Anugrahathin adhipathiye | അനുഗ്രഹത്തിൻ അധിപതിയെ | Old Song | Maramon Convention 2020 | M E Cherian

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 283

  • @thomasmichael3318
    @thomasmichael3318 3 ปีที่แล้ว +34

    ഇങ്ങനെ യുള്ള ശു ശ്രൂഷകൾ ഉള്ളിടത്തു അനുഗ്രഹങ്ങൾ ഉണ്ട് ദൈവത്തിനു സ്തുതി ദൈവനാമം മഹത്വപ്പെടട്ട

  • @royalpsc4281
    @royalpsc4281 4 ปีที่แล้ว +123

    പള്ളികളിലും ഇതു തുടരുക ഉണരട്ടെ ജനം. വരച്ചും ചൊല്ലിയും ഒക്കെ സമയം കളയാതെ. ആത്മാവിൽ ഉള്ള ആരാധന ഉയരട്ടെ.

  • @kavirajananchal8803
    @kavirajananchal8803 3 ปีที่แล้ว +67

    ഈ മനസ്സ് തിരികെ പോകുമ്പോൾ കാണില്ല!!!!!!എല്ലാവലരും ഒരു നിമിഷം പെന്തക്കോസ്തായി!!!

    • @linsageorge9424
      @linsageorge9424 3 ปีที่แล้ว +3

    • @ephphatha126
      @ephphatha126 3 ปีที่แล้ว +21

      പെന്തകോസ്ത് എന്നത് ' പേരിൽ ഉള്ള ' ഒരു സഭ എന്നതിലുപരി ഒരു അനുഭവമാണ്. പരിശുദ്ധത്മാവിന്റെ പകർച്ചയോടെ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിൽ നിന്നും പ്രാപിക്കുന്ന സ്വർഗീയ അനുഭവം. പെന്തകോസ്ത് സഭയിൽ പോലും നല്ലൊരു ശതമാനം ആളുകളും ഇപ്പോളും പ്രാപിച്ചിട്ടില്ലാത്ത ദിവ്യമായ അനുഭവം.കൈകൾ അടിച്ചു പാട്ടുപാടിയാൽ പെന്തകോസ്ത് ആവില്ല, കരങ്ങൾ തട്ടി, പാട്ടുകൾ പാടുന്നത് ദൈവത്തെ മഹത്വപ്പെടുത്താനാണ്. ഇതര ക്രൈസ്തവ സഭകളിലെ കരിസ്മാറ്റിക് യോഗങ്ങളിലും ഇവ്വിധം ദൈവത്തെ മഹത്വപ്പെടുത്താറുണ്ട്. സങ്കീർത്തനക്കാരൻ പറയുംപോലെ നമ്മുക്ക് "പാടി അവന്റെ ( ദൈവത്തിന്റെ ) ബലത്തെ കീർത്തിക്കാം "🙏🏻

    • @josephnj618
      @josephnj618 3 ปีที่แล้ว +6

      പെന്തക്കോസ്ത് അനുഭവം നല്ലതാണ്.

    • @josephnj618
      @josephnj618 3 ปีที่แล้ว +9

      @@ephphatha126 പെന്തക്കോസ്ത് അനുഭവമാണ് വേണ്ടത്.

  • @thomasmichael3318
    @thomasmichael3318 3 ปีที่แล้ว +21

    പാ ടുന്നവരും കേ ൾക്കുന്നവരും അനുഗ്രഹിക്കട്ടെ ദൈ വത്തിന് മഹ ത്വം

  • @samuelmorris5209
    @samuelmorris5209 4 ปีที่แล้ว +42

    Anugrahathin adhipathiye ananda krupa perum nadiye
    Anudinam Nin padam gethiye adiyanu Nin krupa mathiye
    Van vinakal vanneedukil valayukayillen hridayam
    Vallabhan Nee ennabhayam vanneedumo pinne bhayam
    Thannuyire papikalkai thannavanam Nee iniyum
    Thalleedumo ezha enne theerumo Nin snehamennil
    Thiru karangal tharunna nalla sikshayil njan patharukilla
    Makkalenkil sasanakal snehathin prekasanangal
    Paridamam pazh manalil parthidum njan Nin thanalil
    Marana dinam varumalavil maranjidum njan Nin marvidathil

