വളരെ മനോഹരം..,.... ശാന്ത സുന്ദരമായ ഗാനവും മനസ്സിനെ കുളിർമയേകുന്ന അവതരണം....... എല്ലാ സഹോദരിമാർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏 ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ അവർ കഫർണാമിലെത്തി. പത്രോസിന്റെയും ഫിലിപ്പോസിന്റെയും നഥാനിയേലിന്റെയും ഭവനങ്ങൾ സന്ദർശിച്ചു ശിഷ്യഗണത്തിൽപ്പെട്ട മേരിയെ അവർക്കു പരിചയപ്പെടുത്തിയശേഷം മഗ്ദലയിലേക്കു രണ്ടു വള്ളത്തിലായി സഞ്ചരിക്കുന്നു. പോകുന്നവഴി ഈശോ ഫിലിപ്പിന്റെ മകളുടെ വിവാഹക്കാര്യത്തെക്കുറിച്ചു ചോദിക്കുന്നു. ഫിലിപ്പും നഥാനിയേലും പറയുന്നു: ''നല്ല കുടുംബത്തിൽനിന്നു സൽസ്വഭാവിയായൊരു പയ്യനുമായി വിവാഹം ഉറപ്പിക്കുകയാണ്. എല്ലാവർക്കും അതിൽ സന്തോഷമാണ്.'' പക്ഷേ, ഈശോ പറയുന്നു: ''ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു. അവർ മഗ്ദലയിൽ എത്തി വള്ളത്തിൽനിന്നിറങ്ങി പട്ടണത്തിലേക്കു പ്രവേശിക്കുന്നു. ആദ്യം മഗ്ദലയിലെ ആളുകളുടെ പകയോടുകൂടിയ വിദ്വേഷം നിറഞ്ഞ ജിജ്ഞാസ മഗ്ദലനായ്ക്ക് ഒരു പീഡനമായിരുന്നു. എന്നാൽ, ശിഷ്യന്മാരുടെകൂടെ മുമ്പേ നടക്കുന്ന ഗുരുവിനെ അനുഗമിക്കുന്ന അവൾ വീരോചിതമായി അതു സഹിക്കുന്നുണ്ട്. വളരെയേറെ കുശുകുശുപ്പുകളും ദ്വയാർത്ഥപ്രയോഗങ്ങളും നടക്കുന്നുണ്ട്. മേരി മഗ്ദലയിൽ എല്ലാവരെയും കീഴ്‌പ്പെടുത്തി, യജമാനത്തിയായി ജീവിച്ച കാലത്ത് പ്രതികാരം ഭയന്ന് അവളെ ബഹുമാനിച്ചിരുന്നവർ, അവൾ വിനീതയും പരിശുദ്ധയും ശക്തരായ കൂട്ടുകാരിൽനിന്നകന്നവളും ആണെന്നു കണ്ടപ്പോൾ അവളെ അധിക്ഷേപിക്കുകയും നിന്ദിക്കുകയുമാണ്. ഈശോ പട്ടണം കുറുകെക്കടന്ന് ദരിദ്രരായവർ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അവിടെ ഈശോ സംസാരിക്കുന്നു. പത്തു നാണയങ്ങളുള്ള ഒരു സ്ത്രീയുടെ ഒരു നാണയം നഷ്ടപ്പെട്ട ഉപമ (ലൂക്കാ 15/08/ 10) ഈശോ പറയുന്നു. ''ആ സ്ത്രീ കൂട്ടുകാരികളുമായി വീടുമുഴുവൻ തിരഞ്ഞിട്ടും തിരഞ്ഞിടത്തു കിട്ടിയില്ല നാണയം. ഉരുണ്ടു ദൂരെ പോയിട്ടുണ്ടാവും; അവസാനം ചവറുകൂനയുടെ അടിയിൽ അതു ചെളിപുരണ്ടു കിടക്കുന്നതായി കണ്ടു. ആനന്ദത്തോടെ അവളതെടുത്ത് കഴുകി ഉണക്കി; അതിപ്പോൾ മുമ്പിലത്തെക്കാൾ മനോഹരമായിരിക്കുന്നു. അവൾ കൂട്ടുകാരികളെ വിളിച്ചു കാണിച്ചു.'' ''ഈ ഉപമയിലെ സ്ത്രീയെപ്പോലെ ഗുരുവും, അവന്റെ ശിഷ്യന്മാരും പെരുമാറും. ഞാൻ നിങ്ങളോടു പറയുന്നു; ദൈവത്തിന്റെ മാലാഖമാരുടെയും ഭൂമിയിലെ നല്ല മനുഷ്യരുടെയും ഇടയിൽ അനുതപിച്ച ഒരാത്മാവിനെപ്പറ്റി വളരെയധികം സന്തോഷമുണ്ട്. നിങ്ങൾക്കു സമാധാനം.'' ജനക്കൂട്ടത്തിന് ഈ പാഠം ശരിക്കു മനസ്സിലായി. From " Poem of man god " by Maria Valtorta
