വാപ്പാനെ കുറിച് മോൻ പാടിയത് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല നിങ്ങൾ കേൾക്കാൻആഗ്രഹിച്ചത് |COUPPLE|LOVE

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 213

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 8 วันที่ผ่านมา +16

    അല്ലാഹുവേ ജീവിച്ചിരിക്കുന്ന ഞങ്ങളുടെ ഉപ്പമാർക്ക് ദീർഗായുസും ആഫിയത്തും നൽകണേ അള്ളാ 🤲

  • @ponnuRana
    @ponnuRana 8 วันที่ผ่านมา +36

    എന്റെ ഉപ്പയും പെട്ടന് ആണ് ഞങ്ങളെ വിട്ടു പോയത് പാട്ടു കേട്ടപ്പോൾ വല്ലാത്ത സങ്കടം 😭😭

    • @JefferJaf
      @JefferJaf 7 วันที่ผ่านมา

      Same😢

  • @muhammadthameemnm8533
    @muhammadthameemnm8533 8 วันที่ผ่านมา +27

    എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം.

  • @shz7162
    @shz7162 8 วันที่ผ่านมา +11

    ഉപ്പാന്റെ കബർ ജീവിതം സുഖത്തിലും രഹത്തിലും ആകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @aminakutty-gs1do
    @aminakutty-gs1do 8 วันที่ผ่านมา +21

    എൻ്റെ ഉപ്പയും മരിച്ച് പോയി ഓർക്കുമ്പോൾ എപ്പോഴും മനസ്സിനൊരു വിങ്ങലാണ്

  • @ShahanaJasmin-co3sd
    @ShahanaJasmin-co3sd 8 วันที่ผ่านมา +74

    ഉപ്പ ഇല്ലാത്തതിന്റെ വേദന മനസ്സിൽ എന്നും ഒരു വിങ്ങലാണ്. ഈ song കേട്ടപ്പോൾ എന്റെ ഉപ്പയും ഇതുപോലെ പെട്ടന്ന് ഞങ്ങളെ വിട്ട് പോയതാണ്, ഉപ്പാനെ ഓർത്തു കണ്ണ് നിറഞ്ഞു എന്റെ കുട്ടികളെ ഉപ്പാക്ക് കാണാൻ വിധിയില്ലാതെ, ഉപ്പാപ്പന്റെ സ്നേഹം എന്റെ മക്കൾക്ക്‌ അനുഭവിക്കാൻ കഴിയാതെ പച്ചോന്റെ വിളി പെട്ടന്നായി... ഉപ്പാന്റെ വേർപ്പാട് അറിയുന്ന വർക്ക് അല്ലാത്തവർക്കും ഈ song കേട്ടാൽ കണ്ണ് നിറയാതിരിക്കില്ല, 🤲🏻🤲🏻🤲🏻

    • @balkeesshakkeer2499
      @balkeesshakkeer2499 8 วันที่ผ่านมา +5

      സത്യം.എന്റെ ഉപ്പയും ഞങ്ങളെ വിട്ടു പോയി

    • @suvaibaa_ashraf
      @suvaibaa_ashraf 8 วันที่ผ่านมา +1

      Crct 💯✅️😢😭😭

    • @naseemav3748
      @naseemav3748 8 วันที่ผ่านมา

      😢😢😢❤

    • @sulthanasulthana9561
      @sulthanasulthana9561 8 วันที่ผ่านมา

      😭😭😭😭

    • @muhammedali1703
      @muhammedali1703 8 วันที่ผ่านมา

      😢😢

  • @sahrakk3991
    @sahrakk3991 8 วันที่ผ่านมา +54

    എന്റെ ഉപ്പ ഇല്ല 😢😢😢

  • @SafiyafirozSafiya
    @SafiyafirozSafiya 8 วันที่ผ่านมา +4

    ഉപ്പ ഇല്ലാത്ത ജീവിതം എന്നും ഒരു ശൂന്യതയാണ്. എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 3 വർഷമായി. ഉപ്പയെ ഓർക്കാത്ത ദിവസങ്ങളില്ല. കബറിടം വിശാലമാക്കണേ അല്ലാഹ്.

