സംസ്കാരം തൊട്ട് തീണ്ടാത്ത സാംസ്കാരിക മന്ത്രി. വിദ്യാഭ്യാസം തീരെയില്ലാത്ത വിദ്യഭ്യാസ മന്ത്രിമാർ, റോഡും തോടും തിരിച്ചറിയാത്ത പൊതു മരാമത്ത് വകുപ്പ്, ജനങ്ങളെ കൊല്ലുന്ന ആരോഗ്യ വകുപ്പ്, ആഭ്യന്തരം അറിയാത്ത എഭ്യന്തര വകുപ്പ്. എല്ലാം കൂടി കേരളം ജിംഗാ ലാലാ 😂😂😂😂
എന്റെ ആഗ്രഹം : ഈ ഏഴാം കൂലി രാഷ്ട്രീയകാരനായിരുന്ന വിജയൻഅധികാരത്തിന്റെ മറവിൽ ഉണ്ടാക്കിയ ശതകോടികൾ ഉപേക്ഷിച്ച് സ: ഗ്രോ വാസുവിനെ പ്പോലെ ജീവിച്ച് ഒരു യഥാർത്ഥ കമ്മ്യൂണിസ്‌റ്റ്‌കാരനായി പഴയ കാല ചരിത്രം ഒർക്കണം !!!
അവനൊന്നും പെട്ടെന്ന് മരിക്കരുത്. ശത്രുക്കൾ പോലും അത് ആഗ്രഹിക്കുന്നുണ്ടാവില്ല. അയാൾ മരിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആ പാർട്ടിയിലെ നേതാക്കൾ തന്നെയാണ് എന്നതിന് ഉദാഹരണമാണ് സജിചൊറിയാന്റെ ഇ വാക്കുകൾ.
കേരള LDF നേതാക്കന്മാരിൽ ഒരാൾക്കെങ്കിലും വിവരം ബോധം വെച്ചതിൽ വളരെ സന്തോഷമുണ്ട്❤️... ബോധമുള്ള ഒരു കാര്യം പറഞ്ഞതിൽ അതിനെക്കാളും വലിയ സന്തോഷമുണ്ട്... ❤️❤️❤️
എന്തിനാണ് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത്? അയാൾക്ക് വിധിച്ചിട്ടുള്ള ആയുസ്സ് ജീവിച്ചു തീർക്കട്ടെ. ചെയ്തു കൂട്ടിയ പുണ്യപാപങ്ങളുടെ ഫലം ഇവിടെത്തന്നെ അനുഭവിച്ചിട്ട് പോട്ടെ എന്ന് മാത്രമേ തോന്നാറുള്ളൂ. 🎉🎉
മുക്കിയ മന്ത്രി പറയുന്നത് ശെരിയല്ല എന്ന് ഉറക്കെ പറയാൻ ധൈര്യം ഉള്ള ഒരാളും I ഈ പാർട്ടിയില്‍ ഇല്ലാ.... പാർട്ടി സെക്രട്ടറിക്ക് എങ്കിലും മുക്കിയ നെ തിരുത്താമായിരുന്നു
ചിലരുടെ രീതിയാണ്, സ്വന്തം ആഗ്രഹങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുടേതായി പയുക.മനസിലുള്ളതു പറയുകയും വേണം അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും വയ്യ. എന്നാലും നാട്ടുകാരുടെ ആഗ്രഹം ചെറിയാൻ എങ്ങനെ അറിഞ്ഞു
ഇത്രയും കാലത്തിനിടയിൽ ചൊറിയാൻ പറഞ്ഞ ഒരു നഗ്ന സത്യം...😅😅😅😅 കക്ഷിയ്ക് വരാൽ കറി കൂട്ടിയതിൽ പിന്നെ എന്തോ ഒരു രോമാഞ്ചം .... ആരോ വരാൽ കറിയിൽ കൈവിഷം കൊടുത്തോന്നൊരു സംശയം😢😢😢😢😢
