Star Magic (Tamaar Padaar - 2) Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 2K

  • @habeebrahman9955
    @habeebrahman9955 4 ปีที่แล้ว +587

    *നമ്മുടെ എപ്പിസോഡിൽ കത്ത് എഴുതി അയച്ച വിജീഷിനെ നേരിട്ട് കാണാൻ പോയ നമ്മുടെ ഡയറക്ടർ അനൂപ് ചേട്ടനാവട്ടെ ഇന്നത്തെ ലൈകും കമന്റും*

    • @bhavya34
      @bhavya34 4 ปีที่แล้ว +1

      ❤❤❤❤

    • @ajiajeeshajeesh9843
      @ajiajeeshajeesh9843 4 ปีที่แล้ว +12

      വിജീഷ് ആ ആള് നെ സ്ക്രീൻ il കാണാനും എന്ന് ഉണ്ട്

    • @കാശിനാഥൻ-ജ4ദ
      @കാശിനാഥൻ-ജ4ദ 4 ปีที่แล้ว

      ♥️

    • @TopNotchlofi
      @TopNotchlofi 4 ปีที่แล้ว

      THANKACHAN OLD COMEDY SKIT VIDEO
      . 1=th-cam.com/video/Ib8595Nk9Po/w-d-xo.html 2=th-cam.com/video/YaprmvfsP9U/w-d-xo.html
      3=th-cam.com/video/08XJp9ipMZw/w-d-xo.html

  • @albinthomas486
    @albinthomas486 4 ปีที่แล้ว +469

    2 രാജാക്കന്മാരെ മിസ്സ്ചെയ്യുന്നു അവരുടെ വരവിനായി കാത്തിരിക്കുന്നു നോബി ചേട്ടൻ തങ്കച്ചൻ ചേട്ടൻ👑👑💙💙👑👑💜💜👑👑💚💚👑👑🧡🧡👑👑💙👑💜👑🧡👑

  • @aryanavami8997
    @aryanavami8997 4 ปีที่แล้ว +116

    ഇതെന്താ ആദ്യത്തെ ഡാൻസ് കാണിച്ചില്ലല്ലോ 😢😢tv യിൽ കാണിച്ചു........ നല്ല ഡാൻസ് ആയിരുന്നു.............യൂട്യൂബിൽ മാത്രം കാണുന്നവർക്ക് starmagic മൊത്തം കാണാൻ പറ്റില്ലല്ലോ ഇങ്ങനാണെങ്കിൽ.........
    ❣️anukutty ❣️
    ❣️asees ikka ❣️
    ❣️sasankan chettan ❣️
    ❣️nelson chettan ❣️
    Performance adipoli........... 👍
    പഞ്ചാബിഹൗസ് supper 😘😘

    • @DEdly1994
      @DEdly1994 4 ปีที่แล้ว

      📌എല്ലാവരും എന്റെ ചാനൽ സബ് ചെയ്യുമോ തിരിച്ചും കട്ട സപ്പോർട്ട് ഉണ്ടാകും 💥💥💥💯💯💯💯 തിരിച്ചു വേണ്ടവർ എന്റെ വീഡിയോക്ക് കമന്റ് ചെയ്യുക

    • @saidathu2770
      @saidathu2770 4 ปีที่แล้ว

      എനിക്കും തോന്നി

    • @aryanavami8997
      @aryanavami8997 4 ปีที่แล้ว

      @Sahad Saad ahno...... Ok ok👍

    • @TopNotchlofi
      @TopNotchlofi 4 ปีที่แล้ว

      THANKACHAN OLD COMEDY SKIT VIDEO 1=th-cam.com/video/Ib8595Nk9Po/w-d-xo.html 2=th-cam.com/video/YaprmvfsP9U/w-d-xo.html
      3=th-cam.com/video/08XJp9ipMZw/w-d-xo.html

  • @fidashirin2001
    @fidashirin2001 4 ปีที่แล้ว +554

    ബിനു ചേട്ടൻ fans ആരുമില്ലേ?
    എല്ലാവര്ക്കും തങ്കുവിനെയും നോബി ചേട്ടനെയും മതിയോ?
    അവർ നമ്മുടെ ചങ്കാണെങ്കിൽ ബിനു ചേട്ടൻ നമ്മുടെ കരളല്ലേ😘😘😘 ശശുവും അസീസ്‌ക്കയും നെൽസൺ ചേട്ടനും അനുവും പൊളിച്ചു. Game കുടുക്കി🤗🤗🤗🤗

    • @saneeshsanu1380
      @saneeshsanu1380 4 ปีที่แล้ว +27

      Njn katta adimaali faan

    • @seenak2548
      @seenak2548 4 ปีที่แล้ว +4

      @@saneeshsanu1380 mee to

    • @Kannan_makeeryam
      @Kannan_makeeryam 4 ปีที่แล้ว +12

      ബിനു ചേട്ടൻ ഇഷ്ട്ടം 😍

    • @alanjayesh3099
      @alanjayesh3099 4 ปีที่แล้ว +9

      Binu chettan 💓

    • @santoshbaby6694
      @santoshbaby6694 3 ปีที่แล้ว +3

      Edupole ahankari. Evane venda.. Bora binu adimali. Ellam thiganju enoru thonalund ee adimalik

