നിങ്ങളുടെ കുടുംബം എനിക്ക് വളരെ ഇഷ്ട്ടമായി ♥️♥️ഇനി പുതിയ ആളു വരുമ്പോളും ഇതുപോലെ തന്നെ സ്നേഹം ഉണ്ടായിരിക്കട്ടെ 😍😍ചില മതാ പിതാക്കളെയും സഹോദരങ്ങളെയും തമ്മിൽ വേർപിരിക്കാൻ വന്നുകയറുന്ന ഒരു പെണ്ണ് വിചാരിച്ചാൽ സാധിക്കും എന്റെ സഹോദരനെ എന്നിൽ നിന്നും അകറ്റി 😭😭😭നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പൊ പരസ്പരം ഒന്ന് നോക്കുകപോലും ഇല്ല ഒരു വർഷമായി 😔😔😔 നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതുവരട്ടെ
മാഷാ അള്ളാഹ്. അങ്ങനെ ആണ് ഈ കല്ലിയാണം ഉണ്ടായതു 👍👍👍👌😊... പിന്നെ നമ്മേടെ ഉമ്മമാരുടെ ദുആ അത് ഒന്ന് വേറെ ലെവൽ ആണ്.. 😘😘ഉമ്മാടെ സന്തോഷം കണ്ടില്ലേ. മനസ്സ് നിറഞ്ഞു... 😍😍😍.. എന്നും ഈ സ്നേഹംനില നിൽക്കട്ടെ 🤲🤲.. പിന്നെ മമ്മടെ മുഷ്‌ഫിക് പൊളിയാട്ടോ... അവൻ വേറെ ലെവൽ. 😂😂😂👍👍.. കുഞ്ഞോൾ നോമ്പ് നോറ്റു ക്ഷീണിച്ചോ...😊 എന്തായാലും കല്ലിയാണം. കൂടാൻ എല്ലാവർക്കും പടച്ചോൻ തൗഫീഖ് നൽകട്ടെ.ദീർഘ യുസ്സ് നൽകട്ടെ 🤲🤲🤲. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😍😍🥰🥰
ഏത് വിവാഹം ആയാലും മാതാപിതാക്കളെ അതു സരിച് ആവണം ദിൽഷു നിനക്ക് പടച്ച റബ്ബ് കൂട്ടി എഴുതി വെച്ചതാണ് അത് നടക്കുംന്നല്ല മൊഞ്ചത്തി ആണ് നീയുന്നല്ല ചൊറുക്ക് ഉണ്ട് ഉമ്മ പെങ്ങൾക്കുട്ടി ഗൾ എല്ലാവരും സൂപർ -❤
ന്റെ പൊന്ന് ഇക്ക ചിരിച്ചു ചത്തു 😃😃😃😃😃😃🤣🤣🤣ഉമ്മിച്ചി പൊളി 😍❤️❤️❤️ഇക്ക കരഞ്ഞു കൊണ്ട് ഉള്ള വീഡിയോ ഇല്ലേ ടിക് ടോക് ഇട്ടത് കരഞ്ഞിട്ട് എന്റർ കൈയിൽ ഇപ്പോഴും ഉണ്ട്....... പടച്ചോന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് അതിനേക്കാൾ നല്ല.... മൊഞ്ചത്തി നെ കിട്ടി ❤️❤️😍😍😍😍😍🥰🥰🥰🥰🥰അ വീഡിയോ കാണുബോൾ എപ്പോഴും കണ്ണ് നിറയും ഇക്ക...... വിഷമം കണ്ടിട്ട്
സത്യം പറയാലോ കാക്കു... 🤗🤗 എനിക്ക് ഉമ്മാനെ ഒത്തിരി ഇഷ്ട്ടാ💓💓💓💓 ഉമ്മാന്റെ സംസാരം കേൾക്കാൻ എന്ത് രസാ ♥️♥️ കാക്കു ഉമ്മാനെ ഇങ്ങനെ കളിയാക്കല്ലേ.... പ്ലീസ്.....🤗🤗 ഞങ്ങളെ ഒക്കെ വിളിക്കണേ കല്യാണത്തിന് ♥️♥️🤗🤗🤗