  • @latheeflathi8007
    @latheeflathi8007 8 วันที่ผ่านมา +3

    എന്റെ ഉപ്പ എന്നെ വിട്ട് എന്റെ 5വയസ്സിലാണ് മറിച് പോയദ് നൗഫലെ കേട്ടപ്പോൾ കരച്ചിൽ വന്ന് 😢😢

  • @mubashirlubna7205
    @mubashirlubna7205 8 วันที่ผ่านมา +8

    കണ്ണ് നിറഞ്ഞു പോയി 😢

  • @fathimaziya5971
    @fathimaziya5971 8 วันที่ผ่านมา +5

    എന്റെ ഉപ്പ മരിച്ചിട്ട് 6വർഷായി 😥😥അള്ളാഹു നമ്മളിൽ നിന്നും മരണപെട്ടു പോയവർക്ക് സ്വർഗം നൽകണേ 🤲🏻🤲🏻

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 8 วันที่ผ่านมา +13

    ആഹി റം വിളിച്ചാക്കി കൊടുക്കട്ടെ

  • @YoosafKannoli
    @YoosafKannoli 8 วันที่ผ่านมา +1

    മാഷാ അല്ലാഹ് പാട്ട് സൂപ്പർ നല്ല ഫിലായി ❤❤❤❤

  • @anwarshanu
    @anwarshanu 8 วันที่ผ่านมา +26

    🥰🥰🥰🥰👍

  • @habeebakc6141
    @habeebakc6141 8 วันที่ผ่านมา +5

    നൗഫിക്ക കണ്ണ് നിറഞ്ഞു

  • @AshnaShinu-u3r
    @AshnaShinu-u3r 8 วันที่ผ่านมา +2

    Mashallah super 🥰😘🤲🏻🤲🏻🤲🏻

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt 8 วันที่ผ่านมา +15

    ഉപ്പയില്ലാത വേദന 20 ദിവസമായി അനുഭവിക്കുന്നു അത് ഒരു വേദന തന്നെയാണ് മറക്കാൻ പറ്റാത്ത വേദന

  • @kpfathimakp5558
    @kpfathimakp5558 8 วันที่ผ่านมา +2

    ഞാൻ ഈ പാട്ട് കേട്ടതാണ് കരഞ്ഞുപോയി

  • @hameedhpk4437
    @hameedhpk4437 8 วันที่ผ่านมา +2

    Masha Allah

  • @askarali477
    @askarali477 8 วันที่ผ่านมา +2

    എനിക്ക് എന്റെ ഉപ്പാനെ ഓർമ്മ തന്നെയില്ല എനിക്ക് രണ്ടു വയസ്സാണ്😭😭😭🤲🤲🤲

  • @anubushrabushra6432
    @anubushrabushra6432 8 วันที่ผ่านมา +7

    Masha Allah mone karayippickhu 😰😰🤲

  • @jameelajameela3516
    @jameelajameela3516 8 วันที่ผ่านมา +8

    സങ്കടം വന്നു

  • @nihlathannu9335
    @nihlathannu9335 8 วันที่ผ่านมา +1

    ഒന്നും പറയാനില്ല നൗഫൽ സൂപ്പർ ആയി പാട്ട് അലമോൾ സിനു

  • @sanusanu624
    @sanusanu624 8 วันที่ผ่านมา +3

    Mashaallha♥️♥️♥️

  • @RishalRichu-c4v
    @RishalRichu-c4v 8 วันที่ผ่านมา +7

    എന്റെ ഉപ്പ എന്നെ വിട്ടു പിരിഞ്ഞു ഒന്നര വർഷം ആയി. എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ

  • @zakariyakrb9201
    @zakariyakrb9201 8 วันที่ผ่านมา +1

    എന്റെ ഉപ്പ മരിച്ചിട്ട് ഒരു വർഷംവായി പാട്ടു കേട്ടു കണ്ണ് നിറഞ്ഞു

  • @zuharabirafick3366
    @zuharabirafick3366 8 วันที่ผ่านมา +2

    Nice video 🎉

  • @muhammedbasith-c2v
    @muhammedbasith-c2v 8 วันที่ผ่านมา

    കണ്ണുനിറഞ്ഞു പോയി 😢😢😢😢

  • @sabi.....4024
    @sabi.....4024 8 วันที่ผ่านมา +4

    Mashallah 🤲🤲😢

  • @Adamhaizoom
    @Adamhaizoom 8 วันที่ผ่านมา +1

    Ente umma maranappettit 2 masam aaavan aayi😭, ith pole ummammar maranapettavark vendi oru song pado eppozhum irunn kelkkan aan

