Surprisumayi Naathoonmar 😍😋 | Mashura | Basheer Bashi | Suhana

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 564

  • @ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്

    മഷൂറ പ്രസവിക്കുമ്പോൾ ബേബിക്ക് ആദ്യമായിട്ട് തൊട്ടുകൊടുക്കാ എന്നൊക്കെ പറയില്ലേ വഞ്ചിപ്പാൾ കൊടുക്കുക എന്നും പറയും അത് സുഹാനായ കൊണ്ട് കൊടുപ്പിക്കണം എന്നാണ് എൻറെ ആഗ്രഹം പ്ലീസ് അല്ലാഹു ആഫിയത്തും ദീർഘായുസ്സും ഉള്ള സ്വാലിഹായ ഒരു മകനെയോ മകളെയോ തരട്ടെ. ആമീൻ

  • @monkibonki5836
    @monkibonki5836 2 ปีที่แล้ว +713

    Mashun bynkra ishtanu sonune …avarde2 perdeyum parasapramulla respect kondanu ivarde lifl ithrayum happiness ❤️‍🔥eppazum anganavatte👏🏻👏🏻👏🏻

    • @muthumuthusworld
      @muthumuthusworld 2 ปีที่แล้ว +9

      Crct👍

    • @happy6095
      @happy6095 2 ปีที่แล้ว +19

      Adhe.. Ath kandalthanne namukk manassilaavum, koree aalkkarund avare thammilpirippikkan vendi nadakkunna, 🙄.. Enthaayaalm i love the chemistry btwn mashu nd sonu❤️

    • @happy6095
      @happy6095 2 ปีที่แล้ว +7

      @@thasniaboobucker5724 sonutha sammadhichittundalloo.. Athukondallee mashune kettiye.. Sammadhichittillenki sonu avdenn irangipporumaayirunnu, bt sonuthakk prasnamillallo... Avarkk prashnamonnumilla ningaleppole koreeyennathinaa preshnam, ningalkkullathinekkal santhooshvm samadhaanavm avarkkundaavm

    • @rukkuswonderland6901
      @rukkuswonderland6901 2 ปีที่แล้ว +110

      @@happy6095 സമ്മതിച്ചില്ലെങ്കിൽ സോനുവും കൊച്ചുങ്ങളും ഔട്ട്‌ ആയേനെ...
      സ്വന്തം വീട്ടുകാരെ പിണക്കിയത് കൊണ്ടു അങ്ങോട്ട് കേറിചെല്ലാൻ പറ്റില്ല...
      ഒരു പെങ്കൊച്ചും, ഒരു കൈ കുഞ്ഞുമായി ഇറക്കി വിട്ടാൽ എവിടെ പോകും....
      അതോണ്ട് സമ്മതിച്ചതാണെന്നു ഏതു പൊട്ടനും അറിയാം...
      എന്നിട്ടും നിങ്ങൾക്കൊന്നും മനസിലാകുന്നില്ലേ...
      But ഇവരുടെ സ്നേഹ ഡ്രാമ കാണാൻ നല്ല രസം ആണ് 😂

    • @happy6095
      @happy6095 2 ปีที่แล้ว +15

      @@rukkuswonderland6901 കേറിച്ചെല്ലാൻ പറ്റില്ലെന്ന് നിങ്ങളെ ഫോൺ വിളിച്ചു പറഞ്ഞിരുന്നോ 😂, ഇത് drama ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. Drama ആയിരുന്നെങ്കിൽ ഇവര് എന്നോ രണ്ടു വീടുകളിലായി താമസിക്കേണ്ടി വന്നേനെ, ഞാൻ കണ്ടിട്ടുണ്ട് രണ്ട് ഭാര്യമാരുള്ള ആളുകളെ പക്ഷെ ഒരിക്കലും രണ്ടു ഭാര്യമാരെ ഒപ്പം ഒരു വീട്ടിൽ താമസിപ്പിക്കുന്നതും ഫങ്ക്ഷന് ഒക്കെ ഒരെപോലെ കൊണ്ടുപോവുന്നതും ഒക്കെ ഇവരുടെ ഫാമിലി യിലെ ഞാൻ കണ്ടിട്ടുള്ളു 😊
      അത് കൊണ്ട് പറഞ്ഞതാന്ന്, പിന്നെ സോനുക്ക് ഇല്ലാത്ത വിഷമം ആണല്ലോ നിങ്ങൾക്ക്, എന്തേ... അവരുടെ സന്തോഷം കണ്ടിട്ട് ചൊറിഞ്ഞു പൊട്ടുന്നുണ്ടോ 😂😂😂😂

