ഗിഫ്റ്റുകൾ കണ്ട് പുതു പെണ്ണ് ഞെട്ടി 😀 ഞെട്ടാതിരിക്കൂലല്ലോ മാഷാഹ് അള്ളാഹ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #jilshadkalyanam #jinsijilshad #familyvlog

ความคิดเห็น • 378

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 4 หลายเดือนก่อน +43

    ജിൻഷാദ് ഏതു പൊളിക്കുമ്പോഴും ഉമ്മാന്റെ അടുത്ത് കൊടുക്കൂ ഉമ്മാനെ കാണിച്ചു കൊടുക്കൂ എന്ന് പ്രത്യേഗം പറഞ്ഞുകൊണ്ടിരിക്കുന്നു നല്ല ഒരു മോൻ എന്നും നിലനോക്കട്ടെ ഈ സ്നേഹം മാഷാ അല്ലാഹ് 🤲🤲

  • @innoos123
    @innoos123 4 หลายเดือนก่อน +14

    ജിൻസി നല്ല കുട്ടിയാണ് പുതിയ വീട്ടിൽ വന്നതിന്റെ യാതൊരു കുറവും കാണിക്കുന്നില്ല 🥰എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ ❤️

  • @PkPanadikkad-il7uz
    @PkPanadikkad-il7uz 4 หลายเดือนก่อน +11

    ഉമ്മാന്റെ സന്തോഷം കാണുമ്പോൾ വല്ലാത്ത സന്ദോഷം ആണ് ❤❤masha allah

  • @MalappuramKitchen
    @MalappuramKitchen 4 หลายเดือนก่อน +83

    ഞങ്ങള് പെണ്ണുങ്ങൾക്ക് അങ്ങനെയാണ് ജിൻഷാദേ. പാത്രം കിട്ടിയാൽ ഏറൂല 😂
    ലൈലത്ത വാങ്ങിയതാണ് നീ കമന്റ് ഇടാൻ പറഞ്ഞിരുന്നു😊

  • @user-cz9jo4dn6l
    @user-cz9jo4dn6l 4 หลายเดือนก่อน +47

    കൂട്ടത്തിൽ ഞങ്ങളുടെ ലൈല അത്താത്ത തന്നത് ആണ് ഉപകാരമുള്ളത് നോക്കിയും കണ്ടും ഉപകാരമുള്ളത് മാത്രമേ കൊടുക്കൂ😊 നൗഫലിന് കൊടുത്തത് ബിരിയാണി ചെമ്പ് അങ്ങനെ വേണം നല്ല ഗിഫ്റ്റ്

  • @ramaniramani7219
    @ramaniramani7219 4 หลายเดือนก่อน +4

    ഞാൻ തന്ന ഫോട്ടോ എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷായി ട്ടോ.. അതിലെ നിക്കാഹിന്റെ ഫോട്ടോ റിയാസ് അയച്ചു തന്നതാണ് ട്ടോ.. ഉമ്മാക്ക് ഒരുപാട് ഇഷ്ട്ടായി എന്ന് തോന്നുന്നു.. എല്ലാവർക്കും എന്റെ സ്നേഹം മാത്രം ❤️❤️❤️

    • @msvideo6946
      @msvideo6946 4 หลายเดือนก่อน

      ഇത് പൊട്ടിച്ചപ്പോൾ ആണ് ഈ കമെന്റ് വായിച്ചതു

    • @kunhaminashamsudheen6992
      @kunhaminashamsudheen6992 3 หลายเดือนก่อน

      ​@msvideo6946,,, 🎂🎂🤚🏻🤚🏻 🤚🏻

    • @kunhaminashamsudheen6992
      @kunhaminashamsudheen6992 3 หลายเดือนก่อน

      20:14

  • @SahlaFarsana-mp3qe
    @SahlaFarsana-mp3qe 4 หลายเดือนก่อน +18

    പാവം ഉമ്മ i love you🥰🥰🥰

  • @user-jy8hc5vo2x
    @user-jy8hc5vo2x 4 หลายเดือนก่อน +30

    Jinsinte dress ead കടയില്‍ നിന്നാണ് സൂപ്പർ dress

  • @raihanath5755
    @raihanath5755 4 หลายเดือนก่อน +60

    ഉമ്മാന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😢..... ആ ക്ലോക്കിൽ നോക്കിനിക്കുന്നു ❤️❤️❤️ഉമ്മാാാ.....

