❤ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത ബഹു. പനയ്ക്കലച്ചനോട് ഞാനും ഹിന്ദു ആയംഒരു സീനിയർ പോലീസ് ഓഫസറുടെ കാണാതെ പോയ മകൻ്റെ ഭാര്യയെ കണ്ടെത്താൻ പ്രാർഥനാപേക്ഷ നടത്തിയിട്ടുണ്ട്. ബഹു. അച്ചൻ പ്രാർഥിച്ചിട്ട് മൂന്നു ദിവസം കാത്തിരിക്കാൻ പറഞ്ഞു, മൂന്നാം നാൾ കണ്ടെത്തുവാൻ കഴിഞ്ഞു.🙏മലയാളികളായ നേഴ്സ്മാർ മംഗലാപുരം റെയിൽവേസ്റ്റേഷനിൽ വച്ചു കണ്ട് കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.
ഞാൻ പനക്കലച്ചനെ പോട്ടയിൽ വെച്ച് കണ്ടിട്ടുണ്ട്, പ്രസംഗം കേട്ടിട്ടുണ്ട്, പ്രാർത്ഥന കൊണ്ട് പലർക്കും രോഗസൗഖ്യം കിട്ടുന്നതും കണ്ടിട്ടുണ്ട് . അദ്ദേഹം ചെരുപ്പിടാതെ നടന്നു പോകുമ്പോൾ യേശുക്രിസ്തു പോകുന്ന ഒരു ഫീൽ ഉണ്ടായിട്ടുണ്ട്.
ലോകത്തിൽ നന്മ വിതച്ച്. സഹനത്തിന്റെ അഗ്നിയിലും പതറാതെ. ദൈവ വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറച്ച വിശ്വാസം കാത്ത് സൂക്ഷിച്ച ജനഹൃദയങ്ങളിൽ ഇടം നേടിയ ഞങ്ങളുടെ ജനകീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.... ഒപ്പം... പ്രാർത്ഥനകളും...'🙏🙏🙏🙏🙏🙏🙏🙏
ഒരു കാരൃം ഉറപ്പായി ദൈവത്തെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു വൃക്തൃക്ക് മാത്രമേ മനുഷൃരെ സ്നേഹിക്കാനും അവർക്ക് വേണ്ടി ജീവിക്കുവാനും സാധിക്കുകയുള്ളു നീതിമാൻ മരിച്ചാലും ജീവിക്കും ❤
ഉമ്മൻ ചാണ്ടി സർ ക്രിസ്തുവിന്റെ ഏറ്റവും വിഷമം പിടിച്ച വചനം : ശത്രുക്കളെ സ്നേഹിക്കുക. ഇത് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ അന്വർത്ഥമാകുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ ആരോടും ശത്രുത ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ മാത്രമല്ല പൊതു ജീവിതത്തിലും തന്നോട് ഇടപഴകിയ ഏവർക്കും സ്നേഹം കൊടുത്തു. ആരോടും പക യില്ലാതെ കടന്ന് പോയി. നമ്മെ സ്നേഹിക്കുന്ന ദൈവം അദ്ദേഹത്തെ അവിടുത്തെ നിത്യ കൂടാരത്തിൽ സ്വീകരിക്കട്ടെ
പാവങ്ങളുടെ കഷ്ടതകൾ കണ്ടറിഞ്ഞ് സഹായിച്ച മനുഷ്യസ്നേഹിയായ പൊതു പ്രവർത്തകനായിരുന്നു.ബഹു.മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഇദ്ദേഹത്തിൻറ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
All leaders especially political, religious, social, educational and even business leaders and all in public domain should take him as a role model in carrying them before the public. He is one of the rarest of the rare leaders Kerala has seen recently. Remember leadership is to serve and not to be served! Even a humble but great personality like Reverend Father George Panackal has so much to say about the great former chief minister it shows the depth of the greatness of the departed Chandy Sir. Certainly he wore the love of Christ and His teachings! Heartfelt condolences to the bereaved family and all dear to him! May God bless him with blissful paradise!!