  • @dhilshadmuthu4896
    @dhilshadmuthu4896 4 ปีที่แล้ว +79

    നോബി 💥💥💥💥വരട്ടെ
    തങ്കു വരട്ടെ
    എപ്പിസോഡ് തിളങ്ങട്ടെ 💯💯💯

  • @anjalipk8772
    @anjalipk8772 4 ปีที่แล้ว +114

    Chinnu ചേച്ചിയുടെ costume അടിപൊളിയാണ്..💞💞💞💕💕💕💕അനുചേച്ചിയും ശശുവും നെൽസൺ ചേട്ടനും അസീസ് ഇക്കയും poliyaayirunnu💕💕love you all💞💞

    • @anjalipk8772
      @anjalipk8772 4 ปีที่แล้ว

      @sanitha Rajesh njan ചെയ്തിട്ടുണ്ട് 💕Katta support undavum💞

  • @Mehreeeyy
    @Mehreeeyy 4 ปีที่แล้ว +419

    ഇതിലെങ്കിലും നോബിയും തങ്കുവും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചവർ 💞👍അടിച്ചു polik👍

  • @pravipraveen9665
    @pravipraveen9665 4 ปีที่แล้ว +33

    പഞ്ചാബി Look ൽ. perform. ചെയ്തത് കിടു ആയിരുന്നു. ഹിന്ദി ഒരു രക്ഷയും ഇല്ല' പൊളിച്ചടുക്കി അനുക്കുട്ടി Artist ഹെ...... ഹൈ ഹോ ഹം

  • @nasiya_pj
    @nasiya_pj 4 ปีที่แล้ว +150

    അനുകുട്ടി ❤❤❤❤shiyas🌹🌹🌹🌹നെൽസൺ ചേട്ടൻ ചിരി സൂപ്പർ 🌹🌹🌹🌹അസീസ് ikka🌹🌹🌹🌹ബിനു അടിമാലി 👍👍👍👍

  • @rinshad.___7888
    @rinshad.___7888 4 ปีที่แล้ว +628

    തങ്കുവിനെയും നോബി ചേട്ടനെയും മിസ്സ് ചെയ്യുന്നവർ like Adi
    തങ്കു
    അനു
    നോബി Fans like Adi 💥💥💥

  • @appusbiju6378
    @appusbiju6378 4 ปีที่แล้ว +26

    അസീസ് ikka പൊളിച്ചു പഞ്ചാബി വേഷത്തിൽ കലക്കി തിമിർത്തു..... അസീസ് ikka ഇഷ്ട്ടം.... 😘😘😘😘😘💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️AKAOFC

  • @dhaneshpanicker
    @dhaneshpanicker 4 ปีที่แล้ว +323

    പഞ്ചാബി ഹൗസ് നന്നായിരുന്നു , ശശാങ്കൻ , അസീസ് , നെൽസൺ എന്നിവരുടെ കൂടെ അനു വളരെ നന്നായിരുന്നു , Games സും രസകരമായിരുന്നു !!!

  • @rebinsebastian6594
    @rebinsebastian6594 4 ปีที่แล้ว +19

    Anukutty polichu skit Adipoli.,nyc dress.kidukki
    #anukutty chunkz

  • @yahya5485
    @yahya5485 4 ปีที่แล้ว +69

    അനു 😍😍😍😍
    പഞ്ചാബി ഹൗസിലെ ഡാൻസ് കട്ട് ചെയ്തത് തീരെ ശരിയായില്ല.
    എഡിറ്റർ മാമനോട് ദേഷ്യം തോന്നുന്നു😣😣😥

  • @nujoomsulaiman8250
    @nujoomsulaiman8250 4 ปีที่แล้ว +46

    തുമരാ കാം ക്യാഹെ
    അനു : ആര്യനാട് ഹെ 😂😂

  • @nasrudream001
    @nasrudream001 4 ปีที่แล้ว +205

    അവതാരിക ലക്ഷ്മി ചേച്ചിയെ ഒരു സ്കിറ്റ് ഇല്ലെങ്കിലും ഉൾപ്പെടുത്തണം എത്രപേർക്ക് ആഗ്രഹമുണ്ട് ലക്ഷ്മിയെ ഒരു സ്കിറ്റ് കാണാൻ❣️❣️

    • @rasitanduparakkal2558
      @rasitanduparakkal2558 4 ปีที่แล้ว +1

      👍👍

    • @dr.lekshmis.2473
      @dr.lekshmis.2473 4 ปีที่แล้ว +1

      തെങ്കാശിപട്ടണം സ്കിട്ടിൽ ലക്ഷ്മി ചേച്ചി ഗീതു മോഹൻദാസ് ൻ്റെ role il വന്നായിരുന്ന്

  • @devika3985
    @devika3985 4 ปีที่แล้ว +31

    സ്വാസുട്ടിയുടെ ചിരി കാണാൻ എന്തൊരു ഭംഗിയാ ഞങ്ങടെ ചിരികുടുക്ക 😘😘😘😘😘അടിപൊളിയായി ഗെയിം കളിച്ചു 💓💓💓💓💓💓

  • @varietyvedios9777
    @varietyvedios9777 4 ปีที่แล้ว +493

    തങ്കു ചേട്ടനെ മിസ് ചെയ്യുന്നവർ like 😭😭

    • @rafeeqadgf4471
      @rafeeqadgf4471 4 ปีที่แล้ว +5

      Thanku. Evide

    • @sreeraj9032
      @sreeraj9032 4 ปีที่แล้ว +2

      Areela

    • @vishnunathr7152
      @vishnunathr7152 4 ปีที่แล้ว +3

      സ്വയം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന് തങ്കുവിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക‼️chat.whatsapp.com/BYDgkrOP0VmJzfDOSqZuuO

