0:00 മുടി കൊഴിച്ചില്‍ 1:25 പ്രധാനപ്പെട്ട ഭക്ഷണം 4:10 അയണ്‍ എങ്ങനെ കഴിക്കണം ? 5:12 ബയോട്ടിന്‍ കഴിക്കണം 7:29 എങ്ങനെ കഴിക്കണം? 10:33 നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം
സാറേ... Chicken Muttonum സസ്യങ്ങൾ ഒക്കെ കഴിക്കുന്ന എനിക്ക് തടി വെക്കുന്നില്ല...ഇതൊന്നും കഴിക്കാത്ത ആൾക്കാർക്ക് മുടിക്ക് ഉൾ ഉണ്ട്... ഇനി രണ്ടാമത്തെ കാര്യം.. അത്യാവശ്യം food അടിക്കുന്ന എനിക്ക് തടി വെക്കുന്നില്ല... 💔കൈയുടെ ഭാഗത്തു ഒക്കെ പെൻസിൽ വെച്ച പോലെ ഉണ്ട് 🥲🥲🥲എന്നാലോ Food കഴിക്കാത്ത ആൾകാർക്ക് തടിയും വെക്കുന്നു...!!😭😭😭😭😭
തനിക്ക് സമൂഹം തന്ന അറിവ് വലിയ ഫീസ് തരുന്നവർക്ക് മാത്രമെ തിരിച്ച് കൊടുക്കൂ എന്ന ദൃഢനിശ്ചയമുള്ള ഈ കാലത്ത് താങ്കൾ ഈ ചെയ്യുന്ന പ്രവൃത്തി അമൂല്യമാണ് ഡോക്ടർ!
ഇത്ര മനോഹരമായി ആരോഗ്യ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർക്ക് എല്ലാ ഭാവുകങ്ങളും. അതും നമ്മൾ കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങൾ നമ്മുടെ മനസ്സ് അറിഞ്ഞ പോലെ ഡോക്ടർ അവതരിപ്പിക്കുന്നത് .
ഞാൻ ഈ പറഞ്ഞ food ആണ് കഴിക്കാറ്.. വെള്ളം 3litre കുടിക്കും... മധുരം, ജങ്ക് ഫുഡ് എണ്ണപ്പലഹാരം ഒന്നുമില്ല.എനിക്ക് മുടികൊഴിച്ചിൽ ഇല്ല.,സൂപ്പർ സോഫ്റ്റ് ഹെൽത്തി ഹെയറാണ്.😊
Sir എനിക്ക് ശെരിക്കും മുടി ഉണ്ടായിരുന്നു ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ എന്റെ മുടിയെ കുറിച്ച് എപ്പഴും ചെറിയ കുട്ടികൾ വരെ പറയും ശെരിക്കും മുടിയുള്ള ചേച്ചി എന്നാണ് പറയുന്നത്. ഞാൻ ഒരിക്കലും എന്റെ മുടി വെട്ടി കളഞ്ഞുള്ള ഒരു കാര്യത്തിനും മുൻതുക്കം കൊടുക്കില്ല. ഇപ്പോൾ എന്റെ മുടി എല്ലാം പോയി കോല് പോലെ ആയി 😭😭😭😭😭
താങ്ക്യൂ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട്. കോവിഡ് വന്നതിനു ശേഷം ഡോക്ടർ പറഞ്ഞത് എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ആശ്വാസം ഉണ്ട് അമൃത ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ്റിലാണ് . ഈ വീഡിയോ വളരെ ഇഷ്ടമായി .
Throat infection വരില്ലെങ്കിൽ കുറച്ചു തൈരിൽ 6 തുള്ളി tea tree oil ചേര്‍ത്ത് 5 minutes മസാജ് ചെയ്ത് 5 minutes കഴിഞ്ഞ് കഴുകുക. Shampoo വേണ്ട. മുടിയിൽ Revalon hair mask, hair ൽ മാത്രം( not in the scalp)weekly 4 times ഇടു കഴുകുക. ബാക്കി Dr. ഈ വീഡിയോയിൽ പറയുന്നപോലെ ചെയ്യുക.