  • @ester.ester.t8496
    @ester.ester.t8496 ปีที่แล้ว +3

    🙏❤️👍ஆண்டவருக்கே மகிமை உண்டாவதாக ஆமென்❤️தமிழ்நாடு❤️👍🙏

  • @zubairazhykodan3891
    @zubairazhykodan3891 4 ปีที่แล้ว +32

    കേൾക്കാൻ രസണ്ട് ,ഇഷ്ടായി,
    പാട്ടിനൊപ്പം ആ കൈമുട്ടും
    സൂപ്പർ👌💕

  • @sajivrgis
    @sajivrgis 4 ปีที่แล้ว +58

    പഴയതും പുതിയതുമായ ഗാനങ്ങൾ ഒരു അക്ഷരത്തിനുപോലും ട്യൂൺ വ്യതിയാനം വരുത്താതെ, അതിന്റെ യഥാര്‍ത്ഥ വരികളും വാക്കുകളും ഈണത്തിലും താളത്തിലും പാടിക്കേൾക്കാൻ കഴിയുന്നത് മാരാമൺ കൺവൻഷനിൽ മാത്രം. ബഹുമാനപ്പെട്ട അച്ചന്റെ തബല വായന തകർത്തു. അഭിനന്ദനങ്ങൾ...

    • @a.philip3923
      @a.philip3923 4 ปีที่แล้ว +6

      ബേസ് ഗിറ്റാർ വായിക്കുന്ന അച്ഛനും അഭിനന്ദനങ്ങൾ

    • @georgemathew9669
      @georgemathew9669 4 ปีที่แล้ว +1

      God bless you all

    • @bennypulikeel1955
      @bennypulikeel1955 4 ปีที่แล้ว

      ധപനംഠധോജനംഡധഡ,🍐

  • @joybv8586
    @joybv8586 2 ปีที่แล้ว +16

    കേൾക്കാൻ വൈകിപോയോ, എത്ര അനുഗ്രിതം.

  • @asvarghese30
    @asvarghese30 2 ปีที่แล้ว +15

    എല്ലാരും ഒരുമച്ചു പാടുന്നത് പോലെ നല്ല പാട്ട് വേറെയില്ല. എല്ലാരും ദൈവത്തിനായി നിൽക്കണം

  • @arockiasamye5721
    @arockiasamye5721 3 ปีที่แล้ว +6

    தேவ பிரசன்னத்தை உணரமுடிந்தது இந்த பாடல் பாடும் அனைத்து சபை மக்கள் பாடல் குழு ஊழியர்கள் ஒரு முகமாய் துதித்து பாடுவது கண் கொள்ளா காட்சியாக இருக்கிறது

  • @mychanal4495
    @mychanal4495 4 ปีที่แล้ว +31

    വളരെ മനോഹരമായി പാടിയിട്ടുണ്ട് എല്ലാവരും. കേൾക്കുമ്പോൾ മനസ്സുനിറയുന്നു. എല്ലാംവരെയും ദൈവo അനുഗ്രഹിക്കട്ടെ

  • @bittumon6972
    @bittumon6972 4 ปีที่แล้ว +73

    ഇതിലും വലിയ ഒരു പാട്ട് ഇല്ല വളരെ മനോഹരം ആയി ആലപിച്ച എല്ലാവർക്കും നന്ദി

    • @kodhis5173
      @kodhis5173 4 ปีที่แล้ว +3

      Nanni yeshiva nanni yeshuve

  • @bp4888
    @bp4888 4 ปีที่แล้ว +42

    ഇൗ പാട്ട് വളരെ popular ആണ്, സഭ ഏതാണ് എങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടത്. പരേതൻ ആയ ME ചെറിയാൻ സാർ എഴുതിയത്.

