എന്റെ മക്കളുടെ ഉപ്പ മരണപെട്ടു.3 വർഷം ആയി. ഉസ്താതിന്റെ ക്ലാസുകൾ കേൾക്കാറുണ്ട്. ആ മക്കളുടെ മുഖം കാണുമ്പോൾ വല്ലാത്ത അവസ്ഥ യാണ്. ഉസ്താദ് ന്റെ വാക്കുകൾ ഓരോന്നും സമാധാനം ആണ്. റബ്ബ് തന്ന വിധിയാണ്. എന്റെ കുഞ്ഞു മക്കൾ എത്ത്തീം ആവും ന്ന് അവന്റെ തീരുമാനം ആണ്. അതിൽ റബ്ബ് ഒരു ഖൈർ കണ്ടിട്ടുണ്ടാവും. അങ്ങനെ കരുതി സമദാനിക്കും ഞാനും എന്റെ മക്കളും. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം. 🤲🏻
ഉസ്താതെ അസ്സലാമു അലൈക്കും ജീവിതത്തിൽ എന്റെ റബ്ബിന്റെ ഒരുപാട് പരീക്ഷണങ്ങളെ നേരിട്ട് ഒരു വ്യക്തിയാണ് ഞാൻ താങ്കളുടെ ഈ പ്രസംഗത്തിലൂടെ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
جزاك الله خيرا. بارك الله. നന്മയെ തേടിയുള്ള നിസ്കാരം നിസ്കരിച്ചിട്ട് ഞാൻ എടുത്ത തീരുമാനം മൂലം നിരപരാധികൾ സാമ്പത്തികമായും മറ്റും പ്രയാസപ്പെടുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ദുആയിൽ ഉൾപ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
കേട്ടപ്പോൾ ഒരു സുഖം ഞാൻ ഒരു ഹദീസിൻ്റെ കടലാസിൽ വായിച്ചു നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണ് എന്നും കഴിഞ്ഞിട്ടില്ലെങ്കിൽ കഴിയാൻ ഇല്ലാത്തതാണെന്നും വിശ്വാസിക്കണം എന്നും അങ്ങിനെ വിശ്വാസിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വർണം അല്ലാ ഹുവിൻ്റെ മാർഗത്തിൽ ചെലവയിച്ചാലും സ്വാർഗത്തിൽ പോവൻ കഴിയില്ല ഇതെല്ലാം ഞാൻ. വായിച്ചിട്ടും എല്ലാ രോടും പറത്തിട്ടും എൻ്റെ ആ ഒറപ്പ് ആയി കിട്ടാണം അല്ലാഹു തൗഫീക്ക് ചെയ്യുമാറ കട്ടേ ആമീൻ യാ റബിൽ ആ ലാമീൻ നമുക്ക് എല്ലാവവർക്കും തനഫീക്ക് നൽകുമാറട്ടേ ആമീൻ
Eppol. Munnu masamayiennodoru aduppavummkkanikkunnilla enik oru samadanam illa 30yeras ayyi kallyanamm kazhinjit jhan adhu cheyyanam orumaruppadi anik thatannam palli kkaryaghalkum munnillan ennod mmathram illa
അനുഭവിക്കുന്ന പ്രയാസങ്ങൾ പരീക്ഷണം മാത്രം ആണോ അതല്ലെങ്കിൽ ശിക്ഷ എന്ന രൂപത്തിലും ആവാമോ. ഒരാൾക്ക് എന്നും പ്രയാസവും വിഷമങ്ങളും ആണെങ്കിൽ അത് ശിക്ഷ ആയിരിക്കുമോ. ദുനിയാവിലെ ശിക്ഷ
ഐഹിക ജീവിതം പരീക്ഷണമാണ്. ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2) ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്. ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ …… ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35) ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155) പരീക്ഷണങ്ങള്‍ എല്ലാവ൪ക്കും ഒരേപോലെയായിരിക്കില്ല. ഓരോരുത്ത൪ക്കും അത് വ്യത്യസ്ഥമായിരിക്കും. ഉറ്റവരുടെ മരണം, രോഗം , അപകടങ്ങള്‍, സാമ്പത്തിക നഷ്ടം, പീഢനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ രീതിയില്‍ പരീക്ഷണങ്ങള്‍ കടന്നുവരാം. ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിതരായ പ്രവാചകന്‍മാ൪ പോലും പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവായിട്ടില്ല. സത്യനിഷേധികളുടെ ഭാഗത്തു നിന്നും സത്യവിശ്വാസികള്‍ വളരെയേറെ മര്‍ദ്ദനങ്ങളും, ആക്രമണങ്ങളും, യാതനകളും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.
പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നത് സ്വ൪ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗപ്രവേശനമാണ്. ക൪മ്മങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ക്കും സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയില്ല. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം കൊണ്ടുമാത്രമേ സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ. ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി ക്ഷമിക്കുമ്പോള്‍ അത് സ്വ൪ഗപ്രവേശനത്തിന് കാരണമാകുന്നു. നബി(സ്വ) പറഞ്ഞു:അല്ലാഹു പറയുന്നു: ആദം സന്തതികളേ, (പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍) പ്രഥമ ഘട്ടത്തില്‍തന്നെ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമായി സ്വ൪ഗമല്ലാതെ ഞാന്‍ യാതൊന്നും ഇഷ്ടപ്പെടുന്നില്ല. (ഇബ്നുമാജ) നബി(സ്വ) പറഞ്ഞു:അല്ലാഹു പറയുന്നു: വിശ്വാസിയായ എന്റെ ഒരു അടിമയുടെ ദുനിയാവിലെ ഏറ്റവും അടുത്ത ബന്ധുവിനെ മരിപ്പിക്കുമ്പോള്‍ (എന്റെ അടിമ ക്ഷമിക്കുകയാണെങ്കില്‍) അവന് എന്റെ അടുത്ത് സ്വ൪ഗമല്ലാതെ പ്രതീക്ഷിക്കുന്നില്ല. (ബുഖാരി) അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഉന്നതനായ അല്ലാഹു പറയുന്നു: ദുനിയാവില്‍ തന്റെ കരളിന്റെ കഷ്ണത്തെ ഞാന്‍ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്‍മാര്‍ക്ക് പ്രതിഫലമായി നല്‍കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്. (ബുഖാരി) قال عكرمة رحمه الله : ليس أحد إلا وهو يفرح ويحزن، ولكن اجعلوا الفرح شكرا والحزن صبر ഇക്’രിമ (رحمه الله) പറഞ്ഞു:സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ സന്തോഷത്തെ നിങ്ങൾ (അല്ലാഹുവിനുള്ള) നന്ദിയും, ദുഃഖത്തെ അവനു വേണ്ടിയുള്ള ക്ഷമയുമാക്കി തീർക്കുക”. (തഫ്സീർ ഇബ്നു കഥീർ, 8/28)
Usdhadhe എനിക്ക് bhayagara പേടിയാണ്.. ഹാർട്ട് അറ്റാക്ക് verumo bp koodi ഞെരമ്പ് പൊട്ടുമോ എന്നൊക്കെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല.. bp നോക്കിയപ്പോ 150..pine nokkiyapo 130..pedich വീണ്ടും പോയി നോക്കി അപോ 150/80 ..news oke ketaal എനിക്കും അങ്ങനെ സംഭവിക്കുമോ എന്ന പേടിയാ ... എന്നെ ഒന്നു സഹായിക്കുമോ ....
എന്റെ മക്കളുടെ ഉപ്പ മരണപെട്ടു.3 വർഷം ആയി. ഉസ്താതിന്റെ ക്ലാസുകൾ കേൾക്കാറുണ്ട്. ആ മക്കളുടെ മുഖം കാണുമ്പോൾ വല്ലാത്ത അവസ്ഥ യാണ്. ഉസ്താദ് ന്റെ വാക്കുകൾ ഓരോന്നും സമാധാനം ആണ്. റബ്ബ് തന്ന വിധിയാണ്. എന്റെ കുഞ്ഞു മക്കൾ എത്ത്തീം ആവും ന്ന് അവന്റെ തീരുമാനം ആണ്. അതിൽ റബ്ബ് ഒരു ഖൈർ കണ്ടിട്ടുണ്ടാവും. അങ്ങനെ കരുതി സമദാനിക്കും ഞാനും എന്റെ മക്കളും. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം. 🤲🏻
Ellathinum alhante kalpanakal an ath nadakkuka thanne cheyyum orikkalum thalararuth
അള്ളാഹു നിങ്ങളെ കാക്കട്ടെ
ഉസ്താതെ അസ്സലാമു അലൈക്കും ജീവിതത്തിൽ എന്റെ റബ്ബിന്റെ ഒരുപാട് പരീക്ഷണങ്ങളെ നേരിട്ട് ഒരു വ്യക്തിയാണ് ഞാൻ താങ്കളുടെ ഈ പ്രസംഗത്തിലൂടെ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
جزاك الله خيرا. بارك الله.
