കാബിരി/ ഒരു പുതുപുത്തൻ ചോറ്.ഇത് പൊളിക്കും 👌 സൽക്കാരങ്ങളിൽ വിളമ്പാം / Kabiri Rice Fadwas kitchen

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2019
  • Ingredients
    Basmati rice-1kg
    Beef-1kg
    Onion-3+2 medium size
    Tomato- 3 medium size
    Green chilli-6
    Ginger-2+1/2tbsp
    Garlic-2+1/2tbsp
    Turmeric powder-1/2+1/2tsp
    Pepper powder-3 tsp
    Kabsa masala-1tbsp
    Coriander powder-3/4tbsp
    Beef masala-3/4tbsp
    Garam masala-1/2tbsp
    Maggi cube-1
    Salt to taste
    Coriander leaves-1 handful
    Mint leaves-3tbsp
    Mosambi juice-1/2cup
    Lemon juice-1tbsp
    Cardamom
    Cloves
    Cinnamon
    Pepper corn-1/2tsp
    Oil for frying
    Ghee-3-4 tbsp
    Orange peels
    Food clr
    ________________
    Facebook
    / fadwaskitchen
    ___
    Instagram
    / fadwas_kitchen
    ___
    Blogger
    fadwaskitchenfoodrecipes.blog...
    __
    Email
    fadwaskitchen@gmail.com
    TikTok
    vm.tiktok.com/RdHJa8/
    __
    affiliate.flipkart.com/install...
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-program.amazon.in/home
    amzn.to/2GeOcn4
    amzn.to/2o9gLe7
    amzn.to/2HfKsTK
    amzn.to/2EK02IC
    amzn.to/2o7siuJ
    __
    #FadwasKitchen
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.7K

  • @imadasgaressa9207
    @imadasgaressa9207 4 ปีที่แล้ว +174

    Njaan kaabiri choor undakki
    Ma sha Allah.. onnum parayaanilla
    Super ...athrkum tsty aayitund.athite tst parannariyikkaan vayya...
    Ellvrkum oru pole ishtapedunna
    Or rcp ..adipoli..😋😋🤩🤩🤩

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +4

      Thaqu Shabana 😍😍😍😍🥰 Really Happy 😊😍

    • @shamseermuhammed4570
      @shamseermuhammed4570 4 ปีที่แล้ว +3

      Shabana Asgar ende channel koodi suport cheyamoo

    • @haseerashi2197
      @haseerashi2197 4 ปีที่แล้ว +2

      ഞാൻ കാബിരി ഉണ്ടാക്കി ട്ടോ എന്റെ ഇക്കാക്കും ഫ്രണ്ട്സിനും ഒക്കെ ഒത്തിരി ഇഷ്ടായി ട്ടോ താങ്ക് യു fadwa 😘😘

    • @imadasgaressa9207
      @imadasgaressa9207 4 ปีที่แล้ว +2

      @@shamseermuhammed4570 ok

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      @@haseerashi2197 🤩🤩🤩😍🤩🤩🤩🤩😍🤩😍

  • @ansarppni2458
    @ansarppni2458 4 ปีที่แล้ว +5

    കലക്കി കിടു ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @nujumvicosnaif3728
    @nujumvicosnaif3728 4 ปีที่แล้ว +141

    കബിരി, കബാലി,ഈ വിഭ വ ങ്ങൾ
    അറിയാത്ത നമ്മുക്കായി
    കാണിച്ചു തന്ന ഷിബിനക്ക്
    ഒരായിരം നന്ദി.
    മാഷാ അല്ലാഹ്....
    ഇനിയും നല്ല റെസിപ്പികൾ കാത്തിരിക്കുന്നു.