പ്രിയ ഷാജൻ സാർ താങ്കളുടെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ് പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ നല്ലത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ മരിക്കണം എന്ന് ആഗ്രഹിക്കുന്നില്ല കാരണം മുഖ്യമന്ത്രിയുടെ പ്രവർത്തനം സിപിഎമ്മിന്റെ അന്തകനായി മാറുന്ന ലക്ഷണമാണ് കാലഹരണപ്പെട്ട ഈ പ്രസ്ഥാനം ഇന്ത്യയിൽ ഇവിടെ മാത്രമേ ഉള്ളൂ അതില്ലാതായാൽ ജനങ്ങൾക്ക് സ്വൈര്യവും സമാധാനവും ഉണ്ടാവും
ആരും തെറ്റിധരിക്കേണ്ട സജി ചെറിയാൻ മനസിലുള്ള ഒരു ആഗ്രഹം പറഞ്ഞന്നെയുള്ളൂ
😂😂
Correct, പുള്ളിയുടെ ആഗ്രഹം അങ്ങ് പറഞ്ഞു, അത്ര ഉള്ളു
😂😂😂😂
😂😂😂😂
correct😂
സാംസ്‌കാരികവകുപ്പ്, കയ്യിൽ... പക്ഷേ നാവിൽ ആ സംസ്കാരം ഉണ്ടാവണമെന്നില്ല എന്നുറപ്പായി..ഉള്ളത് പറഞ്ഞ മറുനാടന് അഭിനന്ദനങ്ങൾ 👍
Avan Oru Thalleyooli
സംസ്കാരം ഉണ്ടെങ്കിൽ അല്ലേ അങ്ങനെ പെരുമാറാൻ കഴിയൂ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സംസ്കാരം തൊട്ട് തീണ്ടാത്ത സാംസ്കാരിക മന്ത്രി. വിദ്യാഭ്യാസം തീരെയില്ലാത്ത വിദ്യഭ്യാസ മന്ത്രിമാർ, റോഡും തോടും തിരിച്ചറിയാത്ത പൊതു മരാമത്ത് വകുപ്പ്, ജനങ്ങളെ കൊല്ലുന്ന ആരോഗ്യ വകുപ്പ്, ആഭ്യന്തരം അറിയാത്ത എഭ്യന്തര വകുപ്പ്. എല്ലാം കൂടി കേരളം ജിംഗാ ലാലാ 😂😂😂😂
വിദ്യാഭ്യാസം ഇല്ലാത്ത ശിവന്കുട്ടിക്ക് ആവാമെങ്കിൽ ഇവനും ആവാം
സജി ചെറിയാൻ ഉത്തമ ബോധ്യത്തോടെ ഒരു സത്യം പറഞ്ഞതാണ്😀😀😀
😂😂😂😅😅😅ayaludeaaagragam
വിജയനെ ഈ കേരളം ഒരിക്കലും ദീഘകാലം ഓർക്കുക ക്രൂരനായ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ആണ്. ഇവനും ഇവന്റെ മക്കളും ചെറുമക്കള ഒരു കാലത്തും ഗുണം പിടിക്കുകയില്ല.
100%
🎉🎉🎉
സത്യം
ഇവർക്കൊന്നും ഒരു കുഴപ്പവും വരില്ല😂 മരണം എല്ലാവർക്കും ഉണ്ടല്ലോ.
അവന്റെ തലമുറകൾ നശിച്ചു പോകുകയേ ഉള്ളൂ
കർമ്മ ഫലം അനുഭവിച്ച് വേണം വിജയൻ തീരാൻ
നൂറു ശതമാനം സത്യം...... സജി ഈ ഒരു കാര്യം എങ്കിലും സത്യം പറഞ്ഞു..... 🕺🕺🕺
ഈ പാർട്ടി തന്നെ നശിച്ച് പണ്ടാരമടങ്ങി പോകണെയെന്നാണ് കേരള ജനതയുടെ ഇപ്പോഴത്തെ പ്രാർത്ഥനയും പ്രാക്കും
അതിനിനി അധികം കാലമില്ല
❤❤❤❤❤
You are right, keralam mudichu thechu kazhukiya ee party mudiju ponne.
