Sheela Is Visited By KPAC Lalitha | Manassinakkare Malayalam Movie Scenes | Jayaram | Nayanthara

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Watch Manassinakkare Movie Scenes, #Manassinakkare is a 2003 Malayalam Family Drama film directed by Sathyan Anthikkad and written by Ranjan Pramod. It stars Jayaram, Sheela and Nayanthara in the lead roles, while Innocent, Oduvil Unnikrishnan, K. P. A. C. Lalitha, Siddique, Sukumari, Nedumudi Venu and Mammukoya act in supporting roles. The film's score and soundtrack were composed by Ilaiyaraaja. The film marked the return of Sheela as actress and the film debut of Nayanthara. The film won four Filmfare Awards South.
    #Jayaram #Sheela #Nayanthara #Ilaiyaraaja #SathyanAnthikkad
    Directed by Sathyan Anthikkad
    Written by Ranjan Pramod
    Produced by Maha Subair
    Starring Jayaram
    Sheela
    Nayanthara
    Innocent
    Siddique
    Cinematography Alagappan N
    Edited by K. Rajagopal
    Music by Ilaiyaraaja
    Click to watch below movie links:
    Pulival Kalyanam Malayalam Movie: bit.ly/2HfVagp
    Photographer Malayalam Movie: bit.ly/2GikEtd
    Penpattanam Malayalam Movie: bit.ly/2GpKyum
    Happy Durbar Malayalam Movie: bit.ly/2DM3azh
    Enjoy the best of Tamil & Malayalam movies now on Simply South - bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFa...
    Follow Simply South on TWITTER: bit.ly/SSouthTw...
    Follow Simply South on INSTAGRAM: bit.ly/SSouthIn...

ความคิดเห็น • 115

  • @annakkuttysworld514
    @annakkuttysworld514 2 ปีที่แล้ว +213

    കണ്ണുനിറക്കുന്ന രംഗങ്ങൾ.... മനസ്സിൽ ഭയങ്കര വിഷമം ആണ് ഇതു കാണുമ്പോ..... കരയണം എന്ന് തോന്നുമ്പോ ഇതു കണ്ടാ മതി.... That bgm also❣️❤️

  • @jijiprakasam5968
    @jijiprakasam5968 2 ปีที่แล้ว +190

    എന്ന് മനസ്സിൽ ഒരു നീറ്റൽ ആണ് ഈ യാത്ര പറച്ചിൽ 😢

  • @satheeshsubramanian997
    @satheeshsubramanian997 10 หลายเดือนก่อน +41

    രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളെയേ കേരളം കണ്ടിട്ടുള്ളൂ... ലളിതാമ്മയും ഉർവശിയും ❤❤❤

  • @julieanu6283
    @julieanu6283 10 หลายเดือนก่อน +69

    ലളിതാമ്മേടെ ഏറ്റവും മികച്ച അഭിനയം❤

  • @jayakumarbr526
    @jayakumarbr526 2 ปีที่แล้ว +68

    ഷീലാമ്മ
    ജയറാം
    ലളിത ചേച്ചി
    തുടങ്ങി എല്ലാവരും തകർത്ത് അഭിനയിച്ച സിനിമ
    ജീവിക്കുകയാണ് എല്ലാവരും
    സത്യൻ അന്തിക്കാട് സാറിന് ബിഗ് സല്യൂട്ട്

  • @mithunkmithunk124
    @mithunkmithunk124 7 หลายเดือนก่อน +19

    11.17 ഡയലോഗ് പറഞ്ഞതിന് ശേഷം ഉള്ള Bgm എന്റെ പൊന്നോ എന്തൊരു ഫീൽ ആണ് 💕

  • @kichukichu6781
    @kichukichu6781 8 หลายเดือนก่อน +24

    5ആം class പഠിക്കുമ്പോ തിയറ്ററിൽ കണ്ട സിനിമ അന്നും ഈ സീൻ തിയറ്ററിൽ കണ്ടപ്പോ ശരിക്കും സങ്കടം വന്നു😓😓

  • @MASALAmalayalamchannel
    @MASALAmalayalamchannel 2 ปีที่แล้ว +386

    പൊയ്ക്കോ എന്ന് പറഞ്ഞുള്ള ആ തള്ളലിൽ ഉണ്ട് എല്ലാം..... അവരുടെ വേദന, സങ്കടം, തമ്മിൽ ഉള്ള സ്വാതന്ത്ര്യം, അടുപ്പം എല്ലാം