  • @_nibras1377
    @_nibras1377 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി. Ellarkum ishttayi. Thanks ഇത്ത

  • @BTSARMY-hm9yh
    @BTSARMY-hm9yh 2 ปีที่แล้ว

    Njan try cheydu
    Onnum parayanilla
    Adipoli nalla taste undayirunnu
    Thanks for this recipe 🥰😛🤩😍💝💝

  • @sayeedkp7212
    @sayeedkp7212 4 ปีที่แล้ว +24

    Masha Allah, super Verity recepe.insha Allah , restaurant il Saturday buffet yil nhan ee recepe cheyyunnund,nannayal ariyikkaam.veritykk oru big thanks

  • @ebenababu8563
    @ebenababu8563 4 ปีที่แล้ว +5

    Chechiii good recipe,njanghal enne recipe cheythe nokkiii,thank uuu,god bless uuu

  • @EasyandcreativebyShamla
    @EasyandcreativebyShamla 4 ปีที่แล้ว +2

    Kabiri rice kaanan thanne enthu look anu.....adipoly..😍😍enthayalum try cheythu nokkum

  • @hadifinu1571
    @hadifinu1571 4 ปีที่แล้ว +2

    Super
    കബാലിയത് ഞാൻ ഉണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. ഇന്ഷാ alla ഇതും ഒന്ന് ട്രൈ ചെയ്യണം

  • @bushralucky5646
    @bushralucky5646 4 ปีที่แล้ว +5

    Njan try cheythu, really tasty🤩. Kuttikalk nannaayitt ishttamaayi. Thanks for the recipe 🙏

  • @nujumvicosnaif3728
    @nujumvicosnaif3728 4 ปีที่แล้ว +324

    കബാലിക്കും, കാബിരിക്കും
    ലൈക്ക് കൊടുക്കാം നമ്മുക്ക്

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +3

      😍😍😍

    • @Recordkitchen
      @Recordkitchen 4 ปีที่แล้ว +3

      hai എന്റെ ചാനൽ കാണാമോ

    • @aparnaambadi8054
      @aparnaambadi8054 4 ปีที่แล้ว +1

      @@Recordkitchen ok😊

    • @safiyaummar8220
      @safiyaummar8220 4 ปีที่แล้ว +1

      Difrnt recipe 👌

    • @ark3594
      @ark3594 4 ปีที่แล้ว +1

      @@Recordkitchen oh

  • @rishuchannel549
    @rishuchannel549 4 ปีที่แล้ว +1

    Njan kabiri chor undakki. Very tasty. Super👌🏻. Yellarkkum ishttayi

  • @shemeemasemi5655
    @shemeemasemi5655 4 ปีที่แล้ว

    അടിപൊളി ഈ ചോറ് കഴിച്ചാൽ മന്തി ഒന്നും അല്ല... masha allah supper👌👌😋😋

  • @prithvi19
    @prithvi19 4 ปีที่แล้ว +4

    Super taste....,💕💕innu undakki ellarkum Nalla abhipraym

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 4 ปีที่แล้ว +3

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. ആർക്കും പെട്ടെന്ന് മനസ്സിലാകും. പിന്നെ കാബിരി കിടു...... 👌👌👌👌👌

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thaqu fathima😊😍

    • @shamseermuhammed4570
      @shamseermuhammed4570 4 ปีที่แล้ว

      Fathimaabdulshukkur Shuku ende channel koodi suport cheyamoo

  • @hazeenaajmal9277
    @hazeenaajmal9277 4 ปีที่แล้ว +1

    Njanum try cheythu tto kabiri rice... Maasha Allah... delicious... Ellavarkum orupad orupad ishtapettu... Vere Pala biriyani recipes try cheythitundenkilum ethinte taste onnu vere thanneya😍😍

  • @shafeedaismail4062
    @shafeedaismail4062 4 ปีที่แล้ว +1

    Njan undaaki very tasty. Thks for the recipe...

  • @misriyashaji6284
    @misriyashaji6284 4 ปีที่แล้ว +5

    കബാലി ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഓവർ മസാലകളും ഇല്ല. കുട്ടികൾക്കും ഇഷ്ടായി. ഇനി ഇതും try ചെയ്യണം. 👍👍

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      😍😍

    • @sajnan728
      @sajnan728 4 ปีที่แล้ว

      Aano ath quantity kooduthal allayrunno kuranja alavil ngana undakiye plz onni parayo

    • @misriyashaji6284
      @misriyashaji6284 4 ปีที่แล้ว

      @@sajnan728 കുറച്ചു അളവിലുള്ളത് പിന്നീട് ഇട്ടിട്ട് ഉണ്ടായിരുന്നു. 1kg. Fadwas കിച്ചൻ അടിച്ചു നോക്കു.