കല ദൈവത്തിന്റെ ദാനമാണ് . അത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. അതിൽ ഒരു തെറ്റുമില്ല. നൃത്തം ചെയ്തും പാട്ടുപാടിയും ഒക്കെ ദൈവത്തെ മഹത്വപ്പെടുത്താം ..... പക്ഷേ നമ്മുടെ ബൈബിളിൽ പൗലോസ് ശ്ലീഹാ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ ഒരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം നിയമാനുസൃതമാണ്.എന്നാൽ എല്ലാം പ്രയോജനകരമല്ല. അതായത് എല്ലാ കാര്യങ്ങളും എല്ലാവർക്കും അനുവദനീയമല്ല. ലോകസുഖങ്ങളും ലൗകിക മോഹങ്ങളും ഒക്കെ ഉപേക്ഷിച്ച് , , ക്രിസ്തുവിന് വേണ്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചവരാണ് വൈദീകരും സന്യസ്തരും. അങ്ങനെ യുള്ളവർ ദൈവസ്തുതിയുടേയും മറ്റും ലേബലിൽ ഇതുപോലെ ഓരോന്നു ചെയ്തു social media യിൽ പ്രദർശിപ്പിച്ചു public ൻ്റെ കയ്യടി വാങ്ങുന്നത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല. അതും പരിപാവനമായ സഭാ വസ്ത്രത്തിൽ. അങ്ങനെയെങ്കിൽ സാധാരണ അൽമായരും സമർപ്പിതരും തമ്മിൽ എന്താണ് വ്യത്യാസം? ഇതുപോലെ യൊക്കെ ജീവിക്കാനാണെങ്കിൽ സമർപ്പിത ജീവിതം തിരഞ്ഞടുക്കേണ്ട കാര്യമില്ല. പാട്ടും ഡാൻസും ഒക്കെ ആവാം. അത് ലോകത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചു കയ്യടി വാങ്ങാൻ ആകരുത്. ഇതുപോലെ യുള്ള കാര്യങ്ങളാണ് പല ദൈവവിളി കളും പാതി വഴിയിൽ വെച്ച് നിന്ന് പോകുന്നതും വഴി മാറിപ്പോകുന്നതും.. ദൈവവേലക്കായീ ഇറങ്ങിയവർ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുക ..
@@gracyabraham355 God is infinite in power and he loves me infinitely. There is no snatching out of his hand. God will never send me where his grace cannot sustain me. If he asks me to do something difficult, like become religious, he will give me the grace to do it. I will not fail because he is with me. And I will be happy because I am doing his will. Even if I lack some of the needed qualities, God will help me develop them. In his will lies my peace. All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
@@gracyabraham355 " വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം. പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്. " [ഹെബ്രായര്‍ 6 : 5 - 9]
@@gracyabraham355 The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.” # From the book " To Save a Thousand of Souls " by fr Brett Brannen
നല്ല പരിപാടി ആയിരുന്നു. ഒത്തിരി സന്തോഷം തോന്നി. കാണാനും കേൾക്കാനും നല്ല ഒരു പരിപാടി കഴ്ചവച്ചതിന് നന്ദി. OK
മോള് പാടുന്ന സന്തോഷം,സൂപ്പർ, അച്ഛന് ഒരു big salute🎉🎉
വളരെ മനോഹരം..,.... ശാന്ത സുന്ദരമായ ഗാനവും മനസ്സിനെ കുളിർമയേകുന്ന അവതരണം....... എല്ലാ സഹോദരിമാർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏 ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ മനോഹരമായിട്ടുണ്ട്..എല്ലാസിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ..👍🏻👍🏻👍🏻🌹🌹🌹🙏🙏
❤️
നടനം അതി മനോഹരം...
