +1

    Thanks for the information💗

  • @gauthamnavakumar
    @gauthamnavakumar ปีที่แล้ว +1

    Amazing content 👏👏👏

  • @muralikrishnansugathan1621
    @muralikrishnansugathan1621 ปีที่แล้ว

    👌👌👌

  • @Kiran07.
    @Kiran07. ปีที่แล้ว

    👍

  • @reuben.mathew2
    @reuben.mathew2 ปีที่แล้ว +7

    The explanation about PPP was done beautifully. Clear, concise and easy to understand!

  • @bendonald93
    @bendonald93 ปีที่แล้ว +9

    Vere simple aya oru karyam. Even ella chilavum kazhinj 500 Euro nattilek ayakkan pattiyal which is equivalent to 43000 INR. It's a great saving considering present salaries in India. 43k oke salary package kittan oke thalakuthi nilkkanam India l. Especially in Kerala. Athilnn kure chilavum poyitt baaki pinne onnum kaanilla. So angane chinthichal mathi. :)

  • @ignatiusdavid7397
    @ignatiusdavid7397 ปีที่แล้ว +3

    I appreciate your effort in research. Very informative video. Video editing is supper. Your presentation is supper...Good wishes

  • @pranvihar33
    @pranvihar33 ปีที่แล้ว +1

    ഞാൻ ausbildung കോഴ്സ് ചെയ്യാൻ നോക്കുന്നുണ്ട്.ഞാൻ railway thozhilali ആദ്യ നോക്കുന്നത്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അതിൻ്റെ age എത്രയാണ്. qualification etc.

  • @ajithlal5289
    @ajithlal5289 ปีที่แล้ว +7

    Very useful video.. The concept of PPP is new to me. Kudos from Hamburg 🇧🇪

    • @YADHU-p6v
      @YADHU-p6v ปีที่แล้ว +1

      ഇത് ബെൽജിയം ഫ്ലാഗ് അല്ലെ 😂

  • @shylajasethu8811
    @shylajasethu8811 ปีที่แล้ว +2

    Thank you chechi. ....Chechi avida nurse aayittu aano job? ???

  • @annmaria5128
    @annmaria5128 ปีที่แล้ว +18

    Your videos are always inspirational and helpful. I'm actually awared of Germany by watching your videos. Now I'm a B2 level German student. Hope that i can reach there by september and i'm eagerly waiting for that. Thank you for you informations.

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว +3

      glad to know that 😊

    • @abhijithps7075
      @abhijithps7075 ปีที่แล้ว

      Ethanu german padikkunna academy??

    • @anas0632
      @anas0632 ปีที่แล้ว

      Eth academy aan padikunne please reply

  • @thakazhikar
    @thakazhikar ปีที่แล้ว +1

    Trivandrum to Trichur train fare by Vande Bharat 14€ equivalent executive class.
    Hamburg to Bonn train fare immediate purchase 64€ second.
    class
    Travel is very expensive in European countries.

  • @sajnalk9261
    @sajnalk9261 ปีที่แล้ว +2

    Hi, i need your help for a 'Kerala masala curry(chicken, kadala)' query...i have been trying to cook these curry in induction, but the curries are not tasting the same as we cook in Kerala, the masala smell is there even after it is fully cooked...is it due to the induction top we are using here...?can you please give some ideas.

  • @rejiphilip2205
    @rejiphilip2205 ปีที่แล้ว +5

    Is 70000 euro per annum is good salary in germany for a MBA student?

