എനിക്കും ഒരുപാട് സ്വർണം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു 2വർഷമായിട്ടും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ എല്ലാം വിറ്റു ഡോക്ടറെ കാണിച്ചു 9 കൊല്ലം ആയപ്പോൾ ഒരു മോനെ ദൈവം തന്നു. ഇന്ന് അവനാണ് എന്റെ സ്വർണം
25 പവൻ ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഒരു തരി സ്വർണം ഇല്ല. എല്ലാം വിറ്റ് പോയി. അമ്മയുടെ അനുഗ്രഹത്താൽ നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടാൻ കഴിയട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കാം 🙏🏻🙏🏻❤
സത്യം വീട്ടിൽ വെറുതെ ഇരിക്കുന്നത് എന്ന് വിചാരിച്ചു ഒരാളിന് സഹായിച്ചു അത് കഴിഞ്ഞു ഉണ്ടായിരുന്ന ബാക്കി സ്വർണ്ണം വേറെ ഒരാൾ വാങ്ങിച്ച് രണ്ട് വർഷം ആയിട്ടും തിരിച്ചു ഇതുവരെ എൻ്റെ കൈയിൽ കിട്ടിയില്ല ഒരു ഫംഗ്ഷന് ഇടാൻ വഴിയില്ല ലക്ഷ്മി ദേവി ശരണം 🙏🙏🙏🙏🙏🙏
എനിക്ക് 4 പവന്റെ അടുത്തു ഉണ്ടായിരുന്നു. ഞാൻ ജോലിക്ക് നിന്നിരുന്ന മാഡത്തിന് പണയം വയ്ക്കാൻ കൊടുത്തു അവരാണെങ്കിൽ ഒരുമുസ്ലിമിന്റെ കൂടെ പോയി 11 വർഷം കഴിഞ്ഞു ഇതുവരെയും തിരിച്ചു കിട്ടിട്ടുമില്ല വേറെ എനിക്ക് വാങ്ങാനും കഴിഞ്ഞിട്ടില്ല. നല്ല ആഗ്രഹം ഉണ്ട് ലക്ഷ്മിദേവീ...
എനിക്കും എന്റെ മക്കൾക്കും ഒരു മൊട്ടുകമ്മൽ പോലും ഇല്ല, എല്ലാം പണയത്തിലാണ്,പണയം വച്ചത് തിരിച്ചെടുക്കാൻ എത്രയും പെട്ടന്ന് സാധിക്കണേ 👍👍, എന്തായാലും ചെയ്തു നോക്കും, പിന്നെ എന്റെ ഒരു ചെറിയ മാല ഒരു മോതിരം എന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് പത്തു വർഷത്തോളം ആയി 😢, ഒരുവിവരവും ഇല്ല, എന്റെ കുഞ്ഞിന്നാൾ മുതൽ ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയതാണ്, കളഞ്ഞു പോയത് തിരിച്ചു കിട്ടാൻ ee കർമ്മം ചെയ്യാമോ 👍👍👍
എനിക്ക് ഒരു തരി സ്വർണമില്ല എന്റെ സ്വർണം നഷ്ടപെട്ടത് ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനു സ്വർണം ഇല്ലാതെ വന്നപ്പോൾ എന്റെ സ്വർണമെല്ലാം അവളുടെ വിവാഹം നടത്താൻ കൊടുത്തു. സ്വർണം ഇല്ലാതെ ഒരു കുട്ടിയുടെ വിവാഹം നടക്കാതെ പോകേണ്ട എന്നു കരുതി ചെയ്തതാണ്. പക്ഷെ ഇന്നുവരെ അതിനു ശേഷം സ്വർണം അണിയുവാൻ എനിക്ക് സ്വന്തമായി വ്സങ്സ്റൺ കഴിഞ്ഞിട്ടില്ല