    • @anandhual5796
      @anandhual5796 7 หลายเดือนก่อน +4

      That is acting

    • @sreemesh378
      @sreemesh378 7 หลายเดือนก่อน +5

      The one and only kpac ❣️❣️❣️❣️

    • @AshfakMuhammed-q7h
      @AshfakMuhammed-q7h 3 หลายเดือนก่อน +3

      സത്യൻ andhikkaad എന്ത് മനോഹരമായി ആണ് ഈ രംഗം എടുത്തിരിക്കുന്നത്. ലളിത ചേച്ചി ജീവിച്ചു കാണിച്ചു

  • @rahulnair3757
    @rahulnair3757 2 ปีที่แล้ว +86

    Class🔥padam... One the bests of Sathyan Anthikkad❤️

  • @AbbasAbbas.k-xz4ct
    @AbbasAbbas.k-xz4ct 5 หลายเดือนก่อน +11

    സത്യൻ അന്തിക്കാട് എന്നും ഒരു അത്ഭുതമാണ് സാധാരണക്കാരുടെ ജീവിതം ഒപ്പിയെടുക്കാൻ സത്യൻ അന്തിക്കാട് എന്ന സംവിധായകരോളം മറ്റൊരു സംവിധായകൻ വരില്ല👍

  • @aneeshvs2393
    @aneeshvs2393 9 หลายเดือนก่อน +39

    ഈശ്വര എന്തൊരു അഭിനയം ആണ് കണ്ണ് നനയാതെ ഇത് കാണാൻ ആവില്ല

  • @unnims8308
    @unnims8308 หลายเดือนก่อน +3

    യാത്ര അത് എങ്ങനെ വേണമെങ്കിലും പറയാം ....ചങ്കിൽ തട്ടി പറയുവേം വേണം കൂടെ ഒരു തള്ളും ന്ത് കാര്യത്തിന്നാണോ ഇങ്ങനെ കുറെ മനുഷ്യർ സീൻ ലളിത 'അമ്മ കൊണ്ടോയി ❤

  • @aneeshpk4545
    @aneeshpk4545 2 ปีที่แล้ว +45

    ഒരു ട്രോൾ കണ്ടു വന്നു തിരഞ്ഞുപിടിച്ചുവന്നതാ. Kps ലളിത സൂപ്പർ

  • @Shanflames
    @Shanflames ปีที่แล้ว +32

    ഇതൊക്കെയാണ് മക്കളെ സിനിമ❤❤❤❤❤🥰🥰🥰🥰🥰🥰🥰

    • @greendreamsbyanupama8026
      @greendreamsbyanupama8026 2 หลายเดือนก่อน

      അതെ ഞാൻ ഒത്തിരി തവണ കണ്ട സിനിമ. അതിമനോഹരം. സുന്ദരം.

  • @Nandhukrishnan_4
    @Nandhukrishnan_4 8 หลายเดือนก่อน +18

    11:00 just scored😢

  • @alipixvlog649
    @alipixvlog649 2 ปีที่แล้ว +85

    10:46 മുതൽ കരയിപ്പിച്ചല്ലോ ലളിതമ്മെ 😪

  • @ansarmoideenk4181
    @ansarmoideenk4181 2 หลายเดือนก่อน +2

    ഇളയരാജയുടെ അവസാനത്തെ ആ മ്യൂസിക് 👌

  • @princeshaji495
    @princeshaji495 6 หลายเดือนก่อน +6

    Ivarude odukkathe abhinayavum koode chankil thulachu kayarunna bgm um ❤

  • @firozshaji
    @firozshaji หลายเดือนก่อน +1

    10:22 ... പെട്ടന്നു ചിരിച്ചു നിന്നയാൾ സീരിയസ് ആയി... ജീവിച്ചു കാണിക്കുന്ന ആളുകൾ ❤

  • @sandralarwin2023
    @sandralarwin2023 หลายเดือนก่อน +2

    Very serious story , close to life , one of my favorite film

  • @abhijithsagar4398
    @abhijithsagar4398 2 ปีที่แล้ว +72

    ലളിത അമ്മ 🙏🙏🙏

  • @adarshpallickal2664
    @adarshpallickal2664 2 หลายเดือนก่อน +5

    from 10:15 BGM ഉം ഇവരുടെ acting ഉം 👌👌

  • @prajithedp881
    @prajithedp881 2 ปีที่แล้ว +38

    കാണാൻ മടിച്ചു മടിച്ചു കണ്ടൊരു പടമാണ് മനസ്സിനകരെ . കാണാത്തിരുന്നെങ്കിൽ അന്ന് വലിയ നഷ്ടവുമായിരുന്നു.

