കുഞ്ഞൂഞ്ഞിനൊപ്പം ഒരു ഞായറാഴ്ച | Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • A Sunday with Puthuppally MLA Oommen Chandy.
    #OommenChandy #ExclusiveInterview

ความคิดเห็น • 137

  • @obinvs9472
    @obinvs9472 ปีที่แล้ว +58

    കണ്ണുള്ളപ്പോൾ കണ്ണിൻറെ വില ആരും അറിയത്തില്ല

  • @niheey1234
    @niheey1234 ปีที่แล้ว +134

    മരണപ്പെട്ടതിന് ശേഷമാണ് ഇത് കാണുന്നത്. എത്ര നല്ല മനസ്സിന്റെ ഉടമയായയിരുന്നു.

  • @jijimolj2581
    @jijimolj2581 ปีที่แล้ว +45

    ഇപ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ അടക്കം കണ്ടോണ്ടു ഇരിക്കുന്ന ഞാൻ ഒരുപാട് വിഷമത്തോടെ കാണുന്നു ഈ വീഡിയോ

  • @noufalkl1020
    @noufalkl1020 ปีที่แล้ว +51

    ആ പ്രായത്തിലും അദ്ദേഹം നിവേദനങ്ങൾ വാങ്ങുന്നത് അവിടെ നിന്ന് കൊണ്ട് ആണ് ഒന്ന് ഇരിക്കുക പോലും ചെയ്യുന്നില്ല 🥰😍💔💔

  • @user-qo5nx8uz9z
    @user-qo5nx8uz9z ปีที่แล้ว +52

    അക്ഷരാർത്ഥത്തിൽ പറയാം 'ജനനായകൻ'🙏🙏🙏

  • @puzayumkaadum6039
    @puzayumkaadum6039 ปีที่แล้ว +41

    പാവപ്പെട്ടവർക്ക് എന്നും ഒരു വിളിപ്പുറത്തു ഉണ്ടായിരുന്ന നേതാവ്

  • @trippy0629
    @trippy0629 3 ปีที่แล้ว +80

    ഇത് ആണ് നേതാവ് ഇങ്ങനെ ഒരു നേതാവിനെ ഇനി കാണുമോ
    Uyir🔥🔥🔥⚡️

    • @vilasinipola542
      @vilasinipola542 ปีที่แล้ว

      ഒരിക്കലും ഇല്ല

  • @tintothomas14
    @tintothomas14 ปีที่แล้ว +8

    ഇത്രയും തിരക്കിനിടയിൽ അദ്ദേഹം എന്റെ സഹോദരിയുടെ വിവാഹത്തിനും വന്നിരുന്നു. പ്രാർത്ഥനയോടെ ഓർക്കുന്നു 🙏❤

  • @antosUSnavy
    @antosUSnavy ปีที่แล้ว +12

    എൻ്റെ വോട്ട് അവകാശം 3 തവണ കുഞ്ഞുഞുനു നൽകി .. ചെറുപ്പത്തിൽ ഇലക്ഷൻ work ആയിട്ട് പോകുവാൻ കഴിഞ്ഞു.. ഒരിക്കലും മറക്കില്ല പുതുപ്പള്ളി അങ്ങയെ❤..

  • @nuhmanshibili4545
    @nuhmanshibili4545 ปีที่แล้ว +17

    കാലമേ ഇനി ജനിക്കുമോ ഇതുപോലൊരു നേതാവ്🥺❤

  • @rajithmm445
    @rajithmm445 4 ปีที่แล้ว +70

    ദൈവമേ അദ്ദേഹത്തിന് ആയു റാരോഗ്യ സഖ്യം കൊടുക്കണമേ

  • @johnthomas6539
    @johnthomas6539 ปีที่แล้ว +34

    സംസ്ഥാനത്തെ Congress നേതാകന്മാരിൽ ഉപരി പുതുപ്പള്ളിയിലെ എല്ലാ കോൺഗ്രസ് നേതക്കന്മാർ ഉമ്മൻ ചാണ്ടിയെപ്പോലെ ആകണം

  • @stefj4752
    @stefj4752 ปีที่แล้ว +12

    ഒരു ബീക്കൺ ലൈറ്റ് പോലും ഇല്ലാത്ത വണ്ടിയിൽ സാധാരണക്കാരനെ പോലെ സഞ്ചരിക്കുന്നു..... ഇത് പോലെ ഒരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നു എന്ന് പറയാൻ അഭിമാനം തോന്നണം...

