2024 ലെ പടക്കങ്ങൾ 😂🤣| Comedy Mammootty |Mohanlal | Thalapathy Viajy | Suriya | Movie Mania Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 517

  • @midhun331
    @midhun331 18 วันที่ผ่านมา +107

    Le മമ്മൂക്ക പ്രേക്ഷകർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉണ്ട്...
    ശേഷം... turbo ന് -ve review ഇടുന്നോടാ...thumbnail nu copy right കൊടുത്ത് 🥵💯

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +10

      😂😂😂

    • @aromalja9861
      @aromalja9861 18 วันที่ผ่านมา +20

      Valiban muthushi kadhyum
      Barroz kochu pilluredu movie ennu parenu kore teams ondu evide😂

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +7

      Ellam kanakka😂

    • @alwnnnn
      @alwnnnn 18 วันที่ผ่านมา

      Ayn collection enklm kitti myre

    • @Kuttu209
      @Kuttu209 18 วันที่ผ่านมา

      ​@@aromalja9861മമത് ഫാന് ഇക്കാര്യത്തിൽ മമത് kazhinje ullu copyright kodukal star മമത് 🤣🤣🤣

  • @muhammedpang895
    @muhammedpang895 17 วันที่ผ่านมา +54

    തുടക്കത്തിൽ മോഹൻലാൽ ചിത്രം പറഞ്ഞത് കൊണ്ടാവാം . ഒരു മമ്മൂട്ടി ചിത്രം കൂടി പറഞ്ഞത്.🤪
    Bro Turbo നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നു
    നല്ലൊരു പടം ആണ് Turbo 🔥🔥🔥🔥❤️

    • @aFellowCinephile
      @aFellowCinephile 14 วันที่ผ่านมา +2

      സത്യം, തിയേറ്റർ എക്സ്പീരിയൻസ് വൈസ് പടം കോടൂരമാണ്.❤

    • @siinnaaniii
      @siinnaaniii 9 วันที่ผ่านมา

      💯💯💯

    • @siinnaaniii
      @siinnaaniii 9 วันที่ผ่านมา

      Turbo yude bagath kaathal vechal onnum kodi nannavumayironnu

  • @tinuraphel2463
    @tinuraphel2463 16 วันที่ผ่านมา +34

    ടർബോ ഒരു ഫ്ലോപ്പ് മൂവി ആയിട്ട് എനിക്ക് തോന്നിയിട്ടില്ല 📈🔥

  • @film_cuts7630
    @film_cuts7630 17 วันที่ผ่านมา +30

    ടർബോ കിടിലൻ ആയിരുന്നു ❤

  • @angamalydiary5058
    @angamalydiary5058 18 วันที่ผ่านมา +74

    Turbo was a decent one time watchable entertainer.....it was not a flop movie....

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +8

      Cash wise alla. Negetive reviews vecha paranje

    • @Cinemedia-1
      @Cinemedia-1 14 วันที่ผ่านมา

      ​@@MovieManiaMalayalam -ve response vech eghnne bro 73cr kittukka turbo mixed review movie aahn

  • @Cinemastudiomalayalam
    @Cinemastudiomalayalam 18 วันที่ผ่านมา +10

    Bro 𝐓𝐔𝐑𝐁𝐎 അത്ര മോശം മൂവി അല്ലെ അത് തിയേറ്റർൽ തന്നെ കാണണം നെഗറ്റീവ് അടിച്ചത് എല്ലാം വേറെ ഒരു ആക്ടർ ന്റെ ഫാൻസ്‌ ആണ്

  • @ferosenoushad9429
    @ferosenoushad9429 18 วันที่ผ่านมา +34

    Turbo മോശം ആണെന്ന് admin മാത്രമേ തോന്നുന്നുള്ളു turbo വിജയത്തുടർച്ചയ്ക്ക് യാതൊരു കുഴപ്പവും പറ്റിയില്ല

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +7

      KOk review ittirunnu. Mammootty company strike koduthu. Athinte adnin njanalla😂
      AthintebCommentil nokkiyal thanne kure perude abhiprayam kaanam. Athelllam njanalla😂

    • @abinadoor4253
      @abinadoor4253 17 วันที่ผ่านมา +4

      ​@@MovieManiaMalayalamkok nte thala varshagalku shesham kandu vattayi poi

    • @anurag5004
      @anurag5004 15 วันที่ผ่านมา +4

      Turbo was average pinne Kure cringe scenes um undayirunu

    • @factbyabhishek
      @factbyabhishek 9 วันที่ผ่านมา

      ​@@anurag5004 comparing with വർഷങ്ങൾക്കുശേഷം , it is far better

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 17 วันที่ผ่านมา +26

    Turbo Flop അല്ല, അത്യാവശ്യം നല്ല സിനിമ ആണ്❤

  • @Roby-p4k
    @Roby-p4k 18 วันที่ผ่านมา +158

    വർഷങ്ങൾക്ക് ശേഷം സിനിമയൊക്കെ വച്ചു നോക്കുമ്പോൾ
    Turbo അടിപൊളി സിനിമ ആയിട്ടാണ് തോന്നിയത്

