ചാലിയത്തെ ബാലുശ്ശേരി ക്ലിപ്പ് കൊണ്ടാടിയ വഹാബികളോട്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 263

  • @asharafudeena3146
    @asharafudeena3146 ปีที่แล้ว +58

    റഹ്മാനായ അള്ളാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ

  • @k.pmajeed2087
    @k.pmajeed2087 ปีที่แล้ว +20

    ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങൾക്കും വഹാബികൾക്ക് മറുപടി പറയാൻ കഴിയാത്തതുകൊണ്ട്
    ഉസ്താദിനെ വ്യക്തിഹത്യ നടത്തി അതിൽ അഭയം കണ്ടെത്താറാണ് മൗലവിമാരുടെ പതിവ്.
    റഫീഖ് സലഫി ഫൈസൽ മൗലവി ബാലുശ്ശേരി തുടങ്ങി എല്ലാ മൗലവിമാരുടെയും
    സ്വഭാവം ഇതുതന്നെയാണ്.
    അതിന് ഉസ്താദ് അവർക്ക് കൊടുത്ത മറുപടി
    20 കൊല്ലത്തോളമായി വഹാബികൾക്കെതിരെ ഞാൻ പ്രസംഗിക്കുന്നുണ്ട്.
    എന്റെ പ്രസ്ഥാനത്തിന്റെ പൂർണ്ണ. പിന്തുണയും എനിക്കുണ്ട്👌👌👌👌👌💯.
    അതുകൊണ്ട് വഹാബികളെ.. ഉസ്താദ് പറഞ്ഞ വിഷയങ്ങൾക്ക് ഓരോന്നിനും മറുപടി പറയൂ?.
    നിങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല കാരണം അത്രയ്ക്കും ദുർബലമാണ് വഹാബിസം.

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 ปีที่แล้ว +3

      അതെ അത് തന്നെ ഹഖിന്റെ ഭാഗത്തു നിൽക്കാൻ ഹഖ് ഹഖ്പോലെ മനസ്സിലാക്കുവാനും ഭാഗ്യം കിട്ടുക എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര ഭാഗ്യം തന്നെയാണ് അത് എല്ലാവർക്കും കരസ്ഥമാക്കുകയില്ല

    • @k.pmajeed2087
      @k.pmajeed2087 ปีที่แล้ว +2

      @@MUHAMMED-ALI.99 എവിടെ എന്ന് ചോദിക്കേണ്ടതില്ല.
      ഇൻഷാ അള്ളാ ഞാൻ ഇവിടെ തന്നെ ഉണ്ടാകും
      ഞാൻ വഹാബികളെ പോലെ ചാകുവാൻ ഐഎസ്എസിലേക്കുന്നും പോവുകയില്ല.
      ഞാൻ മുമ്പ് നിന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി പറ??
      നീ എന്തുകൊണ്ട് ഐഎസ്എൽ പോകുന്നില്ല??.
      ..... കൊല്ലൽ നിർബന്ധമാണെന്ന അൽമനാറിന്റെ ഫത്‌വ നീ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല??
      ഇതിന്റെ മറുപടി പറ??.

    • @f-zfff
      @f-zfff ปีที่แล้ว

      ​@@MUHAMMED-ALI.99 allahu= കാല അള്ളാഹു ഫീ ഖുർആൻ : إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ-ആശയം :നിക്ഷ്യമായിട്ടും നിന്റെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം സകാത് നിലനിർത്തുന്ന സച്ചരിതരുമാവുന്നു.surah:maidah 55
      Nb:മരിച്ചവരോട് ഉള്ള സഹായ തേട്ടം ശിർക്ക് അല്ല ആണെന്ന് തെളീക്കാൻ വെല്ലു വിളിക്കുന്നു പറ്റോ കുഞ്ഞാടിന്

    • @alivn1330
      @alivn1330 ปีที่แล้ว +1

      ആരുടെയും മുറിക്ലിപ്പ് കേൾക്കാതെ എല്ലാവരുടേയും ഫുൾ വീഡിയോ കാണുക . സത്യം മനസ്സിലാക്കുക

  • @abdurahimc2824
    @abdurahimc2824 ปีที่แล้ว +19

    ഉസ്താദ് ന് അള്ളാഹു ആഫിയത് നൽകട്ടെ, ബറകത് ചെയ്യട്ടെ റഹ് മത് ചെയ്യട്ടെ.. ആമീൻ

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +2

      വിരോധാഭാസം...
      അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റി മഹാൻ മാരായ(അല്ലാത്തവരും) അല്ലാഹുവിൻ്റെ സൃഷ്ടികളിൽ എത്തിക്കുന്നത് ന്യായീകരിച്ചതിന്....

    • @swabeeh9001
      @swabeeh9001 ปีที่แล้ว +1

      T

    • @abdulshukoorparammal2016
      @abdulshukoorparammal2016 ปีที่แล้ว

      @@shaanmeadia5298 ആരാടോ അല്ലാഹുവിനോട് ദുആ ചെയ്യേണ്ട എന്ന് പറയുന്നത്. അല്ലാഹുവിനോട് ദുആ ചെയ്യുന്നതിനോടൊപ്പം ഡോക്ടറെ കാണാൻ പോകുന്നത് പോലെ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ സൃഷ്ടികളുടെ സഹായം തേടിയാൽ അത് ശിർക്കാകില്ല എന്ന് പറയുന്നു എന്നല്ലാതെ എല്ലാവരും ദുആ എല്ലാം നിർത്തി സൃഷ്ടികളുടെ സഹായം മാത്രം തേടിയാൽ മതി എന്ന് ആരെങ്കിലും പറയുന്നുണ്ടോ? എന്താണ് നീ ഇല്ലാത്തത് പറയുന്നത്? നീ ഒരു മുസ്ലിം അല്ലേ? സത്യം പറഞ്ഞ് ശീലിച്ചു കൂടെ? അതോ നീ പറഞ്ഞത് അഞ്ചുനേരത്തെ നിസ്കാരത്തിനു ശേഷം കൂട്ടത്തോട് കൂടി അല്ലാഹുവിനോട് ദുആ ചെയ്താൽ പ്രശ്നമാണ് എന്ന് പറയുന്ന ടീമിനെ കുറിച്ചാണോ? സുന്നികൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നത് പോലെ വഹാബികൾ ദുആ ചെയ്യൽ ഉണ്ടോ?

  • @sidheekt3511
    @sidheekt3511 ปีที่แล้ว +26

    അല്ലാഹ്വ വഹാബ് സഖാഫിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ - ആമീൻ

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +2

      വിരോധാഭാസം...
      അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റി മഹാൻ മാരായ(അല്ലാത്തവരും) അല്ലാഹുവിൻ്റെ സൃഷ്ടികളിൽ എത്തിക്കുന്നത് ന്യായീകരിച്ചതിന്....

    • @asharafudeena3146
      @asharafudeena3146 ปีที่แล้ว

      ആമീൻ

    • @true2393
      @true2393 ปีที่แล้ว

      Khuraafath prajarippikkaan

  • @jbr4828
    @jbr4828 ปีที่แล้ว +23

    Ma sha allah
    ഉസ്താദിന് ഒരുപാട് കാലം ആദർശം പറയാൻ അള്ളാഹു ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ 🤲🤲

    • @alivn1330
      @alivn1330 ปีที่แล้ว

      മുറിക്ലിപ്പ് കേൾക്കാതെ എല്ലാ വിഭാഗത്തിലെ പണ്ഡിതന്മാരുടെയും പ്രഭാഷണങ്ങൾ നിഷ്പക്ഷ മായി കേൾക്കുക.സത്യം മനസ്സിലാകും

    • @true2393
      @true2393 ปีที่แล้ว

      Athrayum kaalam ningalkkonnum hidhayath kittilla ennu saaram?