അങ്ങേർ ഒരു സത്യം പറഞ്ഞു... 😄😄😄ഒരു പക്ഷെ പുള്ളി പോലും മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടാകാം.. 😄😄😄.
എന്റെ ആഗ്രഹം : ഈ ഏഴാം കൂലി രാഷ്ട്രീയകാരനായിരുന്ന വിജയൻഅധികാരത്തിന്റെ മറവിൽ ഉണ്ടാക്കിയ ശതകോടികൾ ഉപേക്ഷിച്ച് സ: ഗ്രോ വാസുവിനെ പ്പോലെ ജീവിച്ച് ഒരു യഥാർത്ഥ കമ്മ്യൂണിസ്‌റ്റ്‌കാരനായി പഴയ കാല ചരിത്രം ഒർക്കണം !!!
അവനൊന്നും പെട്ടെന്ന് മരിക്കരുത്. ശത്രുക്കൾ പോലും അത് ആഗ്രഹിക്കുന്നുണ്ടാവില്ല. അയാൾ മരിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആ പാർട്ടിയിലെ നേതാക്കൾ തന്നെയാണ് എന്നതിന് ഉദാഹരണമാണ് സജിചൊറിയാന്റെ ഇ വാക്കുകൾ.
കേരള LDF നേതാക്കന്മാരിൽ ഒരാൾക്കെങ്കിലും വിവരം ബോധം വെച്ചതിൽ വളരെ സന്തോഷമുണ്ട്❤️... ബോധമുള്ള ഒരു കാര്യം പറഞ്ഞതിൽ അതിനെക്കാളും വലിയ സന്തോഷമുണ്ട്... ❤️❤️❤️
സജി ചെറിയാൻ അദ്ദേഹത്തിന്റെ ആഗ്രഹം തുറന്നു പറഞ്ഞു
ഒരു പരമ സത്യം സജി ചെറിയാൻ വിളിച്ചു പറഞ്ഞു.. 👍🏻👍🏻.. Congratulations Mr. സജി ചെറിയാൻ....😂😂. You are great...
പിണറായി പെട്ടന്ന് മരിക്കണം എന്ന് ആരും ആഗ്രഹിക്കില്ല... ചെയ്ത പാപങ്ങൾക്ക് എല്ലാം അനുഭവിച്ചേ മരിക്കാവു എന്നാണ് ജനങ്ങളുടെ ആഗ്രഹം 😭😂😭
😂
സത്യം 💯
സ്വന്തം നിഴലിനെ പോലും ഭയക്കുന്ന മുഖ്യൻ മറ്റു മന്ത്രിമാർക്കും ഭാരമായി തുടങ്ങി
നാടിന്റെ ശാപമായ ഒരു പോത്ത്....😩😩😩
ഇപ്പോഴാണ് ചൊറിയാൻ സത്യം പറഞ്ഞത് 👍
സജി ചെറിയാന്റെ സ്വപ്നങ്ങൾ പൂവണിയട്ടെ
അങ്ങനെ ജനം ചിന്തിക്കുന്നു എങ്കിൽ ജനങ്ങൾ അത്രസഹികെട്ടു എന്നല്ലേ മന്ത്രി അതിന്റെ അർത്ഥം.
Yes .pappa tellig lie no pappa
കഴിഞ്ഞ മാസം സജി കൂടോത്രം ചെയ്തു ക്ലിപ്പ് ഹൗസിന്റെ മൂലയ്ക്ക് കുഴിച്ചിട്ടുണ്ട് കോഴിത്തലയിൽ ഒരു സാധനം
ഈ പറഞ്ഞത് ശരിയാവാൻ സാധ്യതയുണ്ട് നാട്ടുകാർ മൊത്തം സബിക്കുന്നുണ്ട്
ചിലപ്പോൾ ഇവൻമ്മാര് തന്നെ തട്ടാൻ പ്ലാൻ ഉണ്ടായിരിക്കും
എന്റെ മനസിലുള്ള ആഗ്രഹം തന്നെയാണ് സജി ചെറിയാനും ❤️
Mr.സജി ചെറിയാൻ;ആളുകൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് അസൂയ കൊണ്ടായിരിക്കില്ല അത് ആളുകളുടെ ഗതികേട് കൊണ്ടാകും
ഈ ആഗ്രഹക്കാരിൽ ഒന്നാമൻ താങ്കൾ തന്നെ ...😂😂😂
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇവർ തന്നെ ആണ്. മനസിലെ ആഗ്രഹം അറിയാതെ പുറത്തു വന്നു. സൂക്ഷിച്ചു കൂടെ കൂട്ടാവു
ഇപ്പോഴെങ്കിലും ഈ സാംസ്കാരിക നായകൻ സത്യം പറഞ്ഞല്ലോ..