  • @yadunathk8388
    @yadunathk8388 4 ปีที่แล้ว +39

    Anukkutty pwolichadukki❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️katta waiting for😍 anu😍 next performance

  • @asifchelembra6489
    @asifchelembra6489 4 ปีที่แล้ว +8

    അനുകുട്ടി... ഉയിർ.
    ❣️❣️❣️❣️❣️❣️❣️❣️

  • @ajilaratheesh4471
    @ajilaratheesh4471 4 ปีที่แล้ว +19

    Anukutti പൊളിച്ചു
    Costume 🤪
    Anukutti 🥰 anukutti 🥰
    AKAFC🥰

  • @rafeeqadgf4471
    @rafeeqadgf4471 4 ปีที่แล้ว +142

    നമ്മുടെ. ചങ്കായ തങ്കു എവിടെ പോയി. ഇപ്പൊ തങ്കുവിന്റെ പഴയ എപ്പിസോഡ് കണ്ടു അഡ്ജസ്റ്റ്. ചെയ്യുന്നു. തങ്കു വേഗം വായോ

    • @DEdly1994
      @DEdly1994 4 ปีที่แล้ว

      📌എല്ലാവരും എന്റെ ചാനൽ സബ് ചെയ്യുമോ തിരിച്ചും കട്ട സപ്പോർട്ട് ഉണ്ടാകും 💥💥💥💯💯💯💯 തിരിച്ചു വേണ്ടവർ എന്റെ വീഡിയോക്ക് കമന്റ് ചെയ്യുക

  • @AbCd-rj3tt
    @AbCd-rj3tt 4 ปีที่แล้ว +112

    അനുവിന്റെ pair ആയി തങ്കുവായിരുന്നേൽ അടിപൊളി അവുമായിരുന്നൂ

  • @vijisabu8376
    @vijisabu8376 4 ปีที่แล้ว +21

    എപ്പിസോഡ് പൊളിച്ചു പഞ്ചാബി ഡാൻസ് അതിലും സൂപ്പർ നമ്മുടെ ചങ്കായ അനുകുട്ടി പൊളിച്ച് അടുക്കി ... അനുകുട്ടി ഈ വേഷത്തിൽ ഒരു മൊഞ്ചത്തി കുട്ടിയായി ... ഒരുപാട് ഒരുപാട് ഇഷ്ടം മാണ് അനുകുട്ടിയെ ..😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💝💝💝💝💝💝💝💝💝💝💝💝💝💝💝💝💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖💖💖

  • @mr.plumber1532
    @mr.plumber1532 4 ปีที่แล้ว +19

    Anukkutty superb
    Panjabi performance poliii
    Kalakki Kidukki thimirthu
    Kiduvaeeeee🤍🧡
    Anukkutty ishttam❤

  • @janeeshpk9661
    @janeeshpk9661 4 ปีที่แล้ว +167

    തങ്കച്ചൻ ചേട്ടന് നോബി ചേട്ടന് ഇല്ലാതെ ത്രില്ല് ഇല്ല

    • @anaswaraanu7579
      @anaswaraanu7579 4 ปีที่แล้ว +3

      Athanne ഒരുമാതിരി പരിപ്പില്ലാത്ത സാമ്പാർ പോലെയുണ്ട് തങ്കു ചേട്ടൻ ❤️❤️💪💪💪നോബി ചേട്ടൻ ❤️❤️

    • @mabilrablraphe983
      @mabilrablraphe983 4 ปีที่แล้ว +1

      @@anaswaraanu7579 correct

    • @TopNotchlofi
      @TopNotchlofi 4 ปีที่แล้ว

      THANKACHAN OLD COMEDY SKIT VIDEO 1=th-cam.com/video/Ib8595Nk9Po/w-d-xo.html 2=th-cam.com/video/YaprmvfsP9U/w-d-xo.html
      3=th-cam.com/video/08XJp9ipMZw/w-d-xo.html

  • @sreekanth8416
    @sreekanth8416 4 ปีที่แล้ว +97

    തങ്കച്ചൻ ചേട്ടൻ എവിടെ ?...

    തങ്കച്ചൻ ചേട്ടനെ തിരിച്ചു കൊണ്ടുവരുക...
    #bringbackthanku

  • @sibilshibu8184
    @sibilshibu8184 4 ปีที่แล้ว +76

    അനു കുട്ടി ഇഷ്ടം 😍😍😍😍😍😍
    അനു കുട്ടി ഇഷ്ടം 😍😍😍😍😍😍
    അനു കുട്ടി ഇഷ്ടം 😍😍😍😍😍😍

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 4 ปีที่แล้ว +22

    Counter king NOBI CHETTANTEYUM
    Star magicile Magician
    THANKU CHETTANTEYUM
    Miss cheyyunnavarundooo ❤️❤️❤️🌺🤗

  • @anjalyjayan6427
    @anjalyjayan6427 4 ปีที่แล้ว +63

    അനു കുട്ടീടേം അസ്സിസിക്കാടെയും സുബി ചേട്ടന്റെയും പെർഫോമൻസ് നല്ലതരുന്നു,,,,,നല്ല ഗെയിം ആരുന്നു, ഇതുപോലെയുള്ള ഗെയിം കളിൽ stephy ചേച്ചി കളിക്കുന്നത് കാണാൻ ഭയങ്കര ആഗ്രഹം, ഒരുപാടു നാളായി stephy ചേച്ചിയെ ഇ ഫ്ലോറിൽ കണ്ടിട്ട്, വല്ലാണ്ടെ miss ചെയ്യുന്നു 😪😪😪miss you ചേച്ചി AKSLOFA,💞💞💞