    • @sajnan728
      @sajnan728 4 ปีที่แล้ว

      @@misriyashaji6284 aano nokate

  • @ramshidarijas9330
    @ramshidarijas9330 4 ปีที่แล้ว +409

    Ithante cooking style ishtamullavarundo....😍😍😍

  • @raseenanoushad1944
    @raseenanoushad1944 4 ปีที่แล้ว

    ഞാനും ഈ rice ഉണ്ടാക്കി .നല്ല tasty ആണ് കെട്ടോ .Super

  • @yamunam.george3602
    @yamunam.george3602 4 ปีที่แล้ว

    ബീഫ് കബിരി ട്രൈ ചെയ്തു suuuper 😋 എല്ലാപേർക്കും ഇഷ്ട്ടപെട്ടു

  • @achurinus4782
    @achurinus4782 4 ปีที่แล้ว +21

    കാബിരി സൂപ്പർ 👍

  • @Bavasworld
    @Bavasworld 4 ปีที่แล้ว +5

    അടിപൊളി കാണാൻ ഒന്ന് try ചെയ്യണം😍😍😍💪💪💪💪

  • @shahnas2447
    @shahnas2447 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി കേട്ടോ... മാഷാ അല്ലാഹ്.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു... രണ്ടു തവണ ഉണ്ടാക്കി ഞാൻ... അടിപൊളി ആയിരുന്നു.. ഒരു വെറൈറ്റി ടേസ്റ്റ്.. 👌👌😋😋

  • @sayeedkp7212
    @sayeedkp7212 4 ปีที่แล้ว

    Ee recepe nhan innu dubaayil kaayal restorantil lunch buffet yil cheythu, nalla response kitty.thank fadwas kitchen

  • @smrithivenugopalan9131
    @smrithivenugopalan9131 4 ปีที่แล้ว +8

    Adipoli recipe.. Tried it, it was a different taste.. Thank you so much 🙂

  • @nusrathramshi3679
    @nusrathramshi3679 3 ปีที่แล้ว

    Nan kabiri chor undakki adipoli delicious 😍😍 family muzuvan ishtapettu very happy 👍👍

  • @nishazaya
    @nishazaya 4 ปีที่แล้ว

    ഇത്താ .....
    ഞാൻ ഉണ്ടാക്കി നോക്കി
    നല്ല taste ഉണ്ടായിരുന്നു
    👍👍👍👍

  • @Ukmallucouple7860
    @Ukmallucouple7860 4 ปีที่แล้ว +80

    മലപ്പുറം കാരുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെ 👍😍

  • @shebeebakram7503
    @shebeebakram7503 4 ปีที่แล้ว +18

    MashALLAH SUPER😋👌

    • @ashfaqueashraf9852
      @ashfaqueashraf9852 4 ปีที่แล้ว

      മാഷാഅല്ലാഹ്‌ ഞാൻ ഉണ്ടാക്കി സൂപ്പർ 😻🦍👌👌👌

  • @muhammedmomi2076
    @muhammedmomi2076 4 ปีที่แล้ว

    ഇന്ഷാ അല്ലാഹ് പരീക്ഷിച്ചു നോക്കാം

  • @marwaschannel4042
    @marwaschannel4042 4 ปีที่แล้ว

    Kabaliyath njan undakki super taste aane inshaallah ithum try cheyyanam

  • @nadeeralatheef991
    @nadeeralatheef991 4 ปีที่แล้ว +3

    Shibi, ennale njanundakkitto. Ante familiyil allarkkum eshttayi. Thanks to u dear.

  • @user-ts7ni4ql1x
    @user-ts7ni4ql1x 4 ปีที่แล้ว +11

    Mashaallah സൂപ്പർ aayikk

  • @farzasajilvlog9517
    @farzasajilvlog9517 4 ปีที่แล้ว +2

    Wowww superb recipe...
    Sherikkum different taste thanneyaaa😍😋👌👌❤

  • @mubashiramujeeb1834
    @mubashiramujeeb1834 4 ปีที่แล้ว

    Njan undaki 👍 👍 rice. Ellarkum orupad ishtay thanks ithaaa

  • @umbaipscpscperwad401
    @umbaipscpscperwad401 4 ปีที่แล้ว +15

    അവതരണം മനോഹരം,,,വെറൈറ്റി ബിരിയാണി അതിലൂം കേമം

  • @jubairiyajubairiya198
    @jubairiyajubairiya198 4 ปีที่แล้ว +7

    Aaaaa uppinde bottle onnu kaanicchu tharuooo,, choru super 👌

  • @farveedashub127
    @farveedashub127 4 ปีที่แล้ว

    Kabaliyath evide ellarkkum ishtayi.. Veendum undakki... In Sha Allah Kabeerium try cheyyanam.. Thank you for sharing new recipes