    • @Mrtribru69
      @Mrtribru69 ปีที่แล้ว +2

      70000 Euro per annum before tax is certainly good.

  • @madhupathiyil9251
    @madhupathiyil9251 ปีที่แล้ว +2

    Suuuupr, ppp ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. Good information 👍👍👍

  • @annajose9260
    @annajose9260 ปีที่แล้ว +1

    Hai dear Weißbaden place ney pati videos edumo.apartment edukunnathiney patiyum parayamo

  • @anithaanand4030
    @anithaanand4030 ปีที่แล้ว +1

    വളരെ informative ആയ ഒരു video, Thank You കുട്ടി. Best wishes

  • @ourlittleworldeslinangelin3326
    @ourlittleworldeslinangelin3326 ปีที่แล้ว +1

    മാൾട്ടയിൽ ജോലി ചെയ്യുന്ന ഞാൻ അടുത്ത മാസങ്ങളിൽ ജർമ്മനി യിലെ സുഹൃത്ത് വഴി ഒരു ജോലി നോക്കുന്നുണ്ട്. പക്ഷെ നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ ആകെ ഡെസ്പ്പടിച്ചരിക്കാണ്.. റൂം കിട്ടാൻ ബുദ്ദിമുട്ട്, അതില്ല, ഇതില്ല, ആ പ്രോബ്ലെം, ഭാഷ, കലിപ്പ് ആളുകൾ. ഇപ്പോഴത്തെക്കാളും കൂടുതൽ പൈസ കിട്ടാണെങ്കിൽ നല്ലതല്ലേ എന്നു കരുതിയതാണ് പക്ഷെ പിടിയും, വലിയുമൊക്കെ കഴിഞ്ഞു എന്തു കിട്ടുമോ എന്നും അറിയില്ല. ഫ്രണ്ട് നോ പ്രോബ്ലെം എന്നൊക്കെ പറയുന്നുണ്ട്.. ഞാനൊരു വെൽഡർ ആണ്. ആ മേഖലയെപ്പറ്റി വല്ല ധാരണ ഉണ്ടെങ്കിൽ പറയണേ...

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว +1

      ivide swarghamanu bhaasha venda athanu ithanu ennookke paranju orupadupeere pattichu kaashu vangi ivide kondu vannitundu avarkku onnum ariyathe nettotam oodunnu. aa videoyiloode njangal ivide oru videshi anubhavichekamenna budhimuttukal aanu paranjirikunne. ithu manasilakuka enne njangal udeshichitullu

    • @ourlittleworldeslinangelin3326
      @ourlittleworldeslinangelin3326 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് തെറ്റാണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ പറഞ്ഞതു 100° ശരിയായിരിക്കും കാരണം നിങ്ങൾ ദീർഘനാളായി അവിടെ ഉള്ളവരാണെന്നു ഞാൻ വിചാരിക്കുന്നു. പക്ഷെ ഈ യാഥാർഥ്യങ്ങൾ കേട്ടപ്പോൾ ടെൻഷൻ ആയി എന്നാണ് ഞാൻ പറഞ്ഞത്. ഇനിയിപ്പോൾ ഒന്നു കരുതി തീരുമാനങ്ങൾ എടുക്കാല്ലോ. വെറുതെ ചെന്നു യശോദേ.. എന്നും പറഞ്ഞു ചാടേണ്ടല്ലോ. നിങ്ങളുടെ അവതരിപ്പിക്കുന്ന ഇൻഫോർമെറ്റീവ് ആയ വീഡിയോസിനു വളരെ നന്ദി.. prakash jose.

  • @asathyan9847
    @asathyan9847 ปีที่แล้ว +3

    I'm new subscriber in your channel good keep it up 👍👍👍

  • @domimwon8955
    @domimwon8955 ปีที่แล้ว +2

    Ihre video ist sehr hilfsbereit für alle Leute, besonders wer möchten nach Deutschland kommen 😍🧘‍♀️😌

  • @rajr1694
    @rajr1694 ปีที่แล้ว +1

    “ടാക്‌സിന്റെ എല്ലാ പിടീം വലീം കഴിഞ്‌ ”.... 😂

  • @Kamaldaskalathil
    @Kamaldaskalathil ปีที่แล้ว +2

    Nalla contant
    genuine aya channel

  • @rajanthomas970
    @rajanthomas970 ปีที่แล้ว +3

    Understand Euro & it's Exchange rate in INR but please inform what is PPP rate?