    • @shajazzzmedia8447
      @shajazzzmedia8447 4 ปีที่แล้ว

      ആരാ സുബി ചേട്ടൻ

    • @rijaskv1312
      @rijaskv1312 4 ปีที่แล้ว

      നെൽസൺ ചേട്ടൻ അല്ലേ 🤔

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 ปีที่แล้ว +140

    അനുകുട്ടിടെയും ചേട്ടന്മാരുടെയും പെർഫോമൻസ് polichu❤️ഓള് മൊഞ്ചത്തികുട്ടിയാണല്ലോ 💯💞💞💞

  • @naseehacs1086
    @naseehacs1086 4 ปีที่แล้ว +44

    സ്റ്റാർ മാജിക്‌... സ്കിറ്റ് സൂപ്പർ..😍😍 നോബി ചേട്ടൻ.. തങ്കു... മിസ് ചെയുന്നു 😒😒😒

  • @shoukathali661
    @shoukathali661 4 ปีที่แล้ว +31

    AnuThanku Lekshmi chechi fans like adik mon

  • @Kottayamkaran24
    @Kottayamkaran24 4 ปีที่แล้ว +34

    അസീസ് ഇക്ക, ശശു, നെൽസൺ ചേട്ടൻ, അനു അടിപൊളി പെർഫോമൻസ്. പഞ്ചാബി ഹൗസ് കലക്കി.🤣🤣😍😊. ചിന്നൂസിന്റെ ബോംബെ മിട്ടായി costume കലക്കി. അടിപൊളി ഗെയിം കലക്കി🤣😊 🤣🤣🤣🤣😍😊

    • @jesnapj4995
      @jesnapj4995 4 ปีที่แล้ว

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..
      ഈ link* *വഴി കയറുക
      chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @jesnapj4995
      @jesnapj4995 4 ปีที่แล้ว

      🔰A.K.S.M ശശാങ്കൻ മയ്യനാട് ഒഫീഷ്യൽ ഫാൻസ്‌ 🔰
      👇👇👇👇FACEBOOK👇👇👇👇
      facebook.com/groups/854582378620488/?ref=share
      👇👇👇👇WHATSAPP 👇👇👇👇
      chat.whatsapp.com/Ky2OSdP9nvm1WwO4ruT0f7
      👇👇👇👇INSTAGRAMME👇👇👇👇

  • @pra_na_yini
    @pra_na_yini 4 ปีที่แล้ว +44

    സോങ്ങ് cut cheythulee 😒😒Performance അടിപൊളി ആയിരുന്നു
    അനു, ശശു, നെൽസൺ, അസീസ് എല്ലാരും പൊളിച്ചു ഇടയിലെ romantic scene അടിപൊളി ആരുന്നു തങ്കു നെ ഓർത്തു പോയി

    • @shibilashibila820
      @shibilashibila820 4 ปีที่แล้ว +1

      ആരൊക്കെ aayirunnu dancil

    • @pra_na_yini
      @pra_na_yini 4 ปีที่แล้ว +1

      @@shibilashibila820 anu and shashu

  • @shabinshad7497
    @shabinshad7497 4 ปีที่แล้ว +22

    തങ്കു ചേട്ടൻ uyir💓💪💪💪

  • @reshmasatheesh9595
    @reshmasatheesh9595 4 ปีที่แล้ว +13

    Inathew episode enatheyum polle powlichu adukiiii....anukuttyy;nelson chettan,asis ikkaaa,shashu,panjabi dances and scriptumayi thakarthuuuuu......
    Game kudukiii...
    Othiri ishtta star magic🤗🤗🤗

  • @KlcmdVLOG
    @KlcmdVLOG 4 ปีที่แล้ว +53

    തങ്കച്ചന്റെ വരവിനായി കാത്തിരിക്കുന്നു തങ്കച്ചൻ മുത്താണ് 😍😍😍😍😍😍

  • @vargheesekj6862
    @vargheesekj6862 4 ปีที่แล้ว +23

    അനുകുട്ടി ഉയിര് ആണ് അടിപൊളി എപ്പിസോഡ് ആയിരുന്നു അനുകുട്ടി ചങ്ക്സ് 😘😘😘😘😘👌👌👌👌

  • @travelelife2835
    @travelelife2835 4 ปีที่แล้ว +1174

    Noabi fans like അടി
    👇

    • @albinthomas486
      @albinthomas486 4 ปีที่แล้ว +3

      💪👍👑👑

    • @TazRecipes
      @TazRecipes 4 ปีที่แล้ว +1

      th-cam.com/video/w7GfHAkaZiU/w-d-xo.html
      Plz subscribe

    • @ananthuofficial2496
      @ananthuofficial2496 4 ปีที่แล้ว +1

      @@TazRecipes plz subscribe... തിരിച്ചുംചെയാം

    • @mithununni2806
      @mithununni2806 4 ปีที่แล้ว +6

      തങ്കു

    • @DEdly1994
      @DEdly1994 4 ปีที่แล้ว +2

      📌എല്ലാവരും എന്റെ ചാനൽ സബ് ചെയ്യുമോ തിരിച്ചും കട്ട സപ്പോർട്ട് ഉണ്ടാകും 💥💥💥💯💯💯💯

  • @aithraya_aithu
    @aithraya_aithu 4 ปีที่แล้ว +13

    Anukutty super panjabikutty......
    Hindi poliye.....
    Anukutty nannai game cheythu....
    ichiri kallatharavum ichiri kurumbum...
    Ellenkil enth anukutty alle.......
    Episode anukutty polichadukki....
    ......... Anukutty Chunkz❣️❣️❣️❣️❣️

