Ee 4 peril aarum varan pokunilaa... Sergio Lobera and Antonio Lopez Habaz is committed to their respective teams for this season... Ath maatram allaa.. Evde poyaalum avrde bunch of players ne kond pokuna coaches ahn Lobera and Habaz... Aa parupadi nmde management sammaikilla.. Nthylum.... EFL Championship il ninn resign cheytha Des Buckingham ntylum ISL lekk varan pokunilaa.. Unless it's MCFC/MBSG.. Ivan's time at blasters has ended last season!! So there is no going back!!! .
ആര് വന്നാലും...ബെഞ്ച് strong ആക്കിയില്ലേൽ തുടർന്നുള്ള മത്സരവും പൊട്ടും. ഒരപേക്ഷ കൂടിയുണ്ട്, നിലവിലുള്ള jimnez,noah,pepra,പറ്റുമെങ്കിൽ luna എന്നിവരെ നിലനിർത്തുക.❤
Management ന് താൽപര്യക്കുറവ് ഉണ്ട് എങ്കിൽ ക്ലബ് വിറ്റ് എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ.. എന്തിനാണ് ഈ ക്ലബ്ബിനെ നശിപ്പിക്കാനായിട്ടു ഇങ്ങനെയൊരു നരഗംപിടിച്ച മാനേജ്മെന്റ്. 😢
ഒരു കോച്ചിനും ബ്ലാസ്റ്റർസിന് രക്ഷിക്കില്ല. നല്ല കളിക്കാരെ കൊണ്ടുവന്നാലേ രക്ഷപെടു. കേരളത്തിന്റെ പേര് എഴുതി ലാഭം വിഴുങ്ങുന്ന മാനേജ്മെന്റ് ആണ് പ്രതി. പാവം ഫാൻസ്.
ഇനി ഇപ്പൊ പെപ് ഗാർഡിയോള വന്നാലും ഈ ടീം ഇൽ വല്യേ പ്രതീക്ഷ വേണ്ട... നല്ലൊരു ഗോൾ കീപ്പറെ കിട്ടുവോന്നു നോക്ക്... ഗില്ലിനെ ഒക്കെ കൊടുത്ത് കാശാക്കിയ ഉണ്ണാക്കൻ മാനേജ്മെന്റ്.....
ഫോറിൻ പ്ലേസിനെ വലിയ തുക കൊടുത്തു വാങ്ങിയെന്ന് ധരിപ്പിച്ചിട്ടുണ്ട് അവർക്ക് പോക്കറ്റിൽ ചെറിയ തുക കൊടുത്തിട്ട് നമ്മുടെ മുന്നിൽ വലിയ തുകയായി കാണിച്ചു കളിക്കുമ്പോൾ ഇതല്ലാത്ത വേറെന്ത് ഫുട്ബോൾ കാണാനാണ്
Ithrem vrithiketta oru management . The worst management who doesnt deserve this fan base.. all fans should boycott nedt matches by giving 0 attendance.. then only they'll learn
ഇവരിൽ ആരും ആകില്ല ഒരു 90%😊
💯😊
100
100%
habas
ഇവരിൽ ആരും തന്നെ ആകില്ലാ ലോക തോൽവി ആയ ആർക്കും വേണ്ടാത്ത ആരങ്കിലും ആകും😂😂
ആര് വന്നിട്ടും കാര്യമില്ല നല്ല കളിക്കാർ വേണ്ടേ..
Habas വരുമ്പോൾ ഒപ്പം kouko കൂടി ഉണ്ടാവും lobera ആണെങ്കിൽ ഒപ്പം jahuo, fall ഉണ്ടാവും
Fall or jauo vannal 🔥🔥
Aged players
Ninnod parajjo
@@blaisetomichan1999ath parayan onnumila Kanda manasilavum😂.
Noki irunno ippo varum
We need jose mourinho🥰😍🤭dream...🎉🎉🎉
എഴുതി വെച്ചോ ഈ പറഞ്ഞതിൽ ആരും വരില്ല
Cupഅടിക്കാൻ സാദ്ധ്യത ഉള്ള ടീം വിട്ട് ലൊബേറ വരുമോ?
ഒരിക്കലും ഇല്ലാ
ഇവാൻ വരില്ല വരരുത് നല്ല ഇന്ത്യൻ കളിക്കാർ ഇല്ലാതെ ആര് വന്നിട്ടും കാര്യം ഇല്ല
Ivan epo ulla Indian players vech thanne aanu 3 times playoff athichath
@@cAlLmEBRuCEE ippo ullatho??ethra players poyenn alochikk
@@cAlLmEBRuCEE puitia, nishu, khabra ,sanjeev ,jeakson ,sahal ,nihal etc...
ഇന്ത്യൻ ഫുട്ബോളിനെ നന്നായി അറിയാവുന്ന , ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്ന ഷൈജു ദാമോദരനെ ആക്കിയാൽ നല്ലതാ.... 👌🏾
Nikhil sir avatte, cash laabikkaam👏
😂😂
😂😂
Habas വരട്ടെ
Habbas varom💯
Rejected
Ee 4 peril aarum varan pokunilaa...