ഉമ്മ എങ്ങനെ പറഞ്ഞാലും മനസ്സിൽ ആവും അള്ളാഹു അവർക്ക് കൊടുത്ത ഒരു എല്ലാവർക്കും ഒരേ പോലെ കഴിവ് പടച്ചവൻ കൊടുത്തിട്ടില്ല നിന്റെ ഉമ്മ ഭാഗ്യം ചെയ്‌ത ഉമ്മ ആണ് നിന്നെ പോലെ ഉമ്മ യെ സ്നേഹക്കുന്ന ഒരു മകനെ കിട്ടിയല്ലോ❤
എനിക്കു ഉമ്മാനെ ഒരുപാടു ഇഷ്ട്ട എന്നാലും എല്ലാം തുറന്നു പറയാനുള്ള മനസ് കാണിച്ചല്ലോ അതുമതി എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു എവിടന്നാ എന്ന് അറിയുമോ മേലെ കൊടക്കാട് നിന്ന് സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ വീട്ടിൽ നിന്ന് നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല ഞാൻ നിന്നെ വന്നു പരിചയപ്പെട്ടൊരുന്നു ആലിപ്പറമ്പിൽ നിന്നാണ് എന്ന് ഞാൻ പറഞ്ഞിരുന്നു നീ അറിയുന്ന ആരോ ഉണ്ടെന്ന് നീ പറഞ്ഞിരുന്നു എന്തായാലും നല്ലൊരു പെൺകുട്ടിയെതന്നെ നിനക്ക് കിട്ടി പടച്ചതുബുരാൻ മരിക്കുന്നതുവരെ നിലനിർത്തി തരട്ടെ ആമീൻ ഉമ്മനോടും പെങ്ങളോടും എന്റെ സ്നേഹാന്വേഷണം പറയണേ
വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ മണിമുത്തുകളെ 😍😘
Urappayum ikka😍🥰
Njngale vilikoo jilshuuu
urappayittum kakku
urappayittum kakku
Okay
പെങ്ങൾ ഉഷാറാണ് ആങ്ങളനോട് നല്ല സ്നേഹം ഉണ്ട് 😊
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
ഇവരുടെ ഈ സ്നേഹം കാണുമ്പോൾ എനിക്കും ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് 😊
Anik anghalaya ellathad
ഉമ്മാന്റെ സംസാരം നല്ല രസമുണ്ട് :ഉമ്മയും moonum പെങ്ങളും :മാഷാ Allaha :എന്നും ഈ സ്നേഹം നില നിൽക്കട്ടെ
Ameen. Ameen. Ameen. Ameeb
Ameen yarbil alameen🤲🏻🤲🏻
ഉമ്മയുടെ ദുആ 🥰 🤲അത് മതി മുന്നോട്ടുള്ള യാത്രയിൽ ഇങ്ങനെ വീട്ടിൽ ഒരാൾ ഇല്ലേൽ കഴിഞ്ഞു 😭എല്ലാ ഉമ്മമാർക്കും അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ 🤲
Mashaallahh 🥰❤️
Aameen
Ameen
Aameen 🤲
Aameen
ഉമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰 ഉമ്മ പറയുന്നത് മനസ്സിലാവുന്നുണ്ട്🥰
കൂടുതൽ ഇഷ്ടം ആയതു ഒരു ജാടയും ഇല്ലാദേ പെണ്ണിനെ എൻഗേജ്മെന്റ് തന്നെ കാണിച്ചു തന്നു... Good family... ഉമ്മ ഉയിര് ഉമ്മാന്റെ ഭാഷ മനസ്സിൽ ആവുന്നുണ്ട് ട്ടോ 🥰
