എത്ര ഒക്കെ പറഞ്ഞാലും കേൾക്കാത്ത നാട്ടിൽ ഇതല്ലാതെ എന്ത് സംഭവിക്കാൻ...ഉറക്കം ഉണ്ടെന്നു തോന്നി കഴിഞ്ഞാൽ പിന്നെ യാത്ര ചെയ്യാൻ തന്നെ പാടില്ല ..അല്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുക...വിളിച്ചു വരുത്തുന്ന അപകടം എങ്ങനെ ന്യായീകരിക്കും...😢😢...ആദരാഞ്ജലികൾ🌹🌹🌹🌹
രാത്രി ആയാൽ സീറ്റ് ബെൽറ്റ് ആവശ്യമില്ല എന്ന തോന്നലാണ് മിക്ക ആളുകൾക്കും. ഉറക്കം വന്നാൽ ഇനി എന്ത് തിരക്കാണെങ്കിലും വാഹനം നിർത്തി ഉറങ്ങുക. ഇവിടെ ഗൾഫിൽ സാധനം കൊണ്ടുവരുന്ന ബേക്കറി വാഹനത്തിലെ ഡ്രൈവര്മാരോട് ഞാൻ മിക്കപ്പോഴും പറയും സാധനം കിട്ടാൻ കുറച്ച് ലേറ്റ് ആയാലും സാരമില്ല ഉറക്കം വന്നാൽ എവിടെയെങ്കിലും നിർത്തി ഉറങ്ങിക്കോ എന്ന്. ദയവു ചെയ്ത് രാത്രി ആയാലും പകലായാലും ശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യുക. ഈ ഒന്ന് രണ്ടാഴ്ച്ചക്കുള്ളിൽ എത്ര അപകട മരണങ്ങൾ! ഇങ്ങനെയുള്ള വാർത്തകൾ കണ്ടും കേട്ടും മനസ്സിന് തന്നെ ഒരു മരവിപ്പാണ്. ആദരാഞ്ജലികൾ.
@@benjaminbenny. എയർബാഗ് ഓൺ ആയിട്ടു എന്ത് കാര്യം വണ്ടിയുടെ സ്റ്റ്റ്ക്ചർ സ്റ്റബിലിറ്റി ഇല്ലാഞ്ഞിട്ടു. എഞ്ചിൻ അടക്കം ക്യാബിൻ ഉള്ളിൽ എത്തി. ഈ കാർ ഇൽ എത്ര എയർബാഗ് ഉണ്ടായിട്ടും കാര്യം ഇല്ല.
Rear l erikunnavar must ayi seat belt edanam. Accident l may get low injury. Kerala l car odikkunnavar never cruise above 65km continuously such small roads and huge number vehicles currently registering.
എത്ര ഒക്കെ പറഞ്ഞാലും കേൾക്കാത്ത നാട്ടിൽ ഇതല്ലാതെ എന്ത് സംഭവിക്കാൻ...ഉറക്കം ഉണ്ടെന്നു തോന്നി കഴിഞ്ഞാൽ പിന്നെ യാത്ര ചെയ്യാൻ തന്നെ പാടില്ല ..അല്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുക...വിളിച്ചു വരുത്തുന്ന അപകടം എങ്ങനെ ന്യായീകരിക്കും...😢😢...ആദരാഞ്ജലികൾ🌹🌹🌹🌹
സത്യം 🙂
ഓരോ ദിവസവും ഓരോ രീതിയിൽ ആണല്ലോ അപകടങ്ങൾ 😢
ഇതിന് ഒരവസാനം ഇല്ലേ 😢🙏
എന്നും അപകടം തന്നെ അപകടം തന്നെ
ഇപ്പോൾ എന്നും ഇത് തന്നെ കേൾക്കുന്നു 😔
3:41 ആരുടെ കൈവശമാണ് ആധാർ ഉണ്ടായിരുന്നത് എന്നൊക്കെ ചോദിക്കാണോ. അവരിൽ ഒരാൾടെ കയ്യിൽ ആധാർ ഉണ്ടാരുന്നു. ചുമ്മാ ചോദ്യങ്ങൾ ഓരോന്നു അങ്ങ് ചോദിക്കുവ😌
രാത്രി ആയാൽ സീറ്റ് ബെൽറ്റ് ആവശ്യമില്ല എന്ന തോന്നലാണ് മിക്ക ആളുകൾക്കും. ഉറക്കം വന്നാൽ ഇനി എന്ത് തിരക്കാണെങ്കിലും വാഹനം നിർത്തി ഉറങ്ങുക. ഇവിടെ ഗൾഫിൽ സാധനം കൊണ്ടുവരുന്ന ബേക്കറി വാഹനത്തിലെ ഡ്രൈവര്മാരോട് ഞാൻ മിക്കപ്പോഴും പറയും സാധനം കിട്ടാൻ കുറച്ച് ലേറ്റ് ആയാലും സാരമില്ല ഉറക്കം വന്നാൽ എവിടെയെങ്കിലും നിർത്തി ഉറങ്ങിക്കോ എന്ന്. ദയവു ചെയ്ത് രാത്രി ആയാലും പകലായാലും ശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യുക. ഈ ഒന്ന് രണ്ടാഴ്ച്ചക്കുള്ളിൽ എത്ര അപകട മരണങ്ങൾ! ഇങ്ങനെയുള്ള വാർത്തകൾ കണ്ടും കേട്ടും മനസ്സിന് തന്നെ ഒരു മരവിപ്പാണ്. ആദരാഞ്ജലികൾ.
