ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു ഫിലിംഗ് ആണ് 👍 തിരക്കു പിടിച്ച ജോലികൾക്കു ഇടയിൽ കിട്ടുന്ന ചെറ്യേ സമയം വിഡിയോയികായി കാത്തിരിക്കും അടിപൊളി ബ്രോ, ദുബായ് ❤❤❤❤❤❤❤❤❤❤❤
ജീവനുള്ള മീൻ കണ്ടിട്ട് കൊതി തീരുന്നില്ല എന്നാണ് ഇതുപോലെത്തെ മീൻ കഴിക്കാൻ പറ്റുക ഞാൻ ഒരു മീൻ കൊതിച്ചി ആണ് പഴകിയ ആവോലി മുള്ളൻ കഴിച്ചിട്ട് രണ്ടുദിവസം ചതിയായിരുന്നു പറയാതിരിക്കാൻ വയ്യ വീഡിയോ സൂപ്പർ എല്ലാവർക്കും നല്ലത് വരട്ടെ
എല്ലാ വീഡിയോകളും പൊളിച്ചു മച്ചാനെ കാരക്കാർക്ക് അറിയാത്തലോകം കടൽ ജീവിതം മീൻപിടിത്തം ഇത്രയേറെ തിരിച്ചറിയാത്ത ലോകത്തിനു മീൻ പിടിത്തം തിരിച്ചറിയിച്ച മച്ചാന് ✌️🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍
Interesting വീഡിയോ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനേ...ഞാൻ ആദ്യമായി കണ്ടതാ ഈ ചാനൽ... പക്ഷെ എല്ലാ വീഡിയോസും ഒറ്റ ഇരുപ്പിനു കണ്ടു തീർത്തു... അഡാർ വീഡിയോസ് തന്നെ... അടിക്ക് മക്കളെ like........
വാവ്. എന്തു. രസമാണ്. കാണാൻ. ഇതൊക്കെ. വിഡിയോ. എടുത്ത്. കാണിച്ചു. തരുന്ന. മച്ചാന് ഇരിക്കട്ടെ. ഒരു. പൊൻ. തൂവൽ. എനിക്ക്. ഭയങ്കരഷ്ടമാണ്. കടലും. മിനും. അതിനുള്ള. ആൾക്കാരെല്ലാം. നല്ല. സുരക്ഷിതമായിരിക്കട്ടെ. കാത്തോളണേ. ഭഗവാനെ.🙏🙏🙏🙏❤️
ആത്യമയിട്ടാണ് ചേട്ടൻ്റെ വീഡിയോ കാണുന്നത് ശരിക്കും interesting ആണ്. ഇതൊക്കെ ആദ്യമായിട്ടാണ് ഞാനൊക്കെ കാണുന്നത് 👍
ബോട്ടിലെ വീഡിയോ എത്രതവണ കണ്ടാലും മതിയാവില്ല...ഇനിയും ഉണ്ടാവുമോ ഇങ്ങനെയുള്ള വീഡിയോസ്...
ഒരുപാട് അറിവുകൾ പകർന്നുതന്ന വീഡിയോ 👍👍👍👍 സൂപ്പർ 👌👌👌👌❤
ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു ഫിലിംഗ് ആണ് 👍 തിരക്കു പിടിച്ച ജോലികൾക്കു ഇടയിൽ കിട്ടുന്ന ചെറ്യേ സമയം വിഡിയോയികായി കാത്തിരിക്കും അടിപൊളി ബ്രോ, ദുബായ് ❤❤❤❤❤❤❤❤❤❤❤
😍😍😍👍🏻
Polichutto........ Best whishes... Chettayi. Ningale sammathikanam..... Any way. Best wishes...