നായകൻ എന്നു പറഞ്ഞു ആ വാക്കിന്റെ വിലകളയരുത്.....🤔🤔🤔
സജി ചെറിയാൻ അല്ല സജി ചൊറിയാൻ...
ഒരു സത്യം വിളിച്ചു പറഞ്ഞു. ഇനിയും ഓരോരുത്തരുടെ സത്യങ്ങൾ വിളിച്ചു പറയും.
ഈ ഒരു കാര്യം മാത്രം സജി ചെറിയാൻ ജനങ്ങളുടെ മനസ്സറിഞ്ഞ് നൂറ് ശതമാനം ഉത്തമ ബോധ്യത്തോടെ പറഞ്ഞതാണ് ഒരു പക്ഷേ അതിലൊരാൾ ചെറിയാനും ആകാം
സത്യം 😅
സജി ചെറിയനെ സൂക്ഷിക്കണം
ശരിയാണ് അദ്ദേഹം പെട്ടെന്ന് മരിച്ചു പോകേണ്ട ആളല്ല.
Every action there is an equal and opposite reaction
ബസിൽ കയറാൻ ലിഫ്റ്റ് ഉണ്ടാക്കിയ പിണറായി നല്ല ആരോഗ്യവനാണ്: മനസിലായി സജി ചെറിയാനെ
സജി ചെറിയനെ അങ്ങേരിങ്ങനെ പെട്ടന്നു മരിക്കുന്നത് ആർക്കും ഇഷ്ടം കാണില്ല........ കാലങ്ങൾ കഴിഞ്ഞേ മരിക്കാവു.........
ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ദീർഘായുസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കേണ്ട. പിണറായി വിജയന് ദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥന ആവാം എന്നാണ് എന്റെ ഒരിത്.
302...kollaam!!!
എന്തിനാണ് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത്? അയാൾക്ക് വിധിച്ചിട്ടുള്ള ആയുസ്സ് ജീവിച്ചു തീർക്കട്ടെ. ചെയ്തു കൂട്ടിയ പുണ്യപാപങ്ങളുടെ ഫലം ഇവിടെത്തന്നെ അനുഭവിച്ചിട്ട് പോട്ടെ എന്ന് മാത്രമേ തോന്നാറുള്ളൂ. 🎉🎉
ഉള്ള സത്യം തുറന്ന് പറഞ്ഞ സഖാവ് 😂😂😂😂സജി ചെറിയനും അങ്ങനെ തോന്നി തുടങ്ങി.
സജി ഒരു സത്യം പറഞ്ഞു 😂
സജി ചൊറിയാൻ ഉള്ളിലുള്ള മോഹം അറിയാതെ പുറത്ത് പറഞ്ഞു 😂😂😂😂
സജിയുടെ ആഗ്രഹം സഫലമാകട്ടെ .........
എല്ലാം ഉണ്ടായിട്ടും ഭൂമിയിൽ ഒരു നരകം ഉണ്ടൊക്കി അത് നിലനിർത്തുന്നത് അത് ഇവിടാണ്... ഇവിടാണ്...
