Esteem നല്ല condition ആണോ,RC പക്കാ ആണോ,എന്റെ കയ്യിൽ 98 model ഒരെണ്ണം ഉണ്ട്(റണ്ണിംങ് കണ്ടീഷൻ) ആ വണ്ടി നല്ലതാണങ്കിൽ exchange ന് താല്പര്യമുണ്ടായിരുന്നു. Please reply
സ്വന്തമായി ബൈക്ക് പോലും ഇല്ലാത്ത ആളാണ് ഞാൻ, നിങ്ങളുടെ വീഡിയോ കണ്ടു addicted ആയ ഒരു ആലുവക്കാരൻ subscriber ആണ് ഞാൻ, ചേട്ടന്റെ നമ്പർ വേറെ കമന്റ് ബോക്സിൽ നിന്നും കിട്ടി, അതും സേവ് ചെയ്തു ഞാൻ, എന്നെങ്കിലും പറവൂർ ഭാഗത്തു ആവശ്യം വന്നാൽ വിളിക്കാലോ അല്ലേ...
Bro bike video ചെയ്യാമോ ഞാൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞായിരുന്നു 🙏🙏
Chayyam
Or esteem car diesel
ഇതിൽ കാണിച്ച esteem ഫുൾ ആയിട്ട് sale ആയി. ഞാൻ ഇന്ന് പോയി.. ഒന്നും കിട്ടിയില്ല. 😪😪😪
Njanum poyirunu aro full ayi vangi bro 30 k enna paranja
ഇത്രയും നല്ല വണ്ടികൾ ആരാ scrapil കൊണ്ട് കൊടുത്തത്
Paper ulla vandiyude video cheyan patto
Chayyam
Broo hyundai accent headlight kittuoo 2009 modal
Esteem നല്ല condition ആണോ,RC പക്കാ ആണോ,എന്റെ കയ്യിൽ 98 model ഒരെണ്ണം ഉണ്ട്(റണ്ണിംങ് കണ്ടീഷൻ) ആ വണ്ടി നല്ലതാണങ്കിൽ exchange ന് താല്പര്യമുണ്ടായിരുന്നു. Please reply
Esteem koduthu ene paranjath
മച്ചാനെ സെന്നിന്റെ ടോർ പാട് ഒരണ്ണം എത്ര വെച്ച് കൊടുക്കണം ഫുൾ സെറ്റ്
Max 1000
Alfa passenger റണ്ണിങ് കണ്ടിഷഷൻ ഉണ്ടോ
Illa bro
ബ്രോ esteem സൈഡ് റിയർ വ്യൂ മിറർ രണ്ട് സൈടും കിട്ടുമോ
No idea
Santro de riminu ethra price
Discriptionil no und
Bro eee vandikale papper ulladano aduthe upayogikkan pattumo
Illa
Hi sir.i am from andhra pradesh.i need accent diesel car i low price sir.if any plz infrom me
Ok
ഉണ്ടായി 2015 മോഡൽ സ്പോർട്സ് പേരുണ്ടോ
Zen power steering module enth rate varum?
3500
@@bruthacartechandtravel njn scrap nn edthu, old one,, ente kedu vanna module exchange chyth,, ennitum avar 3500 വാങ്ങി ആ പഴയ module nn
Ipo ath working kuranj kuranj വരുന്നുണ്ട്
Broo ee place evideya ella second partsum kittuvo
Yes
Aluva
I want esteem staring and sheet and suspenser price
Discriptionil no und
Check discription for contact no
Esteem front bumber available ;type 3
No
number tharumo njan kodungalluraplace
8848500486
Esteem tail lamp undo bro
ഇല്ല ബ്രോ
Accent എന്തിനാണ് പൊളിക്കുന്നത്.. നന്നാക്കി ഉപയോഗിച്ച് കൂടെ.. നല്ല പുള്ളിങ് ഉള്ള വണ്ടിയാണല്ലോ
No idea
നമ്പർ ഒന്ന് കിട്ടുമോ ബ്രോ.. Plz
Discriptionil und
Accent വണ്ടിവേണമായിരുന്നു,,, , ബുക്ക്പേപ്പർഉണ്ടോ ശരിയാ ക്കിഎടുക്കാം എന്തുവിലയാകും,
Discriptionil no und
Accent veno
Bro swift 2008 ന് പറ്റിയ അലോയ് വീൽ ഉണ്ടോ ഉണ്ടെങ്കിൽ പ്രൈസും
Vitupoyi bro
Gypsy kettan pattiya engine eatha ennu parayooo 4*4
Vera patilla
800 A/c parts kitto???
Yes
Ee shopinte no vennamayirunnu
Discriptionil und
Bro ഡീസൽ സെൻ ട്ടയറുകൾ എത്ര രൂപയാവും
3000
Accent viva diesel cost
Illa bro
Bro Zen estilo spare kittumo
Illa
Maruti versa yude parts undo
Maruti 800 5speed.vandide ECM kittuvoo
Discriptionil no und
Esteem mpfi ipozhum avde ndo
Und
Avde etre manikk adakkum??
6 mani
Make 1 video in Hindi bro
Oki
800 engine price?
Only parts
ഇത് എവിടെയാണ് സ്ഥലം അവിടെത്തെ നംമ്പർ തരുമോ
Discriptionil und
Goodsinde undo
Etha
എവിടെയാണ് സ്ഥലം
Ithu thiruvairanikulam anu aluva
Bro ഡീസൽ സെൻ ഉണ്ടോ
Illa
Veyulum mazhayum ettu kidakkunna
Pazhaya tyre vaahanathil upayogikkaruthu.