നല്ല bangi യുണ്ട് കാണാൻ നല്ല രസമായിരിക്കും kazhicha കണ്ടു food കഴിക്കാൻ കൊതിയാവുന്നു
ജീവനുള്ള മീൻ കണ്ടിട്ട് കൊതി തീരുന്നില്ല എന്നാണ് ഇതുപോലെത്തെ മീൻ കഴിക്കാൻ പറ്റുക ഞാൻ ഒരു മീൻ കൊതിച്ചി ആണ് പഴകിയ ആവോലി മുള്ളൻ കഴിച്ചിട്ട് രണ്ടുദിവസം ചതിയായിരുന്നു പറയാതിരിക്കാൻ വയ്യ വീഡിയോ സൂപ്പർ എല്ലാവർക്കും നല്ലത് വരട്ടെ
😍👍🏻
Bro ... big big salute ഇത്രയും കഷ്ടപ്പെട്ടു നമുക്ക് വേണ്ടി ഇതു ഇതുപോലത്തെ വീഡിയോ ചെയ്യാനുള്ള ധൈര്യത്തെ സമ്മതിക്കുന്നു good good 🎣🎣🎣🎣🎣👍👍👍👍👍👍👍👍👍
ബ്രോ പൊളി റിസ്ക് എടുത്തു ചെയ്ത വീഡിയോ ഇഷ്ട പെട്ടു from kuwait ❤️you
Powliii powliii powlii bisheerka powlii video powliiii😣😘😘😍😘😗😗😘😍😍😍😘😘😘😘😘😘😘❤❤❤😚
സൂപ്പർ ബ്രോ ഇതൊക്കെ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ടായിരുന്നു അത് സാധിച്ചു
Snakehead fishing miss cheyunnu...
Katta waiting
Checkout my channel for snakeheads bro🎣
Bro
പൊളി പൊളി പോളിയെ 😃😃😃😃
Love from Assam ❤️❤️❤️👍👍👍
സൂപ്പർ പൊളിച്ചു തിമിർത്തു
Eniyum vanam ethupolatha videos
Inte mone poliye❤❤❤❤
Cheriy kurachu video koode kure arivukal thanna bisherkka ingalkku irrikkatte oru kuthirapavan 🥰🥰🥰🥰🥰🥰🥰🥰
Bishar bro ഇനിയും ethu പോലെയുള്ള നല്ല fishing വിഡിയോ പ്രധീക്ഷിക്കുന്നു 🥰🥰✌️✌️
Ikka ini valarthu kulathinn meen pidikana item expect cheyyunnu......😇😀😀😀
അടിപൊളി വീഡിയൊ വരാൻ കാത്തിരിക്കുവായിരുന്നു
എല്ലാ വീഡിയോകളും പൊളിച്ചു മച്ചാനെ കാരക്കാർക്ക് അറിയാത്തലോകം കടൽ ജീവിതം മീൻപിടിത്തം ഇത്രയേറെ തിരിച്ചറിയാത്ത ലോകത്തിനു മീൻ പിടിത്തം തിരിച്ചറിയിച്ച മച്ചാന്
✌️🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍
Yathayirunalum polichu macha😍😍😍
givanulla meenukal 😘😘
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് 😍😍
പൊളിച്ചു. വേറിട്ട അനുഭവം. താങ്ക്സ് ബ്രോ.
Bro really good video. This is called dedication... U deserve a million views
Ikka poliiii.....😀😀😀😃
ബ്രോ വീഡിയോ ഇടുമ്പോൾ part 1 part 2 ആയി വീഡിയോ ഇടുക അതാണ് എന്റെ അഭിപ്രായം👍👍👍👍👍👍
Adipoli videos aanu.. Veendum kaanaan aagrahikunnu
മച്ചാൻ പൊളിയാ
Ishttayi bro ❤️. ..nz tym nyt 1aminnu erunnu kandath , notification vanapo❤️
Keep going bro ... Fishing ishttannu
Motta rice um avoli curryum polich
ഇത് പോലുള്ള വീഡിയോ ഇനിയും വേണം 👍👍💖💖
ഒരു സ്രാവിനെ കാണാൻ പറ്റുമോ എന്ന് പ്രാർത്ഥിച്ചു ഇതിൽ ഒരു hammerhead അഥവാ ചുറ്റികതലയൻ സ്രാവ് കണ്ടപ്പോൾ സന്തോഷം തോന്നി
Adypowlii video 😃🤗😃
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
Super.. Super.... Super 💖💖💖
മച്ചാനെ സൂപ്പർ
Ikka poli vedeooo. Nethal oru cheriya meenalla Karanam anikk aattavum ishtappetta meenane😋😋😋🤣🤣🤣🤣
ഇനിയും ഇതേപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .
ബിഷർ bro പൊളി 🔥🔥🔥🔥🔥❤❤❤❤❤
Shalom .Thank you. YESHUA as their LORD AND SAVIOR.