മുക്കിയ മന്ത്രി പറയുന്നത് ശെരിയല്ല എന്ന് ഉറക്കെ പറയാൻ ധൈര്യം ഉള്ള ഒരാളും I ഈ പാർട്ടിയില്‍ ഇല്ലാ.... പാർട്ടി സെക്രട്ടറിക്ക് എങ്കിലും മുക്കിയ നെ തിരുത്താമായിരുന്നു
അപ്പോൾ നാട്ടിലെ പൊതുവികാരം അറിയാം അത് തുറന്നു പറയാനുള്ള ആർജവം ചൊറിയാനെ ങ്കിലും ഉണ്ടായല്ലോ 😃😃😃😃
സജി ചൊറിയാനും A.K. ബാലനും എല്ലാം കാലനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു 😂😂😂
സത്യമായും ഈ കേരളം മുഴുവൻ പഴിപാടും നേർച്ചയും ആയി കഴിയുന്നു ആ കാലൻ ചത്തു തുലയട്ടെ എന്ന്
ഇക്കാര്യത്തിലെങ്കിലും സജി ഒരു സത്യം പറഞ്ഞു
അയാൾ പറഞ്ഞത് സത്യമാണ് പക്ഷേ കാരണഭൂതൻ 200 വർഷം ജീവിക്കട്ടെ അതോടെ കേരളം ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും
സത്യം പറഞ്ഞാൽ മന്ത്രിമാർക്കു പോലും ഇദ്ദേഹത്തെ മടുത്തു😂😂
അങ്ങിനൊന്നും പെട്ടന്ന് മരിക്കാൻ പാടില്ല എന്തൊക്കെ ബാക്കി കിടക്കുന്നു 🙏
ചിലരുടെ രീതിയാണ്, സ്വന്തം ആഗ്രഹങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുടേതായി പയുക.മനസിലുള്ളതു പറയുകയും വേണം അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും വയ്യ. എന്നാലും നാട്ടുകാരുടെ ആഗ്രഹം ചെറിയാൻ എങ്ങനെ അറിഞ്ഞു
Saji Cheriyan is absolutely right. He is really wishes the same because he may looking to become the CM.
സജി ചെറിയാൻ്റെ ആഗ്രഹമാണ്. സിഎം കസേര കിട്ടിയാലോ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ.
ഇത്രയും കാലത്തിനിടയിൽ ചൊറിയാൻ പറഞ്ഞ ഒരു നഗ്ന സത്യം...😅😅😅😅 കക്ഷിയ്ക് വരാൽ കറി കൂട്ടിയതിൽ പിന്നെ എന്തോ ഒരു രോമാഞ്ചം .... ആരോ വരാൽ കറിയിൽ കൈവിഷം കൊടുത്തോന്നൊരു സംശയം😢😢😢😢😢
ചൊറിയാൻ പറഞ്ഞത് ശെരിയാണ്.. കേരള ജനത അത് ആഗ്രഹിക്കുന്നു എന്നതാണ് സത്യം.
നാടിന് ദോഷമായ വാഴ ആരായാലും വേണ്ടന്ന് വേക്കും.
ചെയ്തതിനു മുഴുവൻ അനുഭവിക്കാതെ ഇവിടെ പോകാൻ.
നരകയാതന ജനങ്ങൾ കാണും.
പറങ്ങാണ്ടി Vജയന്റെ ഇന്നത്തെ വില സഖാക്കൾ തന്നെ കാണിച്ച് തരുന്നു.😅😅👞👞👢👢
ഇയാൾ എന്റെ "പേരും" കൂടി കളയും.. കമ്മിയായാൽ ഇങ്ങനെ ഇടയ്ക്കു ബോധമില്ലാതെ അറിയാതെ സത്യം പറയും 🤣🤣🤣
പുള്ളി...... വീഞ്ഞിൽ.....വിസ്കി....
ചേർത്ത്... അടിച്ചപ്പോൾ......
.........
ഉള്ളിലെ....... ആഗ്രഹം.....
അറിയാതെ.... പുറത്ത് വന്നതാ....!!!!!!!!
സാസ്‌കാരിക മന്ത്രിയുടെ ഒരു ആഗ്രഹം അറിയാതെ പുറത്ത് പറഞ്ഞുപോയതാണെന്ന് തോനുന്നു.😂
പാർട്ടിക്കാർക്ക് അങ്ങിനെ ആഗ്രഹം ഉണ്ടാകാം ? ആ വിവരം ചോർന്നു കിട്ടിയിരിക്കും!