  • @ARDcreations46333
    @ARDcreations46333 17 วันที่ผ่านมา +12

    Turbo അത്ര മോശമല്ല ബ്രോ അത്യാവശ്യം പൊളിയാണ് Espicially ക്ലൈമാക്സ്‌ fight 🔥💗 ചെറിയ ഡീഗ്രേഡിങ് ആ ടൈമിൽ ഉണ്ടാരുന്നു 💯
    Vettrivel 🔥🔥🔥

  • @Kuttu209
    @Kuttu209 18 วันที่ผ่านมา +18

    Turbo was watchable ❤Valiban was Average kanguva And Goat was Totally Avaratham😢

  • @abdulsalimabdu8928
    @abdulsalimabdu8928 16 วันที่ผ่านมา +4

    ബാലൻസിംഗിന് വേണ്ടിയാണോ മമ്മൂട്ടി ചിത്രവും പൊളിയാണ് പറഞ്ഞത്. ലാൽ ചിത്രങ്ങളെല്ലാം പൊളിഞ്ഞപ്പോൾ കിടക്കട്ടെ ഒരു മമ്മൂട്ടി ചിത്രവും എന്നാണ് ഉദ്ദേശിച്ചത് 😂

  • @fkworld5195
    @fkworld5195 18 วันที่ผ่านมา +251

    Turbo കണ്ടിരിക്കാൻ പറ്റുന്ന മൂവി ആയിരുന്നു.

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +18

      👍

    • @thugschannel6533
      @thugschannel6533 18 วันที่ผ่านมา +10

      💯

    • @amalms1069
      @amalms1069 18 วันที่ผ่านมา +25

      Actually i love this movie
      It has it's flaws
      Had a blast in theatre❤

    • @Tom-Boss01
      @Tom-Boss01 18 วันที่ผ่านมา

      @@fkworld5195 Turbo💣😂

    • @ArunAs-z8r
      @ArunAs-z8r 18 วันที่ผ่านมา +23

      അസ്സൽ വധം മൂവി 🙏

  • @bossgamingendless305
    @bossgamingendless305 18 วันที่ผ่านมา +34

    Turbo ullathil vech nalla theatre experience thanna padam aan. Padam storywise atra pora. But fight and car chase scenes okke 🙆‍♂️🙌✨

  • @amalm2665
    @amalm2665 18 วันที่ผ่านมา +40

    Turbo ഇതിൽ ഇടേണ്ട ആവിശ്യം ഇല്ലാ തോനുന്നു. അതൊരു ഡീസന്റ് പടം ആരുന്നു ❤️

    • @leo-messi61
      @leo-messi61 17 วันที่ผ่านมา +4

      ചിരിപ്പിക്കല്ലേ ഇജ്ജാതി വധം 😂😂

    • @abinadoor4253
      @abinadoor4253 17 วันที่ผ่านมา

      Pine ishtam petta flm enthanavo

    • @leo-messi61
      @leo-messi61 17 วันที่ผ่านมา

      @@abinadoor4253 നീ തന്നെ അല്ലെ വേറെ ഒരിടത് കിഷ്കിന്താ കാന്ധം ബോർ എന്ന് പറഞ്ഞത് ടർബോയെ കാലും എത്രയോ ഭേദമാണ് ആ പടം ഇക്ക ഫെൻ ആയോണ്ട് അംഗീകരിയ്ക്കാൻ പറ്റുന്നില്ല 🤣🤣🤣

    • @anurag5004
      @anurag5004 15 วันที่ผ่านมา

      Flop movie with lot's of cringe scenes

  • @sangeethsb6223
    @sangeethsb6223 18 วันที่ผ่านมา +98

    Turbo was a good theatre experience for me.

  • @Anagha-d90
    @Anagha-d90 15 วันที่ผ่านมา +5

    Turbo theater expirince kollam👌🏻🔥story bgm ellam worst but padam hit aanu🎉

  • @abinsiji
    @abinsiji 18 วันที่ผ่านมา +69

    Turbo padam kollithillelum action kidilm ayirunn💥💥

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +5

      👍👍

    • @amalraj2329
      @amalraj2329 17 วันที่ผ่านมา +2

      Theatre experience nice aayirunnu❤ 🙌 same like vaaliban movie veliya kidilan allelum mohanlal performance nannayirunnu ❤

  • @dulkifilypk3191
    @dulkifilypk3191 17 วันที่ผ่านมา +15

    35 cr budgetil 72 cr collection nediya turbo bombo😂kollam👍🏻

    • @Hajakakakaam
      @Hajakakakaam 17 วันที่ผ่านมา +4

      അതിന്റെ budget 70 കcr ആണെന്ന് പടം ഇറങ്ങുന്നേനു മുന്നേ അതിന്റെ director തന്നെ paranjeya

    • @amalanto3145
      @amalanto3145 16 วันที่ผ่านมา +1

      Athee director paranjee 32 cr enn​@@Hajakakakaam

    • @Muz_hh__123
      @Muz_hh__123 16 วันที่ผ่านมา

      ​@@Hajakakakaamuff enthinaa ingane thallunne monne athinte producer um director um okke budget 32cr ennu paranju....neeyokke paranjath viswasikkano atho director um producer um paranjath viswasikkano😂😂kashtam

