ഗുരുവായൂര്‍ നടയില്‍ ''വൈറലായ കണ്ണന്റെ'' വീട്ടില്‍ കണ്ടത്‌

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ഈ ചാനലില്‍ പുരാണകഥകള്‍ പറയാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും താല്‍പ്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9778388584
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

ความคิดเห็น • 484

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +156

    കണ്ണന്റെ അമ്മയുടെ വിവരണം കേട്ടു കണ്ണു നിറഞ്ഞുപോയി.ഭഗവാനിൽ നമുക്കെല്ലാവർക്കും അടിയുറച്ചു വിശ്വസിക്കാം,കണ്ണൻ നമ്മെ കൈവിടില്ല.🙏🏻 കണ്ണനേയും കുടുംബത്തെയും എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💚💐

    • @shibikp9008
      @shibikp9008 2 ปีที่แล้ว +5

      Krishna ഗുരുവായൂരപ്പാ anugrahikkane കണ്ണാ കൈവിടല്ലേ🙏🙏🙏

    • @janardhananp6992
      @janardhananp6992 2 ปีที่แล้ว +3

      Ellam Krishnante Maya

    • @kbfc8017
      @kbfc8017 2 ปีที่แล้ว +2

      @@janardhananp6992 l

    • @charusuresh1167
      @charusuresh1167 2 ปีที่แล้ว +2

      🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

    • @saradar8015
      @saradar8015 2 ปีที่แล้ว +2

      Enikkum

  • @sreekalasivan8110
    @sreekalasivan8110 2 ปีที่แล้ว +68

    കണ്ണു നിറയാതെ ഈ വിവരണം കേൾക്കാൻ പറ്റില്ല. ഭഗവാന്റെ അനുഗ്രഹം ഉണ്ണിക്ക് എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🙏

  • @madhavmk17
    @madhavmk17 2 ปีที่แล้ว +5

    ഈ അമ്മ പറഞ്ഞത് വളരെ സത്യമാണ് അനുഭവം ഉള്ള ഒരാളാണ് ഞാനും, ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sandhyaprasad2448
    @sandhyaprasad2448 2 ปีที่แล้ว +12

    ഹരേ കൃഷ്ണ 🙏🙏🙏♥♥♥കണ്ണന്റെ അമ്മയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി കണ്ണന്റെയും കുടുംബത്തിന്റെയും കൂടെ എന്നും ഓരോ നിമിഷവും ഭഗവാൻ ശ്രീ കൃഷ്ണൻ ഉണ്ടാവട്ടെ.

  • @sathidevisathidevi1292
    @sathidevisathidevi1292 2 ปีที่แล้ว +24

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. കണ്ണന് ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം സദാ സദാ ഉണ്ടാവട്ടെ.. കണ്ണൻ ഭക്തവത്സല നാണ്.. എല്ലാവീഡിയോ സും കണ്ടിരുന്നു.. ഒരു പാട് സന്തോഷം.

    • @lakshmibai8313
      @lakshmibai8313 2 ปีที่แล้ว

      Guruvayoorappante Anugraham ellaperkkum labhichu santhoskhikkan sadhikkatte!

  • @bhagyarajraju829
    @bhagyarajraju829 2 ปีที่แล้ว +2

    സത്യം.. നിങ്ങൾ.. സത്യം.. ആണ്. സഹോദരി.. നിങ്ങൾ... നിഷ്കളങ്കമായ.. സംസാരം... ഇതാണ്. സത്യം

  • @aryasivadas2484
    @aryasivadas2484 2 ปีที่แล้ว +6

    ശെരിക്കും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയിരുന്നു ന്റെ ഭഗവാൻ 😘😢 എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ 😘😘😘