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 3 ปีที่แล้ว +68

    ഞങ്ങൾ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ് ❤❤❤

    • @minilevi8465
      @minilevi8465 ปีที่แล้ว +6

      സ്വകാര്യ അഹങ്കാരമായിരുന്നു😢

    • @sulphiebrahim6268
      @sulphiebrahim6268 ปีที่แล้ว +3

      Prarthikkam avarku vendi ..

  • @Rainbow12320
    @Rainbow12320 ปีที่แล้ว +3

    പ്രിയ നേതാവേ.... അങ്ങ് എത്രയോ ഉയരങ്ങളിലാണ് ❤❤❤

  • @user-ru5yj6hv3i
    @user-ru5yj6hv3i ปีที่แล้ว +19

    അളിയാ നീ ഇതൊക്കെ ഒന്ന് കാണണം.. കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ...

  • @vinjosekallelytisha3739
    @vinjosekallelytisha3739 4 ปีที่แล้ว +117

    ഇങ്ങനെയൊരു നേതാവിനെ ഇനി കേരളം കാണുമോ

  • @saniyageorge5035
    @saniyageorge5035 3 ปีที่แล้ว +30

    ഇതെല്ലാം കാണുന്നത് ഒത്തിരി സന്തോഷത്തോടെ ആവേശത്തോടെ തന്നെ ആണു .

  • @Parusvijay
    @Parusvijay 4 ปีที่แล้ว +22

    Pls take care of your health sir.. njan oru bjp anubhaavi aanu.. pashe thankalde vila ipozhaanu mansilaakunath. You are truly a gem of a person.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu ปีที่แล้ว +30

    ഓരോരുത്തർ ഒരു എംപിയോ mla യോ മന്ത്രിയോ ആയികഴിഞ്ഞാൽ കാട്ടി കൂട്ടുന്ന പുകിൽ നമ്മൾ നിത്യവും കാണുന്നു അവർ ഈ വിശുദ്ധ വ്യക്തിയെ ഓർക്കുന്നത് നല്ലതാണ്

  • @mossad7716
    @mossad7716 ปีที่แล้ว +18

    എല്ലാത്തിനും മാപ്പ് 🙏🙏🙏

  • @abhiramd7104
    @abhiramd7104 3 ปีที่แล้ว +25

    കോട്ടയത്തിന്റെ അഭിമാനം

  • @philipchacko3246
    @philipchacko3246 4 ปีที่แล้ว +18

    Big salute sir !

  • @preethakoshy1857
    @preethakoshy1857 ปีที่แล้ว +8

    Real man with God in mind❤❤

  • @melvinabraham1515
    @melvinabraham1515 ปีที่แล้ว +5

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാതെ പോയ മലയാളികൾ 😢

  • @jaizz5708
    @jaizz5708 4 ปีที่แล้ว +43

    ഉമ്മൻ ചാണ്ടി 😍😍👍👍💯💯

  • @shihabvp3781
    @shihabvp3781 ปีที่แล้ว +17

    കോൺഗ്രസ്‌ കാർ ഇദ്ദേഹത്തിന്റെ ഏഴു അയല്പകത്തു എത്തില്ല 🥰🥰

    • @ammus00099
      @ammus00099 ปีที่แล้ว

      കമ്മികൾ എത്തും

  • @riyadhjalal9882
    @riyadhjalal9882 4 ปีที่แล้ว +22

    The real man

  • @bincyjohn6774
    @bincyjohn6774 ปีที่แล้ว +2

    He is participating each and every small programme with a sincere mind 🙏🙏🙏

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 4 ปีที่แล้ว +10

    Ethupoloru janakeeyan eni undavumoo

  • @hdkrocks7805
    @hdkrocks7805 4 ปีที่แล้ว +12

    GOD BLESS YOU SIR

  • @RahulRaj-vs1bn
    @RahulRaj-vs1bn 3 ปีที่แล้ว +7

    He is the only man. Proud of you

  • @Hari_Suresh
    @Hari_Suresh ปีที่แล้ว +2

    Oommen Chandy sir was a gem ❤

  • @donaldmemorialhighschoolli2197
    @donaldmemorialhighschoolli2197 3 ปีที่แล้ว +7

