ഉരുൾപൊട്ടിയ പാതിരയിൽ ചൂരൽമലയിൽ സംഭവിച്ചത് | CCTV visuals | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 487

  • @abhiramaadhi1461
    @abhiramaadhi1461 2 หลายเดือนก่อน +2340

    ഇത് നേരിട്ട് കണ്ട് അനുഭവിച്ചു ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മനസിന്‌ ശക്തി കൊടുക്കണേ മുന്നോട്ടു ജീവിക്കാൻ 🙏🙏

    • @Ajilaasalu
      @Ajilaasalu 2 หลายเดือนก่อน +2

      🤲🏻🤲🏻🤲🏻

  • @shahidmuhammad5139
    @shahidmuhammad5139 2 หลายเดือนก่อน +634

    സങ്കൽപ്പിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ് കാര്യങ്ങൾ.
    ജനങ്ങൾ ദുരന്തം മറന്ന് തുടങ്ങുമ്പോൾ, അതിൻ്റെ പ്രഹര ശേഷിയും ,കാടി ന്യവും നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.
    "നാം എത്ര പുരോഗതി കൈവരിച്ചാലും നമ്മെ നിസ്സാഹയകരും, നിരാലംബരുമാക്കുവാൻ നിമിഷ നേരം മതി എന്ന് പ്രകൃതി ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്".
    "ഭൂമിയിൽ ജീവിക്കുന്നകാലത്തോളം നാം ഏവർക്കും നന്മയിലായി വർത്തിക്കുവാൻ കഴിയട്ടെ ! "
    പ്രാർത്ഥനകൾ ..

    • @vasanthic7652
      @vasanthic7652 2 หลายเดือนก่อน +6

      മനുഷ്യർ ഇതൊന്നും. മനസിലാക്കുന്നില്ലല്ലോ

    • @goodkarma4081
      @goodkarma4081 2 หลายเดือนก่อน +2

      ജനസംഖ്യ നിയന്ത്രിക്കുക.. കുറച്ച് വീടുകൾ നിർമ്മിക്കുക, മലിനീകരണം കുറയ്ക്കുക, ഇവ ആഗോളതാപനത്തിൻ്റെ അനന്തര ഫലങ്ങളാണ് ..

    • @AbdulSalam-ci1rb
      @AbdulSalam-ci1rb 2 หลายเดือนก่อน

      മുതലാളിത്തത്തിൻ്റെ അമിത ചൂഷണം നിർത്തിയാൽ മതി​@@goodkarma4081

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +1061

    അയാൾ രക്ഷപ്പെടുന്നതിന്നിടയിലും ഒഴുകി വരുന്ന ഒരു പൂച്ചയെ രക്ഷിച്ചു മുകളിലേക്ക് പിടിച്ചു വിട്ടിട്ടാണ് അയാൾ പോയത്... സഹജീവി സ്നേഹവും രക്ഷപ്പെടുത്തലും... അത് തന്നെ ആകാം അയാൾ രക്ഷപ്പെടാൻ കാരണം ❤

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 หลายเดือนก่อน +35

      ലാസ്റ്റിൽ ഒരു പൂച്ച വെള്ളത്തിൽ പെടുന്ന കണ്ടോ 😢😥

    • @myshadowvlogsumaanilkumar
      @myshadowvlogsumaanilkumar 2 หลายเดือนก่อน +8

      സത്യം 🙏🏻🙏🏻🙏🏻

    • @ghostgamingkl
      @ghostgamingkl 2 หลายเดือนก่อน +11

      ​@@abdullatheef-dt5zlath rekshapettatha

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 2 หลายเดือนก่อน +9

      ​@@abdullatheef-dt5zl mm ath chaadiyathinte thottu pinnale veendum irachethi , ath rakshappettu kaanilla lle 😢😢

    • @rainflowerkid
      @rainflowerkid 2 หลายเดือนก่อน +3

      വളരെ ശരിയാണ് . ...🙏🙏🙏

  • @world-e5s
    @world-e5s 2 หลายเดือนก่อน +286

    ഇത് ഭാഗികമായി തകർന്ന കെട്ടിടത്തിലെ അവസ്ഥയാണ്.. ഉരുൾ പൊട്ടലിന്റെ ശക്തി കുറച്ചെങ്കിലും കുറവുള്ള സ്ഥലം ആയിരിക്കും..അപ്പോൾ പൂർണ്ണമായി തകർന്ന കെട്ടിടത്തിലെ ദൃശ്യം ചിന്തിക്കാൻ പോലും പറ്റുന്നില്ല.

    • @skyfall8203
      @skyfall8203 2 หลายเดือนก่อน +5

      Yes

    • @mufeedelayodath2480
      @mufeedelayodath2480 2 หลายเดือนก่อน +2

      😿😿😿 ചിന്തിക്കുക സാധിയാമല്ല

    • @sheejak1513
      @sheejak1513 2 หลายเดือนก่อน +1

      അതെ

    • @MansoorThottiyil-f1v
      @MansoorThottiyil-f1v 2 หลายเดือนก่อน +1

      Ivide വെള്ളം മാത്രമേ പ്രഹരം ഏൽപിച്ചത്. But അതിൻ്റെ കാഠിന്യം ശക്തമായിടത് പാകളും, ചളിയും മരങ്ങളും വെള്ളവും പ്രഹരമേൽപിച്ച ഇടത്തിലെ ദൃശ്യം കണ്ടിരുന്നെങ്കിൽ ഒരു പക്ഷെ താങ്ങുവാൻ കഴിയില്ലായിരിക്കാം.

    • @unniunni5136
      @unniunni5136 2 หลายเดือนก่อน +1

      അതെ ഇത് സൈഡ് ഉള്ള വ്യൂ ആണ് നടുവിൽ ഉള്ള വീട്കൾ തറ അടക്കം പോയി

  • @anjusss598
    @anjusss598 2 หลายเดือนก่อน +389

    കേട്ടപ്പോ കരുതി ഓടി രക്ഷപെട്ടുകൂടായിരുന്നോ എന്നൊക്കെ.... പക്ഷെ എത്ര സ്പീഡിലാണ് ചളി അകത്തേക്കു കടന്നത്. വീട്ടിനുള്ളിൽ നിന്ന് ഒഴുകി പോയി എന്നൊക്കെ കേട്ടപ്പോ അവിശ്വനീയം ആയി തോന്നിയിരുന്നു... പക്ഷെ ഇപ്പോ മനസിലായി 😔😔ജീവിച്ചിരിക്കുന്നവർക് അത് മറക്കാനുള്ള ശക്തി കൊടുക്കട്ടെ ☹️

    • @abeerabi6579
      @abeerabi6579 2 หลายเดือนก่อน +21

      അതു മാത്രമല്ല..ചൂരൽ മലയിലെ vedeo ആണ് ഇത്..അവസാനത്തെ സ്ഥലം..ഇതിന് മുൻപേയുള്ള മുണ്ടകൈ..പുഞ്ചിരി മല ഇവിടങ്ങളിലെ അവസ്ഥ എന്തായിരിക്കും...???😢😢