  • @cr7lover763
    @cr7lover763 2 ปีที่แล้ว +21

    പ്രഹ്ലാദന്റെ കഥ തന്നെ ഒരു ഉദാഹരണമാണ് . മനസറിഞ്ഞു വിളിച്ചാൽ നമ്മുടെ ദുഃഖങ്ങൾ ഇല്ലാതാകും. എനിക്കും അനുഭവമുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nitheesh7401
    @nitheesh7401 10 หลายเดือนก่อน +2

    കണ്ണനെ ശ്രീകൃഷ്ണഭഗവാൻ എന്നും എന്നും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു❤❤❤

  • @pushpalathacp6487
    @pushpalathacp6487 2 ปีที่แล้ว +46

    കണ്ണൻ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. മോൻ വലുതാകുമ്പോൾ പറഞ്ഞു കൊടുക്കണം. കണ്ണനെ മറക്കരുത്.... 🌹🙏

    • @vijayanragavan7017
      @vijayanragavan7017 2 ปีที่แล้ว +1

      Yes athanu vendathu

    • @thankamnair1233
      @thankamnair1233 2 ปีที่แล้ว +1

      ഹരേ കൃഷ്ണാ❤🙏

    • @sivasankarapillai5406
      @sivasankarapillai5406 2 ปีที่แล้ว +2

      വീഡിയോ എടുത്തപ്പോൾ കണ്ണന്റെ കൂടെ കളിക്കാൻ orginal കണ്ണനും ഉണ്ടന്ന് തോന്നും. എന്റെ കൃഷ്ണാ!!!

    • @sushmaanshultyagi6642
      @sushmaanshultyagi6642 2 ปีที่แล้ว +1

      Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu. Njanum nernnu avatara kathayam Rukmini swayamvar katayum bhagvane

    • @sreelekhap1778
      @sreelekhap1778 2 ปีที่แล้ว +1

      Hare Krishna 🙏🙏🙏

  • @bindhukwt8957
    @bindhukwt8957 2 ปีที่แล้ว +23

    മോളെ കേൾക്കുമ്പോൾ കണ്ണ്‌ നിറയു ന്നു കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏❤️വിളി ച്ചാൽ ഉറപ്പാണ് മോളെ

  • @rajivijayan6103
    @rajivijayan6103 2 ปีที่แล้ว +48

    സാക്ഷാൽ വൈദ്യനാഥനായി അനുഗ്രഹം നൽകി. ചെമ്പൈ ക്ക് നാദം നിലച്ചപ്പോൾ തന്റെ കണ്ഠം കൊടുത്തവനേ😘🙏🙏🙏

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ 2 ปีที่แล้ว +11

    എത്ര എത്ര അനുഭവങ്ങൾ
    എത്ര എത്ര അത്ഭുതങ്ങൾ
    എത്ര തന്നെ വാഴ്ത്തിയാലും
    അത്ര തന്നെ മതിയാകില്ല
    അത്രയും പ്രിയമാണ് ഉണ്ണി
    എനിക്കു നീ അത്രയും പ്രിയമാണ് ഉണ്ണി
    ഭൂലോക വൈകുണ്ഠ വാസാ ശ്രീ ഗുരുവായൂരപ്പാ ശരണം🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leelamani1870
      @leelamani1870 2 ปีที่แล้ว +1

      എല്ലാ ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @prasanadileep208
    @prasanadileep208 2 ปีที่แล้ว +20

    ഹരേ കൃഷ്ണ.... ആഗ്രഹിച്ചു തിരുമുന്നിലെത്തുന്നവർക്ക് ഓരോ അനുഭവങ്ങൾ കൊടുത്തു തന്നിലേക്ക് അടുപ്പിക്കുന്ന കാരുണ്യ വാരിധേ നമോസ്തുതേ 🙏🙏🙏

  • @hariprasad391
    @hariprasad391 2 ปีที่แล้ว +62

    ഹരേകൃഷ്ണ, എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🌹🌹❤️

    • @shailajaps3652
      @shailajaps3652 2 ปีที่แล้ว +1

      Krihna. Guruvaayoorappaa.. Ente. Kudumbatheyum. Rekshikkane

    • @lathaprasannan8480
      @lathaprasannan8480 2 ปีที่แล้ว +1

      Kanna, avidutthey Karunyam ellavarkum nalkane. Hare Krishna.

