സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ ഇപ്പോഴും നിങ്ങൾ തന്നെയാണോ, അതോ മാറ്റാരെങ്കിലുമുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #viralvideo #malayalamtarot #spiritualjourney #malayalamtarotprediction #spiritualhealing #tarot #111 #tarrotreading #viral #spiritual

ความคิดเห็น • 302

  • @spiritual_journey_with_555
    @spiritual_journey_with_555  10 หลายเดือนก่อน +5

    നമ്മുടെ അടുത്ത ചാനൽ ആണ്. Long വീഡിയോസ് അപ്‌ലോഡ് ആക്കുന്ന ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ഓൺ ആക്കി വയ്ക്കു.വളരെയധികം tym ഉള്ള വലിയ വീഡിയോസ് അതിലാരിക്കും ഇടുക.
    channel link
    youtube.com/@Psychic_Healing_Angel

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 11 หลายเดือนก่อน +13

    Thankyou universe 🙏🙏🙏. ഞങ്ങൾ പിണങ്ങി ഇരിക്കുകയായിരുന്നു വിളിച്ചപ്പോ ഞാൻ മിണ്ടാൻ താല്പര്യം കാണിച്ചില്ല അപ്പൊ വണ്ടി എവിടെയേലും ഇടിപ്പിച്ചു മരിക്കും എന്ന് പറഞ്ഞു പിന്നെ ഒരുപാട് വയലന്റ് ആയി സംസാരിച്ചതുകൊണ്ട് തൊണ്ട പൊട്ടി സൗണ്ട് മൊത്തം പോയി. എന്നെ ജീവനാണ് ചെറിയ മാറ്റം പോലും ദൂരേയിരുന്നു മനസിലാക്കും. ആ മനസ്സിൽ വേറെ ആരും ഇല്ലല്ലോ സമാധാനം ആയി 🙏. എനിക്ക് ഇടയ്ക്കിടെ സംശയം തോന്നും എന്നെ ഇട്ടിട്ടു പോകുവോ എന്ന് അതുകൊണ്ടാ ഞാൻ ഇടക്ക് വഴക്ക് കൂടുന്നെ അപ്പൊ മെന്റൽ പോലെ പെരുമാറും. നീ മാത്രമേ എനിക്കുള്ളൂ എന്റേതായി എന്നൊക്കെ പറയും. എത്രയും വേഗം ഒന്നാകാൻ കഴിഞ്ഞാ മതി 🙏🙏thankgod

  • @pushpakaranmg9281
    @pushpakaranmg9281 8 หลายเดือนก่อน +3

    ഹലോ മാഷേ
    പറഞ്ഞത് എല്ലാം ശരിയാണ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 หลายเดือนก่อน +5

    റീഡിങ് വലുതല്ല കുറച്ച് കൂടി വേണമായിരുന്നു എന്റെയും എന്റെ പഴ്സന്റെയും റീഡിങ് ആണ്,,, താങ്ക്‌യൂ❤️🙏❤️❤️❤️❤️ യൂണിവേഴ്സ് 🙏🙏🙏🙏❤️❤️

  • @ishal4425
    @ishal4425 10 หลายเดือนก่อน +4

    thanks വലിയൊരു ഭാരം മനസിന്ന് പോയ പോലെ ഒരു feel❤

  • @bijukottiyam1897
    @bijukottiyam1897 11 หลายเดือนก่อน +7

    Thank you Univers🙏🙏🙏
    Thank you Angels🙏🙏🙏
    Thank you Divine🙏🙏🙏

  • @AjithVkottayam
    @AjithVkottayam 4 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @devnandhm3958
    @devnandhm3958 10 หลายเดือนก่อน +1

    Thank you madam
    ഞാൻ ഇങ്ങനെ സ്വയം ചോദിച്ചു കൊണ്ടിരുന്ന ചോദ്യം ആയിരുന്നു എനിക്ക് സത്യം അറിയാൻ പറ്റണെ ന്നു ഇപ്പൊ അതെ കാര്യം messege കണ്ടതും thank you universe thank you 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajithaanimon8347
    @rajithaanimon8347 8 หลายเดือนก่อน