    • @Aamisworld-dp9bc
      @Aamisworld-dp9bc 2 หลายเดือนก่อน

      Sathyam

    • @ramadasiilk4267
      @ramadasiilk4267 2 หลายเดือนก่อน

      ദൈവമേ 😰😰😰😰😰😰😰🙏🙏🙏🙏🙏🙏🙏

    • @chinazieswillstartww3253
      @chinazieswillstartww3253 2 หลายเดือนก่อน

      അങ്ങനെ തോന്നിയത് ബുദ്ധിയില്ലാത്തതു കൊണ്ട് ആണ്. ദൃശ്യസ്ഥലപരമായ ബുദ്ധിയുള്ളവർക്ക് ആലോചിച്ചു നോക്കിയാൽ മനസ്സിലാകും

  • @VHM_OFFICIAL
    @VHM_OFFICIAL 2 หลายเดือนก่อน +348

    പ്രകൃതി ഒരു Mixer grinder പോലെ സംഹാര താണ്ഡവം ആടിയ ഭീകര രാത്രി... അതി ഭയാനകം... ഇതിലും ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇനി എത്രയോ നമ്മൾ കാണാതെ പോയി... ആ ജനങ്ങൾ അനുഭവിച്ച സംഘർഷാവസ്ഥ ഓർക്കാൻ കൂടി കഴിയുന്നില്ല... 😞

    • @nafiadreams8132
      @nafiadreams8132 2 หลายเดือนก่อน +9

      Sorry but it's true " Ida zulzilathil ardhu zilzalaha " Bhumi adhine kidu kida virappikkum, bhumiyude ullil ninnum ella m purathu varum, keezhmel mariyum 😢😢😢😢😢

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 2 หลายเดือนก่อน +4

      Yes 💯 😢😢😢

  • @sudheeryemmakara1425
    @sudheeryemmakara1425 2 หลายเดือนก่อน +86

    മനുഷ്യൻ വിറങ്ങലിച്ചു നിക്കുന്ന ഭയം വന്ന നേരത്തും ആപൂച്ചയുടെ രക്ഷ ഓർത്ത താങ്കൾക്കും നല്ലത് മാത്രം വരട്ടെ 👍🤲🤲🤲🤲🤲🤲🤲🤲🤲

  • @fidhazainudheen6741
    @fidhazainudheen6741 2 หลายเดือนก่อน +193

    ഇതിൽ നിന്ന് രക്ഷപെട്ടു ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മാനസികാവസ്ഥ 🥺

  • @deepatkdeepatk3975
    @deepatkdeepatk3975 2 หลายเดือนก่อน +119

    ഈ ഒരു ദിവസത്തെ കുറിച്ചു ഓർക്കാൻ പോലും വയ്യ .. ഇത് അനുഭവിച്ച മനുഷ്യരെ ഇപ്പോൾ നമ്മളോടൊപ്പം ഉള്ളവരെ ദൈവം ചേർത്ത് പിടിച്ചു നിർത്തട്ടെ എന്നു മാത്രം......

  • @usm9308
    @usm9308 2 หลายเดือนก่อน +319

    . എത്രയും പെട്ടെന്ന് തന്നെ അവർക്കുള്ള പുനരധിവാസം നടപ്പാക്കണം. ഇപ്പോഴുള്ള ക്വാർട്ടേഴ്സ് ജീവിതമൊന്നും അവർക്ക് ശീലമുള്ളതല്ല. ഓരോരുത്തരും ഇതുവരെ ജീവിച്ച സക്വർഫീറ്റിന് വലുതോ സമാനമായതോ തന്നെ കൊടുത്ത് കൊണ്ട് അവർക്ക് ഇഷ്ടമുള്ള പ്ലാനിലും അവരുടെ മേൽനോട്ടത്തിലുമായി അവരെ സന്തോഷിപ്പിക്കണം. 'നഷ്ടമായത് എന്താണോ അതിനും മികച്ചത് തന്നെ നൽകി അവർക്ക് മാനസിക ശക്തി നൽകണം. അതിനൊക്കെയുള്ള ഫണ്ട് ആയിട്ടുണ്ടല്ലോ.

    • @sheebakr4648
      @sheebakr4648 2 หลายเดือนก่อน +20

      കോടികൾ കിട്ടിയിട്ടുണ്ട് പിന്നെന്താ അവർക്ക് ചെയ്തുകൊടുത്താല്

    • @rajeevavrk6194
      @rajeevavrk6194 2 หลายเดือนก่อน

      ​@@sheebakr4648അപ്പോൾ ഞങ്ങൾക്ക് വിദേശത്ത് പോകാൻ ഫണ്ട് വേണ്ടേ... കക്കാനും വേണം

    • @preethidileep668
      @preethidileep668 2 หลายเดือนก่อน +32

      അതെ അവർക്കു നല്ലൊരു വീട് അതിൽ ഉപയോഗിക്കാൻ ഉള്ള ആവിശ്യം അത്യാവശ്യം സാദനം ഉപകരണം ഒക്കെ കൊടുക്കണം,ഗവണ്മെന്റ് കൊടുക്കണം 😢കിട്ടിയ തുക വകമാറ്റി ചിലവാക്കാതെ 🥹പാവങ്ങൾ അവർക്കു അവകാശം ഉള്ള തു ആണ് നല്ലവരായ ജനങ്ങൾ കൊടുത്തത്... അത് അവർക്കു തന്നെ കിട്ടണം.. നഷ്ടം വന്ന ത് 😭എല്ലാം കൊടുക്കാൻ പറ്റില്ലല്ലോ, വേണ്ടപ്പെട്ടവരെ 🙏

    • @skyfall8203
      @skyfall8203 2 หลายเดือนก่อน +3

      Athe theerchayayum

    • @digihub7832
      @digihub7832 2 หลายเดือนก่อน +10

      4 ലച്ചം വെച്ച് 800sqrft വീട് കൊടുക്കും. ബാക്കി വകമാറ്റും.😅

  • @sandhyasuresh7088
    @sandhyasuresh7088 2 หลายเดือนก่อน +101

    ചന്ദ്രനിൽ പോകാൻ ചൊവയ്യിൽ പോകാൻ ഒക്കെ മനുഷ്യൻ പരിശ്രമിക്കുന്നു കണ്ടുപിടിത്തങ്ങൾ ഒരുപാട് നടത്തുന്നു പക്ഷേ പ്രപഞ്ച ശക്തി അതി നു മുന്നിൽ മനുഷ്യർ എത്രയോ നിസ്സഹായ്മായി പോകുന്നു..😢

    • @Busy256
      @Busy256 2 หลายเดือนก่อน

      We are creation of Lord and would Back to Lord again.