    • @IrfanaS-hn3si
      @IrfanaS-hn3si 4 หลายเดือนก่อน +5

      Onnum vijarikale njn new subscriber anu
      A ummaku nthekilum vayyayo

    • @SurprisedBanyanTree-rt8co
      @SurprisedBanyanTree-rt8co 4 หลายเดือนก่อน +2

      ​@@IrfanaS-hn3siആ ഉമ്മാക്ക് പറയുന്നതൊന്നും അത്ര പെട്ടന് കേക്കാൻ കഴിയൂല... 😢

    • @zubaidahamza6307
      @zubaidahamza6307 4 หลายเดือนก่อน

      Ppppppppppppppppppppppppppppppppppppppppppppppppppppppppppp😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊 14:57 ​@@SurprisedBanyanTree-rt8co

  • @DarkQueen7777
    @DarkQueen7777 4 หลายเดือนก่อน +5

    എന്റെ ഫ്രണ്ട് പ്രഗ്നന്റ് ആണ്ദുആ ചെയ്യണം ഏഴുമാസമായി

    • @naseeranasi3183
      @naseeranasi3183 4 หลายเดือนก่อน +1

      അതിനു ഇതു പടച്ചോൻ അല്ല... സോഷ്യൽ മീഡിയ ആണ്

    • @Fathimahasi
      @Fathimahasi 4 หลายเดือนก่อน

      😄😅

  • @alfask609
    @alfask609 4 หลายเดือนก่อน +63

    ആ കടായി ഞമ്മളെ മലപ്പുറം കിച്ചൺ ലൈലാതാന്റെ ആണ്.. ലൈലാതാന്റെ വീഡിയോ കണ്ടീന്നു

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 หลายเดือนก่อน +3

      അതന്നെ ലൈ ലാ താത്ത പേര് വെച്ചിട്ടില്ല ഞാനും ആ വീഡിയോ കണ്ടിരുന്നു

    • @Shameeell-14
      @Shameeell-14 4 หลายเดือนก่อน +4

      ലൈലത്ത

    • @bappuok1117
      @bappuok1117 4 หลายเดือนก่อน +1

      Mm കടായി പത്രം ലൈല ത്താ കൊണ്ടുവന്നതാ ഞാനും കണ്ടിരുന്നു 👍🏻

  • @ThasniThasnirefi
    @ThasniThasnirefi 4 หลายเดือนก่อน +3

    Flower kodukkunna frame ille nikkahinde photo ullad hisanathasni hafsath safna koodi thannada

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 4 หลายเดือนก่อน +18

    Jinsiyude daily wear dress okke aarude selection anu ! Ellam pwoli dress

    • @haseenahashim965
      @haseenahashim965 4 หลายเดือนก่อน

      ഷോപ്പിലെ സെയിൽസ് സാലക്ട് ചയ്തു കൊടുക്കുന്നത്

    • @Jamsheena.
      @Jamsheena. 4 หลายเดือนก่อน

      😂😂​@@haseenahashim965

  • @nadnan1923
    @nadnan1923 4 หลายเดือนก่อน +2

    പാത്രങ്ങൾ ഒക്കെ ഉമ്മക്കെന്നു പറഞ്ഞു കൊടുക്കണ്ട ഇനി മരുമോൾക്കും കൂടിയുള്ളതാ 😄😍

  • @salmathselu5190
    @salmathselu5190 4 หลายเดือนก่อน +41

    ഈ ഫോട്ടോസിനു പകരം വീട്ടിലേക്ക് ഉപകരിക്കുന്ന സാധനങ്ങളാണെങ്കിൽ എത്ര നന്നായിരുന്നു കുറേ ഫോട്ടോസ് വീഡിയോസിലും ഫോണിലും നിറഞ്ഞുകിടക്കുമ്പോൾ പിന്നെയും ഫോട്ടോസുകൾ ഖുർആന്റെ പിന്നെ ചുമരുമ്മൽ തൂക്കാം അത് ഒരു നല്ല കാര്യമാണ്🥰