    • @ambmilict8734
      @ambmilict8734 2 ปีที่แล้ว +1

      Same, this case

  • @ambikapm4730
    @ambikapm4730 2 ปีที่แล้ว +23

    കണ്ണാ, ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നു.. ഭഗവാനെ അവിടുന്ന് അല്ലെ എല്ലാരുടേം ആശ്രയം.. ഭഗവാനെ എന്റെ കാര്യങ്ങളും ഭഗവാൻ ഇത്രയും വേഗം നടത്തി തരുമെന്ന വിശ്വാസത്തിന്റെ ശക്തി വർധിച്ചു... 🙏🙏🙏🙏😛

  • @devussvlogs5576
    @devussvlogs5576 2 ปีที่แล้ว +25

    കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദന....... കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ..., 🙏🏻🙏🏻🙏🏻 എല്ലാവരുടെയും പ്രാർത്ഥന കൃഷ്ണൻ കേൾക്കട്ടെ .... ഹരേ രാമ ഹരേ രാമ..... 🙏🏻🙏🏻🙏🏻

  • @sekharan7140
    @sekharan7140 2 ปีที่แล้ว +6

    🙏എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏വീട്ടിൽ മോന്റെ കളി ചിരി കൾ നിറഞ്ഞു 🙏🙏

  • @sushamaprakash1620
    @sushamaprakash1620 2 ปีที่แล้ว +20

    സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏എല്ലാം ഭഗവാന്റെ ലീലാവിലാസം🙏ഹരേ കൃഷ്ണാ രാധേ രാധേ 🙏ഭഗവാന്റെ അനുഗ്രഹം മേല്കുമേൽ ഉണ്ടാവട്ടെ കുഞ്ഞിക്കണ്ണന് 🙏🌹❤🙏

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว +16

    ഗുരുവായൂരപ്പൻെറ. അടിമ യായി ട്ട് മോനെ വളർത്തുക. കണ്ണൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🌹🌿🌹🌿🌹🌿🌿🌿🌿🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏

  • @naamatheertham4073
    @naamatheertham4073 2 ปีที่แล้ว +3

    കണ്ണനുമായി വഴക്കിട്ടുകൊണ്ടിരുന്നപ്പോൾ ആണ് ഇത് കണ്ടത്. മനസ്സാർദ്രമായി. എങ്കിലും എന്റെ കണ്ണാ....... ആരറിവൂ നിൻ മായാലീലകൾ.....

  • @radhak2275
    @radhak2275 2 ปีที่แล้ว +8

    കൃഷ്ണാ ഞാനും ഇതു പോലെ സങ്കടത്തിലാണ്.മകളുടെ കുഞ്ഞിന് കേൾവി സംസാരശേഷി ഇല്ല . 2 വയസായി.. ഗുരുവായൂപ്പൻ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കുമോ🙏🙏🙏🙏

    • @pram.thampy8219
      @pram.thampy8219 2 ปีที่แล้ว +2

      ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @shameershemi7025
      @shameershemi7025 2 ปีที่แล้ว

      Thangal kannante arukil Chennu prarthiku kaividilla elavareyum daivam anugrahikatte

