Malayalam Super Hit Comedy Full Movie | Poochakkaru Mani Kettum | 1080p |Ft.Mukesh, Siddique, Soumya

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2020
  • Poochakkaru Mani Kettum is a Malayalam film, directed by Thulasidas, starring Mukesh, Siddique, Lakshmi and Sunitha in the lead roles.The plot is Kunjukutti Amma is the matriarch of the family, and wishes to marry off her grandson to one of his cousins. Seeking the wealth that could come through this relationship the parents of the three cousins compete for Kochukrishnan to be their son-in-law. However, Kochukrishnan also have other plans, him along with his friend Hareendran attempt to free themselves from this quandary. Funnily enough the sneaky tactics that build over one other topples down. However, familial understanding and the core love they have as a family resolves everything.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 709

  • @aladdin333
    @aladdin333 3 ปีที่แล้ว +1307

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

  • @ponnuskk243
    @ponnuskk243 ปีที่แล้ว +179

    ഇപ്പോഴത്തെ മലയാളം സിനിമകൾ ഒന്നും ഞാൻ കാണാറില്ല, പകരം ഇതുപോലുള്ള ever green ആയിട്ടുള്ള സിനിമകളാണ് കൂടുതൽ കാണുന്നത് 😍❤️

  • @ROBY804
    @ROBY804 3 หลายเดือนก่อน +62

    ആരൊക്കെ വീണ്ടും 2024..??
    പണ്ട് ടീവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ..🎉🎉90s കാലഘട്ടം സുവർണ കാലഘട്ടം ♥️♥️

    • @KaleshCn-nz3ie
      @KaleshCn-nz3ie 19 วันที่ผ่านมา

      2024 മെയ് 23 കാണുന്ന ഞാൻ 😊

  • @myworld7977
    @myworld7977 2 หลายเดือนก่อน +51

    2024ൽ കാണുന്നവർ ആരൊക്കെയോ ഓടിവായോ

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +299

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

    • @KUNJIPPENNE
      @KUNJIPPENNE ปีที่แล้ว +5

      Exact reply

    • @sreehari2106
      @sreehari2106 9 หลายเดือนก่อน

      Athe kandiirikan thanne oru rasa athum phone I'll appa TV yil anengil family de koode aya adipoli akum❤

  • @mightymapogos8143
    @mightymapogos8143 2 ปีที่แล้ว +844

    മിക്ക മുകേഷ് സിനിമകളിലും കാണും ഒരു ആത്മാർത്ഥ സുഹൃത്ത്‌.എന്ത് പ്രതിസന്ധി വന്നാലും കട്ടക്ക് കൂടെ നിക്കും.. മിക്കവാറും ആ റോൾ സിദ്ദിഖ്, അല്ലെങ്കിൽ ജഗദീഷ് ആരിക്കും

    • @sinibinu7982
      @sinibinu7982 2 ปีที่แล้ว +5

      @Rocky Bhai 🔥 a very Happy anniversary both a happy birthday

    • @madhavam6276
      @madhavam6276 ปีที่แล้ว +3

      @@sinibinu7982 🤔🤔 🤔🤔

    • @sreejithps8144
      @sreejithps8144 ปีที่แล้ว +4

      ❤️sathyam

    • @jithinkt2370
      @jithinkt2370 ปีที่แล้ว +41

      സുഹൃത്ത് ആത്മാർത്ഥൻ ആണെങ്കിലും മുകേഷ് ലോക ഉടായിപ്പ് ആയിരിക്കും.

    • @SurajInd89
      @SurajInd89 ปีที่แล้ว +14

      @@jithinkt2370 Real lifeilum moonum udayipp thanne. Thammil bhedam jagadeesh.

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +216

    മാമുകോയന്റെ entry ആണ് pwoliy😂😎✌

  • @sabari5579
    @sabari5579 3 ปีที่แล้ว +356

    08/01/2021
    90 കളിലെ പടം മാത്രം select ചെയ്തു കാണുന്ന phycho ഞാൻ

  • @jasminismail1214
    @jasminismail1214 ปีที่แล้ว +72

    പഴയ കാല സിനിമ തിരഞ്ഞുപിടിച്ചു കാണുന്നവർ ഉണ്ടോ എന്നെപോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇 പിന്നെ 2023 -to..... അങ്ങോട്ട്‌ കാണുന്നവർ like അടിക്കണേ എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാന 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 ปีที่แล้ว +90

    നിങ്ങളുടെ ഒരു "രക്ഷ" എഴുത്ത് കാരണം എനിക്കും എന്റെ മക്കൾക്കും ഒരു രക്ഷയുമില്ലാണ്ടായി ......😂😂😂