ആത്മഗതം ഉറച്ചായിപ്പോയി, അതും മൈക്കിന് മുമ്പിൽ ........
വായിൽ തോന്നുന്നതല്ല, മനസ്സിലുള്ള കാര്യം നാക്കിലൂടെ പുറത്തേക്ക് വന്നു, അത്ര മാത്രം!
ചൊറിയാൻ മനസ്സിലുത് തുറന്നു പറയുകയാണ്...'' എന്നിട്ട് അത് ബാക്കിയുളളവരുടെ മേൽ ചാർത്തുകയാണ്.......😂😂😂😂😂
പിണറായി ഒരിക്കലും മരിക്കരുത്. അശ്വത്ഥാമാവിനെപ്പോലെ ചിരഞ്ജീവിയായിരിക്കണം.
സജി ചെറിയാന്റെ സ്വന്തം ആഗ്രഹം തികട്ടി വന്നതാവാം
പലരും ആഗ്രഹിക്കുന്നുണ്ട്. അതിനെന്താ.
സജീ ചൊറിയാന്റെ ഈ അഭിപ്രായത്തിന് യോജിക്കുന്ന വർ എത്ര..
എന്തും ഗണിച്ചു പറയും പുതിയ മന്ത്രി
Kaniyaanaa...allee?
സജി ചെറിയാൻ തന്നെയിരിക്കും ഒന്നാം നമ്പർ.
ആരെയും നശിച്ചുപോകണം എന്ന് ശപിച്ചാലും, മരിച്ചു പോകണം എന്ന് ആരും ശപിക്കരുത്!
അഡ്വക്കേറ്റ് ജയശങ്കർ പറയുന്നതുപോലെ സജി ചെറിയാന് നല്ല അടിയുടെ കുറവാണ്
ചൊറിയാൻ ഒരു സത്യാ ആത്മാവ് ആണ്
സജി ചെറിയാന് അഭിനന്ദനങ്ങല് കാരണം ഇപ്പോൾ എൻകിലുo അങ്ങു സത്യം പറഞ്ഞല്ലോ
എടാ ചൊറിയാന അയാൾ എത്രയും പെട്ടെന്ന് തീർന്ന് പോകണമെന്ന് ഭൂരിപക്ഷം കേരളീയർ ആഗ്രഹിക്കുന്നുണ്ട്🎉
തെറ്റിപ്പോയി ...... കുറഞ്ഞത് ഒരു 25 കൊല്ലമെങ്കിലും. നരകിച്ച് കിടന്ന് മാത്രമേ പോകാവൂ, എന്നാണ് മലയാളി, മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് .....
പിണറായിക്ക് പകരം എല്ലാ പാപം ഏറ്റുകൊണ്ട് പുഷ്പൻ കിടക്കുന്നുണ്ട്
സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി, വിവരമില്ലാത്ത വിദ്യാഭ്യാസമന്ത്രി.. എല്ലാം അടിപൊളി.
അദ്ദേഹം ആഗ്രഹിക്കുന്നത് അതാണ്. അതുകൊണ്ട് പറഞ്ഞു പോയതാണ്. പ്രാർത്ഥന ദൈവം കേൾക്കും എന്ന് വിശ്വസിക്കുക എന്ന് പറയാനുള്ളൂ.
ഒരു കൊള്ളത്തലവനെ
ഇങ്ങനെ വാഴ്ത്താൻ ഇവർക്കെ കഴിയൂ
അരവിന്ദ് കേസരിവാൾ ആണ് എല്ലാവർക്കും മാധുർഗ്ഗ ആക്കണം
Very simple and sincere c m
Very soon he will be in Jail. Dont worry. 😂😂😂
പുള്ളിയുടെ ആഗ്രഹം പറഞ്ഞതാണ് ലേക്യം ഇതു വരെ കാണാത്ത മരണം ആകം പിണറ) യുടെvier, 1:49.😂
അങ്ങനെ നടക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹
പിൻഗാമി......
വിടുവായൻ, ശത്രുവിനോട് പോലും തോന്നരുത്......