    • @Anagha-d90
      @Anagha-d90 15 วันที่ผ่านมา

      ​@@Hajakakakaamdirector or prodection team budget 70 enn parayunna proof undo? 😆

    • @Hajakakakaam
      @Hajakakakaam 15 วันที่ผ่านมา

      @@amalanto3145 turbo 100 cr adikkum ennokke vicharicha pulli aadyam budget 70 cr enn paranje.. But padam erangi vicharicha collection kittilla enn urappayapol pulli oru interview il 30 cr aanu budget enn paranju😂mammooty fan 20 cr mathrama budget ennokkeya thallunne

  • @krishnanandsvlogs2460
    @krishnanandsvlogs2460 17 วันที่ผ่านมา +16

    Bro GOAT Super hit aayi

  • @jamaludheenjamal5269
    @jamaludheenjamal5269 14 วันที่ผ่านมา +4

    ട്രബോ ഫ്ലോപ് അല്ല....😮😮

  • @muhammedafsal.m1710
    @muhammedafsal.m1710 18 วันที่ผ่านมา +21

    Turbo padathin enik oru moshavum thonniyilla...🔥

  • @salsasalda2848
    @salsasalda2848 14 วันที่ผ่านมา +2

    Turboye patti comment idam vannappo dande full turbo comments🔥❣️

  • @Appukuttan-f6z
    @Appukuttan-f6z 18 วันที่ผ่านมา +14

    Bro ഇതിൽ turbo യെ പ്രത്യേകിച്ചു മോശം പറഞ്ഞതായി തോന്നിയില്ല. ബ്രോ ക്ക് connect ആയിട്ടില്ലന്ന് മനസിലായി. ബട്ട്‌ Turbo theater experience 🔥🥵

  • @ashikjoby6554
    @ashikjoby6554 18 วันที่ผ่านมา +28

    Turbo was good and a hit also. It has many positive responses ❤

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +4

      Also -ve s.
      -ve paranjavarkku paniyum koduthu🤣

    • @Muz_hh__123
      @Muz_hh__123 16 วันที่ผ่านมา

      ​@@MovieManiaMalayalam negative paranjathokke mohanlal fans aanu

  • @yautja5331
    @yautja5331 18 วันที่ผ่านมา +74

    Turbo was a decent flick... Nothing great nothing too avaratham.but christopher 💥💥💥💥💥💥💥 boomb ayirnnu.

  • @RaviRavi-i2v1p
    @RaviRavi-i2v1p 17 วันที่ผ่านมา +4

    ഏത് കോപ്പനാടാ turbo മോശമാണെന്ന് പറയുന്നത് ടർബോയുടെ അവസാന അര മണിക്കൂർ കണ്ടാൽ തന്നെ കൊടുത്ത കാശ് മുതലാകും

    • @abinadoor4253
      @abinadoor4253 17 วันที่ผ่านมา +1

      Avanu guruvayoor um varshagal oke ishtam aaye

  • @Rbc72
    @Rbc72 18 วันที่ผ่านมา +4

    Turbo ഇതിൽപ്പെടില്ല.. എന്നാലും ഇരിക്കട്ടെ.. ലാലേട്ടന് മൊത്തം ബോംബ് ആയപ്പോൾ.. മമ്മുക്ക ക്ക് ഒരു ചീന പടക്കം എങ്കിലും കൊടുക്കാം അല്ലെ.

  • @SharafudheenSharafu-l4h
    @SharafudheenSharafu-l4h 18 วันที่ผ่านมา +57

    Ninakk Turbo ishttapettillannu para mane🤣
    𝗧𝘂𝗿𝗯𝗼📈👊

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +20

      Athe athe. KOK nu ethire Notice ayachathu Turbo kku - ve paranjathjna😂😂
      Njan alla Aa KOK😂😂
      Appo enikku mathram alla mone🤣🤣
      Edit: njan oral ishtappettilla ennu paranja kondu, athinu pala recordukalum thakarkkan pattiyilla. 😂😂

    • @AmarjithBhanuPV
      @AmarjithBhanuPV 18 วันที่ผ่านมา +6

      ​@@MovieManiaMalayalamAswanth kok turbo sherikkum kandittilla . Oru mass action idi padam with Financial Scam based movie .

    • @Malayali_vfx
      @Malayali_vfx 18 วันที่ผ่านมา +1

      Van shokam padaman nothing more than some actions

    • @harikrishnanrs226
      @harikrishnanrs226 18 วันที่ผ่านมา +4

      ​@@MovieManiaMalayalamഈ വിമർശനം നിങ്ങൾക്കേ സഹിക്കാൻ പറ്റണില്ല..പിന്നെ Turbo team prethikarichathine കുറ്റം പറയുന്നതെങ്ങനെ 🤣🤣

    • @anuranjanu2623
      @anuranjanu2623 18 วันที่ผ่านมา

      ​@@AmarjithBhanuPV Ponnu mone ethoke Tamil padam enno vitta kalliyannu .a Vikram movie okee copy adichu vachittund .aganathe kore movies mix cheytha movie annu ethu .pinne Aa climax endithino vendi Vijay sethupathiye presence kondvaran nokii😂.vikrathil Rolex cheyatha mathri😂.