  • @lishasreekumar3063
    @lishasreekumar3063 2 ปีที่แล้ว +18

    🙏കുറുമ്പൻ തന്നെയാവണം ഈ കണ്ണനും.....ഭഗവാൻ കണ്ണൻ ഭക്തരെ കൈവിടില്ല... ഹരി ഓം.... 🙏

  • @sumama3854
    @sumama3854 2 ปีที่แล้ว +5

    എന്റെ കൃഷ്ണ, ഭഗവാനെ എല്ലാവർക്കും നല്ലത് വരണേ, ഈ മോന് നല്ലത് വരട്ടെ

  • @msobhana3323
    @msobhana3323 2 ปีที่แล้ว +16

    കൃഷ്ണാ ഗുരുവായൂരപ്പാ.
    വളരെ വളരെ അനുഭവങ്ങളിലൂടെ
    അങ്ങയുടെ അത്ഭുതം അറിയാം. കണ്ണനേ വിളിച്ചപേക്ഷിച്ചാൽ അദ്ദേഹം
    ഉപേക്ഷിക്കുക യില്ല തീർച്ച.

  • @sivasankarapillai5406
    @sivasankarapillai5406 2 ปีที่แล้ว +10

    കണ്ണൻ കളിക്കുന്ന വീഡിയോ ശ്രദ്ധിച്ചാൽ കണ്ണന്റെ കൂടെ ഒറിജിനൽ കണ്ണനും ഉണ്ടെന്നു തോന്നും. എന്റെ കൃഷ്ണാ 🙏🙏🙏

  • @prabha654
    @prabha654 2 ปีที่แล้ว +4

    എന്റെ കൃഷ്ണ....
    ഈ അമ്മ യുടെ വാക്കുകൾ കണ്ണ് നിറയാതേ കേൾക്കാൻ കഴിയില്ല. 🙏🙏🙏🙏🙏💖❤️❤️💖💖💖🙏🙏🙏🙏🙏🙏

    • @lalidhab2760
      @lalidhab2760 2 ปีที่แล้ว

      നമ്മ ളെ ഭഗവാൻ രക്ഷിക്കുo

  • @thankamanythankamany3492
    @thankamanythankamany3492 2 ปีที่แล้ว +13

    കണ്ണന് പറ്റാത്തതെന്താണ് ഒന്നുമില്ല ഹരേ കൃഷ്ണാ 🙏🏻 ഒന്നു വിളിച്ചാൽ ഓടിയെത്തും ഭക്തരക്ഷക്കായി കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @prameelavamadevan9501
    @prameelavamadevan9501 2 ปีที่แล้ว +14

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കണ്ണന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ. Krishna Guruvayoorappa 🙏

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +13

    ഭാഗവാനെ കൃഷ്ണാ 🙏🙏
    ആപത്ബാന്ധവാ 🙏ഉണ്ണികണ്ണാ 🙏അങ്ങയെ ആ ശ്രയിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുതേ 🙏ഭാഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏🙏
    Narayana🙏
    നാരായണ 🙏
    നാരായണ 🙏

  • @pankajakshimg4140
    @pankajakshimg4140 2 ปีที่แล้ว +7

    കണ്ണാ കൂടെ ഉണ്ടാവണെ എന്നു പ്രാർത്ഥിച്ചാൽ കണ്ണ൯ കൂടെ ഉണ്ടാകു൦🙏🙏🙏

  • @remarajeev5351
    @remarajeev5351 2 ปีที่แล้ว +5

    🙏🏻🍀🌹ഹരേ കൃഷ്ണ എന്നും എപ്പോഴും ആ കുടുംബത്തോടൊപ്പം ഉണ്ടാകണെ ഉണ്ണി കണ്ണാ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ🌹🌹🌹🌹

    • @prasannakumari67
      @prasannakumari67 2 ปีที่แล้ว

      ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyabaskaren3729
    @sandhyabaskaren3729 2 ปีที่แล้ว +10

