ഈ അനുരാഗ ശീല് ലോകാവസാനം വരെ നിലനിൽക്കും ..... തീർച്ച. പ്രവാചക പ്രണയത്തിന്റെ അനുരാഗലഹരിയിൽ ചാലിച്ചെടുത്ത ഈ പ്രവാചക പ്രണയകാവ്യം അനുവാചകരിൽ അവിടുത്തെക്കുറിച്ചുള്ള മുഹിബ്ബിന്റെ മനോഹര മലർ സുഗന്ധമായി വിരിഞ്ഞ് പരിമളം പരത്തും ....മനസുകളെല്ലാം ഈ ഇശലിന്നീരടി ഏറ്റേറ്റു പാടും.. അനുരാഗ ശീലിന്റെ ആകാശം മുട്ടെ പറന്നുയരും... Tkm ന്റെ രചനയ്ക്ക് വല്ലാത്തൊരു ഭംഗിയും ചാരുതയുമാണ് , സംവിധായകൻ ഉസ്മാന്റെ സ്വഭാവമഹിമ പോലെ ഈ അനുരാഗ ശീല് പരമാവധി ഹൃദയത്തിൽ തട്ടി പാടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് .... ബാക്കി പ്രിയപ്പെട്ടവരുടെ അഭിപ്രായവും പ്രോത്സാഹനവുമാണ് വേണ്ടത്. , കഴിഞ്ഞ പ്രാവിശ്യം പ്രണയം ഹബീബിന് നിങ്ങൾ നൽകിയ അനുപമ സുന്ദരമായ , വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത , സഹായ സഹകരണങ്ങൾ ഇനിയും ഈ അനുരാഗ ശീലിനും നൽകണം , പ്ലീസ് ..... ഇത് നിങ്ങൾ വിചാരിച്ചാൽ സൂപ്പർ ഹിറ്റാവും .... തീർച്ച സ്നേഹപൂർവ്വം : നിങ്ങളുടെ സ്വന്തം നവാസ് പാലേരി 8590576929 9048925532
ഞാൻ ഒരു പാട് തവണ കേട്ടു. ഇനിയും കേൾക്കണം.👌👌 നവാസ് ഇക്കാക്കും ഇതിന് പിന്നിൽ പ്രവ്രത്തിച്ച എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲🫂🫂🫂💐💐💐
മാപ്പിളപ്പാട്ട് ലവേഴ്സ് ഗ്രൂപ്പിനും ദുബായി എം.എൽജി.മീഡിയാ യ്യൂട്യൂബ് ചാനലിനും വേണ്ടി നിരവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അനുഗ്രഹീത ഗാനരചയിതാവ് ടികെഎം കുട്ടിസാഹിബിന്റെ രചനയിൽ പൂത്തുലഞ്ഞ മധുരമനോഹരമായ മദ്ഹ് ഗാനം ഗായകൻ നവാസ് പാലേരിയുടെ മധുരാലാപനത്തിൽ കേൾക്കുവാൻ കഴിഞ്ഞു.മാഷാ അള്ളാഹ്....മനോഹരമായിരിക്കുന്നു...അണിയറ ശില്പികൾക്ക് എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.👍🎈🎊💕👋🤝🏼🎉🤲
മാഷാ അള്ളാഹ് ഇത്രയും നല്ല ഒരു സൗണ്ട് നിങ്ങൾക്ക് തരുകയും അത് ഞങ്ങൾക്ക് കേൾക്കാനും ഭാഗ്യം തന്ന റബ്ബിനോട് ആണ് എന്റെ സ്തുതി അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യത്തോട് കൂടിയ ദീർഘയുസ് നൽകട്ടെ 🤲
Navaska ingalude പാട്ട് ഒരുപാട് വെട്ടം കേട്ടു muthuresooline pattiyulla പല പാട്ടുകളുംകേട്ടു very happy maranam വരെ ഈ സ്വരം ellarkum ഇമ്പമുള്ളതാവട്ടെ namukkellarkum അള്ളാഹു aafiyathulla deergayuss nalkatte
ഹബീബ് നബി തങ്ങളേകുറിച്ചെഴുതാൻ കടലിലെ വെള്ളം മഷിയാക്കിയാലും തികയാതെ വരും... ഇനിയും ഒരുപാട് ശീലുകൾ രചിക്കാനും പാടാനും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ഒന്നും പറയാനില്ല വരികളും പിന്നെ നവാസ് ക്കാന്റെ ശബ്ദ മാധുര്യവും.. ഒന്നല്ല ഒരായിരം തവണ കേട്ടു.. എന്തൊ അറിയാതെ കണ്ണ് നിറഞ്ഞ് പോവുന്നു.. വർണ്ണനകൾക്കപുറം.. വാക്കുകൾക്കധീതം..
