3 വയസുള്ളകുഞ്ഞു മക്കളെ ഒപ്പനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ഇഷ്ടായാ ❤ എന്തായാലും ജാഡ ഇല്ലത്തവർ ഒരു ലൈക്ക് കൊടുത്ത് കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാൻ മറക്കല്ലേ🙏🏿 പിന്നെ 👇🙏🏿 ഇതുപോലെ കൗതുകമുള്ള ഇമ്പമാർന്ന ഒത്തിരി ഒപ്പനകളും മറ്റ് കലാപരിപാടികളും കാണാൻ ചാനൽ Subscribe ചെയ്ത് bell ബട്ടൺ അടിച്ച് വെച്ചേക്കുട്ടോ
എന്റെ പൊന്നോ മാസ്സ്. ഈ കുഞ്ഞുങ്ങളെ ഇത്രയും നന്നായി പഠിപ്പിച്ചെടുത്ത ടീച്ചർമാർക്ക് ബിഗ് സല്യൂട്ട്. മാത്രമല്ല എന്റെ കുഞ്ഞുമക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുത്ത്‌കളേ. 🙏🙏🙏❤️❤️❤️.
സൂപ്പർ ഒപ്പന കുട്ടികൾക്ക് പറ്റുന്നതിൽ ഏറെ കുട്ടികൾ കളിച്ചു❤❤🎉 ഇത് പഠിപ്പിച്ചു കൊടുക്കാൻ കഷ്ടപ്പെട്ട ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് ❤❤
മൂന്ന് വയസ്സ് ഉള്ളവർ അവർക്ക് പറ്റുന്നതിലും കൂടുതൽ ഉഷാറാക്കി ഈ സൗഹൃദം എന്നും അവരിൽ ഉണ്ടാക്കാൻ ശ്രമിക്കുക അതുപോലെ മാതാപിതാക്കളും അതാണ് ദൈവം ഇഷ്ട്ടപെടുന്നത് നമ്മൾ ഒന്നാണ് എന്നുള്ള പ്രതിജ്ഞ
ഫ്രണ്ടിൽ കളിക്കുന്ന രണ്ട് ആൺകുട്ടികൾ എന്റെ മക്കളാണ് ❤ മാഷാ അള്ളാ എന്റെയും ടീച്ചറുടെയും കഷ്ടപ്പാടാണ് ഈ കാണുന്നത് കമന്റുകൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് അതിൽ വന്ന അമ്മായിയമ്മയും എന്റെ മോള് ❤️😂
ശരിക്കും എങ്ങിനെയാണ് ഒപ്പന കളിക്കേണ്ടതെന്ന് ഇവരേ നോക്കി വലിയവർ പഠിക്കണം ഇതാണ് ശരിക്കും ശരീരമനങ്ങി കളിക്കുന്ന ഒപ്പന ഈ കുഞ്ഞുങ്ങൾ ഭാവിയിൽകളിച്ചാൽ ഇവർക്ക് തന്നെ 1ാം സമ്മാനം ഇവിടെയും ഇവർ ഒന്നാം സ്ഥാനത്തുതന്നെ ഇതുങ്ങൾക്ക് ആരെങ്കിലും സമ്മാനം കൊടുത്തോ ആവോ? മക്കളേപൊളിച്ചു. പൊളിച്ചു ന്നല്ല. ഒന്നൊന്നര കളി. Hats off Big Salute
പുതിയാപ്ല എന്താ അടങ്ങി ഇരുന്നൂടെ കസേരയിൽ പുതിയറ്റിയാറെ അടുത്ത് തന്നെ സൂപ്പർ. കുഞ്ഞ് മക്കൾപഠിപ്പിച്ചു കൊടുത്ത ടീച്ചർ മാർക്കും കുട്ടികളെ മാതാപിതാക്കൾക്കും soopar ശുക്കിരിയ adipoli നാളത്തെ വലിയൊരു കലാകാരൻ മാരും കലാകാരികളും ആയിവരട്ടെ അംഗനവാടി ക്ലാസ്സിൽ എല്ലാ മതക്കാരെ മക്കളും ഉണ്ടാവും ഈ കുഞ്ഞ് മക്കളെ സൗഹൃദം അവരുടെ മാതാപിതാക്കളും ജീവിതവസാനം വരെ കാത്തു സൂക്ഷിക്കുക ഒരുമിച്ചു നിന്ന് കൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെയും ഇതിനെ പ്രോത്സാഹനം കൊടുത്ത എല്ലാവരെയും 🌹❤👍👌
പൊന്നുമക്കളെ പൊളിച്ചടുക്കി വെറും മൂന്നു വയസ് മാത്രം... മക്കളെ അതിമനോഹരം പ്രാക്ടീസ് ചെയ്തു കൊടുത്ത teachersinu അഭിനന്ദനങ്ങൾ അറിയിക്കുകയാണ് അല്ലാഹുവേ ഇനിയും ഒരുപാട് അവസരങ്ങൾ നൽകണേ... ആമീൻ.