  • @Bantan_girl
    @Bantan_girl 4 ปีที่แล้ว +12

    Anukutty Nala sundari ayitund....purple you dear💜💜💜💜
    Nobi chettanem,thanku chettanem ,sudhi chettanem miss cheyunnund...avare kond varu plzzzz💜💜💜💜💜💜

  • @shymasreelesh4337
    @shymasreelesh4337 4 ปีที่แล้ว +14

    പഞ്ചാബി ഹൗസ് പൊളിച്ചു.
    love u നെൽസൻ ചേട്ട ശശാങ്കൻ ചേട്ട അസീസ്ക്ക ചേട്ട and അനു ചേച്ചി

    • @jesnapj4995
      @jesnapj4995 4 ปีที่แล้ว

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..
      ഈ link* *വഴി കയറുക
      chat.whatsapp.com/IxhA17DZ8jmHt77mqMLReI

    • @jesnapj4995
      @jesnapj4995 4 ปีที่แล้ว

      🔰A.K.S.M ശശാങ്കൻ മയ്യനാട് ഒഫീഷ്യൽ ഫാൻസ്‌ 🔰
      👇👇👇👇FACEBOOK👇👇👇👇
      facebook.com/groups/854582378620488/?ref=share
      👇👇👇👇WHATSAPP 👇👇👇👇
      chat.whatsapp.com/Ky2OSdP9nvm1WwO4ruT0f7
      👇👇👇👇INSTAGRAMME👇👇👇👇

    • @prinsonppaul
      @prinsonppaul 4 ปีที่แล้ว

      @@jesnapj4995 👏👏

  • @shifanariyas9073
    @shifanariyas9073 4 ปีที่แล้ว +57

    തങ്കു, നവിൻ miss you

  • @muhammedsalim9535
    @muhammedsalim9535 4 ปีที่แล้ว +50

    തങ്കു എവിടെ കുറെ ദിവസം ആയല്ലോ കണ്ടിട്ട്. ഏതായാലും skit പൊളിച്ചു ഇതുപോലത്തെ ഇനിയും പ്രതീക്ഷിക്കുന്നു. കുറച്ചു മാത്രമേ ഉണ്ടായിരുന്നു ള്ളു 🤩

    • @DEdly1994
      @DEdly1994 4 ปีที่แล้ว

      📌എല്ലാവരും എന്റെ ചാനൽ സബ് ചെയ്യുമോ തിരിച്ചും കട്ട സപ്പോർട്ട് ഉണ്ടാകും 💥💥💥💯💯💯💯 തിരിച്ചു വേണ്ടവർ എന്റെ വീഡിയോക്ക് കമന്റ് ചെയ്യുക

  • @danieljoseph8181
    @danieljoseph8181 4 ปีที่แล้ว +23

    I love u star magic Today episode Anumol anukutty acting dance polichu All kerala Anukutty chunkzs fans group ❤❤❤🥰🥰🥰😘😘😘😘

  • @mranudjmxmranudjmx
    @mranudjmxmranudjmx 4 ปีที่แล้ว +28

    അടിപൊളി ഒരു രക്ഷയുമില്ല anuചേച്ചി പൊളിച്ചു നല്ല ഡാൻസ്
    😍അനുക്കുട്ടി changs😍

    • @ummuttyummu7209
      @ummuttyummu7209 4 ปีที่แล้ว +1

      ഡാൻസ് പെർഫോമൻസ് എപ്പിസോഡിൽ ഇല്ലല്ലോ

  • @sreekuttansree7799
    @sreekuttansree7799 4 ปีที่แล้ว +39

    ഒരുപാട് നാളുകൾക്കുശേഷമാണ് തങ്കു തിരിച്ചുവന്നത്.ഇപ്പോൾ വീണ്ടുംപോയി.തങ്കു ഇല്ലാതെ ഒരു രസമില്ല.ഒപ്പം നോബിച്ചേട്ടന്റെ കൗണ്ടറും miss ചെയ്യുന്നു.

  • @jamshiivh6214
    @jamshiivh6214 4 ปีที่แล้ว +36

    തങ്കു വിനെ ഒരുപാട് മിസ്സ് ചെയ്യുന്നു അതുപോലെതന്നെ നമ്മുടെ നോബി മാർക്കോസിനെ

  • @പകൽപൂവ്
    @പകൽപൂവ് 4 ปีที่แล้ว +134

    അയ്യോ തങ്കു ചേട്ടനെ കാണാൻ ഇല്ലല്ലോ.ചങ്കു ചേട്ടന് വല്ലാതെ മിസ്സ് ചെയ്യുന്നു

  • @vivekvinoy8041
    @vivekvinoy8041 4 ปีที่แล้ว +715

    തങ്കു fans like adi.....💙
    👇പവർ വരട്ടെ💥

    • @jithinnjr1272
      @jithinnjr1272 4 ปีที่แล้ว +11

      Power ⚡⚡⚡

    • @Rahuluraj5559
      @Rahuluraj5559 4 ปีที่แล้ว +15

      തങ്കു ചേട്ടനെ ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു😔😔😔

    • @Rahuluraj5559
      @Rahuluraj5559 4 ปีที่แล้ว +14

      തങ്കു ചേട്ടൻ❤️❤️🔥

    • @Rahuluraj5559
      @Rahuluraj5559 4 ปีที่แล้ว +13

      നമ്മുടെ സ്വന്തം തങ്കു ചേട്ടൻ❤️❤️❤️

    • @Rahuluraj5559
      @Rahuluraj5559 4 ปีที่แล้ว +11

      തങ്കു ചേട്ടാ❤️❤️❤️

  • @gokulkrishna3914
    @gokulkrishna3914 4 ปีที่แล้ว +153

    തങ്കു, സുധി ചേട്ടൻ നോബി ചേട്ടൻ നിങ്ങൾ എവിടാണ്... 😑പറയു......