സത് കീർത്തിയിൽ ശ്രദ്ധാലു ആയിരിക്കുക ആയിരം സ്വർണ്ണ നിക്ഷേപങ്ങളെ കാൾ അത് അക്ഷയം ആണ് നല്ല ജീവിതത്തിൻറെ ദിനങ്ങൾ പരിമിതമത്രേ എന്നാൽ സത്കീർതി ശാശ്വതവും 💐💐💐🌹🌺🌷🌹🌹
യേശൂ നീ പിതാവിന്റെ വലതു ഭാഗത്തിരിക്കുന്നു. ഞങ്ങൾ കേരളജനതയെ നീ അദ്ദേഹത്തെ സ്നേഹിച്ച അതേ സ്നേഹം തന്നു കേരള ജനതയെ ഉയർത്തി. ഏശുവേ നീ ഏൽപ്പിച്ച ദൗത്യം ദൈവഹിതമനുസരിച്ചു അദ്ദേഹം നിറവേറ്റി. നിന്റെ കൂടെ അദ്ദേഹത്തെയും ഇരുത്തണം. വിശുദ്ധരും മാലാഖമാരോടൊപ്പം നിത്യമായി ദൈവത്തെ വാഴ്ത്തി സ്തുതിക്കാനും കേരള ജനതയുടെ വിശുദ്ധീകരണയ്ത്തിനായി പ്രാർഥി ക്കാനും ഉമ്മൻചാണ്ടി അവിടെയുണ്ട്.
കർത്താവിനെ സ്തുതിക്കുവിൻ, എന്റെ ആല്മവേ കർത്താവിനെ സ്തുതിക്കുക.കർത്താവിനെ സ്തുതിക്കുവിൻ കർത്താവിനു പുതിയ കീർത്തനം ആലപിക്കുവിൻ, വിശുദ്ധരുടെ സമൂഹത്തിൽ അവിടുത്തെ പാടി പുകസ്തുവിൻ.
നമ്മൾ വണങ്ങുന്ന വിശുദ്ധൻമാരെക്കാൾ വിശുദ്ധമായ ജീവിതം നയിച്ച മനുഷ്യനാണ് ഉമ്മൻ ചാണ്ടി. ലളിത ജീവിതം ആണ് അദ്ദേഹം കത്തോലിക്കാ സഭയ്ക്ക് നൽകുന്ന ജീവിത സന്ദേശം. സഭ ഇന്ന് ആർഭാടവും ദൂർത്തും നടത്തുന്ന നേതാക്കളെ ആണ് പിന്തുടരുന്നത്.
Oomenchady Chife minister in Kerala Great Human.he is best humanity person. Full filled public peoples needs, every human each and every where every லட்சம் பேர் அழுகை துடைத்து வer Oomenchady he is son of God Jesus christ
പുതുപ്പള്ളി യിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയെ എത്രത്തോളം മനസിലാക്കി? ഉമ്മൻ ചാണ്ടിയുടെ മനുഷ്യസ്നേഹത്തെ പുതുപ്പള്ളിക്കാർ എന്ത് വില കൊടുത്തു ? കേരളത്തിലെ മറ്റു ഭാഗത്തുള്ള ജനം അറിഞ്ഞതോ മനസിലാക്കിയത് പോലെയോ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ മനസിലാക്കിയോ എന്ന് സംശയം ഉണ്ട്. മാധ്യമങ്ങളും ഇടതു പക്ഷവും കുറേയൊക്കെ ബി ജെ പി യും നിരപരാധിയായ അദ്ദേഹത്തെ വേട്ടയാടിയ 2021 അസംബ്ലി എലെക്ഷൻ സമയം, കൂടാതെ അദ്ദേഹം രോഗാതുരനുമായിരുന്നു എന്ന് പുതുപ്പള്ളിക്കാർ മനസിലാക്കിയിരുന്നു. അദ്ദേഹം അപരാധിയെന്നു പുതുപ്പള്ളിക്കാർ സംശയിച്ചു എന്ന് നിരീക്ഷിക്കുന്നവരെ കുറ്റം പറയാനൊക്കില്ല . അല്ലങ്കിൽ അദ്ദേഹത്തിന് ഏറ്റവും ജനപിന്തുണ ആവശ്യമുയരുന്ന 2021 അസംബ്ലി എലെക്ഷനിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്കു തള്ളിവിട്ട പുതുപ്പള്ളിക്കാർ യഥാര്തത്തില് അദ്ദേഹത്തോട് നന്ദികേട് കാണിക്കുകയായിരുന്നില്ലേ ? അവർ ചെന്നായ്ക്കളോടൊത്തു ചേർന്ന് അദ്ദേഹത്തിന്റെ രക്തം കുടിക്കുവാൻ കുറെ പേരെങ്കിലും കൂട്ട് നിന്നില്ലേ? ഉമ്മൻ ചാണ്ടി ഒരിക്കലും ഒരു സമുദായത്തിന്റെ ആള് ആയിരുന്നില്ല. അദ്ദേഹത്തെ 2021 എലെക്ഷനിൽ പിറകോട്ടടിക്കാൻ ശ്രമിച്ചത് സമുദായ സമവാക്യങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ? അദ്ദേഹത്തിന്റെ സ്വന്തം സമുദായവും എതിർ സമുദായവും അദ്ദേഹത്തെ കൈവിടുകയായിരുന്നില്ലേ ? യഥാർത്ഥത്തിൽ പുതുപ്പള്ളിക്കാർ സമുദായം തിരിഞ്ഞു കുഞ്ഞൂഞ്ഞിനോട് നന്ദികേട് കാണിച്ചു എന്ന് അനുമാനിക്കാം ഇപ്പോൾ കാണുന്ന വികാരം അദ്ദേഹം പിന്തുണ ആവശ്യപ്പെട്ട 2021 എലെക്ഷനിൽ കിട്ടിയില്ല. പുതുപ്പള്ളിക്കാർ വൈകിപ്പോയി
ഈശോ പഠിപ്പിച്ചത് അതേപടി അനുസരിച്ച ബഹുമാനപ്പെട്ട കുഞ്ഞുഞ്ഞു ചേട്ടന് ആദരാജ്ഞലികൾ ❤🙏❤🙏
ഉമ്മൻ ചാണ്ടി sir ദൈവ സന്നിധിയിൽ ഒരു നല്ല മാധ്യസ്ഥൻ ആയി എപ്പോഴും ഉണ്ടാകും എന്നത് തീർച്ച ആണ് 🙏🙏🙏
നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു;
സുഭാഷിതങ്ങള്‍ 29:2
ദൈവ വിശ്വാസം, മനുഷ്യ സ്നേഹം നിറഞ്ഞ ഒരു മനുഷ്യൻ 🙏🙏🙏
❤ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത ബഹു. പനയ്ക്കലച്ചനോട് ഞാനും ഹിന്ദു ആയംഒരു സീനിയർ പോലീസ് ഓഫസറുടെ കാണാതെ പോയ മകൻ്റെ ഭാര്യയെ കണ്ടെത്താൻ പ്രാർഥനാപേക്ഷ നടത്തിയിട്ടുണ്ട്. ബഹു. അച്ചൻ പ്രാർഥിച്ചിട്ട് മൂന്നു ദിവസം കാത്തിരിക്കാൻ പറഞ്ഞു, മൂന്നാം നാൾ കണ്ടെത്തുവാൻ കഴിഞ്ഞു.🙏മലയാളികളായ നേഴ്സ്മാർ മംഗലാപുരം റെയിൽവേസ്റ്റേഷനിൽ വച്ചു കണ്ട് കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.