  • @haseenaabdulla9830
    @haseenaabdulla9830 8 วันที่ผ่านมา +2

    masha allaah❤❤❤

  • @safiyahassan2954
    @safiyahassan2954 8 วันที่ผ่านมา +1

    Ente uppayimpetyenn marichathan

  • @suharariya
    @suharariya 8 วันที่ผ่านมา +1

    ഉപ്പ യുഠ എൻറെ ഭർതാവുഠ മിച്ചു ഞാൻ കരയാത ദിവസഠ ഇല്ല ഖബർ സൊർഗം പൂ ദോപ് ആകണെ അളളാഹു വേ🤲🤲🤲😭😭

    • @_Honey.bee__-ix5fq
      @_Honey.bee__-ix5fq 8 วันที่ผ่านมา

      Jannaathul firthousil orumippikkattea

  • @rasheedatk2573
    @rasheedatk2573 8 วันที่ผ่านมา +1

    എന്റെ ബാപ്പ 19 വർഷമായി ദുആ ചെയ്യണം 9:00 9:02 9:07

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 8 วันที่ผ่านมา +1

    Mashallah ❤

  • @faisalk3696
    @faisalk3696 8 วันที่ผ่านมา +1

    ❤❤❤❤

  • @Cat_lover44615
    @Cat_lover44615 6 วันที่ผ่านมา

    😢❤️

  • @Thanooja-gj3bs
    @Thanooja-gj3bs 8 วันที่ผ่านมา

    സൂപ്പർ

  • @AjmalShanu-y7m
    @AjmalShanu-y7m 8 วันที่ผ่านมา +2

    എന്റെ ഉപ്പയും ഉമ്മയും ഇല്ല എല്ലാവരും ദുആ ചെയ്യണം

  • @RafeequeRafee-q9j
    @RafeequeRafee-q9j 8 วันที่ผ่านมา

    കണ്ണ് niranju✋പോയി

  • @BeemaSham-bz9tc
    @BeemaSham-bz9tc 8 วันที่ผ่านมา +2

    Mashallah🤲🤲

  • @fahisa4273
    @fahisa4273 8 วันที่ผ่านมา +1

    😢😢😢

  • @junaidcm4483
    @junaidcm4483 8 วันที่ผ่านมา +1

    👍🥰🥰🥰🥰

  • @Ramlabk68
    @Ramlabk68 8 วันที่ผ่านมา +1

    നൗഫു എനിക്ക് ഉപ്പയും ഉമ്മയും ഇല്ലാ😢😢 Song നന്നായിട്ടുണ്ട്

  • @user-Chakkara
    @user-Chakkara 8 วันที่ผ่านมา

    Entem uppa😢😢😢😢

  • @MariyaRafi-k3h
    @MariyaRafi-k3h 6 วันที่ผ่านมา

    Paat ketappo bayankara sangadam ende vappa e masaman mariched manas vallade sangadapetpoyi😢😢

  • @MNK-gamerz
    @MNK-gamerz 7 วันที่ผ่านมา +1

    ഞാൻ എന്റെ ഉപ്പയെ കണ്ടിട്ടില്ല 😭😭🤲🏻🤲🏻🤲🏻

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 8 วันที่ผ่านมา

    ❤😍🥰

  • @JefferJaf
    @JefferJaf 7 วันที่ผ่านมา

    Ende uppayum pettenn marichu poyi 😢innum a vedhana alojikkan vayya marichu ppya ella uppamarude kabrum vishalamakkane allah🤲🤲

  • @Sulailkha2023
    @Sulailkha2023 7 วันที่ผ่านมา

    എന്റെ ഉപ്പാക്ക്പ്പൊട്ടന്ന് സുഖം ഇല്ലാതായി എത്രയും പ്പൊട്ടന്ന് സുഖം മകാർ പ്രാർത്ഥിക്കണം