ഫേസ്ബുക്കും വാട്ട്സപ്പും ഇല്ലലെ പക്ഷേ ഇൻസ്റ്റഗ്രാം ഉണ്ടല്ലോ👍👍👍👍 വീട്ടിലെ സന്തോഷം മരണം വരെ നിലനിൽക്കട്ടെ
ഉമ്മയുടെ സന്തോഷം എന്നും ഇതുപോലെ നിറഞ്ഞു നിൽക്കട്ടെ, ആങ്ങള പെങ്ങൾ സ്നേഹം കാണുമ്പോൾ മനസ്സ് നിറയും🥰🥰🥰🥰😍😍😍
Imma super
നിങ്ങളുടെ കുടുംബം എനിക്ക് വളരെ ഇഷ്ട്ടമായി ♥️♥️ഇനി പുതിയ ആളു വരുമ്പോളും ഇതുപോലെ തന്നെ സ്നേഹം ഉണ്ടായിരിക്കട്ടെ 😍😍ചില മതാ പിതാക്കളെയും സഹോദരങ്ങളെയും തമ്മിൽ വേർപിരിക്കാൻ വന്നുകയറുന്ന ഒരു പെണ്ണ് വിചാരിച്ചാൽ സാധിക്കും എന്റെ സഹോദരനെ എന്നിൽ നിന്നും അകറ്റി 😭😭😭നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പൊ പരസ്പരം ഒന്ന് നോക്കുകപോലും ഇല്ല ഒരു വർഷമായി 😔😔😔 നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതുവരട്ടെ
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുട വിഡിയോ ചില നേരം ചിരിച് വീഴും 🤣🤣🤣
Noufalkante ഉമ്മയും jilshukkante ummayum നല്ല comedy ആണ് 😂😂🥰
ഉമ്മാന്റെ വർത്താനം സൂപ്പർ ആണ് അത് കേൾക്കാൻ നല്ല രസാണ്
നിങ്ങളെ ഉമ്മ സൂപ്പർ ആണ് ട്ടോ എനിക്ക് നല്ല ഇഷ്ട്ടമായി നിങ്ങളെ ഉമ്മയെ മരുമോളെ നല്ല നോക്കുന്ന ഒരു ഉമ്മയാണ് ഇത്
ഉമ്മ അങ്ങനെ സംസാരിച്ചാൽ ഞങ്ങൾക്ക് മനസ്സിലാവും നല്ലോണംപാവം എന്റെ ഉമ്മച്ചി. ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ
Ameen. Ameen. Ameen. Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲
5:30 @@FathimaSuhra-se9cyko hi hu Dr Dr😅II
നിന്റെ പെങ്ങളെ മൂത്ത കുട്ടി ഫോണും മേൽ ആണല്ലോ രണ്ടാമത്തെ കുട്ടി സൂപ്പർ ആണ് ☺️❣️
ജിൻഷിക്കു നല്ലൊരു ഉമ്മാനെ കിട്ടിയല്ലോ അവൾ ഭാഗ്യ വാതിയാണ്. നല്ല സ്നേഹമുള്ള ഉമ്മയാണ്
Ummante സംസാരം എനിക്ക് നല്ല ഇഷ്ട്ടാ പ്രതേക രസാണ് അത് കെട്ടിരിക്കാൻ 🥰
ഞാൻ കുറെ ആയി നിങ്ങളുടെ വിഡിയോ കാണുന്നത് ഒരു ജാഡയും ഇല്ലാത്ത ഫാമിലി ജിൽഷു നീ പൊളി ആണ് ഞാൻ ഒരിക്കലും കരുതിയില്ല നീ പാവം ആണ് എന്ന് ജാഡ ഇല്ലാത്ത സിംഗർ
🥰🥰ഒരുപാട് ഇഷ്ടം ഫാമിലി ഫുൾ 🥰🥰🥰 വേറെ വാക്കുകൾ ഇല്ല 🥰🥰🥰