  • @sr2369
    @sr2369 4 หลายเดือนก่อน +3

    മാഷാഅല്ലാഹ് ummak കേൾവിക് endelm പ്രശ്നം ഉണ്ടോ എന്തോ പോലെ എല്ലാ videolum njn ഈ ചാനൽ ഇപ്പോ കാണാൻ thudangyad 😊

  • @salmathselu5190
    @salmathselu5190 4 หลายเดือนก่อน +70

    നോൺസ്റ്റിക്കിന്റെ ചട്ടി മലപ്പുറം ലൈല താത്ത വെള്ളയക്കാട് ഉമ്മാന്റെ ഒരു സന്തോഷം ആ ചട്ടി കണ്ടപ്പോൾ എനിക്കും ഭയങ്കര ഇഷ്ടമാണ് അങ്ങനത്തെ ചട്ടികൾ ഇങ്ങനത്തെ സാധനങ്ങൾ കിട്ടിയാൽ ഒരു ഉപകാരത്തിൽ പെടും നൗഫലിനെ ബിരിയാണി ചെമ്പ് അത് ഒരു ഉപകാരമാണ്
    😂👍

    • @sanaminnuvlog2502
      @sanaminnuvlog2502 4 หลายเดือนก่อน

      ശരിയാ

    • @safayasi7377
      @safayasi7377 4 หลายเดือนก่อน

      അതെ

    • @ThasleenaNtp
      @ThasleenaNtp 4 หลายเดือนก่อน

      Lailatha

    • @roshna1272
      @roshna1272 4 หลายเดือนก่อน

      ലൈലത്ത

    • @shafeek.k3026
      @shafeek.k3026 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shareejat4551
    @shareejat4551 4 หลายเดือนก่อน +2

    ഗിഫ്റ്റുൾഅടിപൊളി സൂപ്പർ mashaallah

  • @user-yo6dr8zk8n
    @user-yo6dr8zk8n 4 หลายเดือนก่อน +1

    Jilshad pavam umma eppol chevi nannayi kelkanulla treatment undallo ummaye kaanikku

  • @safiyabeevikvk
    @safiyabeevikvk 4 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌. ഗിഫ്റ്റ് ഒരുപാട് ഉണ്ടല്ലോ അടിപൊളി 😍😍