  • @vijithpandalayil
    @vijithpandalayil 3 ปีที่แล้ว +84

    സ്പീഡിൽ ഓടിയാൽ സ്പീഡിൽ കാറ്റ് കിട്ടുവല്ലോ 😂😂

    • @srennathdevayani
      @srennathdevayani 9 หลายเดือนก่อน +1

      എന്നാ എനിക്കും വേണം കാറ്റ്

  • @Lithujaison1406
    @Lithujaison1406 3 ปีที่แล้ว +266

    മുകേഷ് സിദ്ധിഖ് 😍😍
    കുഞ്ഞിലേ കണ്ട സിനിമയാണ് 😍😍
    ഇതുപോലെ ഒളിച്ചു കളിയുള്ള സിനിമകൾ കാണാൻ നല്ല രസമാ 😁😁
    പാവം സൈനുദ്ധീൻ ചേട്ടൻ 🙄🙄😞

  • @abhilashpa6726
    @abhilashpa6726 2 ปีที่แล้ว +67

    Super climax... ദൃശ്യകല തങ്കപ്പൻ(മാമുക്കോയ )1mt ഉണ്ടായിരുന്നുള്ളു തകർത്തു 😃😃😃😃😃

  • @libiyasabu4627
    @libiyasabu4627 2 ปีที่แล้ว +38

    ഈ മൂവിയിലെ ചില കോമഡി രംഗങ്ങൾ കണ്ട് full മൂവി തപ്പി ഇറങ്ങിയതാണ് ഞാൻ 😜

    • @rgsandeep
      @rgsandeep 7 หลายเดือนก่อน

      Njaanum

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +43

    Mukesh and Siddique... Chemistry is 😅😍🥰

  • @Freesoul40
    @Freesoul40 3 ปีที่แล้ว +449

    Watching old movies is like a daily routine now 🥰

    • @geethujose5357
      @geethujose5357 3 ปีที่แล้ว +3

      Same... Enik kurach movie suggest cheyavo

    • @Freesoul40
      @Freesoul40 3 ปีที่แล้ว +1

      @@geethujose5357 Ethu genre ennundo.Ara favourite actor?

    • @geethujose5357
      @geethujose5357 3 ปีที่แล้ว +1

      @@Freesoul40movie nallathavnm ennollu.. Actor eathayalum no scene.. Old movies aanu kooduthal ishtam

    • @Freesoul40
      @Freesoul40 3 ปีที่แล้ว +8

      @@geethujose5357 aramanaveedum anjoorekkarum,bharya,Sthreedhanam,sakshyam,minnaminunginu minnukettu,mangalam veetil manasewari gupta,kalyanji anandji,puthukottayile puthumanavalan,Swapnalokathe bhalabhasker

    • @geethujose5357
      @geethujose5357 3 ปีที่แล้ว +1

      @@Freesoul40 thank u so much merin

  • @lakshmanadasmkd496
    @lakshmanadasmkd496 3 ปีที่แล้ว +105

    അവസാനഭാഗം മാമുക്കോയയും കൂട്ടരും അഭിനയിക്കാൻ എത്തിയത് നാടക വണ്ടിയുമായി 😃😃

    • @oldisgold2744
      @oldisgold2744 ปีที่แล้ว +2

      Allade veemanathil varano🙄

  • @MALIKBRO
    @MALIKBRO ปีที่แล้ว +29

    ഓണത്തിനു ടി വി യിൽ സിനിമ കാണുന്ന അവസ്ഥ എന്തോരം പരസ്യങ്ങളാ😂

  • @sreejeshanneri8048
    @sreejeshanneri8048 3 ปีที่แล้ว +164

    ദൂരദര്ശനത്തിൽ ഞാറാഴ്ച വൈകുനേരം 4 മണിക്ക് പണ്ട് കണ്ട ഓർമ്മയുണ്ട്.

  • @Bilal-qc8ug
    @Bilal-qc8ug 3 ปีที่แล้ว +53

    കൊച്ചു കൃഷ്ണ ഒന്ന് എന്റെ തലയിൽ ആയടാ 😅😀.

  • @DON-kt9bm
    @DON-kt9bm 2 ปีที่แล้ว +32

    മുത്തശ്ശി ഓവർ ആക്റ്റിങ് അയോ എന്നൊരു സംശയം .......