സാരമില്ല ചിലർക്ക് സ്വർണ്ണം കൊടുത്തു കഴിഞ്ഞാലും ഇങ്ങനെ സംഭവിക്കും എന്തായാലും നല്ല മനസ്സോടുകൂടി ഒരു കുട്ടിക്ക് ജീവിതം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ചെയ്തതല്ലേ പ്രാർത്ഥിക്കുക എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കും ദൈവം കാണാതിരിക്കില്ല
@deepthya.r5897 th-cam.com/video/im-UlCaEENM/w-d-xo.html ഈ വീഡിയോ വ്യക്തമായിട്ട് കേൾക്കണം അപ്പോൾ മനസ്സിലാകും ബ്രഹ്മ മുഹൂർത്തം എത്ര ടൈമിൽ ആണെന്ന് ടൈം എങ്ങനെയാണ് മനസ്സിലാക്കിയെടുക്കാൻ പറ്റുക എന്നും വീഡിയോയിൽ പറയുന്നുണ്ട് കേട്ടോ
എന്റെയും എല്ലാ സ്വർണവും പണയത്തിലാണ് ഒന്നും ഇല്ല താലിപോലും ഇല്ല അത് എടുക്കാൻ എനിക്ക് ആഗ്രഹമുണ്ട് mam ഞാൻ പ്രഗ്നൻറ് ആണ് എനിക്ക് ഇതു ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
🙏സത്യം പറഞ്ഞെ 30പവനോളം സ്വർ ണം ഉള്ള ഞാൻ ഇപ്പോൾ ഒരു തരി ഇല്ല..പണയം വെക്കാനും സഹോദരന്മാർക്ക് കൊടുത്തു ഒന്നും തിരിച്ചു കിട്ടിയില്ല ഇപ്പോൾ ഞാൻ മോശം. സത്യം ഞാൻ സ്വർണം ഊരി ചുമ്മാ ഇടുമരുന്ന് ഇപ്പോൾ മനസിലായി 🙏😢
ഭർത്താവിൻ്റെ പിടി വാശി മൂലം നഷ്ടത്തിൽ വിൽക്കേണ്ടി വന്നു വാങ്ങി തരാം എന്ന് പറഞ്ഞു അന്ന്. ഇപ്പൊ എന്നെ കളിയാക്കുന്നു 😢😢 സത്യത്തിൽ എന്നെ ചതിക്കുക ആണെന്ന് ഇപ്പൊ മനസ്സിലായി😢😢
അക്ഷയ തൃഥി സ്വർണം വാങ്ങു... ഒരു മില്ലി എങ്കിലും... വ്വർദ്ധനാവ് ഉണ്ടാകും... 12 മണിക്ക് മുൻപ് വാങ്ങണം... പലരും കളിയാക്കും... Mind ചെയ്യണ്ട നമ്മുടെ വിശ്വാസം അതാണ് വലുത്... 🙏🏻❤️
Enik kitte oru kammal najn.ethu.kandu . 5tthivssam ayi
God bless you dear 🙏
സത്യം. ഒരു ചെറിയ കമ്മൽ ഇടാൻ കൊതിക്കുന്നു.
സത്യം
സത്യം🙏 ഞാൻ സ്വർണ്ണത്തിന് ഒരു വിലയും കൊടുത്തിരുന്നില്ല. ഇപ്പോൾ വളരെ വിഷമിക്കുന്നു.