ഉറക്കം വന്നാൽ അപ്പോഴേ വണ്ടി ഒതുക്കുക, അര മണിക്കൂർ ഉറങ്ങുക എന്നിട്ട് വണ്ടി ഓടിക്കുക..
നല്ലറോഡ്കാണുമ്പോൾ ആക്സിലേറ്ററിൽ കാലമർത്തുന്നവർക്കുള്ള പാഠം... ☝🏽😡
എന്താ നാട്ടിൽ നടക്കുന്നെ ദൈവമേ 😭😭😭😭
എന്നും അപകടം ആണല്ലോ ഭഗവാനെ 😢
Suzuki 😡😡😡
Thank you brother😢
ദൈവവേ എന്നും ഞങ്ങൾക്ക് ഇതൊക്കെയാണൊ കേൾക്കുന്നത്
ദിവം 🤮🤮 ഇല്ലാത്ത സാദനം 🤮
സീറ്റ്ബെൽറ്റ് ഇടാൻ മടിയാണ് മലയാളികൾക്ക്, എന്തോ അഭിമാന പ്രശ്നം പോലാണ്..
Correct
Air bag on ആയിട്ടില്ല
@@benjaminbenny. എയർബാഗ് ഓൺ ആയിട്ടു എന്ത് കാര്യം വണ്ടിയുടെ സ്റ്റ്റ്ക്ചർ സ്റ്റബിലിറ്റി ഇല്ലാഞ്ഞിട്ടു. എഞ്ചിൻ അടക്കം ക്യാബിൻ ഉള്ളിൽ എത്തി. ഈ കാർ ഇൽ എത്ര എയർബാഗ് ഉണ്ടായിട്ടും കാര്യം ഇല്ല.
എന്താ ഇങ്ങനെ 😢 ഇത് പോലെ news മാത്രമേ കേൾക്കുന്നുള്ളു
ഇപ്പോൾ പറയുന്നത് നല്ല മിനുസം ഉള്ള റോഡുകൾ കാരണം അപകടം കൂടി എന്ന്
😢😢😢😢
അല്ലാഹുവേ kakkane
Enthaath full accident aanalo ipol 😮😮😮 😢 Allah nee kaakanea😢
Rabbheee😢
എന്താ ഇങ്ങനെ 😭😭
🙏🙏😥😥😢😢
🙏
😭😭😭😭
Malayora highway.......
No safety...
Rear l erikunnavar must ayi seat belt edanam.
Accident l may get low injury. Kerala l car odikkunnavar never cruise above 65km continuously such small roads and huge number vehicles currently registering.
അയ്യോ😢
ദിവം നിർഗുണൻ എവിടെ പോയി???
ജസ്റ്റ് ഒന്ന് മൂത്രമൊഴിക്കാൻ പോയതാ
@sajeevsayur കൈ പണിക് അല്ലായിരിക്കും.
Divama Eth ninum kelkan sathi ela. Sahipan sathi relation kodukana. Kerathila alkar elam accudentl theeruvano divans
Theerumanichu mapra urangippoyi