    • @shameemshafe6119
      @shameemshafe6119 2 หลายเดือนก่อน

      ശരിക്കും അതിനു ആവശ്യമായ പരീക്ഷണം നടക്കുന്നില്ല. ചൊവ്വയിൽ ഉള്ള പരീക്ഷണിത്തിനു കോടികൾ ഉണ്ടാക്കാം ഇതിനു പരീക്ഷണം നടത്തി പണം വരാനും കഴിയില്ല അതാണ്‌ കാരണം

  • @nishadarfas6161
    @nishadarfas6161 2 หลายเดือนก่อน +216

    മനുഷ്യൻ ഇനിയെങ്കിലും പ്രകൃതിയോട് നീതി കാണിക്കണം. ഇല്ലെങ്കിൽ ഇതുപോലെ ധാരാളം മനുഷ്യരുടെ ദയനീയ സ്ഥിതി കാണേണ്ടി വരും. ദൈവം കാത്ത് രക്ഷിക്കട്ടെ

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +14

      നീതി കാണിച്ചാൽ ദുരന്തമുണ്ടാവില്ലെ

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน +34

      അതെ, പാറപ്പൊട്ടിച്ചു ഉണ്ടാകുന്ന വീട്, പാലം, road, gov സ്ഥാപനങ്ങൾ, school, കോളേജ്, എയർപോർട്ട്, ഒന്നും ഉപയോഗിക്കാതെ ജീവിക്കുക, പിന്നെ പെട്രോൾ വാഹനങ്ങൾ, പ്ലാസ്റ്റിക് ഒട്ടും ഉപയോഗിക്കരുത്, ഇതൊന്നും ചെയ്യാത്ത താങ്കളെ ബഹുമാനിച്ചിരിക്കുന്നു

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน

      കാഠിന്യം ​കുറക്കാം @@sathyantk8996

    • @jacobdevachan781
      @jacobdevachan781 2 หลายเดือนก่อน

      onnu podo ​@@Userty-t2h

    • @beinghumnme6589
      @beinghumnme6589 2 หลายเดือนก่อน +3

      ദൈവമോ😮😮

  • @thamannaahh._2274
    @thamannaahh._2274 2 หลายเดือนก่อน +74

    ഞാനും വിചാരിച്ചിരുന്നു..സി സി ടി വി ദൃശ്യങ്ങൾ ഉണ്ടാകുമോ എന്ന്.. ഗ്രീൻ വാലി റിസോർട്ട് ലെ ദൃശ്യങ്ങൾ ഉണ്ടാവില്ലേ..എത്ര ഭീകരമാണ് ആ രാത്രി.. എല്ലാവർക്കും അവർക്ക് നഷ്ടമായതിനേക്കാൾ നല്ല വീട് കൊടുക്കണം..

    • @Chugambaran
      @Chugambaran 2 หลายเดือนก่อน +16

      Ithokke chilappol inverter ulla sthalathe visuals ayirikkum. Karanam electricity power illarunnallo

  • @niheey1234
    @niheey1234 2 หลายเดือนก่อน +41

    എന്തൊരു ഭീകര രാത്രിയായിരിക്കും അവർക്ക് കഴിഞ്ഞു പോയത്. അതി ജീവിച്ചു വന്നവർക്ക് എല്ലാം മറക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ്.

  • @shihanashehan860
    @shihanashehan860 2 หลายเดือนก่อน +50

    അതെ ഇംഗ്ലീഷ് സിനിമ യിൽ മാത്രമേ കണ്ടിട്ടുള്ളു 😢 മാത്രമല്ല ഉരുൾ പൊട്ടൽ എന്നവാക്ക് കേട്ടിട്ടുണ്ട് ഇത്രേം ഭീകരത 🙏🏻😞😞😞അല്ലാഹുവേ പണ്ട് ഞാൻ കേട്ടിട്ടുണ്ട് ലോകം അവസാനിക്കും അപ്പോൾ എല്ലാറും വെള്ളത്തിലാകും ഇതിപ്പോൾ ആ സ്ഥലം മാത്രം അവസാനിച്ചോ അവിടുത്തെ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പറഞ്ഞു നമ്മളെ മനസിലാക്കി തരാൻ പറ്റാത്ത വിധം തീവ്രത ആണല്ലോ റബ്ബേ 😢😢😢😢😢😢😢

  • @MydreamMydream-g4p
    @MydreamMydream-g4p 2 หลายเดือนก่อน +26

    ക്യാമറ കണ്ണിലൂടെ കാണുമ്പോൾ തന്നെ ഭയാനകം 😮😮😮ഇതൊക്കെ നേരിട്ടനുഭവിച്ചവർ 😮കൂടുതൽ പേരും ഇതെല്ലാം കണ്ട് പേടിച്ചായിരിക്കാം മരണപ്പെട്ടത് 😮

  • @sobhavijayan8118
    @sobhavijayan8118 2 หลายเดือนก่อน +84

    പാവം മനുഷ്യർ 😞പെട്ടന്നുള്ള മരണം ആയിരുന്നില്ല ആർക്കും. 😢ദൈവമേ ഇനി ഒരു നാടിനും ജനങ്ങൾക്കും ഇതുപോലൊരു അവസാനം കൊടുക്കരുതേ 😢😢🙏

    • @skyfall8203
      @skyfall8203 2 หลายเดือนก่อน +1

      Athe

    • @prinishaap180
      @prinishaap180 2 หลายเดือนก่อน +2

      Ente doubt ithrem nashtam ഉണ്ടാവുമ്പോൾ എന്തായാലും electric post okke തകരില്ലേ.. apo current water വഴി പാസ് ചെയ്യില്ലേ.. angne enkil vellathil ആയവർ okke ഷോക്ക് അടിക്കില്ലേ... ഇത്രേം ഏരിയയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അങ്ങിനെ ഉണ്ടാവില്ലേ.. അപോ വെള്ളത്തിൽ പെട്ടവർ ഒക്കെ എങ്ങിനെ രക്ഷപെട്ടത്

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 2 หลายเดือนก่อน +135

    ആ മനുഷ്യരുടെ അവസ്ഥ എന്തായിരുന്നു റബ്ബേ,😢😢😢

    • @90sthegoldenera84
      @90sthegoldenera84 2 หลายเดือนก่อน +6

      ഈ റബ്ബർ ആ സമയത്ത് ഉറങ്ങി പോയോ.. ബ്ലഡി ഫൂൾ 😡

    • @akkkk4362
      @akkkk4362 2 หลายเดือนก่อน

      ആ താങ്കളുടെ മാതാവിനെ കെട്ടി പിടിച്ച് ആണ് അച്ചൻ ഇല്ലാത്തവനെ റബ്ബർ ഉറങ്ങിയത്​@@90sthegoldenera84

    • @Rayyan-bw8pd
      @Rayyan-bw8pd 2 หลายเดือนก่อน

      അയാൾ രക്ഷപെട്ടു

  • @johnsonvm12
    @johnsonvm12 2 หลายเดือนก่อน +39

    ചിലർ ദൈവങ്ങളെ
    വാഴ്ത്തുന്നു,
    ചിലർ ദൈവങ്ങളെ
    കുറ്റം പറയുന്നു,
    ഒരു വിഭാഗം മണ്ണിൽ
    കൃഷി ചെയ്യുന്നവരേ
    കുറ്റം പറയുന്നു,
    ഒരു വിഭാഗം കുറ്റം ചാരാൻ കോറിക്കാരേ
    തിരയുന്നു.
    പ്രകൃതി ദുരന്തങ്ങൾ തടയാൻ ഇതുവരെ
    മനുഷ്യൻ ഒരു
    കണ്ടു പിടുത്തവും
    നടത്തിയിട്ടില്ല.
    ജനിച്ചാൽ ഒരിക്കൽ മരിച്ചേ തീരൂ
    അത്ര തന്നെ!