  • @varghesev.a.7628
    @varghesev.a.7628 2 ปีที่แล้ว +5

    Oh Jesus please pray for Sandra for her studies and save her from Ukraine war.

  • @babugreatgodblessyoukrbabu8016
    @babugreatgodblessyoukrbabu8016 4 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം പാടിയ എല്ലാ വർക്കും നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @johnson-wn6pl
      @johnson-wn6pl 4 ปีที่แล้ว

      Here, handclaps're the highlight.... God bless the whole team

  • @johncheckattuabraham4360
    @johncheckattuabraham4360 2 ปีที่แล้ว +19

    Beautiful and meaningful song written by Evang.M.E.Cherian.

  • @jesudasarual7288
    @jesudasarual7288 3 ปีที่แล้ว +2

    എത്ര പ്രാവിശ്° കേട്ടാലുേഠമതിയാവാത്ത ഗാനം 'Praise the Lord '

  • @ashmaisikqali2293
    @ashmaisikqali2293 ปีที่แล้ว +4

    Our lord jesus christ will bless you all And also youe whole Family

  • @tejusamar1354
    @tejusamar1354 4 ปีที่แล้ว +14

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @shirlymathew867
    @shirlymathew867 3 ปีที่แล้ว +40

    This is the Favorite song to our 7 month old son. He loves the tune and the clapping. 😍
    This song helps us a lot to feed him.😃

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +31

    എത്ര അനുഗ്രഹപ്രദമായ ഗാനശുശ്രൂഷ. എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Bronaveenagnijwala
    @Bronaveenagnijwala 3 ปีที่แล้ว +18

    Like a Angel's are singing in heven. I felt very happy. I am in Telangana l don't know malayalam but i am losing very happy. So thankful for this upload

  • @ermosessamuel
    @ermosessamuel 4 ปีที่แล้ว +10

    அருமையான கைத்தாளங்கள்.... Wonderful ....Glory to God....We are waiting 126 Convention.....

  • @dr.jayaprahashc1067
    @dr.jayaprahashc1067 4 ปีที่แล้ว +6

    അനുഗ്രത്തിന്നധിപതിയേ അനന്ത കൃപാ പെരും നദിയേ അനുദിനം നിൻ പദം ഗതിയേ അടിയനു നിൻ കൃപ മതിയേ x2
    തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ അനു ...
    പാരിടമാം പാഴ്സണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ

  • @zionandnewjerusalem1970
    @zionandnewjerusalem1970 4 ปีที่แล้ว +4

    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH
    HALLELUJAH

  • @Sathishkumar-wo6jp
    @Sathishkumar-wo6jp 4 ปีที่แล้ว +19

    தேவனுக்கே மகிமை... 👏👏👏

  • @shintobaby4504
    @shintobaby4504 2 ปีที่แล้ว +2

    ഒരിക്കലെങ്കിലും ഈ പരിപാടി കാണണം എന്നുണ്ട്

  • @anwarvennilath6830
    @anwarvennilath6830 ปีที่แล้ว +1

    ആ നടുവിൽ നിൽക്കുന്ന കുട്ടി അടിപൊളി ❤️

  • @thomaskt8615
    @thomaskt8615 3 ปีที่แล้ว +8

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @sbaby5495
      @sbaby5495 3 ปีที่แล้ว

      ஓசை யுள்ள கைத்தாள௩்களோடு கர்த்தரைத் துதியுங்கள் அவர் கி௫பை என்றும் உள்ளது.