ന്ത് തേങ്ങാക്കൊല ഉപോയോഗിച്ചാലും..... മുടി കൊഴിച്ചിൽ മാറില്ല.... ഈ പണ്ടാരത്തിനു വേണ്ടി... Scientist മാർ നല്ലൊരു മരുന്ന് kandupidikanamannu താഴ്മയായി അപേക്ഷിക്കുന്നു ❤️
@@DrRajeshKumarOfficial ചേരാത്തത്.... മുടി kozhichiline കുറിച് 1000vdos ഉണ്ടെങ്കിൽ ഒന്നും kozhichal മാറാത്ത ഒരുപാട് ആൾകാർ.... വളരെ അതികം mansika ബുദ്ധിമുട്ട് മുടി ഇല്ലാത്തവർ അനുഭവിക്കുന്നു.... അപ്പൊ ഇതിനു ഒരു saswatha പരിഹാരം വേണ്ടേ.... അതിനുള്ള ഒരു പ്രതികരണം ❤️
@@DrRajeshKumarOfficial ഞാൻ മദ്യപിക്കാറില്ല, പുകവലിക്കാർ ഇല്ല, തലയിൽ ആവശ്യമില്ലാതെ ക്രീമോ ജെല്ലോ ഒന്നും ഉപയോഗം ഇല്ല, എന്നിട്ടും കൊഴിച്ചിൽ മാറുന്നില്ല, എന്നാൽ ഇതെല്ലാം ഉള്ളവർക്ക് ഒടുക്കത്തെ മുടിയും 🙁🙁🙁🙁🙁
Sir, thannk you so much for your every valuable advises and suggestions. Actually your channel is like a multi specialty hospital. I am already following all these since long. One more thing eating white kadala /chole is better for hair fall, and eating raw tomato is also a good remedy for healthy hair. Thank you 🙏
He didn't mention any luxurious items in this topic/video. He just said things are easily available and affordable for anyone. Listen carefully and take things positively
0:00 മുടി കൊഴിച്ചില്‍
1:25 പ്രധാനപ്പെട്ട ഭക്ഷണം
4:10 അയണ്‍ എങ്ങനെ കഴിക്കണം ?
5:12 ബയോട്ടിന്‍ കഴിക്കണം
7:29 എങ്ങനെ കഴിക്കണം?
10:33 നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം
സാറേ... Chicken Muttonum സസ്യങ്ങൾ ഒക്കെ കഴിക്കുന്ന എനിക്ക് തടി വെക്കുന്നില്ല...ഇതൊന്നും കഴിക്കാത്ത ആൾക്കാർക്ക് മുടിക്ക് ഉൾ ഉണ്ട്... ഇനി രണ്ടാമത്തെ കാര്യം.. അത്യാവശ്യം food അടിക്കുന്ന എനിക്ക് തടി വെക്കുന്നില്ല... 💔കൈയുടെ ഭാഗത്തു ഒക്കെ പെൻസിൽ വെച്ച പോലെ ഉണ്ട് 🥲🥲🥲എന്നാലോ Food കഴിക്കാത്ത ആൾകാർക്ക് തടിയും വെക്കുന്നു...!!😭😭😭😭😭
🙏
Scalp psoriasis ne kurichoru video cheyyamo
Dr teelogen effluvium karanagalum pariharavum oru video cheyyumo
@@sujithsurendran2127 check my video about psoriasis
തനിക്ക് സമൂഹം തന്ന അറിവ് വലിയ ഫീസ് തരുന്നവർക്ക് മാത്രമെ തിരിച്ച് കൊടുക്കൂ എന്ന ദൃഢനിശ്ചയമുള്ള ഈ കാലത്ത് താങ്കൾ ഈ ചെയ്യുന്ന പ്രവൃത്തി അമൂല്യമാണ് ഡോക്ടർ!
ഡോക്ടറുടെ ചാനൽ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആണ് 👍🏻..