  • @muhammedarshnt3751
    @muhammedarshnt3751 4 ปีที่แล้ว +8

    ഈ Episode Nobiയേയും Thankuവിനേയും Miss ചെയുന്നു

  • @sandeepthankachan2571
    @sandeepthankachan2571 4 ปีที่แล้ว +14

    തങ്കു ഇവിടെ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡നോബി ചേട്ടനും

  • @sreejithsubash7078
    @sreejithsubash7078 4 ปีที่แล้ว +362

    Star magic fans like here😍😍😍

    • @DEdly1994
      @DEdly1994 4 ปีที่แล้ว +1

      th-cam.com/video/_FaukECKdgY/w-d-xo.html

  • @killbillpaande9721
    @killbillpaande9721 4 ปีที่แล้ว +16

    Action comedy king Thanku and counter king nobi chettan ❤️❤️❤️

  • @kkumari5522
    @kkumari5522 4 ปีที่แล้ว +87

    എപ്പിസോഡ് പൊളിച്ചു നെൽസൻ ചേട്ടനു൦ ശശാങ്കൻ ചേട്ടനു൦ അസിസ് ഇക്കയു൦ കലക്കി പിന്നെ നമ്മുടെ ചങ്കിടിപ്പായ അനു ചേച്ചി പൊളിച്ചടുക്കി ഡാൻസ് പെർഫോമൻസ് കലക്കി അനു ചേച്ചി ഹിന്ദി സ൦സാരിക്കുന്നത് കേൾക്കാൻ നല്ല രസമായിരുന്നു പിന്നെ ⓖⓐⓜⓔ എല്ലാ൦ അനു ചേച്ചി പൊളിച്ചു
    ⓐⓝⓤ ⓒⓗⓔⓒⓗⓘ ⓤⓨⓘⓡ
    ⓐⓝⓤⓚⓤⓣⓣⓨ ⓒⓗⓤⓝⓚⓩ

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว

      Tudakatilulla patti aver deletbakki2:00

  • @ArunCr-ef2em
    @ArunCr-ef2em 4 ปีที่แล้ว +11

    സുധിചേട്ടൻ നോബിചേട്ടൻ തങ്കു❤️❤️❤️❤️❤️❤️❤️❤️❤️❤️ പിന്നെ നമ്മുടെ ലക്ഷ്മിചേച്ചി എന്താ വരാതെ കുറേനാളായല്ലോ

  • @rahulrahul7887
    @rahulrahul7887 4 ปีที่แล้ว +30

    തങ്കുവിനെ നോക്കി വന്നതായിരുന്നു😔😔😔

  • @stefaniejohannes5113
    @stefaniejohannes5113 4 ปีที่แล้ว +34

    ശശാങ്കൻ അനു സൂപ്പർ കോംബോ 💕💕. ഇങ്ങനെ തങ്കുവിനും വേറെ ജോഡി കൊടുത്ത് നല്ലൊരു പെർഫോമൻസുമായി കളറുമാറട്ടെ.
    അസിസ് &നെൽസൺ ചേട്ടൻ 👌❤️.

  • @midlajmidlu2342
    @midlajmidlu2342 4 ปีที่แล้ว +12

    Wait cheytha episode
    Anu super dance
    😍

  • @akshaykrishnarichubai1525
    @akshaykrishnarichubai1525 4 ปีที่แล้ว +17

    Anuchechipowli super ❤️❤️❤️🤩❤️

  • @niyazniya8101
    @niyazniya8101 4 ปีที่แล้ว +6

    Thangu nobi chettans miss aavunnu avare kond varu😪😪😪

  • @unnimadhavan8003
    @unnimadhavan8003 4 ปีที่แล้ว +4

    Nelson chettan anukuttyy 💗💗💗💗🥰🥰🥰🥰🥰🥰🥰🥰

  • @aswathycr3127
    @aswathycr3127 4 ปีที่แล้ว +24

    Anu mol ishtam anu fans ivida. Varu💪✌️power kannatte🤙🤞🤞🤞😍🥰🥰🥰

    • @rushaidkhalid3951
      @rushaidkhalid3951 ปีที่แล้ว

      Ba poa 22 like und😂rand kollamaya comentin

  • @mukeshkidukki2837
    @mukeshkidukki2837 4 ปีที่แล้ว +134

    തങ്കു നോബി ചേട്ടൻ മൃദുലചേച്ചി ഇവരെല്ലാം എവിടെപ്പോയി എന്നു ചോദിക്കുന്നവർ താഴെ നില മുക്കു

  • @aryaammu8809
    @aryaammu8809 4 ปีที่แล้ว +7

    Swasu chechiyude chiri kanda thanne episode kanan full energy aane love you chechi ❤❤❤❤

  • @sumis2193
    @sumis2193 4 ปีที่แล้ว +11

    തങ്കു ചേട്ടനെയും, നോബി ചേട്ടനെയും miss youuu.ഉടനെ കൊണ്ട് വരണം അനൂപ് ചേട്ടാ plzzz

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    തങ്കുവും നോബിയും ഇല്ലാത്ത സ്റ്റാർമാജിക് ഉപ്പില്ലാത്ത കഞ്ഞിപോലെ ആയി