ഞാനും
എനിക്കും
ഞാനും
ഞാനും
എനിക്ക് ഒരിക്കലും സ്വർണം വാഴില്ല
എനിക്കും ഒരുപാട് സ്വർണം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു 2വർഷമായിട്ടും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ എല്ലാം വിറ്റു ഡോക്ടറെ കാണിച്ചു 9 കൊല്ലം ആയപ്പോൾ ഒരു മോനെ ദൈവം തന്നു. ഇന്ന് അവനാണ് എന്റെ സ്വർണം
❤️❤️❤️❤️🥰🥰🥰👍👍👍👏👏👏👏👏
മി ടു
ഉള്ളത് പണയത്തിൽ ആണ്. എല്ലാം എടുക്കാൻ സഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ മാം.. 🙏❤️
🙏നമസ്കാരം വളരെ സന്തോഷം ഇത്രയും വിലപ്പെട്ട കാര്യം പറഞ്ഞു തന്നതിന്. ലക്ഷ്മിദേവി എല്ലാരേം കാത്തുരക്ഷിക്കട്ടെ. നന്ദി 🙏🌹🙏🌹🙏
25 പവൻ ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഒരു തരി സ്വർണം ഇല്ല. എല്ലാം വിറ്റ് പോയി. അമ്മയുടെ അനുഗ്രഹത്താൽ നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടാൻ കഴിയട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കാം 🙏🏻🙏🏻❤
എനിക്കും 😢
Enikum
സത്യം വീട്ടിൽ വെറുതെ ഇരിക്കുന്നത് എന്ന് വിചാരിച്ചു ഒരാളിന് സഹായിച്ചു അത് കഴിഞ്ഞു ഉണ്ടായിരുന്ന ബാക്കി സ്വർണ്ണം വേറെ ഒരാൾ വാങ്ങിച്ച് രണ്ട് വർഷം ആയിട്ടും തിരിച്ചു ഇതുവരെ എൻ്റെ കൈയിൽ കിട്ടിയില്ല ഒരു ഫംഗ്ഷന് ഇടാൻ വഴിയില്ല
ലക്ഷ്മി ദേവി ശരണം 🙏🙏🙏🙏🙏🙏
എന്റെയും അവസ്ഥ ഇത് തന്നെ 😭
ഉള്ളതെല്ലാം പണയത്തിലാണ്.എല്ലാം എടുക്കാനും അണിയാനും കഴിയണേ.
മാ൦ പറഞ്ഞതുപോലെ തന്നെ ചെയ്യാം ,എൻറെ താലി വരെ പണയമാണ് അത് എടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്
Enteyum athu thanne avastha..chilapozhokke vallathe kothi thonum😢
സത്യം ഞാനും സ്വർണത്തിന് ഒരു വിലയും കൊടുത്തിരുന്നില്ല. ഇപ്പഴാണ് അതിന്റ വില അറിയുന്നത്..വല്ലാതെ വിഷമിക്കുന്നു. 😌
സത്യം എൻ്റെ കൈയിൽ ഇപോൾ സ്വർണ്ണം കുറച്ചെയുള്ളൂ ബാക്കി എല്ലാം പണയത്തിലാണ് എല്ലാം അമ്മ ശെരിയാക്കി തരും
വളരെ നല്ല കാര്യമാണ് പറഞ്ഞത്
OruGramaUlluAthuPanaeam
സത്യം ഒരു തരി പൊന്ന് ഇല്ല എല്ലാം പണയം ആണ്
ദൈവമേ ഈ പറഞ്ഞതെല്ലാം സത്യം❤
Ellaa bankil panayam annuu ellamm eduthu kittan prathikkane amme 🙏🏽🙏🏽
Ank gold anu parayan oru kujni mookuthi.und.athenkilum undallo anu santhoshichu pokunu.amme 😢😢anugrahikane
ഓം മഹാലക്ഷ്മിയെ നമഃ 🙏🙏
എനിക്കു അത്യാവശ്യം ഗോൾഡ് ഉണ്ട്. നില നിർത്തി tharane