Exactly 😍
👍
👍
@@aswathysasidharan8805 ppp
👍🏻👍🏻😜
വീഡിയോ ലൈക് ചെയ്യാനും subscribe ചെയ്യാനും പറയാതെ subject മാത്രം പറയുന്ന ഡോക്ടർ ആണ് ഹീറോ
Thankuu dctr for ur valuable information
പറയണം എന്നില്ല അറിയാതെ subscibe ചെയ്ത പോകും
ഇത്ര മനോഹരമായി ആരോഗ്യ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഡോക്ടർക്ക് എല്ലാ ഭാവുകങ്ങളും. അതും നമ്മൾ കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങൾ നമ്മുടെ മനസ്സ് അറിഞ്ഞ പോലെ ഡോക്ടർ അവതരിപ്പിക്കുന്നത് .
ഡോക്ടറിനെ പോലൊരാൾ ഉള്ളത് കൊണ്ട് എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കാൻ പറ്റുന്നു... 🙏🙏🙏🙏🙏❤️❤️Thank you doctor...god bless you..... 😍
ഇങ്ങനെയുള്ള ഡോക്ടർമാർ നമ്മുടെ സമൂഹത്തിന് ഒരുപാട് മാതൃകയാണ്🙏
നമ്മുടെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞു അവസരത്തിൽ പോസ്റ്റ് ഇടുന്നു 🙏🙏👌👌😍😍
Correct
ഡോക്ടറുടെ വീഡിയോസ് എത്ര കണ്ടാലും മുഷിപ്പ് വരാറില്ല ഞങ്ങൾക്കു ഇല്ലാത്ത പ്രോബ്ലംസ് ആണേൽ പൊലും ഒട്ടും സ്കിപ് ചെയ്യാതെ ആണ് കണാറുള്ളത് 👍❤️
മനസ്സ് നിറച്ച അവതരണം.. Oru ക്ലാസ്സിൽ എന്ന പോലെ തോന്നി..
എനിക്ക് dr ന്റെ എല്ലാ episode ഉം വളരെ ഇഷ്ട്ടം ആണ്, വളരെ ഉപകാരപ്രദമുള്ള content ആണ് എല്ലാം 👍👍👍, thanku dr
Thank you Sir.... എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്.
Dr supper👌👍👍👍👍ഇതുപോലെ നന്നായി പറയാൻ കഴിന്നതിന്നു താങ്ക്സ് ഒരുപാടു ഉബയോഗമായിരുന്നു
Dr oru blessing ആണ്
ഞാൻ ഈ പറഞ്ഞ food ആണ് കഴിക്കാറ്.. വെള്ളം 3litre കുടിക്കും... മധുരം, ജങ്ക് ഫുഡ് എണ്ണപ്പലഹാരം ഒന്നുമില്ല.എനിക്ക് മുടികൊഴിച്ചിൽ ഇല്ല.,സൂപ്പർ സോഫ്റ്റ് ഹെൽത്തി ഹെയറാണ്.😊
Wow 🤩
Daivathinte anugraham
Age ?
@@Hiux4bcs 28 age...:🤩. എന്തേ അങ്ങനെ ചോദിച്ചെ....
Angel Mary youger annengil hair അത്രയ്ക്ക് പോകില്ല
Very good... തലയിലെ താരൻ, fungus മാറാൻ കൂടി... Remedies Dr. Share ചെയ്യുമല്ലോ... One of the reasons for hair fall
ജോലിയോട് നൂറു ശതമാനം കൂറ് പുലർത്തുന്ന ജനകീയ ഡോക്ടർ. എന്തെല്ലാം കാര്യങ്ങൾ ലളിതമായി വിവരിച്ചു തരുന്നു. ദൈവാനുഗ്രഹം താങ്കൾക്ക് തീർച്ചയായും ലഭിക്കും.
ദിവസേന ഒരു 20 മൂടിവെച്ച് എങ്കിലും പൊഴിയും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ
👍ഇവിടെ😀
Oru 40 😔😔😔😔
Normal aan
30-40😭
100
@@minik.a7550 😵
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
സാമ്പാറ ല്ലല്ലോ ?
