കുട്ടിയുടെ വീഡിയോ ഇഷ്ടമായി.... എനിക്കും സാരിയുടുക്കുവാൻ വളരെ ഇഷ്ടമാണ്.... But എനിക്ക് ഇതുവരെ അറിയാതിരുന്ന പല കാര്യങ്ങളും ഇപ്പോളാണ് അറിഞ്ഞത്... Thankyou...
Thank you mole. 58 vsyassayittum enik sari nannayi udukkan ariyilla. Mikkavarum churidharanu. But cherai temple pokumbol sari udukkum. Ini e points okke sraddhicholam. Thanks a lot
Very useful video!.👌I like the way you said " Adinepatti ningal conscious anengil mathram..."Thats such an apt thing to say. There are people who are comfortable with the way they look no matter what. Avarke engane ayalum confidence kurayilla. But then, there are also some who are a little bit conscious of some aspect of their body and would really want to change it. Avarke inganathe tips orupaad help avum to make them more confident and feel good about themselves. Love you dear Manju 😍
മിക്ക സ്ത്രീകളും വലിയ വിലയുള്ള സാരി വാങ്ങി ഉടുക്കും. വെറുതെ സാരി ഉടുത്താൽ ഭംഗി ഉണ്ടാവില്ല നല്ല shape ൽ ഉടുക്കുകേം ചെയ്യണം അതിനനുസരിച്ചുള്ള accesories hair style ഒക്കെ ചെയ്യണം എന്നാൽ മാത്രമെ ഭംഗി ഉണ്ടാവൂ
Hi ഓരോ ഡ്രസ്സിനും ചേരുന്ന ആക്സസറീസ് ഒന്ന് വീഡിയോ ചെയ്യാമോ പുതിയ മോഡൽ ഡ്രസ്സുകൾ ചുരിദാർ സാരി ജീൻസ് ഒക്കെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോന്നിനും ചേരുന്ന ഹെയർ സ്റ്റൈൽ ആക്സസറീസ് ഒക്കെ ചെയ്യുകയാണെങ്കിൽ ഒരു വെറൈറ്റി ടോപ്പിക്ക് ആയിരിക്കുംഓരോ ഡ്രസ്സിനും ചേരുന്ന ആക്സസറീസ് ഒന്ന് വീഡിയോ ചെയ്യാമോ? പലതരം ഡ്രസ്സുകൾ അവയ്ക്ക് ചേരുന്ന ഹയർ സ്റ്റൈൽ ആഭരണങ്ങൾ ( സാരി ചുരിദാർ ജീൻസ് )സാരീ ചുരിദാർ ജീൻസ് തുടങ്ങിയ ഡ്രസ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പുതിയ ഫാഷൻ ഓരോന്നിനും ചേരുന്ന ഹെയർ സ്റ്റൈലും ആഭരണങ്ങളും ചെയ്യുകയാണെങ്കിൽ ഒരു പുതുമ ആയിരിക്കും
മഞ്ജു വാര്യർ എപ്പഴും പൊക്കിളിന് മേലെയാ സാരി ഉടുക്കാറ്. അതുകൊണ്ട് മഞ്ജുവിന് സാരി ഉടുത്താൽ ഒരു shape കൊടുക്കാത്തത് പോലെയാ . അവരുടെ മിക്ക സിനിമകളിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. Specialy How old r u സിനിമയിലെ സാരി look
കുട്ടിയുടെ വീഡിയോ ഇഷ്ടമായി.... എനിക്കും സാരിയുടുക്കുവാൻ വളരെ ഇഷ്ടമാണ്.... But എനിക്ക് ഇതുവരെ അറിയാതിരുന്ന പല കാര്യങ്ങളും ഇപ്പോളാണ് അറിഞ്ഞത്... Thankyou...
സാരിക്ക് പറ്റിയ hair style ഒന്ന് കാണിക്കാമോ?
അതെ kanikkumo
Thanik ellam cherum 😆
Yes, please
ലോകത്തിലെ ടോപ്‌മോസ്‌റ്റ് ഫാഷനബിൾ ഡ്രസ്സാണ് സാരി..