  • @jumaila885
    @jumaila885 4 หลายเดือนก่อน +7

    Mashah allah ഉമ്മച്ചി 🥰

  • @user-vo2tl6iw3o
    @user-vo2tl6iw3o 4 หลายเดือนก่อน +10

    Masha Allah super ❤

  • @AnnuAju
    @AnnuAju 4 หลายเดือนก่อน +2

    Jilshad nannaayi time nookkikkoo
    Athrem clock und

  • @siddiquesq4439
    @siddiquesq4439 4 หลายเดือนก่อน +2

    ദിൽഷാദ് കാക്കോ ആ ചുവപ്പ് പൊതി ഗിഫ്റ്റ് മിന്നു തന്നതാണ്

  • @koyaap6280
    @koyaap6280 4 หลายเดือนก่อน +4

    The auther of blue gift pack is. Jaleel vakkad

  • @ridhaahh264
    @ridhaahh264 4 หลายเดือนก่อน +3

    Ningade photos kaanumbo ulla jinsiyude mukhathe sandhoshamm😍❤️‍🩹

  • @fidhamoll1581
    @fidhamoll1581 4 หลายเดือนก่อน +1

    4 മറ്റേ ഫ്രെയിം ഞാനാ തന്നത് 😁

  • @jumailamuhammedali904
    @jumailamuhammedali904 4 หลายเดือนก่อน

    ജിൻസി ഇട്ട സെയിം dress എന്റെ അടുത്ത് ഉണ്ട് 👍🏻

  • @MuneerV-mf5jk
    @MuneerV-mf5jk 4 หลายเดือนก่อน +1

    എനിക്ക് നിങ്ങളെ ഫാമിലിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤️❤️

  • @shemeenashafishemeenashafi6451
    @shemeenashafishemeenashafi6451 4 หลายเดือนก่อน +46

    കുഞ്ഞോൾ തുറന്ന പച്ച ഗിഫ്റ്റ് അപ്പ ചട്ടി മലപ്പുറം കിച്ചൺ ലൈല താത്ത

    • @salmathselu5190
      @salmathselu5190 4 หลายเดือนก่อน +4

      അപ്പച്ചട്ടി അല്ല നോൺസ്റ്റിക്കിന്റെ കറി വെക്കുന്ന ചട്ടി ലൈല മോൾ മലപ്പുറം

    • @fousiaripra1812
      @fousiaripra1812 4 หลายเดือนก่อน

      S

    • @AYISHAPP-t5t
      @AYISHAPP-t5t 4 หลายเดือนก่อน

      S

    • @RubiRafeeq
      @RubiRafeeq 4 หลายเดือนก่อน

      അതന്നെ

    • @rahimanarsa9043
      @rahimanarsa9043 4 หลายเดือนก่อน

      S

  • @shamlafasiludeen5924
    @shamlafasiludeen5924 4 หลายเดือนก่อน +6

    അടിപോളി സുപ്പർ ജീൻസി മിടിക്കി യാ ന്ന്

  • @shakk9829
    @shakk9829 4 หลายเดือนก่อน +1

    13.00 തിൽ ഉള്ള പാത്രം മലപ്പുറം കിച്ചനിലെ ലൈല ഇത്ത തന്നത് അല്ലെ?

  • @muhsinmuhafiz3760
    @muhsinmuhafiz3760 4 หลายเดือนก่อน +2

    Ummante kayiyil ulledh malappuram ലയില

  • @subeena-ji5qk
    @subeena-ji5qk 4 หลายเดือนก่อน +1

    ഗിഫ്റ്റുകൾ സൂപ്പർ

  • @user-ej8qc2iu3j
    @user-ej8qc2iu3j 4 หลายเดือนก่อน +1

    Aa save the date photo frame thannath njanan oru subscribeer aan varan pattiyila courier vazhi oru aazhak munpe ayachatha

  • @teamboss1010
    @teamboss1010 4 หลายเดือนก่อน +6

    പാത്രങ്ങൾ ഒക്കെ ഉമ്മാക്ക് എന്നി പറയുന്നത് എന്താ ജിൻസി കിച്ചണിൽ ഒന്നും കേറിലെ, ഉമ്മാനെ കാണുമ്പോ തന്നെ പാവം തോന്നുന്നു

    • @aaamisworld2856
      @aaamisworld2856 4 หลายเดือนก่อน +3

      Aa kutti vannu kayariyath alley ullu apo thanney umma mark paathrangal okka kaanunnath oru prathyagam ishtam aan adhukond aavam angana paranjath

  • @safayasi7377
    @safayasi7377 4 หลายเดือนก่อน +3

    ലൈലത്തന്റെ ഗിഫ്റ്റ് പൊളി നോൺസ്ട്ടിക്ക്

  • @user-dk5dj4ym3z
    @user-dk5dj4ym3z 4 หลายเดือนก่อน +68

    ഫോട്ടോ വെച്ചത് ഒന്നും വീട്ടിൽ തൂക്കി ഇടാൻ പാടില്ല...വീട്ടിൽ ഒരിക്കലും രഹ്മതിന്റെ മലകുൾ വീട്ടിൽ വരില്ല...

