POORURUTTATHI NAKSHATRA BHALANGAL. പൂരുരുട്ടാതി നക്ഷത്ര ഫലങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 290

  • @sumalatha8951
    @sumalatha8951 ปีที่แล้ว +38

    അച്ഛന്റെ കുടുമ്പത്തിലും അമ്മയുടെ കുടുംബകാരെ നോക്കിയാൽ ഞാൻ മാത്രമാണ് മനുഷ്യത്വം ഉള്ളത് ബാക്കിയെല്ലാം കണക്കാ.... ഞാൻ പുരോരുട്ടാതി 😍😍😍😍😍എല്ലാവരെയും സഹായിക്കും അവസാനം ആട്ടും മേടിക്കും 😂😂😂😂.... എന്റെ കുടുംബത്തിന്റെ പൗണ്ഡേഷൻ ഞാൻ 😍😍😍😍😍എനിക്ക് പ്രണയം മരങ്ങളോടാണ്... കല്യാണം ശരിയായിട്ടില്ല ബാക്കി ഈ പറഞ്ഞത് മുഴുവൻ 💯💯💯💯💯💯💯% ശരി.. ഇതു എന്നെപ്പറ്റിയാണ് പറഞ്ഞേക്കുന്നത്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത്രയും ആരും പറഞ്ഞിട്ടില്ല

    • @nishaanil2232
      @nishaanil2232 ปีที่แล้ว

      Ll

    • @aswathyachu5328
      @aswathyachu5328 11 หลายเดือนก่อน +3

      😂😂എനിക്ക് പ്രണയം മരങ്ങളോട് ആണ്.അത് എനിക്ക് ഇഷ്ടായി.എനിക്കും മാര്യേജ് കറക്റ്റ് അല്ല.ഇനിയിപ്പോ വല്ല തെരേ സായോ സന്യസിയോ ഒക്കെ ആവാം എന്ന് കരുതുന്നു

    • @solo__traveler__bineesh3
      @solo__traveler__bineesh3 11 หลายเดือนก่อน

      ​@@aswathyachu5328 എന്റെയും mariage ആയിട്ടില്ല നോക്കുന്നോ pleas riply

    • @solo__traveler__bineesh3
      @solo__traveler__bineesh3 11 หลายเดือนก่อน

      ഒക്കെ ശെരിയാവും

    • @vanajapk5933
      @vanajapk5933 หลายเดือนก่อน

      7

  • @kunhilakshmimadhavan7955
    @kunhilakshmimadhavan7955 ปีที่แล้ว +8

    തിരുമേനി ഞാൻ പൂരോ രു ട്ടാ തി യാണ് പറഞ്ഞതൊക്കെ വളരെ വലിയ സത്യങ്ങളും അനുഭവങ്ങളും ആണ് 🙏🙏🙏🙏🙏❤️❤️❤️❤️ നന്ദി നന്ദി

  • @venukt5843
    @venukt5843 ปีที่แล้ว +16

    100% സത്യമായ പ്രവചനങ്ങൾ! നിങ്ങൾക്കു നന്മ വരട്ടെ !

  • @mohankumarv8425
    @mohankumarv8425 ปีที่แล้ว +2

    വളരെ ശരിയായ കാര്യമാണ് പറഞ്ഞത് .എന്റെ കാര്യമാണ്
    പറഞ്ഞതെന്ന് തോന്നിപ്പോയി
    അഭിനന്ദനങ്ങൾ

  • @sumalatha8951
    @sumalatha8951 ปีที่แล้ว +7

    44 വയസിൽ സാമ്പാദിച്ച കാശ് എല്ലാം നഷ്ടപ്പെടുത്തി... എന്തെങ്കിലും അപകടം വരുമെന്ന് അറിയാമായിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്... നിർഭാഗ്യ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വന്നപ്പോൾ ഇരിക്കാൻ ഞാൻ പറഞ്ഞില്ലെന്നു പറഞ്ഞു എന്റെ കാലിൽ കയറി ഒറ്റ ഇരുപ്പ്... കാലിന്റെ ഞരമ്പു വലിഞ്ഞു പോയി...9 മാസം കിടപ്പയിപ്പോയി... ഉള്ള ജോലിയും പോയി... എപ്പോഴും വേദന തന്നെ...കേതു കെടുത്തി എന്നെ.... കിട്ടിയതെല്ലാം കേതു തട്ടിയെടുത്തു എല്ലാവരും പുരോരുട്ടതികാര് 44 കഴിഞ്ഞാൽ കട്ട പുകയാണ്