ഞാൻ പനക്കലച്ചനെ പോട്ടയിൽ വെച്ച് കണ്ടിട്ടുണ്ട്, പ്രസംഗം കേട്ടിട്ടുണ്ട്, പ്രാർത്ഥന കൊണ്ട് പലർക്കും രോഗസൗഖ്യം കിട്ടുന്നതും കണ്ടിട്ടുണ്ട് . അദ്ദേഹം ചെരുപ്പിടാതെ നടന്നു പോകുമ്പോൾ യേശുക്രിസ്തു പോകുന്ന ഒരു ഫീൽ ഉണ്ടായിട്ടുണ്ട്.
അപമാനിച്ചവരോട് ക്ഷമിച്ച,ആർക്കും എതിരായി സംസാരിക്കാതെ ക്ഷമിക്കാൻ നല്ല മാതൃക കാണിച്ച ,യേശുവിന്റെ തിരുവചനങൾ പാലിച്ച വ്യക്തി.🙏🙏🙏🌸
Super 🙏👍🙏
🙏🙏🙏🙏🌹🌹🌹🙏🙏🙏🙏R. I. P🙏🌹ഈശോയെ ഉമ്മൻ ചാണ്ടി സാർ ഒരു വിശുദ്ധനായി തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏✝️🙏🌹
Amen ❤
ലോകത്തിൽ നന്മ വിതച്ച്. സഹനത്തിന്റെ അഗ്നിയിലും പതറാതെ. ദൈവ വിശ്വാസത്തിലും പ്രാർത്ഥനയിലും ഉറച്ച വിശ്വാസം കാത്ത് സൂക്ഷിച്ച ജനഹൃദയങ്ങളിൽ ഇടം നേടിയ ഞങ്ങളുടെ ജനകീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.... ഒപ്പം... പ്രാർത്ഥനകളും...'🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഉമ്മൻ ചാണ്ടി സാർ ദൈവത്തിന്റെ തിരു സന്നിധിയിൽ ദൈവ പുത്രനായി എന്നും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🌹
പനയ്ക്കലച്ചൻ സംസാരിക്കണമെങ്കിൽ oommen ചാണ്ടി sir അത്രയ്ക്കും ശ്രെഷ്ഠൻ തന്നെ 🙏🙏🙏🙏❤❤❤❤❤
നീതിമാന്റെ ആത്മാവ് ദൈവത്തിന്റെ കരങ്ങളിലാണ്(സഭാ:-3:1)🙏🙏🙏🙏🙏❤
കർത്താവിന്റെ ദിവ്യ സ്നേഹം കൊണ്ടു സാറിനെ നിറക്കേണമേ, ആസ്വസിപ്പിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏❤🌹🌹🌹
പാവങ്ങളുടെ ആശ്രയമായിരുന്ന O C, കേരളത്തിന്റെ പുത്രൻ, ആത്മാർത്ഥതയുടെ രാജകുമാരൻ ♥️🌹
ഒരു കാരൃം ഉറപ്പായി ദൈവത്തെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു വൃക്തൃക്ക് മാത്രമേ മനുഷൃരെ സ്നേഹിക്കാനും അവർക്ക് വേണ്ടി ജീവിക്കുവാനും സാധിക്കുകയുള്ളു നീതിമാൻ മരിച്ചാലും ജീവിക്കും ❤
അദ്ദേഹത്തിനായി ദൈവം കാത്തുനിൽപ്പുണ്ടാകും
തീർച്ച
🙏🙏🙏
Great Leader....Let Him Enjoy Heavenly Glory.