    സത്യമാണ് mam പേരിന്റെ ആദ്യ അക്ഷരം B.. പട്ടിയെയും പൂച്ചയെയും ഒരുപാടിഷ്ടം ഉള്ള ആൾ 🥰പക്ഷേ ഒരു തേർഡ് പാർട്ടിയുണ്ട്.. എങ്കിൽ പോലും ആ മനസ്സിൽ ഞാൻ ഉണ്ടെന്നുള്ളത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ് പുറമെ കാണിക്കാറില്ലെന്നു മാത്രം.. എപ്പോഴും ഒരു മോട്ടിവേഷൻ കൊടുക്കുന്ന ആളായിരുന്നു ഞാൻ ഇപ്പൊ അത് നിർത്തി... എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു.. ദൈവം ഞങ്ങളെ ചേർത്ത് വെക്കും എനിക്കുറപ്പുണ്ട് 🙏❤Thank you Universe 🙏❤Thank you Angels 🙏❤🥰🥰

  • @RamlaY-li1cf
    @RamlaY-li1cf 4 หลายเดือนก่อน

    ഓക്കേ ഓക്കേ ശരിയാണ് സമ്മതിച്ചിരിക്കുന്നു

  • @praseedashaju1677
    @praseedashaju1677 11 หลายเดือนก่อน +4

    മാം പറഞ്ഞത് 100%സത്യം എന്റെ മനസിൽ തോന്നിയത് കാര്യം പറഞ്ഞു but ഞങ്ങൾ lyf il ഒരുമിച്ചു ഉണ്ടാവില്ല but അത് പോലെ ആയി അവന്റെ മാറ്റം ഞാൻ ഒരു പാട് വിഷമം അനുഭവിക്കുന്നു കാര്യം ന്താന്ന് പറയാതെ ഉള്ള വിഷമം 😔😔😔😔

  • @sreerenjini577
    @sreerenjini577 11 หลายเดือนก่อน

    എല്ലാം സത്യം 🙏🏻ലെറ്റർ പറഞ്ഞത് പോലും ശെരി 🙏🏻ഞങ്ങൾ തമ്മിൽ തെറ്റി.3 വർഷമായി പുള്ളിക്ക് 4 ലക്ഷം rs കൊടുത്തു സഹായിച്ചു. ഇപ്പോൾ കുറച്ചു ക്യാഷ് തിരികെ ചോദിച്ചു തന്നു. പക്ഷെ ആവശ്യം ഉള്ള സമയത്ത് തന്നില്ല. ഞാൻ പിണങ്ങി. ഇപ്പോൾ കോൺടാക്ട് ഇല്ല.. പക്ഷെ എന്റെ ഹസ്ബന്റിനോട് പുള്ളി മിണ്ടും. പിണങ്ങാൻ വയ്യ എന്ന് പറയും.

  • @devanmg8687
    @devanmg8687 11 หลายเดือนก่อน

    ചേച്ചി സത്യമാണ് എല്ലാം പറഞത്
    സത്യം അവളുടെ പേരിൽ ( N ) അക്ഷരം ഉണ്ട്‌ അവൾക്കുഅമ്മയും ഒരു ചേച്ചി യും ഉണ്ട് ഞാൻ ഈ റിഡിങ് കാണുന്നത് തന്നെ ഉറക്കത്തിൽ ഒന്നു ഉണർന്നു അപ്പോൾ ആണ് റിഡിങ് കാണുന്നത് എല്ലാം സത്വം
    അവൾ വരും ഞങ്ങൾ വിവാഹം കഴിക്കും 🙏യൂണിവേഴ്‌സ്നോട് നന്ദി പറയുന്നു 💕💕💕 നന്ദി 💞💞💞നന്ദി 💞💞💞 നന്ദി 🙏🙏🙏
    ❤❤❤❤💕💕💕💕💕🌈🌈🌈🔥