ആലാപനം ബഹു സുന്ദരം,
ഈ കലയിൽ ദൈവമുണ്ട്, എന്നാൽ ജാതിയും, മതവും ചേർക്കാതിരുന്നാൽ നന്നായിരുന്നു 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നല്ല അവതരണം ... മനോഹരമായിട്ടുണ്ട്.
Great. Keep it up and continue with beutiful dances
വളരെ നന്നായി അഭിനന്ദനങ്ങൾ 🌹🌹🌹👌🌹🌹🌹
ശാന്ത മധുരമായ ചുവടുകൾ.... Congrats...❤🎉
Very nice, Congratulations👏👏👏
Supper amazing performance 👍👍👍
വളരെ മനോഹരമായിരിക്കുന്നു
Congratulations sisters well done ' we need more programs like this
Adipoly sisters very nice do that more and more
സൂപ്പർ...നല്ല അവതരണം
വളരെ മനോഹരം ആയിട്ടുണ്ട് ❤🌹🌹🌹👌
Very nice performance sisters❤
Amazing performance 🌹🌹🙏
🎉
❤
Graceful performance Sisters.
Congratulations srs super
Super, congrats dear sisters ❤
It's very good
Super👍keep it up.
Superb.. I just 💕 it 😍
സൂപ്പർ❤❤❤❤❤❤❤❤
Beautiful performance
Nice performance dear sisters congrats keep it up always
So graceful❤
Wonderfulyverynice
Excellent performance!
Super 🌹🌹🌹
Very good.Hearty congratulations ❤
Dear sister's സൂപ്പർ perfomans. 👌
മനോഹരം ❤
Soooo good ❤
Excellent performance
Good work
BIG CONGRATULATIONS
👍very nice
Super👌👌👌🌷🌷🌷
Nice
നല്ല അവതരണം
❤supper athisayippichu kalanju🥰
Awesome
Very talented sisters....
god bless u..
❤proud of you dearz
So perfect 👍 🙏
വളരെ മനോഹരം 👌👌👌🥰
Excellent
Excellent performance super adipoli God bless sisters
Super
Super 👍👍👍
Very talented, May God Bless them🌷
Congratulations 🎉
Very good
Soopper 💕💕💕💕
Super❤👍👍
Great performance
very fine dear sisters❤
Congratulations sisters
മനോഹരം❤
Beautiful ❤❤
Super dance🎉🎉🎉🎉
Good nannayittude
Beautiful
Congratulations
🙏🙏🙏🙏namikunnu.. Sistarmare
Congratulations dear sisters❤
Such a graceful performance ❤❤
Congrats🎉🎊
Excellent ❤
Super dear sisters. ❤
Congrats dear sisters👍
Go ahead. Congratulations
Good performance and all the best
Congratulations dear srs👍👍
Super ❤
Super
സൂപ്പർ 🙏🏻🙏🏻👍👍👍
veery nice
❤❤❤
Well done
Excellent 🙏🙏🙏 Beautiful performance 🙏🙏🙏👍👍👍