ഞാനൊരു പ്രവാസിയാണ് മരുഭൂമിയിലൂടെ വാഹനവുമായി യാത്ര ചെയ്യുമ്പോൾ നവാസ്ക്കയുടെ പ്രവാചകൻ പ്രകീർത്തന ഗാനം കേട്ട് എൻറെ ഹൃത്തടത്തിൽ നിന്നും എൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർധാരധാരയായി ഒഴുകിയതിന്റെ പിന്നിലെ ശബ്ദം നവാസ്ക്ക താങ്കൾ സ്വർഗ്ഗത്തിലും എന്റെ പ്രവാചകനെ പ്രകീർത്തിച്ച് ഗാനങ്ങൾ പാടും ഇൻഷാ അള്ളാ🌺🌺🌺🌺🌺🎉🎉🎉🌹🌹🌹💓🥀🥀🥀🥀🎶🎶🎊🎊🎊🌺🌺🌺💐🎉🎉🎉🌹
നന്നായി പാടി സുഹൃത്ത്.. ❤❤❤ മാപിള പാട്ട് എന്ന പേരിൽ.. പെണ്ണിന്റെ ചന്ദം വർണിക്കുന്ന പാടുക്കാരുള്ള ഈ കാലത്ത്... നിങ്ങളുടെ വരികൾ മാപിള പാട്ടിന്റെ.. മഹത്വവും നിലനിറുത്തി👍👍👍
എത്രകേട്ടാലും കേട്ടാലും മതിവരാത്ത മടുപ്പ് തോന്നാത്ത നമ്മുടെ മുത്ത് റസൂലിനോടുള്ള ഈ സ്നേഹ ഗാനം രചിച്ചവർക്കും സംഗീതം നൽകിയവർക്കും വളരെ ദുഖത്തോടെ സങ്കടത്തോടെ പാടിയ താങ്കൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. കൂടാതെ ഈ ശബ്ദവും എന്നും നിലനിർത്തട്ടെ: ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
വർണ്ണിക്കാൻ വാക്കുകളില്ല പ്രിയ അണിയറ പ്രവർത്തകരെ.... 🌹🌹 നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ, അതിനനുസരിച്ച് ജീവിക്കാനും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ... ആമീൻ 🤲🤲🤲
ഇത്രയേറെ മനസ്സിനെ സ്വാധീനിച്ച ഗാനങ്ങൾ കുറവാണ്. അതെന്റെ പ്രിയപ്പെട്ട ഹബീബിനെ കുറിച്ചാവുമ്പോൾ പ്രത്യേകിച്ചും, മനുഷ്യൻ മനുഷ്യനോട് പോലും കാരുണ്യം കാണിക്കാത്ത ഈ കാലത്തെ എല്ലാ ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിച്, സംരക്ഷിച്ച എന്റെ പ്രിയപ്പെട്ട മുത്തു നബിക്ക് ഒരായിരം സ്നേഹഭിവാദ്യങ്ങൾ 💐💐💐💐💐💐
നമ്മുടെ മുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ ചരിത്രത്തിന്റെ ഒരംശം പോലും ചോർന്നുപോകാതെ ചിട്ടപ്പെടുത്തിയ മനോഹര വരികൾ. മാൻ തിരിച്ചു വരുന്ന ഭാഗം കണ്ണീരോടെയല്ലാതെ ശ്രവിക്കാൻ കഴിയില്ല.... ഒന്നും പറയാനില്ല... ഒന്നും 👌🏼👌🏼👌🏼
നവാസ് പാലേരി, ഇഷ്ടപെട്ട ഗായകൻ അതിലേറെ സ്നേഹ ബഹുമാനത്തോടെ ഇടപെടുന്ന പ്രസ്ഥാനത്തിൻ്റെ നല്ല പ്രവർത്തകൻ , അബൂ ദാബി കല്ല്യാശ്ശേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ച പരിപാടി യില് നിന്ന് ആണ് പരിചയം നേരുന്നു എന്നും നന്മ കൾ
ഈ അനുരാഗ ശീല്
ലോകാവസാനം വരെ നിലനിൽക്കും ..... തീർച്ച.