    • @joonuparvanammedia7461
      @joonuparvanammedia7461 หลายเดือนก่อน

      ലക്ഷ്മി ഏതു ഫിലിം ആയും അങ്ങനെയാ

    • @dreamcatcher2523
      @dreamcatcher2523 หลายเดือนก่อน

      ​@@joonuparvanammedia7461 Lakshmi pande over acting aa

  • @SHVIVOY75
    @SHVIVOY75 2 ปีที่แล้ว +48

    ലാസ്റ്റ് Mamukkoya entry ന്റെ മോനെ 😂😂😂😂 വേറെ ലെവൽ

  • @srennathdevayani
    @srennathdevayani 9 หลายเดือนก่อน +7

    ഈ സിനിമ പണ്ട് പളനിക്ക് പോയ വീഡിയോ കോച് ബസിൽ ഇട്ടപ്പോ കണ്ടതായിരുന്നു ചിരിച് ച്ചിരിച്ചു ചിരിച് ച്ചിരിച്ചു.കല്പന മാള സീൻ ചിരിച്ചു ശ്വാസം കിട്ടാത്ത അവസ്ഥ ആയി.

  • @user-fi7gn4er4u
    @user-fi7gn4er4u 2 ปีที่แล้ว +20

    Ee അമ്മൂമ്മക് സ്വത്തു equal ആയിട്ടു മക്കൾക്കു കൊടുത്തൂടെ.. എന്തിനാ എങനെ മക്കളെ തല്ലു ഉണ്ടാകുന്നെ.. 💯💯..

  • @dileepmd6985
    @dileepmd6985 3 ปีที่แล้ว +131

    44:12 കൊച്കൃഷ്ണ ഒന്ന് എന്റെ തലേലായട..😂😂😄😄

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +37

    എത്ര കണ്ടാലും ബോറടിക്കാത്ത സിനിമ..👌👌👌
    ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലുള്ള C ക്ലാസ്സ് തീയറ്ററായ കുടമുക്ക് 'ജോയിസ് ' (ഇപ്പോൾ ആ തീയറ്റർ ഇല്ല) എന്ന തീയറ്ററിൽ കണ്ട സിനിമ...🙏🙏🙏

    • @vikastomy260
      @vikastomy260 2 ปีที่แล้ว +2

      Kudamukku ethu jillayil aanu ..

    • @swaminathan1372
      @swaminathan1372 2 ปีที่แล้ว +1

      @@vikastomy260 പത്തനംതിട്ട

    • @vikastomy260
      @vikastomy260 2 ปีที่แล้ว +1

      Ok .. 👍👍👍👍

    • @swaminathan1372
      @swaminathan1372 ปีที่แล้ว

      @@hulk231 എവിടെയാ വീട്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 หลายเดือนก่อน

      ​@@swaminathan1372സ്വാമി 👍

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 ปีที่แล้ว +17

    സൂപ്പർ 👌കാണുന്നടിനു ഇടയിൽ തന്നെ 🥰മുകേഷ് സിദ്ധിക്ക് 👌👌👌👌🥰😂😂😂😂😂😂😂😂

  • @mahianimator
    @mahianimator 2 ปีที่แล้ว +28

    Climax ലെ അച്ഛൻ സീൻ ആണ് ഹൈലൈറ്റ്. 😅😅കൊച്ചിലെ കാസറ്റ് ഇട്ടു കണ്ട അതെ ഫീൽ ഇപ്പോളും...

  • @mysticragegohan7856
    @mysticragegohan7856 3 ปีที่แล้ว +56

    Unsung Legends : Nedumudi Venu, KPAC Lalita, Kalpana & Siddique

  • @user-zf2lt7sb5w
    @user-zf2lt7sb5w ปีที่แล้ว +11

    മുകേഷ് ചിത്രങ്ങൾ രസകരമായി കണ്ടിരിക്കാം
    റാംജീറാവ് സ്പീകിംങ്ങ്
    മാന്നാർ മത്തായി സ്പീകിംങ്ങ്
    ഗോഡ് ഫാദർ
    ഇൻഹരിഹർ നഗർ
    മാണിക്യ ചെമ്പുഴുക്ക
    കളമശേരിയിൽ കല്യാണ യോഗം
    മിസ്റ്റർ ക്ലീൻ
    അച്ചൻ രാജാവ് അപ്പൻ ജേതാവ്
    പാർവ്വതി പരിണയം
    കല്യാൺ ജി ആനന്ദൻ ജി
    മീനാക്ഷി കല്യാണം
    മൂക്കില്ലാരാജ്യത്ത്
    മാന്യൻമാർ
    കാഴ്ച്ചക്കപ്പുറം
    ശിപായി ലഹള
    മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
    ഇന്നത്തെ പ്രോഗ്രാം
    ഇരിക്കൂ MD അകത്തുണ്ട്
    പോസ്റ്റ് ബോക്സ് No 27
    മലപ്പുറം ഹാജി മഹാനായ ജോജി
    സുന്ദരി നീയും സുന്ദരൻ ഞാനും
    മക്കൾ മഹാത്മ്യം
    എല്ലാരും ചൊല്ല് ണ്
    മാലയോഗം
    എന്നോടിഷ്ടം കൂടാമോ
    ഒറ്റയാൾ പട്ടാളം
    കല്യാണപ്പിറ്റേന്ന്
    ടോം &, ജെറി
    ഗജകേസരി യോഗം
    ആയുഷ്ക്കാലം
    കള്ളനും പൊലീസും
    പ്രവാചകൻ
    ചെപ്പ് കിലുക്ക്ണ ചങ്ങാതി
    തൂവൽ സ്പർശം
    കൗതുക വാർത്തകൾ
    ടോക്കിയോ നഗരത്തിലെ വിശേഷങ്ങൾ
    സൗഹ്യദം
    വാരഫലം
    മായാജാലം
    മാട്ടുപെട്ടി മച്ചാൻ
    വലിയ ഹിറ്റുകളും ചെറിയ ഹിറ്റുകളുമായ ചിത്രങ്ങൾ രസകരമായി കണ്ടിരിക്കും