    • @salmathselu5190
      @salmathselu5190 4 หลายเดือนก่อน +11

      ശരിയാണ് ഞാൻ പറയുന്നത് കേട്ടിട്ടുണ്ട്👍

    • @Binthialkasimi545
      @Binthialkasimi545 4 หลายเดือนก่อน +4

      മലക്കുകൾ വരില്ല

    • @haseenahashim965
      @haseenahashim965 4 หลายเดือนก่อน +7

      അല്ലെങ്കിലും ഇപ്പോൾ രഹ്മതിന്റെ മലക്ക് ഒരു വീട്ടിലും വരാറില്ല വല്ലപ്പോഴും അസ്രാ ഈൽ വരും

    • @tharayiltharayil2480
      @tharayiltharayil2480 4 หลายเดือนก่อน

      ​@@haseenahashim965Ngal ath nokki nikkunna pani allr 🤣ellrim vtl poyitt😂🤣

    • @S_h_a_590
      @S_h_a_590 4 หลายเดือนก่อน

      Showcasil vekkamo

  • @HameedPeedi
    @HameedPeedi 4 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @anwaranwar8037
    @anwaranwar8037 4 หลายเดือนก่อน +2

    എൻ്റെ വീട്ടിൽ ഒരു ക്ലോക്ക് പോലും ഇല്ല

  • @jasijasi9758
    @jasijasi9758 4 หลายเดือนก่อน +6

    A kadayi pot Malappuram thatha nte gift ann

  • @AthikaAnees
    @AthikaAnees 4 หลายเดือนก่อน +1

    Mashallah adipoli fmly.nalla ummma.ithathaa.....spr wife.ummak nthelum vayyayika undooo

  • @safiyahassan2954
    @safiyahassan2954 4 หลายเดือนก่อน +2

    Malappuram laila thannatha nonstik pathram

  • @shibilashibila-es2tg
    @shibilashibila-es2tg 4 หลายเดือนก่อน +7

    Masha allah 🥰❤️

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 หลายเดือนก่อน +4

    Edakkenthaa mudiyil

  • @faazusworld5035
    @faazusworld5035 4 หลายเดือนก่อน

    Aa eratta kuttikal paranjilee safa & sana avar nte schoolil aan edappalam 8 clasil najggalk ariyam

  • @msinan2424
    @msinan2424 4 หลายเดือนก่อน +2

    Fraipan chatti thannad malappuram lailaatha

  • @MaimoonaCherimmu
    @MaimoonaCherimmu 4 หลายเดือนก่อน

    Kadaayi pathram lilaatha തന്നതാണ് വിഡിയോ കണ്ടിരുന്നു ubagaramulla the വാങ്ങാണ് എന്ന് പറഞ്ഞു വാങ്ങിയതാ