  • @aminvibes2773
    @aminvibes2773 4 ปีที่แล้ว

    I prepared this rice today. Alhamdhulillah it comes👍👍👍👍. Jazhakallah khair

  • @nujumvicosnaif3728
    @nujumvicosnaif3728 4 ปีที่แล้ว +9

    ചുരുക്കി പറഞ്ഞാൽ
    ... ആടി... പൊളി....
    ........ പൊളിച്ചു.....

  • @dhidhikacrajesh9951
    @dhidhikacrajesh9951 3 ปีที่แล้ว +5

    I tried it with chicken... Really delicious.. Thank-you

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 4 ปีที่แล้ว +1

    ഇന്ന് 2nd വെഡിങ് അണിവേഴ്സറി ആയിരുന്നു ഞാൻ കാബിരി റൈസ് ഉണ്ടാക്കി ഒരു രെക്ഷയുമില്ലാട്ടോ super compliments ആയിരുന്നു christmasinu കബലിയാത് ഉണ്ടാക്കണം

  • @shamisana8717
    @shamisana8717 4 ปีที่แล้ว +1

    Masha allah സൂപ്പർ എന്റെ വീട് നിലമ്പൂർ ആൺ ഇതു പോലെ ഒരു food ആദ്യമായാണ്‌ കാണുന്നത് insha allahതീർച്ചയായും ഉണ്ടാക്കി നോക്കും ഒരു പാട് Thanks

  • @tasteofkerala1572
    @tasteofkerala1572 4 ปีที่แล้ว +4

    സൂപ്പർ dish🤤🤤🤤

  • @manjujoby8990
    @manjujoby8990 4 ปีที่แล้ว

    ഞാൻ ഉടക്കിനോക്കിട്ടോ..... നല്ല ടേസ്റ്റ് ഉണ്ട്‌ട്ടോ... ഇപ്പോൾ ഫുൾടൈം fadwas kitchen റെസിപി യാ follow ചെയുന്നത്.... thank you so much.... easy and tasty recipes annu....

  • @sidrathhabeeb7868
    @sidrathhabeeb7868 2 ปีที่แล้ว +1

    Njangal try cheythu. Masha allah adipwoli aayeennu. Ellarkkum ishttaayi. Thank you 🥰

  • @safsworld9700
    @safsworld9700 4 ปีที่แล้ว +3

    Me n ma umma tried ur kabiri rice recipe....no words... superb 😋😍

  • @najimyoonus8554
    @najimyoonus8554 4 ปีที่แล้ว +4

    കണ്ടിട്ട് കൊതിയാകുന്നു.. തീർച്ചയായും try ചെയ്യാം

  • @najeemmusthafa5828
    @najeemmusthafa5828 4 ปีที่แล้ว

    Kabali nan try cheythirunnu ...nannayirunnu ..next time inshaallah ithu try cheyyanum😍

  • @rishurizu4417
    @rishurizu4417 2 ปีที่แล้ว

    Kabiri ഞാനുണ്ടാക്കി ചിക്കൻ കൊണ്ട് സൂപ്പറായി എല്ലാർക്കും ഇഷ്ടായി ഒന്നും പറയാനില്ല സൽക്കാരത്തിന് ഉണ്ടാക്കി

  • @prabithyaprakasan3654
    @prabithyaprakasan3654 4 ปีที่แล้ว +3

    Njn Inu undaki..super arunu😋😋..Oru rekshayumilathe taste.. vetil elarkum istaye..nte frndsine Elam share cheyethu☺️☺️

