Middle age കാർക്ക് അടിപൊളി മാലയും Catalog നോക്കുന്നവിധവും || RADHA AJITH ||

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 32

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 5 วันที่ผ่านมา +1

    ഈ സാഹചര്യത്തിലും ഞങ്ങൾക്കു വേണ്ടി വീണ്ടും വന്നതിൽ സന്തോഷം . അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ❤

  • @silvydavis1279
    @silvydavis1279 5 วันที่ผ่านมา +1

    ഉണ്ടാകാൻ പറ്റിയ സാചര്യം ഇല്ല എങ്കിലും എന്നും കാണും മനസ്സിന് അത് സന്തോഷം നൽകുന്നു അതുകൊണ്ടാണ്

  • @indiravarma841
    @indiravarma841 4 วันที่ผ่านมา

    What thread,which needle can u mention

  • @asmashamsudeen598
    @asmashamsudeen598 5 วันที่ผ่านมา

    Vishamichrikunna ഈ സമയത്തും ഞങ്ങളുടെ അടുത്ത് വന്നാൽ മാമിന് ഒരായിരം താങ്ക്സ് 🥰🥰🥰

  • @rubeenap.p4698
    @rubeenap.p4698 5 วันที่ผ่านมา

    ഈ ഒരു വിഷമ ഘട്ടത്തിലും ഞങ്ങൾക്ക് വേണ്ടി നല്ല നല്ല ഐറ്റംസ് ഉണ്ടാക്കി കാണിക്കുന്ന ദീദിയുടെ ഈ മനസ്സാണ് എനിക്ക് ഇഷ്ടമായത് അതിനിരിക്കട്ടെ ഒരു 🫂

  • @sheelathampi3360
    @sheelathampi3360 5 วันที่ผ่านมา +1

    Ammak pranam🙏mala nannayrikkunnu

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 5 วันที่ผ่านมา

    ഈ ഒരു avasathayulam ചേച്ചി നമ്മുക്ക് വേണ്ടി നല്ല ഒരു മാല ഉണ്ടാക്കി kaanichallo ചേച്ചിയുടെ e മനസിന് വലിയ ഒരു സല്യൂട്ട് കേട്ടോ

  • @meharnisha5080
    @meharnisha5080 5 วันที่ผ่านมา

    Vishama kattathilum pettennu vedio idan vannathinu thanks

  • @remaasok7407
    @remaasok7407 5 วันที่ผ่านมา

    Mam, mala super oru pad eshtamayi . layer kudubol nala bhangiyanu. Ambalathil pokubol eduvan nalatha

  • @Sheela_TR
    @Sheela_TR 5 วันที่ผ่านมา

    Chechi nalla vishamam undenkilum jnangalkkuvendi ithrayum pettennu veendum jewllery kanichuthannallo athinu 🙏🏼🙏🏼🙏🏼🙏🏼

  • @remabai3418
    @remabai3418 13 ชั่วโมงที่ผ่านมา

    How can i purchase from you?

  • @VasanthaKumari-w6k
    @VasanthaKumari-w6k 5 วันที่ผ่านมา

    Supper👍👍 ഒരു പാട് ഇഷ്ട്ടമായീ

  • @sunithapv4459
    @sunithapv4459 5 วันที่ผ่านมา

    Mam video edum vicharichilla nalla rasamude mala sagadam nammudy manasil allay ellam marakkan namuke eganay okay chayiam. ❤❤

  • @asmashamsudeen598
    @asmashamsudeen598 5 วันที่ผ่านมา

    Mala👌🏻👌🏻👌🏻🥰

  • @mayathankachy2505
    @mayathankachy2505 5 วันที่ผ่านมา

    Super👍

  • @thulasijagadeesh7213
    @thulasijagadeesh7213 5 วันที่ผ่านมา

    👌👌👌❣️

  • @ushapk8815
    @ushapk8815 5 วันที่ผ่านมา

    Super❤

  • @gangarajlal5235
    @gangarajlal5235 5 วันที่ผ่านมา

    വർഷങ്ങൾ ആയതു ഇപ്പോളും നല്ലതായി ഉപയോഗിക്കുന്നു രാധ 🥰ആരാ ഉണ്ടാക്കിയെ 😄എന്ന് ചോദിക്. Radhaaaaaa🥰

  • @indusp1044
    @indusp1044 5 วันที่ผ่านมา

    സ്വന്തം അമ്മയാണോ? അതോ ഭർത്താവിന്റെ അമ്മയാണോ? എന്തായാലും വെറുതെ വിഷമിച്ചിരിക്കാതെ ഇങ്ങനെ ചെയ്യുന്നത് നല്ല കാര്യം... എന്റെ അച്ഛൻ മരിച്ചിട്ട് 4 മാസം ആയി, ഞാൻ സ്റ്റിച്ചിങ് ചെയ്യുന്ന ആളാണ്.... വേദനയിൽ നിന്ന് മോചനം കിട്ടാൻ ഞാനും സ്റ്റിച്ചിങ് വീണ്ടും തുടങ്ങി...

  • @manjushaanil7917
    @manjushaanil7917 5 วันที่ผ่านมา

    Waiting 😍😍😍

  • @noufalnp7375
    @noufalnp7375 5 วันที่ผ่านมา

    അതെയോ ചേച്ചി.. ഞാൻ അറിഞ്ഞിരുന്നില്ല.. ചേച്ചിയുടെ വീഡിയോ കാണാത്തത് എന്റെ ശ്രദ്ധയിൽ പെട്ടില്ല

  • @annchristaedward502
    @annchristaedward502 5 วันที่ผ่านมา

    ❤🙏 prayers

  • @gangarajlal5235
    @gangarajlal5235 5 วันที่ผ่านมา

    ❤❤❤

  • @SumaSajithp
    @SumaSajithp 5 วันที่ผ่านมา

    ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് വേണ്ടി നല്ലൊരു മാലയുണ്ടാക്കി കാണിച്ചുതന്ന ചേച്ചിക്ക് ഒരായിരം നന്ദി

  • @prabithavalsan3376
    @prabithavalsan3376 5 วันที่ผ่านมา

    Hai

  • @punnyaraveendran3597
    @punnyaraveendran3597 5 วันที่ผ่านมา

    ചടങ്ങുകൾ ഒക്കെ കഴിഞ്ഞോ ചേച്ചി.

    • @RadhaAjithVlogs
      @RadhaAjithVlogs  5 วันที่ผ่านมา

      Yes.. ini 16th day varunna sunday

  • @chithiraperumanoor4405
    @chithiraperumanoor4405 5 วันที่ผ่านมา

    Super

  • @sreenadanam5948
    @sreenadanam5948 5 วันที่ผ่านมา

    👍👍👍

  • @sudhae9794
    @sudhae9794 5 วันที่ผ่านมา

    പ്രണാമം🙏🏻💐

  • @MinimolC-z5b
    @MinimolC-z5b 4 วันที่ผ่านมา

    അടിപൊളി 👌👌👌❤️❤️

  • @pravitha5879
    @pravitha5879 3 วันที่ผ่านมา

    ❤❤❤❤