കൂടൽ കാറപകടം; നവദമ്പതികൾക്കും രക്ഷിതാക്കൾക്കും ദാരുണാന്ത്യം

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 25

  • @nissarbadar5007
    @nissarbadar5007 2 ชั่วโมงที่ผ่านมา +3

    വളരെ വേദനിപ്പിക്കുന്ന വാർത്ത. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏
    കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് റോഡുകൾ മുഴുവൻ വൺവെ ആക്കണം അതിനുള്ള ഉർജമായ പരിശ്രമം gevrmentin ന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. കാരണം എത്ര പ്രിയപ്പെട്ട ജീവനുകളാണ് ദിവസവും റോഡപകടങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്നത്.
    വാഹനങ്ങൾ പെരുകുന്ന
    തനുസരിച്ചു റോഡ് വികസനവും ഉണ്ടാകണം.

  • @sunimolsunimol1406
    @sunimolsunimol1406 2 ชั่วโมงที่ผ่านมา +7

    വാക്കുകൾ ഇല്ല 😭എന്താ ഈശ്വരാ ഓരോ ദിവസവും സങ്കടകരമായ വാർത്തകൾ 😭😭😭😭

  • @aleenaambadi7769
    @aleenaambadi7769 2 ชั่วโมงที่ผ่านมา +6

    ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔

  • @dasks6245
    @dasks6245 4 ชั่วโมงที่ผ่านมา +9

    നാട്ടിൽ Chritmas-New Year ഒക്കെ ആഘോഴിച്ചിട്ട് കാനഡയിൽ Honey Moon ആഘോഴിച്ചാൽ മതിയായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @mubashirakutty6420
    @mubashirakutty6420 2 ชั่วโมงที่ผ่านมา +4

    Ee 2024 orikkalum marakkan kazhiyatha oru varshamaanu😢😢😢

  • @manojeappan2489
    @manojeappan2489 4 ชั่วโมงที่ผ่านมา +6

    The visuals show ,the bus was not in slow speed as the driver was explained in another channel.
    Whatever it is ,very sad 😢😢

  • @safoora503
    @safoora503 ชั่วโมงที่ผ่านมา +1

    പാവം അവരുടെ സമയം ആയി... Rip😢

  • @shihadci7063
    @shihadci7063 4 ชั่วโมงที่ผ่านมา +3

    😢

  • @eye_007-vineeth
    @eye_007-vineeth 4 ชั่วโมงที่ผ่านมา +3

    😔😔😔😔😔 v

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj ชั่วโมงที่ผ่านมา +1

    A ammamrkum sahodarangalkum ksham nalkatte

  • @sunithamusthafa2570
    @sunithamusthafa2570 47 นาทีที่ผ่านมา

    ഒന്ന് കഴിയുബോൾ ഒന്ന്.. നേരം വെളുക്കുന്നത് തന്നെ ഇപ്പോൾ പേടിയാകുന്നു

  • @FarhanFarhan-z8t
    @FarhanFarhan-z8t ชั่วโมงที่ผ่านมา +1

    മിനി ബസ് ഓവർ സ്പീഡ്

    • @FarhanFarhan-z8t
      @FarhanFarhan-z8t ชั่วโมงที่ผ่านมา

      മനസ്സിലാക്കാൻ
      Madruboomi ന്യൂസ്‌
      എന്നു എഴുതി കാണിക്കുന്നത്

    • @FarhanFarhan-z8t
      @FarhanFarhan-z8t ชั่วโมงที่ผ่านมา

      നോക്കു

  • @shoukath_shouk7603
    @shoukath_shouk7603 4 ชั่วโมงที่ผ่านมา

    Aaah bus travelerine overtske cheithathalle ????

  • @FarhanFarhan-z8t
    @FarhanFarhan-z8t ชั่วโมงที่ผ่านมา

    എല്ലാമരണവും 4+4+4

  • @mathewpothenvarghese6989
    @mathewpothenvarghese6989 4 ชั่วโมงที่ผ่านมา +2

    MVD, Police, Transport Minister all pakka waste, all police officers sitting Police station only they never came out, also Pink Police 24 hours setting Tattukda 😅and eating Vada, chai, they are like båten tank 😅 MVD full of drama. The Tamilnadu vehicles are running kerala Roads 120KM speed , no action from kerala police and MVD, But for 30 days, these useless officers taking a salary minimum 1.5 lakhs , waste

    • @karthikm7063
      @karthikm7063 4 ชั่วโมงที่ผ่านมา +1

      According to u what should they do if someone falls asleep!

    • @mathewpothenvarghese6989
      @mathewpothenvarghese6989 4 ชั่วโมงที่ผ่านมา

      @karthikm7063
      1# The police officers and MVD Must be check vehicles speed in the roads,
      2# They want install Radars in roads
      3# Make huge fines for over speed
      4# Police and MVD came out from there office,
      5# Pink Police must be alert ladies scooter drivers overspeed, but thay are seating thattuka eating vada and watching U-Tube only.
      6# over speed motorcycles 🏍 100% take action. Cancelled licence and make huge fines
      7# Other states vehicles speed must be controlled in our own roads
      That way public paying salary +Tax
      I think you should understand.

    • @yogalover1862
      @yogalover1862 3 ชั่วโมงที่ผ่านมา

      Da nri vanname adhyam odikkannu riyannam foreign countries sillum accident undakkam ivide vidhi angane ayi night odikkannu ariyathavaru odikkaruthu ​@@mathewpothenvarghese6989

  • @rajujacob5316
    @rajujacob5316 4 ชั่วโมงที่ผ่านมา

    MA PRA HONEYMOON - HANGOVER MOON

  • @lovelyyasar6731
    @lovelyyasar6731 2 ชั่วโมงที่ผ่านมา

    Hajj..musliminte.vandi.aanenkil.sangikal.vehcle.jihaad.aakkum.adaranjalikal

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 4 ชั่วโมงที่ผ่านมา

    എന്താണ് സ്ഥലത്തിന്റെ പേര് മുറിഞ്ഞകൾ. അങ്ങനെ യുള്ള സ്ഥലങ്ങളുടെ പേരുകൾ മാറ്റാനായില്ലേ.

    • @niriap9780
      @niriap9780 4 ชั่วโมงที่ผ่านมา +5

      Colony vaananghalaaya methanmaaru kooduthal ulla sthalam aanennu thonunnu athu....😂😂