  • @rejanirejani.mavady9471
    @rejanirejani.mavady9471 7 หลายเดือนก่อน

    കള്ളത്തരം കണ്ടുപിടിച്ചു അങ്ങനെയാണ് പിരിഞ്ഞത് ഒരു സമാധാനത്തിന് കണ്ടതാണ് mam ഇപ്പോൾ ഞാൻ സന്തോഷമായിട്ട് ഇരിക്കുന്നു❤

  • @sheelakp8990
    @sheelakp8990 11 หลายเดือนก่อน +6

    മതി ഇത്രേം അറിഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷം ആയി 🙏

  • @sheejabp8582
    @sheejabp8582 11 หลายเดือนก่อน +2

    ഒരുപാട് സന്തോഷം അയാളെ കുറിച്ച് പറഞ്ഞതെല്ലാം സത്യം

  • @kabeera7667
    @kabeera7667 7 หลายเดือนก่อน

    Thank you mam paranjathellam fullum sheriyanu

  • @AbeyS-n5d
    @AbeyS-n5d 11 หลายเดือนก่อน +36

    ഞാൻ സിങ്കിളാണ് ഇപ്പോഴും അവരുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആയി . ഇതിനിടയിൽ ഒരു വട്ടം കണ്ടിട്ടുണ്ട് ബേബിയുണ്ട്. വിശേഷങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ട്. അവർ പോയതിൽ വിശമിച്ചിട്ടുണ്ട്. But അവർ വിശമിക്കണം എന്ന് വിജാരിച്ചിട്ടില്ല. ഞാനുമായുള്ള ബന്ധം അവരുടെ ഭർത്താവിന് അറിയാം. പക്ഷെ ഇപ്പോൾ ഒരു അടുപ്പവും ഇല്ല അവരുടെ കുറെ ഒർമ്മകൾ ഇപ്പോഴും എന്റെ കൈകളിൽ ഉണ്ട് ഡയറി എല്ലാം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. But അവർ നന്നായി ജീവിക്കട്ടെ. മാഡത്തിന്റെ റീഡിങ് എന്റെ ഒരു ആശ്വാസത്തിനു വേണ്ടി കണ്ടതാണ്.Thanks മാ ഡം

    • @Sangeetha862
      @Sangeetha862 11 หลายเดือนก่อน +1

      😢😢😢

    • @MuhammadSudeer-n4h
      @MuhammadSudeer-n4h 11 หลายเดือนก่อน

      ​@@Sangeetha862hi

    • @AnuVavuu
      @AnuVavuu 10 หลายเดือนก่อน +4

      Me too... Ellarum happy ayit irikatte 🥰👍

    • @arunrajPmclt7
      @arunrajPmclt7 10 หลายเดือนก่อน +1

      Thank you univwrse,

    • @aneeshk.s6169
      @aneeshk.s6169 10 หลายเดือนก่อน +2

      കൊള്ളാം സൂപ്പർ ent😂അനുഭവം വച്ചു നിക്കുമ്പോൾ അണുവിടവില്ലാതെ ശേരിയാണ് ഞനും അവളും തമ്മിൽ ഭയങ്കര വഴക്കാണ് ഒരുനിമിഷം ഓർത്താൽ അവളുടെ കോൾ വരും ഞാൻ വിളിക്കാൻ വരുകയും നിങ്ങൾ വിളിക്കുന്നതും ഒരുപോലെയാണല്ലോ എന്ന് അവൾപറയും അങ്ങനെ അവൾപ്രയുന്നത് nunaആയിരിക്കും എന്നു ഞാൻ വസ്വാസിച്ചു സംശയിച്ചു ഞാനല്ലാതെ മറ്റൊരാളെപ്പോലും അവൾക്കു സ്വീകരിക്കാൻ ആകില്ല എന്ന് ഞാൻ മനസിലാക്കി കാരണം ഒന്നും അഭിനയിക്കാനോ പ്രേകടിപ്പിക്കാനോ അവൾക്കറിയില്ല അതായിരുന്നു അവളുടെ വൈകല്യം പക്ഷെ ഞാൻ തിരിച്ചും എല്ലാവികാരങ്ങളും പ്രേകടിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നു അവളുടെ വികാരങ്ങളെ ശേരിക്കുംമനസിലായിപ്പോൾ ഞാൻ തോറ്റുപോയി അവളാണ് ശെരി എന്റെ ഭാര്യ ഇന്നവളാണ് എന്റെ എല്ലാം നിങ്ങൾ ആരാണെന്നറിയില്ല വീഡിയോ കണ്ടു ഒരുപാടു എന്റെ ജീവിതത്തിനോട് സമ്യമുണ്ട് എല്ലാം കറക്ട് ആണ് ❤❤❤❤❤❤❤❤❤❤