    • @മാളൂട്ടി
      @മാളൂട്ടി ปีที่แล้ว +1

      But ithu കഴിഞ്ഞാൽ ശുക്രനാണ് 👍👍

  • @ajayanmajayanm8613
    @ajayanmajayanm8613 ปีที่แล้ว +6

    ഈ പ്രവചനം എനിക്ക് വളരെ അധികം അനുഭവമാണ് ഈ പ്രവചനങ്ങൾ .🙏

  • @girijar531
    @girijar531 ปีที่แล้ว +6

    കുംഭകുറുകാരുടെ കാര്യം വളരെ കറക്റ്റ് ആണ് സാർ പറഞ്ഞത്. 🙏

  • @ayyappanc7913
    @ayyappanc7913 57 นาทีที่ผ่านมา

    ഞാൻ പുരുരുട്ടാതി നക്ഷത്രകാരൻ ആണ് നിങ്ങൾ പറഞ്ഞത് മിക്കവാറും ശരിയാണ് എന്റെ അനുഭവത്തിൽ ഉള്ളതും, കഴിഞ്ഞതും ആണ് എല്ലാം

  • @sollychandran-tz9ck
    @sollychandran-tz9ck 28 วันที่ผ่านมา +1

    Ellavarodum dayayum karunyavum athmsrthathayum koodi poyatha ente kozhappom.paranjathokke sheriyanu.

  • @akhilmonu9841
    @akhilmonu9841 ปีที่แล้ว +4

    പറഞ്ഞത് എല്ലാം വളരെ ശെരിയാണ്😍😍❤ നന്ദി🙏

  • @samadmanakkara3709
    @samadmanakkara3709 ปีที่แล้ว +7

    100% വും സത്യസന്ധമായ വിശദീകരണം 🙏🙏🙏

  • @pramodkunju4788
    @pramodkunju4788 ปีที่แล้ว +6

    എല്ലാം വിശതമായി പറഞ്ഞതിന് താങ്കൾക്ക് നന്ദി

  • @krishnamoorthi7731
    @krishnamoorthi7731 ปีที่แล้ว +1

    Congrats എന്റെ കാര്യത്തിൽ 99%ശരിയാണ് 👌 keep it up

  • @rajeswarisa100
    @rajeswarisa100 ปีที่แล้ว +4

    Oh my God All your speeches are true only 100%

  • @ramanim.m233
    @ramanim.m233 ปีที่แล้ว +2

    🎉 ശരിക്കും സത്യമായ പ്രവചനം ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @geethavr2920
    @geethavr2920 ปีที่แล้ว +1

    ഞാൻ ഗീത പൂരുരുട്ടാതി ഇവിടെ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്

  • @deepacyriac7612
    @deepacyriac7612 ปีที่แล้ว +1

    Ente ഫലം പറഞ്ഞത് Correct ആണ് പക്ഷേ കുംഭകുറിൽ ജനിച്ച എന്റെ Bhalyavum വളരെ സന്തോഷകരമായിരുന്നു 🙏

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 หลายเดือนก่อน

    വളരെ ശരിയാണ് തിരുമേനി 👌🙏

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +2

    വളരെ ശരിയായ പ്രവചനം
    ഒരുപാട് നന്ദിയുണ്ട്

  • @edwardd993
    @edwardd993 9 หลายเดือนก่อน +1

    Well done my boy എല്ലാം ശരിയാണ് 😂😮😅

  • @solo__traveler__bineesh3
    @solo__traveler__bineesh3 11 หลายเดือนก่อน +3

    എന്റെ കാര്യത്തിൽ 95 % ഇത് ശെരിയാണ്, മനസാക്ഷി കൂടിപ്പോയി പിന്നെ പ്രണയം വനങ്ങളോടാണ്, 36 വയസ് ആയിട്ടും കല്യാണം ശെരിയായിട്ടില്ല 😔