    • @true2393
      @true2393 ปีที่แล้ว

      @@alivn1330 muri vvaidhyan ennu parayunna poleyanu wahab sir muri clippan?

    • @jbr4828
      @jbr4828 ปีที่แล้ว

      @@true2393 ഇപ്പൊ ഉള്ളത് പൂർവികർ കാണിച്ചു തന്ന മാർഗത്തിൽ തന്നെയാണ്.
      അല്ലാതെ 921 ൽ വന്ന മുറി തൗഹീദിൽ അല്ല 😁🤣

    • @jbr4828
      @jbr4828 ปีที่แล้ว

      @@true2393 ക്ലിപ്പും കിതാബും കട്ടും മുറിച്ചും നടക്കുന്നത് മൗലവിമാരാണ്.

  • @abubadhira8233
    @abubadhira8233 ปีที่แล้ว +12

    ദുബആയില്‍ ഉൾപ്പെടുത്തണേ ഉസ്താദേ സുന്നത്ത് ജമാഅത്തിന് മുതല്‍ കൂട്ടായി നാഥൻ ഉസ്താദിന് ആഫിയത്തുള്ള ധീർഘായുസ്സ് തരട്ടെ امين يارب العالمين

  • @Maydanvision
    @Maydanvision ปีที่แล้ว +9

    ബാലുശ്ശേരിയെ കേട്ടവർ - തൗബ ചെയ്തില്ലെങ്കിൽ - കാര്യം പോക്കാ മുജാഹിദുകളെ ! സൂക്ഷിച്ചോളൂ !! ദീനീ
    ( ആണോ ?) വേദിയിൽ മനുഷ്യന്റെ പച്ചെറിച്ചി തിന്നുന്നതിന് സാക്ഷിയായി തല കുലുക്കിച്ചിരിച്ചവർക്ക് നാശം. 🔥🔥🔥

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 ปีที่แล้ว +1

      ഇതൊരു വളരെ യാഥാർത്ഥ്യമായ വിഷയം തന്നെയാണ് എന്ന് മാത്രമല്ല ഇവറ്റകളോട് ഇവരെ കൂട്ടിയിരിക്കുന്നത് സുന്നി പണ്ഡിതന്മാരോടുള്ള വിദ്വേഷവും വെറുപ്പും മാത്രമാണ്

  • @abuyahyafalily1411
    @abuyahyafalily1411 ปีที่แล้ว +8

    ഉസ്താദ് 🌹

  • @noushadnaduvilail1389
    @noushadnaduvilail1389 ปีที่แล้ว +8

    ബഹുമാനപ്പെട്ട വഹാബ് സഖാഫി ഉസ്താദ് അരയും തലയും മുറുക്കി ഇറങ്ങിയപ്പോ വഹാബികൾ മെഴുകുന്നത് കാണുമ്പോ വല്ലാത്ത സങ്കടം തോന്നുകയാ 😂😂😂😂😂

  • @muhammadniyaz4547
    @muhammadniyaz4547 ปีที่แล้ว +5

    ഉസ്താദ് പോളി ആണെ

  • @nisarcm7706
    @nisarcm7706 ปีที่แล้ว +3

    വഹാബി കളുടെ ചീഞ് നാറിയ തനി നിറം സമുദായത്തിന് തുറന്ന് കാട്ടി തന്ന ഞങ്ങളുടെ മുത്താണ് സഖാഫി ഉസ്താദ്‌

  • @ikm3783
    @ikm3783 ปีที่แล้ว +6

    Waiting

  • @sinanig3263
    @sinanig3263 ปีที่แล้ว +7

    Usthad afeeyathulla dheergahiss nalgane allah

  • @ummersaid8679
    @ummersaid8679 ปีที่แล้ว +26

    സഖാഫി ക്കു മുന്നിൽ സലഫികൾ മുട്ടുമടക്കുന്നു.

    • @msdvideos4447
      @msdvideos4447 ปีที่แล้ว +6

      @@MUHAMMED-ALI.99 തനിക്ക് അറിയില്ലേ ഓ സോറി. വഹാബി ആയിരുന്നു അല്ലേ അപ്പോ പറഞ്ഞിട്ട് കാര്യമില്ല

    • @abdulrazake5185
      @abdulrazake5185 ปีที่แล้ว +1

      മയ്യത്തിനെ വിളിച്ച് തേടുന്നവരെ സുന്നികൾ എന്ന്‌ വിളിക്കരുത്
      സമസ്തകളിലെ ചിലർ എന്ന് മാത്രമേ വിളിക്കാവു.
      അല്ലെങ്കിൽ അത് നമ്മൾ ചെയ്യുന്ന വലിയ തെറ്റാണ്.

    • @msdvideos4447
      @msdvideos4447 ปีที่แล้ว

      @@abdulrazake5185 മഹാമ്മാർ അല്ലാഹുവിൻ്റെ അടുത്ത് ജീവിച്ചിരിക്കുന്നവർ ആകുന്നു എന്നാണ് മിസ്ലിമീങ്ങളുടെ വിശ്വാസം അത് വിശ്വസിക്കാത്തവർ എന്ത് മുസ്ലിം

    • @abdulrazake5185
      @abdulrazake5185 ปีที่แล้ว

      സഖാഫിക്ക് മുൻപിൽ മുട്ട് മടക്കില്ല മയ്യിത്തിനെ വിളിച്ച് തേടുന്നവനോട്
      മുസ്ലിങ്ങൾ മുട്ട് മടക്കാനോ
      ലാത്തയേയും ഉസ്സയേയും
      മനാത്തയേയും വിളിച്ച് തേടിയ അബുജഹലിനോട്
      മുസ്ലിങ്ങൾ മുട്ട്മടക്കിയിട്ടില്ല
      അങ്ങിനെയുള്ള മുസ്ലീങ്ങൾ
      സിഎം മടവൂരിനെ വിളിച്ചു തേടുന്ന വഹാബ് സഖാഫിയോട് മുട്ട് മടക്കുകയോ. 😀

    • @Aburushada
      @Aburushada ปีที่แล้ว

      @@abdulrazake5185 ആരാണ് വിളിച്ചു തേടിയത്. തീവ്രവാദി നേതാക്കൾ പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങി

  • @noufalzahra313
    @noufalzahra313 ปีที่แล้ว +7

    കോറിപ്പണിക്കാരൻ ബാലുശ്ശേരിയെ ... ദീൻ പറയാൻ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും...😂

  • @muhammadmusthafa3888
    @muhammadmusthafa3888 ปีที่แล้ว +4

    Maasha Allah

  • @excellent8378
    @excellent8378 ปีที่แล้ว +2

    ഒരാൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പറയുന്നു മറ്റൊരാൾ അല്ലാഹുവിനെ കൂടാതെ ഔലിയകളെയും വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറയുന്നു....
    എന്തൊരു ഗതികേട്...