    • @keephighforever
      @keephighforever ปีที่แล้ว

      Is it purchase power parity?

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว +1

      its mentioned towards the end of this video (08:52)

  • @johny_since
    @johny_since ปีที่แล้ว +3

    Hai ...Your videos are information and helpfull .....Keep moving forward 🤙🔥....
    Can you please clarify whether "International University of Applied Science" in Germany is good for Distance Learning ❓

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว +1

      in one word we cannot answer to your question

    • @johny_since
      @johny_since ปีที่แล้ว

      @@EuropeanSanchari ok ... that's fine ☺️

  • @Mrtribru69
    @Mrtribru69 ปีที่แล้ว +1

    I was watching the whole video to look and compare the supermarket products here in Belgium. They are almost the same...but I guess the prices here and there are also almost the same. When I moved to Belgium years back, I used to be careful and calculate everything when shopping. But now no more...no use unless you have very less salary. I earn only average middle class Belgian salary. I do not have much saving and saving mentality like many of us expats here in Europe. I rather travel, and see places, eat good food ( all according to my budget), going out with friends/ colleagues. Life is too short, and we have to try to enjoy all small things....no need of any luxury

  • @abhay326
    @abhay326 ปีที่แล้ว +4

    Danke für die Auskunft😄

  • @SGSS974
    @SGSS974 ปีที่แล้ว +3

    Highly informative. Await for more data based videos

  • @enoshseby6997
    @enoshseby6997 ปีที่แล้ว +1

    Ee video oru malayali enn nilayil valare athikam informative ann thank uu 😘

  • @naveenkjaisappan501
    @naveenkjaisappan501 ปีที่แล้ว +1

    Chechi & Chetta.. your videos are so informative and so good, especially this one is really insightful. Keep doing this great job.

  • @arunsoman9630
    @arunsoman9630 ปีที่แล้ว +2

    Thankyou verymuch for your valuable information about ppp

  • @akivedr9560
    @akivedr9560 ปีที่แล้ว +1

    I would like to study mbbs in germany 🇩🇪💖

  • @habeebahabi8084
    @habeebahabi8084 ปีที่แล้ว

    ചേച്ചി ജർമനിയിലെ പ്രധാനപെട്ട ടൂറിസ്റ്റ് നഗരങ്ങൾ വീഡിയോ ചെയ്യണേ 😊

  • @ARTISANWORLD
    @ARTISANWORLD ปีที่แล้ว

    ഞാൻ സ്ഥിരമായി വീഡിയോ ഒക്കെ കാണാറുണ്ട് അടിപൊളിയായിട്ടുണ്ട് അവിടെ വരാൻ പറ്റിയിട്ടില്ലെങ്കിലും അവിടുത്തെ കാഴ്ചകൾ കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു

  • @sathivp354
    @sathivp354 ปีที่แล้ว +1

    I like yr all videos🙏❤️

  • @anoopv936
    @anoopv936 ปีที่แล้ว +1

    Spouse visa kittan easy ano....
    Endokke athinte formalities..

  • @kammuvlogs3367
    @kammuvlogs3367 ปีที่แล้ว +1

    10th after hotel management course detail video vanam🙏🙏

  • @joejessvibes
    @joejessvibes ปีที่แล้ว +1

    Chechi Germany yil wi fi connection rate um kaaryagalokke parayamo

  • @AbhilashKurup-p5i
    @AbhilashKurup-p5i ปีที่แล้ว

    Nattilekku varumbol namukkum enthenkilum grocery items konduvarane

  • @ratheeshkumar7578
    @ratheeshkumar7578 ปีที่แล้ว +1

    Awesome content..(just moved from Dubai to Germany this month). You guyz are clearing almost all queries of a newcomer.😍