Thank you mole. 58 vsyassayittum enik sari nannayi udukkan ariyilla. Mikkavarum churidharanu. But cherai temple pokumbol sari udukkum. Ini e points okke sraddhicholam. Thanks a lot
Happy you liked it❣️❣️❣️❣️
sprrrr dear.set n mund tips koodi edamo
Organza saree style cheyyunathu kanikkavo..styling and tips
Manju super tips aatto. I will try❤️
Thanks da
Useful vedio anu chechi..churidhar koodi paranjuthrane next vedio..churidhar makeup..keto
Very useful video!.👌I like the way you said " Adinepatti ningal conscious anengil mathram..."Thats such an apt thing to say. There are people who are comfortable with the way they look no matter what. Avarke engane ayalum confidence kurayilla. But then, there are also some who are a little bit conscious of some aspect of their body and would really want to change it. Avarke inganathe tips orupaad help avum to make them more confident and feel good about themselves. Love you dear Manju 😍
40+ ages suitable churidars types video cheyumo
മിക്ക സ്ത്രീകളും വലിയ വിലയുള്ള സാരി വാങ്ങി ഉടുക്കും. വെറുതെ സാരി ഉടുത്താൽ ഭംഗി ഉണ്ടാവില്ല നല്ല shape ൽ ഉടുക്കുകേം ചെയ്യണം അതിനനുസരിച്ചുള്ള accesories hair style ഒക്കെ ചെയ്യണം എന്നാൽ മാത്രമെ ഭംഗി ഉണ്ടാവൂ
പൊക്കിളിന്റെ മേലെ സാരി ഉടുത്താൽ വയറ് ഉള്ളത് പോലെ തോന്നും. പൊക്കിളിന് താഴെ ഉടുത്താൽ നല്ല shape കൊടുക്കും
പക്ഷേ അത് മെലിഞ്ഞവർക്ക് നന്നാകും... അവര്ക്ക് വയർ ഉളളത് പോലെ തോന്നിക്കുന്നതാണ് നല്ലത് ❤
Chechi....sooper tips aanutoo👌👌👌👌👌
Chechi.... Thadiii ullavarkk tissue setsaree/ setumundum aanooo cotton setsaree/ setmundum aanoo thadii kuravu thonnunnath eth aanu
Thanku അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു... നല്ല ഒരു hair straightner ഏത് brand ആണ് എന്ന് പറയോ
I like philps
@@karimashilover how much watts
Ethuu ..nalla helpffuull. ..aayyii
Happy u liked it
Chechii.. Saree shapewear sherikkm useful ano? Pinne saree blousein koode eth type bra aan use cheyyan nallath?
Da othiri useful alla..kurachokke shape kittum..I wear minimize bra da...saree bra kitullo
You look beautiful in this hairstyle
Chechi complete affordable make up products paranju tharuo
Sure da
Butterfly പ്ലീറ്റ്സ് എങ്ങനെയാണ്
Very useful video chechi.. ur style is amazing..
Very useful video.ennathea look adipoli
ചേച്ചി 💓💓useful video ആണ്. Thank you so much 💓🙏
Thank u chechii for this valuable information thanks allot😘😘😘😘✨✌️
Nice tips... Thanks a lot chechi....
Chechikuttyyy super... Lipstick nice color
Chechy useful vedio👍
❤️❤️❤️❤️❤️
Manju chechi...❤️
Hello
വണ്ണം ഉള്ളവർക് ഏത് type saree material aanu better
Chiffon.. ഒഴുകി കിടക്കുന്ന material
Exactly da
Nice videoo chechii😍🥰❤️😘😘
Useful video chechi❤️
Manju chechi saree videos idumbo njn orikkalum miss aakkilla.. Karanam njn saree udukkan kurachenkilm padichath chechi ude tips vechittu mathram aanu.. 😍😍😍 Thanks a lot chechiii😘
Hi ഓരോ ഡ്രസ്സിനും ചേരുന്ന ആക്സസറീസ് ഒന്ന് വീഡിയോ ചെയ്യാമോ പുതിയ മോഡൽ ഡ്രസ്സുകൾ ചുരിദാർ സാരി ജീൻസ് ഒക്കെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോന്നിനും ചേരുന്ന ഹെയർ സ്റ്റൈൽ ആക്സസറീസ് ഒക്കെ ചെയ്യുകയാണെങ്കിൽ ഒരു വെറൈറ്റി ടോപ്പിക്ക് ആയിരിക്കുംഓരോ ഡ്രസ്സിനും ചേരുന്ന ആക്സസറീസ് ഒന്ന് വീഡിയോ ചെയ്യാമോ? പലതരം ഡ്രസ്സുകൾ അവയ്ക്ക് ചേരുന്ന ഹയർ സ്റ്റൈൽ ആഭരണങ്ങൾ ( സാരി ചുരിദാർ ജീൻസ് )സാരീ ചുരിദാർ ജീൻസ് തുടങ്ങിയ ഡ്രസ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പുതിയ ഫാഷൻ ഓരോന്നിനും ചേരുന്ന ഹെയർ സ്റ്റൈലും ആഭരണങ്ങളും ചെയ്യുകയാണെങ്കിൽ ഒരു പുതുമ ആയിരിക്കും
Chechi lipstick shade etha?
Hip broad aayitt ullavarkk sari udukkumpol avoid cheyyavunna faults parayuo
Kay vannam Ullavark full Sleev chearumo chechi
Chechi yeniku heels pattilla.. Nalla height aane😭
Thanku so much. I don't know how the sarees want to wear. After i saw video, i try it. I was totaly change to look. Ones more thanku so much dear
Good and useful tips👌🏻👌🏻
Lipstick shade and brand etha
Love u chechy kutty🥰🥰 saree yil kidu aayit und kto ❤
Emily height undu heels enganaeuse cheyum
Butterfly pleats edukkunnathu onnu kanikkamo
Mm ingane onnum nokarilla, ini sredich cheyth nokattettooo😍
Useful video Chechy 😍
Useful
എനിക്ക് ഏറ്റവും ഭംഗി സാരി ഉടുത്താലാണെന്നാ എല്ലാരും പറയാറ് 😍🥰
@shilpa shilpa 😂
😁😁
Chechi ela body type num suit avne saree blouse ne patit video cheyvo? Please
Hair style super and thanku for ...tips
Second 😍..