    • @7thsense83
      @7thsense83 2 หลายเดือนก่อน

      തത്വചിന്തകൻ😮

    • @exgod1
      @exgod1 2 หลายเดือนก่อน

      Deivam ത്തിന്റെ കുസൃതി അല്ലെ ഇത്. 400 പേര് അല്ലെ marichollu.

  • @dinkuminkuvlog
    @dinkuminkuvlog 2 หลายเดือนก่อน +31

    എനിക്ക് പറയാനുള്ളത് ജീവിച്ചിരിക്കുന്നവർക്ക് തീർച്ചയായും കൗൺസിലിംഗ് കൊടുക്കണം 😔റബ്ബേ കണ്ടിട്ട് വിറയൽ വന്നു അപ്പൊ അനുഭവിച്ചവരുടെ അവസ്ഥ

    • @BinoyVishnu27
      @BinoyVishnu27 2 หลายเดือนก่อน

      @@dinkuminkuvlog phone number pls

  • @beenabeena9897
    @beenabeena9897 2 หลายเดือนก่อน +7

    Last കണ്ട പൂച്ച യുടെ അവസ്ഥ കണ്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല 😢 അപ്പൊ മനുഷ്യരുടെ കാര്യമോ 😪ആലോചിക്കാൻ തന്നെ വയ്യ 🥺🥺🥺

  • @digihub7832
    @digihub7832 2 หลายเดือนก่อน +22

    മുല്ലപെരിയാർ ചർച്ച കാണുന്നില്ല. ഇനി DAM പൊട്ടിയിട്ടു ചർഷിക്കാം😂😂😂

  • @FOILBOY98
    @FOILBOY98 2 หลายเดือนก่อน +142

    മനുഷ്യൻ്റെ പേകൂത്തുകൾക്കന്നുസരിച്ച് ദൈവം നമ്മെ ശിക്ഷിക്കാത്തത് ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് മാത്രം. നമുക്ക് ഇടയിൽ നല്ല മനസ്സുള്ള ആളുകൾ ഉണ്ടായത് കൊണ്ടും. ദൈവത്തിന് ലോകം നശിപ്പിക്കാൻ ഒറ്റ നിമിശം മതി എന്നതിൻ്റെ യഥാർത്ഥ രൂപമാണിതെല്ലാം.ദൈവം നമ്മെ കാക്കട്ടെ.😥

    • @hitmanbodyguard8002
      @hitmanbodyguard8002 2 หลายเดือนก่อน +11

      ഈ പറഞ്ഞത് വെറും കേട്ട് കഥ അല്ലേ?? മനുഷ്യർ ഈ പറഞ്ഞ ദൈവത്തിൻ്റെ സൃഷ്ടി അല്ലേ? 😂😂

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 2 หลายเดือนก่อน +3

      Truth ❤

    • @Sophia-lf9sc
      @Sophia-lf9sc 2 หลายเดือนก่อน +20

      പിഞ്ചു കുഞ്ഞുങ്ങൾ എന്ത് ചെയ്തിട്ടാണ്...തെറ്റും ശെരിയും തിരിച് അറിയാൻ പോലും പ്രായം ആവാത്ത അതുങ്ങൾ ന്ത്‌ പേകൂത്ത് ആണാവോ ചെയ്തത്...

    • @nikhilthankachan32
      @nikhilthankachan32 2 หลายเดือนก่อน +1

      Wayanad ullavrod nth kond ee paryuna daivam karuna kannihilla?

    • @maheshedavana6697
      @maheshedavana6697 2 หลายเดือนก่อน +14

      ഏറ്റവും വലിയ കോമഡി ഇവിടെയും ദൈവം😂😂😂😂😂😂

  • @RenjushaSubin
    @RenjushaSubin 2 หลายเดือนก่อน +15

    വെള്ളം ഇരച്ചു വരുന്ന സൗണ്ട് കേൾക്കുമ്പോൾ തന്നെ പേടി ആകുന്നു 😢

  • @shiju6396
    @shiju6396 2 หลายเดือนก่อน +34

    ആരും രക്ഷപെടരുത് എന്ന് പ്രകൃതിയ്ക്കു എന്തോ വാശിയുള്ളതുപോലെ 😥😥പകൽ സമയം ആയിരുന്നെങ്കിലും ഇത്രയും വലിയ അഘാതം ഏൽക്കേണ്ടി വരില്ലായിരുന്നു 😥😥😥

  • @Evergreen-media07
    @Evergreen-media07 2 หลายเดือนก่อน +17

    ഇത്രേ ഒക്കേ ഉള്ളു മനുഷ്യജീവിതം.🙏

  • @creativegiftholic
    @creativegiftholic 2 หลายเดือนก่อน +23

    അയ്യോ... എത്ര വേദനിച്ചു കാണും അവർ ഓരോരുത്തരും,അവിടെ ഉണ്ടായതിന്റെ ഒരു ചെറിയ കാര്യമാണ് നമ്മൾ കണ്ടത്. അങ്ങനെ ആണേൽ അവിടെ ഉണ്ടായത് എത്രത്തോളം ആയിരിക്കും. ഇനി എല്ലാവർക്കും എല്ലാം ക്ഷമിക്കാനും മറക്കാനും പറ്റട്ടെ എന്ന് പ്രാർത്ഥിക്കാം

  • @RADIANCEOL
    @RADIANCEOL 2 หลายเดือนก่อน +9

    മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഇതിലും അടിപൊളി ആയിരിക്കും... 👍👍👍

  • @rajeshkr4283
    @rajeshkr4283 2 หลายเดือนก่อน +3

    മാഷേ ഞാൻ പത്തനംതിട്ടകാരനാണ് (സീതത്തോട് )
    ഞങ്ങളുടെ നാട്ടിൽ ഉരുൾ പൊട്ടാത്ത വർഷങ്ങൾ ഇല്ല ഇപ്പോൾ. അതിൽ ആളുകൾ മരിക്കുന്നുമുണ്ട് (കാരണം 4ചുറ്റും മലകളാണ് )ഇനിയും ഉരുൾ പൊട്ടി ഒരാളും മരിക്കാതെ ഞങ്ങളെ രഷിക്കാൻ പറ്റുമോ നിങ്ങൾക്ക്????
    ഈ മെസ്സേജ് ഇട്ട എന്റെ പേര് രാജേഷ്. സീതക്കുഴി
    എനിക്ക് 4ഏക്കറിനു പുറത്തു വസ്തു ഉണ്ട്. അത്‌ മുഴുവനും ഞാൻ തരാം. മഴകാലത്തു മനസമാധാനമായി കിടന്നുറങ്ങാൻ പറ്റുന്ന ഒരു വീട് തരുമോ?????😢😢