Sergio Lobera and Antonio Lopez Habaz is committed to their respective teams for this season...
Ath maatram allaa.. Evde poyaalum avrde bunch of players ne kond pokuna coaches ahn Lobera and Habaz... Aa parupadi nmde management sammaikilla.. Nthylum....
EFL Championship il ninn resign cheytha Des Buckingham ntylum ISL lekk varan pokunilaa.. Unless it's MCFC/MBSG..
Ivan's time at blasters has ended last season!! So there is no going back!!!
.
Sergio lobero😌
മുൻ ബഗൻ കൊച് അന്റോണിയോ ലോപ്പസ് അല്ലെങ്കിൽ നമ്മുടെ സ്ഥിരം ജയിംസ് 🤣
It's Vukamanovic itself, confirmed. Hence they posted the video of Naocha dancing
Where
Kerlalasrers ishtamanu ioveyu tym kerlalasrers ishtamanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവൻ കാളും ഹബസ് കറന്റ് ആണ് പുള്ളി വന്നാൽ ബ്ലാസ്റ്റേഴ്‌സ് രക്ഷയുണ്ടാകും 👍
ആര് വന്നാലും...ബെഞ്ച് strong ആക്കിയില്ലേൽ തുടർന്നുള്ള മത്സരവും പൊട്ടും.
ഒരപേക്ഷ കൂടിയുണ്ട്, നിലവിലുള്ള jimnez,noah,pepra,പറ്റുമെങ്കിൽ luna എന്നിവരെ നിലനിർത്തുക.❤
ലോപ്പേസ് പൊളിക്കും 👍
NEW COACH BIGIL🫣🔥
Ivanism 💛💛
Varila
@nandanb7764 urapano ?
@@_ns_6642 Ys 💯💯
@@Emirates_Media apo pine sheri ayirikum 😂
Jens Gustafsson
Management ന് താൽപര്യക്കുറവ് ഉണ്ട് എങ്കിൽ ക്ലബ് വിറ്റ് എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ.. എന്തിനാണ് ഈ ക്ലബ്ബിനെ നശിപ്പിക്കാനായിട്ടു ഇങ്ങനെയൊരു നരഗംപിടിച്ച മാനേജ്മെന്റ്. 😢
💛💛💛💛
Ivan ❤❤❤❤❤❤ വരണം
Nikhil വരട്ടെ.
Bigil aano🙄
@@ecf_wolves_gamingno nikhil b
😂😂
Bring Ian Hume Kerala Blasters coach
❤❤❤❤❤
Ee teamum vech ini Jose Mourinho vannalum karyamilla💯
Management nu thalparya kuravo atho 1cr fine edakiyit paranjnu vittathu kondo ?
Njn. Aan. Suadyil teaminte karar’kayinch. January 1st join cheyyum❤kbfc❤
Lineup Changes illathe aaru vannum karyamilla
Ivan ivan ivan ivan😎
ഒരു കോച്ചിനും ബ്ലാസ്റ്റർസിന് രക്ഷിക്കില്ല. നല്ല കളിക്കാരെ കൊണ്ടുവന്നാലേ രക്ഷപെടു. കേരളത്തിന്റെ പേര് എഴുതി ലാഭം വിഴുങ്ങുന്ന മാനേജ്മെന്റ് ആണ് പ്രതി. പാവം ഫാൻസ്.
ഈ മാനേജ് mentine പുറത്താക്കാൻ വല്ല വഴിയും ഉണ്ടോ..😢
ഉണ്ട്.. support ചെയ്യാതെ ഇരിക്കുക. താനേ ഒഴിഞ്ഞു പൊയ്ക്കോളും.
ആരു വന്നിട്ടും കാര്യല്ല കൊച്ചിന്റെ കുഴപ്പല്ല കളിക്കുന്നവർ നല്ലോണം കളിക്കണം ഇതിപ്പോ ആഗെ 4പേര് മാത്രം കളിക്കുന്നുവർ ഉള്ളു
Next season nokkam
Management aaan മാറേണ്ടത് 😢
ഇവാൻ ആവില്ല റൂമർ മാത്രം ആണു എന്ന് ഇവാൻ പറഞ്ഞു കഴിഞ്ഞ്
22 kali aavumbothinum varumo coach
Serigio lobera vannal 💀🔥
ഈ kbfc യെ ആരാധകർക്കും താല്പര്യമില്ല
ഇവരാരും മാനേജ്മെന്റ് ആയി ഒത്തുചേർന്നു പോകില്ല 👍🏻
ഈ സീസനിൽ ഇനി കേരളത്തെ രക്ഷിക്കാൻ ഇനി ആർക്കും പറ്റില്ല പാതി സീസൻ കഴിഞ്ഞു. കേരളം ഈ സീസനും പന്ത്രണ്ടാമൻ 😶
IVAN
ഇനി ഇപ്പൊ പെപ് ഗാർഡിയോള വന്നാലും ഈ ടീം ഇൽ വല്യേ പ്രതീക്ഷ വേണ്ട... നല്ലൊരു ഗോൾ കീപ്പറെ കിട്ടുവോന്നു നോക്ക്... ഗില്ലിനെ ഒക്കെ കൊടുത്ത് കാശാക്കിയ ഉണ്ണാക്കൻ മാനേജ്മെന്റ്.....