  • @sujithraponnuz3230
    @sujithraponnuz3230 4 ปีที่แล้ว +13

    Anukutty de hindi 😄😍😍😍 artist hey😂❤️❤️❤️❤️ Chinnu chechiiiii ❤️❤️❤️❤️ swasu chechiiiii ❤️❤️❤️❤️

  • @killbillpaande9721
    @killbillpaande9721 4 ปีที่แล้ว +101

    Thanku and anukutty fans like

  • @romysebastian9558
    @romysebastian9558 4 ปีที่แล้ว +20

    Anu chechiye kannan nalla super ayirrunnu 😘😘😘😘anu chechi isttam😃🤩🤩🤩

  • @vineeshunnikrishnan2929
    @vineeshunnikrishnan2929 4 ปีที่แล้ว +6

    Thankachan❤️Nobi ilathe Star Magic Full avila💪

  • @aswinvava6538
    @aswinvava6538 4 ปีที่แล้ว +7

    Anukutty ngane ahda uvve engane okke kalikkan okkunne😂😂😂

  • @shinoojashinooja5905
    @shinoojashinooja5905 4 ปีที่แล้ว +10

    Anuchechi Hindi pollichu game super ayiii. Performance kedu

  • @Hulk367
    @Hulk367 4 ปีที่แล้ว +40

    *തങ്കുവിനെയും നോബിയെയും വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ❤️❤️❤️*

    • @rahulkganga6656
      @rahulkganga6656 4 ปีที่แล้ว

      Dance performance edit cheythu kalanjo?

    • @Hulk367
      @Hulk367 4 ปีที่แล้ว

      @@rahulkganga6656 m

  • @satheeshbazar674
    @satheeshbazar674 4 ปีที่แล้ว +9

    Anu kutti uyir... 😍😍

  • @SarikaRS
    @SarikaRS 4 ปีที่แล้ว +1

    Chinnu chechii😄😄.. Barbi dol🥰🥰😄😄..

  • @kunjusooraj9243
    @kunjusooraj9243 4 ปีที่แล้ว +5

    Thanku😘😘😘😘..nobi😍😍

  • @joshmoltomy480
    @joshmoltomy480 4 ปีที่แล้ว +42

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അനുക്കുട്ടി, നെൽസൺ ചേട്ടൻ, അസീസ് ഇക്ക, ശശാങ്കൻ ചേട്ടൻ പൊളിച്ചു പഞ്ചാബി makeover 👌സൂപ്പർ, സ്പെഷ്യലി അനുക്കുട്ടി look സൂപ്പർ, ഗെയിം പൊളിയാരുന്നു, അനുക്കുട്ടി എല്ലാ ഗെയിംഉം നല്ല എൻജോയ് ചെയ്താണ് കളിക്കുന്നത്, അനുക്കുട്ടി നന്നായി ഗെയിം കളിച്ചു, അനുക്കുട്ടിടെ ഇന്നത്തെ costume, makeover എല്ലാം പൊളിച്ചു അനുക്കുട്ടി ഉയിർ എപ്പഴും സപ്പോർട്ട് ഉണ്ടാകും മുത്തേ luv u so much dear 😍😍😍🥰🥰🥰🥰🥰

    • @limestar1073
      @limestar1073 4 ปีที่แล้ว

      നോബി ചേട്ടന്റെ തകർപ്പൻ കോമഡി - സപ്പോർട്ട് --th-cam.com/video/JRuUlPCIIR4/w-d-xo.html

    • @jesnapj4995
      @jesnapj4995 4 ปีที่แล้ว

      🔰A.K.S.M ശശാങ്കൻ മയ്യനാട് ഒഫീഷ്യൽ ഫാൻസ്‌ 🔰
      👇👇👇👇FACEBOOK👇👇👇👇
      facebook.com/groups/854582378620488/?ref=share
      👇👇👇👇WHATSAPP 👇👇👇👇
      chat.whatsapp.com/Ky2OSdP9nvm1WwO4ruT0f7
      👇👇👇👇INSTAGRAMME👇👇👇👇

  • @pravipraveen9665
    @pravipraveen9665 4 ปีที่แล้ว +43

    അനുക്കുട്ടി gamesuper ആയി കളിച്ചു.അനുക്കുട്ടി glass open ചെയ്ത് നോക്കിയത് ആരും കണ്ടില്ല എന്ന് കരുതി അനുക്കുട്ടി game Polichu മുത്തിൻ്റെ CoStume. Super ആന്ന്

  • @sunilnr5187
    @sunilnr5187 4 ปีที่แล้ว +109

    തങ്കു and നോബി അവരെ കൊണ്ടു വരൂ

    • @Ronaboom
      @Ronaboom 4 ปีที่แล้ว +1

      yaa
      onn ente channel subscribe cheyyumo plss

  • @bibinlalvishnu9683
    @bibinlalvishnu9683 4 ปีที่แล้ว +5

    Thanku vaenammmmm

  • @mohandasbkpillai2889
    @mohandasbkpillai2889 4 ปีที่แล้ว +24

    Anu👰

  • @ibrahimfayas
    @ibrahimfayas 4 ปีที่แล้ว +15

    Anukuttiyude hindi polichadakki..anukutty dressing super...inn anukutty adichupolichu
    Anukutty chunkzz