  • @shakeerac
    @shakeerac 4 ปีที่แล้ว +5

    👌👌👌👌Adipoli. Theerchayaayum try cheyyum👍

  • @ponnus655
    @ponnus655 4 ปีที่แล้ว

    ഞാൻ നിലബൂർ ആയിട്ട് ഇത് വരെ ഈ റെസിപ്പി കണ്ടിട്ടില്ല താത്ത... എന്തായാലും ട്രൈ ചെയ്തു നോക്കും

  • @ourcutiesworld8436
    @ourcutiesworld8436 3 ปีที่แล้ว +2

    Njan orupad anwshicha item ....suuper taste aane😋

  • @vaheedayousafali932
    @vaheedayousafali932 4 ปีที่แล้ว +3

    Njnm kabaliyth undakki.super...
    Insha allah nxt kaabiri aavam.

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thaqu vaheeda 😍😍😍😍

  • @rahilaazeez2033
    @rahilaazeez2033 3 ปีที่แล้ว +3

    I tried this recipe today. This is the first time I'm making biriyani myself. My family appreciated me as this biriyani tastes much better than normal biriyani. Thank you @fadwas_kitchen

  • @shezachechu769
    @shezachechu769 4 ปีที่แล้ว +4

    1/2 kg
    basmati rice ethra cup aanu please reply

  • @sethuvarun5955
    @sethuvarun5955 4 ปีที่แล้ว +1

    Njn undakki adipolli...thank u😍

  • @RamseenaRamsi-ot3zq
    @RamseenaRamsi-ot3zq 6 หลายเดือนก่อน +1

    Njn kore pravishym undakii super test.. 👌👌👌

  • @jubinizar8214
    @jubinizar8214 4 ปีที่แล้ว +3

    Maasha Allah 😍😍 undaaki noki onnum paranilla polichu 😘😘

  • @haseerashi2197
    @haseerashi2197 4 ปีที่แล้ว +6

    അടിപൊളി 😀😀ഞാനും ട്രൈ ചെയ്യും

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      Thaquuuuuu 😍 😍

    • @shamseermuhammed4570
      @shamseermuhammed4570 4 ปีที่แล้ว +2

      Hasee Mihijas123 ende channel koodinonn suport cheymooo

    • @haseerashi2197
      @haseerashi2197 4 ปีที่แล้ว +1

      @@shamseermuhammed4570 തീർച്ചയായും 😊

    • @shamseermuhammed4570
      @shamseermuhammed4570 4 ปีที่แล้ว +1

      Hasee Mihijas123 Tysm dea😍🤩

    • @pknassar
      @pknassar 4 ปีที่แล้ว +1

      Chiken vech cheyyan pattumo

  • @musiisra7945
    @musiisra7945 4 ปีที่แล้ว

    സിബ്‌ന njhan ഇന്ന് ട്രൈ ചെയ്തുട്ടോ നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ thanks for sharing the recipe...

  • @abrahamkscaria
    @abrahamkscaria 4 ปีที่แล้ว +1

    Super adipoli Chechi next time njn try cheyum.nalla video nalla perfect presentation

    • @tksayyaf
      @tksayyaf 2 ปีที่แล้ว

      Zw XD

  • @MechaHolic
    @MechaHolic 3 ปีที่แล้ว +5

    ഈ പുതുവർഷം നല്ലൊരു വർഷം ആയിരിക്കട്ടെ😊

  • @RandumFunVibes
    @RandumFunVibes 4 ปีที่แล้ว +42

    Ee channel inte recipies quality kondu 10 lakh sub akanda time epozhe ayi.. alkar veruthe recipe noki food undakathe subscribe koodi cheythirunnel enne 1M ayene... best of luck dear... good recipe...