Oommen Chandi sir was a great humanitarian and a true Christian ❤ RIEP (Rest In Eternal Peace) 😢
മറ്റൊരു കുഞ്ഞു പനയ്ക്കലച്ചൻ ഉമ്മൻ ചാണ്ടി സാർ
ഉമ്മൻ ചാണ്ടി സർ ക്രിസ്തുവിന്റെ ഏറ്റവും വിഷമം പിടിച്ച വചനം : ശത്രുക്കളെ സ്നേഹിക്കുക. ഇത് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യത്തിൽ അന്വർത്ഥമാകുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ ആരോടും ശത്രുത ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ മാത്രമല്ല പൊതു ജീവിതത്തിലും തന്നോട് ഇടപഴകിയ ഏവർക്കും സ്നേഹം കൊടുത്തു. ആരോടും പക യില്ലാതെ കടന്ന് പോയി. നമ്മെ സ്നേഹിക്കുന്ന ദൈവം അദ്ദേഹത്തെ അവിടുത്തെ നിത്യ കൂടാരത്തിൽ സ്വീകരിക്കട്ടെ
❤
പാവങ്ങളുടെ കഷ്ടതകൾ കണ്ടറിഞ്ഞ് സഹായിച്ച മനുഷ്യസ്നേഹിയായ പൊതു പ്രവർത്തകനായിരുന്നു.ബഹു.മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി
ഇദ്ദേഹത്തിൻറ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കർത്താവ് തീർച്ചയായും ഒരു രാഷ്ട്രീയ വിശുദ്ധനെ മത്യസ്തനായി സ്വാർഗ്ഗത്തിൽ ഉയർത്തും❤🙌🙏.
He was a holy man🙏🙏
തിരുസഭക് ഒരു പുതിയ വിശുദ്ധനായി പാവപെട്ട ഞങ്ങക്ക് വേണ്ടി ഈശോയോട് മദ്യസ്ഥം വഹിക്കാൻ ഊമ്മൻചാണ്ടി സർ
Prayers for his soul
Yes this is true love of God
❤well expression by res.priest Panackalacha.for deep sorrowful message for hearing to the public is truly appreciatlble.Sthothram always. ❤
ഈശോ പഠിപ്പിച്ച കാര്യങ്ങൾ ജീവിച്ചു 🌹
All leaders especially political, religious, social, educational and even business leaders and all in public domain should take him as a role model in carrying them before the public. He is one of the rarest of the rare leaders Kerala has seen recently. Remember leadership is to serve and not to be served! Even a humble but great personality like Reverend Father George Panackal has so much to say about the great former chief minister it shows the depth of the greatness of the departed Chandy Sir. Certainly he wore the love of Christ and His teachings! Heartfelt condolences to the bereaved family and all dear to him! May God bless him with blissful paradise!!
നിധിമാൻ അധികാരത്തിൽ ഇരിക്കുന്പോൾ ജനങ്ങൾ ഹാപ്പി 29'2 supashithàm
Sir ReallyHeart TouchingSpeech.......
Praise the lord
a man of Love
May Jesus give him the joy of paradice
May his soul rest in peace 🌹🙏🏽
May the departed soul rest in peace!
MY BIG RED SALUTES FATHER. TJM.
Prayers for this soul and the sorrowing family 🙏🏽
കണ്ണേ 😢കരളേ 💔ഉമ്മൻ ചാണ്ടി.. 🌹
He was a holy man
Amen amen amen 👏👏👏
❤❤
Great Saint
Prayers🙏
❤❤sometimes we are at a loss of words to compliment someone.. Let him be at peace in heaven.
Great words on OC dear achen💐💐
Prayers 🙏 🙏 🙏
A great leader and kind hearted man of God. He set a legacy to follow. May God help his family to continue his ideology.
🙏🙏🙏🙏❤❤❤
സത് കീർത്തിയിൽ ശ്രദ്ധാലു ആയിരിക്കുക ആയിരം സ്വർണ്ണ നിക്ഷേപങ്ങളെ കാൾ അത് അക്ഷയം ആണ് നല്ല ജീവിതത്തിൻറെ ദിനങ്ങൾ പരിമിതമത്രേ എന്നാൽ സത്കീർതി ശാശ്വതവും
💐💐💐🌹🌺🌷🌹🌹
Oc sir, from the people for the people by the people
May your noble soul rest in peace
❤❤❤❤❤🎉🎉🎉🎉🎉🎉
Prayers
❤️❤️great❤️❤️❤️
🙏🙏🙏
🙏🙏🙏🌹🌹🌹റിപ്
R I P❤
Very good news God bless his soul his son will come congress party
യേശൂ നീ പിതാവിന്റെ വലതു ഭാഗത്തിരിക്കുന്നു.