  • @arunmathew5149
    @arunmathew5149 2 หลายเดือนก่อน +2

    8:52 lalithamma expression 😍😍

  • @RY-YS
    @RY-YS 2 ปีที่แล้ว +36

    Jayaram enna nadane avasaanamayi kaanan kazhinja cinema.... ❤️❤️❤️

    • @ashadtakkdatgmaildotcom
      @ashadtakkdatgmaildotcom 2 ปีที่แล้ว

      വളരെ പരമാർത്മായ കാര്യം..പക്ഷേ ഈ സിനിമ കഴിഞ്ഞ് ഒരു സിനിമ കൂടി ഉണ്ട് ഭാഗ്യ ദേവത അതും കൂടി കഴിഞ്ഞപ്പോ ജയറാം എന്ന കുടുംബ ഹീറോ പടിയിറങ്ങി...

    • @umaifvp5755
      @umaifvp5755 ปีที่แล้ว +3

      bagyadevatha...veruthe oru bharya..swapnasanchari.ithokke nallapadanghal aayirunnu

    • @nikhitaramakrishnan3776
      @nikhitaramakrishnan3776 7 หลายเดือนก่อน

      ​@@umaifvp5755enikk thonneettilla

  • @aju___
    @aju___ 2 หลายเดือนก่อน +2

    സൗഹൃദം ♥️

  • @adarshpallickal2664
    @adarshpallickal2664 2 หลายเดือนก่อน +4

    6:15 ഡയലോഗ് 👌

  • @aravindk7101
    @aravindk7101 ปีที่แล้ว +72

    11:16 When they realise that they will never see again in their life 😭

  • @suvaneeshpattambi1380
    @suvaneeshpattambi1380 3 หลายเดือนก่อน +2

    ലളിതമ്മയുടെ ആ ഒരു കരഞ്ഞ മുഖം 🥺പോരാത്തതിന് രാജ സാറിന്റെ BGM കൂടി ആകുമ്പോൾ പിടിച്ചു നിന്ന കണ്ണീരൊക്കെ താഴേക്കു പോകുകയാണല്ലോ 🥺

  • @shacholayil6376
    @shacholayil6376 7 หลายเดือนก่อน +11

    ഈ പടത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടാവണം 👍🏾

    • @raji9418
      @raji9418 หลายเดือนก่อน +1

      Lalithamma illa😢 nedumudi ila
      😢

  • @Subu....Z
    @Subu....Z 2 ปีที่แล้ว +45

    KPAC THE LEGEND 🥲🙏🏼

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +66

    സിദ്ധീഖും നെടുമുടിയും ഒക്കെ ശരിക്കും ജീവിക്കുകയാണ് കഥാപാത്രമായി

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 ปีที่แล้ว +11

      Adhinekkal jeevichu kaanichadh Lalithammayum Sheelammayumaanu.... Suhrudhbandhathinde theevratha sharikkum kaanichuthannu last Sceneil 💙💙💙

  • @sureshkumar-w7g3u
    @sureshkumar-w7g3u 10 วันที่ผ่านมา

    രണ്ടു ലാന്റ് കളുടെ കോബിനേഷൻ . ല ളിതചേച്ചിയു൦ ഷീലാമ്മയു൦
    ഇനിഓരിക്കൽ കൂടി ഒരുമിച്ചു കാണാൻ കഴിയാത്ത. അഭിനയ മുഹൂർത്തം.
    അഭിനയമല്ല ജീവിക്കുകയാ 🙏🙏👌👌👌

  • @anandhuchirakkara5840
    @anandhuchirakkara5840 2 ปีที่แล้ว +27

    ലളിത'അമ്മ ♥️♥️.

  • @muhsinajansher7835
    @muhsinajansher7835 7 หลายเดือนก่อน +6

    കണ്ടാൽ കരയും എന്ന് ഉറപ്പാണ്...... എന്നാലും പിന്നെയും പിന്നെയും കാണും 😢...... അഭിനയ മികവും കഥയും അല്ലാതെന്ത്

  • @athulvysakhkd408
    @athulvysakhkd408 3 หลายเดือนก่อน +3

    ലളിതാമ്മ❤

  • @binukb1233
    @binukb1233 7 หลายเดือนก่อน +3

    😢😢😢 എന്റെ പ്രിയപെട്ട ഷീലമ്മ ലളിതമ്മ

  • @harithasaseendran8520
    @harithasaseendran8520 6 หลายเดือนก่อน +2

    എന്നും ഇഷ്ടപ്പെടുന്ന ഫിലിം 😍

  • @vishnur6556
    @vishnur6556 16 วันที่ผ่านมา

    When actors, director and music director peaks.. Some Scenes become epic.. From 10:55 ❤️❤️💯