  • @AswathiS-c1w
    @AswathiS-c1w 6 หลายเดือนก่อน

    നന്ദിഈശ്വര 🙏🙏

  • @UnniagustinUnniagustin
    @UnniagustinUnniagustin 8 หลายเดือนก่อน +1

  • @selmil6238
    @selmil6238 11 หลายเดือนก่อน +4

    Thank you universe ❤️❤️
    Thank you universe ❤️❤️
    Thank you universe ❤️❤️

  • @LekhaSanthosh-c8o
    @LekhaSanthosh-c8o 10 หลายเดือนก่อน

    Ithellam sathyama madam Thank you

  • @Rajijiji
    @Rajijiji 11 หลายเดือนก่อน +2

    എല്ലാം ശെരി ആണ്... ചെറിയ തോതിൽ ഒരു റിലേഷൻ ഏട്ടന് ഉണ്ടെന്നു തോനുന്നു അതാണ് എന്നെ വെല്ലാതെ വേദനിപ്പിക്കുനെ

    • @Rajijiji
      @Rajijiji 11 หลายเดือนก่อน

      അതൊന്നു മാറി പോവാൻ എന്താ ഞാൻ ചെയ്യുക

  • @renjinimv
    @renjinimv 7 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @miniasminiasappus9658
    @miniasminiasappus9658 8 หลายเดือนก่อน

    Thank you universe🙏❤️❤️ Thank you God🙏❤️❤️
    thank you Angels 🙏❤️❤️Thank you Divin🙏❤️❤️

  • @NaisaShan-lc5ux
    @NaisaShan-lc5ux 9 วันที่ผ่านมา

    Thanku mam🙏🏻🙏🏻🙏🏻

  • @falgunan5477
    @falgunan5477 11 หลายเดือนก่อน +2

    എന്റെ അരികിൽ നിന്നും പോകുമ്പോൾ നാളെ വരാം എന്ന് പറഞ്ഞിട്ട് എന്റെ അരികിൽ നിന്നും പോകുമ്പോൾ എന്നോട് പറഞ്ഞതല്ലെ എന്റെ അരികിൽ വന്നാൽ ഞാൻ മുടക്കില്ല. എന്ന് നന്നായിട്ട് അറിയാം എൻ്റെ അരികിൽ വേഗം തന്നെ എത്തട്ടെ എന്ന് ഞാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർഥിക്കുന്നു യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @MemorableVlog-ue9gd
    @MemorableVlog-ue9gd 8 หลายเดือนก่อน

    Thankyou universe ❤ thankyou universe ❤ thankyou universe ❤ thankyou mam ❤ ithellam sathyama mam thankyou ❤ .

  • @rasiya7084
    @rasiya7084 11 หลายเดือนก่อน +18

    അത് മതി എന്റെ അടുത്ത് വന്നില്ലെങ്കിലും മനസ്സിൽ ആരും illangha മതി 😢😢🙏

    • @binum5814
      @binum5814 11 หลายเดือนก่อน

      വിഷമിക്കണ്ട എല്ലാം ശരിയാകും 👍

    • @sanumsalu77
      @sanumsalu77 11 หลายเดือนก่อน

      ഒരു ആശ്വാസം അല്ലേ ?