മാഷാ അള്ളാഹ്. അങ്ങനെ ആണ് ഈ കല്ലിയാണം ഉണ്ടായതു 👍👍👍👌😊... പിന്നെ നമ്മേടെ ഉമ്മമാരുടെ ദുആ അത് ഒന്ന് വേറെ ലെവൽ ആണ്.. 😘😘ഉമ്മാടെ സന്തോഷം കണ്ടില്ലേ. മനസ്സ് നിറഞ്ഞു... 😍😍😍.. എന്നും ഈ സ്നേഹംനില നിൽക്കട്ടെ 🤲🤲.. പിന്നെ മമ്മടെ മുഷ്‌ഫിക് പൊളിയാട്ടോ... അവൻ വേറെ ലെവൽ. 😂😂😂👍👍.. കുഞ്ഞോൾ നോമ്പ് നോറ്റു ക്ഷീണിച്ചോ...😊 എന്തായാലും കല്ലിയാണം. കൂടാൻ എല്ലാവർക്കും പടച്ചോൻ തൗഫീഖ് നൽകട്ടെ.ദീർഘ യുസ്സ് നൽകട്ടെ 🤲🤲🤲. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😍😍🥰🥰
ഉമ്മയും പെങ്ങളും കുട്ടികളും സൂപ്പർ പെങ്ങടെ ചെറിയ കുട്ടി ടെ സംസാരം പൊളി 👌🏻👌🏻👌🏻❤️❤️❤️❤️❤️
പാവം ഉമ്മ 😍നിനക്ക് ഒന്നും വേണ്ട ഉമ്മാൻ്റെ പ്രാർഥനാ മതി 🥰
ഉമ്മാൻ്റെ ദുഹാ പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ 🤲🤲
എനിക്കും നല്ല ഇഷ്ടപ്പെട്ടുട്ടോ ജിൻസിനയെ 👍
നിങ്ങൾ ഉദ്ദേശിച്ചത് പോലെ അള്ളാഹു എല്ലാം നടത്തി തരട്ടെ 🤲🤲🤲
പാവം ആണ് മോനെ നമുടെ ഉമ്മമാർ.കളിയക്കരുത് ,,,👍👍😘😘
ഉമ്മാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉമ്മാന്റെ ചിരി എനിക്കിഷ്ടപ്പെട്ടു🥰
ഉമ്മ ഉമ്മാക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോ 😁😍അത്ര ഒക്കെ മനസ്സിലായാൽ മതി 😍😍
നിങ്ങടെ ഫാമിലി പൊളിയാ. 🥰🥰. എന്നും ഇത് പോലെ സന്ദോഷം നില നിൽക്കട്ടെ 🥰🥰. ചിരിച്ചു മടുക്കും ningle വീഡിയോ kandal
ചെറിയ age ഉള്ളു ഞാൻ വിചാരിച്ചു 23age ഉണ്ട് എന്ന് 😅മാഷല്ലാഹ് പൊളി
എനിക്ക് താത്താ നെ ഒരു പാട് ഇഷ്ട്ട മാണ് ഉമ്മാ നെ യും ഈ ഫാമിലി യെയും 😍👍🏻
ഉമ്മാന്റെ സംസാരം തിരിയാറില്ല. എന്നാലും ഉമ്മച്ചി ഇഷ്ടം. 🤩🤩❤️❤️❤️
🥰 സ്വകാര്യമായിട്ട്one Side love ആണ് ലേ😀👍
പെങ്ങൾ സൂപ്പർ ❤️🥰
😄
സംസാരം മനസിലാകുന്നില്ല 😄എനിക്കും ഉമ്മയുടെ സത്യം 😄ഉമ്മ സുന്ദരി ആണ് ❤️👍അള്ളാഹു എല്ലാർക്കും ആയുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഏത് വിവാഹം ആയാലും മാതാപിതാക്കളെ അതു സരിച് ആവണം
ദിൽഷു നിനക്ക് പടച്ച റബ്ബ് കൂട്ടി എഴുതി വെച്ചതാണ് അത് നടക്കുംന്നല്ല മൊഞ്ചത്തി ആണ് നീയുന്നല്ല ചൊറുക്ക് ഉണ്ട് ഉമ്മ പെങ്ങൾക്കുട്ടി ഗൾ എല്ലാവരും സൂപർ -❤