  • @habeebamp1801
    @habeebamp1801 2 หลายเดือนก่อน +7

    ഒരു നാൾ ലോകം തന്നെ ഇങ്ങിനെ നശിക്കും. അതിൻ്റെ ഒരു ചെറിയ രൂപം. ഇത്. ഇത് ഉൾകൊണ്ട് കൊണ്ട് ജീവിതം സംശുദ്ധമാക്കുക. ഇതിൽ മരിച്ചവർക്ക് സ്വർഗ്ഗത്തിന് വേണ്ടി പ്രാർഥിക്കുക. 'ഇവിടെ അനുഭവിച്ച റിഞ്ഞ വർക്ക് കൂടുതൽ സൃഷ്ടാവിലേക്കടുക്കാനും ക്ഷമയോടെ ധൈര്യത്തോടെയും ശിഷ്ടകാലം ജീവിക്കാൻ കഴിയാനും വേണ്ടി ആത്മാർഥതയോടെ പ്രാർഥിക്കുക. 'ഇത്രയുള്ളു ഭൂമിക്ക് മുകളിലെ ജീവിതം..ഭൂമിക്കടിയിലേക്കുള്ളതിലേക്ക് സമ്പാദിക്കാം.😢

  • @gracyp.t9621
    @gracyp.t9621 2 หลายเดือนก่อน +11

    ഇതിലും ഭീകരം അല്ലേ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ
    എന്തുകൊണ്ട് നമ്മുടെ ആളുകൾ മൗനമായി പോവുന്നു ഈ മൗനം ആണ് രാഷ്ട്രീയ നേതൃത്വത്തിന് വളം ആകുന്നത് എന്ന് മനസ്സിലാക്കുക ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് ബോധം നമ്മുടെ ആളുകൾക്ക് ഇല്ല അതുകൊണ്ടാണ് മുല്ലപ്പെരിയാർ ഇത്രയും കൊല്ലം ആയിട്ട് ഇവിടെ ഇങ്ങനെ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത് നിൽക്കുന്നത് രാജാക്കന്മാർ ഉണർന്നു പ്രവർത്തിച്ചാൽ സേവകർ പണിയെടുത്തു മര്യാദയ്ക്ക് എന്നാൽ ഇന്ന് സേവകർ പറയുന്നതാണ് രാജാക്കന്മാർ അടിമകളെപ്പോലെ കേൾക്കുന്നത് അവരുടെ വാലും ആട്ടി നടക്കുകയാണ് അവരുടെ പുറകെ കഷ്ടം അല്ലാതെ എന്താ പറയാ

  • @lekshmibhaskaran7091
    @lekshmibhaskaran7091 2 หลายเดือนก่อน +3

    2018 പ്രളയം എന്റെ വീട് മുഴുവൻ മുങ്ങിയതാ അവിടെ നിന്നും രക്ഷപെട്ടത് ഓർക്കുമ്പോൾ ഇപ്പോളും പേടിയാണ്,ഉറങ്ങുബോൾ കലങ്ങിയ വെള്ളം ഒഴുക്കി വരുന്നത് ആരുന്നു സ്പനത്തിൽ, എത്ര നാൾ കഴിഞ്ഞ അങ്ങനെ സ്വപ്‍ന കാണുന്നെ മാറിയത് 😢😢😢 ഇവരെങ്ങനെ ഇതൊക്കെ മറക്കും ഭഗവാനെ ഇവർക്ക് ശക്തികൊടുക്കണേ 🙏🏼🙏🏼🙏🏼

  • @shoukathali4504
    @shoukathali4504 2 หลายเดือนก่อน +10

    ഒരു പ്രധാന news വീഡിയോയില്‍ ഉടനീളം "asianet news" എന്ന തടസ്സം മധ്യത്തിലായി തുടർച്ചയായി ഒട്ടിച്ചു വെച്ച് ചലിപ്പിക്കുന്നത് കാണുന്നവരെ അലോസരപ്പെടുത്തുന്നതാണ്. വീഡിയോ കാണിക്കുക മാത്രമല്ല കാണുന്നവരെ ബുദ്ധിമുട്ടിക്കുക എന്നത് കൂടി asia net ന്റെ സ്ഥാപിതലക്ഷ്യമാണോ?
    ഒന്നുകില്‍ clear views കാണിക്കുക. അല്ലെങ്കില്‍ asia net എന്ന അലമ്പ് മാത്രം കാണിക്കുക.

    • @Saleenaa-e7x
      @Saleenaa-e7x 2 หลายเดือนก่อน +1

      സത്യം 🙏എനിക്കും തോന്നി എന്തൊരു അലമ്പ് എഴുത് കാണിക്കുന്നുണ്ടെങ്കിൽ ക്ലിയർ ആക്കി കാണിക്കുക..

  • @കൊച്ചികാരൻ
    @കൊച്ചികാരൻ 2 หลายเดือนก่อน +22

    മനുഷ്യൻ എന്തൊക്കെ കണ്ടു പിടിച്ചാലും, നേടിയാലും പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ നിസ്സഹായൻ ആണ് 😢

  • @HakeemMugu
    @HakeemMugu 2 หลายเดือนก่อน +10

    Athidakku aa jeeviye rakshikkaan koodi kaanicha manass❤❤❤

  • @Sreesree8378
    @Sreesree8378 2 หลายเดือนก่อน +17

    ദൃശ്യങ്ങൾ പുറത്തു വിടുന്നതിലുള്ള ആവേശം കൊണ്ടാണോ എന്നറിയില്ല, അവതരണത്തിൽ കുറച്ചു ആവേശം കൂടുതൽ ഉള്ളതായി തോന്നി. കുറച്ചു കുടി മാന്യമായ അവതരണം കൊന്നു വന്നാൽ നന്നായിരുന്നു. ചോദ്യങ്ങൾ ചോദിക്കുമ്പോൾ കുറച്ചു കുടി പക്വത ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @janu....6617
    @janu....6617 2 หลายเดือนก่อน +3

    ഞാനെത്രയോ വട്ടം ആലോചിച്ചു ഇതിനുമാത്രം വെളളവും മണ്ണും കല്ലും എവിടുന്ന് എങ്ങനെ വന്നെന്ന്..!!!! ഇപ്പഴും എനിക്കത് മനസ്സിലാവുന്നില്ല.!!കലിപ്പോടെ വളരെ കലിപ്പോടെ തീർത്തു കളയും എന്ന് പറഞ്ഞു കൊണ്ടെന്ന പോലെ ഒഴുകി വരുന്ന വെളളം ചളി കല്ല് മരങ്ങൾ..!ഇതിനടിയില്‍ നിന്നും രക്ഷപെട്ടു പോന്നവർ അതീവ ഭാഗ്യം ചെയ്തവർ..!!പാർട്ട് പാർട്ടായി ചിതറി പോയ നിർഭാഗ്യരായ ജനങ്ങള്‍ ..!ദൈവമേ ഓർക്കാൻ പറ്റുന്നേയില്ലലോ..😢😢😢😢😢😢