    • @iyraskitchen7647
      @iyraskitchen7647 11 หลายเดือนก่อน

      Angane avark pokan patuoda namal kodutha sneham sathyam aanelum. Avary poyalum poya vazhi ingu ponnolum. Dont. Worry be cool. Nanjm. Kaathirika but matengum. Pokulannu. Enik. Nalla urapa 😄❤️🫂

  • @ReshmaReshma-cz1hk
    @ReshmaReshma-cz1hk 11 หลายเดือนก่อน +1

    100 % correct ayittanu paranjath

  • @AradhyaPrasanna
    @AradhyaPrasanna 7 หลายเดือนก่อน

    Thank. You.. Universe

  • @sangeethasongs773
    @sangeethasongs773 6 หลายเดือนก่อน

    Thank you universe

  • @althafzayanzayan4692
    @althafzayanzayan4692 8 หลายเดือนก่อน

    Correct Thankyou universe ❤waiting for him to come back to me
    Yes I claimed it

  • @lijithagopinath7333
    @lijithagopinath7333 10 หลายเดือนก่อน

    Thankyou mam thankyou univers..oru doute vachu kandathanu video. angere samshayichathil sangadam thoni....🥲🥲 thankyou univers ellam mangalamavattea🙏🙏🙏

  • @supriyasupriya7507
    @supriyasupriya7507 7 หลายเดือนก่อน

    മാസംഞാൻ ആഗ്രഹിച്ചു പൊലെ നടക്കണം എന്റെ മനസ്സ് ഭയങ്കര വിഷമിച്ചിരിക്കുവാണ്

  • @HasnaHasna-x7n
    @HasnaHasna-x7n 8 หลายเดือนก่อน +1

    Ithil parannath full sheriyann…..thank you universe❤❤❤N….u

  • @efxkikku9220
    @efxkikku9220 11 หลายเดือนก่อน +1

    Thanku യൂണിവേഴ്സ് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏

  • @sheebavinod9064
    @sheebavinod9064 11 หลายเดือนก่อน +1

    ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ന്റെ കാര്യം പറഞ്ഞു വീട്ടിൽ അമ്മ പെങ്ങൾ വഴക്ക് അവനോട് പാവാണ് ഇപ്പൊ എന്നെ മാറ്റി നിറുത്തിയേക്കുവാ 😔

  • @reseenashaji4734
    @reseenashaji4734 11 หลายเดือนก่อน +2

    Thank you universe🙏🏻🙏🏻🙏🏻🙏🏻. Mam, പറഞ്ഞത് correct ആണ്

  • @VavachiAjitha
    @VavachiAjitha 7 หลายเดือนก่อน

    പറഞ്ഞതി സത്യം തന്നെ അവളുട വീട്ടിൽ വായിക്കര സിനി ആണ് അതി കോടി ആയിരുക. ഇതുൽ പറഞ്ഞകാര്യം ഓക്കേ എന്റെ ഇപ്പോനടക്കുന്ന ജീവിത്തൽ ഉണ്ട് ഇപ്പോൾ ഉണ്ട് ഞാൻ അതിന് ഓക്കേ ഒറുതി സകടം പേടി പക്ഷേ അവൾ ഇപ്പോൾ വിളിക്കുന്ന ല്ലേ മെസ്സേജ് അയക്കുന്ന ല്ലേ നബർ ബ്ലോക്ക് ചെയിതു 😭

  • @BeenaThomas-f5c
    @BeenaThomas-f5c 10 หลายเดือนก่อน

    ഇതിൽ പറഞ്ഞത് വളരെ ശെരി ആണ്

  • @manojtk4636
    @manojtk4636 7 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്‌സ്

  • @shinybijushiny-vg4qh
    @shinybijushiny-vg4qh 7 หลายเดือนก่อน

    Very correct👍👍

  • @lovinglovelovinglove
    @lovinglovelovinglove 11 หลายเดือนก่อน

    പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 💯💯 ശെരിയാണ് 😊😊😊😊

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 8 หลายเดือนก่อน

    I strongly claim this positive energies. I claim reunion with my person. Thank you Universe 🙏❤️💓💓🙏❤️🙏

  • @RubyM-lo8wb
    @RubyM-lo8wb 8 หลายเดือนก่อน

    ൻറ്റ husine aanu njan manassil kandath njanumayi cheriya udakkil aayondu kandath aanu.universe paranjath correcte aanu ennu vishvasikkunnu❤