  • @navascreations9866
    @navascreations9866 18 วันที่ผ่านมา +4

    Turbo ഇതിൽ ഉൾപെടുത്തേണ്ടതാത്തായിരുന്നു

  • @subishp.s5760
    @subishp.s5760 15 วันที่ผ่านมา +2

    Turbo nalla cinema aanu athukondanu 70crnu മുകളിൽ കളക്ഷൻ നേടിയത്

  • @viveksivan4504
    @viveksivan4504 18 วันที่ผ่านมา +29

    ആരും അറിയാതെ കുറച്ചു പടക്കങ്ങൾ ഇറങ്ങിയിട്ടുണ്ട് അത് പ്രൊഡ്യൂസറിനും ഡയറക്ടിനും മാത്രമേ അറിയത്തൊള്ളൂ

  • @Ipkiss007
    @Ipkiss007 18 วันที่ผ่านมา +18

    Iconic movie indian 2😂😂

  • @midhun331
    @midhun331 18 วันที่ผ่านมา +12

    അണ്ണൻ പറഞ്ഞ പോലെ തന്നെ...
    പടം വായ പൊളന്ത് പാക്ര 🥵💯

  • @SachuSj-q1x
    @SachuSj-q1x 17 วันที่ผ่านมา +3

    ടർബോ കൊള്ളാം..

  • @aravind4989
    @aravind4989 16 วันที่ผ่านมา +5

    To be honest Turbo was pretty bad..
    Valiban is really clasic

  • @mremoji2167
    @mremoji2167 17 วันที่ผ่านมา +3

    Turbo oru vishyvum thonniyilla theatre experience ayitt ann enik thonniyath as a mohanlal fan

  • @sujithboss6039
    @sujithboss6039 18 วันที่ผ่านมา +23

    Turbo hit❤

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +1

      👍👍

    • @anurag5004
      @anurag5004 15 วันที่ผ่านมา

      Flop an

    • @Anagha-d90
      @Anagha-d90 15 วันที่ผ่านมา

      ​@@anurag5004flop pari BB aanu

  • @malayalamshortmovies2585
    @malayalamshortmovies2585 18 วันที่ผ่านมา +10

    Turbo Flop ആണെന്ന് പറയാൻ കാണിച്ച ആ മനസ്സ് 😁
    ടർബോ ഒരു മാസ്സ് മസാല മൂവി ആയിരുന്നു ❤️👌

    • @amals2665
      @amals2665 17 วันที่ผ่านมา

      Turbo is flop.but compare to others it is best

    • @malayalamshortmovies2585
      @malayalamshortmovies2585 17 วันที่ผ่านมา

      @ അതു ഈ പ്രായം കുറെ ആയിട്ടും fan fight നടത്തുന്ന പാൽ കുപ്പികൾ പറയുന്നതാ 😁

  • @Rohithhinhooo
    @Rohithhinhooo 15 วันที่ผ่านมา +2

    Imo adyam kanunna aalkar endh parayano ath baakiyuolavar ettupidikkunnu... Negative anenn arinjal arum kanathe thanne negative paranj nadakkum..pretyegich malayalikal..tamil,telegu audiences ne oke diffrent aakane endh avaradham anelum avar poyi kanum .. padathin collection indakki kodukkum ... Malayalam movies collection wise othiri koodatha ee main reason kondaa. Ithoke just my opinion mathram....😌

  • @followingaesthetics
    @followingaesthetics 18 วันที่ผ่านมา +4

    barroz
    vfx , 3d ithuvare malayala cinima yil undayittilla but ,chavittu nadakam kannunnapole aayirunn
    bhayankara laagg feel aayi
    mohanlal tried his best

  • @Devish.t
    @Devish.t 18 วันที่ผ่านมา +1

    Joker 2 തിയറ്ററിൽ പോയി കണ്ടതാ വല്ലാത്തൊരു അവസ്ഥ ആയിരുന്നു സിനിമ കഴിഞ്ഞപ്പോ 😢

  • @sladewilson5923
    @sladewilson5923 17 วันที่ผ่านมา +4

    Fun Fact : Gemini Man tane avaratam ayirun

  • @Muz_hh__123
    @Muz_hh__123 16 วันที่ผ่านมา +4

    Bro turbo is a super hit movie you know

    • @Tom-Boss01
      @Tom-Boss01 16 วันที่ผ่านมา

      @@Muz_hh__123 Koppu annu🤣
      Turbo 70cr budget 70cr collection😂😂
      Turbo flop annu🤣💣

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 16 วันที่ผ่านมา +1

      ​@@Tom-Boss01പ്രൂഫ് താ....

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 16 วันที่ผ่านมา

      ​@@Tom-Boss01ബറോസ് ഡിസാസ്റ്റർ ആയെ പിന്നെ film ഗാരേജ് വഴി ഒന്നും കാണാറില്ലലോ....

