ഇത് അറിഞ്ഞതിൽ വളരെ സന്തോഷം. സമാധാനം. എനിക്കും അനുഭവങ്ങൾ ഉണ്ട്. എന്റെ സംശയങ്ങൾക്ക് ഉള്ള മറുപടി. ബാബാജി, എന്റെ ജീവൻ എന്നിൽ ഇന്നും നിലനിൽക്കുന്നു. എന്റെ ഭഗവാനെ 🥰❤️🥰.
ഒരു ലാമ കൈലാസത്തിനുള്ളിൽ - ശംബാലയിൽ പോയിട്ടുണ്ടന്ന ന്നാണറിവ് അവിടെ വായു / ഓക്സിജൻ തീരെയില്ലത്രേപകഷ തിരിച്ചു വന്ന ശേഷം അതിനെ പറ്റി ഒരക്ഷരം ഒരാളോടും ഉരിയാടിയിട്ടില്ല. നല്ല വിഡിയോ മഹാവതാർ ബാബാജി പറ്റി,ഇദ്ദേഹം പറയുന്നത് ഉൾകൊള്ളാൻ നല്ല ആതമിയ Range ലുള്ളവർക്കേ കഴിയു..
നമസ്ക്കാരം, "ഒരു യോഗിയുടെ ആത്മകഥ" പരമഹംസ യോഗാനന്ദ എന്നാണ് എഴുതിയിട്ടുള്ളത്. "പരമഹംസ" എന്നത് ഒരു യോഗിക് തലമാണെന്നാണ് അറിവ്. ശ്രീരാമകൃഷ്ണ പരമഹംസർ എന്ന പ്രയോഗം പോലെ യോഗാനന്ദ പരമഹംസ എന്ന് സാധാരണ ഗതിയിൽ പറഞ്ഞു പോയതാണ്. ക്ഷമിക്കുക🙏
Sir പറയുന്ന ബുക്സ് ഞാനും വായിച്ചിട്ടുണ്ട്. ഈ വർഷം ബദരീനാഥ് വരെയെങ്കിലും പോണം എന്ന് തീരുമാനിച്ചിട്ടുണ്ട്. 🙏🙏🙏
ഇത് അറിഞ്ഞതിൽ വളരെ സന്തോഷം. സമാധാനം. എനിക്കും അനുഭവങ്ങൾ ഉണ്ട്. എന്റെ സംശയങ്ങൾക്ക് ഉള്ള മറുപടി. ബാബാജി, എന്റെ ജീവൻ എന്നിൽ ഇന്നും നിലനിൽക്കുന്നു. എന്റെ ഭഗവാനെ 🥰❤️🥰.
ഞാനും ബാബാജി യെ അറിഞ്ഞു തുടങ്ങിയത് രജനികാന്ത് sir വഴി തന്നെ ☺️☺️🙏🏻🙏🏻🙏🏻
ഗുരു ചരണം ശരണം 🙏🙏🙏🙏🙏
ബാബ ജീ യെ കണ്ടിട്ടുള്ള ബാബജീയുടെ ശിഷ്യനായ ശ്രീ എം നെ ഇന്റർവ്യു ചെയ്യാമോ
അനേകം അനൂഭവസമ്പത്ത് നമുക്ക് പകർന്ന് തരുന്നത്തിന് നന്ദി, Gratitude 🙏🙏🙏
Jaibabaji🙏🙏🙏🙏
Athindriyamaya karyangal ariyanum kelkanum estamanu.valare nalla arivikal thhannathinu nandi
അനുഭവങ്ങളും അറിവുകളും പങ്കുവച്ചതിന് ഒരുപാട് നന്ദി സർ 🙏
Thanks🎉
Ohm Hreem Sri Gurubhyo Namah🙏🪷 Jai Mahavathar Babaji🙏🪷
Njn um baba ji ye ariyunnath.... Thalaivar vazhi aanu 😍
Namasthe sir 🎉🎉🎉
Thank You for sharing valuable informations Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
🕉️🕉️🕉️. Maha Avathar Babaji Namo Namaha. AUM. Kriya Babaji Namo Namaha 🕉️🕉️🕉️
നമസ്കാരം, ഒരു കാര്യം സത്യമാണ്, "മഹാവതാർബാബാജി" യുമായി ആത്മതല ബന്ധമുള്ളവരിലേക്ക് ഈ ചർച്ച എത്തുന്നതായി മനസ്സിലാകുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സർ....🙏🏻🙏🏻🙏🏻
Om hreem sree Gurubyo namaha…..good experience
Namaskaram sir
നന്ദി സർ 🥰
Great share pai sir
Radhakrishnapaniker സാറിന്റെ book ന്റെ പേരുപറയാമോ?