Enik ishtamulla rand singers und athil oral aan jilshad kure munne kandathan ninte paat... pinne ippo aan kelkunnath roohe ennulla song appo masha allah jilshad orupad marittund kyrachu thadiyoke vech sundaran aayitund athin chernna oru monjathi pennineyum kitti.... alhamdulillah❤❤❤
ന്റെ പൊന്ന് ഇക്ക ചിരിച്ചു ചത്തു 😃😃😃😃😃😃🤣🤣🤣ഉമ്മിച്ചി പൊളി 😍❤️❤️❤️ഇക്ക കരഞ്ഞു കൊണ്ട് ഉള്ള വീഡിയോ ഇല്ലേ ടിക് ടോക് ഇട്ടത് കരഞ്ഞിട്ട് എന്റർ കൈയിൽ ഇപ്പോഴും ഉണ്ട്....... പടച്ചോന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് അതിനേക്കാൾ നല്ല.... മൊഞ്ചത്തി നെ കിട്ടി ❤️❤️😍😍😍😍😍🥰🥰🥰🥰🥰അ വീഡിയോ കാണുബോൾ എപ്പോഴും കണ്ണ് നിറയും ഇക്ക...... വിഷമം കണ്ടിട്ട്
അമ്മ പറഞ്ഞ മനസ്സിലായിട്ടില്ലെങ്കിൽ ഉമ്മ ബ്ലോഗിലുള്ളത് കൊണ്ട് നല്ലൊരു നല്ലൊരു ബ്ലോഗ് കാണാൻ തന്നെ നല്ലൊരു തമാശകളും ചിരികളും കാണാൻ
Ummmane ink nalla ishta😘😘🥰🥰jiluka ingle ummane parendato 👊🏻
Ummachiyude kuude video cheytha poliyanu 💕ummachi uyir ❤angalim pengalum combo 🎉
Ummante samsaaram kelkan nalla rasand❤
ഇപ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്നത് കൊണ്ട് ആര് കണ്ടാലും ഈ ചോദ്യം കേൾക്കുന്ന ഞാൻ 😌
jinsinante birthdayk ano song paadiyee.. inna yenthayalum aa song onn keekkanm 😍
പാവം ഉമ്മ എനിക്ക് നല്ലഇഷ്ട്ട ഉമ്മാനെ ❤
Sathiyam oru saadhu aanenn thonunnu😌😃 Masha Allah deergaayuss kodukkatte💞😍🤲🌜
Ameen 🤲🤲
Jilshadhee jinsiyanood idhil oru coment idaan parrii🤩🤩🤩🤩🤩🤩
സത്യം പറയാലോ കാക്കു... 🤗🤗
എനിക്ക് ഉമ്മാനെ ഒത്തിരി ഇഷ്ട്ടാ💓💓💓💓 ഉമ്മാന്റെ സംസാരം കേൾക്കാൻ എന്ത് രസാ ♥️♥️ കാക്കു ഉമ്മാനെ ഇങ്ങനെ കളിയാക്കല്ലേ.... പ്ലീസ്.....🤗🤗 ഞങ്ങളെ ഒക്കെ വിളിക്കണേ കല്യാണത്തിന് ♥️♥️🤗🤗🤗
എനിക്ക് ഉമ്മ പറയുന്നത് മനസ്സിലാവാറുണ്ട് ഉമ്മയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ടമാണ്
ഉമ്മാന്റെ കോമഡി കേൾക്കാന രസം എനിക്കു ഉമ്മാനെ ഒരുപാട് ഇഷ്ട്ടായി
ശരിയാണ്. ഉമ്മ പറയുന്നത് മനസിലാകില്ല. ഭാഷ alla സൗണ്ട് കാരണം ആണെന്ന് തോനുന്നു..