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +115

    Masha Allah. Sonum mashum ennum happy ayt irikkan prarthikkattoo... Allah deergayus nalgatty Ameen

    • @mahasoomaoks6224
      @mahasoomaoks6224 2 ปีที่แล้ว +2

      പടച്ചോൻ യൂട്യൂബിൽ കമന്റ്‌ ഇടുന്നതിനു ഉത്തരം കൊടുകാനിരുന്നിനല്ലേ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ

    • @ashifmusthafa3453
      @ashifmusthafa3453 2 ปีที่แล้ว

      @@mahasoomaoks6224 B

  • @narsharsh1186
    @narsharsh1186 2 ปีที่แล้ว +115

    Sonu tha ullil karavaan.Adh sure aan. Pen nte Manas oru pen aaya enik ariya. Barthaav me share cheynadh sahikaan our pen num sahikilla.Camara k mumbilum bashinteyum mashunteyum mumbilum Adh Sonu kaanikaayi aan. Adh Sonu nte nalla Manas. Mashuvum bashiyum Sonu ne pariganikanam mattendhnekaayum. Bashinte family ne inn ellaarum respect cheynadh Sonu oraal kaaranam aan. Sonu ann Bashiye vendann vech poyrnankil oru jeevidham thakartha oraayite mashune ellaarum kaanollornn. Adhond Sonu ne orikalum vishamipikardh.

    • @twinsboyswold4389
      @twinsboyswold4389 2 ปีที่แล้ว

      Aval കരയില്ല അവൾക്കിതൊന്നും പുത്തരിയല്ല. ശ്രേയ വന്നിട്ട് വരെ ഇവൾക്ക് ഒരു കുലുക്കവും ഉണ്ടായിട്ടില്ല

    • @rose-uh8wf
      @rose-uh8wf 2 ปีที่แล้ว +4

      👍

    • @chinjujahan793
      @chinjujahan793 2 ปีที่แล้ว +5

      Athe

  • @dreamlikehoneybee3530
    @dreamlikehoneybee3530 2 ปีที่แล้ว +62

    Endhinanh ingne 24 manikkoorum Garbini Garbinin parnjh Veruppikkne......

  • @saphhire216
    @saphhire216 2 ปีที่แล้ว +490

    സഹോദരങ്ങളുടെ സ്നേഹം ഒന്ന് വേറെ തന്നെ 🧡

    • @ruksaaah9629
      @ruksaaah9629 2 ปีที่แล้ว +6

      എനിക്കും ഉണ്ട് 3സിസ്റ്റേഴ്സ് അടിപൊളി ആണ് 😍🥰🥰🥰❣️❣️❣️

  • @irshadshemeemashemeema1042
    @irshadshemeemashemeema1042 2 ปีที่แล้ว +26

    Suhana ittha sundari aaittund😘😘😘❤️love you suhana ittha

  • @greentree7982
    @greentree7982 2 ปีที่แล้ว +29

    Oru vaakku kondu polum suhanaye vethanippikkarthu.deivam ningale ellavarem anugrahikkatte

  • @sakeenae9247
    @sakeenae9247 2 ปีที่แล้ว +137

    മാഷാഅല്ലാഹ്‌ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.

  • @haseenanoushad4496
    @haseenanoushad4496 2 ปีที่แล้ว +195

    മാഷാ അല്ലാഹ് എന്നും ഈ സ്നേഹം nilanillakkatte ആമീൻ

  • @chithrashenoy2007
    @chithrashenoy2007 2 ปีที่แล้ว +83

    Snehamulla nattunmar eppoyum ethupole undavatte ❤️❤️❤️

  • @nifamajju5908
    @nifamajju5908 2 ปีที่แล้ว +116

    Masha allah 🥰 allahu ei sandosham ennum nila nirthi theratte ameen🤲

    • @shafi259
      @shafi259 2 ปีที่แล้ว +2

      Ameen

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +32

    കച്ചുമ്പർ, സാലഡ്, സെർലാസ് അങ്ങനെ പല പേരുകളിൽ പറയും 😄
    ഇവിടെ കൊല്ലം സാലഡ് എന്നാണ് പറയുക 💜

  • @zayanniha8614
    @zayanniha8614 2 ปีที่แล้ว +50

    കണ്ടോടി എന്റെ പെങ്ങന്മാരുടെ സ്നേഹം 😍😍👍

  • @puthuparakkal8983
    @puthuparakkal8983 2 ปีที่แล้ว +119

    പെങ്ങന്മാർക്ക് ഒരു വണ്ടി എടുത്ത് കൊടുക്ക് ബഷിക്കാ

  • @nooranoor6170
    @nooranoor6170 2 ปีที่แล้ว +1

    Mashuk spice aan ishtatam enn pareyunnu I think girl baby airikkum because njanum spice food aan kaikunnindayed and sweet kaichal chardikkunnindenu enikk penkittiyan nalla healthy aya baby kittatte ameen

    • @shahananishad402
      @shahananishad402 2 ปีที่แล้ว +2

      Enikkum spicy items aayirunnu isttam but enik baby boy aannalooo😂😂

    • @nooranoor6170
      @nooranoor6170 2 ปีที่แล้ว

      @@shahananishad402 aani😅

    • @shahananishad402
      @shahananishad402 2 ปีที่แล้ว

      @@nooranoor6170 😃

  • @yoonusvlm4976
    @yoonusvlm4976 2 ปีที่แล้ว +110

    ഞാൻ ഇത് കണ്ട് കുറച് ഒന്നുമല്ല വെള്ളമിറക്കിയത് 🥰🥰🥰

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 2 ปีที่แล้ว +33

    നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാവട്ടെ ❤❤❤

  • @Shiyarashalbin
    @Shiyarashalbin 2 ปีที่แล้ว +42

    Sonu prepare ചെയ്ത tea ഒന്ന് detail aayi kaanikko... എന്തോ മസാല ഒക്കെ ettittundallo

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +42

    Masha allah. Nathoons super👍🏻👍🏻👍🏻. Take care mashu 🥰🥰🥰🥰💞💞💞💞

  • @Haashazworld1
    @Haashazworld1 2 ปีที่แล้ว +35

    മാഷാഅല്ലാഹ്‌... ഇങ്ങനെ oke കണ്ട് ആശ്വസിക്കാൻ മാത്രം ആണ് നമ്മൾക്ക് വിധി 😇

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +30

    26nu വാപ്പയുടെ ആണ്ടാണ് അത് ആഘോഷിക്കാൻ panganmar വരുന്നു ആൻഡ് ആഘോഷിക്കുന്ന ബഷി

  • @shahinasafa2482
    @shahinasafa2482 2 ปีที่แล้ว +36

    Ela perkum kodth Kazhiknam mashu🥰theeruanel vere undakam🥰

  • @Duamehza11
    @Duamehza11 2 ปีที่แล้ว +41

    Mashaallah 🥰🥰🥰🥰 biriyani recipe iduoo mashuitha

    • @Farhh4aaa
      @Farhh4aaa 2 ปีที่แล้ว

      Ente channel 1k subscribes akki tharamo pleaseeee 🥺🙏🏻

  • @shabnasonu2992
    @shabnasonu2992 2 ปีที่แล้ว +38

    Sonuvin next baby eppozha

  • @shamna5350
    @shamna5350 2 ปีที่แล้ว +17

    Mashaallah 💖 ee sneham ennum ingane thanne kaanane 😘😘

  • @aarushisubbish6434
    @aarushisubbish6434 2 ปีที่แล้ว +6

    Mashu nee enthanennum ninte ullile nanma enthanennum thiricharinju snehikunnavar indel nee bhagyavathi thanneyanu. Randam bharya ennath randam sthanam aanenu orikalum enniku thooneetilla Sonu aanelm Mashu aanelm randaleyum ponnupoole snehikeyum caring cheyukayum cheyyunna oralanu Basheer 🙌💯.. Naathoons polichu too ethra ennala konduvannath enthanelum athu sherikm deserving aanu coz u r sooo sweet.. Cheriya karyathinypoolum pinangunna ee societyil divorce kooduthal aanu. But u are soo different and ur maturity level is unbelievable Mashu ☺a perfect wife a perfect woman a perfect lady. Inshallah Mashu love u sooo much dear.. Dat smile was out of world Mashu.... B stubborn and bold.. Love u dear. Forget the haters dear...... Nalla oru kunjinu janmam nalkatte ennu njaan ullukond praarthikunnu.. May Allah bless you with looooooots of happiness and prosperity.... Oru umma aavan pokunnu ennu arijapol sunuvinm saiguvinm indaya reaction 😊🥺🙌💯😘it was really heartouching apo thanne manasilkm how much u love them care them treat them. Stay happy. Vlog stop aakalletoo 😊