  • @rejithasijo90
    @rejithasijo90 ปีที่แล้ว +4

    Lakshmiyude videos എല്ലാ കാണാറുണ്ട്.. എല്ലാം നല്ല videos.. ഒരു മടുപ്പും തോന്നാറില്ല..ജർമനിയിലെ വീടുകളും landscape വീഡിയോ cheyyyane🥰😍👍ലക്ഷ്മിയെ ഒത്തിരി eshdamanu♥️♥️

  • @099junaid099
    @099junaid099 ปีที่แล้ว +1

    Informative video

  • @ajimalaju4393
    @ajimalaju4393 ปีที่แล้ว

    ഇതുവരെ ഇതൊന്നും അറിള്ളിലായിരുന്നു. Thanku🙏🙏

  • @Belligoal11
    @Belligoal11 ปีที่แล้ว +3

    Very useful video 😊

  • @katiaseiler
    @katiaseiler 11 หลายเดือนก่อน

    Thanks for share 🙏🏽🇧🇷🇩🇪

  • @sipinraj9121
    @sipinraj9121 ปีที่แล้ว +1

    Thank you chechi .♥️

  • @johnmjohn2453
    @johnmjohn2453 ปีที่แล้ว +1

    Nice and informative 👍.

  • @nandakumarmp6944
    @nandakumarmp6944 ปีที่แล้ว +1

    Nicely explained and thanks.

  • @getanoop2001
    @getanoop2001 ปีที่แล้ว +1

    Glad that finally you started converting using PPP. Whenever I tell the price in Germany to others using PPP, some say, in your video, there is a much higher price for products!

  • @sheebamanoj7404
    @sheebamanoj7404 ปีที่แล้ว +1

    Can you suggest a german city for work as a nurse with maximum savings

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      there is no city like that in Germany.. its all about your spending and saving habit

  • @sudhi0587
    @sudhi0587 9 หลายเดือนก่อน

    This was really useful tip for those who are looking for job and who have already got into a job interview

  • @kpraghunathanmenon9926
    @kpraghunathanmenon9926 ปีที่แล้ว

    Very informative. It will be definitely helpful for students like my son pursuing higher studies in Germany.

  • @jayakrishnan82
    @jayakrishnan82 ปีที่แล้ว +1

    You radiate positivity. Keep it up and God bless abundantly!

  • @099junaid099
    @099junaid099 ปีที่แล้ว +1

    Average salary etreyaane avide employee ke?

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      ee videoil undu: th-cam.com/video/f512n1oH0cU/w-d-xo.html

  • @nissamnazarudeen6410
    @nissamnazarudeen6410 ปีที่แล้ว

    Germaniyil വരാൻ language നാട്ടിൽ എവിടെയാണ് നല്ല സ്ഥാപനം ഉള്ളത്, അതോ ഇംഗ്ലീഷ് മതിയാകുമോ

  • @jaleelbabujaleelbabu3573
    @jaleelbabujaleelbabu3573 ปีที่แล้ว +1

    👍👍👍👌

  • @travel_Earth-ON
    @travel_Earth-ON ปีที่แล้ว +1

    very informative keep posting

  • @jhanvidakshchannelineurope
    @jhanvidakshchannelineurope ปีที่แล้ว +1

    Well explained 🙂👍👍

  • @asifmanaffali534
    @asifmanaffali534 2 หลายเดือนก่อน

    Very professionally explained

  • @sadiqali.e
    @sadiqali.e ปีที่แล้ว

    Keralathil evideya, avide entu cheyyunnu

  • @bushranabeelbn
    @bushranabeelbn ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️😘❤️ good presentation

  • @lenulechu8584
    @lenulechu8584 ปีที่แล้ว

    Ningalude sound athupole thanne samsara shaili superbb 😍

  • @georgepaul4928
    @georgepaul4928 ปีที่แล้ว +1

    Very informative

  • @niharikagurung5833
    @niharikagurung5833 ปีที่แล้ว

    Can you speak in English or just hav subtitles... ... I think there are more people who wanan understand it but they cannot

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      currently adding subtitles is way beyond our capacity but we shall try

  • @pranavpb5471
    @pranavpb5471 ปีที่แล้ว

    Chechide per ntha?