  • @SubhashChandrapria
    @SubhashChandrapria 9 หลายเดือนก่อน

    സർ 99%വും ശരിയാണ് താങ്ക്സ്

  • @priyav2417
    @priyav2417 ปีที่แล้ว +6

    Perfect interpretations 👌almost 95% true predictions & analysis sir 👍

  • @arjunchanne3279
    @arjunchanne3279 ปีที่แล้ว +29

    എന്റെ കാര്യത്തിൽ 99%സത്യമാണ് പ്രവചനങ്ങൾ 🙏🙏

  • @sruthiks2769
    @sruthiks2769 ปีที่แล้ว

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 💯

  • @appukuttanpr8067
    @appukuttanpr8067 ปีที่แล้ว

    സർ പറഞ്ഞ കാര്യങ്ങളിൽ 95 ശതമാനവും എന്റെ അനുഭവത്തി ശരിയാണ് ❤

  • @omanavr3645
    @omanavr3645 ปีที่แล้ว +2

    ശരിയായ പ്രവചനം !

  • @VijayamAyyanat
    @VijayamAyyanat 6 หลายเดือนก่อน

    99 % correct in my case.. Thank you Sir🙏🙏🙏

  • @nojo568
    @nojo568 8 หลายเดือนก่อน

    നമസ്തേ തിരുമേനി എൻറെ മകൻറെ നാള് പൂരുരുട്ടാതി ആണ് 25 വയസ്സ് പൂർത്തിയായി 26 തുടങ്ങി തിരുമേനി പറഞ്ഞ കാര്യങ്ങളിൽ 950 ശതമാനം ശരിയാണ് തിരുമേനി അവനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 6:35

    • @poojaranju2467
      @poojaranju2467 7 หลายเดือนก่อน

      Monnu cherupathil asugangal vanniruno balyakalam engane aayirunu??

  • @santhaspanicker415
    @santhaspanicker415 ปีที่แล้ว +1

    Very very correct Tirumeni 100%🙏🙏🙏

  • @shinijayan9906
    @shinijayan9906 2 ปีที่แล้ว +13

    വാസ്തവമായ പ്രവചനം 👌🙏🙏🙏

  • @smithams5641
    @smithams5641 ปีที่แล้ว +1

    Ee video sathyamanu ethu viswsikam

  • @sunithasuni8271
    @sunithasuni8271 ปีที่แล้ว +10

    എന്റെ കാര്യത്തിൽ 97%സത്യം 🙏🌹🌹🌹

  • @abidanazar3004
    @abidanazar3004 ปีที่แล้ว +1

    Ente karyathil ithellam valRe correct aanu

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    പറഞ്ഞത് എല്ലാം ശരിയാ 🙏

  • @mithravrunda4893
    @mithravrunda4893 5 หลายเดือนก่อน

    കുറച്ചു സ്തുതി പാഠങ്ങളും കുറച്ച് എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് ഒരു ചെറുകഥ വായിക്കുന്ന അനുഭവം . ഹായ്

  • @anilaviswan260
    @anilaviswan260 ปีที่แล้ว +1

    ഞാൻ കുഭ കുറു പുരുട്ടാതി എല്ലാം കറക്റ്റ് 👍

  • @santhamohananmohanan7461
    @santhamohananmohanan7461 ปีที่แล้ว +14

    ഓം നമോ ഭഗവതേ നാരായണായ... 🙏🏿🙏🏿🙏🏿

  • @ajilasunil8929
    @ajilasunil8929 2 ปีที่แล้ว

    Thirumeni. Parnjathe. Ente karyam vechu nokiyappol 75 persentegum. Valare correct anu