ഡോക്ടറുടെ videos വളരെ ഉപകാരപ്രദമാണ്. നന്ദി ഡോക്ടർ
സാറിൻ്റെ എല്ലാ വിഡിയോയും ഞാൻ കണ്ടു കഴിഞ്ഞു നന്ദി നിങ്ങളുടെ സൗണ്ട് എവിടെ കേട്ടാലും മനസ്സിലാകും
Very valuable message, Thanks Doctor, God bless you and your family.🙏
Dr ക്ലാസ്സ് നല്ലത് വളരെ ഉപകാരപ്പെടുന്ന വ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ വ്യക്തമായ സംസാരം
നല്ലൊരു അറിവാണ് dr തന്നത് 👍❤❤
Sir എനിക്ക് ശെരിക്കും മുടി ഉണ്ടായിരുന്നു ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ എന്റെ മുടിയെ കുറിച്ച് എപ്പഴും ചെറിയ കുട്ടികൾ വരെ പറയും ശെരിക്കും മുടിയുള്ള ചേച്ചി എന്നാണ് പറയുന്നത്. ഞാൻ ഒരിക്കലും എന്റെ മുടി വെട്ടി കളഞ്ഞുള്ള ഒരു കാര്യത്തിനും മുൻതുക്കം കൊടുക്കില്ല. ഇപ്പോൾ എന്റെ മുടി എല്ലാം പോയി കോല് പോലെ ആയി 😭😭😭😭😭
അടിപൊളി dr thank you 🙏🙏🌹🌹
മൂത്രത്തിൽ പഴുപിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
താങ്ക്യൂ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട്. കോവിഡ് വന്നതിനു ശേഷം ഡോക്ടർ പറഞ്ഞത് എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ആശ്വാസം ഉണ്ട് അമൃത ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ്റിലാണ് . ഈ വീഡിയോ വളരെ ഇഷ്ടമായി .
മുടി കൊഴിച്ചിൽ കാരണം മുടി കഴുകനും മുടി ചീകാനും തന്നെ പേടി ആണ്
മുടി കഴുകാഞ്ഞാൽ മതി 🙄
Weekly two time kazhukiyalum niraye pozhiyunnu 😔
Vitamin E capsule pottichu thekkuka
@@ammusheena4375 please try Biotin capsules ( 1 per day)
Throat infection വരില്ലെങ്കിൽ കുറച്ചു തൈരിൽ 6 തുള്ളി tea tree oil ചേര്‍ത്ത് 5 minutes മസാജ് ചെയ്ത് 5 minutes കഴിഞ്ഞ് കഴുകുക. Shampoo വേണ്ട. മുടിയിൽ Revalon hair mask, hair ൽ മാത്രം( not in the scalp)weekly 4 times ഇടു കഴുകുക. ബാക്കി Dr. ഈ വീഡിയോയിൽ പറയുന്നപോലെ ചെയ്യുക.
എത്ര ഉപകാരമുള്ള കാര്യമാണ് ഡോക്ടർ പറഞ്ഞു തരുന്നത്.ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നവർ എന്താണാവോ ഉദ്ദേശിക്കുന്നത്🤔
നല്ല അറിവ്, 🙏👍 thanks Dr
പഞ്ചസാര യും, മറ്റുള്ള മധുരവും ആണ് എന്റെ മുടി കൊഴിച്ചിലിന് കാരണം ..ഇപ്പൊ മനസിലായി...
പക്‌ഷേ ഒഴിവാക്കാൻ പറ്റില്ല...😭😭😭കുറക്കാൻ ശ്രെമിക്കണം ഇനി മുതൽ...
Thank you so much Sir 🙏 beautiful explaination 👍💕
Thanks Dr nalla avatharanam
Thank you very much Doctor. The way of explanation is very nice sir.