പ്രവാചക പ്രണയത്തിന്റെ അനുരാഗലഹരിയിൽ ചാലിച്ചെടുത്ത ഈ പ്രവാചക പ്രണയകാവ്യം അനുവാചകരിൽ
അവിടുത്തെക്കുറിച്ചുള്ള മുഹിബ്ബിന്റെ മനോഹര മലർ സുഗന്ധമായി വിരിഞ്ഞ് പരിമളം പരത്തും ....മനസുകളെല്ലാം ഈ ഇശലിന്നീരടി ഏറ്റേറ്റു പാടും..
അനുരാഗ ശീലിന്റെ ആകാശം മുട്ടെ പറന്നുയരും...
Tkm ന്റെ രചനയ്ക്ക് വല്ലാത്തൊരു ഭംഗിയും ചാരുതയുമാണ് , സംവിധായകൻ ഉസ്മാന്റെ സ്വഭാവമഹിമ പോലെ ഈ അനുരാഗ ശീല് പരമാവധി ഹൃദയത്തിൽ തട്ടി പാടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ....
ബാക്കി പ്രിയപ്പെട്ടവരുടെ അഭിപ്രായവും പ്രോത്സാഹനവുമാണ് വേണ്ടത്. ,
കഴിഞ്ഞ പ്രാവിശ്യം പ്രണയം ഹബീബിന് നിങ്ങൾ നൽകിയ അനുപമ സുന്ദരമായ , വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത , സഹായ സഹകരണങ്ങൾ ഇനിയും
ഈ അനുരാഗ ശീലിനും നൽകണം , പ്ലീസ് .....
ഇത് നിങ്ങൾ വിചാരിച്ചാൽ
സൂപ്പർ ഹിറ്റാവും .... തീർച്ച
സ്നേഹപൂർവ്വം :
നിങ്ങളുടെ സ്വന്തം നവാസ് പാലേരി 8590576929
9048925532
ماشاءالله 😍🤲🤲🤲
തീർച്ചയായും, ഇക്കയുടെ voice അല്ലാതെ വേറെ ഒരു voice ഈ അനുരാഗ ശീലിന് എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല... 🌹🌹
9mmmo
ഞാൻ ഒരു പാട് തവണ കേട്ടു.
ഇനിയും കേൾക്കണം.👌👌
നവാസ് ഇക്കാക്കും ഇതിന് പിന്നിൽ പ്രവ്രത്തിച്ച എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
🤲🤲🤲🤲🫂🫂🫂💐💐💐
സൂപ്പർ നല്ല ഫീൽ
എന്റെ മുത്ത് നബി എനിക്ക് നല്ല ഇഷ്ട്ടം മാന്ന് അല്ലാഹുവേ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ
👌👌👌 നല്ലൊരു പാട്ട് ഈ അടുത്ത വർഷത്തിൽ ഒന്നും ഇത്രയും നല്ലൊരു പാട്ട് കേട്ടിട്ടില്ല 👍👍👍👍
ആസ്വദകർക്ക് ആസ്വദിക്കാനും
ചിന്തിക്കുന്നവർക്ക് വലിയ പടങ്ങളും നൽകുന്ന
മാപ്പിളപ്പാട്ട് ലവേഴ്സ് ഗ്രൂപ്പിനും ദുബായി എം.എൽജി.മീഡിയാ യ്യൂട്യൂബ് ചാനലിനും വേണ്ടി നിരവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അനുഗ്രഹീത ഗാനരചയിതാവ് ടികെഎം കുട്ടിസാഹിബിന്റെ രചനയിൽ പൂത്തുലഞ്ഞ മധുരമനോഹരമായ മദ്ഹ് ഗാനം ഗായകൻ നവാസ് പാലേരിയുടെ മധുരാലാപനത്തിൽ കേൾക്കുവാൻ കഴിഞ്ഞു.മാഷാ അള്ളാഹ്....മനോഹരമായിരിക്കുന്നു...അണിയറ ശില്പികൾക്ക് എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.👍🎈🎊💕👋🤝🏼🎉🤲