  • @rbalakrishnan3961
    @rbalakrishnan3961 2 ปีที่แล้ว +3

    Really, very good. Balakrishnan Mysore

  • @vishnuspillai8824
    @vishnuspillai8824 3 หลายเดือนก่อน

    പൂരുരുട്ടാതി ആണ്. മീന കൂർ ആണ്.Age 35 ആകുന്നു എന്നാൽ പഠിച്ച കോഴ്സ് അനുബന്ധം ആയി ജോലി ചെയ്യാൻ നോക്കിയതിനാൽ ഇതുവരെ ജോലി കൊണ്ട് ജീവിതത്തിൽ ഇതുവരെ ഒന്നും ഉയർച്ച നേടി ഇല്ല. ഇത് വരെ ഒരു സ്ഥിര വരുമാനം ഇല്ല.30 വർഷം ആയി എന്നും സാമ്പത്തിക കഷ്ടതയും, ഒരു സ്ഥിര ജോലി ഇല്ലാത്ത അവസ്തയും ആണ്. വിദ്യാഭ്യാസം പോലും വീട്ടിൽ ക്യാഷ് ഇല്ലാത്തതിനാൽ ഉദ്ദേശിച്ച രീതിയിൽ പഠിക്കാൻ പറ്റി ഇല്ല

    • @jyothirTechVision
      @jyothirTechVision  2 หลายเดือนก่อน +1

      നല്ല അനുഭവങ്ങള്‍ ഉണ്ടാകും. പ്രാർത്ഥിക്കാം...

  • @krishnakabani1925
    @krishnakabani1925 ปีที่แล้ว

    Valare sheriyaaya kaaryangal

  • @gangachandrakumar7856
    @gangachandrakumar7856 7 หลายเดือนก่อน

    Well said 🙏Thank you🙏

  • @sheejasuresh2698
    @sheejasuresh2698 10 หลายเดือนก่อน

    🎉valare sheriyanu

  • @ratnakumarimp9137
    @ratnakumarimp9137 ปีที่แล้ว +1

    100sathamanam sariyanu valare nandiyundu

  • @mohanram9323
    @mohanram9323 ปีที่แล้ว +1

    No.1 Star ❤

  • @Riboflav-c3R
    @Riboflav-c3R ปีที่แล้ว

    100% true😊 njan oru surgeon aanu

  • @sevinirajan1893
    @sevinirajan1893 ปีที่แล้ว +3

    സാർ എൻ്റെ കാരൃത്തിൽ ബാല്യം യൗവനം ഇപ്പോൾ 54 വയസ്സയി ഇത് വരെയും ഒരു നല്ല ത് അനുഭവിച്ചിട്ടില്ല കണ്ണ് നീർ പോകത്ത ദിവസം ഇല്ല ഇനി എന്നാണ് സാർ മനസമാധാനം കിട്ടുക 1968 കുംഭം 9 വെളുപ്പിന് 5:30 തിന് എൻ്റെ ജനനം

    • @jyothirTechVision
      @jyothirTechVision  ปีที่แล้ว +1

      പ്രാർത്ഥിക്കാം...

  • @beenavarghese1852
    @beenavarghese1852 ปีที่แล้ว +3

    Good reading Sir..