എനിക്ക് ഒരു തരി സ്വർണം എന്ന് പറയാൻ ഒരു താലി മാത്രം ഉള്ളു 🙏🏽അത് ഇടാൻ ഒരു മാല ഇല്ല 🙏🏽 എനിക്ക് ഒരു സ്വർണമാലയിൽ ആ താലി ഇടാൻ ആഗ്രഹം ഉണ്ട് 🙏🏽
തീർച്ചയായിട്ടും നിങ്ങൾക്ക് ലഭിക്കും നിങ്ങൾക്ക് അതിനുള്ള ഒരു വഴി ലക്ഷ്മി ദേവി തുറന്നുതരും നിങ്ങൾ ആഗ്രഹിക്കുക ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുക
ഒരു പ്രതേക സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നവ മൊത്തം വിറ്റു, ഇനി താലി micham🥰🥰
ഇത് വരെ ഒരു തരി പൊന്നില്ല.. എല്ലാം പണയം 😔😔😔😢😢😢
കുറെ സ്വർണ്ണം ഉണ്ടായിരുന്നു എല്ലാം നഷ്ടപെട്ടു.എൻ്റെ മോൾക്ക് ഒരു കമ്മൽ എങ്കിലും വാങ്ങാൻ പറ്റിയാൽ മതി
എല്ലാം പണയത്തിൽ. തിരിച്ചു കിട്ടാൻ ബുദ്ധി മുട്ട്
എന്നിൽ നിന്ന് 10 പവൻ സ്വർണ്ണ വും ഒന്നരലക്ഷം രൂപയും പോയിട്ടുണ്ട് അത് തിരികെ കിട്ടണേ അമ്മേ മഹാലക്ഷ്മി അമ്മേ ശരണം ദേവി ശരണ o🌹🌹🌹🌹
താങ്ക്യൂ സൂപ്പർ ❤️❤️❤️🌹🌹🌹🥰🥰🥰
എനിക്കും തിരികെ എടുക്കാൻ അമ്മേ sahayikkaname
എന്റെ സ്വർണ്ണം മുഴുവൻ പണയം ആണ് അത് എടുക്കാൻ പ്രാർത്ഥിക്കണം അത് എങ്ങനെ എടുക്കാം എന്ന് പറയണം
എനിക്ക് 4 പവന്റെ അടുത്തു ഉണ്ടായിരുന്നു. ഞാൻ ജോലിക്ക് നിന്നിരുന്ന മാഡത്തിന് പണയം വയ്ക്കാൻ കൊടുത്തു അവരാണെങ്കിൽ ഒരുമുസ്ലിമിന്റെ കൂടെ പോയി 11 വർഷം കഴിഞ്ഞു ഇതുവരെയും തിരിച്ചു കിട്ടിട്ടുമില്ല വേറെ എനിക്ക് വാങ്ങാനും കഴിഞ്ഞിട്ടില്ല.
നല്ല ആഗ്രഹം ഉണ്ട് ലക്ഷ്മിദേവീ...
എനിക്കും എന്റെ മക്കൾക്കും ഒരു മൊട്ടുകമ്മൽ പോലും ഇല്ല, എല്ലാം പണയത്തിലാണ്,പണയം വച്ചത് തിരിച്ചെടുക്കാൻ എത്രയും പെട്ടന്ന് സാധിക്കണേ 👍👍, എന്തായാലും ചെയ്തു നോക്കും, പിന്നെ എന്റെ ഒരു ചെറിയ മാല ഒരു മോതിരം എന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് പത്തു വർഷത്തോളം ആയി 😢, ഒരുവിവരവും ഇല്ല, എന്റെ കുഞ്ഞിന്നാൾ മുതൽ ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയതാണ്, കളഞ്ഞു പോയത് തിരിച്ചു കിട്ടാൻ ee കർമ്മം ചെയ്യാമോ 👍👍👍
Ellavarkkum nallathu varaan vendi vannu paranju manassilakki tharunna sahodharikku ennum nallathu varum. 🙏🏿👍🏿🙏🏿👍🏿🙏🏿👍🏿🙏🏿😍
Thanks dear God bless you and your family 🙏🙏🥰🥰
ചേച്ചി, എനിക്ക്, അരയിൽ, വെള്ളി അരഞ്ഞാണം കെട്ടി, ഇഷ്ടം ആണ് ചേച്ചി
Amma paranjadhellam sathyamanu ❤