Ariyavunna aarum ayirikkilla....sure!
Ivan 💛
Habas😮
ഫോറിൻ പ്ലേസിനെ വലിയ തുക കൊടുത്തു വാങ്ങിയെന്ന് ധരിപ്പിച്ചിട്ടുണ്ട് അവർക്ക് പോക്കറ്റിൽ ചെറിയ തുക കൊടുത്തിട്ട് നമ്മുടെ മുന്നിൽ വലിയ തുകയായി കാണിച്ചു കളിക്കുമ്പോൾ ഇതല്ലാത്ത വേറെന്ത് ഫുട്ബോൾ കാണാനാണ്
tomasz tchorz Click aayalo
Avasanm sambhivkan pokunnath:
Joshy chathichu aashane ..ennalm njngl aarem pattikkilla...athkond njngl kond varanu..pachakulam Vasuuu
ഇവർ ആരുമല്ല പുതിയ ഒരാൾ വരും
Nallawannuom kalikkannuom arru vannittuom kariyamilla
.
Management chainge ആവണം
ഒഡിഷ പരിശീലകൻ എങ്ങിനെ വരും.. അവരെ ഉപേക്ഷിച്ചോ
പുതിയ ആൾ വന്നാൽ ബ്ലാസ്റ്റേഴ്‌സ് തകർക്കും. എന്തൊരു നടക്കാത്ത സ്വപ്നം 😂😂
ഇവന്മാര് ലോക ഉടായിപ്പു ഇതിൽ ആരും വരില്ല... പിന്നെ ഇവാൻ.... മാനേജ്മെന്റിന്റെ എല്ലാ ഉഡായിപ്പും ഇവാന് അറിയാം
Ivan 💛🔥
ആ പൊട്ടൻ വേണ്ടാ ഹബാസ് കറക്റ്റ് ആണ്
Ashan..
Ego
Ivan ashan ❤️
ഈ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ ആര് കരാറും 😂😂😂
Some unknown Balkan coach
Bigil വരട്ടെ 😁
😊😊
Ivan 💛💛
Nikhil thanne aayirikkum
നല്ല കോച്ച് വരണം എങ്കിൽ നല്ല കളിക്കാര് ഉണ്ടായിരിക്കണം. അല്ലാതെ കണ്ടം കളിക്ക് വലിയ കോച്ചിനെ കൊണ്ടുവന്നിട്ടു ഒരു കാര്യം ഇല്ല
4 പേരും അല്ല
Bring Eric Ten Hag
ഇനി ഇപ്പോൾ ആര് വന്നാൽ എന്ത് പോയാൽ എന്ത്
Why too much media, social media hype for this club??
Its Kerala
Naseefsha varatte
Njan aaya mathiyo enthayalum kandam kaliya appo kuzhappam illallo
Klopp alla pep vannitum karyamilla😂😂😂
❤❤❤ivar arumala manolo❤️❤️
ന്നാ ഇവർ ആരും ണ്ടവുല്ല 😂
Kerala blasters coach : Bigil 😂
😂
Ivan ❤❤❤❤😂
Ivan 💛
Inaki bea 🔥 enn rumour und
Kick Nikhil, save kbfc..😂
vallathum nadakkuvo]
രണ്ട് കളി തോൽക്കെട്ടേയ് ഇവാൻ എയർ ആകും
ഇവാൻ വന്നാൽ കൊച്ചിക്കു പ്രകമ്പനം
Players?
Erik ten Hag free ayittu irika onnu villichu nok 😅😅😅
Klopp also 😂
@@arjundasmp4676 klopp head of global soccer aanu red bull
@@vinayaks8030 allel ippo vannane 🤣
@@arjundasmp4676 അതിന് വരും എന്ന് ആര് പറഞ്ഞു 😂
@@vinayaks8030 🤣✌🏽
M A Y (Lulu)
എൽക്കോ
aarii vannalum keralathin GAP illa 😅😅
Klop varatte
Ithrem vrithiketta oru management . The worst management who doesnt deserve this fan base.. all fans should boycott nedt matches by giving 0 attendance.. then only they'll learn
അന്റോണിയോ
Should boycott all coming matches of kerala blasters if fans who love blasters sincerely.. then only management will learn a lesson.. 😡
Coach vannu geno mouterno Spanish coach
Keralblasters 2050il coach ronaldo😂😂😂😂
Msd കിട്ടുമോ
4 പേരും വരില്ല ഹാഫ് സീസൺ എങ്ങനെയെങ്കിലും തള്ളി നീക്കാൻ ഒരാളെ കൊണ്ട് വരും
മഹാസമുദ്രം എഫ്സിയിൽ നിന്നും ഇസ്ഹാഖ്