❤️❤️🙏🙏🌼🌼
നമസ്കാരം
v Mc മെഡിറ്റേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യുക സീമാജിയെ വിളിച്ച്🙏
സാറിൻ്റെ നമസ്കാരം
🙏🙏🙏
ബാബാജി നമോ
Tibettan Sanyasi Guru Milarepa was the person who reached above Kailasam.
🙏🙏🙏👍🌷
🙏🙏🙏❤
🙏🙏🙏🙏🙏🙏🙏
Sir,ഇന്റെ talk കേട്ടപ്പോള്‍ ഒക്കെ ഒരു ശാന്തതയും സമാധാനവും തോന്നുന്നു.
Marananandhara ജീവിതthe പറ്റി പറയുമോ
♥️🙏🙏
ബാബ സിനിമ 2002 ല് തിരുവനന്തപുരം പദ്മനാഭ തിയറ്ററിൽ പോയി കണ്ട്
ഒരു ലാമ കൈലാസത്തിനുള്ളിൽ - ശംബാലയിൽ പോയിട്ടുണ്ടന്ന ന്നാണറിവ് അവിടെ വായു / ഓക്സിജൻ തീരെയില്ലത്രേപകഷ തിരിച്ചു വന്ന ശേഷം അതിനെ പറ്റി ഒരക്ഷരം ഒരാളോടും ഉരിയാടിയിട്ടില്ല. നല്ല വിഡിയോ മഹാവതാർ ബാബാജി പറ്റി,ഇദ്ദേഹം പറയുന്നത് ഉൾകൊള്ളാൻ നല്ല ആതമിയ Range ലുള്ളവർക്കേ കഴിയു..
🙏🙏🙏🙏🙏🎉🎉🎉🎉🎉
അവധൂത നാഥാനന്ദയുടെ ബുക്ക് വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞു അദ്ദേഹവും ശംബാലയിൽ പോയിട്ടുണ്ടെന്ന്. അദ്ദേഹത്തിന്റെ ബയോഗ്രാഫി 2 part ആയി ലഭ്യമാണ്.
@@manojgnair9067 🙏🙏🙏🙏🙏
മിലരേപ
❤
18:17 i alo read about Babaji
സർ , ബാബാജിയുടെ ആശ്രമം ഉണ്ടോ . ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതരാമോ
ഉണ്ട്..pandalam....
ഇപ്പൊഴും ക്രിസ്തുവും ബാബാജിയുമായി conversation ഉണ്ടെന്ന് പറയുന്നു... എനിക്കും അനുഭവം ഉണ്ടായി..
Yes, not only Crist, some other spiritual masters also🎉🎉🎉🎉🎉
🙏🏻☺️
Enthu anubhavam
Milarepa
மஹா அவதார் பாபாவை காண முடியுமா? அல்லது பாபாவை தொடர்பு கொள்ள ஏதாவது வழி இருக்கிறதா*
മിക്കപ്പേരും യോഗാനന്ദ പരമഹംസ എന്നാ പറയുന്നേ... പരമഹംസയോഗാനന്ദ എന്നല്ലേ... അതോ എങ്ങനെ വേണമെങ്കിലും പറയാമോ 🙏🏻🙏🏻🙏🏻വ്യക്തമാക്കണേ 🌹🌹
നമസ്ക്കാരം, "ഒരു യോഗിയുടെ ആത്മകഥ" പരമഹംസ യോഗാനന്ദ എന്നാണ് എഴുതിയിട്ടുള്ളത്. "പരമഹംസ" എന്നത് ഒരു യോഗിക് തലമാണെന്നാണ് അറിവ്.
ശ്രീരാമകൃഷ്ണ പരമഹംസർ എന്ന പ്രയോഗം പോലെ യോഗാനന്ദ പരമഹംസ എന്ന് സാധാരണ ഗതിയിൽ പറഞ്ഞു പോയതാണ്. ക്ഷമിക്കുക🙏
🙏🏻🙏🏻🙏🏻☺️☺️
😮@RemadeviA-fu5wz നമസ്കാരം, ഒരു കാര്യം സത്യമാണ്, "മഹാവതാർബാബാജി" യുമായി ആത്മതല ബന്ധമുള്ളവരിലേക്ക് ഈ ചർച്ച എത്തുന്നതായി മനസ്സിലാകുന്നു.
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