നന്മയെ തേടിയുള്ള നിസ്കാരം നിസ്കരിച്ചിട്ട് ഞാൻ എടുത്ത തീരുമാനം മൂലം നിരപരാധികൾ സാമ്പത്തികമായും മറ്റും പ്രയാസപ്പെടുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ദുആയിൽ ഉൾപ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ഉസ്താദെ എന്റെ മരണപ്പട്ട ബാപ്പാക്ക് വേണ്ടി ദുആ ചേയ്യണെ...... ലക്ഷദ്വീപ്
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ (ﷺ)💎💚
അൽഹംദുലില്ലാഹ് ഒരു പാട് ഉപകാര പ്രധമായ ക്ലാസ്സ് ഒരു പാട് വിഷമം ഉള്ളപ്പഴാ ഇത് കേൾക്കാൻ ഇടയായത് എന്തായാലും സമാധാനം ആയി അൽഹംദുലില്ലാഹ് 🤲🤲🤲🤲
Alhamdulillah....Eee class കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം .......
മനസ്സിന് ഇപ്പോൾ ഒരു സമാദാനം കിട്ടി 😊
അൽഹംദുലില്ലാ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് ഉസ്താതെ
മാഷാ അല്ലാഹ് നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്
അള്ളാഹു വിധിച്ചതു ക്ഷമിക്കാൻ ഈമാൻ തരട്ടെ
അൽഹംദുലില്ലാഹ്. ക്ലാസ്സ് കേട്ടപ്പോ മനസ്സിന് വല്ലാത്ത സമാധാനം. പരീക്ഷണങ്ങളിൽ ക്ഷമിക്കാനുള്ള കഴിവ് തരണേ അള്ളാഹ്
Fg 🙌♥️❤️v hi
@@AshikMubash-pl4ldp ra cc
@@AshikMubash-pl4ld1q1 AA😊😊😊 ni ft
ഇത് കേ ൾ ക്കു മ്ബോൾ മനസ്സിൽ സന്തോ ശവും സമാദാനം അൽഹംദുലില്ലാഹ്
ഇടക്ക് ഇടക്ക് കേട്ടുകൊണ്ടേയിരിക്കണം -എന്നാൽ എല്ലാം ഉൾകൊള്ളാൻ കഴിയും
Allahu nigalk dheergaayuss nalkattay aameen ...enthooru samaadhaanaa kittunnadh .. alhamdhulillah .....
അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻ കഴിഞ്ഞുമഷാഅല്ലാ
hasbunallahu wanihmal wakkel
ക്ലാസ് കേട്ടപ്പോൾ മനസിന് ഒരു സമാദാനം. പരീക്ഷ ണ ങ്ങളിൽ ക്ഷമിക്കാൻ കഴിവ് തരട്ടെ പടച്ചവൻ
أمين
Aameen
Ameen ✨
P
P
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Manasinu samadhanam kittiya class alhamdulillah
കേട്ടപ്പോൾ ഒരു സുഖം ഞാൻ ഒരു ഹദീസിൻ്റെ കടലാസിൽ വായിച്ചു നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണ് എന്നും കഴിഞ്ഞിട്ടില്ലെങ്കിൽ കഴിയാൻ ഇല്ലാത്തതാണെന്നും വിശ്വാസിക്കണം എന്നും അങ്ങിനെ വിശ്വാസിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വർണം അല്ലാ ഹുവിൻ്റെ മാർഗത്തിൽ ചെലവയിച്ചാലും സ്വാർഗത്തിൽ പോവൻ കഴിയില്ല ഇതെല്ലാം ഞാൻ. വായിച്ചിട്ടും എല്ലാ രോടും പറത്തിട്ടും എൻ്റെ ആ ഒറപ്പ് ആയി കിട്ടാണം അല്ലാഹു തൗഫീക്ക് ചെയ്യുമാറ കട്ടേ ആമീൻ യാ റബിൽ ആ ലാമീൻ നമുക്ക് എല്ലാവവർക്കും തനഫീക്ക് നൽകുമാറട്ടേ ആമീൻ
Great speech god bless you sir
അൽഹംദുലില്ല അല്ലാഹുവെ ഞങ്ങൾക്ക് മാപ്പുനല്കണേ
Good speech, Masha Allah
Masha. Allah. Manasi Thattunna Class. Allahu. Ellaprayasangalum
Sabarodu. Koodi Sahikkanulla Manass.nalki Anugrahikkatte. Aameen
Aameen ya rabbal aalmeen🤲🤲🤲
കേട്ടപ്പോൾ സമാധാനം.