  • @resmi230
    @resmi230 2 หลายเดือนก่อน +7

    കാണുമ്പോൾ തന്നെ ശ്വാസം നിലക്കുന്ന പോലെ 😢😢😢😢

  • @Rosh6235-q4d
    @Rosh6235-q4d 2 หลายเดือนก่อน +16

    Urul pottal bayankamanu... ellavarum careful ayiriku future il

  • @HuskyElaine
    @HuskyElaine 2 หลายเดือนก่อน +7

    പ്രകൃതിക്ക് മനുഷ്യനും മൃഗങ്ങളും എല്ലാ ജീവജാലങ്ങളും ഒരുപോലെ. ഇനിയെങ്കിലും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിച്ചു കരുതി ജീവിക്കുക. അവരെയും ജീവിക്കാൻ അനുവദിക്കുക.
    *കുരു പൊട്ടുന്നവർക്ക് മാറി നിന്നു പൊട്ടിക്കാം.

  • @SayyidathNoorah
    @SayyidathNoorah 2 หลายเดือนก่อน +1

    എത്ര നിസ്സഹായരാണ് മനുഷ്യർ എവിടെയും ഇനിയും ഇത് പ്രതീക്ഷിക്കാം പടച്ച റബ്ബിനെ ഓർത്തു മനുഷ്യനായി ജീവിച്ചാൽ
    എല്ലാർക്കും നല്ലത് ഇതെല്ലാം മനുഷ്യന് ചിന്ദിക്കാൻ ഉള്ളതാണ്

  • @Soumya-y8r
    @Soumya-y8r 2 หลายเดือนก่อน +17

    എന്റെ കൃഷ്ണ 🙏🙏😮😮😢😢😢

  • @isanap479
    @isanap479 2 หลายเดือนก่อน +5

    പേടി തോന്നി പോവുന്നു.😮

  • @shamsudheent95
    @shamsudheent95 2 หลายเดือนก่อน +3

    മഹാ ദുരന്തം, അതി ദയനീയം...😢

  • @muneerkvmuneer128
    @muneerkvmuneer128 2 หลายเดือนก่อน +51

    എന്നിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല 😩😩😩😩

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 2 หลายเดือนก่อน +8

      Desheeya dhurandham ethonumalla yenn sarkkarinariyam.dhurandham varan pokunnatheyullu.mullapperiyar 😊😊😊😊😊

    • @rasheednaduthodi5144
      @rasheednaduthodi5144 2 หลายเดือนก่อน +7

      Modi nadattiya kalaapam world no 1 deseeya durandamaakiyo

    • @suhaspk8412
      @suhaspk8412 2 หลายเดือนก่อน +6

      കേരളത്തിൽ അല്ലെ എന്ന വിചാരം കൊണ്ടാണ്.

    • @remeshkumarmc3123
      @remeshkumarmc3123 2 หลายเดือนก่อน +6

      @@rasheednaduthodi5144neeyokkyanub sudu desheeya durantham..😮

    • @amrtrips7277
      @amrtrips7277 2 หลายเดือนก่อน +7

      ​@@remeshkumarmc3123രമേശിനെ പോലെയുള്ള കുറച്ചാളുകൾക്ക് കേരളത്തെ ഇഷ്ടമില്ലാത്തത് പോലെ തന്നെ മലയാളവും ഇഷ്ടമല്ല അവർ മംഗ്ളീഷിലെ ടൈപ് ചെയ്യൂ.. പക്ഷെ മംഗ്ളീഷ് പറയാൻ പറ്റില്ലല്ലോ മലയാളം തന്നെ പറയണം..എന്തൊരു ഗതികേട് 🤣🤣🤣

  • @aswin746
    @aswin746 2 หลายเดือนก่อน

    ദൈവമേ എല്ലാവരേയും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @krishiLovers
    @krishiLovers 2 หลายเดือนก่อน +1

    AJ company എന്ന സാനലുണ്ട് അതിൽ ഒരു യുവാവ് ഉരുൾപൊട്ടലിന് രണ്ടാഴ്ച മുന്നേ പഠിച്ച ചൂരൽമല സ്കൂളിൽ പോണന്ന് തോന്നി അവിടെ പോയി vedio എടുത്തു , കൂടെ മാമച്ചൻ എന്ന ഫ്രട് ഉണ്ടായിരുന്നു. ഇന്ന് ആ ഫ്രട് മരിച്ചിട്ട് 3 ദിവസമായി , അന്നത്തെ vedio ഇതിൽ ഒന്ന് വാർത്തയാക്കുമോ ? 😢😢😢😢😢😢😢😢😢😢😢😢

  • @rajeshbadoor
    @rajeshbadoor 2 หลายเดือนก่อน +6

    ഇതെല്ലാം കണ്ടാലും ഇവിടെ ആരും പഠിക്കില്ല ഇനിയും ഒരു ദുരന്തത്തിനായി കരിക്കുവല്ലേ

  • @sobhas636
    @sobhas636 2 หลายเดือนก่อน +1

    ചന്ദ്രനെ കുറിച്ചും ചൊവ്വയെ കുറിച്ചും സൂര്യനെ കുറിച്ചും പഠിക്കാൻ ശ്രമിക്കുന്നു.. പക്ഷെ ഭൂമി യുടെ ഈ നിഗൂഡ തകളെ പറ്റിയില്ലേ ആദ്യം പഠിക്കേണ്ടത്.. ഇങ്ങനെ എല്ലാം നമ്മൾ വിദൂരത യിലിരുന്നു കേട്ടിട്ടേ ഉള്ളൂ.. ഇപ്പോളിതാ തൊട്ടടുത്ത്. ഭയാനകം.. നമ്മൾ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അത് അനുഭവിച്ചവരുടെ വേദനയ്ക്ക് സമാനമാവില്ല.. എന്നാലും ഇനിയെങ്കിലും ഇതു മുൻകൂട്ടി അറിയാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു...😢😢

  • @almadeena7529
    @almadeena7529 2 หลายเดือนก่อน +4

    സുബ്ഹാനല്ലാഹ്😢

  • @sajanjoseph3685
    @sajanjoseph3685 2 หลายเดือนก่อน +1

    എന്റെ ദൈവമേ... അടിയങ്ങൾക്കു ശക്തി നല്കണമേ

  • @deepsvibu8716
    @deepsvibu8716 2 หลายเดือนก่อน

    Ithu kaanuvaanulla dhayryam eniku illya... Enthaayaalum poocha kunjine rakshichu nnu comment kandapo manasilaaayi... Swantham jeevan rakshikaan sremikunnathinidayil aa mindaapraaniyude jeevanum koodi ningal vila kalpichathinu orupaadu Thaaanks Bro... Ningale dheyvam Anugrahikkatte.... Dhuranthangal marannu puthiya jeevithathileku kadakkaan saadhikkatte nnu praarthikunnu🙏🙏🙏🙏🙏