    • @Tom-Boss01
      @Tom-Boss01 16 วันที่ผ่านมา

      @AdhilAzeez-rq4gr Poyi imdb nokk👍🏻

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 16 วันที่ผ่านมา

      @@Tom-Boss01 എന്തോന്ന് imdb 🤣🤣🤣 ഇപ്പോളും ഇതൊക്കെ വിസ്വാസിച്ചു നടക്കുന്നുണ്ടല്ലോ.... ഈ imdb thanneya mamangam 135 croce ഉണ്ടെന്ന് പറയുന്നത് നിന്റെ കാര്യത്തിൽ imdb പറയുന്നത് സത്യം ആണെങ്കിൽ അതും സത്യം ആയിരിക്കും അല്ലെ ഈ imdb thanneya ഡ്രോപ്പ് ആയ bruce ലീ സിനിമയിൽ ഉണ്ണി മുകുന്ദൻ ഉണ്ടെന്ന് പറയുന്നത്.... ഈ imdb തന്നെയാ സുരേഷ് ഗോപിയുടെ ഒറ്റ കൊമ്പൻ സിനിമയിൽ രശ്മിക മന്ദാന്ന ഉണ്ടെന്ന് പറയുന്നത്.... അപ്പൊ ഇതൊക്കെ സത്യം ആയിരിക്കും അല്ലെ....

  • @AmalViswanatan
    @AmalViswanatan 17 วันที่ผ่านมา +3

    ഗോട്ട് പരാജയമായി എന്ന് പറഞ്ഞു 😂😂ഗോട്ട് എങ്ങനെ ആണ് പരാജയമായത്

    • @arjunthomas9085
      @arjunthomas9085 16 วันที่ผ่านมา +2

      Commercial success alla parayunne padathinte total review anau

  • @A.S.bunny6940
    @A.S.bunny6940 18 วันที่ผ่านมา +22

    Bro turbo nalla response kittiya movie alle 🤔

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +2

      Nalla responso? Review thanne avarage ayirunnu. OTT vannappo Athilum negetive

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +2

      Nalla responso? Review thanne avarage ayirunnu. OTT vannappo Athilum negetive
      Athinalle -ve paranjappo strike koduthe🤣

    • @Rahiiil_
      @Rahiiil_ 18 วันที่ผ่านมา +3

      ​​@@MovieManiaMalayalamTheater response okke nallathayirunnallo. As a mammooka fan enik aa padam athrak angatt ishtapettilla oru Avg

    • @Rahiiil_
      @Rahiiil_ 18 วันที่ผ่านมา

      @ss77367 mixed mathiyallo fully negative onnum allallo

    • @ashikjoby6554
      @ashikjoby6554 18 วันที่ผ่านมา

      ​@@MovieManiaMalayalamno no no search on net

  • @krishnank7300
    @krishnank7300 18 วันที่ผ่านมา +7

    മലയാളത്തിൽ ഈ പ്രാവശ്യം ഹിറ്റ് സിനിമകൾ ഉണ്ടായപ്പോൾ മറ്റുള്ള സ്റ്റേറ്റിൽ ഒരുപാട് ബോംബ് സിനിമകൾ ഇറങ്ങി 😊

  • @vaishakhkarankara4612
    @vaishakhkarankara4612 17 วันที่ผ่านมา +9

    Kanga kanga kanguva 😂😂😂😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  17 วันที่ผ่านมา +2

      Ayyo ayyo😂😂

    • @amalraj2329
      @amalraj2329 17 วันที่ผ่านมา

      Kidann kaaruvaa 😅😂

    • @vaishakhkarankara4612
      @vaishakhkarankara4612 17 วันที่ผ่านมา

      @@amalraj2329 sathyam oru karyam pathukke parayan pattilla

  • @ammu5972
    @ammu5972 15 วันที่ผ่านมา +2

    Tarbo suppar movie ane❤

  • @Vinodkumar24A
    @Vinodkumar24A 18 วันที่ผ่านมา +7

    GOAT, ദേവര തുടങ്ങിയ സിനിമകൾ മലയാളി പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും അതാത് നാടുകളിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു എന്നാണറിവ്.
    വൈശാഖ് സിനിമകളൊന്നും എന്നെ അത്ര എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. അത്യാവശ്യം ചടുലമായ direction ആണെങ്കിൽ പോലും അദ്ദേഹത്തിന്റെ സിനിമകളിലെ പല രംഗങ്ങളിലും കൃത്രിമത്വം മുഴച്ചു നിൽക്കും എന്നത് കൊണ്ടാണ് ആ ആസ്വാദ്യത നഷ്ടപ്പെടുന്നത്. ആദ്യത്തെ 100കോടി സിനിമയായ പുലിമുരുഗനിലും ഇതേ പ്രശ്നം ഉണ്ട്.