  • @savinasumesh5860
    @savinasumesh5860 2 ปีที่แล้ว +1

    New house evideya god bless you all

  • @nishananishu813
    @nishananishu813 2 ปีที่แล้ว +40

    Best nathoons ne kittyal ath blessings aan😍

  • @rahimmulayankav3132
    @rahimmulayankav3132 2 ปีที่แล้ว +48

    Masha Allah ellarum garbiniyakumbol uppilittath kazhikan vallatha kothiyanalle enikkum angane ayirunnu😍😍

  • @aleena6651
    @aleena6651 2 ปีที่แล้ว +33

    Such a beautiful family 🤩💗

  • @chakkaravlog3857
    @chakkaravlog3857 2 ปีที่แล้ว +8

    Masha allalahhhhhhh🥰🥰🥰🥰🥰loveyouuuuuu mashuuuu 💋💋💋💋💋💋💋

  • @junaidjunaid3096
    @junaidjunaid3096 2 ปีที่แล้ว +2

    Zaigu left hand vech aano kazhikane

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว

      Avark അതൊന്നും പ്രശ്നം അല്ല

  • @aishwaryaa8331
    @aishwaryaa8331 2 ปีที่แล้ว +2

    Sista adhigam gas heat nde adthu nilkanda its not good for u baby and love from coorg 😘😘😘

  • @itz_harshin
    @itz_harshin 2 ปีที่แล้ว +20

    Endina mashutha ingane journey cheyyunne nalle rest edkanam

  • @shabnashan1734
    @shabnashan1734 2 ปีที่แล้ว +105

    ചെമ്മീൻ അച്ചറിൻ്റെ റെസിപി ഇടാമോ plzz🥰🥰

  • @mashubi8266
    @mashubi8266 2 ปีที่แล้ว +2

    Chemmeen achar recip paranj teruo please

  • @unaifriyariya9257
    @unaifriyariya9257 2 ปีที่แล้ว +180

    എന്നും ഈ സഞോഷം നിലനിൽകടെ മഷൂ എരിവും പുളിയും അധികം കഴിക്കരുത് സോനൂ സഞോഷം കങപോൾ ക്ണ് നിറഞ്ഞു 🤲🤲🤲

  • @afnabinisha1200
    @afnabinisha1200 2 ปีที่แล้ว +56

    Suhaana ,Mashu🧡💜💛💚💙❤Happy family..😚😚😚

  • @jasnat254
    @jasnat254 2 ปีที่แล้ว +5

    Njanum varatte veettilek mashu❤️

  • @muhmuhsina7695
    @muhmuhsina7695 2 ปีที่แล้ว +11

    Mashallh....!🥺❤️‍🔥mashutha sonutha💋

  • @anjanasarath9197
    @anjanasarath9197 2 ปีที่แล้ว +24

    അച്ചാർ അധികം kazhikkan പാടില്ല.. എരിവ് അധികം കഴിച്ചാൽ കുഞ്ഞിന്റെ കാഴ്ച കുറയും എന്ന് പറയുന്നത് കേൾക്ക...

  • @preetharajeev7693
    @preetharajeev7693 2 ปีที่แล้ว +1

    Onion cutter super link please...

  • @reihaanathkv9134
    @reihaanathkv9134 2 ปีที่แล้ว +45

    മശൂ ഓരോന്ന് വായിൽ ഇടുമ്പോൾ എന്റെ വായിൽ വെള്ളം പൊട്ടുന്നു എല്ലാം അടിപൊളി

  • @aboosalishanu8293
    @aboosalishanu8293 2 ปีที่แล้ว +2

    Ninghle orkayyengum nokonunt undu masha allh cute family😊😊😍😘

  • @ziya451
    @ziya451 2 ปีที่แล้ว +1

    Achar ilakkunnath kand kothi vannavar undooo....