  • @chandru7586
    @chandru7586 ปีที่แล้ว +3

    Praise the lord 🙏 amen 🙏 hallelujah 🛐 Praise Jesus

  • @thomasvarghese1124
    @thomasvarghese1124 2 ปีที่แล้ว +13

    The Coordination and melody of the Choir has made it even more impressive.

  • @Joshuahere.
    @Joshuahere. 3 ปีที่แล้ว +20

    Beautiful song, feel God's presence while hearing the song...

  • @georgeverghese2292
    @georgeverghese2292 2 ปีที่แล้ว +11

    I read the back ground history of this song , by Kochappa, and so fascinated to know the origin. Praise God. But the singing by your group, with all the believers sitting around the campground, makes it so thrilling to watch and listen. At the same time to go through the meaningful following of ones faith in Him , makes it really worthwhile.I wonder, sometimes, why so many other malayalees who listen to this great old song do not comment how they feel about it. Say a few words dear folks ! I hope and pray that many many are being blessed continuously by listening to this favourable song. God bless.

  • @ravirajeshjamandlamudi9326
    @ravirajeshjamandlamudi9326 4 ปีที่แล้ว +22

    Awesome from Andhrapradesh God Bless you All

  • @richardkrishnan9149
    @richardkrishnan9149 4 ปีที่แล้ว +3

    Thantay jeevany enikkai thannallow entay pon yesuway amen

  • @ashmaisikqali2293
    @ashmaisikqali2293 ปีที่แล้ว +3

    Our lord jesus christ has given you all a Very sweet voice

  • @habeljoseph7612
    @habeljoseph7612 3 ปีที่แล้ว +4

    Hallelujah! Wonderful, although a Brothern elder M E Cheriyan wrote this song but they never sung any time like this....in the Spirit.
    Really Marthoma people can be pentecostal no argument.

  • @muneerkkv9506
    @muneerkkv9506 4 ปีที่แล้ว +6

    സർവ്വ സ്തുതിയും ദൈവത്തിന്

  • @varghesev.a.7628
    @varghesev.a.7628 2 ปีที่แล้ว +1

    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families.

  • @varghesev.a.7628
    @varghesev.a.7628 2 ปีที่แล้ว +2

    Oh Jesus please pray for me, my family, children and grandchildren for their studies and their jobs.

  • @prakashprabu6677
    @prakashprabu6677 4 ปีที่แล้ว +8

    Amen praise the lord jesus
    One of my favourite malayalam song
    From chennai

  • @kjjoseph7898
    @kjjoseph7898 4 ปีที่แล้ว +16

    Perfect tuning and very really heart touching singing takes you to a higher level

  • @georgeverghese2292
    @georgeverghese2292 4 ปีที่แล้ว +33

    This beautiful old worship song with all your clapping along makes it a great time to listen. Wonderful. Thank you and God bless you all.

  • @ashmaisikqali2293
    @ashmaisikqali2293 ปีที่แล้ว +1

    I like your church choir songs very much

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +2

    Good Sharing
    Praise the Lord 🙏
    Stay Blessed ❤️❤️

  • @johnthomas4432
    @johnthomas4432 4 ปีที่แล้ว +7

    Daily I hear this song before I go to bed.. Awesome.

  • @nirmalageorge654
    @nirmalageorge654 4 ปีที่แล้ว +18

    A beautiful song.The Choir sang well.let the Almighty bless you all.

  • @shibudnair4437
    @shibudnair4437 4 ปีที่แล้ว +9

    Sweet,memories,God,bless

  • @varghesev.a.7628
    @varghesev.a.7628 3 ปีที่แล้ว +2

    Oh Jesus please pray for all of us 💝🙏🙏🙏

  • @thomasjoseph9469
    @thomasjoseph9469 3 ปีที่แล้ว +4

    Wow amazing ❤️❤️❤️❤️

  • @georgeverghese2292
    @georgeverghese2292 4 ปีที่แล้ว +15

    God bless Maramon convention choir. Great singing and what a blessing it is to listen to your devotion, always. Praise God.