  • @midhun331
    @midhun331 18 วันที่ผ่านมา +14

    കണ്ടതെല്ലാം പൊയി...
    ഇനി കാണപ്പോവത് നിജം...
    Ljp ഇതുപോലുള്ള പുതിയ നിജം കൊണ്ട് വരാഞ്ഞാൽ മതിയായിരുന്നു 🥵💯

  • @amjathkhan2827
    @amjathkhan2827 18 วันที่ผ่านมา +1

    Turbo അത് നീ ഇതിൽ ഉൾപെടുത്താൻ പാടില്ലായിരുന്നു Turbo പടം ഹിറ്റായിരുന്നു

  • @AmalViswanatan
    @AmalViswanatan 17 วันที่ผ่านมา +3

    തനിക്ക് ബുദ്ധിയില്ലേ താൻ എന്താണ് പറയുന്നത് 😂😂😂😂 goat നെഗറ്റീവ് അഭിപ്രായം മാത്രമേ വന്നിട്ടുള്ളൂ 400 കോടിക്കു മുകളിൽ കളക്ഷൻ ഉണ്ട് ഹിറ്റ്‌ സിനിമയാണ് താൻ എന്തൊക്കെയോ പിച്ചും പേയും പറയുകയാണ് 😂😂😂😂😂 തനിക്ക് സംശയമുണ്ടെങ്കിൽ ഗൂഗിളിൽ പോയി അടിച്ചു നോക്കൂ 😂😂 സൂര്യ പോലെയല്ല വിജയ് അദ്ദേഹം അഭിനയിക്കുന്ന സിനിമകൾക്ക് നെഗറ്റീവ് അഭിപ്രായം വന്നാലും നിർമാതാവിനെ സേഫ് ആക്കുന്ന രീതിയിൽ കളക്ഷൻ ഉണ്ടായിരിക്കും goat സിനിമയുടെ ബഡ്ജറ്റും ബോക്സ് ഓഫീസ് കളക്ഷനും ഗൂഗിളിൽ അടിച്ചു നോക്കൂ അപ്പോൾ മനസ്സിലാവും ഹിറ്റാണോ പരാജയമാണോ എന്ന് 😂😂😂😂😂

  • @sreedevisibi2575
    @sreedevisibi2575 11 วันที่ผ่านมา +1

    Barroz was good❤

  • @Adill-l8o
    @Adill-l8o 15 วันที่ผ่านมา

    Very good content, but true thumbnail can show how talented was moive mania is. Always bring amazing moive content.
    If you want creative thumbnail. Please let me know

  • @agentmedia8199
    @agentmedia8199 18 วันที่ผ่านมา +3

    Turbo വെറുതെ കുത്തിക്കയറ്റിയത്... 😏😏😏

  • @gokul7053
    @gokul7053 18 วันที่ผ่านมา +5

    8:42 devara blockbustar ആയി രാജമൗലി curse brack ചെയ്ത് ചരിത്രം കുറിച്ചു Jai ntr

  • @factbyabhishek
    @factbyabhishek 9 วันที่ผ่านมา +1

    ബാക്കിയുള്ള പടക്കങ്ങൾവെച്ച് നോക്കുമ്പോൾ Turbo ഒരു പടക്കം അല്ല , ഇതിനേക്കാൾ പടക്കമാണ് വർഷങ്ങൾക്കുശേഷം അത് പടക്കം അല്ല എന്ന് പറയുന്നത് ചേട്ടൻ മാത്രമേ ഉള്ളൂ . നിവിൻ പോളിയുടെ പെർഫോമൻസ് അല്ലാതെ വർഷങ്ങൾക്ക് ശേഷം എന്തു മൈരാ ഉള്ളത് ം ഈ വീഡിയോ കണ്ടതോടെ മനസ്സിലെ ചേട്ടനൊരു കുന്തവും അറിയില്ല എന്ന് 😂😂😂

  • @Kunjoosdairies
    @Kunjoosdairies 15 วันที่ผ่านมา +2

    Turbo set padama

  • @abhinandbp2168
    @abhinandbp2168 14 วันที่ผ่านมา +1

    Squid game season 2 decoding👀👀👀

  • @AnandhuVayala-hk5es
    @AnandhuVayala-hk5es 17 วันที่ผ่านมา +1

    മലയാളി from india നല്ല മൂവി ആണ് ✨

  • @ashikjoby6554
    @ashikjoby6554 18 วันที่ผ่านมา +2

    If turbo was bad, the comment box won't be debatable 😂

  • @RejithaVinayan
    @RejithaVinayan 7 วันที่ผ่านมา +1

    squid game season 2 hidden details next video cheyymo

  • @MunavirCa
    @MunavirCa 18 วันที่ผ่านมา +10

    Turbo Theatre Experiance 💥

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 18 วันที่ผ่านมา +5

    Turbo nala movie anne.. repeated ayya katha mathram.. ennu ollu.. pakshe villian.. kurachu cleashea scenes undkail.. above average anne..