എന്നിക് നിന്റെ ഉമ്മാനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 👍👍👍👍
Ummakk vere yenthengilum budhimuttundo.......,thettaayi chodichathalla tto.....,ummante samsaram chilappo clear aavnd,tto,ummante duha Allah sweegarikatte..🥰
ഒരുപാട് ഇഷ്ടം ഇങ്ങളുടെ ഫാമിലിയെ എന്നും ഈ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ 🤲🏻🤲🏻😍😍😍😍😍🥰🥰🥰🥰🥰😍
പാവമാണ് ജിൽ ഷാദെ നിൻ്റെ ഉമ്മ❤
ഉമ്മ പറയുന്നത് കേൾക്കാൻ നല്ല രസം ദേഷ്യം പിടിക്കാത്ത ഉമ്മ
ഉമ്മ സംസാരിക്കുമ്പോൾ നിരുത്സാഹപെടുത്തരുത്. ഉമ്മ സംസാരിക്കട്ടെ
പാവം എന്തിനാ ummane kaliyakkunne😀😀ഉമ്മ ഉണ്ടെങ്കിലേ വീഡിയോയിൽ കുറെ ചിരിക്കാൻ ഉണ്ടാവും എന്നും വീഡിയോ ഇടണേ 😍😍
ഉമ്മയുടെ സംസാരം നല്ല രസാണ് 😍👍🏻
Bdy song ഇടണം കെട്ടോ ജിസ്മിയെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുമോ Super അല്ലെ അടിപൊളി ജോഡി
ഉമ്മ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ട് എല്ലാം തുറന്നു പറഞു ജിൽഷാദിന്റ കുടുംബം അടിപൊളി 👍
ഉമ്മ എങ്ങനെ പറഞ്ഞാലും മനസ്സിൽ ആവും അള്ളാഹു അവർക്ക് കൊടുത്ത ഒരു എല്ലാവർക്കും ഒരേ പോലെ കഴിവ് പടച്ചവൻ കൊടുത്തിട്ടില്ല നിന്റെ ഉമ്മ ഭാഗ്യം ചെയ്‌ത ഉമ്മ ആണ് നിന്നെ പോലെ ഉമ്മ യെ സ്നേഹക്കുന്ന ഒരു മകനെ കിട്ടിയല്ലോ❤
Sathyam paryallo ummade bhasha enikk manassilakunne illaa njan trivandrum ane athyirikkam ennalum ummachiye orupad orupad ishttanu 😘😘
നല്ല സ്നേഹമുള്ള ഉമ്മയാണ് എന്ന് ആ മുഖം കണ്ടാലറിയാം❤ Masha Allah
Jilshad poliyan 😍nalla samsaram sneham Masha allah
One of the my favorite people 😍😍😍sharachatil njan follow cheytha ore oral love you jilshukka😔🥰🥰🥰
നിങ്ങളെ വീഡിയോസ് കാണുമ്പോൾ നിങ്ങളെ വീട്ടിലെ ഒരാൾ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോവാണ്. ഏതായാലും ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ 🥰🥰 ❤❤❤❤
Appo നികാഹ് കഴിച്ചൂടായിരുന്നോ ജിൽശു.. ലൈസൻസ് ആയി kittiyirunnille 😍😍
Appo engagement Alle ann kayinjatg
Masha Allah 🥰 Randalum Adipoli ❤️😍
Jilshad ikka kurach okka pranaym und
അതാണ് പടച്ചോൻ വിധിച്ചത് എങ്ങിനെ എങ്കിലും നമ്മുടെ കയ്യിൽ എത്തി ചേരും
അടിപൊളി, ഉമ്മാന്റെ സംസാരം മനസ്സിലാവാത്തതല്ല, സംസാരം കുറച്ച് slow ആണെന്ന് മാത്രം
Jinsina thathante bdeyhh song kelkknm jilshukka 😍😍❤️
Umma pavan ummante samsaram enikk orupad eshtan😍
👍👍👍എന്നും നല്ലത് വരട്ടെ 👍👍
❤️ഉമ്മാനെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ 🤲ആമീൻ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു 🤲നൽകട്ടെ 🥰🥰