    ഈ... സംഭവം നടന്നതിൽ എനിക്കും ഉറച്ച വിശോസമാണ്. കാരണം എന്റെ ഭർത്താവ് സംസാരശേഷി ilaathorallanu.... ഞങ്ങൾക്കു ജനിച്ചത് ഒരു ആൺകുട്ടിയാണ് മോൻ ജനിച്ചപ്പോൾ ഞങ്ങൾ ഒരുബാട് ടെൻഷൻ ഉണ്ടായിരുന്നു ഈ കുഞ്ഞു അച്ഛനെ പോലെ സംസാരിക്കുവാൻ കഴിയാതെ വരുമോ എന്നൊക്കെ.......... Orubaadu orubaadu ടെൻഷനടിച്ചു..... ഇതുപോലെ ഗുരുവായൂർ ക്ഷേത്രത്തിലേക്കു വഴിപാട് നേർന്നു.... കദളി പഴം കൊണ്ടു തുലഭാരം ചെയാമെന്നു.... Ente മോനു ഒരു 6 മാസം പ്രായം ആവുന്നേ ഉള്ളായിരുന്നു... ഇതുപോലെ ഒരു ദിവസം മോനെ കുളിപ്പിച്ചു Ente മടിയിൽ കെടുത്തി പാല് കൊടുത്തതിനു ശേഷം ബെഡിൽ കെടുത്തി പൗഡർ എടുക്കുവാനായി ഞാൻ തിരിഞ്ഞതും അമ്മ എന്നൊരു വിളി..... ഞാൻ മോനെ നോക്കിയപ്പോൾ കാലും കയ്യൊക്കെ ഇട്ടു അടിച്ചു കിടക്കുവാ പിന്നെയും അതുപോലെ ഒരു വിളി അമ്മ എന്നു എനിക്കുണ്ടായ sandhosham....

  • @krishnakripa8889
    @krishnakripa8889 2 ปีที่แล้ว +22

    എന്റെ കൃഷ്ണാ.. ഭഗവാനെ അഭയം പ്രാപിച്ചാൽ എല്ലാ ആപത്തുകളും മാറും.. ഈ ലോകത്തിലെ ഏറ്റവും വലിയ വൈദ്യനാണ് ഭഗവാൻ.. ആപൽ ബാന്ധവൻ... Danvandhari..
    എന്റെ കൃഷ്ണ അവിടുത്തെ മഹത്വം എത്ര കേട്ടാലും പറഞ്ഞാലും മതിയാവില്ല... എനിക്കും ഉണ്ട് എന്റെ വീട്ടിൽ ഒരു ഉണ്ണിക്കണ്ണൻ... എല്ലാ ദിവസവും ധന്വന്ദരി മന്ത്രം നിങ്ങൾ 2 പേരും മോനെ കൂടെ ഇരുത്തി ചൊല്ലണം. ഓം നമോ ഭഗവതേ വാസുദേവായ ധന്വന്ദരയെ... അമൃത കലശഹസ്ത്തായ. സർവാമയ വിനാശനയ.. തൃലോക്യ നാഥായ ശ്രീ മഹാവിഷ്ണുവേ നമഃ 🙏🏻🙏🏻🙏🏻

  • @soniyasaji6436
    @soniyasaji6436 2 ปีที่แล้ว +29

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @leelan4581
    @leelan4581 2 ปีที่แล้ว +25

    കൃഷ്ണ ഗുരുവായൂരപ്പാ...വിഷമതകൾ അനുഭവിക്കുന്ന ഭക്തരുടെ വേദനകൾ മാറ്റി അത്ഭുത കാരുണ്യം വർഷിക്കണെ.....🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devisree-o2v
    @devisree-o2v 2 ปีที่แล้ว +2

    😘😘 കൃഷ്ണാ.. അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ഭക്തർക്കും സന്തോഷം 🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 ปีที่แล้ว +4

    God bless you all..
    Lord Krishna always with your family..
    All the good lucks to your Kannan.

  • @ambikanair569
    @ambikanair569 2 ปีที่แล้ว +12

    എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടായിരിക്കെട്ടെ.