നമ്മടെ മുത്തുകൾക്ക് ഒരു മില്യൻ ലൈക് അടിച്ചു മലയാളതനിമ നിലനിർത്താൻ ഒപ്പന എല്ലാകുട്ടികളും കളിച്ചു പ്രൈസ് വാങ്ങുന്ന ഒരു കലാരൂപം കൂടിയാണ് ഇവിടെ വേർതിരിവ് ഇല്ല

@@prashanthmanimelam4902 subscribe cheythu,like um share um adichu,puthiya videos poratte,👍😂
My photo le lo lo ll
ഇതാണ് ഇന്ന് വൈറലായ മലപ്പുറം വേങ്ങര കുറ്റാളൂർ Gup School ടീച്ചറുടെ ഡാൻസ്👇👇👇👇👇👇👇👇👇👇
th-cam.com/video/YvIjH4635gs/w-d-xo.html
ഈ കുഞ്ഞു മക്കളെ പഠിപ്പിച്ച എടുത്ത ടീച്ചർമാർക്ക് അഭിനന്ദനങ്ങൾ ഒപ്പം കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ എല്ലാവരും വളരെ നന്നായി കളിച്ചു ♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻
🥰🥰🥰
🎉🎉🎉🎉❤❤❤
എന്റെ പൊന്നോ മാസ്സ്. ഈ കുഞ്ഞുങ്ങളെ ഇത്രയും നന്നായി പഠിപ്പിച്ചെടുത്ത ടീച്ചർമാർക്ക് ബിഗ് സല്യൂട്ട്. മാത്രമല്ല എന്റെ കുഞ്ഞുമക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുത്ത്‌കളേ. 🙏🙏🙏❤️❤️❤️.
❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
മനസ്സിന് സന്തോഷം നൽകുന്ന നല്ലൊരു ഒപ്പന എല്ലാ കുട്ടികളും അടിപൊളിയായി കളിച്ചു
എന്റെ പൊന്നു മക്കളെ മാഷാഅള്ളാ ഇവരെ ഇത്രയും ഭംഗി യായി പഠിപ്പിച്ച ടീച്ചർമാർക് ബിഗ് സല്യൂട്ട്
🙏🏿🥰🙏🏿
വലിയവരെക്കാളും നന്നായി കളിച്ചു മാലാഖ കുഞ്ഞുങ്ങൾ 🙏♥️🌹❤️👍👍👍👍👍
സൂപ്പർ ഒപ്പന കുട്ടികൾക്ക് പറ്റുന്നതിൽ ഏറെ കുട്ടികൾ കളിച്ചു❤❤🎉 ഇത് പഠിപ്പിച്ചു കൊടുക്കാൻ കഷ്ടപ്പെട്ട ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് ❤❤
മൂന്ന് വയസ്സ് ഉള്ളവർ അവർക്ക് പറ്റുന്നതിലും കൂടുതൽ ഉഷാറാക്കി ഈ സൗഹൃദം എന്നും അവരിൽ ഉണ്ടാക്കാൻ ശ്രമിക്കുക അതുപോലെ മാതാപിതാക്കളും അതാണ് ദൈവം ഇഷ്ട്ടപെടുന്നത് നമ്മൾ ഒന്നാണ് എന്നുള്ള പ്രതിജ്ഞ
❤❤❤❤👌👌👌r🥰
Mashaallah... മുത്തുമണികൾ പൊളിച്ചടുക്കി.....❤❤❤❤❤