    Ommen chandy sir my inspiration

  • @rbkukku
    @rbkukku 4 ปีที่แล้ว +11

    The work ethic!!!!

  • @synumathew3057
    @synumathew3057 ปีที่แล้ว +4

    Wonder ful person 🙏🙏🙏❤🌹🌹

  • @franciskurian5669
    @franciskurian5669 3 ปีที่แล้ว +9

    What a wonderful leader🤗🤗🤗

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii ปีที่แล้ว +3

    അദ്ദേഹത്തെ വീട്ടിൽ പോയി കാണാനുള്ള ഒരു ഭാഗ്യം എനിക്കും ഉണ്ടായിരുന്നു.

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +2

    Christ of Keralam

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +5

    He is the son of Niranam. His grand grand father was the Trustee of great Niranam St. Mary's Church.

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +23

    ചിരിക്കാത്ത...മുഖമില്ല,helicopterilla, സ്പൂനും ഫോർക്കും ഉപയോഗിച്ചുള്ള..ഭക്ഷണമില്ല,ഭാര്യയും കൂട്ടിയുള്ള കരക്കമില്ല..govt..ചിലവിൽ...കടക്ക്.. പുറത്ത്. പറയാറില്ല...മുഷ്ക്. മുഖം ഇല്ല...

    • @Prasanth322
      @Prasanth322 ปีที่แล้ว +1

      😢😢😢😢

  • @krishnak007
    @krishnak007 4 ปีที่แล้ว +7

    Pls come back to your cm seat

  • @MaryAgnes-zu3vw
    @MaryAgnes-zu3vw ปีที่แล้ว +2

    A. Saintly person

  • @omanapatil6890
    @omanapatil6890 ปีที่แล้ว +2

    Heart touching song ❤

  • @josemanthanam4498
    @josemanthanam4498 4 ปีที่แล้ว +4

    Jai Hind Sir.

  • @jacksonaugustine316
    @jacksonaugustine316 4 ปีที่แล้ว +3

    Real hero

  • @anjuvmohan1463
    @anjuvmohan1463 ปีที่แล้ว +1

    We miss u sir❤️

  • @minibaby746
    @minibaby746 4 ปีที่แล้ว +5

    Oc😍

  • @jerrymammen1690
    @jerrymammen1690 ปีที่แล้ว +1

    ❤❤

  • @musthafaarikkuzhiyil7711
    @musthafaarikkuzhiyil7711 ปีที่แล้ว +4

    Paavam sir poyallo, nashttam keralathin

  • @redrosemedia8588
    @redrosemedia8588 11 หลายเดือนก่อน

    Miss you appa,l love you appa

  • @user-px9zl2vu1h
    @user-px9zl2vu1h หลายเดือนก่อน

    ❤❤daivameeeeeeeeeeeee

  • @Rainbow12320
    @Rainbow12320 ปีที่แล้ว

    അങ്ങയെ ഒരിക്കൽ പോലും കാണാൻ കഴി യാത്തതിൽ മാപ്പ് ചോദിക്കുന്നു.. 🙏🙏🙏🙏

  • @shonemarkose2253
    @shonemarkose2253 4 ปีที่แล้ว +3

    💙💙

  • @reenashaji12457
    @reenashaji12457 ปีที่แล้ว +1

    ❤ponnumma

  • @hydruhydru5732
    @hydruhydru5732 ปีที่แล้ว +9

    ജനങ്ങൾക്ക് വേണ്ടി ഉറക്കമൊഴിചജനനനായ കൻ കേരള മണ്ണി ന്റെ മനസ്സിൽ മായാത്ത മുഖo മരിക്കാത്ത ഉമ്മൻ ചാ ണ്ടി, സാർ സ് േനഹം വറ്റാത്ത കടൽ കണ്ടു പടിക്കണം