  • @ShanurShanu
    @ShanurShanu 2 หลายเดือนก่อน

    Background sound kekumbo thanne pedi aavunnu

  • @Satya_4870
    @Satya_4870 2 หลายเดือนก่อน +1

    Njn annu muthal nokkikkondirunna video.....arum aa rathriyude bheekaravastha neril kandittilla....aa avasththa manassil kandirunnu.....nammale Divam rekshikkatte.....🙏

  • @jesnajesimol7087
    @jesnajesimol7087 2 หลายเดือนก่อน +7

    ഇന്നും അവർ പറയുമ്പോൾ ചങ്ക് ഇടരുന്നുണ്ട്

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 หลายเดือนก่อน +1

    അള്ളാഹുവേ വല്ലാത്തൊരവസ്ഥ തന്നെ ഇത്, ജീവൻ തിരിച്ചു കിട്ടിയവർക്കു ഉറച്ച മനസ് നൽകണേ, ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ ആത്മാവിനു നിത്യ ശാന്തി നൽകണേ, 🤲🤲🤲

  • @ajithakumari8688
    @ajithakumari8688 2 หลายเดือนก่อน

    God bless 🙏🙏🙏

  • @regielizabethjoseph5065
    @regielizabethjoseph5065 2 หลายเดือนก่อน +2

    Entae Daivamae pavam manushyar😮😢

  • @radharajagopal2956
    @radharajagopal2956 2 หลายเดือนก่อน

    കണ്ടിട്ട് ശരീരം വിറക്കുന്നു. ഇതു അനുഭവിക്കേണ്ടി വന്ന പ്രിയ സഹോദരങ്ങളെ 🙏🙏🙏🙏🙏

  • @varietyvideos8190
    @varietyvideos8190 2 หลายเดือนก่อน +12

    ഇത് ചെറിയ ഭാഗം മാത്രം.

  • @Seenz_seenu
    @Seenz_seenu 2 หลายเดือนก่อน

    കണ്ടിട്ട് തന്നെ പേടിയാവുന്നു 😢😢.. ദുരിതം അനുഭവിച്ചവരുടെ അവസ്ഥ ചിന്തിക്കാനെ വയ്യാ 🙏🙏.. രക്ഷപ്പെട്ടവർ ഇനിയെത്ര നാൾ കഴിഞ്ഞാകും മനസ്സിനേറ്റ ആഘാതത്തിൽ നിന്നും കരകയറുക 😢😢..എല്ലാപേർക്കും കൗൺസിലിംഗ് നൽകണം. പ്രത്യേകിച്ച് പിഞ്ചുമക്കൾക്ക് ☹️☹️

  • @Rahma-px6lj
    @Rahma-px6lj 2 หลายเดือนก่อน +2

    ഈ ഒരു പ്രകതി ദുരന്തത്തിൽ കൊല്ലപ്പെട്ട മനുഷ്യർ !!! അതിനേക്കാൾ പതിൻമടങ്ങ് ഗസ്സയിലും അങ്ങ് ഉകെയിനിലും വെറുതെ കൊന്നു തള്ളുന്നു - എന്തൊരു ഗതികേട് - എൻ്റെ റബ്ബേ

  • @hafeedali229
    @hafeedali229 2 หลายเดือนก่อน

    @4:55
    Man with million hearts ❤❤

  • @SaneerHaneefa
    @SaneerHaneefa 2 หลายเดือนก่อน +2

    മൊബൈലിൽ കണ്ടട്ടു എന്റെ കൈയും കാലും വിറക്കുന്നു.. ഇതു നേരിട്ട് അനുഭവിച്ചവരുടെ അവസ്ഥ.. ചിന്തിക്കാൻ പോലും വയ്യ

  • @manu-jr5st
    @manu-jr5st 2 หลายเดือนก่อน +3

    ഭയാനകം ആ വെളളത്തിന്റെ വരവ്😢

  • @sudharshants3080
    @sudharshants3080 2 หลายเดือนก่อน +1

    ഭഗവാനെ എന്ത് ഒരു അവസ്ഥ ,, ഇനി ഒരു കാലത്തും ഇങ്ങനെ സംഭവിക്കരുതേ😢

  • @rukkiyarukku511
    @rukkiyarukku511 2 หลายเดือนก่อน +4

    ശരിയാണ് മക്കളേ

  • @RasiBava-zk9rl
    @RasiBava-zk9rl 2 หลายเดือนก่อน

    അവർക്ക് എങ്ങിനെ ഇതൊക്കെ ഒന്ന് മറക്കാനാവും ഹ്ഹോ.. ഉറങ്ങാനും പറ്റുന്നുണ്ടാവില്ല 😢

  • @mediamationaudios4962
    @mediamationaudios4962 2 หลายเดือนก่อน

    ഒരു നെഞ്ച് വേദനയോടെയാണ് കണ്ട് തീർത്തത് !

  • @beenakrishnakumar2957
    @beenakrishnakumar2957 2 หลายเดือนก่อน +5

    Save mullaperiyar please...

  • @sathikumarijphn4647
    @sathikumarijphn4647 2 หลายเดือนก่อน

    എത്ര ഭീകരം ആണ് ദൈവമേ 🙏😭

  • @rahulpr6980
    @rahulpr6980 2 หลายเดือนก่อน +4

    പ്രകൃതി ഒരേസമയം ജന്മം തരികയും ചെയ്യുന്നു ജന്മം എടുക്കുകയും ചെയ്യുന്നു

  • @MuhammadHaris-y9g
    @MuhammadHaris-y9g 2 หลายเดือนก่อน +2

    അഭകടത്തിൽ മരിച്ച മുസ്ലിംസാഹോദരകൾക്ക് ശഹീദിന്റെ കൂലി കൊടുക്കണേ നാഥാ

  • @nazarvk3487
    @nazarvk3487 2 หลายเดือนก่อน

    ഇത് ചൂരൽമല ടൗണിൽ ഉരുൾപൊട്ടലിന് ശേഷം വെള്ളവും ചെളിയും കയറിയതല്ലേ? ഈ സംഭവം slow ആയാണ് സംഭവിച്ചിട്ടുണ്ടാവുക. കാരണം ചൂരൽമല പാലം ഉള്ള പുഴയിലൂടെ അതിവേഗത്തിൽ വെള്ളം ഒലിച്ചുപോയിട്ടുണ്ട്. അതിൻ്റെ കൈ വഴിയെന്നോണം ടൗണിലേക്ക് വന്ന വെള്ളവും ചെളിയും ആയത് കൊണ്ടായിരിക്കും slow ആയത്.ഇതിനേക്കാൾ അനേകമിരട്ടി Speed ൽ ആയിരിക്കും ശരിക്കും വെള്ളവും മരവും പാറക്കൂട്ടവും പുഴയിലൂടെയും പുഴക്കരയിലൂടെയും ഒഴുകിയിട്ടുണ്ടാവുക. ഒഴുക്കു കുറഞ്ഞ ചെളിയിലൂടെ രക്ഷപ്പെടുക തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ നല്ല ഒഴുക്കുള്ള ചെളിവെള്ളമാണെങ്കിൽ എന്തായിരിക്കും അവസ്ഥ. പരിക്ക് കൂടിയുണ്ടെങ്കിൽ മരണം കാത്തിരിക്കുക തന്നെ. രക്ഷപ്പെടുത്താൻ ആളെത്തും എന്ന പ്രതീക്ഷ അപ്പോഴും അവരുടെ മനസ്സിലുണ്ടാവും.