166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ അവർ കഫർണാമിലെത്തി. പത്രോസിന്റെയും ഫിലിപ്പോസിന്റെയും നഥാനിയേലിന്റെയും ഭവനങ്ങൾ സന്ദർശിച്ചു ശിഷ്യഗണത്തിൽപ്പെട്ട മേരിയെ അവർക്കു പരിചയപ്പെടുത്തിയശേഷം മഗ്ദലയിലേക്കു രണ്ടു വള്ളത്തിലായി സഞ്ചരിക്കുന്നു. പോകുന്നവഴി ഈശോ ഫിലിപ്പിന്റെ മകളുടെ വിവാഹക്കാര്യത്തെക്കുറിച്ചു ചോദിക്കുന്നു. ഫിലിപ്പും നഥാനിയേലും പറയുന്നു: ''നല്ല കുടുംബത്തിൽനിന്നു സൽസ്വഭാവിയായൊരു പയ്യനുമായി വിവാഹം ഉറപ്പിക്കുകയാണ്. എല്ലാവർക്കും അതിൽ സന്തോഷമാണ്.'' പക്ഷേ, ഈശോ പറയുന്നു: ''ആ വിവാഹക്കാര്യം മറന്നേക്കാൻ നിന്നോടു പറയണമെന്ന് അവൾ പറഞ്ഞു.'' ''അവൾക്കു വരനെ ഇഷ്ടമായില്ലേ? അവൾക്കെന്തുപറ്റി?'' ''അവളും എന്നെ അനുഗമിക്കാനാഗ്രഹിക്കുന്നു. നീ എന്തു പറയുന്നു?'' ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു. അവർ മഗ്ദലയിൽ എത്തി വള്ളത്തിൽനിന്നിറങ്ങി പട്ടണത്തിലേക്കു പ്രവേശിക്കുന്നു. ആദ്യം മഗ്ദലയിലെ ആളുകളുടെ പകയോടുകൂടിയ വിദ്വേഷം നിറഞ്ഞ ജിജ്ഞാസ മഗ്ദലനായ്ക്ക് ഒരു പീഡനമായിരുന്നു. എന്നാൽ, ശിഷ്യന്മാരുടെകൂടെ മുമ്പേ നടക്കുന്ന ഗുരുവിനെ അനുഗമിക്കുന്ന അവൾ വീരോചിതമായി അതു സഹിക്കുന്നുണ്ട്. വളരെയേറെ കുശുകുശുപ്പുകളും ദ്വയാർത്ഥപ്രയോഗങ്ങളും നടക്കുന്നുണ്ട്. മേരി മഗ്ദലയിൽ എല്ലാവരെയും കീഴ്‌പ്പെടുത്തി, യജമാനത്തിയായി ജീവിച്ച കാലത്ത് പ്രതികാരം ഭയന്ന് അവളെ ബഹുമാനിച്ചിരുന്നവർ, അവൾ വിനീതയും പരിശുദ്ധയും ശക്തരായ കൂട്ടുകാരിൽനിന്നകന്നവളും ആണെന്നു കണ്ടപ്പോൾ അവളെ അധിക്ഷേപിക്കുകയും നിന്ദിക്കുകയുമാണ്. ഈശോ പട്ടണം കുറുകെക്കടന്ന് ദരിദ്രരായവർ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അവിടെ ഈശോ സംസാരിക്കുന്നു. പത്തു നാണയങ്ങളുള്ള ഒരു സ്ത്രീയുടെ ഒരു നാണയം നഷ്ടപ്പെട്ട ഉപമ (ലൂക്കാ 15/08/ 10) ഈശോ പറയുന്നു. ''ആ സ്ത്രീ കൂട്ടുകാരികളുമായി വീടുമുഴുവൻ തിരഞ്ഞിട്ടും തിരഞ്ഞിടത്തു കിട്ടിയില്ല നാണയം. ഉരുണ്ടു ദൂരെ പോയിട്ടുണ്ടാവും; അവസാനം ചവറുകൂനയുടെ അടിയിൽ അതു ചെളിപുരണ്ടു കിടക്കുന്നതായി കണ്ടു. ആനന്ദത്തോടെ അവളതെടുത്ത് കഴുകി ഉണക്കി; അതിപ്പോൾ മുമ്പിലത്തെക്കാൾ മനോഹരമായിരിക്കുന്നു. അവൾ കൂട്ടുകാരികളെ വിളിച്ചു കാണിച്ചു.'' ''ഈ ഉപമയിലെ സ്ത്രീയെപ്പോലെ ഗുരുവും, അവന്റെ ശിഷ്യന്മാരും പെരുമാറും. ഞാൻ നിങ്ങളോടു പറയുന്നു; ദൈവത്തിന്റെ മാലാഖമാരുടെയും ഭൂമിയിലെ നല്ല മനുഷ്യരുടെയും ഇടയിൽ അനുതപിച്ച ഒരാത്മാവിനെപ്പറ്റി വളരെയധികം സന്തോഷമുണ്ട്. നിങ്ങൾക്കു സമാധാനം.'' ജനക്കൂട്ടത്തിന് ഈ പാഠം ശരിക്കു മനസ്സിലായി.