  • @ninnusninnus5102
    @ninnusninnus5102 4 ปีที่แล้ว +1

    Hi,nghn ith undaki tto..assalayitunde huss nallapole ishtayii .tnkyu😊👍 rise nn kurchh vevu koodippoi.baaki ellam spr,😃😃. correct measurement etrya for 1 cup of basmati rice

  • @sabirak8963
    @sabirak8963 4 ปีที่แล้ว

    Assalamu alaikum. Eid mubarak. Nammal ithavana pernaalin kabiri aan undakyath. Chicken kondaan undakyath. Valaree tasty aayrnu ellavarkum ishtayi 😍♥

  • @alnoobvalnoob9093
    @alnoobvalnoob9093 4 ปีที่แล้ว +237

    നിലമ്പൂർ കാർക്ക് ലൈക് ചെയ്യാനുള്ള സ്ഥലം🌷🌷

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +1

      😃😍😍😍😍😍😍😍😍😍

    • @sajnaedavanna5464
      @sajnaedavanna5464 4 ปีที่แล้ว

      Hyyy.🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @RaseenasWorld
      @RaseenasWorld 4 ปีที่แล้ว +1

      Ente veedum Nilambur anu 😍😍😍

    • @sajnaedavanna5464
      @sajnaedavanna5464 4 ปีที่แล้ว

      @@RaseenasWorld nilambur evdeyaaa

    • @RaseenasWorld
      @RaseenasWorld 4 ปีที่แล้ว

      @@sajnaedavanna5464 Vallappuzha

  • @shafna6177
    @shafna6177 4 ปีที่แล้ว +3

    Super recipe !! Itha vlog ilude cooking kanikuvo😊

  • @naseeranaseem7150
    @naseeranaseem7150 4 ปีที่แล้ว +1

    Njanum undaakki
    Adipoli 👌🏻👌🏻
    Waiting for your zurbian recipe

  • @ichusworld3276
    @ichusworld3276 4 ปีที่แล้ว +2

    Eid special kaabiri aayirunu.ellarkum ishtayito.thanks itha.😍

  • @ishaastailering7137
    @ishaastailering7137 4 ปีที่แล้ว +6

    ഇത്തയുടെ വോയിസ്‌ sprrrr

  • @ashlymammen1596
    @ashlymammen1596 4 ปีที่แล้ว +5

    Great idea never heard of this!! Thank you from a kottayam girl

  • @salikppt9145
    @salikppt9145 4 ปีที่แล้ว

    Ithuvare ningal upload cheythathil vech ettavum nalla dish.....nalla avatharanam.......u r really great...no words enough to congratulate you..Masha Allah ..go ahead..💯👌

  • @sumayyanisar8303
    @sumayyanisar8303 4 ปีที่แล้ว

    Super..try cheyyanam..insha allah

  • @arshuaizavlog7490
    @arshuaizavlog7490 4 ปีที่แล้ว +5

    😍😘നാട്ടിലേക്കു വരുമ്പോൾ ഒരു മീറ്റപ്പ് pradheekshikkunnu

  • @vinumon17
    @vinumon17 4 ปีที่แล้ว +7

    Ithaaa plss ingredients list description boxl kodukunnee..valare helpful aane angne chythal

  • @muhammedayan9030
    @muhammedayan9030 ปีที่แล้ว +2

    Super taste ആയിരുന്നു. 😋😋😋

  • @hashimrashna5522
    @hashimrashna5522 4 ปีที่แล้ว +1

    Hi itha njn putheya subscriberanu enikk ethante ella vedeosum eshttanu 😍😍

  • @saiboonaummer252
    @saiboonaummer252 4 ปีที่แล้ว +98

    ☺☺☺😗😗😢please add the ingredients in description box....please....nammal video kandu kazhinju pinne undakkunna samayath ..pettennu ingredients nokkan athu description box il idunnath time illathavarkku upakaramanu ....so pls 🔊🔊

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +5

      Enthayalum cheyyato 😊 👍

    • @Recordkitchen
      @Recordkitchen 4 ปีที่แล้ว +3

      Hai plz വിസിറ്റ് mychannel

    • @amrithamenon4986
      @amrithamenon4986 4 ปีที่แล้ว +1

      Correct

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว +4

      @@user-ux1jj8yy3t .... cheythitund 😊 👍😍😍😍

    • @shamseermuhammed4570
      @shamseermuhammed4570 4 ปีที่แล้ว +1

      Saiboona Ummer ende channel koodi suport cheyamoo

  • @shameerkamarudheen3534
    @shameerkamarudheen3534 4 ปีที่แล้ว +7

    Food colour.. maggi cubes ozhivakkiyal nallath

    • @alyasra3022
      @alyasra3022 4 ปีที่แล้ว +1

      മുസ്ലികൾ ചിക്കൻ ക്യൂബ് യൂസ് ചെയ്യാൻ പാടില്ല

  • @Ayishagoliyadi
    @Ayishagoliyadi 4 ปีที่แล้ว

    Kore kalam late aayi kandu muttan.. oru professional cook aan ningal.. allahu anugrahikkatte