മാഷാ അളളാഹ്
Masha Allah 🤲🤲
Allahu ve ella pareekshananghalum vighayipichhe tharane😢😢😢
Alhamdulillah👍
Subhanallah kuree vishamam manasil undayirunnu ellam mari
Masha allah jazakkallahu hairen kaseera
Masha Allah ❤
Aritatha Kure karyaagL manassilakn kazhichu Allah I anugrahikate
Jazaakkallahu Khair
Masha Allah alhamdu lillah Ellam ulkond jeevikkan Allah I ellavarum thoufeeq tharate
Ameen
Ameen
Aameen
Subhana allah
Aameen Yaa Rub Ul Aalameen.
മാഷാഅല്ലാഹ്
Masha Allah
Goodspeech👍👍👍
മാഷാ അല്ലാഹ്
Manasinu samadhanam kittiya class allhumdhulilla
Usthathe cheriaoru karanam mathi enenda as hand annod pinnakkam
Jazakallahkhair
Subahaanallah Alhamdulillah Lailaahaillallah Allahu Akbar
ماشاء الله
Satyam... 💯 sadhamanam👌👌
Barthavinte avihidam bharyk pareekshanamano
Alhamdulilah
👍
SUBHAANALLAAH
Mashaallah
Masha.allah
Allahu Akbar 🤲🏻
Ameen
ആമീൻ
Eppol. Munnu masamayiennodoru aduppavummkkanikkunnilla enik oru samadanam illa 30yeras ayyi kallyanamm kazhinjit jhan adhu cheyyanam orumaruppadi anik thatannam palli kkaryaghalkum munnillan ennod mmathram illa
Alhmdulillaah
അനുഭവിക്കുന്ന പ്രയാസങ്ങൾ പരീക്ഷണം മാത്രം ആണോ അതല്ലെങ്കിൽ ശിക്ഷ എന്ന രൂപത്തിലും ആവാമോ.
ഒരാൾക്ക് എന്നും പ്രയാസവും വിഷമങ്ങളും ആണെങ്കിൽ അത് ശിക്ഷ ആയിരിക്കുമോ. ദുനിയാവിലെ ശിക്ഷ
ഐഹിക ജീവിതം പരീക്ഷണമാണ്.
ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)
ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
…… ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
പരീക്ഷണങ്ങള്‍ എല്ലാവ൪ക്കും ഒരേപോലെയായിരിക്കില്ല. ഓരോരുത്ത൪ക്കും അത് വ്യത്യസ്ഥമായിരിക്കും. ഉറ്റവരുടെ മരണം, രോഗം , അപകടങ്ങള്‍, സാമ്പത്തിക നഷ്ടം, പീഢനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ രീതിയില്‍ പരീക്ഷണങ്ങള്‍ കടന്നുവരാം. ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിതരായ പ്രവാചകന്‍മാ൪ പോലും പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവായിട്ടില്ല. സത്യനിഷേധികളുടെ ഭാഗത്തു നിന്നും സത്യവിശ്വാസികള്‍ വളരെയേറെ മര്‍ദ്ദനങ്ങളും, ആക്രമണങ്ങളും, യാതനകളും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.
പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നത് സ്വ൪ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു.
നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗപ്രവേശനമാണ്. ക൪മ്മങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ക്കും സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയില്ല. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം കൊണ്ടുമാത്രമേ സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ. ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി ക്ഷമിക്കുമ്പോള്‍ അത് സ്വ൪ഗപ്രവേശനത്തിന് കാരണമാകുന്നു.
നബി(സ്വ) പറഞ്ഞു:അല്ലാഹു പറയുന്നു: ആദം സന്തതികളേ, (പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍) പ്രഥമ ഘട്ടത്തില്‍തന്നെ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമായി സ്വ൪ഗമല്ലാതെ ഞാന്‍ യാതൊന്നും ഇഷ്ടപ്പെടുന്നില്ല. (ഇബ്നുമാജ)
നബി(സ്വ) പറഞ്ഞു:അല്ലാഹു പറയുന്നു: വിശ്വാസിയായ എന്റെ ഒരു അടിമയുടെ ദുനിയാവിലെ ഏറ്റവും അടുത്ത ബന്ധുവിനെ മരിപ്പിക്കുമ്പോള്‍ (എന്റെ അടിമ ക്ഷമിക്കുകയാണെങ്കില്‍) അവന് എന്റെ അടുത്ത് സ്വ൪ഗമല്ലാതെ പ്രതീക്ഷിക്കുന്നില്ല. (ബുഖാരി)
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഉന്നതനായ അല്ലാഹു പറയുന്നു: ദുനിയാവില്‍ തന്റെ കരളിന്റെ കഷ്ണത്തെ ഞാന്‍ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്‍മാര്‍ക്ക് പ്രതിഫലമായി നല്‍കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്. (ബുഖാരി)
قال عكرمة رحمه الله : ليس أحد إلا وهو يفرح ويحزن، ولكن اجعلوا الفرح شكرا والحزن صبر
ഇക്’രിമ (رحمه الله) പറഞ്ഞു:സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ സന്തോഷത്തെ നിങ്ങൾ (അല്ലാഹുവിനുള്ള) നന്ദിയും, ദുഃഖത്തെ അവനു വേണ്ടിയുള്ള ക്ഷമയുമാക്കി തീർക്കുക”. (തഫ്സീർ ഇബ്നു കഥീർ, 8/28)
@@thehumblebelieverbyfathima5810 😢
Good speach
Aameen
👍👍👍👍🤲🤲
Alhamdulillah
Masha alla
Usdhadhe എനിക്ക് bhayagara പേടിയാണ്.. ഹാർട്ട് അറ്റാക്ക് verumo bp koodi ഞെരമ്പ് പൊട്ടുമോ എന്നൊക്കെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല.. bp നോക്കിയപ്പോ 150..pine nokkiyapo 130..pedich വീണ്ടും പോയി നോക്കി അപോ 150/80 ..news oke ketaal എനിക്കും അങ്ങനെ സംഭവിക്കുമോ എന്ന പേടിയാ ... എന്നെ ഒന്നു സഹായിക്കുമോ ....
Allaahu nhighalkk manassin samaadhaam nhalgatte
Aameen
പേടിക്കുമ്പോഴാണ് bp കൂടുന്നത്.😊
Barakha allah
Good
അൽഹംദുലില്ലാഹ് 🤲🤲
💯👍
Ayoob good സ്പെക്ക
gud speech
Subhanallah🥹 good speech👍
حسبنا الله ونعم الوكيل
Assalamualaikum
sir nt number kittumooo
Allah
Yong
G no
😢
🤲🤲🤲😔
Aa
🤲🏻🤲🏻
Ameen
❤❤
Manasinu samadhanam kittiya class allhumdhulilla
Aameen Aameen yarabbal Aalameen ❤
Masha Allah 🤲🤲
Masha Allah
Good speach
അൽഹംദുലില്ലാഹ് 🤲🤲🤲
ആമീൻ
💝💝🤲🤲
🤲🤲
Subhanallah
Mashaallah
Alhamdulilah
Masha allah🤲🤲🤲
Masha Allah
Alhamdulillah Masha Allah
Mashaallah
Alhamdulillah
ആമീൻ
Mashaallah