  • @solomonflavius24
    @solomonflavius24 3 ปีที่แล้ว +3

    Beautiful, though I cannot understand the lyrics of this praise song. There is power in this song.

  • @DPrabaharaSelvakumar
    @DPrabaharaSelvakumar 4 ปีที่แล้ว +17

    மிக இனிமையான குழு இசை!

  • @babumbaby261
    @babumbaby261 3 ปีที่แล้ว +1

    Excellent song 🎵👌👏👍❤♥🎵👌👏👍❤♥🎵👌👏👍❤

  • @georgenellakath6344
    @georgenellakath6344 4 ปีที่แล้ว +12

    Wonderful song, God bless all, Praise the Lord

  • @paulyovan2633
    @paulyovan2633 4 ปีที่แล้ว +8

    Blessed song sang by Blessed People,
    Please will sing more songs like that,
    Thanks Choir.
    God Bless you Abundantly!

  • @priyachris7088
    @priyachris7088 3 ปีที่แล้ว +8

    We as a family listen this song.Nicely sung

  • @abrahamkurian8175
    @abrahamkurian8175 3 ปีที่แล้ว

    Very good old pentacost song. Pazhaya upadesimar parisudslmavil aradikkunna pattu thanne.

  • @jonakhongwir6901
    @jonakhongwir6901 4 ปีที่แล้ว +9

    Praise the living God... Love from Assam.

  • @sajuvarg
    @sajuvarg 4 ปีที่แล้ว +4

    This old inspiring and melodious worship song is wonderful with your clapping. This is my favorite song and I keep on listening this song.Thank you so much for the choir and all. God bless you all.

  • @priyachris7088
    @priyachris7088 3 ปีที่แล้ว +8

    Praise God for this anpinted song changing our lives

  • @sensonsjd8614
    @sensonsjd8614 ปีที่แล้ว +1

    Best wishes ❤

  • @Tuckermypup7
    @Tuckermypup7 3 ปีที่แล้ว +8

    Amen. Can feel the presence of Holy Spirit

  • @isaacjoseph5974
    @isaacjoseph5974 4 ปีที่แล้ว +15

    What a rejoicing experience in Jesus.. Lord bless you all.

  • @clementt3715
    @clementt3715 ปีที่แล้ว

    എല്ലാം ഇഷ്ട്ടപ്പെട്ടു പ്രത്യേകിച്ച് തബല

  • @nimmipraj4232
    @nimmipraj4232 3 ปีที่แล้ว +1

    Ellavareyum god anugrahikatte amen🙏🙏🙏

  • @sundar2761
    @sundar2761 2 ปีที่แล้ว +3

    Praise the Lord 👏👏👏👏

  • @drreubenjesudas8450
    @drreubenjesudas8450 4 ปีที่แล้ว +3

    DrReubenVellore We are hearing the Heavenly song On earth God’s own Land

  • @nimmykour4272
    @nimmykour4272 3 ปีที่แล้ว +2

    Amen praise the lord superb salute

  • @somanrakku2239
    @somanrakku2239 4 ปีที่แล้ว +6

    Very old and heart touching. God bless you and your team.

  • @jebarajpaulraj3928
    @jebarajpaulraj3928 4 ปีที่แล้ว +1

    Super very nice ❤💯🙏🙏🙏🙏🙏🙏🙏🙏🙏

  • @princelazar6299
    @princelazar6299 ปีที่แล้ว +1

    Thanks 🙏 Guess 🙏🛐

  • @joeljoseph1825
    @joeljoseph1825 4 ปีที่แล้ว +9

    Excellent singing and music.. God bless you all.. 🙏

  • @remadeviomanakuttan309
    @remadeviomanakuttan309 3 ปีที่แล้ว +2

    Orupad ishtamulla song thanks all🙏 💕

  • @tjaseye3692
    @tjaseye3692 3 ปีที่แล้ว +7

    I felt really a heavenly blessing while listening to this beautiful singing

  • @thomasvarghese1124
    @thomasvarghese1124 2 ปีที่แล้ว +1

    This song (Anugrahathin Athipathiye) has become even more meaningful and touching, after hearing of its background. Thanks to Brother Kochappi for revealing the faith of the author ; it is an anchor for many of us when we pass through difficult times especially through our enemies whom we trusted as Friends !
    God Bless !