  • @amalravi4829
    @amalravi4829 2 ปีที่แล้ว +20

    Lalithammaa💚💚💚💚💚💚

  • @Melvin-xb8ft
    @Melvin-xb8ft หลายเดือนก่อน

    Legend KPAC ലളിത ചേച്ചി ❤

  • @anilnair9007
    @anilnair9007 ปีที่แล้ว +6

    KPAC LALITHA, MALAYALAM CINEMA'S FINEST EVER. NO ONE CAME ANYWHERE CLOSE TO HER INFINITE TALENT. WITH HER PASSING AWAY, AN ERA HAS UNDOUBTEDLY ENDED. SHE REDEFINED ACTING, TOOK IT TO ANOTHER LEVEL. AN ACTOR PAR EXCELLENCE, A COLOSSUS FOREVER. PRANAAMS, CHECHI. RIP.

  • @krsh6770
    @krsh6770 2 หลายเดือนก่อน +1

    Legends 😢😢❤

  • @abdulradheed5430
    @abdulradheed5430 หลายเดือนก่อน +1

    Ilayaraja's best bgm

  • @shamsuyuzuf9886
    @shamsuyuzuf9886 ปีที่แล้ว +17

    11:13 bgm 😢😢😢

  • @sajithjith7150
    @sajithjith7150 ปีที่แล้ว +3

    Sathyan anthikad sir nta films and dialogues, presentation okkea verea level anu.moral oriented films

  • @anvarsadique8827
    @anvarsadique8827 2 หลายเดือนก่อน +1

    Ilayaraja bgm 👌🏻👌🏻👌🏻

  • @kasimkp462
    @kasimkp462 2 ปีที่แล้ว +12

    Super movie jayaram big fan

  • @RatheesanMP
    @RatheesanMP 3 หลายเดือนก่อน +2

    ലളിതമായുടെ ആ സീൻ കണ്ട് കണ്ണീർ പുറപ്പെടാൻ തുടങ്ങുമ്പോളേക്കും രാജ സാറിന്റെ ആ ബിജിഎം കൂടി ഇങ് വരും പിന്നീട് ഒരു ഒഴുക്ക് ആയിരിക്കും കണ്ണീരിന്റെ 😓🙂

  • @littyjohn3783
    @littyjohn3783 2 ปีที่แล้ว +13

    KPAC🙏🙏🙏

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd หลายเดือนก่อน

    ഇത് ഫുൾ മൂവി ഒരു ദിവസം ഇടണം

  • @kuriyans2066
    @kuriyans2066 2 ปีที่แล้ว +20

    Lalithamma❤️

  • @haseenasmr1042
    @haseenasmr1042 ปีที่แล้ว +9

    Enthoru abhinayamaa lalithaamme...Sheelamma...ini indaavo ithupole Ulla cenimakal😢

  • @sincheshmangalasseri
    @sincheshmangalasseri 2 ปีที่แล้ว +25

    ഇന്നും ഇതു കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പ്.
    രാത്രി ഉറങ്ങുന്നതിനു മുൻപ് ഓവർ തിങ്ങിങ് & ഡിപ്രെഷൻ ഉള്ളവരാ നിങ്ങൾ 😂

  • @salesgoodwillqa5540
    @salesgoodwillqa5540 ปีที่แล้ว +10

    10.28
    Atrayum neram score cheyta sheelaama onumallathe aayipoya time..

  • @Cramic_crackz
    @Cramic_crackz หลายเดือนก่อน

    Feel😢

  • @zainulettuveettil7343
    @zainulettuveettil7343 ปีที่แล้ว +4

    Bgm 😢 🔥11:13

  • @zayuuu836
    @zayuuu836 2 หลายเดือนก่อน

    Bgm😘😘😘

  • @raji9418
    @raji9418 หลายเดือนก่อน

    Pachayaya jeevithathinte nerkazhcha😢

  • @captain3813
    @captain3813 2 ปีที่แล้ว +13

    Bgm 😢

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +23

    Nalla makan, adhyam Wife safe akkunu rather than his mother 🙏

    • @Aamizz_world2002
      @Aamizz_world2002 2 ปีที่แล้ว

      💯

    • @SI_Mariyama_Thomas
      @SI_Mariyama_Thomas ปีที่แล้ว +5

      Adhum ammachiyude perill kallu shapp license. Best മക്കൾ

    • @lachu-o4s
      @lachu-o4s 3 หลายเดือนก่อน +1

      ഭാര്യേം നേം മക്കളേം പൊട്ടകിണറ്റിൽ കൊണ്ട് പോയി തള്ളണോ

  • @aswinkumargr7964
    @aswinkumargr7964 7 หลายเดือนก่อน +2

    Oru nadinte nanma athu Lalitha chechiloode vyakthamakki thannu.....