ബസ്സിലെ ലിഫ്റ്റ് ഷാജൻ മറന്നു 😂😂😂
അതു മാത്രം എന്തയാലും, അയാൾ പറഞ്ഞത് ശെരിയാണ് 😂😂😂😂😂
ഒന്നോർത്താൽ ഈ വാർദ്ധക്യം മരണവും ദൈവം മനുഷ്യനെ കൊടുത്തത് എത്ര നന്നായി
ദുഷ്ടനെ ദൈവം പന പോലെ വളർത്തും എന്നാണ് ചൊല്ല് അത് കൊണ്ട് സജി ചെറിയാൻ പേടിക്കണ്ട
ഇവനെപോലെ കുറെ ഇ പാർട്ടിയിൽ ഉള്ളതാണ് പാർട്ടിയുടെ ഗതികേട് . വാ തുറന്നാൽ വിവരക്കേടെ പറയു. ഇവർ വിചാരിക്കുന്നത് ഭയങ്കര mileage ആണെന്ന്
ചെറിയാച്ചാ....... വെറുതെ കൊതിപ്പിക്കല്ലേ ..........
പിണറായി മരിക്യരുത്. ഒരുപാട് അനുഭവിക്കണം. നരകിക്കയണം. 🙏🙏🙏👍
Saji may be dreaming CM Chair.....
" Vaangan Saji", 😊 Pinnarai deserves ministers like him.😊
പിണറായി വിജയൻ സജിയുടെ കൂടെ ഒറ്റയ്ക്ക് എങ്ങും പോകരുത്
ചെയ്തു കുട്ടിയതൊക്കെ എപ്പോഴും മനസ്സിൽ കടന്നു വരുന്നതുകൊണ്ട് ഭയം കൂടുതലുള്ള പിണറായി ആകെ ഭയത്തിലാണ് ഇതൊന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നു
പ്രിയ ഷാജൻ സാർ താങ്കളുടെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ് പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ നല്ലത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ മരിക്കണം എന്ന് ആഗ്രഹിക്കുന്നില്ല കാരണം മുഖ്യമന്ത്രിയുടെ പ്രവർത്തനം സിപിഎമ്മിന്റെ അന്തകനായി മാറുന്ന ലക്ഷണമാണ് കാലഹരണപ്പെട്ട ഈ പ്രസ്ഥാനം ഇന്ത്യയിൽ ഇവിടെ മാത്രമേ ഉള്ളൂ അതില്ലാതായാൽ ജനങ്ങൾക്ക് സ്വൈര്യവും സമാധാനവും ഉണ്ടാവും
സജിയുടെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു അത്രമാത്രം 😂😂😂 ഈ കുരിശ് ചാകത്തും ഇല്ലേ എന്ന് വിചാരിക്കുന്നുണ്ട് 😂😂
മണി മര്യാദക്കാരനായതല്ല സംസാരം കുറച്ചതാണ്.
മണി ആശാന്റെ ഭൂതം ചെറിയാച്ചനിൽ
ആവേശിച്ചു....
സത്യം 😂പരമാർത്ഥം
ഇത് സജി ചെറിയാന്റെ ആഗ്രഹമാണ്
പിണറായി ദേഷ്യപ്പെട്ടതിന്റെ ബാക്കി ആയിരിക്കും രോമാഞ്ചസജിയുടെ ആഗ്രഹം പറഞ്ഞത്
അങ്ങനെ പറയരുത്, നരകിച്ചു ചാവണം എന്നാണു പറയേണ്ടുന്നതു
78 വയസ്സുള്ള തിന്മയുടെ ആൾരൂപം ചെയ്തു കൂട്ടിയ തിന്മകളുടെയെല്ലാം ഫലം കണ്ട് അനുഭവിച്ചിട്ടേ പോകാവൂ
വാടിക്കൽ രാമകൃഷണൻ തുടങ്ങി എത്രയോ മനുഷ്യരുടെ രക്തം പുരണ്ട കൈകളാണ്
അങ്ങനെ പെട്ടന്നൊന്നും പോകില്ല എല്ലാം അനുഭവിച്ചിട്ടേ പോകൂ