  • @raisharifana8458
    @raisharifana8458 2 ปีที่แล้ว +3

    Pllss biriyani recepi onn cheyyoo request aan

  • @savithasavitha2961
    @savithasavitha2961 2 ปีที่แล้ว +22

    Sonutha &mashuitha.....love you so much🥰🥰🥰🥰🥰🥰

  • @iizalizalizaliza4904
    @iizalizalizaliza4904 2 ปีที่แล้ว +2

    Sunu shoot chaidha video evide

    • @Farhh4aaa
      @Farhh4aaa 2 ปีที่แล้ว

      Ente channel 1k subscribes akki tharamo pleaseeee 🥺🙏🏻

  • @swasthikabeautycare6104
    @swasthikabeautycare6104 2 ปีที่แล้ว +52

    എന്തായാലും ഇനിയും ചെമ്മീൻ അച്ചാർ ഉണ്ടാക്കണം നാത്തൂൻ മാർ ath kond ath vedio eduth uploaded ചെയ്യണം pls

  • @asmarafeek5922
    @asmarafeek5922 2 ปีที่แล้ว +5

    Nathoonmar sooper 👍😍

    • @Farhh4aaa
      @Farhh4aaa 2 ปีที่แล้ว

      Ente channel 1k subscribes akki tharamo pleaseeee 🥺🙏🏻

  • @athira2499
    @athira2499 2 ปีที่แล้ว +66

    11.11 naathoon eth bashik nn paranjapol, bashi paranja ketto ith namuk aan nn .
    Bashi Sonu athraykum feel aavand erikan shramikunnund🥰

    • @RC-vo6zy
      @RC-vo6zy 2 ปีที่แล้ว +11

      Sisters sonuvinu nalla value kodukkund..

  • @devassyanto8608
    @devassyanto8608 2 ปีที่แล้ว +19

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @Dashamoolam777
    @Dashamoolam777 2 ปีที่แล้ว +54

    ചെമ്മീൻ അച്ചാറിന്റെ recipie ഇടാമോ 🥰🥰

  • @vinayanair1625
    @vinayanair1625 2 ปีที่แล้ว +21

    Happy family ❤️🧿

    • @vinayanair1625
      @vinayanair1625 2 ปีที่แล้ว

      @Prince of darkness If she is not happy she has all the right to come out, no one is forcing her, she is educated and she has a family. If she don't have any problem why should I? I just said happy family because that's what I felt from the video that's it. And by saying happy family I didn't mention anyone to follow there life and they are also not giving that message to the audience and they are not the first human beings who are living like this.

  • @jaslajasu529
    @jaslajasu529 2 ปีที่แล้ว +3

    Ipo oro vedio kanan wiating anu ❤️❤️❤️❤️❤️
    First 🥰🥰😘

  • @ayshajasmin8532
    @ayshajasmin8532 2 ปีที่แล้ว +5

    Mashutha Njanum pregnant aanu 7week kayinju enikkum scanning 20aayinum

  • @Thasrii_
    @Thasrii_ 2 ปีที่แล้ว

    Apo ningale sthalo evide ningo kochi alle

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +30

    Masha allah എന്നും എല്ലാവരും ഇതുപോലെ സ്നേഹത്തിൽ ആയിരിക്കട്ടെ aameen 🤲🤲🤲

  • @mubeenamubi6671
    @mubeenamubi6671 2 ปีที่แล้ว

    Mashallah 🥰🥰ee sneham ennum nilanilkkatteyy❤️❤️😍

    • @Farhh4aaa
      @Farhh4aaa 2 ปีที่แล้ว

      Ente channel 1k subscribes akki tharamo pleaseeee 🥺🙏🏻

  • @rmzalz
    @rmzalz 2 ปีที่แล้ว +4

    Mashuthaaa sonuthaa randaaaleyum orupaadishtm aanu ❤️❤️❤️❤️ nerit Kanaan aagrahamund😁

  • @hannamunna3591
    @hannamunna3591 2 ปีที่แล้ว +6

    Mashu njanum oru garbiniya ithoke kanumbo vayel vellam varunnu😜

  • @hemivlogs121
    @hemivlogs121 2 ปีที่แล้ว +6

    Masha allha Ee sneham ennum nilla nilkatte 🤲nathoons ellarum polliyan nigalod ulla avarude sneham kanupo so happy🥰🥰

  • @muhsimahaboob8990
    @muhsimahaboob8990 2 ปีที่แล้ว +4

    Njn അജുന്റെ fan aayi 🤩

  • @Achumichu373
    @Achumichu373 2 ปีที่แล้ว +14

    Y suhanayea eppum carl backil irthunnath??