  • @sheejarobert-d7o
    @sheejarobert-d7o 8 หลายเดือนก่อน

    Thank God
    Thank universe

  • @neethubijoy6092
    @neethubijoy6092 9 หลายเดือนก่อน +1

    Correct 💯

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 6 หลายเดือนก่อน

    Thanks universael 🥰🙏

  • @Anusree-r1q
    @Anusree-r1q 7 หลายเดือนก่อน

    Nammal break up ayiitte 2 days ayii ..enik vilikkathe irikkaan pattunilaahh..njn orupqdu vilichu enne ellathillum block akki frbnds avam.parnju njan kalu.pidichu..agne oru vtamm enne block matti vilichu pinnee block akki .. Inni oru pakkshe njn ayalude manasil indavoo mam

  • @venuponnenthodi7210
    @venuponnenthodi7210 9 หลายเดือนก่อน

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ് താങ്ക്യൂ ഡിവൈൻ എയ്ഞ്ചൽസ് താങ്ക്യൂ

  • @venuponnenthodi7210
    @venuponnenthodi7210 7 หลายเดือนก่อน

    ആ വ്യക്തിയുടെ മനസ്സിൽ ഞാൻ അല്ലാതെ വേറെ ആരും ഇല്ല വേറെ ആരെങ്കിലും ആ വ്യക്തിയെ സ്വന്തമാക്കുകയാണെങ്കിൽ ഞാൻ സമ്മതിക്കത്തില്ല വേറെ ആർക്കും സ്വന്തമാക്കാൻ കഴിയില്ല ഞാനതിൽ സമ്മതിക്കത്തില്ല

  • @devadas-fo7gy
    @devadas-fo7gy 11 หลายเดือนก่อน +2

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Ellam UNNIVERSENU Samarpichu Thank u mam

  • @jobinj2398
    @jobinj2398 10 หลายเดือนก่อน

    Ente line set aayi thaks universe ❤❤❤❤❤

  • @Seablue-v4s
    @Seablue-v4s 11 หลายเดือนก่อน +19

    കറക്റ്റ് റീഡിങ് ആണ്. മാം പറയുന്നത് 100% സത്യമാണ്

  • @venuponnenthodi7210
    @venuponnenthodi7210 7 หลายเดือนก่อน

    യോഗ ചെയ്യുന്നുണ്ട്

  • @rahmathv6488
    @rahmathv6488 7 หลายเดือนก่อน

    പാവമാണ് പക്ഷേ ഇപ്പൊൾ kandillann നടിക്കുന്നത് പോലെ തോന്നുന്നു രണ്ട് ദിവസം bayankara tension pole thonni ippol tension ഒന്നുമില്ല പക്ഷേ തീരെ avoid cheyyunnath pole തോന്നുന്നുണ്ട് പുറത്ത് പോകുന്നെങ്കിൽ enik അതൊരു tension aan njan vaashi പിടിച്ചിരിക്കുകയാണ് mindillaann e vedio കണ്ടപ്പോൾ എനിക്ക് thonni kurach sathyamundenn enikum ithe സംശയം ഉണ്ടായിരുന്നു പേരൊന്നും എനിക്കറിയില്ല വളരെ കാലമയുള്ള ബന്ധമില്ല enik തോന്നിയിരുന്നു ഒരു ദിവസം petenn ഒരാൾക്ക് മാറാൻ കഴിയില്ലല്ലോ പാവമാണ് മറ്റുള്ളവരോട് മിണ്ടും എന്നെ കാണാത്തത് പോലെ നടിക്കും enik thonni eppozhum kandit tension avenda enn വിചാ ച്ചിടയിരിക്കും kure kalam oral നമ്മളിൽ n8nn അകളുന്നെങ്കിൽ മനസ്സിലാകും petenn അകല് ന്നുണ്ടെങ്കിൽ എൻ5ഹെങ്കിലും പ്രശ്നം കാണും പാവമായ oralk ഒരിക്കലും അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല

  • @RemyavijeshRemya-j5q
    @RemyavijeshRemya-j5q 4 หลายเดือนก่อน

    എന്റെ ദിലീപ് ഏട്ടൻപൂർണം ആയി എന്റെ അടുത്ത് വന്നാൽ എന്റെ മാത്രം ആയി ഞങ്ങളുടെ കടയിൽ കച്ചവടം വരണം കൂടെ ഉണ്ടാവണം മാഡം ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ ലൈഫിൽ ലേക്ക് ഞാൻ അട്രാക്ക്റ്റ്ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @kumarjeneesh8066
    @kumarjeneesh8066 11 หลายเดือนก่อน

    Maam njan kurachu divasayi ee vedio notification kanunne but innentho pettennu kandapol open cheythathanu ❤anyway sathyathil njan aake tensed aanu oraal njangalude idayil vannirunnu anyway thank you Universe 🙏

  • @asharabacker8554
    @asharabacker8554 8 หลายเดือนก่อน

    Thank you God ❤🙏universe ❤🙏❤❤❤❤

  • @Ammuuuuuuuuu1839
    @Ammuuuuuuuuu1839 11 หลายเดือนก่อน

    കറക്റ്റ് ആണ് ❤️❤️❤️❤️എനിക്ക് അത്ഭുതം ആയി പോയി 😳😳😳😳

  • @abdulazeezabdulazeez66
    @abdulazeezabdulazeez66 6 หลายเดือนก่อน

    👍

  • @jayamolareeparmbu3102
    @jayamolareeparmbu3102 8 หลายเดือนก่อน

    Njagal cheriya pinakathil anu pazhaya pole ennod sneham undakumo

  • @geethapr3039
    @geethapr3039 7 หลายเดือนก่อน

    Thank you univers❤❤❤❤❤

  • @prabhithasundharan8104
    @prabhithasundharan8104 11 หลายเดือนก่อน +3

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️

  • @sindhuvb759
    @sindhuvb759 8 หลายเดือนก่อน

    Correct Thank you Universe❤

  • @rukiyabihuki3195
    @rukiyabihuki3195 8 หลายเดือนก่อน

    Mom thank❤ mom paranja kariya karatte🎉🎉🎉🎉👍

  • @PadmalekhaNair
    @PadmalekhaNair 11 หลายเดือนก่อน +1

    Thanku univers🙏🙏🙏🙏🙏♥️♥️♥️♥️♥️thanku god🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @GowriGowri-de5ue
    @GowriGowri-de5ue 11 หลายเดือนก่อน

    Thanku maam🙏🏻🙏🏻Thanku univers💗❣️🙏🏻❤️❤️❤️❤️❤️❤️

  • @abhimanueb7075
    @abhimanueb7075 11 หลายเดือนก่อน +1

    Thanks univers ❤❤ thanks divine thanks àngels thanks god I claim to positive energy I claim with reunion my person I claim positive energy my person

  • @achu9383
    @achu9383 10 หลายเดือนก่อน

    Thank you

  • @shinybijushiny-vg4qh
    @shinybijushiny-vg4qh 7 หลายเดือนก่อน

    👍👍thank you👍

  • @kidukkachi7500
    @kidukkachi7500 9 หลายเดือนก่อน

    താങ്ക്സ് 💞💞

  • @praveenarenjith3353
    @praveenarenjith3353 10 หลายเดือนก่อน +1

    555 i claim this

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 8 หลายเดือนก่อน

    Thank you mam thank you universe

  • @Nainuaneesh123
    @Nainuaneesh123 10 หลายเดือนก่อน

    100 % sathyam thank god

  • @sachindas9483
    @sachindas9483 7 หลายเดือนก่อน

    👍👍👍👍

  • @preejaretheeshyadhav6209
    @preejaretheeshyadhav6209 8 หลายเดือนก่อน

    സത്യം

  • @anjusachu9123
    @anjusachu9123 11 หลายเดือนก่อน +1

    555
    Thank u universe
    Thank u Angels
    Thank u mam
    നന്ദി നന്ദി നന്ദി

  • @Jayasreemohan342
    @Jayasreemohan342 9 หลายเดือนก่อน

    താങ്ക്സ് uerivass

  • @Sona..12345
    @Sona..12345 10 หลายเดือนก่อน +1

    Sathyam❤

  • @venuponnenthodi7210
    @venuponnenthodi7210 7 หลายเดือนก่อน

    കുറച്ചുകൂടി ഒന്നുകൂടി കൂട്ടാമോ കേട്ടിരിക്കാൻ നല്ല രസമുണ്ട് കുറച്ചുകൂടി ഒന്ന് വലുതാക്കണം റീഡിങ്