  • @kindnesswarriormallu
    @kindnesswarriormallu ปีที่แล้ว +1

    Kannullappol kanninte vilayariyatha naadaayippoyi saare nammude keralam ellaattinum maap sir 🙏🙏🙏🙏

  • @ajeeshpooram2880
    @ajeeshpooram2880 ปีที่แล้ว +3

    Mattoru Mother Theresa 🙏🙏

  • @shiburaj.p3246
    @shiburaj.p3246 2 หลายเดือนก่อน

    🙏🌹🌹🌹🌹❤️❤️❤️❤️🙏

  • @praveenvm307
    @praveenvm307 3 ปีที่แล้ว +1

    Love you

  • @alexandermathews3111
    @alexandermathews3111 4 ปีที่แล้ว +5

    Next CHIEF MINISTER of KERALA

    • @snehamathew8044
      @snehamathew8044 ปีที่แล้ว

      😢😢😢😢

    • @Vpr2255
      @Vpr2255 ปีที่แล้ว

      CM in our hearts forever ❤️

  • @nisarkasi514
    @nisarkasi514 ปีที่แล้ว +1

    ഇനി ഉണ്ടാവില്ലല്ലോ 🥹

  • @rehoboth496
    @rehoboth496 ปีที่แล้ว +1

    RIP Sir😢

  • @james-bu2ky
    @james-bu2ky หลายเดือนก่อน

    😢😢😢🙏🙏🙏❤❤❤🌹

  • @raji6395
    @raji6395 ปีที่แล้ว

    🙏🙏🙏

  • @jameskozhimannil1003
    @jameskozhimannil1003 ปีที่แล้ว +1

    😪😪😪🙏🙏🙏❤❤❤

  • @adidevunni1422
    @adidevunni1422 4 ปีที่แล้ว +2

    v m sudheeran is good leader and next chief minister

  • @jomonmtr1111
    @jomonmtr1111 ปีที่แล้ว

    🙏🙏🙏🌹🌹🌹🌹❤💕💞

  • @MaryAgnes-zu3vw
    @MaryAgnes-zu3vw ปีที่แล้ว

    Meraful Jesus Grant. him Eternal Rest

  • @jubyvarghese6906
    @jubyvarghese6906 ปีที่แล้ว

    ❤❤😢

  • @coolguy1739
    @coolguy1739 ปีที่แล้ว +2

    RIP 😢

  • @beenaanu5069
    @beenaanu5069 ปีที่แล้ว

    😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🌹

  • @Vpr2255
    @Vpr2255 ปีที่แล้ว

    Greatest CM of KERALA 🐐

  • @akhilprasad114
    @akhilprasad114 ปีที่แล้ว

    പിണറായി വിജയൻ ❣️
    പാവങ്ങളുടെ മുഖ്യമന്ത്രി 🎉

    • @ponnu1059
      @ponnu1059 ปีที่แล้ว

      കോപ്പാണ്

    • @annu6844
      @annu6844 ปีที่แล้ว

      😂

    • @kevinvictor6512
      @kevinvictor6512 10 หลายเดือนก่อน

      😂😂 poda kammi

    • @akhilash7538
      @akhilash7538 8 หลายเดือนก่อน

      Kuru potti😂😂 oro vaanangal

  • @raufkott
    @raufkott ปีที่แล้ว +4

    Eni egane aralae keralathil orikkalum undavilaaa😢😢😢😢

  • @bijudaniel3909
    @bijudaniel3909 หลายเดือนก่อน

    2024 julay masam ee keralathil oru vaduva.......
    Pooooooovile mon eripuntu.....