  • @muzammilmuza4236
    @muzammilmuza4236 3 ปีที่แล้ว +319

    നാളെ lockdown ആയ കാരണം പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണാൻ വന്നവർ ഉണ്ടോ 😎😎😎

  • @jazer9022
    @jazer9022 3 ปีที่แล้ว +43

    പണ്ടത്തെ പടങ്ങളിൽ ജാതി വ്യവസ്ഥ യും ബോഡി ഷെമിങ് ഉം പ്രകടമായി കാണാം

    • @eyes10
      @eyes10 2 ปีที่แล้ว +6

      വേണേ കണ്ടാല്‍ മതി.

    • @jazer9022
      @jazer9022 2 ปีที่แล้ว

      @@eyes10 അയിനു നീ ഏതാ മൈ റെ

    • @sreeragssu
      @sreeragssu 2 ปีที่แล้ว

      True

    • @joshnageorge9649
      @joshnageorge9649 2 ปีที่แล้ว

      Athe

    • @midhun3192
      @midhun3192 6 หลายเดือนก่อน +3

      Soukaryam undel kanda mathi. Thalam eduthu vannu mone cinema kanu ennu paranjillallo arum

  • @lishajames7222
    @lishajames7222 3 ปีที่แล้ว +38

    കൊറോണ കാലം...പഴയ സിനിമകൾ കാണുന്നു. Old is Gold🥰👌18/05/2021
    9:00pm

    • @rafeeqmanuppa7
      @rafeeqmanuppa7 3 ปีที่แล้ว +2

      എനിക്കും അതാണ് പരിപാടി 😁😉

    • @stuthikiran8690
      @stuthikiran8690 ปีที่แล้ว

      Enikkum

    • @iamleo5629
      @iamleo5629 10 หลายเดือนก่อน

      you wont belive that this comment u droped here before damn 2 years🤧(10-08-2023)

    • @sonship.pparokkat1109
      @sonship.pparokkat1109 9 หลายเดือนก่อน

      ​@@rafeeqmanuppa71:02:19

  • @sreejeshanneri8048
    @sreejeshanneri8048 3 ปีที่แล้ว +18

    ഈ ഫിലിമിന് വല്ലാത്ത ലാഗിംഗ് ഫീൽ ചെയ്യുന്നു.

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 ปีที่แล้ว +30

    കെപിഎസി ലളിത അമ്മ... പ്രണാമം

  • @elvinericdhaf6480
    @elvinericdhaf6480 ปีที่แล้ว +46

    39 വയസ്സിലാണ് ലക്ഷ്മി അമ്മൂമ്മ റോൾ ചെയ്തത്.. 🤗

  • @GameBoy-um9kw
    @GameBoy-um9kw 3 ปีที่แล้ว +88

    അമ്മൂമ്മ ഇടയ്ക്കിടെ വലത് കാല് വച്ച് ഞൊണ്ടണു... ഇടയ്ക്കിടെ ഇടത് കാല് വച്ച് ഞൊണ്ടണു... 😁

    • @onlyviews5899
      @onlyviews5899 3 ปีที่แล้ว +16

      മുത്തശ്ശി അല്ലെ കാര്യമാക്കണ്ട 😁😊

    • @rockymexico4796
      @rockymexico4796 3 ปีที่แล้ว +23

      മുത്തശ്ശിക്ക് രണ്ട് കാലിനും വേദനയുണ്ട് സഹോ|

    • @capturesbysree_
      @capturesbysree_ 3 ปีที่แล้ว +1

      @@onlyviews5899 😂

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 ปีที่แล้ว +1

      @@manugovindaswathy 😂😂😂😂

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 ปีที่แล้ว

      👌🥰🥰🥰🥰👌

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +77

    സിദ്ദീഖ് ശരിക്കും സകല കാലാവല്ലഭൻ തന്നെ..
    കോമഡി" നായകൻ "വില്ലൻ
    തിളക്കം നൂറു മേനി..
    കണ്ണൂർ പയ്യാമ്പലം ബീച്ചിന്റെ പഴയ കോലം ഇതിലൂടെ കാണാൻ കഴിഞ്ഞു...