ഉമ്മാന്റെ ദുആ പടച്ചോൻ കേക്കട്ടെ അതിനുവേണ്ടി ദുആ ചെയ്യാം
ഉമ്മ പറയുന്നത് മനസ്സിലാവുന്നുണ്ട് എല്ലാവരെയും കണ്ടതിൽ സന്തോഷം 😍😍
Masha Allah Nalla oru family padachon nallathu varuthatte Aameen
മാഷാ അല്ലാഹ് അടിപൊളി ഫാമിലി 🥰🥰🥰🥰👌
Pavam umma athine kalikathe 👍❤️ umma paryune manasillavilla ennalum kelkkan kollam 👍😘
ഫാമിലി വീഡിയോ ഇടൂ ഇക്ക. എന്നാൽ കാണാൻ നല്ല ഇൻഡ്രസ്റ്റ് ആണ്
എനിക്ക് ഭയങ്കര ഇഷ്ടം നിങ്ങളെ ഫാമിലി സൂപ്പർ song ആണ് ട്ടോ
Masha allahh❤️ adipoli story.. ❤🔥nthaylaum jinsik padiya bdy song post cheyyanam 🥰
Good family❤❤
Mmm❤️❤️❤️😍
Oru birthday song loode oru Life partner ne kittile ❤❤
Inkishttann ningalude faily ummaneyum pengaleyum ningaleyum allahu nalla nilayilakkatte ellam sub cheidu to
ആ അസ്സലാമു അലൈകും കേൾക്കുമ്പോൾ തന്നെ സൂപ്പർ ആണ് മച്ചു. ഒന്നും പറയാനില്ല
എനിക്കു ഉമ്മാനെ ഒരുപാടു ഇഷ്ട്ട എന്നാലും എല്ലാം തുറന്നു പറയാനുള്ള മനസ് കാണിച്ചല്ലോ അതുമതി എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു എവിടന്നാ എന്ന് അറിയുമോ മേലെ കൊടക്കാട് നിന്ന് സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ വീട്ടിൽ നിന്ന് നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല ഞാൻ നിന്നെ വന്നു പരിചയപ്പെട്ടൊരുന്നു ആലിപ്പറമ്പിൽ നിന്നാണ് എന്ന് ഞാൻ പറഞ്ഞിരുന്നു നീ അറിയുന്ന ആരോ ഉണ്ടെന്ന് നീ പറഞ്ഞിരുന്നു എന്തായാലും നല്ലൊരു പെൺകുട്ടിയെതന്നെ നിനക്ക് കിട്ടി പടച്ചതുബുരാൻ മരിക്കുന്നതുവരെ നിലനിർത്തി തരട്ടെ ആമീൻ ഉമ്മനോടും പെങ്ങളോടും എന്റെ സ്നേഹാന്വേഷണം പറയണേ
ഉമ്മാക്ക് ഒരു പൊന്നുമ്മ 😘😘
ഉമ്മ യുടെ ദുആ 🤲🤲🤲🤲🤲അത് മതി 🥰🥰🤲🤲🥰🥰
Jilshukka video polichu
ഉമ്മാനെ എനിക്ക് ഭയങ്കരം ഇഷ്ടം ആണ്
Jilshadnte ummante manassarinjulla aaa prarthana mathi rakshappedan
ഉമ്മാന്റെ മലപ്പുറം ഭാഷ😂😂 ന്റെ അള്ളോഹ് ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയിണ്ട് എല്ലാരും അടിപൊളി ആണ് ട്ടോ 🥰❣️
Anikku
Enikkum😜
@Shijas vm മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഭാഗം ആണ്
ഇനി അടുത്തത് ഈ കല്യാണത്തിന് കാരണമായ aa birthday song പോരട്ടെ..😍aa vedio കാണണം എന്നുള്ളവർ👍
അത് വരട്ടെ
Ath വരട്ടെ
Ath venam🥰
Venm💯
Ath venam❤
👍🏻👍🏻🤲🏻🤲🏻🤲🏻masha allah ഉമ്മാ 👍🏻
Innu video kandapol chirichu ellarum enne chiripichu jilshad monu nalloru jeevitham undavate aameen🤲🥰
എനിക്ക് ഇഷ്ടായി നിങ്ങളുടെ ഫാമിലി 👌
Paavam umma enthparanjalum chirich konddd samsarikkunn…❤
പെങ്ങളെ കാണാൻ നല്ല banggi🥰🥰🥰
ഉമ്മ അടിപൊളി ആണ് ട്ടോ പൊളിച്ചു 👍👍