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 4 หลายเดือนก่อน +4

    ക്ലോക്ക് സൂപ്പർ ❤❤

  • @Ramla4545
    @Ramla4545 หลายเดือนก่อน

    Jjinshad Galfil ninnum vannaleth pole petti pottikkunna th kanikkane

  • @rannans2978Suhara
    @rannans2978Suhara 4 หลายเดือนก่อน +4

    നിങ്ങളുടെ വിഡിയോ ആദ്യമായി കാണുന്ന ഞാൻ പുതിയ സബ് ആണേ❤🎉🎉🎉🎉🎉🎉

  • @NimithaNazim
    @NimithaNazim 4 หลายเดือนก่อน +1

    Enthina eppoyum mashaallah enn parayunne

  • @MariyamIbrahim-v4b
    @MariyamIbrahim-v4b 4 หลายเดือนก่อน +2

    Jilshad aumma ninthe bagiyam

  • @AfsalAfsal-p1b
    @AfsalAfsal-p1b 4 หลายเดือนก่อน +5

    Manga thinnumpolulla aaa erutham polichutto sister😅

  • @shanasherin4899
    @shanasherin4899 4 หลายเดือนก่อน +1

    ഇതിൽ ലൈല താന്റെ ഗിഫ്റ്റ് ആണ് adipoli

  • @user-qv3cd6tr7r
    @user-qv3cd6tr7r 4 หลายเดือนก่อน +2

    ജിൻസി resapakshan കഴിഞ്ഞപ്പോൾ വീട്ടിൽ പോയില്ലേ ജിൻസി

  • @nidhakk3320
    @nidhakk3320 4 หลายเดือนก่อน +190

    ജിൻസി വീട്ടിൽ use ചെയുന്ന drs ഒക്കെ എവിടെ നിന്ന വാങ്ങിയത് 😊

    • @arismm5129
      @arismm5129 4 หลายเดือนก่อน +9

      Vadakara

    • @nabeesaattasheri2367
      @nabeesaattasheri2367 4 หลายเดือนก่อน +6

      ജിൽസാദ് മുഖത്തെ പാട് ചേതല്ല് പിടിച്ചോ

    • @klboy8623
      @klboy8623 4 หลายเดือนก่อน +16

      ഷോപ്പിൽന്

    • @beevioffahad9454
      @beevioffahad9454 4 หลายเดือนก่อน +4

      Ee same dress inn njan ittittunde 😍ath kanditta vedio kande

    • @shihabsheri
      @shihabsheri 4 หลายเดือนก่อน +3

      Shop name

  • @user-bn9ly6rs9e
    @user-bn9ly6rs9e 4 หลายเดือนก่อน +1

    Mesha allaha 😂onn madhi aak dai

  • @rashidarashid8645
    @rashidarashid8645 4 หลายเดือนก่อน +2

    കടലാണ് കരുതി ഉള്ളുകൂടെ പോയിട്ട് തല കെടക്കണ്ട ട്ടോ മോനോ 😄

  • @RainbowNature
    @RainbowNature 4 หลายเดือนก่อน +3

    ഉമ്മ ഒരു പാവം ആണ്

  • @fathimathbushra2905
    @fathimathbushra2905 4 หลายเดือนก่อน

    Jinsiyum pengalum kanan oreepolund

  • @abduljaleel5946
    @abduljaleel5946 4 หลายเดือนก่อน +2

    അളിയൻ എവിടെ

  • @sumayyariyasp8289
    @sumayyariyasp8289 4 หลายเดือนก่อน +3

    ഓടിട്ടോറിയം എവിടെ ത്തെ ആണ്

  • @shabanasherin7713
    @shabanasherin7713 4 หลายเดือนก่อน

    +2 ഫ്രണ്ട്‌സ് തന്ന ക്ലോക്ക് ആണ് എന്റെ വീടിന്റെ ഹാളിലും ഉള്ളത്.

  • @harifap1235
    @harifap1235 4 หลายเดือนก่อน +4

    Mashallaha gift Good 👍❤️

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok 4 หลายเดือนก่อน

    ഫോട്ടോ ഒഴിവാക്കി ഉപകാരപ്പെടുന്ന വസ്തു ക്കൾ ആക്കി ഗിഫ്റ്റ് കൊടുക്കണം

  • @haseenahashim965
    @haseenahashim965 4 หลายเดือนก่อน +2

    കുറച്ചു ക്ലോക് ജിൻസിന്റ വീട്ടിൽ കൊടുത്തേ

  • @BeemaShibu
    @BeemaShibu 4 หลายเดือนก่อน

    Veed full photo frame ayile🥰

  • @umerk1437
    @umerk1437 4 หลายเดือนก่อน +12

    ജിൻസിനക്ക് ഓളെ ഫോട്ടോ ഉള്ള ഫ്രറയിം കാണുമ്പോൾ സന്തോഷം നോക്ക്. അത് പോലെ ഉള്ള സന്തോഷം വേറെ ഒന്നിനും ഇല്ലല്ലോ

    • @Shifanasherin-dt1lm
      @Shifanasherin-dt1lm 4 หลายเดือนก่อน +2

      Kasthttam 😬swandam pic frame ayitt kanummo arkkayalum santhosham ndavum...