ഈ മക്കളെ നന്നായി പഠിപ്പിച്ച ടീച്ചേഴ്സിനു൦ കളിച്ച പൊന്നൂസുകൾ ക്കും ഇരിക്കട്ടെ ഇന്നത്തെ ❤❤❤❤❤
ഫ്രണ്ടിൽ കളിക്കുന്ന രണ്ട് ആൺകുട്ടികൾ എന്റെ മക്കളാണ് ❤ മാഷാ അള്ളാ എന്റെയും ടീച്ചറുടെയും കഷ്ടപ്പാടാണ് ഈ കാണുന്നത് കമന്റുകൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് അതിൽ വന്ന അമ്മായിയമ്മയും എന്റെ മോള് ❤️😂
🙏🏿🙏🏿🙏🏿
അപ്പൊ നിങ്ങൾക്ക് ഒരേ age ഉള്ള എത്ര makkaalaa🤔@@prashanthmanimelam4902
മാഷാഅല്ലാഹ്. മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇരട്ട കുഞ്ഞുങ്ങൾ ആണോ
ശരിക്കും എങ്ങിനെയാണ് ഒപ്പന കളിക്കേണ്ടതെന്ന് ഇവരേ നോക്കി വലിയവർ പഠിക്കണം ഇതാണ് ശരിക്കും ശരീരമനങ്ങി കളിക്കുന്ന ഒപ്പന ഈ കുഞ്ഞുങ്ങൾ ഭാവിയിൽകളിച്ചാൽ ഇവർക്ക് തന്നെ 1ാം സമ്മാനം ഇവിടെയും ഇവർ ഒന്നാം സ്ഥാനത്തുതന്നെ ഇതുങ്ങൾക്ക് ആരെങ്കിലും സമ്മാനം കൊടുത്തോ ആവോ? മക്കളേപൊളിച്ചു. പൊളിച്ചു ന്നല്ല. ഒന്നൊന്നര കളി. Hats off Big Salute
എന്റെ മോളും ഇതിലുണ്ട് ♥️
Annummaaaaa 🔥🔥🔥🔥🔥
ഇതെവിടെയാണ്❤
❤
സൂപ്പർ പൊന്നുമക്കൾ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ സൂപ്പർ ഇ കുഞ്ഞു മക്കളെ ഇത്രയും പഠിപ്പിച്ച ടീച്ചേസിന് അഭിന്ധനങ്ങൾ
മാഷാ അള്ളാഹ് പൊന്നുമക്കൾ എല്ലാവരും നല്ല ഭംഗിയായി കളിച്ചു അടിപൊളി സൂപ്പർ ഇനിയും ഒരുപാട് ഉന്ന തങ്ങളിൽ എത്തട്ടെ പടച്ചോൻ കത്തു രക്ഷിക്കട്ടെ 🤲🤲🤲♥️👍👍👍
ഇതിൽ പ്രവർത്തിച്ച ടീച്ചർമാർക്ക് മക്കൾക്കും 🥰🥰🥰🥰അഭിനദങ്ങൾ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹
എന്റെ മോള് ഉണ്ട് ഇതിൽ 👍
Ethan
Ameen
മാഷാഅല്ലാഹ്
Maashaallah
❤❤❤❤
Superb.. പൊന്നു മക്കൾ അടിപൊളിയായി പെർഫോം ചെയ്തു 🥰🥰🥰🥰🥰
മാഷാ അല്ലാഹ്
പൊന്ന് മക്കൾക്ക് കണ്ണ് വിടാതിരിക്കട്ടെ❤❤❤❤❤
മാഷാ അല്ലഹ് 🥰 ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാകി മാറട്ടെ 🤲🏻🤲🏻❤❤❤
Aameen🤲
Aameen
മാലാഖ കുഞ്ഞുങ്ങൾ അഭിവാദ്യങ്ങൾ..,God bless all of you...