  • @riyadsalim1
    @riyadsalim1 ปีที่แล้ว +16

    Dua യിൽ എന്നേയും ഉള്പെടുത്തന്നേ ❤️

  • @gafoornottathayil7957
    @gafoornottathayil7957 ปีที่แล้ว +3

    Isi ഭീകരവാതി ബാലൂ പൊട്ടൻ വഹഹാബി കുഞ്ഞാടുകളെ പൊട്ടൻ കളി കളിപ്പിക്കുന്നത് തുറന്നു കാട്ടിയ വഹഹാബ് ഉസ്താദ് തുറന്നു കാട്ടിത് .. മാഷാഅല്ലാഹ്‌.... 🌹🌹💓🤲🏻

  • @beerannediyodath8731
    @beerannediyodath8731 ปีที่แล้ว +2

    Al.Hamdulillah

  • @ahammedo6103
    @ahammedo6103 ปีที่แล้ว +8

    ماشاءالله 🌷🌷🌷 ഉഗ്രൻ അത്യുഗ്രൻ

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว +3

    അദേഹം ഖുർആനും ഹദീസുകളും ഉദ്ധരിച്ചാണ് സംസാരിച്ചത്,നിങൾ നീണ്ട നാവുകൊണ്ട് പരിഹസിച്ചും, വായ്‌പുട്ടടിക്കുകയും അല്ലാതെ എന്ത് പ്രാമാണികതയാണ് സമർത്തിച്ചത്

  • @thahasiyad1292
    @thahasiyad1292 ปีที่แล้ว +2

    മുജാഹിദുകൾക്കു അള്ളാഹു ഹിദായത് നൽകുമാറാകട്ടെ. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് മുജാഹിദുകൾ പഠിപ്പിച്ചത് സഹായം അള്ളാഹു vinod മാത്രമാണെന്ന് പിന്നീട് ഒരു വിഭാഗം ജിന്നുകളോട് സഹായം തേടാം എന്നായി. എന്നിട്ട് മുജാഹിദുകൾ പരസ്പരം ശിർക് ആരോപിച്ചു. ഒരു വിഭാഗം തൗബ ചെയ്ത് ഇത്രയും നാൾ ഞങ്ങൾ ചെയ്തത് തെറ്റായി പോയി എന്ന് പറഞ്ഞിട്ട് ജിന്നിനോട് സഹായം തേടാൻ presangichu നടന്നു ഇനി ഓളിയകളോട് സഹായം തേടാൻ നേതാക്കന്മാർ പറഞ്ഞാൽ തൊണ്ട തൊടാതെ അത് വിഴുങ്ങും പാവം മുജാഹിദ് പ്രവർത്തകർ.50 വർഷത്തിനുള്ളിൽ എത്ര മാറ്റ തിരുത്താലുകളാണ് ഇവർ നടത്തിയത്. ഇമാമുമാർ പറഞ്ഞത് അംഗരീകില്ല എന്നിട്ടോ ബാലേശ്ശൂരിയെ പോലുള്ള വിവരം ഇല്ലാത്തവരുടെ പിന്നാലെ.....

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 ปีที่แล้ว +1

    ماشاءالله تبارك الله

  • @maharoofali6953
    @maharoofali6953 ปีที่แล้ว +3

    👍

  • @falilfalil6175
    @falilfalil6175 ปีที่แล้ว +4

    👍🏻👍🏻👍🏻👍🏻

  • @murshidcmcc-js1be
    @murshidcmcc-js1be ปีที่แล้ว

    ഇത്‌ part ആക്കി edit ചെയ്യൂ

  • @Ricky-dm6ci
    @Ricky-dm6ci ปีที่แล้ว

    Mammali kaka evide

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 ปีที่แล้ว +2

    വഹാബി വഹാബിസം പാപ്പരത്തം തലക്ക് സ്ഥിരമില്ലാതെ എന്തൊക്കെ വിളിച്ചു പറയുകയാണ് ഇന്ന് പറഞ്ഞത് നാളെ അറിയില്ല മുന്നെ പറഞ്ഞതൊന്നും ഓർമ്മയില്ലാതാനും ഇതിന്റെ പേരാണ് വഹാബിസം ഇതിനെയാണ് നാണമില്ലാത്തവർ തലയിൽ കെട്ടിയിരിക്കുന്നത്

  • @Abz_titan
    @Abz_titan ปีที่แล้ว

    അതാണ് ഉസ്താദ്

  • @irfaankhankk9467
    @irfaankhankk9467 ปีที่แล้ว +5

    ഇന്നത്തെ മുജാഹിദ്ന്റെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോനുന്നു 😢😢😢കഷ്ട്ടം

    • @true2393
      @true2393 ปีที่แล้ว

      1000 vattam Allahuvinu pakaram Avliyaakkale vilikkaan kayiyilla 1,Ethu prayaasthinte gattathilum baramelppikkaan Allahuvine maathram thiranjedukkunnavar 2,Allahuvum rasoolum parayaathath Avarude peril Aaropikkathavar 3,dheenil Sthirappetta karryangalkku purame puthiya karryangal dheenaanenn paranju kootticherkkaathavar thudangge Anavadhi karryangalil pramaanangalkk virudhamayi Oru Anushttaanavum Anushttikkathavar ennaal marupakshamavatte ithinu ner vipareedhavum chindhikkunnavarkk ithokke dharaalam?

    • @munavvira.m.mfathima3185
      @munavvira.m.mfathima3185 ปีที่แล้ว

      @@true2393 orupaad nanmakal nishedhichavar 1, Muslim ne kaafir aakunnavar 2, shirk,dua endhenn aryathavar 3, orupaad ayatukalum hadeesukalum dhurvyakanam cheythavar 4, mahanmare bahumanikkathavar 5, marichavare verum shavam pole kanunnavar 6, maricha veetil Quran paarayanam haram aakyavar 7, sunnath nomb venda,nabi jenicha divasam santhoshikkathe dhukkam aacharamaakiyavar 8, mu'mineengale mushrikeengal aakan ulsaham kanikkunnavar 9, nabi (s) thangale saadhaarana manushyanai kanunnavar 10. Ingane orupaad orupaad und..allahu hidhayath nalkumaaravatte

    • @abdulshukoorparammal2016
      @abdulshukoorparammal2016 ปีที่แล้ว

      @@true2393 ഞങ്ങൾ അവയെ ആരാധിക്കുന്നു എന്ന് പറയാത്ത ഒരു വിഭാഗം ചെയ്യുന്നത് ശിർക്കാണ് എന്ന് അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ല പക്ഷേ മുജാഹിദുകൾ പറയുന്നുണ്ട്.
      ഇന്ന സമയത്ത് കൂട്ടത്തോട് കൂടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പാടില്ല എന്ന് അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ല പക്ഷേ മുജാഹിദുകൾ പറയുന്നുണ്ട്.
      ചിന്തിക്കുന്നവർക്ക് ഇതിലും കൂടുതൽ എന്താണ് വേണ്ടത്?