ഞങ്ങൾ കേരളജനതയെ നീ അദ്ദേഹത്തെ സ്നേഹിച്ച അതേ സ്നേഹം തന്നു കേരള ജനതയെ ഉയർത്തി.
ഏശുവേ നീ ഏൽപ്പിച്ച ദൗത്യം ദൈവഹിതമനുസരിച്ചു അദ്ദേഹം നിറവേറ്റി.
നിന്റെ കൂടെ അദ്ദേഹത്തെയും ഇരുത്തണം.
വിശുദ്ധരും മാലാഖമാരോടൊപ്പം
നിത്യമായി ദൈവത്തെ വാഴ്ത്തി സ്തുതിക്കാനും കേരള ജനതയുടെ വിശുദ്ധീകരണയ്ത്തിനായി പ്രാർഥി ക്കാനും ഉമ്മൻചാണ്ടി അവിടെയുണ്ട്.
Sir lived according to the Holy Bible. Praise the Lord 🙏🙏💐
സ്നേഹം ക്രിസ്തു തന്നെ ❤ R I P
Athe sathyam snehavum karunnyavum niranja oru Sathya christhyani
കർത്താവിനെ സ്തുതിക്കുവിൻ, എന്റെ ആല്മവേ കർത്താവിനെ സ്തുതിക്കുക.കർത്താവിനെ സ്തുതിക്കുവിൻ കർത്താവിനു പുതിയ കീർത്തനം ആലപിക്കുവിൻ, വിശുദ്ധരുടെ സമൂഹത്തിൽ അവിടുത്തെ പാടി പുകസ്തുവിൻ.
ബഹുമാനപ്പെട്ടപനയ്ക്കലച്ചൻ ആവുംവിധം ദൈവഹിതം അനുസരിക്കുന്നു സ്നേഹം, കരുണ, ക്ഷമ, വിശ്വസ്തത കാണിക്കുന്നു.
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറും സ്നേഹം, കരുണ ക്ഷമ, വിശ്വസ്തത കാണിച്ചു.
R,I,P🙏💐🙏
🙏🙏🙏❤❤❤🌷🌷🌷
നമ്മൾ വണങ്ങുന്ന വിശുദ്ധൻമാരെക്കാൾ വിശുദ്ധമായ ജീവിതം നയിച്ച മനുഷ്യനാണ് ഉമ്മൻ ചാണ്ടി. ലളിത ജീവിതം ആണ് അദ്ദേഹം കത്തോലിക്കാ സഭയ്ക്ക് നൽകുന്ന ജീവിത സന്ദേശം. സഭ ഇന്ന് ആർഭാടവും ദൂർത്തും നടത്തുന്ന നേതാക്കളെ ആണ് പിന്തുടരുന്നത്.
👌👌👌👌🙏🙏
🙏🙏🙏🙏🌹🌹
Oomenchady Chife minister in Kerala
Great Human.he is best humanity person. Full filled public peoples needs, every human each and every where every லட்சம் பேர் அழுகை துடைத்து வer Oomenchady he is son of
God Jesus christ
❤
💐💐💐
Learn all leaders from Oommen chandy sir. When you have love and compassion then only people can approach any time. All leaders please Learn.
Condolences 🙏
🌹🌹🌹🌹🌹🌹
RIP❤❤❤
RIP 🌹🌹🌹♥️♥️♥️🙏🙏🙏
🥰🥰♥️🥰🥰🙏
❤❤😢😢
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏👏👏👏👏👏👏
🎉🎉🎉
🙏🏽🙏🏽🙏🏽🙏🏽
RIP Sir💐💐💐💐
🌹🌹🌹🌹🌹🌹🌹🌹🌹
Jesus Christ
RIP 🙏
🎉
, 🙏🙏🙏🙏
R I.P
Oru valiya nanma maram kadunnu poyi
😢rip
😢
😢😢😢😢
Rip
😪😪😪🙏🙏🙏❤❤❤.