    • @srennathdevayani
      @srennathdevayani 9 หลายเดือนก่อน

      പയ്യാമ്പലം ബീച്ച് കാണിക്കുന്ന ടൈം ഏതാണ്

    • @ratheeshp3977
      @ratheeshp3977 8 หลายเดือนก่อน

      Appol mukesho😒

  • @njan3908
    @njan3908 2 ปีที่แล้ว +28

    ലളിത ചേച്ചിയും കല്പന ചേച്ചിയും 👌👌

  • @josinjames
    @josinjames 2 ปีที่แล้ว +10

    മാമുകോയ.. എജാതി എൻട്രി 🤣🤣

  • @shivanitalks2524
    @shivanitalks2524 3 ปีที่แล้ว +40

    പഴയ ആൾക്കാർ ഒക്കെ നാടകീയത കൂടിയ തരത്തിൽ ആണ് അഭിനയിക്കുന്നത്

    • @aps9369
      @aps9369 2 ปีที่แล้ว +9

      അവർക്ക് നടകീയമായും അഭിനയിക്കാൻ പറ്റും, വെറുതെ റീലിസ്റ്റിക്കയി സിംപിൾ ആയും അഭിനയിക്കാൻ പറ്റും.
      ഇപ്പോഴത്തെ ആളുകൾക്ക് റീലിസ്റ്റിക് മാത്രേ പറ്റു. നിവിൻ പോളി ടോവിനോ ഒക്കെ സുരേഷ്‌ഗോപിയും മോഹൻലാലും മമ്മൂട്ടിയും മുകേഷും ജയറമും പണ്ട് ചയ്ത പോലത്തെ റോൾ കൾ ചയ്ത നല്ല കോമഡി ആരിക്കും.
      നിവിപൊളി ഇത്തിരി dramatic ആയി ഡയലോഗ് പറയാൻ പോലും പറ്റില്ല , വേറൊരു ഐറ്റം ആണ് അലൻസിയർ only റീലിസ്റ്റിക്

  • @sudheervs8545
    @sudheervs8545 3 ปีที่แล้ว +11

    ദശരഥ മഹാരാജാവായ മുകേഷ് കലക്കി

  • @SuperEdgem
    @SuperEdgem 3 ปีที่แล้ว +16

    Colour saturation കൂടിപ്പോയി... കറക്റ്റ് ചെയ്തിട്ട് ഒന്നു കൂടി അപ്‌ലോഡ് ചെയ്യ്.

  • @suryasunil2106
    @suryasunil2106 3 ปีที่แล้ว +35

    Epic dialog kochukrishna onnente thalayil aayedaa

  • @prabha1411
    @prabha1411 2 ปีที่แล้ว +21

    മുകുഷ് ചേ ട്ടൻ..super.👌🏻👌🏻👌🏻

  • @nishaadtk6718
    @nishaadtk6718 2 ปีที่แล้ว +7

    മുകേഷ് 🎀 സൗമ്യ
    സുനിത, സിദ്ധീഖ്, കല്പന, ലക്ഷ്മി,
    നെടുമുടി വേണു, സൈനുദ്ധീൻ,
    കെ. പി. എ. സി. ലളിത, മാള അരവിന്ദൻ, ദേവൻ, ജനാർദ്ദനൻ, തൊടുപുഴ വാസന്തി, കൃഷ്ണൻ കുട്ടി നായർ, രാഗിണി, മാമുക്കോയ

  • @vyshakh6952
    @vyshakh6952 3 ปีที่แล้ว +23

    Thanks for uploading full movie 🤩✍️

  • @sandhyaanil2467
    @sandhyaanil2467 3 ปีที่แล้ว +20

    31/12/2020.. Ee kollathe last film....ishtayi... ❤️✌️..

  • @nahas9252
    @nahas9252 2 ปีที่แล้ว +16

    ഒളിച്ചു കളിക്കാൻ മുകേഷ് സൂപ്പറാ

  • @chaithran9180
    @chaithran9180 3 ปีที่แล้ว +80

    ആ പെൺകുട്ടി അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു വരണം...മുകേഷിന് അവന്റെ വീട്ടുകാരുടെ ഇഷ്ടം കൂടി നോക്കണം എന്ന് പറയുന്നത് ശരിയല്ല

    • @kuppikkandam
      @kuppikkandam 3 ปีที่แล้ว +16

      രണ്ടു പേരും റോട്ടിൽ കിടന്നാൽ ഫെമിനിച്ചിക്ക് സമാധാനമാവുമായിരിക്കും.