Thanks
സൂപ്പർ ലിറിക്‌സ് 👌🏻👌🏻👌🏻🥰🥰🥰
മാഷാ അള്ളാഹ് ഇത്രയും നല്ല ഒരു സൗണ്ട് നിങ്ങൾക്ക് തരുകയും അത് ഞങ്ങൾക്ക് കേൾക്കാനും ഭാഗ്യം തന്ന റബ്ബിനോട് ആണ് എന്റെ സ്തുതി അൽഹംദുലില്ലാഹ് അള്ളാഹു ആരോഗ്യത്തോട് കൂടിയ ദീർഘയുസ് നൽകട്ടെ 🤲
امين يارب العالمين 🤲😍
Aameen
Aameen
Navaska ingalude പാട്ട് ഒരുപാട് വെട്ടം കേട്ടു muthuresooline pattiyulla പല പാട്ടുകളുംകേട്ടു very happy maranam വരെ ഈ സ്വരം ellarkum ഇമ്പമുള്ളതാവട്ടെ namukkellarkum അള്ളാഹു aafiyathulla deergayuss nalkatte
Pp00p00p
മാഷാ അള്ളാ നവാസ്ക്കാ മനോഹരം സൂപ്പർ
പാട്ടിലെ വരികൾ സൂപ്പർ
ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ
امين 🤲🤲😍
Aameen
മാഷാ അള്ളാ പഴയകാല മാപ്പിളപ്പാട്ടിൻറെ ഇശലുകള് ഓർത്തു നോക്കി നല്ലൊരു ഗാനങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു
ഹബീബ് നബി തങ്ങളേകുറിച്ചെഴുതാൻ കടലിലെ വെള്ളം മഷിയാക്കിയാലും തികയാതെ വരും...
ഇനിയും ഒരുപാട് ശീലുകൾ രചിക്കാനും പാടാനും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാർക്കും നാഥൻ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
امين امين يارب العالمين 😍🤲🤲
Aameen
ആമീൻ❤️❤️❤️
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല മദീനയിൽ നിന്നും ഒരായിരം അനുമോദനങ്ങൾ നേരുന്നു
👌👌സൂപ്പർ.. ഇത് പോലെ അടുത്ത സോങ് എത്രയും പെട്ടന്ന് ഇറക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ..💞💞
എന്റെ റസൂലിനെ സാക്ഷി നിറുത്തി എങ്ങോട്ടോടാനാണി പാപി 😘❤️👌👌
മാഷാഅല്ലാഹ്, അല്ലാഹുവേ നവാസിന്റെ ശബ്ദം നില നിർത്തി കൊടുക്കുകയും, ആഫിയത്തും, ദീർഘായസും, ആരോഗ്യവും, നൽകണേ
ഒന്നും പറയാനില്ല വരികളും പിന്നെ നവാസ് ക്കാന്റെ ശബ്ദ മാധുര്യവും..
ഒന്നല്ല ഒരായിരം തവണ കേട്ടു.. എന്തൊ അറിയാതെ കണ്ണ് നിറഞ്ഞ് പോവുന്നു..
വർണ്ണനകൾക്കപുറം.. വാക്കുകൾക്കധീതം..