  • @shailajasoman6966
    @shailajasoman6966 2 ปีที่แล้ว +22

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏💚🌿🙏പറയാൻ വാക്കുകൾ ഇല്ല മോളെ കണ്ണൻ എന്നും മോന്റെ കൂടെ ഉണ്ടാവും ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      🙏🏻കൃഷ്ണാ എല്ലാവരേയും അനുഗ്രഹിക്കണേ🙏🏻

    • @geethammas6909
      @geethammas6909 2 ปีที่แล้ว

      Krishna kodi kodi pranamum

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +11

    കണ്ണും മനസ്സും നിറഞ്ഞു 🙏🙏🌹

  • @manjunath6866
    @manjunath6866 ปีที่แล้ว

    Hare Krishna hare Krishna 🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻

  • @ntpillai1329
    @ntpillai1329 2 ปีที่แล้ว +7

    എന്റ ഗുരുവായുരപ്പ ഭഗവാനെ അങ്ങക്കു പറ്റാത്ത ഒന്നുമില്ല
    ഞങലെ കാത്തു രെഷിക്കന്നെ എന്റെ ഗുരുവായുരപ്പ ഭ്ഗവാനെ.

  • @jyothyasha3902
    @jyothyasha3902 2 ปีที่แล้ว +5

    കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ എല്ലാവർക്കും തുണ കൈവിടല്ലേ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithakannan2057
    @kavithakannan2057 2 ปีที่แล้ว +17

    ഹരേ കൃഷ്ണ 🙏കുസൃതി കണ്ണൻ ❤🥰

  • @ammukkuttys9508
    @ammukkuttys9508 2 ปีที่แล้ว +2

    Goodwill withyouom nmo നാരായണായ നമഃ

  • @sasikaladevi6437
    @sasikaladevi6437 2 ปีที่แล้ว +4

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏വീഡിയോ കണ്ട് കരഞ്ഞുപോയി 🙏

    • @7bnandakishor204
      @7bnandakishor204 2 ปีที่แล้ว

      മോൻ നന്നായി സംസാരിക്കാൻ പറ്റും ഭഗവാൻ ഒപ്പം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @padmakumarik6610
    @padmakumarik6610 2 ปีที่แล้ว +2

    Hare krishna
    My grandson also have same problem.
    Hare krishna.

  • @bunnygamer9645
    @bunnygamer9645 ปีที่แล้ว

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @bindhusunil8364
    @bindhusunil8364 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ അങ്ങ് എല്ലാരേയും കാത്തു കൊള്ളണമേ

  • @thulasisivan4949
    @thulasisivan4949 2 ปีที่แล้ว +4

    കണ്ണാ... കാരുണ്യ സിന്തോ.... അമ്പാടി കണ്ണാ... എല്ലാവരേയും... അനുഗ്രഹിക്കണ....

  • @lokyreels5752
    @lokyreels5752 2 ปีที่แล้ว +3

    Hare krishna, guruvayoorappa👏👏👏

  • @sujayasudhakaran1813
    @sujayasudhakaran1813 2 ปีที่แล้ว +7

    Guruvayur is really a land of miracles and land of memories

  • @sushammasushamma7480
    @sushammasushamma7480 2 ปีที่แล้ว +21

    എന്റെ കൃഷ്ണ കണ്ണു നിറഞ്ഞു പോയി

  • @bluediamond4347
    @bluediamond4347 2 ปีที่แล้ว +1

    Kannaaaaa I love you❤️😘❤️❤️😘

  • @lathacv6333
    @lathacv6333 2 ปีที่แล้ว +20

    ഭഗവാനെ കൃഷ്ണാ ശരണം 🙏🙏🙏🙏🙏

  • @shubhasooty6353
    @shubhasooty6353 2 ปีที่แล้ว +4

    Hare krishna guruvayoorappa 🙏🙏🙏

  • @sinisajeev9638
    @sinisajeev9638 2 ปีที่แล้ว +1

    Hare Krishna Hare Krishna❤❤❤💕💕💕

  • @prakash310
    @prakash310 2 ปีที่แล้ว +5

    ശ്രീ ഗുരുവായൂരപ്പാ ശരണം.. ഹരേ കൃഷ്ണ..ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ...