  • @abdullatheefmc5299
    @abdullatheefmc5299 ปีที่แล้ว +2

    കള്ള് കുടിയും, വ്യഭിചാരവും ചെയ്യുമ്പോൾ, അവന്റെ മനസ്സിൽ, വിഷമം ഉണ്ടാകും 🤔എന്നാൽ ബിദ് അത് ചെയ്യുമ്പോൾ അവൻ വിചാരിക്കുന്നദ്, വലിയ പുണ്ണ്യകാര്യം എന്ന നിലക്കാണ് 🙄🙄

  • @Abz_titan
    @Abz_titan ปีที่แล้ว

    വഹാബ് സഖഫി 👍🏻👍🏻👍🏻👍🏻

  • @akbarakku4889
    @akbarakku4889 ปีที่แล้ว

    Usthad clip murikkukayanu njan aa moulavi yude full video kanunnu

  • @jafaraliillikkal5474
    @jafaraliillikkal5474 ปีที่แล้ว +1

    Super ❤️❤️❣️

  • @liyasliyas2725
    @liyasliyas2725 ปีที่แล้ว +1

    കുറെ ചെല്പനകൾ നടത്തിക്കൊണ്ട് ജനങ്ങളെ പൊട്ടൻ ആക്കാതെ ജനങ്ങളെ തൗഹീദിലേക്ക് വിളിക്കുന്ന ഖുർആൻ സുന്നത്ത്മായി സംസാരിക്കൂ സഖാഫി സഖാഫി

  • @shameeramanitharuvana9169
    @shameeramanitharuvana9169 ปีที่แล้ว +3

    ♥️

  • @androospapers8050
    @androospapers8050 ปีที่แล้ว +1

    അല്ലാഹുവിനു കഴിവില്ലാഞ്ഞിട്ടാണോ
    അല്ലെങ്കിൽ സമയമില്ലാഞ്ഞിട്ടാണോ നിങ്ങൾ അല്ലാഹുവിനെ വിളിക്കാത്തത്
    അവന്റെ ഖുർആനിൽ അവൻ പറയുന്നു
    നിങ്ങൾ എന്നോട് ചോദിക്കൂ ഞാൻ ഉത്തരം നൽകാമെന്ന്
    പിന്നെ എന്തിനാണ് മക്കളെ നിങ്ങൾ അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത
    ഈ വിളി പഠിപ്പിച്ചു ജനങ്ങളെ പിഴപ്പിക്കുന്നത്

  • @rlmerelme8940
    @rlmerelme8940 ปีที่แล้ว +3

    🌹☑️

  • @sevenstarvettichira9533
    @sevenstarvettichira9533 ปีที่แล้ว +1

    നിങ്ങളെ ജനങ്ങൾക്കു ശെരിക്കും മനസ്സിൽ ആയികൊണ്ടിരിരിക്കുന്നു

  • @abdullaabdu8377
    @abdullaabdu8377 ปีที่แล้ว +6

    Ameen

  • @sajeerabdulazees265
    @sajeerabdulazees265 ปีที่แล้ว +1

    Good

  • @Abz_titan
    @Abz_titan ปีที่แล้ว

    യാ റഹ്മാനെ വഹാബികൾക്ക് ബുദ്ധി കൊടുക്കണേ

  • @techiefollow3113
    @techiefollow3113 ปีที่แล้ว

    Recite *AYATUL KURSI* , May Allah reward you
    ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥)
    Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest.
    Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.

  • @riyasillyas1151
    @riyasillyas1151 ปีที่แล้ว +1

    👍👍👍

  • @Mali-zq1dr
    @Mali-zq1dr ปีที่แล้ว +1

    👍🌹

  • @abumujthabachappuummu4379
    @abumujthabachappuummu4379 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @majeedsaqafi6389
    @majeedsaqafi6389 ปีที่แล้ว +3

    ഖുർആൻ പറഞ്ഞഎല്ലാ പ്രവാചകൻ മാരും മുജാഹിദ് പ്രസ്ഥാനത്തിന്റെ സിക്രട്ടറിയും പ്രസിഡന്റ് കാജാൻജി ഒക്കെ ആയിരുന്നു ,, സകരിയ നബി വഹ്ഹാബി പള്ളിയിലെ വല്ല്യ ഇമാം ആയിരുന്നു പള്ളികര്യ സിക്കട്ടറി ആയിരുന്നു എന്നൊക്ക ഇയാൾ പറയുന്ന ക്ലിപ്പ് ണ്ട് അത് കാക്കുംപടി ഇടുന്നുണ്ട് 😀😀😀😀

  • @najeebvp-mk6gl
    @najeebvp-mk6gl ปีที่แล้ว +2

    😊

  • @amalms9201
    @amalms9201 ปีที่แล้ว

    11:23🤣🤣🤣

  • @mudasirmv322
    @mudasirmv322 ปีที่แล้ว +3

    മുജാഹിദ് ബാലൻ ആശാരി

  • @Catherggg
    @Catherggg ปีที่แล้ว

    Balushery എരപ്പായി

  • @mohammadnazeer6819
    @mohammadnazeer6819 ปีที่แล้ว +1

    ഇത് എന്ത് മറുപടി ആണ് തൊള്ള സാകാഫി ആദർഷത്തിന് ആദർശം കൊണ്ട് മറുപടി പറയൂ അല്ലാതെ തോള്ള ബഡായി പറയുക അല്ല വേണ്ടത്

  • @aboobackereksa6667
    @aboobackereksa6667 ปีที่แล้ว +5

    കാസർഗോഡ്... ആരിക്കാടിയിൽ വന്നു ഒരുപാട് തെറി പറഞ്ഞ പോയ ആളാണ് ഈ ബാലുശ്ശേരി....
    മമ്പാട് ഉസ്താദിന്റെ മറുപടി കിടിലമായിരുന്നു... മൗലവിയുടെ തലക്ക് കിട്ടിയ ഒരു നല്ല അടിയായിരുന്നു...... ഈ മറുപടി...👍👍

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว +1

    ചക്കാപ്പിയളെ കളവ്മാത്രം പറയുന്നു ഖുത്ത്ബിയത്ത് വലിയ കാക്കാൻെറ നൂറുകണക്കിന് നായ നാല് ടയർപൊട്ടി കാർകേടായി...ഐലക്കാട്ട് പോകാതെ മുജാഹിദ് ആസ്പത്രിയിൽ അഭയം...

  • @അള്ളഹുമതി
    @അള്ളഹുമതി ปีที่แล้ว +2

    നിങ്ങൾ ഫുൾ കള്ളവ് പറയുന്നു നിങ്ങൾ ഫുൾ ക്ലിപ്പ് ഇടുന്നില്ല നിങ്ങൾ സനദ് കൊണ്ട് വരൂ

  • @sathyam7138
    @sathyam7138 7 หลายเดือนก่อน +1

    വഹാബിസത്തിൻ്റെ ചങ്കാണറുക്കുന്നത്.

  • @mudasirmv322
    @mudasirmv322 ปีที่แล้ว +6

    ആണ് കുട്ടി ഉസ്താദ്

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +1

      വിരോധാഭാസം...
      അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റി മഹാൻ മാരായ(അല്ലാത്തവരും) അല്ലാഹുവിൻ്റെ സൃഷ്ടികളിൽ എത്തിക്കുന്നത് ന്യായീകരിച്ചതിന്....