  • @noorah.3148
    @noorah.3148 2 หลายเดือนก่อน

    Ellam marakan ulla shakti nalkane allah

  • @NikhilS-v2g
    @NikhilS-v2g 2 หลายเดือนก่อน

    Appo Mullapperiyar pottiyalulla avastha 6 jilla kale vadichu eduthond povum😢

  • @Amal-js8jx
    @Amal-js8jx 2 หลายเดือนก่อน +9

    Horrible 😢

  • @navassn8183
    @navassn8183 2 หลายเดือนก่อน

    ടൈറ്റാനിക് തന്നെയാ എനിക്കും ഓർമ വന്നത്.. വെള്ളം വരുന്ന സ്പീഡ്.. ന്റെ റബ്ബേ കാക്കണേ

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +2

    😢😢😢😢😢ദൈവമേ കാണാൻ വയ്യ

  • @bethschemistrypage2227
    @bethschemistrypage2227 2 หลายเดือนก่อน +4

    Ninakkokke ithu kandittum mullaperiyar prashnamalla alle??

  • @unniettan1450
    @unniettan1450 2 หลายเดือนก่อน +1

    ദൈവത്തിന്റെ കരങ്ങൾ 🙏

  • @Murshidathasneem-s4q
    @Murshidathasneem-s4q 2 หลายเดือนก่อน

    Avasaanam kanda poochayude footage😢😢

  • @leena-akshai317
    @leena-akshai317 2 หลายเดือนก่อน +1

    ഞെട്ടി ഉണർന്നപ്പോൾ കഴുത്തറ്റം വെള്ളവും ചെളിയും വന്ന് പറഞ്ഞത് ഇങ്ങനെ ഒക്കെ ആയിരുന്നോ ഈശ്വരാ 😱😱😱

  • @as.wnnnnnn
    @as.wnnnnnn 2 หลายเดือนก่อน +11

    കാണുമ്പോൾ പേടിയാകുന്നു.

  • @santhygopalan7655
    @santhygopalan7655 2 หลายเดือนก่อน

    Oh my GOD.

  • @EntertainmentHere-q1d
    @EntertainmentHere-q1d 2 หลายเดือนก่อน

    Next mullapperiyar nte tym il record cheyyam,, appo orupadu cam recording kanummallo🙏

  • @FeminaAnas
    @FeminaAnas 2 หลายเดือนก่อน

    ലോകാവസാനം നേരിൽ കണ്ട മനുഷ്യർ☠️അതിൽ കുറെ പേർ കഷ്ടിച്ച് രക്ഷപ്പെട്ടു..😱 മരണം തൊട്ട് മുന്നിൽ വന്നിട്ട് പോലും മരണത്തിനു പിടികൊടുക്കാതെ കുതറി ഓടിയവർക്ക് മനശക്തി കൊടുക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം😥😥🤲🤲

  • @malluboy9548
    @malluboy9548 2 หลายเดือนก่อน +16

    കാണുമ്പോൾ തന്നെ എന്തോ പോലെ. അപ്പോൾ നേരിട്ട് അനുഭവിച്ചവരുടെ അവസ്ഥയോ

  • @RishabRichu
    @RishabRichu 2 หลายเดือนก่อน

    Allahuve....

  • @goounais
    @goounais 2 หลายเดือนก่อน

    Townil ingane anankil mundakai😢😢
    Ya Allah😭😭

  • @RajiRaju-pk8so
    @RajiRaju-pk8so 2 หลายเดือนก่อน

    ഈശ്വരാ കണ്ടിട്ടു തന്നെ പേടിയാകുന്നു. അപ്പോൾ ഇതിനെ അതിജീവിച്ച. ജനങ്ങൾ 😭😭

  • @reshmi4856
    @reshmi4856 2 หลายเดือนก่อน

    Oh!!!my God!!!!! What a tragic sight😮

  • @ushbimedia
    @ushbimedia 2 หลายเดือนก่อน +1

    ശാസ്ത്രം പരാജയപ്പെടുന്നു എപ്പോഴും😢

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 หลายเดือนก่อน +1

      Then what is CCTV and the mobile phone in your hand through which you watching this footage?

  • @S84k-g
    @S84k-g 2 หลายเดือนก่อน +2

    ശരിക്കും സൂചിപ്പാറയിലെ ആ രാത്രിയിലെ വിഷ്വലൊക്കെ കണ്ടിട്ടുണ്ടെങ്കിൽ എന്തൊരു അവസ്ഥയായിരിക്കും മനുഷ്യർ ഒഴുകി പാറക്കെട്ടിൽ വീഴുന്നത്😢

    • @AsnaElayadathAsna
      @AsnaElayadathAsna 2 หลายเดือนก่อน

      സത്യം, ഞാനും ഇത് ഓർക്കാറുണ്ട്, അവർ ആ ദിവസം അനുഭവിച്ചത്, 😢😢😢

    • @S84k-g
      @S84k-g 2 หลายเดือนก่อน

      @@AsnaElayadathAsna 🙏

  • @sruthiv7539
    @sruthiv7539 2 หลายเดือนก่อน

    ഒന്നാമത് ശരിയ്ക് കാണുന്നില്ല , അതിന്റെ മുകളിൽ കൂടി asianet എഴുതി കാണിച്ചാൽ എങ്ങനെ കാണും? താഴെ എഴുതി കാണിച്ചൂടെ....

  • @theeram4537
    @theeram4537 2 หลายเดือนก่อน +1

    ദീപക് ധർമടം മുറിച് വിറ്റ മരം

  • @ssc8140
    @ssc8140 2 หลายเดือนก่อน +1

    നീതു കരഞ്ഞത് വിളിച്ചതും ഇതെല്ലാം കണ്ഡലുള്ള അവസ്ഥ പടച്ചോനെ കുഞ്ഞു മക്കൾ ഗർഭിണികൾ ചിന്തിക്കാൻ പറ്റുന്നില്ല😢😢😢

  • @Dreamgirl1-mv5jo
    @Dreamgirl1-mv5jo 2 หลายเดือนก่อน

    Yaa rabbe Idh anubavichavarde avastha😢

  • @lulu_koduvally
    @lulu_koduvally 2 หลายเดือนก่อน +1

    😢😢😢

  • @mariyammr7660
    @mariyammr7660 2 หลายเดือนก่อน

    😭😭😭😭😭എന്റെ ഈശോയെ