Sathiyam 👍👍
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു🌹🌹🌹🌹😢
മാഷാഅല്ലാഹ്,സൂപ്പർ ആയിട്ടുണ്ട് 👌👌👍👍👍🥰🥰🥰
നല്ല ഗാനം നല്ല രചന നല്ല ആലാപനം
ഏറെ ഇഷ്ടമായി ഉസ്മാൻ ഭായിക്ക്
ഒരായിരം അഭി ന ന്ത നങ്ങൾ
ഞാനൊരു പ്രവാസിയാണ് മരുഭൂമിയിലൂടെ വാഹനവുമായി യാത്ര ചെയ്യുമ്പോൾ നവാസ്ക്കയുടെ പ്രവാചകൻ പ്രകീർത്തന ഗാനം കേട്ട് എൻറെ ഹൃത്തടത്തിൽ നിന്നും എൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർധാരധാരയായി ഒഴുകിയതിന്റെ പിന്നിലെ ശബ്ദം നവാസ്ക്ക താങ്കൾ സ്വർഗ്ഗത്തിലും എന്റെ പ്രവാചകനെ പ്രകീർത്തിച്ച് ഗാനങ്ങൾ പാടും ഇൻഷാ അള്ളാ🌺🌺🌺🌺🌺🎉🎉🎉🌹🌹🌹💓🥀🥀🥀🥀🎶🎶🎊🎊🎊🌺🌺🌺💐🎉🎉🎉🌹
അടിപൊളി 👌👌👌👌 കണ്ണ് നിറഞ്ഞു പോയി 😭😭... സൂപ്പർ 👌👌
🥰🤲പ്രണയം ഹബീബിനോട്
മാശാ അള്ളാഹ്
മനസ്സ് ഹറമിലെത്തിയ പ്രതീദി
എന്നും നിലനിൽക്കട്ടെ
ഗായകൻ നവാസ് പാലേരിക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ 💐💐🌹🌹💐💐
മാഷാ അള്ളാ അവസാനം കണ്ണുനിറഞ്ഞു പോയി വല്ലാത്തൊരു ഫീൽ
അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻🤲🏻
امين امين يارب العالمين 🤲🤲
നന്നായി പാടി സുഹൃത്ത്.. ❤❤❤
മാപിള പാട്ട് എന്ന പേരിൽ.. പെണ്ണിന്റെ ചന്ദം വർണിക്കുന്ന പാടുക്കാരുള്ള ഈ കാലത്ത്... നിങ്ങളുടെ വരികൾ മാപിള പാട്ടിന്റെ.. മഹത്വവും നിലനിറുത്തി👍👍👍
എത്രകേട്ടാലും കേട്ടാലും മതിവരാത്ത മടുപ്പ് തോന്നാത്ത നമ്മുടെ മുത്ത് റസൂലിനോടുള്ള ഈ സ്നേഹ ഗാനം രചിച്ചവർക്കും സംഗീതം നൽകിയവർക്കും വളരെ ദുഖത്തോടെ സങ്കടത്തോടെ പാടിയ താങ്കൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. കൂടാതെ ഈ ശബ്ദവും എന്നും നിലനിർത്തട്ടെ: ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
🤲🤲امين امين يارب العالمين
വല്ലാത്തൊരു ഫീൽ ആണ് യാത്രയിൽ കേൾക്കാൻ സങ്കടങ്ങൾ പമ്പ കടത്തും പാലേരി മന്നൻ
നവാസ് ബായ്
കണ്ണ് നിറഞ്ഞു
കേട്ടു കഴിഞ്ഞപ്പോൾ
പടച്ചവൻ നിങ്ങൾക്ക്
ദീർഗായുസ്സും ആഫിയത്തും
നൽകട്ടെ 🌹🌹
امين امين يارب العالمين 🤲😍
امين امين يا رب العالمين 🤲🏻🤲🏻
Aameen
Masha allah👍👍👍
Ma sha Allah super Allah qair 🤲🤲🤲
ماشاءالله 😍🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് 🌹🌹🌹
Ma sha alhaa 👍🌹🥰👌
നല്ല വരികൾ👏👏👏
ആലാപന മികവ് 👌
മാഷാ അല്ലാഹ് 👌
വളരെയധികം ഇഷ്ട്ടപെട്ടു
അല്ലാഹു സ്വീകരിച്ചനുഗ്രഹിക്കട്ടേ 🤲
💚💚💚👌👌👌💐💐💐
Kunjumon
Nice ❤
الحمدلله 😍sandhosham ikka
Manoharam 👌
വർണ്ണിക്കാൻ വാക്കുകളില്ല പ്രിയ അണിയറ പ്രവർത്തകരെ.... 🌹🌹 നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ, അതിനനുസരിച്ച് ജീവിക്കാനും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ... ആമീൻ 🤲🤲🤲
امين يارب العالمين 🤲
Aameen aameen 🤲🤲🤲
നല്ല പാട്ട് നല്ല ശബ്ദം സൂപ്പർ അഭിനന്ദനങ്ങൾ
മാഷാ അള്ളാ മാഷാ അള്ളാ 🥰 പറയാൻ വാക്കുകൾ ഇല്ല 🥰 നല്ല ശബ്ദം 🥰🥰 നല്ല സോങ് 🌹🌹
ഉഷാറായിട്ടുണ്ട്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.
വളരെ മനോഹരമായ ആലാപനം.