Athoka adikam ayitilla
ചേട്ടാ പവർ വിന്ഡോ 2pc സ്ക്രാപ്പിൽ എന്താണ് വില (zen )
1250 max oranam
Ford escort diesel evidengilum kandittundo
Illa bro
Beat de video
Alredy und
@@bruthacartechandtravel paper ulla vandi de video cheta
Videos chayamo
Njan kodaginna
👍👍
വണ്ടി സ്റ്റാർട്ട് ചെയ്യുബോൾ സ്റ്റാർട്ട് ആകുകയുന്നില്ല കിർ കിർ എന്നൊരു സൗണ്ടും
വണ്ടി സ്റ്റാർട്ട് ആക്കണമെങ്കിൽ ഒരു നേക്കിന് കീ തിരിക്കണം കാരണം എന്താണെന്ന് ഒന്ന് പറയോ..?? 🙏🙏🙏
Batery or self problems
ബാറ്ററി പുതിയതാണ് സെൽഫ് മോട്ടോർ കംപ്ലയിന്റ് ആയിരിക്കണം അത് കുറച്ചുനാൾ മുൻപ് നന്നാക്കിയത്തെ ഒള്ളു ഒരു പുതിയ സെൽഫ് മോട്ടോറിന് എത്ര രൂപ വരും?? 🙏
Bro indica v2 windshield glass kittumo
Undavum
ഹായ് റെജിൻ ബ്രോ 🥰🥰👋🚗🚗1st.
Bro zen car spears Kidaikuma .... Pumper..distributter... Tyare....
Yas
സ്വന്തമായി ബൈക്ക് പോലും ഇല്ലാത്ത ആളാണ് ഞാൻ, നിങ്ങളുടെ വീഡിയോ കണ്ടു addicted ആയ ഒരു ആലുവക്കാരൻ subscriber ആണ് ഞാൻ, ചേട്ടന്റെ നമ്പർ വേറെ കമന്റ് ബോക്സിൽ നിന്നും കിട്ടി, അതും സേവ് ചെയ്തു ഞാൻ, എന്നെങ്കിലും പറവൂർ ഭാഗത്തു ആവശ്യം വന്നാൽ വിളിക്കാലോ അല്ലേ...
Vilicholu bro
@@bruthacartechandtravel appo double okk
Accent full car prize
Zen parts venamm enike red colour aha car evida kidakunth
Discriptionil no und
Accent viva diesel cost
Hlo bro beat diesel AC compressor and steering motor undavo
Vera video und athinta discriptionil no und 9847282727
Honda city
Plise Tata indica chayumo
Chayyam
Bro avde use cheyyan patiya vandi kitumo
Illa just no vilichu noku
Tata nano alloys rate parayamo??
Discriptionil nobund
2004 Lxi clean zen tiger etraya price edukkanpattunnad
Watsap 8848500486
Gets 10k kk kittuo ? Paper ellm undavuo ??
No
ഹായ് 💞
Gets സീറ്റ് aultokku പറ്റുമോ
Nokandi varum
Bro Indica ku cherunna power window yethu car nte undu.
Athu nokandivarum
I want esteem
12inch 13inch alloys kaanikku (scrap) please
Oki
Accent petrol engine kito 2007 model?
Petrol illa
Gits nte drive axile santro xing nu sute aakumo ?
Illa
Bro esteem sale cheyyunundo
Discriptionil no und
Number tharoo
8848500486
Carburator ,mpfi Timing belt and Tensioner same aano?
Timing belt same alla
Ahhh ambassador onn kanikamairnu.... 😔😔😔
Hmm😔
എവിടെ ഇത് ബ്രോ
Thiruvairanikulam
Bro your number plz
Ee video ulla Esteem entho undu rate
Only parts
Bro Fiat premier padmini indo scrap
No
800 ac kit kettumo
Price ethara varum ?
Discriptionil no und
Chetteyi zen kanichella
Und
Bro omani roof career clamp kittumoo
Illa bro
Esteem windshield price ?
Esteem illa bro
Zen power steering module nn pakaram vere eathokke car nte module use cheyyaan patum??
Alto vagnor
@@bruthacartechandtravel ok thanku
Bro നാട്ടിൽ 2005 mpfi zen lxi pollikkan ഇട്ടിട്ടുണ്ട്( front തട്ടിയതാണ്)
Avidayanu
@@bruthacartechandtravel manjeri(മലപ്പുറം
@@midhun6921 bro give me ur contact number
Give me your contact number
12size alloy wheels available
Discriptionil no und
Zen power windo indo?
Discriptionil no und
Zen dorpad indo
Kitan padanu bro nalath
With paper
Discriptionil no und
@@bruthacartechandtravel I can't understand
@@thebhuryan266 its for scrap bro not for sale only spre
What is esteem price
Check discription for contact no
Power on
Bro zen nda next video apolane
Udana varum
Accent rate bro
Only parts bro
Your 1st Esteem video super. Esteem price anna
Check discription only spares
@@bruthacartechandtravel ok
Wr is ur place
North paravour ekm
Battery year tell me
2018
Benzinte keyde price ethreya
Discriptionil no und
👍
Tata indica undo
Und
super bro
Zen break booster used undo
Und
@@bruthacartechandtravel rate atrakum
Anna old baleno and esteem engine same ah
Balano 1.6
No bolano 1.6 lt and esteem 1.3
@@bruthacartechandtravel ok
❤️❤️❤️❤️❤️
👍👍👍