  • @anilkumarab7825
    @anilkumarab7825 5 หลายเดือนก่อน

    സത്യം തന്നെ ഭഗവാനെ 🙏🙏🙏🙏

  • @renjithmanazhi1587
    @renjithmanazhi1587 ปีที่แล้ว

    ശരിയാണ് 👍👍മിക്കവാറും എല്ലാം

  • @sreejasanthosh7482
    @sreejasanthosh7482 ปีที่แล้ว

    വളരെ ശരിയാണ് എല്ലാം

  • @rajeswarisa100
    @rajeswarisa100 ปีที่แล้ว +1

    100 percent correct
    🙏🙏🙏🙏🙏🙏🙏🙏

  • @thankamanideviamma
    @thankamanideviamma ปีที่แล้ว

    Ithokkey sathyam thanney yanu

  • @binuvarghese7146
    @binuvarghese7146 ปีที่แล้ว

    വളരെ ശരിയാണ് 🙏🏻

  • @baijussworld6929
    @baijussworld6929 ปีที่แล้ว +4

    സത്യം💕💕💕🤩🤩

  • @achuachu7707
    @achuachu7707 ปีที่แล้ว +2

    Ellam correct 🙏🙏🙏🙏

  • @ambilirajendran5011
    @ambilirajendran5011 4 หลายเดือนก่อน

    Corrcut 🎉👍👍thank you

  • @neetumukundan3020
    @neetumukundan3020 ปีที่แล้ว

    Ente karyathil almost elam Sheri anu ❤

  • @Vishnukdlr
    @Vishnukdlr ปีที่แล้ว

    Perfect Prediction👍

  • @raheemvadakara8495
    @raheemvadakara8495 ปีที่แล้ว +3

    ഞാൻ 1985 ഡിസംബർ 18 ന് രാവിലെ 5.27 ന് ജനിച്ചു എന്റെ നക്ഷത്രം പൂരുരുട്ടാതി ആണ്, തിരുമേനി പറഞ്ഞത് 100% ശരിയാണ്, എന്റെ ജീവിതത്തിൽ ഒരു പുരോഗതി വരുന്നത് എന്നാണ്, ഞാൻ ഏത് കൂറിൽ ആണ്

    • @tintujijujiju6258
      @tintujijujiju6258 ปีที่แล้ว

      njan 1985 dece18 morning 8.10 nu birth ithu athu patham anu

  • @vidyagireesh4442
    @vidyagireesh4442 8 หลายเดือนก่อน

    Sreevidya -kumbhakkooru ,pooruruttathi, 11.55 am
    pls tell about me

  • @maluachuschannel6309
    @maluachuschannel6309 ปีที่แล้ว

    Thirumeni 3/4/1981 nu janichu purutathi enikku joli kittumo eppoum vishamam mathram ende makal amavasiyile purutathi 17/03/2018

  • @jincyvinod218
    @jincyvinod218 ปีที่แล้ว

    Ithellam ene patty paranja pole thonni nku. Correct 99%

  • @aswathikr3604
    @aswathikr3604 ปีที่แล้ว +1

    100 % true words

  • @giriramgiriram4577
    @giriramgiriram4577 ปีที่แล้ว +1

    3/4ഭാഗം ശരി യാണ് സാർ പക്ഷെ ചിലത് ഒന്നും ശരി യല്ല ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ ഇത് എന്റെ കാര്യം ആയിരിക്കില്ല കാരണം എന്റെ ഭർത്താവ് എന്റെ നല്ല പ്രായത്തിൽ മരണപ്പെട്ടു

    • @jyothirTechVision
      @jyothirTechVision  ปีที่แล้ว

      ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ഫലങ്ങൾക്ക് വ്യത്യാസം ഉണ്ടാകാം..

  • @lakshmi73126
    @lakshmi73126 ปีที่แล้ว +1

    Govt job ❤

  • @vimalakrishnanponnu3791
    @vimalakrishnanponnu3791 8 หลายเดือนก่อน

    Wife ന്റെ കാര്യം പറഞ്ഞത് 100% കറക്റ്റ് ആണ്

  • @sivanpv1864
    @sivanpv1864 ปีที่แล้ว +1

    തിരുമേനി നസ്സ്‍കാരം ആഗ്‌പറഞ്ഞത് പൂർണ്ണ സത്യം നമിക്കുന്നു

  • @snehanathpt4040
    @snehanathpt4040 ปีที่แล้ว

    വളെരെ കറക്ട്ടായകാര്യം 👍🏻👍🏻👍🏻🙏

  • @neenum8733
    @neenum8733 ปีที่แล้ว +1

    Thirumeni njhan janichath 02-11-1987 , 9.30 am job sheriyakunila .