    • @mudasirmv322
      @mudasirmv322 ปีที่แล้ว

      Allahuvin കൈ ഇടത്ത് ആണോ വലത്ത് ആണോ സലഫി കുറഫി

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 ปีที่แล้ว +1

      @@shaanmeadia5298 പരിശുദ്ധമായ ദീൻ പഠിക്കണമെങ്കിൽ പരിശുദ്ധാത്മാക്കളെ കുറിച്ച് അറിയേണ്ടതുണ്ട് ഇത് അല്ലാഹുവിന്റെ ദീനിൽ ഉള്ള കാര്യം തന്നെ അല്ലയോ ആ പരിശുദ്ധമായ ദീൻ പഠിപ്പിച്ചവരുടെ പേര് പറയലും ചരിത്രം അയവിറക്കലും പുണ്യകർമ്മം തന്നെയാണ് ഇവിടെ ആരും അല്ലാഹു അല്ലാത്തവരെ ആരാധിക്കാനോ ദൈവീകത വെച്ച പുലർത്താലോ പഠിപ്പിക്കുന്നില്ല നമുക്ക് അനിവാര്യമാണ് ഇത് പറയൽ ഒരിക്കലും കാപട്യം അല്ല ഇത് അജൻ ആയ വിശ്വാസത്തിന്റെ വഴിത്താരയാണ്

  • @Yoosyoosuf8089
    @Yoosyoosuf8089 9 หลายเดือนก่อน

    ഇതുവരെ തൗഹീദ് തീരുമാനമാകാത്ത👉അപ്ഡേറ്റ് വഹാബിമതക്കാർക്ക്👈 വെക്തിഹത്യ നടത്തി പിടിച്ചു നിൽക്കുകയല്ലാതെ വഴിയില്ല 😢കഷ്ടം

  • @Saja1703
    @Saja1703 ปีที่แล้ว +1

    Allah saqafeqe deerkaush nalkanay naathaa

  • @K4icWayanad
    @K4icWayanad 3 หลายเดือนก่อน

    ആദര്‍ശത്തില്‍ ബാലുശ്ശേരി വിഭാഗവും , സമസ്തയും അടുത്തു വരുന്നുണ്ട്...!
    അല്ലാഹുവും അവന്‍റെ റസൂലും (സ) മതത്തില്‍ ഒരു വിഥികല്‍പ്പിച്ചാല്‍ ആ വിഥിയില്‍ നിന്നും വ്യതിചലിച്ചുള്ള വിശ്വാസത്തിന് ഇസ്ലാമില്‍ എന്താണോ വിഥി ആ വിഥിതന്നെയാണ് ഇരുവരും അര്‍ഹിക്കുന്നത്....!!

  • @abuyahyafalily1411
    @abuyahyafalily1411 ปีที่แล้ว

    I am waiting

  • @babupklmbabu8118
    @babupklmbabu8118 ปีที่แล้ว

    ആകെ

  • @ISMAILKP269
    @ISMAILKP269 ปีที่แล้ว +2

    ഒരറ്റ വഹിബിക്കും അള്ളാഹുവിൽ വിശ്വാസമില്ല പച്ചകള്ളം പറയാൻ വേണ്ടി ഓരോ ഓരോ ജന്മങ്ങൾ

    • @abbulgafoors9419
      @abbulgafoors9419 ปีที่แล้ว

      നിങ്ങൾ സുന്നി കപടന്മാർക്ക്. .... സി എം മടവൂരിലും.., മുനമ്പത്ത് ബീവിയിലും.., കാന്തം മുക്രി യിലും. വിശ്വാസമുണ്ടല്ലോ..... സുന്നികൾ. രക്ഷ. പ്പെട്ടേ.....

  • @ameenkollam1863
    @ameenkollam1863 ปีที่แล้ว

    🥰🥰❤️❤️

  • @khaleelbrm3056
    @khaleelbrm3056 ปีที่แล้ว +7

    ബാലുശ്ശേരി തലക്ക് വെളിവില്ലാത്ത മനുഷ്യനാണ്

    • @abbulgafoors9419
      @abbulgafoors9419 ปีที่แล้ว

      അപ്പോൾ. ഇജ്ജ് ൻ്റെ വാപ്പയോ...

    • @swabeeh9001
      @swabeeh9001 ปีที่แล้ว +1

      Urappa

    • @nazeersainudeen4972
      @nazeersainudeen4972 ปีที่แล้ว

      Khaleelbrm,വെളിവില്ലാത്ത ആദർശം നിങ്ങളുടെ,,, അള്ളാഹു വല്ലാത്ത വരെ വിളിച്ചു പ്രാർഥിക്കുന്ന മാനസികരോഗം ഉള്ള ആദർശം,,, മടങ്ങികോ ഉപാധികളില്ലാതെ തൗഹിദിലോട്ട്,,,

    • @abdulshukoorparammal2016
      @abdulshukoorparammal2016 ปีที่แล้ว

      @@nazeersainudeen4972 അതിനു ചെയ്യുന്ന ആൾക്ക് തോന്നണ്ടേ ഞാനിപ്പോൾ പ്രാർത്ഥിക്കുകയാണ് എന്ന്. അല്ലാതെ നിന്റെ പുരോഹിതന്മാർ കണ്ടോ ഇപ്പോൾ അവൻ പ്രാർത്ഥിക്കുകയാണ് എന്ന് പറയുമ്പോൾ ആണോ പ്രാർത്ഥന ആകൽ.

  • @skrskr5796
    @skrskr5796 ปีที่แล้ว +1

    ബാലുവിന്റെ സംസാരത്തിന് തീവ്രദ കൂടുന്നു🔯☯️

  • @thahakutty4627
    @thahakutty4627 ปีที่แล้ว +5

    മജ്‌നൂൻ ബാലുശേരി

  • @livetoor8606
    @livetoor8606 ปีที่แล้ว +2

    ഉസ്താദ് ന് അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @ismailullattil3537
    @ismailullattil3537 ปีที่แล้ว +1

    ആദ്യം.വേണ്ടത്.നീ.അല്ലാഹുഅല്ലാതെ..ഒരു.ഇലാഹില്ല.എന്നും.സീ.യെം.ലോകവും.നിയന്ത്രിക്കുന്നില്ല.എന്നും..ഒരാളെയം.ജീവൻ.കൊടുക്കാൻ.അബൂബക്കാരിന്നു.കഴിയില്ല.എന്നും.അതല്ലാം.മാക്കാ.മുശ്രിക്കുകളുടെ.വിശ്വാസം.ആണ്.എന്നും.അതാണ്.ഞങ്ങളുടെ.സംഘടനയെ.ഇസ്‌ലാമായി.കാണാത്തത്.എന്നും.ജനങ്ങൾക്പറഞി.മാപ്.തേടുക...എന്നാൽ.ഇനി.ഉള്ളവരെങ്കിലും.ഇസ്ലാമിക.ജീവിതം.ജീവിച്ചോളും.കണ്ട.കല്ലിനും.മുള്ളിനും.ദുഹാ.ചെയ്യാതെ.നീ.പ്രശങ്കിക്കാൻ.നിന്നാൽകൂർ.ആണല്ലാതെ.ഒന്നും.പറയുന്നില്ല.
    .നിന്റെ.പ്രശങ്കം.കേൾക്കുന്നവർക്കും.....,......

  • @abdumk1
    @abdumk1 ปีที่แล้ว +3

    ഈ പാറ പൊട്ടിക്കുന്ന ജോലി ഒഴിവാക്കി വന്ന ഈ ശൈത്താൻ വന്നതോടെ മുജാഹിദ് നരകം ഉറപ്പിച്ചു

  • @maimoonap6741
    @maimoonap6741 17 วันที่ผ่านมา

    ബാലുശ്ശേരി 👍

  • @murshidcmcc-js1be
    @murshidcmcc-js1be ปีที่แล้ว +3

    ലൈക്‌ അടിക്കുക

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +2

    വഹാബ് സഖാഫി നിങ്ങളെ പോലെ കളവ് പറയുന്ന വേറെ ആരെയും കാണാന്‍ കഴിഞ്ഞിട്ടില്ല... നിങ്ങള്‍ ക്കാണ് വിശ്വാസത്തിൽ പിഴവ് ഉള്ളത്....

