കൊക്കോക്കൃഷിയെ കേരളത്തിലെത്തിച്ച കർഷകൻ - പ്രത്യേക അഭിമുഖം
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #karshakasree #agriculture #cocoa
കർഷകർക്കു മികച്ച നേട്ടം സമ്മാനിക്കുന്ന വിളയായി കൊക്കോ തിളങ്ങുമ്പോൾ ഈ കൃഷിക്കു കേരളത്തിൽ തുടക്കംകുറിച്ചവരിൽ ഒരാളെന്ന നിലയിൽ സന്തോഷിക്കുകയാണ് ജോർജ് കൈനടി. എഴുപതുകളുടെ ആദ്യപകുതിയിൽ കോഴിക്കോട് താമരശേരി ഈരൂടിലുള്ള കൈനടി എസ്റ്റേറ്റിൽ ഇദ്ദേഹം നട്ട കൊക്കോച്ചെടികൾ ഇപ്പോഴും ആദായമേകുന്നുണ്ട്. കൊക്കോ കൃഷിയുടെ വിശേഷങ്ങൾ കർഷകശ്രീയോട് ജോർജ് കൈനടി പങ്കുവച്ചപ്പോൾ...
Excellent information, very informative
Very informative 🙌
Excellent information
Enikk cocoa plant venam please arengilum tharumo
പ്രൂൺ ചെയ്തു തടി മാത്രം ആക്കിയ കൊക്കോ ഒരേക്കറിൽ high density ആയി എത്ര എണ്ണം നടാൻ പറ്റും?
🌹👍🏻🙏🏻
Acidity kooduthal aayirunnu
Weekly 200 kg koko ind.from idduki...
Unakka cocoa aano?
Ippo 150
Sound very bad