അച്ഛൻറ്റെ അനധികൃത ഡെപ്പോസിറ്റ്കൾ എല്ലാം പൊതുജനങ്ങൾക്ക് അറിയാവുന്നതാണ്.
വലിയ പൊളി വേണ്ട.
Crsthavarkku afimanikkavunna ഒരു ommen chanddy sir. .achne yelppichathu daiva വിശ്വാസി അണ് a mnushen
Kand padikk
പുതുപ്പള്ളി യിലെ ജനങ്ങൾ ഉമ്മൻ ചാണ്ടിയെ എത്രത്തോളം മനസിലാക്കി? ഉമ്മൻ ചാണ്ടിയുടെ മനുഷ്യസ്നേഹത്തെ പുതുപ്പള്ളിക്കാർ എന്ത് വില കൊടുത്തു ? കേരളത്തിലെ മറ്റു ഭാഗത്തുള്ള ജനം അറിഞ്ഞതോ മനസിലാക്കിയത് പോലെയോ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ മനസിലാക്കിയോ എന്ന് സംശയം ഉണ്ട്.
മാധ്യമങ്ങളും ഇടതു പക്ഷവും കുറേയൊക്കെ ബി ജെ പി യും നിരപരാധിയായ അദ്ദേഹത്തെ വേട്ടയാടിയ 2021 അസംബ്ലി എലെക്ഷൻ സമയം, കൂടാതെ അദ്ദേഹം രോഗാതുരനുമായിരുന്നു എന്ന് പുതുപ്പള്ളിക്കാർ മനസിലാക്കിയിരുന്നു. അദ്ദേഹം അപരാധിയെന്നു പുതുപ്പള്ളിക്കാർ സംശയിച്ചു എന്ന് നിരീക്ഷിക്കുന്നവരെ കുറ്റം പറയാനൊക്കില്ല . അല്ലങ്കിൽ അദ്ദേഹത്തിന് ഏറ്റവും ജനപിന്തുണ ആവശ്യമുയരുന്ന 2021 അസംബ്ലി എലെക്ഷനിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്കു തള്ളിവിട്ട പുതുപ്പള്ളിക്കാർ യഥാര്തത്തില് അദ്ദേഹത്തോട് നന്ദികേട് കാണിക്കുകയായിരുന്നില്ലേ ? അവർ ചെന്നായ്ക്കളോടൊത്തു ചേർന്ന് അദ്ദേഹത്തിന്റെ രക്തം കുടിക്കുവാൻ കുറെ പേരെങ്കിലും കൂട്ട് നിന്നില്ലേ?
ഉമ്മൻ ചാണ്ടി ഒരിക്കലും ഒരു സമുദായത്തിന്റെ ആള് ആയിരുന്നില്ല. അദ്ദേഹത്തെ 2021 എലെക്ഷനിൽ പിറകോട്ടടിക്കാൻ ശ്രമിച്ചത് സമുദായ സമവാക്യങ്ങൾ ആണെന്ന് പറഞ്ഞാൽ തെറ്റുണ്ടോ? അദ്ദേഹത്തിന്റെ സ്വന്തം സമുദായവും എതിർ സമുദായവും അദ്ദേഹത്തെ കൈവിടുകയായിരുന്നില്ലേ ?
യഥാർത്ഥത്തിൽ പുതുപ്പള്ളിക്കാർ സമുദായം തിരിഞ്ഞു കുഞ്ഞൂഞ്ഞിനോട് നന്ദികേട് കാണിച്ചു എന്ന് അനുമാനിക്കാം
ഇപ്പോൾ കാണുന്ന വികാരം അദ്ദേഹം പിന്തുണ ആവശ്യപ്പെട്ട 2021 എലെക്ഷനിൽ കിട്ടിയില്ല. പുതുപ്പള്ളിക്കാർ വൈകിപ്പോയി