    • @Aburushada
      @Aburushada ปีที่แล้ว

      ഇബ്‌ലീസിന്റ അനുയായികൾക്ക് സത്യം മനസ്സിലാകില്ല. വഹാബിസം ദജ്ജാലിസം

    • @abdusalam-qf4sz
      @abdusalam-qf4sz ปีที่แล้ว +2

      കളവാണെങ്കിൽ തെളിയിക്ക് വെല്ലു വിളിക്കുന്നു നിന്നെ

  • @NaushadAli-ww8cy
    @NaushadAli-ww8cy ปีที่แล้ว +1

    ബാലു മഹിന്ദ്രൻ എന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തെന്നെ അറിയില്ല

  • @civiltekbuild7928
    @civiltekbuild7928 ปีที่แล้ว +4

    ഖണ്ഡനങ്ങൾ നടക്കട്ടെ... ഒരു പാട് പേർക്ക് ഹിദായത്തിന് കാരണം ആവും... പണ്ട് ഞാനും ഇതൊക്കെ വിശ്വസിച്ചു മുജാഹിദ് പ്രസംഘങ്കൾ കെട്ടിരുന്നില്ല... ഇപ്പൊ 😍അൽഹംദുലില്ലാഹ്.
    അത് പോലെ ഇസ്ലാമിലേക്ക് വന്ന പുതിയ ആളുകൾ മുജാഹിദ് ബാലുശ്ശേരിയുടെ ധവത്തിലൂടെ... അവരെയും നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട് 😍അൽഹംദുലില്ലാഹ്

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 ปีที่แล้ว +5

      അല്ലല്ല എന്താ കണ്ടത് നിങ്ങൾക്ക് നാണം ഉണ്ടോ മനുശ്യാ ഇത്രയും വികൃതമായി ഇസ്ലാമിനെ ചിത്രീകരിച്ച ഈ വിഭാഗത്തിനെ നിങ്ങൾ പേറുകയാണ് വീണ്ടും അവർക്ക് എന്തേ തൗഹീദ് തൗഹീദ് ഉറച്ചിട്ടില്ല എന്നുള്ളത് യാഥാർഥ്യം തന്നെയല്ലേ എന്നുപറയുന്നതല്ല നാളെ പറയുന്നത് എങ്ങനെ പുതിയ പുതിയ അപ്ഡേറ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് അതിനിടയ്ക്ക് കുറെ തിരുത്തി പറയലും പരിശുദ്ധ ഇസ്ലാമിനെ തിരുത്തൽ എല്ലാ വിശ്വാസത്തിലും തീർച്ചയായിട്ടും ഇല്ല വിശ്വാസം അചഞ്ചലമാണ് അടിസ്ഥാനപരമാണ് അല്ലാതെ മുതുജാഹിദീങ്ങളുടെ തോന്നിയ മാസത്തിന് ഒത്തു നീങ്ങൽ അല്ല ഇസ്ലാം ഇനി നിങ്ങൾക്ക് വേണ്ടി ഒന്ന് പറയട്ടെ ഇവർ ഇസ്ലാമിസ്റ്റുകൾ അല്ല യഥാർത്ഥ മുസ്ലിമീങ്ങളാണ് എന്ന് പറഞ്ഞാൽ പോലും ഇവർക്ക് ഈ മുജാഹിദീസം പറഞ്ഞുകൊടുത്ത അവരുടെ ഗുരുവര്യന്മാരെയും മറ്റും മുശ്രിക് ആക്കുകയും പരസ്പരം കാഫിർ ആക്കുകയും ചെയ്യുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ഇവർ താനെ ഇസ്ലാമിൽ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കുന്ന വരാണ് നമ്മൾ ആരും പുറത്താക്കേണ്ട ഇങ്ങനെയുള്ള ഇവറ്റകളെ പേറുന്നവൻ നാറും എന്നല്ലാതെ മറ്റുള്ളവർക്ക് എന്താ സംഭവിക്കുക ഒന്നും സംഭവിക്കുകയില്ല ഞങ്ങൾക്കു പറയാനുള്ളത് പറഞ്ഞു സ്വീകരിക്കാൻ പറ്റുന്നവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് ചാടി പോകാം ഇനിയും വിവേക ശൂന്യമായ പരാമർശങ്ങൾ കൊണ്ട് രംഗത്തുവരരുത് ഇനിയും നിങ്ങളോട് എനിക്ക് ചോദിക്കാനുള്ളത് തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിനെയും പരിശുദ്ധ ഖുർആനെയും പരസ്യമായി അവഹേളിക്കുകയും മുത്ത് നബിയുടെ വചനത്തെ സ്വയം ഇഷ്ടാനുസരണം വ്യാഖ്യാനം നൽകിയാൽ എന്താണ് സംഭവിക്കുക അവൻ നരകത്തിൽ പാർപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ എന്ന് വചനം കൂടി ഞാൻ ഇവിടെ വെക്കുകയാണ് ഇങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട് അല്ലാഹു ഹിദായത്ത് വിധിച്ചിട്ടുണ്ട് എങ്കിൽ നന്നാകാം അല്ലായെങ്കിൽ പിഴയ്ക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന,,,, വൈകൃത വിശ്വാസികളുടെ കൂട്ടത്തിൽപ്പെട്ട് സ്വന്തമായി നശിക്കാൻ ആണെങ്കിൽ അങ്ങനെയും ആകാം സർവ ലോകമിനിങ്ങളെയും അല്ലാഹു സുബ്ഹാനവുതാല ഈ വിപത്തികളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ ആമീൻ എന്ന് ദുആ ഓടുകൂടി അസ്സലാമു അലൈക്കും

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 ปีที่แล้ว

      @@shihabudeenhasanarukunju7951 ee vahabikale matte vahabikal mushrikk aakkum, athaanu jaathi

  • @mohammadnazeer6819
    @mohammadnazeer6819 ปีที่แล้ว +1

    എന്താണ് സാവാഫി ക്ലിപ്പ് ശരിക്ക് ഇടാത്തത്. നിങൾ ജനങ്ങളെ പോട്ടൻമാർകുകയാണ്.