  • @nissamnazarudeen6410
    @nissamnazarudeen6410 ปีที่แล้ว

    Truck, buss driver job nte details video cheyyamo

  • @samthomas770
    @samthomas770 ปีที่แล้ว

    Useful informations

  • @Shoukathali-og7vl
    @Shoukathali-og7vl ปีที่แล้ว +1

    Good information..

  • @syamchand8675
    @syamchand8675 8 หลายเดือนก่อน

    Informative..

  • @Jjk99k
    @Jjk99k ปีที่แล้ว

    Keep doing this kind of videos

  • @krishnaprasad221
    @krishnaprasad221 ปีที่แล้ว

    Excellent Information.....

  • @vidyan4657
    @vidyan4657 ปีที่แล้ว

    Hi I am a banker working in dubai cN you pls let me know how to apply jobs in germany

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      please check our playlist 'finding a job in Germany'

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว

    Good information

  • @geethukjacob6193
    @geethukjacob6193 ปีที่แล้ว

    Explained very well

  • @hemands4690
    @hemands4690 ปีที่แล้ว

    Very good vedio .... it will help many peoples 👍👍✌️

  • @anandhanil
    @anandhanil ปีที่แล้ว

    Educational

  • @ananthakrishnanm4707
    @ananthakrishnanm4707 ปีที่แล้ว

    really informative

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +2

    India is best minus the politics and crowd. After seeing the videos I love my Kerala so much and value everything malayali

  • @sufyansufi102
    @sufyansufi102 ปีที่แล้ว

    Expensive

  • @jojupalavila6813
    @jojupalavila6813 ปีที่แล้ว

    Good

  • @shemeerps7029
    @shemeerps7029 ปีที่แล้ว

    Voice സൂപ്പർ

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว

    Nice video

  • @gokulbunglavil
    @gokulbunglavil ปีที่แล้ว

    So It's affordable for students, right?

  • @Rahul_hulk
    @Rahul_hulk ปีที่แล้ว

    Informative 👍🏻

  • @roshanthomas3905
    @roshanthomas3905 ปีที่แล้ว

    Gut👍🏻

  • @___pk
    @___pk ปีที่แล้ว

    🖤

  • @samsheersamsheer8427
    @samsheersamsheer8427 ปีที่แล้ว

    👍

  • @kiranmurali1792
    @kiranmurali1792 ปีที่แล้ว

    Chechi avide nurse aano?

  • @dr.aksebk1452
    @dr.aksebk1452 ปีที่แล้ว

    How to get canada to India ppp rate?

  • @nikhilsadanandan393
    @nikhilsadanandan393 ปีที่แล้ว

    4.42😍😍😍😍😍

  • @lashmananponnan1852
    @lashmananponnan1852 ปีที่แล้ว

    Thanks deaar😎😎😎😎❤️❤️❤️

  • @adhithyanadhi8212
    @adhithyanadhi8212 ปีที่แล้ว

    PPP Rate entha?

  • @vidhubc
    @vidhubc ปีที่แล้ว

    Your effort👋👋

  • @sarathcr1060
    @sarathcr1060 ปีที่แล้ว

    Good representation

  • @wownowchannel
    @wownowchannel ปีที่แล้ว +1

    Informative 👍👍👍

  • @tubeviewerin
    @tubeviewerin ปีที่แล้ว +1

    Very useful. Very clearly and nicely explained

  • @devanarayanansaji1439
    @devanarayanansaji1439 ปีที่แล้ว

    👍

  • @maree-8822
    @maree-8822 ปีที่แล้ว +1

    അവിടെ സൂപ്പർ മാർകെറ്റിൽ പോകുമ്പോൾ സ്വന്തമായി ബാഗ് കറുതെണമോ ?

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      yes venam allengil paisa koduthu medikkanam