എനിക്കും 15പവൻ സ്വർണം ഉണ്ടായിരുന്നു നിമിഷ നേരം കൊണ്ട് എല്ലാം പണയം വച്ചു... പിന്നെ അത് വിറ്റും പോയി എല്ലാം നഷ്ടം ആയി 😢😢😢😢😢
Ente hus te chain mathram panayam edukan kaziyane amme. Ente edukan kazinjella ekulum
നന്ദി ഉണ്ട്
എനിക്ക് ഒരു തരി സ്വർണമില്ല എന്റെ സ്വർണം നഷ്ടപെട്ടത് ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനു സ്വർണം ഇല്ലാതെ വന്നപ്പോൾ എന്റെ സ്വർണമെല്ലാം അവളുടെ വിവാഹം നടത്താൻ കൊടുത്തു. സ്വർണം ഇല്ലാതെ ഒരു കുട്ടിയുടെ വിവാഹം നടക്കാതെ പോകേണ്ട എന്നു കരുതി ചെയ്തതാണ്. പക്ഷെ ഇന്നുവരെ അതിനു ശേഷം സ്വർണം അണിയുവാൻ എനിക്ക് സ്വന്തമായി വ്സങ്സ്റൺ കഴിഞ്ഞിട്ടില്ല
സാരമില്ല ചിലർക്ക് സ്വർണ്ണം കൊടുത്തു കഴിഞ്ഞാലും ഇങ്ങനെ സംഭവിക്കും എന്തായാലും നല്ല മനസ്സോടുകൂടി ഒരു കുട്ടിക്ക് ജീവിതം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ചെയ്തതല്ലേ പ്രാർത്ഥിക്കുക എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കും ദൈവം കാണാതിരിക്കില്ല
ബ്രഹ്മ മുഹൂർത്തം എപ്പോൾ ആണെന്ന് പറഞ്ഞു tharumo
@deepthya.r5897 th-cam.com/video/im-UlCaEENM/w-d-xo.html ഈ വീഡിയോ വ്യക്തമായിട്ട് കേൾക്കണം അപ്പോൾ മനസ്സിലാകും ബ്രഹ്മ മുഹൂർത്തം എത്ര ടൈമിൽ ആണെന്ന് ടൈം എങ്ങനെയാണ് മനസ്സിലാക്കിയെടുക്കാൻ പറ്റുക എന്നും വീഡിയോയിൽ പറയുന്നുണ്ട് കേട്ടോ
എനിക്ക് സൗർണം ഇടാനുള്ള ഭാഗ്യം ഇല്ല പ്രാർത്ഥിക്കണേ അമ്മേ ❤
Gold illathavar engane ithu cheyyum.?
എനിക്ക് 25 പവൻ തന്നിരുന്നു... പല ആവസികൾക് വിറ്റു പോയി... ഇനി എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ ❤❤❤
🥰🥰🥰🙏
Thank you Thank you Thank you
❤❤❤
Nalatha muhoortha time eppaza
എന്റെയും എല്ലാ സ്വർണവും പണയത്തിലാണ് ഒന്നും ഇല്ല താലിപോലും ഇല്ല അത് എടുക്കാൻ എനിക്ക് ആഗ്രഹമുണ്ട് mam ഞാൻ പ്രഗ്നൻറ് ആണ് എനിക്ക് ഇതു ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
God bless u and everyone ❤
🙏സത്യം പറഞ്ഞെ 30പവനോളം സ്വർ ണം ഉള്ള ഞാൻ ഇപ്പോൾ ഒരു തരി ഇല്ല..പണയം വെക്കാനും സഹോദരന്മാർക്ക് കൊടുത്തു ഒന്നും തിരിച്ചു കിട്ടിയില്ല ഇപ്പോൾ ഞാൻ മോശം. സത്യം ഞാൻ സ്വർണം ഊരി ചുമ്മാ ഇടുമരുന്ന് ഇപ്പോൾ മനസിലായി 🙏😢
ഓം സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ദേവീ നാരയണീ നമോസ്തു തേ....