    • @narsharsh1186
      @narsharsh1186 2 ปีที่แล้ว +8

      Sonu ne mumbil iruthanam. Sonu fans👍🔥❤️

    • @s_j1663
      @s_j1663 2 ปีที่แล้ว +5

      Mashu pregnant alle... May be athavum

  • @anjuanjulijeesh5455
    @anjuanjulijeesh5455 2 ปีที่แล้ว +3

    Mashu..... Love you daa...🥰😍😘🍭

  • @shamseenasalih7045
    @shamseenasalih7045 2 ปีที่แล้ว +24

    Mashu itha video ellam super ♥️🥰 🥰🥰 Masha Allah.....

  • @shanibamt5824
    @shanibamt5824 2 ปีที่แล้ว +7

    Always sonu🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍

  • @sinan__
    @sinan__ 2 ปีที่แล้ว +43

    നല്ല രസം ഉണ്ട് കാണാൻ മാഷാഅല്ലാഹ്‌ 😍🥰

  • @wafamajeed780
    @wafamajeed780 2 ปีที่แล้ว +12

    Ma shah allahhhh ❤️ HAPPY FAMILY 🥺❤️

  • @mohammedaneesaneeskondeth2678
    @mohammedaneesaneeskondeth2678 2 ปีที่แล้ว +10

    Mashaallah🥰🥰🥰suhanathakood vedios enthenkilum ചെയ്യണേ 😊

  • @hafsabasheer7275
    @hafsabasheer7275 2 ปีที่แล้ว +1

    Sugamano mashutha ellavarkum sugano 🤍🤍

  • @MohammadAli-zf7ze
    @MohammadAli-zf7ze 2 ปีที่แล้ว +18

    Surprisum prankum pinneyum surprise
    Poli.sammathichu ningalude familiye

  • @afeelashafieque1072
    @afeelashafieque1072 2 ปีที่แล้ว

    Chaya kundakiyappo athil enthallam ettu ..mashu.... please tell

  • @nasheedajan2869
    @nasheedajan2869 2 ปีที่แล้ว +3

    Bashikka adhyam action kanichappol thanne enikk film kitti

  • @heartcatchers8659
    @heartcatchers8659 2 ปีที่แล้ว +4

    Chemeen achar recipe idoo unaka cheminum

  • @mubashirapv5621
    @mubashirapv5621 2 ปีที่แล้ว +3

    Sonutha❤️❤️❤️luv u

  • @nizar6816
    @nizar6816 2 ปีที่แล้ว +27

    Suhana ye orikkalum front seat il erikunnath kanditilla.. Kandavar undo??

    • @rizankrizan3476
      @rizankrizan3476 2 ปีที่แล้ว +1

      Athe

    • @lekshmis6628
      @lekshmis6628 2 ปีที่แล้ว +6

      Und

    • @hisana9761
      @hisana9761 2 ปีที่แล้ว +6

      Undallo.. Mashune pole suhanayum irikarind

    • @anittababy2257
      @anittababy2257 2 ปีที่แล้ว

      Ipol mashura prgnant alle athan....allel 2 alum purkil anu irikaru

    • @chinnuajesh5067
      @chinnuajesh5067 2 ปีที่แล้ว +1

      ഉണ്ട്...

  • @fathimathmehbooba249
    @fathimathmehbooba249 2 ปีที่แล้ว +2

    My fav youtuber🥰Love Uu😘😘
    Plz Replay🥰🥰🥰

  • @salmabasheer4776
    @salmabasheer4776 2 ปีที่แล้ว +3

    Ammavana pillerellarumkoodi oru paruavakkuallo le. Nth rasa le ingana ellarum koodi othukoodumbol. Mashune ee timel iratti madhuram enjoy 🤝

  • @jamalwayanad1739
    @jamalwayanad1739 2 ปีที่แล้ว +2

    Mashummi adichpolikk😘😘

  • @jaseeraaleel3125
    @jaseeraaleel3125 2 ปีที่แล้ว +7

    Bashinte peggalotta sunumol 🥰😍🥰😍

  • @noufal7498
    @noufal7498 2 ปีที่แล้ว +1

    Sunu appachimarepoleya♥️♥️

  • @Blessy_Dolphinette
    @Blessy_Dolphinette 2 ปีที่แล้ว +11

    I love bb famly ningal eppolum sandhoshatthil iriku. sandoshathilu nalle arrogyathil prasavikkan allahu etthikatt ameen ❤️