  • @Sivasanth-ee4ww
    @Sivasanth-ee4ww 17 วันที่ผ่านมา +1

    Turbo kollam❤

  • @pranavprasad5320
    @pranavprasad5320 18 วันที่ผ่านมา +7

    Turbo first half average 👍🏻 second half police station fight muthal 🔥📈

  • @keralavibes4398
    @keralavibes4398 17 วันที่ผ่านมา +1

    Valiban,Garudan,okke deacnet theatre experience GOAT just🔥aayirunn theatre experience. padam chila oola movie teams connect aayillen paranj ellavarkkum orepole aakanam ennu paranj karayunnath kashatam thanne aanu😂😂

  • @zayanzayyu4910
    @zayanzayyu4910 18 วันที่ผ่านมา +15

    Turbo 🔥 Sathyam parjnal nalla njoy cheyth kanda movie ❤

  • @shifinshahal8957
    @shifinshahal8957 18 วันที่ผ่านมา +14

    Turbo kkr endha problem nalla movei anuuu athikha prekshakarum positive review anu paranjathe brooh

    • @Tom-Boss01
      @Tom-Boss01 18 วันที่ผ่านมา +1

      @@shifinshahal8957 Turbo💣😂

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +3

      Ennittu Turbo - ve paranjappo strike koduthatho?

    • @Tom-Boss01
      @Tom-Boss01 18 วันที่ผ่านมา +1

      @@MovieManiaMalayalam Athu correct👍🏻😂

    • @ashikjoby6554
      @ashikjoby6554 18 วันที่ผ่านมา +1

      ​@@MovieManiaMalayalambro that doesn't means it was a bad movie

  • @MukeshP-p1f
    @MukeshP-p1f 16 วันที่ผ่านมา +2

    valliban is a gemm

  • @rajisamrokckzz7347
    @rajisamrokckzz7347 17 วันที่ผ่านมา +1

    Barroz 3D super annu

  • @aromalja9861
    @aromalja9861 18 วันที่ผ่านมา +2

    Best padam kudi cheyu epozhum postive ayi chithiku bro

  • @KMCSPADIKAM
    @KMCSPADIKAM 13 วันที่ผ่านมา +1

    Turbo movie super 🎉

  • @stephensaji6553
    @stephensaji6553 18 วันที่ผ่านมา +1

    Turbo is 80cr hit movie 📈❤️‍🔥

  • @TSM346
    @TSM346 17 วันที่ผ่านมา +1

    Turbo 🤣 valiban 🤣🤣

  • @badruddeenbadru.
    @badruddeenbadru. 18 วันที่ผ่านมา +6

    Turbo നല്ല മൂവി ആണല്ലോ നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് ഇങ്ങനെ താഴ്ത്താനോ അത്യാവശ്യം നല്ല കണ്ടിരിക്കാൻ പറ്റുന്ന പടം തന്നെയാണ് turbo.

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +4

      Negetive paranjavarkku strike koduthu. Njan alla aa negetive paranje. 😂😂
      Appo enikku mathram allada mone😂

    • @AnithaShegheer
      @AnithaShegheer 14 วันที่ผ่านมา

      ​@@MovieManiaMalayalamath orennam kittendathanu

  • @jeffinkj7697
    @jeffinkj7697 13 วันที่ผ่านมา

    Comment Box Full Turbo Movie Fans❤❤🔥🔥Turbo is super hit Movie Man

  • @ziyus1234
    @ziyus1234 17 วันที่ผ่านมา +1

    11:35 to 11:50 നീയൊന്ന് പോയേ അവിടുന്ന് 😠
    മനുഷിയനെ വെറുതേ ചിരിപ്പിക്കാതെ 😑
    😂🤣🫢

  • @RenjithKr-hh7fz
    @RenjithKr-hh7fz 16 วันที่ผ่านมา +1

    Turbo കണ്ട് ഇരിക്കാം 🙄 പൊട്ടൻ

  • @MukeshP-p1f
    @MukeshP-p1f 16 วันที่ผ่านมา +1

    turbo ..... action ariyatha ikkenakod action movie edutha padam umbumm

  • @statusworld5508
    @statusworld5508 15 วันที่ผ่านมา

    Goat kandirikkan pattiya padam aan anavishya comedy scenes spark, whistle podu okke maati nirthiyal atyavishyam kandirikkam 🙌🏻😊😊

  • @Tomyjkadavi
    @Tomyjkadavi 18 วันที่ผ่านมา +1

    Turbo ee listil varilla.

  • @SeemaSeema-y1i
    @SeemaSeema-y1i 10 วันที่ผ่านมา

    Squid game 2 cheyamo

  • @amithanil4805
    @amithanil4805 13 วันที่ผ่านมา

    Bakki പറഞ്ഞ Films Ellamm Okk✌️But Turbo യെ പറഞ്ഞത് യോജിക്കാൻ പറ്റില്ല കാരണം Turbo അത്ര മോശം പടം ആയി തോന്നിയില്ല
    അതുമല്ല കേരളത്തിൽ അത്യാവിശ്യം നല്ല കളക്ഷനും കിട്ടിയതാണ്
    പിന്നെ നല്ല തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു❤ Turbo

  • @viveksivan4504
    @viveksivan4504 18 วันที่ผ่านมา +5

    അർഹിച്ച അംഗീകാരം കിട്ടാതെ പോയെ കുറച്ചു പടങ്ങളും ഉണ്ട് ഗോളം, ഗഗനചാരി പോലെ

  • @MuhammedRishalm
    @MuhammedRishalm 16 วันที่ผ่านมา

    Turbo ejjathi theatre experience.idholle❤️‍🔥.engene thopikunnu 😢

  • @shahulhameed2427
    @shahulhameed2427 18 วันที่ผ่านมา +35

    Turbo ബോംബ് ആണോ 🤔hit അല്ലെ

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา +9

      Cash vechalla ennu paranjallo? 🤦‍♂️

    • @Tom-Boss01
      @Tom-Boss01 18 วันที่ผ่านมา +11

      @@MovieManiaMalayalam Cash vechu anekilum flop annu bro 70cr budget 70cr collection🤣