.അണിയറ ശില്പികൾക്ക് എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.🎈🤝🏼🎉💕🎊👍
Masha allah😍😍🤲
Masha allah
മാപ്പിള പാട്ടിൻ്റെ തനിമ നവാസ് പാലേരിയിലൂടെ ഹൈടോപ്പ് മീഡിയ വഴി തിരിച്ച് വരുന്നു
അണിയറ ശില്പികൾക്ക് ഭാവുകങ്ങൾ നേരുന്നു🌹🌹🌹
الحمدلله 😍sandhosham 🤲🤲
Mashaallah
മനോഹരമായിട്ടുണ്ട്
💝💝💝ഒരുപാട് ആസ്വദിച്ചു. 👍🏻👍🏻
എന്റെ ഉമ്മായിക് ഇഷ്ടം മാണ് ഇക്കയുടെ patru ഒരു 100വെട്ടം കേൾക്കും
Masha allah👌👌👌👌👌💐💐💐💐
ഇത്രയേറെ മനസ്സിനെ സ്വാധീനിച്ച ഗാനങ്ങൾ കുറവാണ്. അതെന്റെ പ്രിയപ്പെട്ട ഹബീബിനെ കുറിച്ചാവുമ്പോൾ പ്രത്യേകിച്ചും, മനുഷ്യൻ മനുഷ്യനോട് പോലും കാരുണ്യം കാണിക്കാത്ത ഈ കാലത്തെ എല്ലാ ജീവജാലങ്ങളെയും ഒരു പോലെ സ്നേഹിച്, സംരക്ഷിച്ച എന്റെ പ്രിയപ്പെട്ട മുത്തു നബിക്ക് ഒരായിരം സ്നേഹഭിവാദ്യങ്ങൾ 💐💐💐💐💐💐
الحمدلله
ഇതിന് മുന്നേ ഉള്ള സോങ് കണ്ടോ പ്രണയം ഹബീബിനോട്
അർത്ഥമുള്ള വരികൾ ,ഇമ്പമുള്ള ആലാപനം..ഈ ടീമിന് ഒരു ബിഗ് സല്യൂട്ട്
മാശാ അല്ലാഹ് 👍👌👌💐
Mabrook navas
Masha allah allahuvinte kaaval ennum undavatte❤aameen
അൽഹംദുലില്ലാഹ് 🤲🌹🌹💐💐 മനോഹരമായി പാടിയിരിക്കുന്നു അള്ളാഹു താങ്കൾക്ക്ക് ബർകത്തു ചെയ്യട്ടെ 🤲🤲
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. രചയിതാവിനും ഗായകനും ഒരായിരം അഭിനന്ദനങ്ങൾ
കാണാനും.. കേൾക്കാനും.. വൈകിയെങ്കിലും...... അറബി. വാക്കുകൾ.. കോർത്തു കെട്ടിയ.... ഈ.. പ്രവാജക.. സ്തുധി. ഗീതം.... വളരെ.. ഉഷാറായി.. കേട്ടുകൊണ്ടിരിക്കാൻ.. എപ്പോയും തോന്നുന്ന ഗാനം.. മാഷാ അള്ളാഹ് 🌹🌹🌹
കേട്ടിട്ട് മതിവരാത്ത അഡാറ് മദ്ഹ് പാട്ട്,,, സൂപ്പർ
സൂപ്പർ രചന... ആലാപനം പൊളിച്ചു... congrats all 👍👍👌👌🌷🌷
Masha allaah.. Super song.. ✨️✨️😍😍
മാഷാഅല്ലാഹ് 🥰
നല്ലപാട്ട്....🌹🌹🌹super👍👍👍👍
മാഷാഅല്ലാഹ് 👌👌🌹🌹
സൂപ്പർ പൊളി 🌹🌹🌹
നവാസ് പാലേരി നല്ല വരികൾ നല്ല വോയിസ് സൂപ്പറായി പാടി ഇനിയും ഇത്ര നല്ല വരികൾ പാടാനും നമുക്കത് കേൾക്കാനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
നവാസ് കാ സൂപ്പറായിട്ടുണ്ട് -എല്ലാ വിധ ആശംസകളും നേരുന്നു.