  • @ansaranu-yd7zo
    @ansaranu-yd7zo 7 หลายเดือนก่อน

    Njaanum inde wifum ippo anganoru sitvashanil aan😢
    Video kandappo eduthu nokiye ane
    Inikonnum cheyyaan pattaatha avastha aane kayyeennu pooyi
    Oolu vivaraked kond cheydh pooyadhaan inikkariyaam marakaan kayyula 😢onnum cheyyaanum patoola😭😭

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 11 หลายเดือนก่อน +1

    555 Thanks Universe

  • @jayasreej4164
    @jayasreej4164 10 หลายเดือนก่อน

    Thank uuuu mam🙏
    Thank uuuuuu univers🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 11 หลายเดือนก่อน +1

    Thank God 🙏🙏🙏thanku univeres 🙏🙏🙏

  • @Ambili-c6v
    @Ambili-c6v 7 หลายเดือนก่อน

    അൽ.ഓക്കേ

  • @ayyoob4065
    @ayyoob4065 8 หลายเดือนก่อน

    Paranjedhelaaaaam satyam

  • @AswathiS-c1w
    @AswathiS-c1w 6 หลายเดือนก่อน

    മാം ഈ B എന്നെ വൈക്തി ആണ് ബ്ലോക്ക് ചെ യ്ത്തിരിക്കുന്നു 🙏

  • @suseelansuseelan1048
    @suseelansuseelan1048 4 หลายเดือนก่อน

    ഈവിഡീയോയിൽഞങ്ങൾവിചാരിക്കന്നതല്ലാപറയുന്നത്.വർഷങ്ങളോളംസേന്ഹിച്ചത് . വിശ്വാസം ഇല്ലാ.

  • @suma8471
    @suma8471 11 หลายเดือนก่อน

    ഈ പറഞ്ഞ കാര്യം എല്ലാം സത്യം എപ്പോഴും അങ്ങനെ

  • @sirajmaitheen9346
    @sirajmaitheen9346 10 หลายเดือนก่อน

    Super, video, ellaam correct

  • @JayanthiS-vg1fp
    @JayanthiS-vg1fp 11 หลายเดือนก่อน +1

    Thank you.univarse.❤❤❤

  • @sreekala7287
    @sreekala7287 11 หลายเดือนก่อน

    മാം പറഞ്ഞത് correct

  • @sheenzain
    @sheenzain 11 หลายเดือนก่อน

    Ente karyathil ellam correct aanu❤❤❤

  • @lalithakumaripk7390
    @lalithakumaripk7390 11 หลายเดือนก่อน +3

    മാം എല്ലാം ഒറിജിനൽ 👌👌👌👌സത്യം 😭😭😭😭😭എന്താ പറയുക വിശ്വസിക്കാൻ പറ്റുന്നില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹❤❤❤❤❤❤👋👋👋👋👋മാം 🤝🤝🤝

  • @arjunradhakrishnan1989
    @arjunradhakrishnan1989 9 หลายเดือนก่อน

    Veettil arinju byankara problm aayi vazhakku aayi Endu cheyyum ennu ariyilla 4 months no contacts 😢

  • @Sarasuthi-n1r
    @Sarasuthi-n1r 9 หลายเดือนก่อน

    thank you thank you thank you 🙏🙏🙏👌👍❤

  • @AniAni-z1m
    @AniAni-z1m 11 หลายเดือนก่อน

    നന്ദി 💥💥💥💥💥ചേച്ചി

  • @ansikarahmatht.p2931
    @ansikarahmatht.p2931 11 หลายเดือนก่อน +1

    Thank you univers 🤲🤲🤲🤲thanks allah 🤲🤲🤲🤲🤲