  • @saniyakunjimol474
    @saniyakunjimol474 4 หลายเดือนก่อน +1

    കുഞ്ഞോളിത്ത ഇന്ന് silent ആണല്ലോ, കല്യാണ ഷീണം മാറീലെ

  • @MohammedShahzad-dz5sj
    @MohammedShahzad-dz5sj 4 หลายเดือนก่อน +5

    Chatti thannad llaillathha malapuram kitchen

    • @swabirasb
      @swabirasb 4 หลายเดือนก่อน

      😂😂😂ചട്ടി അല്ല നോൺസ്റ്റിക് pan പക്കോത ഉപകാരമുള്ള 😂😂😂😂😂😂😂😂😂

    • @MohammedShahzad-dz5sj
      @MohammedShahzad-dz5sj 4 หลายเดือนก่อน

      😂😂😂😂angane parayam

  • @user-er8hu8zh8d
    @user-er8hu8zh8d 4 หลายเดือนก่อน +1

    Uലും പ്രശ്നം ഉണ്ടോ ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചായിട്ടുള്ളു

  • @umhouse8027
    @umhouse8027 4 หลายเดือนก่อน +42

    ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഉമ്മാക്ക് കേൾവിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, ചോദിക്കാൻ കാരണം എല്ലാവരും ഉമ്മാനോട് ഉച്ചത്തിൽ സംസാരിക്കുന്ന പോലെ തോന്നുന്നു, അതുകൊണ്ട് ചോദിച്ചതാ ട്ടോ

    • @sanaminnuvlog2502
      @sanaminnuvlog2502 4 หลายเดือนก่อน +2

      ഉണ്ട്

    • @arshiarshuleo7047
      @arshiarshuleo7047 4 หลายเดือนก่อน +3

      Und umma pavam

    • @YasimMubarak-br9qp
      @YasimMubarak-br9qp 4 หลายเดือนก่อน

      Unde

    • @suharanoushad9674
      @suharanoushad9674 4 หลายเดือนก่อน +1

      Paavam ente ammayimakum und

    • @Pappuuz_Vlog
      @Pappuuz_Vlog 4 หลายเดือนก่อน +1

      Und jilshadh mun vidioyil paranjirunnallo kelvik prashnamundenn

  • @Binthialkasimi545
    @Binthialkasimi545 4 หลายเดือนก่อน +2

    ഞങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറന്നു

    • @ayshaasya7826
      @ayshaasya7826 4 หลายเดือนก่อน

      നാളെ കൊടുത്താൽ മതി

  • @Miniature815
    @Miniature815 4 หลายเดือนก่อน +1

    Photo clock njan thannatha

  • @Ramla4545
    @Ramla4545 หลายเดือนก่อน

    Polichu fabila

  • @rayyanmuhammed945
    @rayyanmuhammed945 4 หลายเดือนก่อน +3

    മുംതാസ് ആയ ഞാൻ അന്തം വിട്ടു 😅ഞാൻ അറിയില്ലഗിഫ്റ്റ് പോട്ടിചപൊൾ ഞാൻ ഞെട്ടി

  • @BasheerMajida508
    @BasheerMajida508 4 หลายเดือนก่อน +1

    I'm waiting for your vlogs😜✌️

  • @faseelashamsu-mi9kz
    @faseelashamsu-mi9kz 4 หลายเดือนก่อน

    Kadayi pathram Nammale lailatha ❤❤❤

  • @hashimk627
    @hashimk627 4 หลายเดือนก่อน +2

    Njan ഗിഫ്റ്റ് അയച്ചിരുന്നു ഞാൻ ഒരു subscraibs ann name hasna ഗിഫ്റ്റിൽ നെയിം എഴുതിട്ടില്ല ok