by Kalabhavan murali kolathur
💝🌹🌈🤲🤲🤲🤲🤲💖💖💖💖
നമ്മുടെ മുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ ചരിത്രത്തിന്റെ ഒരംശം പോലും ചോർന്നുപോകാതെ ചിട്ടപ്പെടുത്തിയ മനോഹര വരികൾ. മാൻ തിരിച്ചു വരുന്ന ഭാഗം കണ്ണീരോടെയല്ലാതെ ശ്രവിക്കാൻ കഴിയില്ല.... ഒന്നും പറയാനില്ല... ഒന്നും 👌🏼👌🏼👌🏼
الحمدلله sandhosham 😍 🤲
Masha Allhaaa Mabrookh
Mashaallah.super😍😍😍🤲🤲🤲🤲
സൂപ്പർ സോങ് ഇക്ക 🥰
Supper👍👍👍🌹🌹🌹
👍👍👍👍👍
Masha Allah ❤❤❤
Thangalkku Allahu aafiyathulla deergayus allahu pradanam cheyyette. aameen
നവാസ്ക്കന്റെ പാട്ട് എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം 👍👍👍ഞാനൊരു ലീഗുകാരനല്ലെങ്കിലും മിക്ക സോങ്‌സും കേൾക്കാറുണ്ട്.,... നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
😍😍🤲🤲
Masha Allah 💕✨❣️
Super😍
Maasha allah... 👍👍👍
എന്താ പറയാ ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
Supper
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല മനോഹരമായ വരികൾ ശുദ്ധമായ ആലാപനം 👍
വളരെ നല്ല പാട്ട്...navas പാലേരിക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ... 👍👍
😊😅
polichu ....masha allhaa
ഹാ എന്തരു സുഖം കേൾക്കാൻ. ആയുസ് ഉള്ള
കാലം വരെ ഈ ശബ്‌ദം പടച്ചതമ്പുരാൻ നില നിർത്തി തരട്ടെ
امين امين يارب العالمين 🤲🤲😍
ഇന്ഷാ അള്ളാ. അള്ളാഹുഹൈറാ ക്കട്ടെ. ആമീൻ ❤❤❤🌹🌹🌹👍👍👍
ഖൈർ
നല്ലൊരു പാട്ട്. പെരുത്തിഷ്ടം ..♥️എല്ലാര്‍ക്കും നന്മകള്‍ ♥️
Sandhosham
Duble Super.. 🧡👍👍👍.
കണ്ണും മനസ്സും നിറഞ്ഞുപോയി ഉമ്മ പറഞ്ഞു തന്ന കാര്യം ആണ് താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ്
Ds voice a God gift 👍👍 barakallahu feek 🌹🌹🌹🌹🌹
Maasha allah
ما شاءالله പൊളിച്ചു
Masha allah,
So songs very excellent 👌
Ma Sha Allah 👌👍❤️🎤🎶🎧
Heart touching..May the Almighty Allah bless all of you 🤲
Masha allha👍👍👍👍🥰🥰🥰🤲🤲🤲super
മാഷാ അല്ലാഹ് 🥰 നവാസ് ഭായ് 🥰🥰മനോഹരം🌹🌹💞💞❤️ الصلاه والسلام عليك يا رسول الله
വളരെ നല്ല ഒരു പാട്ട്. എല്ലാ അണിയറ പ്രവർത്തകരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ. 👍👍👍
امين امين يارب العالمين 😍🤲🤲
മാഷാ അല്ലാഹ്👍👍👌💐💐🌹🌹💕♥️ ഇനിയും പാടാനും, എല്ലാവർക്കും കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ🤲🤲
امين 🤲🤲
സൂപ്പർ
സൂപ്പർ ....ഹബീബിനോടുള്ള പ്രണയം. സുന്ദരമായി പാടി.
നവാസ് പാലേരി, ഇഷ്ടപെട്ട ഗായകൻ അതിലേറെ സ്നേഹ ബഹുമാനത്തോടെ ഇടപെടുന്ന പ്രസ്ഥാനത്തിൻ്റെ നല്ല പ്രവർത്തകൻ , അബൂ ദാബി കല്ല്യാശ്ശേരി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ച പരിപാടി യില് നിന്ന് ആണ് പരിചയം നേരുന്നു എന്നും നന്മ കൾ
Masha allah😍😍😍😘
MaashaAllah👍🏻❤️Habbeebinodaanu Pranayam❤️❤️