  • @sivanpv1864
    @sivanpv1864 ปีที่แล้ว +1

    സാർ
    സത്യം ഒന്ന് പറയാനില്ല

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏

    • @sumalatha8951
      @sumalatha8951 ปีที่แล้ว

      എനിക്ക് അരുണച്ചാലേശ്വരനാണ് ഫ്രണ്ട് 😍😍😍😍😍😍😍😍😍നിങ്ങൾക്ക് കൃഷ്ണൻ

  • @jagadishchandran
    @jagadishchandran ปีที่แล้ว +1

    19/05/2023:@22:56 Friday night.
    🎷🎻🎺🎸🔔📢📣📯🎷🎸🎺🎻Pooruruttathy Kumbakkuru 69 yrs.
    EZHARANDU Sani (Janama Sani)
    Sukradasa wef 2006 to 01/11/ 2026
    Thiruvananthapuram City Prayers.

  • @neenupg4848
    @neenupg4848 ปีที่แล้ว

    Ellam currect thanne🤗

  • @kavithavc1312
    @kavithavc1312 ปีที่แล้ว +6

    25 വയസ് കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് വിവാഹ പ്രായം ഒന്ന് പറയാമോ 19/6/1995

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว

    Godblessyou. Haribol

  • @ROH2269
    @ROH2269 2 ปีที่แล้ว +1

    💯 correct anu 🙏

  • @rahulr1172
    @rahulr1172 ปีที่แล้ว

    Ellam sheriya 💯

  • @aswathykrishna527
    @aswathykrishna527 2 ปีที่แล้ว +2

    Nandi thirumeni🤝🤝🤝

  • @balagopi2012
    @balagopi2012 ปีที่แล้ว

    Thank you for the informations.

  • @thankamanicn5683
    @thankamanicn5683 ปีที่แล้ว

    100 % ശരി

  • @akff282
    @akff282 2 ปีที่แล้ว +3

    Valsan kumbakoor 🌹🌹🌹🙏

  • @Dance_by_parvathy
    @Dance_by_parvathy 11 หลายเดือนก่อน

    Correct anu🙏

  • @absbizatom-im6xo
    @absbizatom-im6xo ปีที่แล้ว

    Very correct and very much related to my life

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge ปีที่แล้ว +1

    Njanum pooruruttathi ane parajathellam 💯 true 🙏

  • @ranjithnathrajappan2723
    @ranjithnathrajappan2723 ปีที่แล้ว

    👍👍👍സൂപ്പർ

  • @bhanammakuttappan579
    @bhanammakuttappan579 ปีที่แล้ว

    Thanks

  • @archanapoojapura3719
    @archanapoojapura3719 11 หลายเดือนก่อน

    Sir ente mol 2018 January 21nu 2manikku janichu.dhasha etha .onnu parayamo please.

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 ปีที่แล้ว +1

    Sathyam

  • @mohanram9323
    @mohanram9323 ปีที่แล้ว

    101% correct

  • @pluvi1331
    @pluvi1331 ปีที่แล้ว

    Poororuttathi march 27 1998 girl
    Exam oke results ee year positive ayit varooo

  • @anuzacharias3677
    @anuzacharias3677 ปีที่แล้ว +1

    1997, June 26.. 9.30am.. girl child, eth kuraanu sir

    • @jyothirTechVision
      @jyothirTechVision  ปีที่แล้ว

      കുംഭക്കൂറാണ്..
      കർക്കിടക ലഗ്നം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ ശനിയുടെ ദശയാണ്
      ശനി ഏഴും എട്ടും ഭാവാധിപനാണ്. ഒൻപതിൽ നില്ക്കുന്നു
      അഷ്ടമാധിപനാണ് ഒൻപതിൽ നില്ക്കുന്നത്. നല്ല പ്രാർത്ഥനകൾ വേണം
      മാത്രമല്ല ഇപ്പോൾ ജന്മ ശനിയും കൂടിയാണ്.
      അല്പം കഷ്ടപ്പാടുകൾ ഉണ്ടാകുന്ന കാലഘട്ടമാണ്..
      പ്രാർത്ഥനകൾ വേണം. കഴിയുന്ന രീതിയിൽ ദാനധർമ്മങ്ങൾ ചെയ്യുക. കാക്കയ്ക്ക് ആഹാരം നൽകുക.. ഇതെല്ലാം ശനിദോഷ പരിഹാരങ്ങളാണ്...