Thankyou Dr Rajesh valuable information
കാത്തിരുന്ന വീഡിയോ😍
നല്ലൊരു അറിവ് പകർന്നു തന്നു
ക്യാമറ നോക്കി എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു ഡോക്ടർ.... നേരിൽ സംസാരിക്കുന്ന പോലെ തോന്നുന്നു
അത് ശെരിയാ നിക്കും തോന്നി
സത്യം
Satyam
അതാണ് dr rajesh kumar 🔥🔥
Correct
Thankyou doctor Thankyou verymuch... God bless you 👍🌹
Super vedeo avatharanam use full vedeo 🙌🙌
വളരെ നന്ദിയുണ്ട്, ഡോക്ടർ 👌👌👌🙏
എല്ലാർക്കും മനസ്സിലാക്കുന്ന രീതിയിൽ
പറഞു തന്നു thank you Dr
You are great sir,all the plms are solving very nicely
Thankyoudr.. maygodblessyou
Thank you doctor for your valuable information.
Sthreekalile face hair growthine kurich oru vidio cheyyo. Please.
Very good explanation🙏
നല്ല അറിവ് sir👍🏽👍🏽👍🏽
You are a good man ❤️❤️❤️❤️😀😀😀😀😀😀😀😀
Protein fish chicken egg cheese
Yoghurt payar kadala parippu paneer mushroom
Ila vargangal
Nuts
Thavid ulla Ari
ന്ത് തേങ്ങാക്കൊല ഉപോയോഗിച്ചാലും..... മുടി കൊഴിച്ചിൽ മാറില്ല.... ഈ പണ്ടാരത്തിനു വേണ്ടി... Scientist മാർ നല്ലൊരു മരുന്ന് kandupidikanamannu താഴ്മയായി അപേക്ഷിക്കുന്നു ❤️
തേങ്ങാക്കൊല , പണ്ടാരം, താഴ്‌മയായി.. തമ്മിൽ അങ്ങോട്ട് ചേരുന്നില്ലല്ലോ ഹെലേന..
@@DrRajeshKumarOfficial ചേരാത്തത്.... മുടി kozhichiline കുറിച് 1000vdos ഉണ്ടെങ്കിൽ ഒന്നും kozhichal മാറാത്ത ഒരുപാട് ആൾകാർ.... വളരെ അതികം mansika ബുദ്ധിമുട്ട് മുടി ഇല്ലാത്തവർ അനുഭവിക്കുന്നു.... അപ്പൊ ഇതിനു ഒരു saswatha പരിഹാരം വേണ്ടേ.... അതിനുള്ള ഒരു പ്രതികരണം ❤️
@@DrRajeshKumarOfficial ഞാൻ മദ്യപിക്കാറില്ല, പുകവലിക്കാർ ഇല്ല, തലയിൽ ആവശ്യമില്ലാതെ ക്രീമോ ജെല്ലോ ഒന്നും ഉപയോഗം ഇല്ല, എന്നിട്ടും കൊഴിച്ചിൽ മാറുന്നില്ല, എന്നാൽ ഇതെല്ലാം ഉള്ളവർക്ക് ഒടുക്കത്തെ മുടിയും 🙁🙁🙁🙁🙁
Very good താങ്ക്സ് സാർ
Sir, thannk you so much for your every valuable advises and suggestions. Actually your channel is like a multi specialty hospital. I am already following all these since long. One more thing eating white kadala /chole is better for hair fall, and eating raw tomato is also a good remedy for healthy hair. Thank you 🙏
Thank you sir ....very good information
Dr parachute oli നല്ലതാണോ?
Dr flaxseed ne kurich oru video chyyamo. Ath engane okke kazhikam ennathinekurich.
Dr. Please consider under arm boils.... Please explain.. Thank you🙏🏻
Thank you Doctor good bless you
ഇതാണല്ലേ doctor inte മുടിയുടെ
രഹസ്യം 😀❤️❤️ 😁😁..... മനസ്സിലായി ❤️
😁
i dont have that much hair..