  • @abdurahimansaid3568
    @abdurahimansaid3568 ปีที่แล้ว

    മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ .😂

  • @mumtazabdulla9420
    @mumtazabdulla9420 ปีที่แล้ว

    ആരും പരസ്പരം വിമർശിക്കാതെ ഇരിക്കാനുള്ള ഒരു അത്ഭുതഅറിവ്....... അറിയുന്നവർ പറയുന്നില്ല........ അറിയാത്തവർ ചോദിക്കില്ല.......മുസ്ലിം സമുദായത്തിൽ നിന്ന് നഷ്ടപെട്ട അറിവ്......... മുൻ പ്രവാചകന്മാർക് ലെഭിച്ചിട്ടില്ലാത്ത അറിവ്...... മരണത്തിന് മുമ്പ് സ്വർഗം ഉറപ്പ് വരുത്താനുള്ള അറിവ്......... ശൈത്താൻ പേടിച്ചോടുന്ന അറിവ്......... മാലാഖമാർ സഹവാസം ഇഷ്ടപെടുന്ന അറിവ്........ അറിവുകളുടെ മാതാവ് എന്നറിയപ്പെടുന്ന അറിവ്...... ഞ്ഞാൻ ശുദ്ധി ഉള്ളവനാണ് എന്ന് എനിക്ക് തന്നെ ഉറപ്പ് വരുത്താൻ കഴിയുന്ന ഏക അറിവ്......... അഭിപ്രായ വ്യതിസമില്ലാത്ത അറിവ്...... ജാതി മത ഭേദമനിയെ എല്ലാവർക്കും ഒന്നിക്കാൻ പറ്റിയ അറിവ്......... ഇങ്ങനെ യുള്ള അറിവിനെ ഇവിടെ എഴുതുന്നു. ആരും തന്നെ ചൂടാകാതെ കൂളായിട്ട് ഈ അറിവിനെ കുറിച്ച് ചിന്തിച്ചു പൂർണമായും ശെരി എന്ന് ബോ തീയമായാൽ മാത്രം ജീവിതത്തിൽ പകർത്തുകയും പരസ്പരം ഉപദേശിക്കുകയും ചെയുക.
    വിസർജനം കഴിഞ്ഞു ഇടത് കൈകൊണ്ട് ഷൗജിയം ചെയുമ്പോൾ പുരുഷൻമാർ മിനുസം പോയി ഒരം വരുന്നത് വരേക്കും, സ്ത്രീകൾ ഒരം പോയി മിനുസം വരുന്നത് വരേക്കും കഴുകണം. ഈ അറിവില്ലങ്കിൽ ഒരു കർമവും സ്വീകരിയമല്ല. എത്രയും വേഗം ഈ അറിവിനെ ഉപയോഗിച്ച ചിന്നഭിന്നമായ ദീനിനെ ഒന്നിപ്പിക്കുക.

    • @underworld2770
      @underworld2770 ปีที่แล้ว

      നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്

    • @mumtazabdulla9420
      @mumtazabdulla9420 ปีที่แล้ว

      @@underworld2770 കുട്ടൂസൻ...... ഉദ്ദേശം വിശദമായി കൊടുത്തിരിക്കുന്നു ഒന്നുകൂടി വായിച്ചു നോക്കൂ.... നമ്മുടെ രണ്ട് കൈകളിൽ ഇടത് കൈയിന്റെ കടമയാണ് ഇത് വരേക്കും എഴുതിയത്. എനി വലത് കൈയിന്റെ കടമയെ കുറിച്ച് എഴുതാം.... ഇടത് കൈയിന്റെ ഉദ്ദേശം പുറം ശുദ്ധിയാകുക എന്നാണ്. അപ്പോൾ വലതു കൈയിന്റെ ഉദ്ദേശം എന്തായിരിക്കും.... അകം ശുദ്ധിവരുത്തുക എന്നാണ്. അതും വളരെ എളുപ്പമാണ്. നമ്മുടെ വലത് കൈ നമ്മുടെ നെഞ്ചിൽ വെച്ച് നല്ല ഒരു നിയ്യത്ത് വെക്കുക. അതായത് എന്റെ ജീവിതം കൊണ്ട് എന്റെ വീട്ട് കാർക്കോ എനിക്കോ, അടുത്ത വീട്ട് കാർക്കോ, എന്റെ നാട്ടുകാർക്കോ അടുത്ത നാട്ടുകാർക്കോ, ലോകത്തുള്ള സർവ്വ ചരചാര ദൃഷ്ടി കേൾക്കോ എന്നെ കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എല്ലാവർക്കും എന്നെ കൊണ്ട് ഗുണം മാത്രമേ ഉണ്ടാവൂ എന്ന്. ( ഇന്നമ്മൽ അഹേമാല് ബിനിയ്യത്ത് ) ഈ രീതിയിൽ ജീവിതം തുടങ്ങിയാൽ നമ്മുടെ അകവും പുറവും ശുദ്ധി ആവുന്നു. ഖുർആനും സുന്നത്തും ഉദ്ദേശിക്കുന്ന ആ പരിശുദ്ധ ജീവിതം നാം നേടിയെടുക്കുന്നു.

    • @underworld2770
      @underworld2770 ปีที่แล้ว

      @@mumtazabdulla9420 ഇപ്പോൾ ഏകദേശം മനസ്സിലായി... പക്ഷേ അതിന് സമൂഹം അനുവദിക്കില്ല.. പരിഹാസം. അവജ്ഞ. കുറ്റപ്പെടുത്തലുകൾ ഇതെല്ലാം നേരിടേണ്ടി വരും

    • @mumtazabdulla9420
      @mumtazabdulla9420 ปีที่แล้ว

      @@underworld2770 വെക്തമായ തെളിവുകൾ കൊടുത്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല.

  • @noushadp4450
    @noushadp4450 ปีที่แล้ว +2

    നിന്റെ സംസാരത്തിന്ന്... എന്താ വിറയൽ.... സഖാഫികൾ പ്രസംഗംതുടരട്ടെ....... അവിടെ മുജാഹിദുകൾ... വളർന്നിട്ടെയുള്ളൂ

    • @mahmooda.p9246
      @mahmooda.p9246 ปีที่แล้ว +2

      അതാ പറഞ്ഞത് തനഹീദ് വളർന്നു എന്ന് അതിൽ ഏതാ നിന്റെ ത്😂😂😂😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 ปีที่แล้ว

    നോളജ് സിറ്റിക്ക് ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ബദരീങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു
    ഹക്കീം എന്നവർ

    • @ckhaneefa251
      @ckhaneefa251 ปีที่แล้ว +3

      ഞാൻ എന്റെ ഒരു ആഗ്രഹം സഫലമാകാൻ ബദ്‌രീങ്ങളുടെ പേരിൽ 313 യാസീൻ നേർച്ചയാക്കി. കാര്യം വിജയിച്ചു, ഇപ്പോൾ യാസീൻ ഓതിക്കൊണ്ടിരിക്കുന്നു. ഈ സഹായത്തിന്റെ ഉടമസ്ഥൻ അല്ലാഹു തന്നെയാണ് എന്നാണ് ഞാൻ പഠിച്ചതും വിശ്വസിക്കുന്നതും.

    • @ASHIRPARAKKAL
      @ASHIRPARAKKAL ปีที่แล้ว

      @@ckhaneefa251 എന്തിനാണ് ഇവനൊക്കെ മറുപടി പറയുന്നത്

    • @true2393
      @true2393 ปีที่แล้ว

      Appol Aa palli masjidhul dhiraarinte koottathil thanneyennu urappikkaan Azhari kayyopp nalkiyirikkunnu?

    • @true2393
      @true2393 ปีที่แล้ว

      @@ckhaneefa251 313 Alla 3013 cholliyaalum naale e sahayathettam Avar thanne nirasilkkum falamo kashttappett cheythu ennu karuthiya pala Amalukalum vellathilavukayum cheyyum Usthadhumar Aaveshathode naragathilekk kshanikkumbol Athiyaya Aaveshathode Athilekk Odi Adukkunna paamara kavmukalodu ithil kooduthal endh parayan Allahu nervayi kaanikkatte Avanakunnu sarvva sthudhiyum Avan ikkoottar paranjunddakkunnathil ninnellaam ere parishudhananu!

    • @abdulshukoorparammal2016
      @abdulshukoorparammal2016 ปีที่แล้ว

      നീ പ്രാർത്ഥിക്കുന്നത് നീ അറിയില്ല. നീ പ്രാർത്ഥിക്കുമ്പോൾ നിനക്ക് പ്രാർത്ഥിക്കുകയാണ് എന്ന് തോന്നേണ്ടതില്ല. ഞങ്ങൾ പുരോഹിതന്മാർ തീരുമാനിക്കും നീ ചെയ്യുന്നത് എന്താണ് എന്ന്.