  • @nickyjames8160
    @nickyjames8160 4 หลายเดือนก่อน

    Ilayaraja at his best again

  • @aravinds6058
    @aravinds6058 ปีที่แล้ว +3

    Aru cheyum ee Role innathe kalath

  • @arunjack9218
    @arunjack9218 ปีที่แล้ว +2

    My all time favorite movie

  • @shyampaul4405
    @shyampaul4405 7 หลายเดือนก่อน

  • @vishnuvennur
    @vishnuvennur 2 ปีที่แล้ว +6

    Ayyayo😭😭

  • @prabhuacharya6757
    @prabhuacharya6757 ปีที่แล้ว +2

    This scene🥺

  • @salyxavier3101
    @salyxavier3101 4 หลายเดือนก่อน

    😢😢😢😢

  • @redrebels8824
    @redrebels8824 2 ปีที่แล้ว +13

    4:20 ഒന്ന് പതുക്കെ ഓടിക്ക് ഭായ്

  • @RagulUthaman
    @RagulUthaman 7 หลายเดือนก่อน

    🖤🖤

  • @BERLINGAMING
    @BERLINGAMING 7 หลายเดือนก่อน

    Goat❤

  • @lintoxavier5213
    @lintoxavier5213 4 หลายเดือนก่อน

    😢

  • @aryabose5403
    @aryabose5403 ปีที่แล้ว

    Sunday oru enjoyment nu vanatha.njan karanju

  • @sangeethsivan1247
    @sangeethsivan1247 ปีที่แล้ว +1

    Illayaraja ❤

  • @aswanisubramanian11
    @aswanisubramanian11 ปีที่แล้ว +3

    Karayichu 😥

  • @ponnu2244
    @ponnu2244 2 ปีที่แล้ว +1

    ❤️😔😔

  • @sidheeqsidheeq261
    @sidheeqsidheeq261 2 ปีที่แล้ว +6

    Bgm

  • @Athirafrancies
    @Athirafrancies 3 หลายเดือนก่อน

    മനസ്സി ന ക്ക രെ

  • @shananazreenkp3983
    @shananazreenkp3983 7 หลายเดือนก่อน

    Innocent 😢

  • @majeed2113
    @majeed2113 ปีที่แล้ว +6

    എനിക്കിനി കരയാൻ വയ്യ

  • @ciniemaworld4u33
    @ciniemaworld4u33 ปีที่แล้ว

    Oh last seen hridayam ollavan anukinlu karayum 😢

  • @kirank326
    @kirank326 4 หลายเดือนก่อน

    Wipe your eyes

  • @najiyanaji4906
    @najiyanaji4906 2 ปีที่แล้ว +1

    🥺🥺🥺

  • @sadiquesadique4566
    @sadiquesadique4566 2 ปีที่แล้ว +4

    😣

  • @subiths5833
    @subiths5833 8 หลายเดือนก่อน +1

    Karayipikkan

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +3

    Hi

  • @Manikandan-u9e
    @Manikandan-u9e 4 หลายเดือนก่อน

    അഭിനയ പ്രതിഭകൾ..

  • @satheeshsubramanian997
    @satheeshsubramanian997 10 หลายเดือนก่อน +3

    ഷീല ബോറാണ്... ബാക്കി എല്ലാം ഫസ്റ്റ് ക്ലാസ് ആർട്ടിസ്റ്റുകൾ.,

    • @UrCristiano892
      @UrCristiano892 7 หลายเดือนก่อน +4

      Kashtam

    • @kannankollam1711
      @kannankollam1711 7 หลายเดือนก่อน +1

      ആരു പറഞ്ഞു

    • @satheeshsubramanian997
      @satheeshsubramanian997 7 หลายเดือนก่อน

      @@kannankollam1711 thera baap

    • @gokulkrishna8959
      @gokulkrishna8959 7 หลายเดือนก่อน +3

      Oru borum alla.. Nannayi cheythittund❤️

    • @satheeshsubramanian997
      @satheeshsubramanian997 2 หลายเดือนก่อน

      @@gokulkrishna8959 നസീറിന് 😄😄