@@DrRajeshKumarOfficial 😂
@@DrRajeshKumarOfficial 🥰
Thank you so much for your valuable information
വർഷങ്ങൾക്കു മുമ്പ് ഇക്കാര്യങ്ങൾ അറിയാൻ കഴിഞ്ഞിരുന്നു വെങ്കിൽ ഒരു പക്ഷെ ഞാനീ ഗതിയിൽ ആവില്ലായിരുന്നൂ😂😂
Entha dear enthapatiyath
🤓🤓🤓🤓🤓🤓
@@akshayavijith4082 മരുഭൂമി ആയി😂😂
Ullile nalle vishamam und 😑 Yann ariyam yannittum chirichello athmathi❣️
പരസ്യം skip ഇല്ലാതെ കാണുന്ന ഒരേ ഒരു ചാനൽ
Thanks for the information
Sir,nalla,avadharanam,orupadu,upakaramayi,thank,you
Mustard Oil oru nalla hair mask aanu 🙂
Super speech👍👍
Thank you Doctor .... ചെറിയ കുട്ടികളിൽ Dark circles around eye എന്ന വിഷയത്തില് ഒരു വീഡിയോ ചെയ്യാമോ?
Less tv or tab time..will reduce
Othiri thanks doctor ❤️❤️❤️
This means a healthy life style.
മുടി കൊഴിച്ചിൽ ന് ഏതു dr ne ആണ് കാണേണ്ടത്
Good information. THANKYOU Dr.
Flax, pumpkin,sunflower seeds,badam,peanut mixed powder with oats or without oats.eat this as dinner.hair grows and no hair loss.
Ee powdr egne undkm
വളരെ നന്ദി ഡോക്ടര്‍ ❤
Face pimples remove tips parayumo
God bless you doctor 👍
ഇതൊന്നും കഴിക്കാനുള്ള സാമ്പത്തികം നമുക്കില്ല ഡോക്ടർ 🙏
He didn't mention any luxurious items in this topic/video. He just said things are easily available and affordable for anyone. Listen carefully and take things positively
ഇലക്കറികളും പയറുവർഗങ്ങളും കഴിച്ചാൽ മതിയല്ലോ. വിഷമിക്കുന്നതെന്തിന്?
@@rajanimahesh2476 sherienna 🙄
ഇതൊക്കെ കഴിക്കാത്ത ഭിക്ഷ കാർക് തല നിറയെ മുടി ആണ് നമുക്ക് മൊത്തം പൊന്നൂ 😔😔
Thaanku doctor
Thank so much doctor 🤝❤️🙌
Dr. Enik daily oru 50mudiyenkilum oru divasam pozhiyum dr paranja reethiyilulla diet onnu nokkatte.
50 is normal man👍, better try some vitamin tablets ( biotin, vitamin E,....)
Thank you for sharing your knowledge
Thank You Doctor. 🙏🙏
Dr pls explain abour children's hair fall
Thank you doctor ❤❤🙏
കാത്തിരുന്ന.. വീഡിയോ.. ഇനി നര കുറക്കാനു ള്ള.. ഒരു വീഡിയോ.. തരുമോ..?
Dr. Is there any correlation between the hair loosing and mental tension?
കോവിഡ് വന്നതിൽ പിന്നെ മുടികൊഴിച്ചിൽ മാറുന്നേയില്ല 😔
Biotin and vitamin E capsules. Please try it, at least for 2 weeks👍
Same bro😥
താങ്ക് you സാർ 👍🏽👍🏽👍🏽👍🏽
ഇത്രേം ഫൂഡ് items ഉണ്ട് അറിഞ്ഞതിൽ തെങ്സ്.
Now i feel iam really poor... 🎉🎉🎉
flax seeds എങ്ങനെയാണ് കഴിക്കേണ്ടത് സർ.
Powder aakkiyitt paalilo hot Waterloo oru spoon mix aakki kudikkam morningil
Dr ഗ്രാമ്പു വിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
You are great Doctor 🙏
Thanks sir, വളരെയധികം ഉപകാരപ്രദമായ വീഡിയോ
ഓപ്പൺ പോഴ്സ് മാറാൻ എന്താ മരുന്ന്
Thank u doctor... milk dry skin ullavark patilla ennath oru puthiya arivan.
Great video,you are a saviour🙏🏽
Very nice video doctor thank you so much waiting for this video.
ആദ്യം normal koyichil...
Pinne mudi പോവുന്നത് kand tention അടിച്ചുള്ള koyyal 😭
Sathyam
സത്യം
Very informative
Dr pls reply dht block ചെയ്യാൻ ഏതൊക്കെ foods കഴിക്കണം?
Dht😑