Wow. These kids are great performers. Love& hugs from USA
Thanku 🥰 🙏🏿 🥰 Subscribe cheyyane Channel
മാഷാ അള്ളാഹ്❤❤ ഭാവിയിലെ ഒപ്പന ടീം നാളത്തെ നാടിൻ്റെ അഭിമാനമകൾ ആയി വളരെട്ടെ ആമീൻ
Masha Allah 🎉🎉🎉❤❤❤
എന്ത് രസമായിരുന്നു ഇത്. ഞാൻ വലിയ കുട്ടികളുടെ ഒപ്പന ഓടിച്ചു കാണാറേ ഉള്ളു. പക്ഷെ ഇതുവേറെ ലെവൽ ആണ് എല്ലാമക്കൾക്കും ഉമ്മ ♥️♥️♥️
പുതിയാപ്ല എന്താ അടങ്ങി ഇരുന്നൂടെ കസേരയിൽ പുതിയറ്റിയാറെ അടുത്ത് തന്നെ സൂപ്പർ. കുഞ്ഞ് മക്കൾപഠിപ്പിച്ചു കൊടുത്ത ടീച്ചർ മാർക്കും കുട്ടികളെ മാതാപിതാക്കൾക്കും soopar ശുക്കിരിയ adipoli നാളത്തെ വലിയൊരു കലാകാരൻ മാരും കലാകാരികളും ആയിവരട്ടെ അംഗനവാടി ക്ലാസ്സിൽ എല്ലാ മതക്കാരെ മക്കളും ഉണ്ടാവും ഈ കുഞ്ഞ് മക്കളെ സൗഹൃദം അവരുടെ മാതാപിതാക്കളും ജീവിതവസാനം വരെ കാത്തു സൂക്ഷിക്കുക ഒരുമിച്ചു നിന്ന് കൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെയും ഇതിനെ പ്രോത്സാഹനം കൊടുത്ത എല്ലാവരെയും 🌹❤👍👌
നാളെയുടെ കലാ പ്രതിഭകളായിമാറട്ടെ ഈ എല്ലാ കിങ്ങിണി കുഞ്ഞു കുരുന്നുകളും ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘
ഈ കുഞ്ഞുമക്കളെ ഒപ്പന പഠിപ്പിച്ച ടീച്ചർമാർക്കുംമക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ
പൊളിച്ച് അടുക്കി മക്കളേ.
സൂപ്പർ ......❤❤❤
Wow Super ❤❤❤
Super makale ❤️❤️❤️❤️
പൊന്നുമക്കളെ പൊളിച്ചടുക്കി വെറും മൂന്നു വയസ് മാത്രം... മക്കളെ അതിമനോഹരം പ്രാക്ടീസ് ചെയ്തു കൊടുത്ത teachersinu അഭിനന്ദനങ്ങൾ അറിയിക്കുകയാണ് അല്ലാഹുവേ ഇനിയും ഒരുപാട് അവസരങ്ങൾ നൽകണേ... ആമീൻ.
👍👍👍👍❤❤❤❤ ടീച്ചർമാർക്ക് ഇരിക്കട്ടെ ഒരു പൊൻതളിക
കുഞ്ഞുങ്ങളുടെ കളി കാണാൻ രസമാ. 😍💓💓💓
മക്കൾ സൂപ്പറായിട്ടു കളിച്ചു ഇത് പഠിപ്പിച്ചു കൊടുത്ത ആരായാലും അവർക്ക് അഭിനന്ദനങ്ങൾ മണവാള സൂപ്പർ
മാഷാഅല്ലാഹ് പൊന്നു മക്കളെ കാക്കണേ അള്ളാ
അടിപൊളി അടിപൊളി അടിപൊളി...
അടിപൊളി അടിപൊളി അടിപൊളി... അടിപൊളി അടിപൊളി.
നമ്മടെ മുത്തുകൾക്ക് ഒരു മില്യൻ ലൈക് അടിച്ചു മലയാളതനിമ നിലനിർത്താൻ ഒപ്പന എല്ലാകുട്ടികളും കളിച്ചു പ്രൈസ് വാങ്ങുന്ന ഒരു കലാരൂപം കൂടിയാണ് ഇവിടെ വേർതിരിവ് ഇല്ല
അതാണ് വേണ്ടത് പലരുടെയും മക്കൾ ആവും അത് അവർക്ക് ജാതിയോ മതമോ അറിയില്ല മനുഷ്യർ കൂട്ടുകാർ എന്നെ അറിവുള്ളു വേർതിരിവ് നമ്മൾ അവരിൽ ഉണ്ടാക്കാതെ ഇരുന്നാൽ മതി
Mashaallah ❤
സൂപ്പറായി കളിച്ചു മക്കൾക്ക്
അഭിനന്ദനങ്ങൾ👍👍👍👍♥️♥️♥️♥️🙏
Best. Wishes. . . AMD.