    • @divinkrystal
      @divinkrystal 2 ปีที่แล้ว +1

      @@kuppikkandam 😂😂😂

    • @Golden4309
      @Golden4309 ปีที่แล้ว +17

      ​@@kuppikkandam ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ ഉടനെ അവർ Feminist ആകുമോ Mr..
      Pilot ആയ ഒരാൾക്ക് നല്ല ശമ്പളം കാണില്ലേ. പിന്നെ പെരുവഴിയിൽ കിടക്കേണ്ട ആവശ്യം എന്താ 🤔🤔🤔

    • @maradona2319
      @maradona2319 ปีที่แล้ว

      Owwo...kashtum ayipoyallo seechee😂😂😂

    • @maradona2319
      @maradona2319 ปีที่แล้ว

      ​@@Golden4309 ayinu😂😂

  • @user-fs8vf5co7r
    @user-fs8vf5co7r 3 ปีที่แล้ว +24

    Ammachi yude nadakam poli🤣🤣

  • @anthonykurian8834
    @anthonykurian8834 5 หลายเดือนก่อน +3

    So much nostalgia seeing it now. Still funny. Great cast and music.

  • @usmankh8150
    @usmankh8150 3 ปีที่แล้ว +13

    ഓളെ ഗോപികേ എന്ന് വിളിച്ചപ്പോൾ pesil ഐക്കണിക്ക് അടിച്ച ഫീൽ

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +7

    Super combination siddique & mukesh

  • @Soyanuj980
    @Soyanuj980 ปีที่แล้ว +9

    51:09 പാലിൽ ആണല്ലോ ഭസ്മം കലക്കിയത് ,പിന്നെങ്ങനെ വേണുക്കുട്ടന് കൊടുത്തപ്പോ അത് മോരായി

    • @srennathdevayani
      @srennathdevayani 9 หลายเดือนก่อน +4

      ഭസ്മം കലങ്ങിയപ്പോ പാൽ പിരിഞ്ഞു കാണും

    • @RashiMuhammedali-xu3vx
      @RashiMuhammedali-xu3vx 13 วันที่ผ่านมา

      പാൽ അല്ല അത് മോര് തന്നെയാണ്. സൈനുദീന്റെ കഥാപാത്രം അത് പറയുന്നുണ്ട്. ഈ മോര് kochushanu കൊടുക്കാൻ.

  • @riyajames9314
    @riyajames9314 ปีที่แล้ว +33

    42:00 Sainudeente dialogue. Fire and Lovely 😀

    • @shahimolkps8124
      @shahimolkps8124 ปีที่แล้ว +7

      പയർ & lovely 😀😀

    • @sari1484
      @sari1484 ปีที่แล้ว +1

      🤣🤣🤣

  • @ganeshr3331
    @ganeshr3331 ปีที่แล้ว +7

    1:16:38 ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട രംഗം. നായികയുടെ പാദങ്ങൾക്ക് നല്ല ഭംഗിയുണ്ട്

  • @Munshu143
    @Munshu143 3 ปีที่แล้ว +71

    മാമുകോയന്റെ entry 😂😂😂

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +2

      Sathyam oru rakshayumilla😂😂😂😎

    • @teamlimerence
      @teamlimerence 3 ปีที่แล้ว

      😂😂😂😂😂😂😂😂😂😂

    • @sreejish121
      @sreejish121 3 ปีที่แล้ว

      Time

    • @user-jf6gy8fi8l
      @user-jf6gy8fi8l 3 ปีที่แล้ว +1

      മാമുകോയെടെ????

    • @azad5star
      @azad5star 3 ปีที่แล้ว +6

      അടിന്റെ കാര്യം നേരത്തെ പറഞ്ഞില്ലല്ലോ😂😂😂

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +12

    ഇങ്ങിനെ ഉള്ള സിനിമകൾ ഇനിയും വരുമോ.. ഇല്ല ല്ലേ.. പുതു തലമുറയ്ക്ക് പിടിക്കില്ല.. പക്ഷെ ഞങ്ങൾ 1985 കാലഘട്ടം ഇതൊക്കെ ആഗ്രഹിക്കുന്നു.. ഞങ്ങളുടെ കാലം ആയിരുന്നു...