  • @shabeebamk374
    @shabeebamk374 8 วันที่ผ่านมา +3

    👍👍👍

  • @thesneek3531
    @thesneek3531 8 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JubairiyaKottarath
    @JubairiyaKottarath 8 วันที่ผ่านมา +3

    mashaallah

  • @rashafabin8278
    @rashafabin8278 8 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @salihath9481
    @salihath9481 8 วันที่ผ่านมา

    എന്റെ ഉപ്പയും മരണപ്പെട്ടു പോയി, ഇതു കേട്ടപ്പോൾ കരങ്ങു പോയി,

  • @seenathsinu1860
    @seenathsinu1860 8 วันที่ผ่านมา +4

    എനിക്ക് ഉപ്പ ഉണ്ട് പക്ഷേ എന്റ ഉമ്മ ഇല്ല ഉമ്മ മരണം പ്പെട്ടിട്ട് 4 മസo ആയിടുള്ളുപ്ര ത്തിക്കണം

  • @AnuAnu-vv4el
    @AnuAnu-vv4el 8 วันที่ผ่านมา +2

    👌

  • @abdulsaleem265
    @abdulsaleem265 8 วันที่ผ่านมา +2

    Mashallah

  • @rahanamahamood6237
    @rahanamahamood6237 8 วันที่ผ่านมา

    ❤❤👌🏻👌🏻👍🏻

  • @thamannarinimol7235
    @thamannarinimol7235 8 วันที่ผ่านมา

    Vellaathoru feeling

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 วันที่ผ่านมา

    👍🏻👍🏻👍🏻❤

  • @muhsijannaJanna
    @muhsijannaJanna 8 วันที่ผ่านมา

    കരഞ്ഞുപോയി 🙁😢

  • @Bindhuqueen
    @Bindhuqueen 8 วันที่ผ่านมา

    Suprr song😔😢🙏

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 8 วันที่ผ่านมา +1

    Enikkk uppa❤❤ ellaaa 😭😭😭😭😭😭😭😭😭

  • @SajadMpm
    @SajadMpm 8 วันที่ผ่านมา

    Spr

  • @ashikusmanworld37
    @ashikusmanworld37 8 วันที่ผ่านมา

    Mashallah 😢

  • @user-dm2ys8wf4l
    @user-dm2ys8wf4l 8 วันที่ผ่านมา +1

    👍🏻👍🏻

  • @shahnavlog1265
    @shahnavlog1265 8 วันที่ผ่านมา +5

    Nhan First Oru Hai Tharoo Noufalkkaa

  • @aysharazan5189
    @aysharazan5189 8 วันที่ผ่านมา

    എല്ലാരും ഉള്ള ഞാൻ തന്നെ കരഞ്ഞു പോയി

  • @mirshacpponnu9279
    @mirshacpponnu9279 8 วันที่ผ่านมา

    Noufalkka mashallah adipolii🥹❤️ sathyathil keetittt karanju poyii🥹🥹🥺🥺🥺

  • @HadiHaz
    @HadiHaz 8 วันที่ผ่านมา

    Enik ente uppane Kanda orma polum illa. Allah uppa maricha masaman kabar vishalamakane Allah

  • @BabyK-e5y
    @BabyK-e5y 8 วันที่ผ่านมา +2

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @shihadhashihu2427
    @shihadhashihu2427 8 วันที่ผ่านมา +2

    ❤👍

  • @ashikchikku2833
    @ashikchikku2833 8 วันที่ผ่านมา

    🤲🤲🤲👌👌

  • @HasanathAlikkal
    @HasanathAlikkal 8 วันที่ผ่านมา

    Noufal patte katte kanne niraju🤲❤️❤️

  • @abcczvvb7068
    @abcczvvb7068 6 วันที่ผ่านมา

    🤲😥Allahuve marnphtte poya Ella vappamar ummamar kabar jeevitham santhosattil aki kodknam allahuve jeevichirriknne Ella vappakum.ummachmarkum entte vappskum ummachikum.deergyasum.afiyattum.aroogiyavoom.nnalgnam.allahuve.vappa.ummachimar ane nnamale ellam..😢