  • @adhiadhithya3728
    @adhiadhithya3728 4 ปีที่แล้ว +10

    Thanku, nobi chttn ,naveen , sudhi chttn evrokw evd miss chyn und

  • @krishnachandran181
    @krishnachandran181 4 ปีที่แล้ว +26

    Anukutty😘😘🤩🤩🥰🥰😜🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @deltavlogsofficial
    @deltavlogsofficial 4 ปีที่แล้ว +2

    Lakshmi chechi and Anukutty eshtam ❤️❤️❤️❤️

  • @ansarkundumon7461
    @ansarkundumon7461 4 ปีที่แล้ว +19

    'തങ്കു ഉള്ള എപ്പിസോഡ് മാത്രമേ ഞാൻ കാണുകയുള്ളൂ. തങ്കു ഇല്ലാതേ എന്ത് സ്റ്റാർ മാജിക്

  • @abbasp4996
    @abbasp4996 4 ปีที่แล้ว +25

    My fav is Anumol 😙 I like her attitude and performance..👍l like anchor lakshmi' s and Anu' s dresses😎

  • @AATECHY
    @AATECHY 4 ปีที่แล้ว +291

    Who is best ??
    Nobi ( comment)
    Thangu (like)

  • @jj-qp6ii
    @jj-qp6ii 4 ปีที่แล้ว +7

    Thankachan ellathathinte kuravu sarikkum ariyanundu.
    Skitil hero performance nammude thankachan thanne.
    Thankachan nte performance anu thankachante hight
    Thankachan Amazing Talent Man

  • @shiblurahman4822
    @shiblurahman4822 4 ปีที่แล้ว +2

    Miss you nobi chettan and thankuu❤️❤️😍😍😍💞💞

  • @luyicasoficasofi9935
    @luyicasoficasofi9935 4 ปีที่แล้ว +258

    തങ്കു fans ഇവിടെ
    വെറുതെ പോകരുത്
    👇👇

  • @mmobiles9472
    @mmobiles9472 4 ปีที่แล้ว +44

    ബിനു ചേട്ടൻ😘🥰☺️ നെൽസൺ ചേട്ടൻ🥰😘☺️ തങ്കു😘🥰☺️ നോബി ചേട്ടൻ🥰😘☺️ അസീസി ക്കോ😘🥰☺️ സുധി ചേട്ടൻ😘☺️ ശശാങ്കൻ🥰😘 ശ്രീവിദ്യ😘 അനുമോൾ🥰 ഇവരെ ഇഷ്ടം ഉള്ളവർ ആരൊക്കെ സ്റ്റാർ മാജിക് മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ🥰😘🥰😘

  • @neethuneethu5764
    @neethuneethu5764 4 ปีที่แล้ว +15

    Thanku & anu super jodi ivarude oru super performencinayi wait cheyunnu anuvinteyum thakachanteyum oru perfomence kananam mohan lal movie aai auto movilele song sudhii &meenu kuttyyy..... song pidikittiyo... ithu ivar polikum

  • @safuwansafu8533
    @safuwansafu8533 4 ปีที่แล้ว +1

    Chali.... Episode full local chali... Thanku undankil punjabi house superrr ayirunnu.... 🌟star magic 🌟 💕🌹😍 STAR 🌹💕😍 THANKU 😍💕🌹 evide.... Aaa muthine konduvaaa.... Vere arum vendaaa... Show superrr aakkaan

  • @manojmk8265
    @manojmk8265 4 ปีที่แล้ว +19

    തങ്കുവിന്റെയും അനുവിന്റെയും അടിപ്പൊളി ഡാൻസിനു വേണ്ടി കാത്തിരിക്കുന്നു

  • @SnehaK-gs8qw
    @SnehaK-gs8qw 4 ปีที่แล้ว +64

    Nobi chettan fans like ❤❤❤🔥🔥🔥💯💯🥰🥰💥💥💖💖

    • @adilcreative5265
      @adilcreative5265 4 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/hs0NRGbnuSs/w-d-xo.html subcribe please

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 ปีที่แล้ว +133

    ലക്ഷ്മി ചേച്ചിയെ എല്ലാവരും മറന്നോ??? അവർ ഒക്കെ കൂടിയാണ് ഈ പ്രോഗ്രാം ഇത്ര ഒക്കെ എത്തിച്ചത്... പുതിയവർ വന്നപ്പോൾ പഴയ ആൾക്കാരെ കളയരുതെ ചാനലെ.....🙏🙏🙏🙏

    • @favasm1557
      @favasm1557 4 ปีที่แล้ว +6

      അതെ.. ആ അനു ജോസഫഇനെ ഒക്കെ ഒഴിവാക്കണം

    • @നിലാവ്-ഢ9സ
      @നിലാവ്-ഢ9സ 4 ปีที่แล้ว +4

      @@favasm1557 സത്യം 👍👍👍👍👍

    • @favasm1557
      @favasm1557 4 ปีที่แล้ว +7

      @@നിലാവ്-ഢ9സ ലക്ഷ്മി and നോബി.. best combo for make us laugh

    • @nichuvs8344
      @nichuvs8344 4 ปีที่แล้ว +4

      Correct, സ്റ്റാർ മാജിക്‌ ഇത്ര ഹിറ്റ്‌ ആക്കിയവർ (തങ്കു ❤❤❤, നോബി, നെൽസൺ, ബിനു അടിമാലി, സുധി ചേട്ടൻ ടമാർ padaril സപ്പോർട്ടിങ് റോൾ സൂപ്പർ ആണ്. ലക്ഷ്മി പ്രിയ, അനു )ഇവരാണ്