    • @aixshu444
      @aixshu444 ปีที่แล้ว

      Pidikkum njn 2003ila enik inganatha cinemakala ishtam 🥰

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 หลายเดือนก่อน +1

      അതെ,1980-1995

    • @srennathdevayani
      @srennathdevayani 9 หลายเดือนก่อน

      ടെക്നോളജി വന്നതോടെ ഇത്‌ പോലുള്ള കഥകൾ എഴുതാൻ പറ്റാതായി. ഇത്‌ പോലുള്ള അഭിനയം ഇല്ലാതെയും ആയി

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 หลายเดือนก่อน

      @@srennathdevayani യെസ്

  • @Megastar369
    @Megastar369 3 ปีที่แล้ว +54

    ഇന്ന് കാണുന്നവരുണ്ടോ 6|11|20 with corona😁

    • @Jisha7970
      @Jisha7970 3 ปีที่แล้ว +2

      6/12/20ഹായ്

    • @myselfarun504
      @myselfarun504 3 ปีที่แล้ว +1

      7/12/20,ഹായ്

    • @Megastar369
      @Megastar369 3 ปีที่แล้ว

      @@Jisha7970 😊👍

    • @Megastar369
      @Megastar369 3 ปีที่แล้ว

      @@myselfarun504 😊👍

    • @sunus6741
      @sunus6741 3 ปีที่แล้ว +1

      2021 January 1st 12:59

  • @sujithpadiyara3009
    @sujithpadiyara3009 3 ปีที่แล้ว +51

    അയ്യോ കള്ളം പറയണ്ട സത്യം പറയാതിരുന്നാൽ മതി- 34:48 🤣🤣

  • @rijasrazi4014
    @rijasrazi4014 2 ปีที่แล้ว +11

    2022 ഇലും കാണുന്നവർ ഉണ്ടോ 🔥⚡️😌

    • @jubijubikk8207
      @jubijubikk8207 ปีที่แล้ว

      ഞാൻ ഇപ്പൊ കാണുന്നു 👍🏻👍🏻

  • @darshananp5899
    @darshananp5899 2 ปีที่แล้ว +10

    One of my fav movie❤️❤️

  • @mohanMohan-vw6qe
    @mohanMohan-vw6qe ปีที่แล้ว +9

    കള്ളത്തരം ഇല്ലാത്ത ഒരു മുകേഷ് മൂവി പറയാമോ ??? 😀

    • @Golden4309
      @Golden4309 ปีที่แล้ว

      പാർവതി പരിണയം 🥰
      ആയുഷ്കാലം
      Hitler
      ശ്യാമ

  • @saleenasidheek8452
    @saleenasidheek8452 3 ปีที่แล้ว +3

    Super movie
    Polichadukki ellaavarum

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +5

    ഇപ്പോൾ DQ, പ്രണവ്, ഫഹദ്, നിവിൻ, ഉണ്ണി മുകുന്ദൻ കാലഘട്ടമല്ലോ... പക്ഷെ ഇതുപോലെ പച്ചയായ ശുദ്ധമായ കേരളീയ സിനിമകൾ... മനസിലാകില്ല എന്റെ മോൾ അടക്കമുള്ള പുതു തലമുറക്ക്...

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 3 ปีที่แล้ว +44

    1:14:08 ഞമ്മള തലശ്ശേരിലെ വീട്.... 😍😍😘

  • @meenujaimon3943
    @meenujaimon3943 4 หลายเดือนก่อน +5

    2024 kannunnavar😆😆

  • @vandanadevvandanadev2607
    @vandanadevvandanadev2607 ปีที่แล้ว +5

    Aaa kalyanathin vari vari aayi pokunna seen😂😂😂

  • @sethumadhavan3661
    @sethumadhavan3661 2 ปีที่แล้ว +10

    എച്ചുസ്‌മി അൽപം ലേറ്റായിപ്പോയി ക്ഷമിക്കണം😂

  • @radiomedia131
    @radiomedia131 3 ปีที่แล้ว +50

    22:02 ഏതു തെങ്ങിന്‍ കരിക്ക് ആണ് ഇത്ര വലുപ്പം ഇപ്പോൾ കാണാനില്ല 😑

    • @srennathdevayani
      @srennathdevayani 9 หลายเดือนก่อน +2

      അന്ന് വലിയ തേങ്ങ കടകളിൽ ഉണ്ടായിരുന്നു ഇപ്പോ കാണാൻ ഇല്ല

  • @Streethawkrahul
    @Streethawkrahul 3 ปีที่แล้ว +17

    Johnson മാസ്റ്ററുടെ മാന്ത്രിക സംഗീതം.