  • @SinanSinu-j2q
    @SinanSinu-j2q 8 วันที่ผ่านมา +3

    First

  • @LailaKareem-p3b
    @LailaKareem-p3b 7 วันที่ผ่านมา

    🤲🤲🤲🤲🤲🤲

  • @salmakpsalmakp3311
    @salmakpsalmakp3311 8 วันที่ผ่านมา +2

    Ente uppa marichitt inn 15 dhivasamayi sahikkan pattunilla

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 8 วันที่ผ่านมา

    👍❤

  • @fidhaashraf4617
    @fidhaashraf4617 8 วันที่ผ่านมา +1

    😭😭🤲🤲🤲

  • @jameelajameela3516
    @jameelajameela3516 8 วันที่ผ่านมา +3

    എല്ലാവർക്കും അനുഭവം

  • @shamnashsmna5997
    @shamnashsmna5997 8 วันที่ผ่านมา

    Yente uppayum ippo nagalude koodeyilla rabb kondooyi 😢😢

  • @noushi6204
    @noushi6204 8 วันที่ผ่านมา +3

    Sinutha oru hai parayo pls

  • @nazeemaazis5870
    @nazeemaazis5870 8 วันที่ผ่านมา

    enikum uppailla

  • @sumayyasharafudheen1712
    @sumayyasharafudheen1712 8 วันที่ผ่านมา +2

    Hi

  • @fayask5097
    @fayask5097 8 วันที่ผ่านมา

    😥😥😥👌🏼

  • @user-tx8nf4vl9x
    @user-tx8nf4vl9x 8 วันที่ผ่านมา +1

    Hi. Sugalle

  • @JameelaJameela-du8vl
    @JameelaJameela-du8vl 8 วันที่ผ่านมา

    ഉറക്കെ പാട് കേൾക്നല്ലാ

  • @SafiyaSafiya-p9s
    @SafiyaSafiya-p9s 8 วันที่ผ่านมา +4

    നൗഫൽ എന്റെ ഉപ്പ ചെറുപ്പത്തിൽ മരിച്ചു ഉമ്മ പിന്നെയും പാട്ട് കേട്ടു കണ്ണ് നിറഞ്ഞു

  • @Bindhuqueen
    @Bindhuqueen 8 วันที่ผ่านมา +1

    Kunjile thotte uppayodu jeevikan bhagyamillatha molanu njan😔 luv u uppa😘😘😔😢🙏

  • @shibilim
    @shibilim 8 วันที่ผ่านมา +11

    എനിക്ക്. ഉപ്പയും ഉമ്മയും. ഇല്ല

    • @shamil340
      @shamil340 8 วันที่ผ่านมา

      Yanikum🤲🤲🤲

    • @Ramlabk68
      @Ramlabk68 8 วันที่ผ่านมา

      എനിക്കും ഇല്ല😢😢

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 8 วันที่ผ่านมา

    Noufalpattekattekanneniraju🤲❣️👌❣️👌💕💕

  • @abdupullara7842
    @abdupullara7842 8 วันที่ผ่านมา

    Ee kakka naghale kudumbam ann.majboorkka

  • @Shamsulabi
    @Shamsulabi 8 วันที่ผ่านมา

    Sangadam vannnu 😢😢 song kettappol .... inte uppa marichit 21 year aayi.... 😢😢😢

  • @muhammedali4285
    @muhammedali4285 8 วันที่ผ่านมา

    👍🏻👍🏻👍🏻🥰🥰👍🏻👍🏻👍🏻👍🏻

  • @ummarfarook1447
    @ummarfarook1447 8 วันที่ผ่านมา

    Karanji poi njani brother

  • @thouseef-nx9zx
    @thouseef-nx9zx 8 วันที่ผ่านมา

    𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙👍

  • @JasimaheenMaheen
    @JasimaheenMaheen 8 วันที่ผ่านมา

    Mashaallah ❤❤❤❤❤❤❤❤

  • @itzmemoli3170
    @itzmemoli3170 8 วันที่ผ่านมา +1

    😢സങ്കടം aayi ketapo