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 18 วันที่ผ่านมา +10

      ​@@Tom-Boss01 ബ്രോ ബറോസ് കണ്ടോ turbo collection എങ്കിലും നെടുമോ.... കുറച്ച് ദിവസം മുൻപ് turbo പോലെ ബോംബ് ആവില്ല എന്ന് പറഞ്ഞു ഇപ്പൊ turboyekaal കഷ്ടം ആവുമല്ലോ

    • @WAX....777
      @WAX....777 18 วันที่ผ่านมา +7

      ​@@Tom-Boss01poda monne 30 cr aan budget

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 18 วันที่ผ่านมา +14

      ​@@Tom-Boss01 അത് നിന്റെ യൂണിവേഴ്സിൽ ബ്രോ എവിടെയാ ഈ പടത്തിന് 70 croce buget ഉള്ളത് ആയി തോന്നിയത് കൂടിപ്പോയാൽ-30-35 കോടി അത്ര കോസ്റ്റ് ഉള്ള സാധനങ്ങൾ ഒന്നും ഉപയോഗിച്ചില്ല ചരിത്ര സിനിമ ആയ mamangam പോലും 50 croce buget മാത്രമേ ഉള്ളു..... കുറച്ച് ബോധം ഉണ്ടെങ്കിൽ ചിന്തിച്ചാൽ പിടി കിട്ടും ഇന്ത്യ മൊത്തം കറങ്ങി ഷൂട്ട്‌ ചെയ്ത kannur സ്‌ക്വാഡ് പോലും 28 croce ഉള്ളു.... ബുദ്ധി ഇല്ലെന്ന് അറിയാം അത് കൊണ്ട് അങ്ങനെ ഒന്നും തലയിൽ വെരുലാണ് അറിയാം അത് കൊണ്ട് പറഞ്ഞതാ തിരിച്ചു നെഗറ്റീവ് കമന്റ്‌ മാത്രം പ്രേതിഷിക്കുന്നു....

  • @asi484
    @asi484 17 วันที่ผ่านมา +2

    Toorbo velipikal team analoo comment boxil 😂😂😂😂

    • @AnithaShegheer
      @AnithaShegheer 14 วันที่ผ่านมา

      Honest response tharunnavar aanu cmntil veruthe kedannnu moongalle

  • @Nokiyaaaaa
    @Nokiyaaaaa 16 วันที่ผ่านมา

    Squid game hidden details cheyyumo

  • @indrajithjithu3887
    @indrajithjithu3887 18 วันที่ผ่านมา +10

    Bro turbo was one the best action movie in mollywood... The 2nd half was ..🔥🔥🔥

    • @MovieManiaMalayalam
      @MovieManiaMalayalam  18 วันที่ผ่านมา

      Kodutha hypinilla.
      Midhunte ettavum weak thriller.
      Mammoottiyude athuvare ulla vijayangalil(abhiprayam ) mosham

  • @daystar7320
    @daystar7320 18 วันที่ผ่านมา +1

    2025 il underatted ayyi poyya padangale pati oru video cheyamo bro

  • @rejanr.j5884
    @rejanr.j5884 11 วันที่ผ่านมา +1

    75cr nediya Entertainment movie turbo engane ithil varunnathu. Mosamanu... Imdb polum film super hit status anu

    • @MovieManiaMalayalam
      @MovieManiaMalayalam  10 วันที่ผ่านมา

      Cash wise nokkiyal 2.0 chilappol super hit akum. Pakshe padam kollillallo😂
      Athe pole cash alla, negetive abhiprayam, kodutha hypinu illatha padam atha paranje.
      Kok nu -ve paranjappol mammootty company pani koduthu. Athe pole orupadu -ve vanna cinema. Ok

  • @tharakts
    @tharakts 18 วันที่ผ่านมา +1

    Turbo and malayali from India it's decent watch movie

  • @adithyan__appuz
    @adithyan__appuz 17 วันที่ผ่านมา +4

    8:21 😹🦇

  • @Cute-d5u
    @Cute-d5u 18 วันที่ผ่านมา +4

    ബ്രോ പാളി പോയ ട്വിസ്റ്റുകൾ ഉള്ള പടങ്ങൾ?

  • @remyamanoj6669
    @remyamanoj6669 17 วันที่ผ่านมา +1

    കഞ്ഞി അല്ല, കാടിവെള്ളം

  • @turbojose_0
    @turbojose_0 17 วันที่ผ่านมา

    Turbo car chase was better than Leo car chase 💯

  • @raseedaraseeda7196
    @raseedaraseeda7196 17 วันที่ผ่านมา

    ടർബോ super ഡാ

  • @kiranprasad328
    @kiranprasad328 18 วันที่ผ่านมา +1

    Goat Enik ishtappettu, turbo യും kollam