കുഞ്ഞു മക്കളെ, അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👍❤❤❤
Kidukachi oppana👍🏻👏👏👏
സൂപ്പർ മക്കളെ സൂപ്പർ..... 👏👏👌
അടിപൊളി ❤❤🥰🥰🥰🥰👌🏻👌🏻👌🏻👌🏻
Polich Makkal 🎉❤😊😊
Kunju makkalokke enthu smart aanu. Ellaavarum oru pole kaiyyadichu kalichu. Professionals aayallo! ❤
Mashallah❤
waw waw 💓💓💓💓
Fantastic 👌🥰🥰🥰🥰
👌മാഷാ അല്ലാഹ്
Super.... Adipoli
മാഷാ അല്ലാഹ് പൊന്ന് മക്കൾക്ക് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 😍🥰🥰🥰❤️❤️❤️❤️
Superb ❤❤❤❤
Super 👌👌 Team Peruvalloor ❤️❤️❤️
ഒപ്പന 🎉🎉👏👏🥳🥳 കുഞ്ഞുങ്ങൾ പൊളിച്ചു ❤
❤️
Super makale polichu❤❤ethil pravarthicha teachersinu abhinandhanangal🎉🎉🎉
എന്റെ മോൾ . എന്ന് പറയല്ലേ ഞങ്ങളുടെ മക്കളുടെ ഒപ്പന എങ്ങനേയുണ്ട് എന്ന് ചോതിക്ക് പറയാം. സൂപ്പർ.
നമ്മുടെ മക്കളും ഉണ്ട് ഇതിൽ എന്ന് പറയൂ അതല്ലേ ഒരുമ
👍🏻👍🏻👍🏻👍🏻അടിപൊളി സൂപ്പർ
Masha allah Super❤❤
Ethil prevarthicha.techermarkkum
Kunjumakkalakkum entyum ente Aganwadiyudeum ellavidha ashamsakalum
Eraviperoor 130
❤❤❤❤❤❤❤❤❤
Good❤❤❤❤❤❤
Super makkale 👏👏👏 💞💞💞💞
ഈ പരിപാടിക്ക് എന്റെ മകളുടെ പരിപാടിയും ഉണ്ടായിരുന്നു😊
Mashaallah supper ❤🥰
Maasha allah ....❤adipoli👍
മക്കൾ അടിപൊളി യായി കളിച്ചു ❤
പൊന്നു മക്കളെ.....🎉🎉🎉🎉🎉ഉംമ്മ 🥰🥰🥰🥰❤️❤️❤️❤️
സൂപ്പറായി കളിച്ചുഅഭിനന്ദനങ്ങൾ
Oppna super ❤❤❤❤❤
❤❤❤❤❤❤❤പൊളിച്ചുമേക്കളെ
Mashallha good so cute performens 🥰🥰🥰
👌👌.masha allah
സൂപ്പർ, ഒപ്പന ❤❤❤❤❤❤❤
Super super super ❤
Super 💖💖💖💖👍👍👍👍
സൂപ്പർ...❤❤❤❤
❤❤❤❤❤❤ Supper
Super 👌 👍🎉❤
😅
Mashallah mashallah super ✋👍👍
👌👌👌
Masha allha ponnu makkal polichu ❤😘😘
Adipolioppana
Adipoli. Ivare padippicha teachers big saloot
സൂപ്പർ super 🙏👍
👌🏻👏🏻👏🏻💕💕
സൂപ്പർ പൊന്നുമക്കൾ ❤❤❤❤❤❤❤❤❤❤👍👍👍👍👍
Alla kunjugalkkum ante chakkara umma ❤❤❤
മക്കളെ 👌👌👌👌💕💕💕💕
അടിപൊളി 👌
Woow❤❤❤
Adipoli superrr❤
സൂപ്പർ സൂപ്പർ മുത്ത് മക്കളെ 🥰🥰
🥰🥰🥰👍
മാഷാഅള്ളാഹ്
Masha Allah Masha Allah ❤️❤️❤️⭐⭐⭐🙏🙏🙏🤲🤲🤲
🎉🎉🎉🎉
👍👌🥰
സൂപ്പർ മക്കളെ❤❤❤
😍😍
Mashallah