  • @mammumask6246
    @mammumask6246 7 หลายเดือนก่อน +3

    മാമുക്കോയ😂😂😂😂 ഇജ്ജാതി ഡയലോഗ്സ്😂😂😂😂

  • @dr.silpa.m.t3109
    @dr.silpa.m.t3109 11 หลายเดือนก่อน +4

    Ithil aake bodham homeo doctor kku mathraa... Vidyabhyasathinte vila... Moonu perum oru chekkane kettan nadakkumbo... Swayam ozhinju nilkkam ennu bharyaye upadeshikkunna doctor.... Hooo😆😆😆

  • @ikkusinteminnuzminnuz3189
    @ikkusinteminnuzminnuz3189 3 ปีที่แล้ว +4

    nice movie. ...

  • @madhucreations4895
    @madhucreations4895 3 ปีที่แล้ว +11

    nice movie. thank you

  • @ivapoovathi3751
    @ivapoovathi3751 3 ปีที่แล้ว +7

    Kalapana chechi ❤️

  • @jomonbinu2506
    @jomonbinu2506 2 ปีที่แล้ว +7

    സ്പീഡിൽ ഓടിയാൽ സ്പിഡിൽ കാറ്റ് കിട്ടും 😅

  • @RENJITHDON32
    @RENJITHDON32 7 หลายเดือนก่อน +2

    2023 ilum 90s kids pazhe padangal kaanundo nostu adikunundo
    Enkil evide common

  • @user-xj3cx2lm6r
    @user-xj3cx2lm6r 3 ปีที่แล้ว +26

    38:30 ആരെങ്കിലും ശ്രദ്ധിച്ചുവോ മതിലിനു പിന്നിലും ഒരാളെ pokunnathu😍

  • @nisamnuez
    @nisamnuez 2 ปีที่แล้ว +13

    1:58:15 Ammayalle.. Njan a Ramesh 😂😂

  • @bhagyats1963
    @bhagyats1963 3 ปีที่แล้ว +4

    Paarukutty paara...apo njn paara ayo😂😂😂

  • @shivanitalks2524
    @shivanitalks2524 3 ปีที่แล้ว +26

    ചുഴലി സീൻ ചിരിച്ചു ചത്തു

  • @sruthysonu7062
    @sruthysonu7062 3 ปีที่แล้ว +80

    മുത്തശ്ശി ഓവറാക്കി ചളവാക്കി 🤣🤣🤣

  • @ROLEXPUBGM6238
    @ROLEXPUBGM6238 8 หลายเดือนก่อน +3

    Mammukka entry poli 😘😘😘😘🎉🎉🎉

  • @sudhanpoothetty6294
    @sudhanpoothetty6294 3 ปีที่แล้ว +8

    Watching on 30/05/2021 during second wave of covid19

  • @rayaansvlogs
    @rayaansvlogs หลายเดือนก่อน +1

    Again watching 10 months super

  • @roshankl1697
    @roshankl1697 2 ปีที่แล้ว +5

    Last മാമുക്കോയ. ഒരു കലാകാരനെ വിളിച്ച് വരുത്തി അടിച്ച് നാശക്ക 😄

  • @swethine9459
    @swethine9459 3 ปีที่แล้ว +20

    Kadaykutti singham😂😅

  • @Munshu143
    @Munshu143 3 ปีที่แล้ว +23

    കല്പന ചേച്ചി.. 😍❤😂

  • @evlin4112
    @evlin4112 3 ปีที่แล้ว +9

    Kannur
    parassini kadavu
    Thalassery 😜😬

  • @theerthaa.
    @theerthaa. 2 ปีที่แล้ว +6

    ശോ...കല്യാണം എങ്ങനെയെങ്കിലും നടന്നു കിട്ടിയാൽ മതി ..... ഫ്രണ്ട് ആണെങ്കിൽ ഫ്രണ്ട്...🤣

  • @banff_1741
    @banff_1741 3 ปีที่แล้ว +7

    full comedy 😍

  • @samantonyk
    @samantonyk 3 ปีที่แล้ว +45

    2:09:27
    തനിയെ തുറക്കുന്ന വാതിലുകൾക്ക് സമീപിക്കുക.

  • @amalpadmakumar5652
    @amalpadmakumar5652 ปีที่แล้ว +8

    1:08:54-Stranger things bgm

  • @rinurajan6585
    @rinurajan6585 3 ปีที่แล้ว +10

    2021 lockdown ടൈമിൽ കാണുന്നവർ ഉണ്ടോ 👎

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว +2

    അബാസട്ടർ കാർ ഞാൻ പണി പടിച്ച വണ്ടി - അത് എല്ലാം ഒരു കാലം

  • @princed819
    @princed819 ปีที่แล้ว +2

    Super, movie

  • @ashnashahin4223
    @ashnashahin4223 2 ปีที่แล้ว +2

    Nice Movie

  • @gopakumarsp1794
    @gopakumarsp1794 ปีที่แล้ว +12

    സിദ്ധിക്ക് സൂപ്പർ ❤