God bless you 86. Praise the Lord 26. Hallelujah
Eniyum ingane ulla vdo cheyyo
Enjoyed watching all episodes
💫💫 Fishing vedio pwlii 💫🥳
Ee curryude taste oru sthalathum kittilla,, athrakku fresh anu,,, poli ithoke oru experience anu...
Interesting വീഡിയോ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനേ...ഞാൻ ആദ്യമായി കണ്ടതാ ഈ ചാനൽ... പക്ഷെ എല്ലാ വീഡിയോസും ഒറ്റ ഇരുപ്പിനു കണ്ടു തീർത്തു... അഡാർ വീഡിയോസ് തന്നെ... അടിക്ക് മക്കളെ like........
😀😍😍😍👍🏻
നല്ല വീഡിയോ അവതരണം
Bisher Ejje Muthaane
Adilpoli bisherkka❤❤
ഞാനും വരട്ടെ ഒപ്പം 😍
അടിപൊളി വീഡിയോ bro👍👍👍👍🙏
ബ്രോ polli😍😍😍😍😍 വീഡിയോ ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Vedio Polichu
Adipoli
Enikk istepettu soopper
Meen lorry long trip videos cheyyumo please???????
Nan ഈ viedio കണ്ടപ്പോ തൊട്ട് അനക് ഒരു ആകർഹം.. Ikka ye pole boatill പോണം എന്ന്
മുതലാളി.... ജംഗ ജഗ ജഗ ജഗ..😀😀😀😀
Kollam poil sathanam 💋💋
ningalude video poliyanu👌👍
പൊളിച്ചൂ...
Police muthee❤❤
അടുത്ത വീഡിയോ പെട്ടന്ന് വിടണെ കാത്തിരിക്കാൻ വെയ്യ
ചാനൽ അടിപൊളി ആകുന്നുണ്ട് സൂപ്പർ
Thanks
adipoli.. all the best.
ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
All the best 👍
Keep rocking 🎣
Waiting for more videos 🤞🤞
Most underrated fishing Channel
Pwolichu👍🏻👍🏻♥️
Good video .. upload more ..
നിങ്ങൾ ബേറെ level ആണ്
Superrrrr❤❤❤
Super video 👍🏻👍🏻😍😍
Pwolii❤️❤️
സൂപ്പർ 👌🐳🐋🐬🦈🐟🐠👌
Super video brother
Very beautiful 👍❤️👍
സൂപ്പർ വലകളുടെ പേരും ഉൾ പെടുത്തിയാൽ നന്നായിരുന്നു
സൂപ്പർ 👍👍👍
God bless you bro what a work amazing super fantastic , you didn't show boat owner riyaz bro:)
Ha ha .. i met him after the trip from shore .. but he was busy with unloading fishes and selling it 😃👍🏻next time for sure
Good video👌
Poli bisherkka
Superb👏👏👍👍
Calicut puthiyappa choonda idan pokumbol parayane
Superrr⚘⚘⚘❤❤❤👍👍👍👌👌👌
Poliechuuu bro
Adipoli ayittunde
Brooo Kiduuu🔥🔥🔥..Ellaam pwlii... Camera eatha use cheythekunne
Mobile phone aanu
Waiting 100k.... folks channel ♥️
😍😍
ഞാനും വേണമെങ്കിൽ വരാമായിര്നു 😃😃👍👍👌
ഇക്കയുടെ ഹൊഹൊയ് ഹൊഹൊയ് 👌👌👌👌🤩😂
🤣🤣
Bro nice video
പൊളി പൊളി ആ വയലറ്റ് കളർ ജീവി എന്താ
Jelly fish
ഇഷ്ടപ്പെട്ടു താങ്ക്സ്
Adipoliii bro
മുത്തേ❤️❤️
Bisherbro Thanks for this informative vdeo 👍👍🎣🎣
Super ❤👌
Shark target ചെയ്ത് ചൂണ്ട ഇടുന്ന ഒരു വീഡിയോ ചെയ്യുമോ ബിഷു 😁
🙆🏻♂️👍🏻
@@Folks_channel ചെയ്യുമോ 😃🤦
ഉഷാർ ❤❤❤
Polichu muthew ❤️....
Thankyou for the better visual....bro boat il bathroom karyangal onn parayaaamo engne Aanenn
Evideyenkilum saadikkanam