  • @jameelafoumi6900
    @jameelafoumi6900 ปีที่แล้ว

    🥹🙏🥹🙏🥹

  • @abrahammathew2853
    @abrahammathew2853 4 ปีที่แล้ว +1

    എന്തൊരു ഗതികേട് മനോരമേ. രാവിലെ അപ്പി ഇടുന്നത് മുതൽ കാണിക്കാമായിരുന്നു. ഇതുകൊണ്ട് ഒന്നും ഇനി കുഞ്ഞൂഞ്ഞു മുഖ്യൻ ആകില്ല. സരിതയുടെ അനുഗ്രഹം കൂടി വാങ്ങുമല്ലോ

    • @abhiksleeva602
      @abhiksleeva602 4 ปีที่แล้ว +27

      തീവൃത അളകാനനുളള ആ സാധനം അവിടെ ഇലേ:; സൃപ്നാ ചേചിക് സുഖമലേ?

    • @abhiksleeva602
      @abhiksleeva602 4 ปีที่แล้ว +16

      ആ പാവം കൊടിയേരിയെ കളിയാകാൻ നാൻ ഇലേ

    • @matpa089
      @matpa089 4 ปีที่แล้ว +14

      ആകണമെന്ന് അങ്ങേർ പറഞ്ഞില്ലല്ലോ , പിന്നെ എന്തിനാണ് നിനക്ക് ചൊറിഞ്ഞ് കേറുന്നത് ?? ഒന്ന് വെറുതെ വിട്ടുകൂടെ ?

    • @mathewvarghese9077
      @mathewvarghese9077 4 ปีที่แล้ว +4

      Uvva swpna chechi konnathi thirriki vachittulla ee samsaram undalloo ne oru van paamara myran thanna....

    • @user-ir6br6jb2j
      @user-ir6br6jb2j 4 ปีที่แล้ว +38

      മുഖ്യമന്ത്രി പദത്തിനും മുകളിൽ ആണ് ജനമനസ്സിൽ ഉമ്മൻചാണ്ടിക്കുള്ള സ്ഥാനം ..വേറെ ഏത് നേതാവിനെ ആണ് ജനങ്ങൾ ഇങ്ങിനെ സ്വാതന്ത്രത്തിൽ വന്ന് പൊതിയുന്നത് ഏത് നേതാവാണ് ഇങ്ങിനെ ഇടതടവില്ലാതെ ഈ ശല്യം ആസ്വാദിക്കുന്നത് ..ജനകീയൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇത് ഭയങ്കര റിസ്കും ആണ് എന്ന് പുള്ളിയുടെ വീഡിയോ കണ്ടാൽ അറിയും.ഒരുവെക്തി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉള്ള ആദരവും അധികാരവും അംഗീകാരവും കേരളീയ പൊതുസമൂഹത്തിൽ നിന്നും ഉമ്മൻ ചാണ്ടിക്ക് ഇനി പ്രതേകിച് നേടാൻ ഇല്ല എല്ലാം നേടി എന്നാൽ അള്ളാഹു ഈ മനുഷ്യന് ആരോഗ്യം നൽകിയാൽ കുറെ സാധാരണക്കാർക്ക് ഉപകാരം ആകും അതിന് വേണ്ടി പ്രാർത്ഥിക്കാം ..

  • @ARUNKUMAR-pp5uy
    @ARUNKUMAR-pp5uy ปีที่แล้ว +1

    Real Hero

  • @sobhananraghavan1811
    @sobhananraghavan1811 ปีที่แล้ว

  • @aneesashihab2101
    @aneesashihab2101 ปีที่แล้ว

    ♥️♥️♥️♥️♥️

  • @Thanksalot24
    @Thanksalot24 ปีที่แล้ว +1

    ❤❤🙏🙏🌹🌹

  • @Vpvlogss
    @Vpvlogss ปีที่แล้ว +1

    ❤❤❤

  • @shiningstar5950
    @shiningstar5950 ปีที่แล้ว

  • @mohanammanth3849
    @mohanammanth3849 ปีที่แล้ว

  • @basilvarghese5055
    @basilvarghese5055 ปีที่แล้ว

  • @SameeRSamE-xk9sh
    @SameeRSamE-xk9sh ปีที่แล้ว

    ❤❤❤❤

  • @Vpvlogss
    @Vpvlogss ปีที่แล้ว

    ❤❤❤