    • @SuhailaMuneer-tu8qd
      @SuhailaMuneer-tu8qd 4 หลายเดือนก่อน

      Name eyuthi ayakkande coriyar ayakkumbol

  • @shamilakp2098
    @shamilakp2098 4 หลายเดือนก่อน

    ഞാനും മുന്നെ ചോതിചിരുന്നു മരവഴി ഇല്ല

  • @user-xp9mz7jy7x
    @user-xp9mz7jy7x 4 หลายเดือนก่อน +1

    Jilshu? Pacha gift nonstick malappuram kitchenlailathayan

  • @hafsatk2153
    @hafsatk2153 4 หลายเดือนก่อน +2

    കടയി മലപ്പുറം താത്ത 😊

  • @jasnamansoor
    @jasnamansoor 4 หลายเดือนก่อน

    ഈ ഉമമാനെ എനിക്ക് ഇഷ്ടാൺ

  • @Allha-o9d
    @Allha-o9d 4 หลายเดือนก่อน +6

    Mashallah super gift 💗💗

  • @NihalNihal-g4l
    @NihalNihal-g4l 4 หลายเดือนก่อน

    ജിൻസി ജിൽഷാദ്ആണ് വിളിക്കൽ 🙄🙄 ഇക്കഎന്ന് വിളിക്കണം 👍🏻👍🏻

  • @YoosafKannoli
    @YoosafKannoli 4 หลายเดือนก่อน +2

    അടിപൊളി ❤️👍

  • @asiasif4167
    @asiasif4167 4 หลายเดือนก่อน

    Kamaru thathante gift enthann nokkan vanna njan😀

  • @AlthafAlthu-sp2qc
    @AlthafAlthu-sp2qc 4 หลายเดือนก่อน

    Jisadinepolotamakkalakan Bhalla duhacheyyunu

  • @fathimafathima4717
    @fathimafathima4717 4 หลายเดือนก่อน +1

    ആരാണോ ജിൽ ഷൂൻ് T ഷർട്ട് െകാണ്ടുപോയവർ കൊടുന്നു കൊടുക്കിൻ മക്കളേ പ്ലീസ്

  • @shamnashanalal6955
    @shamnashanalal6955 4 หลายเดือนก่อน +1

    Masha allah❤️

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 4 หลายเดือนก่อน

    നോൺസ്റ്റിക് പാൻ സമ്മാനം തന്നത് മലപ്പുറം താത്ത Aayurikum video കണ്ടിരുന്നു 😅😅😅😅😅😅😊😊😊😊😊😊😊😊😊😊

  • @rashidarashid8645
    @rashidarashid8645 4 หลายเดือนก่อน +3

    Mashallah 😍😍

  • @misbusinu4873
    @misbusinu4873 4 หลายเดือนก่อน

    ആ നോൺസ്റ്റിക് കടായി മലപ്പുറം ലൈലാത്ത കൊണ്ടന്നതാ ഞാൻ അത് അവര് വാങ്ങുന്ന വീഡിയോ കണ്ടിരുന്നു

  • @munnarafi732
    @munnarafi732 4 หลายเดือนก่อน +1

    Dress super

  • @shafeenaismail3437
    @shafeenaismail3437 4 หลายเดือนก่อน

    നിർതതതിpodapadel❤

  • @fanufinu5617
    @fanufinu5617 4 หลายเดือนก่อน +1

    Mashallah gift poli👍💓

  • @bushrap1707
    @bushrap1707 4 หลายเดือนก่อน +1

    ആ പാത്രം മലപ്പുറം താത്തന്റെ ആണ്

  • @MajeedaMajee-v9l
    @MajeedaMajee-v9l 4 หลายเดือนก่อน +1

    Ummakullad malapuram Laila

  • @AsiyaTk-dy7xg
    @AsiyaTk-dy7xg 4 หลายเดือนก่อน +1

    Mashaallah