  • @fasnathahir3763
    @fasnathahir3763 2 ปีที่แล้ว

    Matte car evide

  • @thamsihn3241
    @thamsihn3241 2 ปีที่แล้ว +48

    Basika garbni garbni yenn vilichu ovr aknallooo🤪🤪🤪🤪

  • @wondersofnature4160
    @wondersofnature4160 2 ปีที่แล้ว +26

    Shhoooo iniyulla videos ellaam thriple happiness aayirkkum 🤩🤩🤩🤩🤩🥰🥰🥰🥰🧿

  • @anseenasubair3929
    @anseenasubair3929 2 ปีที่แล้ว +2

    Chaya recipe parayo ithhaa😊

  • @azmiashru7120
    @azmiashru7120 2 ปีที่แล้ว +186

    ഇന്ന് ബാഷി സോനു സോനു സോനു എന്ന് തന്നെ പറയുന്നുണ്ടല്ലോ 🥰🥰🥰ആരും എന്താണ് നെഗറ്റീവ് ഇടാത്തത് മാഷുനെ മൈന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞു 🤣🤣🤣🤣അവര്ക് രണ്ടു പേരും ഒരുപോലെയാണ് 🥰🥰

    • @sapputhappuworld8296
      @sapputhappuworld8296 2 ปีที่แล้ว +71

      Sonutha മനസ്സാ വലുത്. എനിക്ക് ഒരിക്കലും പറ്റില്ല

    • @shahla6242
      @shahla6242 2 ปีที่แล้ว +4

      @@sapputhappuworld8296 yes

    • @azmiashru7120
      @azmiashru7120 2 ปีที่แล้ว +31

      @@sapputhappuworld8296 ശരിയാ ഒരാൾക്കും പറ്റൂല ഫാസ്റ്റ് ഇൻഡ്രോയിൽ എനിക്കും സോനുനെ കണ്ടു സങ്കടം വന്നു വിഷമം സഹിച്ചു ചിരിക്കുന്ന പോലെ 🥺പക്ഷെ വീഡിയോ മുഴുവനും കണ്ടപ്പോൾ തോന്നി അവര്ക് അവരുടേതായ ശരികൾ ഉണ്ട് അവര് ഹാപ്പിയാണ് 🥰🥰🥰പിന്നെ നെഗറ്റീവ് കമ്മന്റ് ഇട്ടു ആരെയും വേദനിപ്പിക്കുന്നത് കൊണ്ട് ആർക്കും oru ഗുണം ഇല്ല..... നമ്മൾ ആയിട്ടു ആരെയും വേദനിപ്പിക്കരുത് മറ്റുള്ളവർക് സതോഷം നമ്മളെകൊണ്ട് കൊടുക്കാൻ പറ്റുന്നെങ്കിൽ നമ്മൾ കാരണം ഒരാളുടെ മുഖത്തു ചിരി വരുന്നുണ്ടെഗിൽ അതാണ് ഏറ്റവും സതോഷം 🥰🥰