എനിക്കും നല്ലോണം സ്വർണ്ണം ഉണ്ടായിരുന്നു. ആദ്യം പണയം വെച്ചു.പിന്നെ വിറ്റു
Idakku mudagiyalo
Amme sornm ellm panaythilla ammyude anughram kondu etrayumpettenu eduknpattane
Ethoke chechiude swrnamano
Eppozan aa മുഹൂർത്തം
Kulikkathe cheyyan kazhiyile.
ചേച്ചി എനിക്ക്, അരയിൽ, വെള്ളി അരഞ്ഞാണം, വേണം ചേച്ചി
Tomarrow bramamuhurtham eppol anu
Promise njan golding oru vilayum nalkitilla eppo athillathu kaiyilum ella moham mathram
എനിക് 17 പവൻ ഉണ്ടായിരുന്നു ഇപ്പോ ഒന്നും ila വളരെ അഗ്രഹം ഉണ്ട് എനിക്ക് സധിച്ച് തരണേ
Enik thali und.athinte chein പണയത്തിലാണ്..പണയത്തിൽ vecha സ്വർണം എടുക്കാൻ എനിക് വേണ്ട് പ്രാർഥികനെ
Swarnam ellam undaittum oru thalichain polum swarnam idan pattunnilla enikku avasyathinullath idan sadhikkane
പണയം എല്ലാം 🙏🙏🙏
Madam enikk avasyam gold und.ithuvare nere kothi theere idan pattiyittilla.onnu ittalo appo avasyam varum panayam vakkum😢
Bhamma muhurtham time
Enikkum ullathallam panayathillannu😔ente kunjinte kathill pollum oru kunji kammal pollumilla,oru podi kammal enkillum edupikkan kazhijamathiyarnnu ennu njn idakku orkarund😔
ഭർത്താവിൻ്റെ പിടി വാശി മൂലം നഷ്ടത്തിൽ വിൽക്കേണ്ടി വന്നു വാങ്ങി തരാം എന്ന് പറഞ്ഞു അന്ന്. ഇപ്പൊ എന്നെ കളിയാക്കുന്നു 😢😢 സത്യത്തിൽ എന്നെ ചതിക്കുക ആണെന്ന് ഇപ്പൊ മനസ്സിലായി😢😢
എനിക്ക് എല്ലാം ഉണ്ട് പക്ഷേ ഇന്ന് വരെ ഒന്നും ഇടാൻ സാധിച്ചിട്ടില്ല പണയം വച്ചും വിറ്റും എല്ലാം പോയി 🙏
സത്യം എനിക്ക് സ്വർണം ഇല്ല... കുറച്ചു പണയത്തിൽ.. കുറച്ചു വിറ്റ് പോയി 🙏🙏🙏🙏 ദൈവമേ എനിക്ക് തിരിച്ചു കിട്ടണേ
ഇന്നു മുതൽ ഇത് സാധിക്കണം
ഓം മഹാലഷ്മി നമഃ
Mam video kandu ,njan night duty edukkunna alanu
Up to 8am appol enikkithu cheyyamo mudakkam varille
ഡ്യൂട്ടിയുടെ ഭാഗമായിട്ട് മുടക്കം വന്നാൽ മുടങ്ങിയത് എത്രയാണോ അതിൽ നിന്ന് വീണ്ടും ചെയ്യുക ക്ഷമാപണമന്ത്രം ലഭിച്ചതിനുശേഷം വീണ്ടും തുടരുക
ചേച്ചി, എനിക്ക് അരയിൽ, വെള്ളി അരഞ്ഞാണം, വേണം, ചേച്ചി, കെട്ടിയൻ, ഇഷ്ടം ചേച്ചി
എനിക്ക് ധാരാളം സ്വർണം ഉണ്ട് പക്ഷെ എന്നും പണയത്തിലാണ്. ഒന്നും ഇടം സാധിക്കുന്നില്ല.. തലി മാ കമ്മലും ഒഴികെ... 🙏🙏😔😔😔
അത്രയെങ്കിലും ഉണ്ടല്ലോ
Engane 64 thavana ennum
31 ന് എപ്പോഴണ് 1 മുഹുർത്തം എല്ലാ ദിവസം മുഹുർത്തം നോക്കണോ
Njaanum goldinu oru value um koduthirunnillaaaa.....😢
Amme narayana devi narayana bhadre narayana lakshmi narayana🙏🙏🙏
ശരിയാ 🥲🥲🥲
Kayyil vannittum dharikkan bhagyam undayittilla
OruKamalElatheVishamikunnu
Madam 🙏 . Brahma muhurtham 3am-5.30am alle.