  • @rajeendrakumar5091
    @rajeendrakumar5091 ปีที่แล้ว

    1966. നവംബർ 21ഉച്ച3മണി. ഞാൻ ഏത് കൂറിലാണ്കുഭംമീനം

    • @jyothirTechVision
      @jyothirTechVision  ปีที่แล้ว

      നിങ്ങൾ പൂരുരുട്ടാതി ഒന്നാം പാദത്തിലാണ് ജനിച്ചത്. കുംഭക്കൂർ.
      ലഗ്നം മീനമാണ് ലഗ്നാധിപനായ വ്യാഴം ഉച്ചനാണ്.
      ഇപ്പോള്‍ നടക്കുന്ന ദശ കേതുവിന്റ ദശയാണ് ഇതത്ര നല്ല ദശയല്ല സൂക്ഷിക്കണം. രോഗങ്ങള്‍ സർജറി പോലെയുള്ള കാര്യങ്ങൾ ഉണ്ടാകാം. വീഴ്ചകൾ അതുമൂലമുള്ള മുറിവുകള്‍ ചതവുകൾ എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇപ്പോള്‍ കേതു ദശയില്‍ ശനിയുടെ അപഹാരമാണ്. ആശുപത്രി വാസം കാണുന്നു. ശ്രദ്ധിക്കണം.
      ജന്മനക്ഷത്രം വരുന്ന ദിവസം ഗണപതിഹോമത്തിന് കൊടുക്കണം. ശനിയാഴ്ച ദിവസം ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക. എന്നാല്‍ ദോഷങ്ങള്‍ കുറയും.
      കേതു ദശ 2025 ജൂലായ് മാസം വരെ ഉണ്ടാകും.
      കേതു ദശയിലെ ശനിയുടെ അപഹാരം 2024 ജൂലായ് 8 വരെയാണ്.
      കേതു ദശ കഴിഞ്ഞാല്‍ പിന്നെ 20
      വർഷം ശുക്ര ദശയാണ്.

    • @SumisurendranSumi
      @SumisurendranSumi 4 หลายเดือนก่อน

      1990 October 3 evening 5.5 etha kour anu

  • @sreejasreeja3044
    @sreejasreeja3044 ปีที่แล้ว

    God bless u

  • @terryabrew3299
    @terryabrew3299 ปีที่แล้ว +1

    Ente makkante puruttatti nakshatharam annu jennam 2020 oct 27 morning 9.26am

    • @poojaranju2467
      @poojaranju2467 7 หลายเดือนก่อน

      Ipo 4 vayasale engane und cheriya asugangal allathe karyamaya asugangal verarundo.parents aaya ningade jeevitham engane und.ende 2nd delivery admitt datile nala chathayam pooruthathiyelam atha chodhichath

  • @nandusandmoms6668
    @nandusandmoms6668 2 ปีที่แล้ว +5

    🙏🙏🙏

    • @remamohandas3159
      @remamohandas3159 ปีที่แล้ว

      100% correct

    • @neethuabi8578
      @neethuabi8578 ปีที่แล้ว

      നീതു പൂരുട്ടാതിരി കുംഭമാസത്തിലെ പൂരട്ടാതി നക്ഷത്രം നീതു മോൾ

    • @neethuabi8578
      @neethuabi8578 ปีที่แล้ว

      കഷ്ടമാണ്

  • @suchithraprakash7483
    @suchithraprakash7483 ปีที่แล้ว +2

    Dec 18 2004 8.45 anu janana samayam ippo samayam nallatano

  • @amrithanm4410
    @amrithanm4410 ปีที่แล้ว

    1968.. ഏപ്രിൽ..14... രാവിലെ...5.30..

  • @lekhaanil8045
    @lekhaanil8045 2 ปีที่แล้ว +2

    👌👌👍