  • @sibinsibin2148
    @sibinsibin2148 4 ปีที่แล้ว +1

    Saji👌👌👌👌👌👌👌👌

  • @isaacjoseph5713
    @isaacjoseph5713 3 ปีที่แล้ว +4

    Beautiful song.. God bless you all

  • @simonmathew2859
    @simonmathew2859 4 ปีที่แล้ว +10

    Thank you so much for singing this buetifull song we remember the writer MEC

  • @rajulatha4712
    @rajulatha4712 3 ปีที่แล้ว +1

    Supar song. Amen

  • @joychacko1407
    @joychacko1407 3 ปีที่แล้ว

    Extra pravasayam kettalum Madi varilla Ella musical team.... Ellavarkum singing sisters and brothers also back ground all fathers... Thanku God bless all team

  • @jenifermusics7496
    @jenifermusics7496 4 ปีที่แล้ว +3

    Very very beautiful song glory to Jesus

  • @lalthomas3653
    @lalthomas3653 4 ปีที่แล้ว +5

    Old songs are beautiful.

  • @babujoseph2301
    @babujoseph2301 3 ปีที่แล้ว

    Dear bro God bless The devotional maramon convention and KERALA.jpseph sydeny NSW

  • @prasannaittiachen8293
    @prasannaittiachen8293 4 ปีที่แล้ว +4

    Praise the lord 🙏

  • @jamesponsi
    @jamesponsi 3 ปีที่แล้ว +1

    Very good...dear convention singers🙏. God Bless you 🙏

  • @thomasmathew702
    @thomasmathew702 3 ปีที่แล้ว +2

    What a beautiful song . May the God blessed all the team…. Amen….🙏

  • @chelliahm8518
    @chelliahm8518 4 ปีที่แล้ว

    paraogathilirunthu varukira satham padalil perumalaiyai irankivarukirathu amen ! ! !

  • @applel
    @applel 3 ปีที่แล้ว +2

    May the Lord good shepherd bless you all

  • @joshuapeter1547
    @joshuapeter1547 4 ปีที่แล้ว +1

    Praise the lord Allaluha Amen Jesus Christ .

  • @deepajacob3272
    @deepajacob3272 4 ปีที่แล้ว +3

    Very good and lovely song praise the lord

  • @selviechetty1919
    @selviechetty1919 4 ปีที่แล้ว +3

    so beautiful songs l hope l can be ther thanks💕💕💕💕💕

  • @mollyalexander6269
    @mollyalexander6269 3 ปีที่แล้ว

    Amen amen halayluiah

  • @davuluribenhar4538
    @davuluribenhar4538 3 ปีที่แล้ว +1

    Praise to Trinity of God... Amen

  • @drreubenjesudas8450
    @drreubenjesudas8450 4 ปีที่แล้ว +2

    DrReubenVellore Clapping is perfect Melody Takes You to the presents of GOD

  • @thangumkaramministry9035
    @thangumkaramministry9035 3 ปีที่แล้ว +2

    super song Glory to Jesus

  • @vampire8888
    @vampire8888 2 ปีที่แล้ว

    God allmighty thank you for all blessings.amen

  • @felixrajasingh1255
    @felixrajasingh1255 2 ปีที่แล้ว

    Very nice 👍

  • @goldenthambithurai1067
    @goldenthambithurai1067 3 ปีที่แล้ว +1

    മനോഹര ഗാനം.. ആശംസകൾ