  • @prasadkumar2864
    @prasadkumar2864 2 ปีที่แล้ว +7

    ഓം നമോ നാരായണ 🙏🙏🙏

  • @arathylm3369
    @arathylm3369 2 ปีที่แล้ว +6

    മനസ്സ് നിറഞ്ഞുള്ള ഭക്തി ഭഗവാൻ കാണാതിരിക്കില്ല

  • @sudharmmar8333
    @sudharmmar8333 2 ปีที่แล้ว +3

    ഭഗവാനെ അനുഗ്രഹിക്കണേ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ

  • @Shobhaunni
    @Shobhaunni 2 ปีที่แล้ว +2

    Hare Krishna 🙏. Monu ennum kannande anugraham undavatte🙏🙏🙏🙌

  • @gopugopakumar8375
    @gopugopakumar8375 2 ปีที่แล้ว +3

    Ente krishna bhagavane 🙏❤️🥰

  • @rajivenkatachalam2125
    @rajivenkatachalam2125 2 ปีที่แล้ว +1

    Kannan will give miracle experiences for all who believe and have trust in him
    Nothing is above his bliss 🙏🙏
    You can see him everyday everywhere in any form if you pray sincerely and have faith in him🙏🙏

  • @radhatn2766
    @radhatn2766 2 ปีที่แล้ว +2

    ഭഗവാന്‍ അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @appusudhin2927
    @appusudhin2927 2 ปีที่แล้ว +3

    Krishna guruvayoourappa🙏🙏

  • @premjithanswara9962
    @premjithanswara9962 2 ปีที่แล้ว +6

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം, 🙏

  • @krishnavenics5898
    @krishnavenics5898 2 ปีที่แล้ว +2

    ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ

  • @smithamidhu1799
    @smithamidhu1799 2 ปีที่แล้ว +5

    കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @deepikamohandas7593
    @deepikamohandas7593 2 ปีที่แล้ว

    Hare krishna krishna krishna krishna hare hare

  • @shobhajayaprakash3417
    @shobhajayaprakash3417 2 ปีที่แล้ว +1

    Hare krishna, hare krishna, krishna krishna hare

  • @sunithasuni7031
    @sunithasuni7031 2 ปีที่แล้ว +3

    പൊന്നു കണ്ണന്നു ഉമ്മ 🙏🙏🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +7

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @binit.v6195
    @binit.v6195 2 ปีที่แล้ว +5

    Hare krishana 🙏🙏❤

  • @rugminikrishnan1630
    @rugminikrishnan1630 2 ปีที่แล้ว +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം കണ്ണാ

  • @newstart8770
    @newstart8770 2 ปีที่แล้ว +10

    കണ്ണാ ഉണ്ണി കണ്ണാ ♥️♥️♥️♥️
    🙏🙏🙏🙏🙏

  • @rahulp4705
    @rahulp4705 2 ปีที่แล้ว

    Sree guruvayoorappan, krishna.. he is so kind, loveable , I have got so many experiences ,start praying, he loves u ,all loka samsta sukino bavnthu ,jai krishna

  • @premalathap1237
    @premalathap1237 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കണ്ണൻ ഗുരുവായൂരിൽ ഓടിക്കളിക്കുന്നത് എൻ്റെ മുമ്പ'യിൽ കണ്ടു അപ്പോൾ ഞാൻ വിച്ചാരിച്ചു ഗുരുവായൂരപ്പൻ ഓടിക്കളിക്കുകയാണ് എന്നാണ് ഞാൻ വിചാരിച്ചത് കണ്ണന് എപ്പോഴും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടേ ഗുരുവായൂരപ്പാ ശരണം