From " Poem of man god " by Maria Valtorta
കല ദൈവത്തിന്റെ ദാനമാണ് . അത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. അതിൽ ഒരു തെറ്റുമില്ല. നൃത്തം ചെയ്തും പാട്ടുപാടിയും ഒക്കെ ദൈവത്തെ മഹത്വപ്പെടുത്താം ..... പക്ഷേ നമ്മുടെ ബൈബിളിൽ പൗലോസ് ശ്ലീഹാ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ ഒരു കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം നിയമാനുസൃതമാണ്.എന്നാൽ എല്ലാം പ്രയോജനകരമല്ല. അതായത് എല്ലാ കാര്യങ്ങളും എല്ലാവർക്കും അനുവദനീയമല്ല.
ലോകസുഖങ്ങളും ലൗകിക മോഹങ്ങളും ഒക്കെ ഉപേക്ഷിച്ച് , , ക്രിസ്തുവിന് വേണ്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചവരാണ് വൈദീകരും സന്യസ്തരും. അങ്ങനെ യുള്ളവർ ദൈവസ്തുതിയുടേയും മറ്റും ലേബലിൽ ഇതുപോലെ ഓരോന്നു ചെയ്തു social media യിൽ പ്രദർശിപ്പിച്ചു public ൻ്റെ കയ്യടി വാങ്ങുന്നത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല. അതും പരിപാവനമായ സഭാ വസ്ത്രത്തിൽ. അങ്ങനെയെങ്കിൽ സാധാരണ അൽമായരും സമർപ്പിതരും തമ്മിൽ എന്താണ് വ്യത്യാസം? ഇതുപോലെ യൊക്കെ ജീവിക്കാനാണെങ്കിൽ സമർപ്പിത ജീവിതം തിരഞ്ഞടുക്കേണ്ട കാര്യമില്ല. പാട്ടും ഡാൻസും ഒക്കെ ആവാം. അത് ലോകത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചു കയ്യടി വാങ്ങാൻ ആകരുത്. ഇതുപോലെ യുള്ള കാര്യങ്ങളാണ് പല ദൈവവിളി കളും പാതി വഴിയിൽ വെച്ച് നിന്ന് പോകുന്നതും വഴി മാറിപ്പോകുന്നതും.. ദൈവവേലക്കായീ ഇറങ്ങിയവർ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുക ..
@@gracyabraham355 God is infinite in power and he loves me infinitely. There is no snatching out of his hand. God will never send me where his grace cannot sustain me. If he asks me to do something difficult, like become religious, he will give me the grace to do it. I will not fail because he is with me. And I will be happy because I am doing his will. Even if I lack some of the needed qualities, God will help me develop them. In his will lies my peace.
All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
@@gracyabraham355 " വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം. പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്. " [ഹെബ്രായര്‍ 6 : 5 - 9]
@@gracyabraham355 The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”
#
From the book " To Save a Thousand of Souls " by fr Brett Brannen
@@gracyabraham355" കര്‍ത്താവിന്റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു; അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന് ത കിടംമറിക്കുന്നു. "
[സുഭാഷിതങ്ങള്‍ 22 : 12]
Sooo good ❤❤❤❤❤
Nice
Congratulations
Supper❤❤❤❤❤❤
Congrats sisters
Beautiful 👌👌👌
Let them enjoy ❤
നന്നായിരിക്കുന്നു 🙏😊
Amazing performance ❤👌🤝
Song album?
good
ഇങ്ങനെ വേണം, എല്ലാം
Nice👍
🙏🙏സൂപ്പർ ❤️
Beautiful performance 🙏
Congras🌹🌹
Feeling proud of you sisters giving your all qualities for worshipping God Almighty ❤