Nale eppol
എന്താണ്
Samsaram. Kurachal. Kollam
എന്റെ പണയത്തിലാണ്
Mam നാളെ ബ്രമ മുഹൂർത്തം എപോഴാ
ഞാൻ ഗൾഫിൽ വന്നിട്ട് 2 വർഷം കഴിഞ്ഞിട്ട് ഇതുവരെ ഒരു മൂക്കുത്തി പോലും വാങ്ങാൻ പറ്റിട്ടില്ല 😔😔😔😔
30 pavan undayirnnu. Okee husband panayam vechu. Last ellam vitt poyi😢😢
Namaskaram chechi
Ende swarnam vivaham
Kazhinnathinde pittenu thottu hasbandinde veetukar panayayam vachu ellam lelathil poyi epol onumilla nan cheyam chechi
Ithu cheythu nokku phalam kittum
ബ്രെമ്മ moohoorthan എന്താ
ബ്രഹ്മ മുഹൂർത്തത്തിന്റെ ഒരു വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക.
th-cam.com/video/im-UlCaEENM/w-d-xo.html
Enta monu oru malakku agrahamundu
Thank you universe
Ohm hreem namashivaya
Vijayagopal -vishakam
അക്ഷയ തൃഥി സ്വർണം വാങ്ങു... ഒരു മില്ലി എങ്കിലും... വ്വർദ്ധനാവ് ഉണ്ടാകും... 12 മണിക്ക് മുൻപ് വാങ്ങണം... പലരും കളിയാക്കും... Mind ചെയ്യണ്ട നമ്മുടെ വിശ്വാസം അതാണ് വലുത്... 🙏🏻❤️
സത്യമാണ് ഡിയർ
Sheri aanu
എനിക്കും ഇല്ല ഗോൾഡ് വാങ്ങാനും മാർഗം ഇല്ല 🙏
Ente gold oral kadam vangi poyi ithuvare kittilla pattich poyi
ഇത് ചെയ്യൂ
Brahma muhurtham all braahma muhurthm anu
Swarnam idanamengil veettil sambhathikam venam
അതിനല്ലേ ഇത് ജപിക്കാൻ പറഞ്ഞത് വിശ്വസിച്ചു ചെയ്യുന്നവർക്ക് ധനം വരും അപ്പോൾ സ്വർണം വാങ്ങാൻ സാധിക്കും
ഉള്ള സ്വർണം എല്ലാം പണത്തിൽ ആണ് എടുക്കാൻ പറ്റുന്നില്ല ജോലി ചെയുന്ന പൈസ ഫുൾ പലിശ അടച്ചു പോകുവാ ഒരുപാട് പൈസ ഒന്നും കിട്ടുന്നില്ല ജോലി ചെയ്തിട്ട് 😢😢
Ellam saryavum
ഓം ലക്ഷ്മിദേവിയെ nama
Yes
Brahma muhurthathil mathrame pattukayullu 😊😊
Athy
Gold കടം വാങ്ങി കൊണ്ടുപോയി 10 വർഷം ആയി ഇതുവരെ കിട്ടീല്ല 😢😢😢
ഉള്ളത് ബിറ്റ് ഇപ്പോൾ കൊതി ആണ്
അമ്മേ
നാളെ എപ്പോ ആണ് ബ്രഹ്മ മുഹൂർത്തം. ഞാൻ നാളെ മുതൽ ചൊല്ലാം. നോക്കിട്ട് പറയാം മാം
Sathyaannu