  • @minharabbitfarm950
    @minharabbitfarm950 ปีที่แล้ว +1

    ലോകത്തിലെ സലഫികൾക്ക് ക്ലാസ് എടുക്കുന്ന കേരളത്തിലെ കുറച്ചു കുറാഫി സഖാഫിമാരുടെ നാട് ആകുന്നു എന്നും ഇങ്ങനെ ഉച്ചത്തിൽ ക്ലാസ് എടുത്തോളൂ ഒരുപാട് ആളുകൾ സലഫീസത്തിലേക്ക് വരുന്നുണ്ട്

  • @ISMAILKP269
    @ISMAILKP269 ปีที่แล้ว +1

    മമ്പാട് ഉസ്താദേ ഹംക്കിന്റെ വാക്ക് ചെവിക്ക് പുറത്ത്

  • @afsalguru789
    @afsalguru789 ปีที่แล้ว

    കബർ പൂജാരികൾക്കെതിരെ ആഞ്ഞു അടിക്കുന്ന മുജാഹിദ് ബാലുശ്ശേരി🔥

  • @armdheenabumuad7597
    @armdheenabumuad7597 6 หลายเดือนก่อน

    എല്ല മൊയ്‌ലാറേ ബെല്ല്യൊരു തലയിൽ കെട്ടും കെട്ടി ഈ തമ്മ തമ്മിൽ ക്ലിപ്പും ക്ലൂപ്പും വെച്ച് അന്യോന്യം തമ്മിൽ തല്ലി നശിപ്പിക്കലും ചീത്ത പറയലും നിർത്തി ഒന്ന് വായടക്കി ജീവിച്ചു കൂടെ.... ങ്ങൾ ബെല്ല്യ ദീൻ അറിയുന്ന ആൾ... ഇങ്ങനെ ചീത്ത പറയൽ നബി സ : അ : പഠിപ്പിച്ചു തന്ന ദീനാണോ? ഒന്ന് ചിലക്കാതെ ഇസ്ലാമിനെയും മുസ്ലിമിനെയും പറീപ്പിക്കാണ്ട് നിന്നൂടെ?

  • @akbarakku4889
    @akbarakku4889 ปีที่แล้ว

    Parasparam deenine valachu odukathe vairagyam vekkathe nalla reethik quraanum sahiyaya hadheesum paranju arvillatha janagalkk arivu pakarnnu kodukkuka

  • @noushadp4450
    @noushadp4450 ปีที่แล้ว +1

    അല്ല അന്റെ വിശ്വാസം... ലോകം... നിയന്ത്രിക്കുന്നത്.... ആരാ???. അല്ലാഹുവാണോ.... കോഴിക്കോട്ടുകാരൻ ആരാ ഒന്ന് പറ

    • @Aburushada
      @Aburushada ปีที่แล้ว

      നീ ബൈക്കിൽ പോകുമ്പോൾ ബൈക്ക് നിയന്ത്രിക്കുന്നത് ആരാണ്?

  • @nazimgaming4793
    @nazimgaming4793 ปีที่แล้ว +1

    Ustade allha thana ie aayuss allhak pagaram
    Nigal ondakiya awliyakalk vendi naavitt jividam payaki ummathinde akiravum dayav chaid nashipikarud

  • @najeebvp-mk6gl
    @najeebvp-mk6gl ปีที่แล้ว

    Saqfyuda speech Katte nan mujahidayi

    • @minhamolminha9349
      @minhamolminha9349 ปีที่แล้ว +2

      Nebi Thangal da'awatth cheiditt aboo jahl thanne sweegaricchittilla. Pinne nee mujaahid aayadil endaa albhudam ullad 🤣😂

  • @HaneefaHydru
    @HaneefaHydru 11 หลายเดือนก่อน

    കൊല്ലാൻദൈരൃമുള്ള.ഉമ്മാൻറ്റെപാൽകുടിച്ചവഹാബികളുണ്ടൊവരൂനമുക്ക്നോക്കാം

  • @bighouse491
    @bighouse491 ปีที่แล้ว

    ബാലുശേരി മൗലവിയെ കൊണ്ട് മുജാഹിദ് മതക്കാർ കുടുങ്ങിപോയല്ലോ. ...😂

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว

    കണ്ണാടിയിൽ നോക്കി കണ്ണാടി പൊട്ടി ക്കുന്നത് ആരാണ് മുഖം കണ്ടാൽ അറിയാം..

  • @siyadkulathumkara4856
    @siyadkulathumkara4856 ปีที่แล้ว

    ഒരു തരത്തിലും മുജാഹിദിനെ വിടില്ല അല്ലെ 😄😄😄

  • @rafi6689
    @rafi6689 ปีที่แล้ว +1

    പടച്ച റബ്ബേ സ്വന്തം സമുദായത്തിൽ പെട്ട ഈ രണ്ടു വിഭാഗവും പേപ്പട്ടികളെ പോലെ കടിച്ചു കീറുക യാണ് കഴിഞ്ഞദിവസം മാർച്ച് 15 ഇസ്ലാമോഫോബിയ ഡേ ആയിരുന്നു ഈ തലേക്കെട്ട് മുല്ലകൾ ആരെങ്കിലുമൊരാൾ അതിനെ കുറിച്ച് രണ്ടു വാക്ക് എങ്കിലും സംസാരിച്ചിരുന്നു എങ്കിൽ നിങ്ങളുടെ യുള്ളിലെ കുറച്ചെങ്കിലും ദീനുണ്ട് എന്ന് വിചാരിക്കാം ആയിരുന്നു

  • @AbdurahmanMkm
    @AbdurahmanMkm 10 หลายเดือนก่อน

    ആൻ്റെ ക്ലിപ്പ് അല്ലകിലുംസരിയല്ല അര വരിയല്ല muzhuva n കള്ളത്തരം മാത്രമാണ്

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 หลายเดือนก่อน

    ബാലുവിന്റെ തൊള്ളയിൽ ജിന്നുണ്ട്...സൂക്ഷിക്കണം

  • @ansarmatholi9879
    @ansarmatholi9879 ปีที่แล้ว +1

    balusherikk manaseegam und yanik mathram aano thoniyad 😂

  • @muneerck6787
    @muneerck6787 4 หลายเดือนก่อน

    ഈ......, നെ യൊക്കെ അവഗണിക്കൽ തന്നെയാണ് നല്ലത്

    • @lifeisgold5493
      @lifeisgold5493 4 หลายเดือนก่อน

      Maruvadi ariyillel atha nallathu…….she

  • @hussainbappu995
    @hussainbappu995 ปีที่แล้ว

    ബാലുശേരിക്ക് സംസ്കാരം ഇല്ല
    പക്ഷെ ഉസ്താത് നല്ല സംസ്കാരത്തിൽ പറയുക
    ചില വാക്കുകൾ മോശമാണ്
    താൻ .നീ .എന്നും ഇതെല്ലാം ഒഴിവാക്കിയിരുന്നങ്കിൽ പ്രസംഗം ഒന്നും കൂടി മെഗാ സൂപ്പറായേനേ

  • @chippy8484
    @chippy8484 ปีที่แล้ว +1

    മൊയലാളി ഷഹാദത്ത് കലിമ ബാത്തിലേക്കുന്നത് എങ്ങിനെ എന്ന് അറിയില്ല മൊയിലാർക്ക്