Love you Chechi💞
Love u
Very useful video 💯♥️😍
Hi chechii good information aane love you chechii
Chechii na othiri eshttam❤️❤️❤️❤️❤️ 🤘🤘
Chiffon sareee drape video plxx
Thanks😘
ചേച്ചിയെ, എനിക്ക് ഇരു നിറമാണ്.. ഞാൻ ഏത് കളർ സാരി ഉടുത്താൽ ആണ് ചേരുന്നത്? Pls reply me
Da any colour but go for Matt not glossy...
@@karimashilover kk🥰
Useful video❤
Useful video chechii for saree lovers like us
superrrrrrrr❤️❤️❤️❤️❤️❤️❤️
Helpful aayi chechy nale oru function indarnu
From which site u brought sally hansen nail polish?
Apple shape bodyk saree udukkumbol confidence ella.enthenkilum tips undo
Thanks for sharing dear👍👍 👌👌👌
Nice video chechi
@@darshandarshan6058???
@@darshandarshan6058 muzhappilangad ano
Echiri thadiyullathum height kuravum ullavark blouse sleeves puff model anekil match akumo
Nope da..plain anu nall
@@karimashilover thanks Chechi..kurenalathe confusion ayirunnu..😘😘
Very useful vdo
Chechuuseeiii.....lub u .. thakkara ummmmaahhh 😘💝💝💓😘💝
Ummmma
@@karimashilover 😘😘😘😘💓💓💓
താങ്ക്സ് 💓💓💓💓💓💓💓
Chechi...shorties nu patya western dress kanikamo
Super chechi 😍❤️
Chechi oru years kazhiyumbol young varund love chechi
Chechi hairstyle nannayittid... tip paraj taro..
Super
Thank you
Thank you chechi😇
❤️❤️❤️❤️❤️
Thanks chechiye e tips othiri useful anu love you ❤❤
Love u
Useful tips.. thanks chechi❤️
Thanks cheachi
Very useful video😍😍 thank u Chechi 😘😍
Chechy hight und apo heal ulla cherup idane enganeya
Mojari try chyuu
എനിക്കും ഭയങ്കര ഇഷ്ടമാ സരിയെടുക്കാൻ but എടുക്കാൻ അറിയത്തില്ല
Manju chechide thanne vdo ond saree udukan padipikane njn ath nokiya padiche
Njan aadyamayi subscribe cheytha channel...
Njn innale same ee saree uduthu apol vayar Ingana irune Pic eduthapol ingane tummy bulge ayi ninu solution noki vishamich irunapol ane ith kandath ipol atha pettenu open akiye... Ini nokam chechy.. Helpful video...
Kaivannam ullavark saree pleats idathirikkunathano nallath?
Adheda
@@karimashilover thnx dr😊
ചേച്ചി കുട്ട്യേ 😍❤️
Hy da
Thanks molu
Chechi notification varunilla,njan late ayi 🙃😰☹️☹️☹️
Mam nail polish is very toxic for our body.... What do
ഗുഡ് 👍👍👍
മഞ്ജു വാര്യർ എപ്പഴും പൊക്കിളിന് മേലെയാ സാരി ഉടുക്കാറ്. അതുകൊണ്ട് മഞ്ജുവിന് സാരി ഉടുത്താൽ ഒരു shape കൊടുക്കാത്തത് പോലെയാ . അവരുടെ മിക്ക സിനിമകളിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. Specialy How old r u സിനിമയിലെ സാരി look
പൊക്കിൾ കാണുന്നതിന് comfort ആയിരിക്കില്ല...അതാകും
Looks pretty today manjummaaa
Love you dear chechi 😘
Love u
Useful chechi
ഞാൻ എപ്പോളും വിചാരിക്കാറുണ്ട് സാരീ ഉടുക്കുമ്പോൾ എന്താ ലുക്ക് ഇല്ലാത്തത് എന്ന് 🤔
Haha 🤩❤️
@@karimashilover 😍
Nthayalum sandalsine allavarum nallathayi kanaumalo athil happy
Nerathe mugham onjirikkuvarunnu vannam vechappo supper ayi
Saree udukkumbol stomach kuduthal ayitte thonnum enikke athe ane enthe problem
@berrystraw ☺️
Love u chechi❤
Love u
Thank you chechi
Chechii a nailpolish colour kidu nyka ano
Allda Sally Hansen
😍😍😍❤️❤️
ഇതിൽ എന്താ ഉള്ളത്