    • @azmiashru7120
      @azmiashru7120 2 ปีที่แล้ว +23

      @@babupv2882 ഞാൻ ആർക്കും നെഗറ്റീവ് കമ്മന്റ് ഇടാറില്ല നിങ്ങൾ പറഞ്ഞ പോലെ ഭർത്താവ് വേറെ പെണ്ണിനെ കല്യാണം കഴിച്ചാൽ സഹിക്കാൻ പറ്റൂല... ഭാര്യ ഉള്ളപ്പോൾ വേറെ പെണ്ണിനെ കുറിച്ച് oru ഭർത്താവും ചിന്തിക്കാതിരിക്കട്ടെ aameen.... പക്ഷെ ഇവരുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചു ഒന്നാകിൽ ബഷിനെ സോനു ഉപേക്ഷിക്കണം അല്ലെഗിൽ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം... സോനു വിനു കുഴപ്പമില്ല ആയിരിക്കും athale അവര് happy ആയി ജീവിക്കുന്നത് ചിലപ്പോൾ മനസ്സിൽ വിഷമം ഉണ്ടാവായിരിക്കും 🥺എന്നാലും എന്നും നെഗറ്റീവ് കമ്മന്റ് കാണുമ്പോൾ എനിക്കു സോനു വിനെ ഓർത്തു തന്നെയാ വിഷമം 🥺🥺കാരണം എല്ലാരും ബഷിക് മാഷുനെ mathi എന്ന് പറയുമ്പോൾ അത്‌ കാണുന്ന സോനുവിന് അങ്ങനെ അല്ലെഗിലും ബഷിക് എന്നെ വേണ്ടേ പല ചിന്തകൾ വന്നു സോനു വിന്ടെ happy പോകും... മാഷുനാ നെഗറ്റീവ് കമ്മന്റ് പറയുന്നെഗിലും ആ കമന്റ് കാണുന്ന സോനു വിനു തന്നെയാ വിഷമം കാരണം മാഷു വിചാരിക്കും എല്ലാരും പറയുന്നു ബാഷി എന്നെ കൂടുതൽ സ്നേഹിക്കുന്നു എന്ന് അപ്പോൾ അവിടെ മാഷു happy🥰🥰appo അവരെ ലൈഫ് അവര്ക് അറിയാലോ അത്‌ കൊണ്ട് paranjatha 🥰🥰🥰 എന്തായാലും മാഷുവും സോനുവും ബശിയും മാക്കൾ ഓക്കേ ആയി ഒരുപാട് നാള് സതോഷത്തോടെ കഴിയട്ടെ 🥰🥰🥰🥰

    • @chinnuajesh5067
      @chinnuajesh5067 2 ปีที่แล้ว +1

      പിന്നെ allathe😍

  • @SAcreative56
    @SAcreative56 2 ปีที่แล้ว +44

    ചെമ്മീൻ അച്ചാർ റെസിപ്പി ചെയ്യണംട്ടോ. നാത്തൂന്മാരോട് ചോദിച്ചു ചെയ്തമതി pls.

  • @haha-uw2mf
    @haha-uw2mf 2 ปีที่แล้ว +23

    Super Happy Family 💖

  • @risanasudheer8800
    @risanasudheer8800 2 ปีที่แล้ว +2

    11:11

  • @mushthaq6y
    @mushthaq6y 2 ปีที่แล้ว +17

    കൊതി കളഞ്ഞിട്ട് കഴിക്ക് എനിക്ക് കൊതിയാവുന്നു. 😍😍😍😘

    • @bincybijubiju125
      @bincybijubiju125 2 ปีที่แล้ว

      കൊതി വീട്ടിട് കാര്യം ഇല്ല.. അവർ കഴിച്ചിട്ടു 2 days കഴ്ജ വീഡിയോ ഇടുന്നത്... 🤪

  • @sinan__
    @sinan__ 2 ปีที่แล้ว +13

    ഇനിയും പ്രദീക്ഷിക്കുന്നു ഇങ്ങനെയുള്ള vloginayi

  • @cvlog7910
    @cvlog7910 2 ปีที่แล้ว +2

    മഷുന് കൊതി കിട്ടാതിരിക്കട്ടെ

  • @madhavi7245
    @madhavi7245 2 ปีที่แล้ว +1

    Mattae house enthayi

  • @anievlogs9763
    @anievlogs9763 2 ปีที่แล้ว +3

    🥰🥰🥰mashuthaa ❤❤❤sonuthaaaa❤❤❤❤❤

  • @valluha.rahman
    @valluha.rahman 2 ปีที่แล้ว +4

    Mashuthaa🥺❤‍🩹🫀

  • @shahananijas6050
    @shahananijas6050 2 ปีที่แล้ว +4

    Babyboy anel spicy items nod annu ishtm indaaka enikm angane aayirunu...
    Just paranatha enthaylm nalla healthy baby ne kittatte ameeen

    • @Farhh4aaa
      @Farhh4aaa 2 ปีที่แล้ว

      Ente channel 1k subscribes akki tharamo pleaseeee 🥺🙏🏻

    • @MH-mq1im
      @MH-mq1im 2 ปีที่แล้ว +2

      Agane onnum illatto

  • @muthus2703
    @muthus2703 2 ปีที่แล้ว

    Aa green colour churidar itta ala poleyaanun sunu mol