  • @ameenamkutty2381
    @ameenamkutty2381 4 ปีที่แล้ว +1

    ഇന്ന് ഞാൻ ഉണ്ടാക്കിട്ടോ
    Super.എല്ലാർക്കും ഇഷ്ട്ടായി

  • @SumiSTastyKitchen
    @SumiSTastyKitchen 4 ปีที่แล้ว +9

    Supper dear 😍😊😘😘😘💋💋

  • @mubeenacc6703
    @mubeenacc6703 4 ปีที่แล้ว +4

    Beef in pakaram mutton cherkaavo??
    Aghene cherka aanel ethre whistle vendi verum?
    Plz do rply mam

  • @arshinaanees7544
    @arshinaanees7544 4 ปีที่แล้ว +2

    Kabaliyath undakki super.... Itha pinne ith biriyani rice vech cheyamo taste indakumo basmathi must ano

  • @vcvidya
    @vcvidya 3 ปีที่แล้ว

    I tried it today. Adipoli aayi vannu

  • @nisasulu6536
    @nisasulu6536 4 ปีที่แล้ว +8

    കബാലിയത് കാബിരി... എന്തൊക്കെ ഐറ്റം ബിരിയാണികളാണ്... 😍😍

    • @FadwasKitchen
      @FadwasKitchen  4 ปีที่แล้ว

      😍😍😍😍😊

    • @sallumon6845
      @sallumon6845 3 ปีที่แล้ว

      കബാലി അല്ല അല്ലേ 😁😁

  • @rasnarasu2802
    @rasnarasu2802 4 ปีที่แล้ว +3

    enthellam variety riceaaa

  • @azniyaazad5115
    @azniyaazad5115 4 ปีที่แล้ว

    Kabiri pwolich...so tasty..
    Last ayitt fried onion chicken try cheythu...athum kidilam

  • @midumidu11
    @midumidu11 4 ปีที่แล้ว

    Njan undaki, etha paranjapola super taste thanayanu. Thnks etha

  • @ShikasCafe
    @ShikasCafe 4 ปีที่แล้ว +6

    സൂപ്പർ റൈസ് 😋😋 👌👌

  • @sherabanu1286
    @sherabanu1286 4 ปีที่แล้ว +15

    ഇത്ത ഉപയോഗിക്കുന്ന നെയ്യ് ഏതാണ്. RKG ഉപയോഗിക്കാൻ പറ്റുമോ

  • @shameemkp3738
    @shameemkp3738 4 ปีที่แล้ว

    Ente sibnaaa kabaliyat undakki very very tasty aayirinnu sibnakum misriyamakkum oru big salute

  • @hashimmv8779
    @hashimmv8779 4 ปีที่แล้ว +1

    Hey fadwas😊njn kabiri rice undaakki.adipoli aayittund .masala suprrrrb...ellarkkum ishttaayi.thank u dearrr.😙

  • @n3tech882
    @n3tech882 3 ปีที่แล้ว +3

    കാണാൻ ടേസ്റ്റ് കൂടുമ്പോൾ വയറിനു കേടാണ് 😊

  • @momisplaytime
    @momisplaytime 4 ปีที่แล้ว +6

    സൂപ്പർ 😋👌

  • @RaseenasWorld
    @RaseenasWorld 4 ปีที่แล้ว

    Nilambur kari ayitt njn frst tym kanatto ith Nattil poyitt orupadaayi athondavum 😊😊InshaAllah enthayalum undakki nokanm😋😋👌

  • @samee8232
    @samee8232 4 ปีที่แล้ว +12

    ഞാനിതാദ്യായിട്ട് കേൾക്കുന്നതെയുള്ളു .. കാണാൻ നന്നായിട്ടുണ്ട് .. ഇത് കൈമാറൈസ് കൊണ്ട് ഉണ്ടാക്കാനാവുമോ .. എന്തായാലും പുതുമകൾ സ്വാഗതം ചെയ്യുന്നു ..