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว

    വികൃതി കുട്ടനെ ഒത്തിരി ഇഷ്ടം . ചക്കര ഉമ്മ .💕💕💕

  • @thankamnair1233
    @thankamnair1233 2 ปีที่แล้ว +1

    കൃഷ്ണാ എല്ലാം അവിടുത്തെ അനുഗ്രഹം മാത്രം 🙏❤🙏🌿🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว

    Ohm dhanwantari moorthiye nama.bhagavan anugrahicha monum kudumbathinum namaskar am ♥️🙏🙏🍀🏵️🙏🍀🏵️🙏🙏🙏🙏

  • @ushanair4770
    @ushanair4770 2 ปีที่แล้ว +2

    കണ്ണനെ ഭക്തിയോടെ മനസ്സുറച്ച് വിളിച്ചാൽ ഭക്തന്റെ കൂടെത്തന്നെ കൂടില്ലേ കണ്ണൻ. കണ്ണാ എല്ലാവരേയും അനുഗ്രഹിക്കണേ.

  • @sbk3697
    @sbk3697 2 ปีที่แล้ว

    എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏🙏ഉറപ്പ്

  • @vijayakumarip.n9074
    @vijayakumarip.n9074 2 ปีที่แล้ว +1

    ഇനിയുമാങ്ങോട്ട് ഭഗവാന്റെ അനുഗ്രഹം കണ്ണന് എന്നുമുണ്ടാകട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jayashreeks3290
    @jayashreeks3290 2 ปีที่แล้ว +8

    Haree krishnaa 🙏🙏🙏🙏

  • @leenajayakumar4694
    @leenajayakumar4694 11 หลายเดือนก่อน

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 ปีที่แล้ว

    🙏unable to listen. Dsturbanes

  • @sreekalatk1115
    @sreekalatk1115 2 ปีที่แล้ว +2

    Ohm....namo bhagavathe.....Vasudevaya......🙏🙏🙏

  • @Santhoshkumar-nq9hd
    @Santhoshkumar-nq9hd 10 หลายเดือนก่อน

    Hare GuruvaayoorAppa saranam

  • @usharavi381
    @usharavi381 2 ปีที่แล้ว

    ഇനി ആ മോനേ കണ്ണൻ കാത്തുകൊള്ളും ഉറപ്പ് ഹരേ കൃഷ്ണ 🙏🙏

  • @radhikasasidharan8655
    @radhikasasidharan8655 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว

    Hare Krishna …Hari Hari Bol ..bhagawan koode ulla bhagyawan aane unni 🙏🏻🙏🏻🙏🏻

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 2 ปีที่แล้ว +2

    Krishna, Guruvayur puesa.ellarem kathone. 🙏🙏🙏😍😍

  • @ujualakurup5565
    @ujualakurup5565 2 ปีที่แล้ว +3

    ഓം നമോ ഭഗവതെ വാസൂദേവായ 🙏🙏🙏

  • @gsmanikantadas1606
    @gsmanikantadas1606 2 ปีที่แล้ว +3

    Krishna Guruvayoorappa Saranam 🙏

  • @thulasikrishnan9752
    @thulasikrishnan9752 2 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fairymadhu3117
    @fairymadhu3117 2 ปีที่แล้ว +2

    ഹരേ കൃഷ്ണ.. 🙏🙏🙏

  • @syamprasad711
    @syamprasad711 2 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര !
    അമൃതകലശ ഹസ്തായ
    സർവ്വാമയ വിനാശായ
    ത്രൈലോക്യ നാഥായ
    ശ്രീ മഹാവിഷ്ണു വേ നമ:
    " ഉണ്ണിക്കണ്ണന് തീർക്കാൻ പറ്റാത്ത അവസ്ഥകൾ ഒന്നും തന്നെയില്ല. മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ഒരിക്കലും കൈവെടിയില്ല;!

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