The Myth of Medusa: From Beauty to Beast/മെഡൂസയുടെ സങ്കട കഥ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- This captivating video delves into the life and legend of Medusa, the most famous of the Gorgons in Greek mythology. Once a beautiful maiden, Medusa's fate turned dark after being cursed by Athena, transforming her into a fearsome creature with snakes for hair and the power to turn anyone who gazed upon her into stone. Explore the complexities of her story, including her tragic encounters with Poseidon and Perseus, and discover how Medusa's legacy continues to resonate in modern culture. Join us as we unravel the myths surrounding this iconic figure and examine her role as both a monster and a misunderstood victim.
ഈ ആകർഷകമായ വീഡിയോയിൽ, ഗ്രീക്ക് പുരാണത്തിലെ ഏറ്റവും പ്രശസ്തയായ ഗോർഗണായ മെഡ്യൂസയുടെ ജീവിതവും പൗരാണിക കഥകളും നാം പരിശോധിക്കുന്നു. ഒരിക്കൽ ഒരു മനോഹര കന്യകയായിരുന്ന മെഡ്യൂസയുടെ ഭാഗ്യം അത്യന്തം വെറുക്കപ്പെട്ട വഴിയിലേക്ക് തിരിഞ്ഞു; അഥീനയുടെ ശാപം കൊണ്ടു അവൾ ഒരു ഭയങ്കരമായ സൃഷ്ടിയാക്കി മാറ്റപ്പെട്ടു. അവളുടെ മുടിയിൽ നിറയെ പാമ്പുകൾ ..... ആരെങ്കിലും അവളെ നോക്കിയാൽ കല്ലാകുന്നു. ....പോസൈഡോൻ, പെർസിയസ് എന്നിവരുമായി ഉണ്ടായ ദുരന്തകരമായ അനുഭവങ്ങൾ ഉൾപ്പെടെ അവളുടെ കഥയുടെ സങ്കീർണ്ണതകൾ അന്വേഷിക്കുന്ന വീഡിയോ .
കൊള്ളാം.. Nice Presentation .. ഒന്ന് കേട്ടാൽ full കേട്ടിരുന്നു പോകും. Audio quality കൊറച്ചു കൂടി നന്നാക്കണം പിന്നെ നല്ല bgms കൂടി use ചെയ്‌താൽ നന്നായിരിക്കും... 🫱🏻🫲🏼 Keep going. All the best💪🏼😎😎
കേട്ടതിൽ വലിയ സന്തോഷം..തീർച്ചയായും മെച്ചപ്പെടുത്താൻ ശ്രമിക്കാം.
നല്ല അവതരണം . ഗ്രീക്ക് story കൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് - ആൻ്റിഗണി നാടകമായി college ൽ അവതരിപ്പിച്ചത് കണ്ടതു മുതൽ. (1990 ലൊ മറ്റൊ ആയിരുന്നു അത്)
വളരെ സന്തോഷം..ആന്റിഗണിയുടെ കഥയുമൊക്കെ പറയണമെന്നാണ് ആഗ്രഹം.