Mathew 5:23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ 24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
ഞാൻ ഒരു ഹിന്ദു മതസ്ഥനാണ്... ഈ വിഷയത്തെപ്പറ്റി ആഴത്തെപ്പറ്റി പഠിച്ചിട്ടുള്ള ആളുമാണ്.... ഒരു തവണ അല്ല സുപ്രീം കോടതി ഓർത്തഡോസ് സഭക്ക് അനുകൂലമായി വിധിച്ചിട്ടുള്ളത്.... ഇന്ത്യൻ ഭരണ ഘടനയെയും കോടതി വിധികളെയും അനുസരിക്കാത്ത യാക്കോബായ പക്ഷത്തിനെ നിലപാട് ശരിയല്ല
Ni azhathil enthado padiche.....Jacobite church orthodox ne vittu kodukkan alla vidhi achan mare theerumanikkan orthodox ne avakasam ennane......jobites karkke vendado orthodox achanmare....
@@Ammuseeee 3തവണ സുപ്രീം കോടതിക്ക് മനസിലായി.... എന്നിട്ടും കുറെ പൊട്ടന്മാർ എന്തൊക്കെയോ ധരിച്ചു വെച്ചേക്കുവാ.... നിങ്ങള് ജേക്കബായ കാർക് മാത്രം അല്ല ഹിന്ദുക്കൾക്കും ജീവിക്കണം...
കോടതി വിധി പൂർണമായും സമാധാനപരമായും നടപ്പാക്കണം. അങ്ങനെ നമ്മൾ കോടതിയെയും പ്രാദേശിക ഭരണകൂടത്തെയും അനുസരിക്കുകയും ബഹുമാനിക്കുകയും ആകും. അങ്ങനെ ഒന്നാകുന്ന സഭയിൽ ഇരുഭാഗത്തുള്ളവരിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ട് എങ്കിൽ അത് ഇടവക തലത്തിൽ ചർച്ച ചെയ്തു പരിഹരിക്കണം . അങ്ങനെ വിശ്വാസികൾക്കിടയിൽ ഉണ്ടാകുന്ന എന്ത് പ്രശ്നവും പരിഹരിക്കാനും ഓർത്തഡോൿസ് സഭ തയ്യാറാണ് ...
ഇന്ത്യയിലെ ഓർത്തഡോൿസ് സഭ ഒന്നാം നൂറ്റാണ്ടിൽ പ: മാർ തോമ ശ്ളീഹാ സ്ഥാപിച്ചതാണ് .എവിടെ അന്തിയോക്യൻ ബിഷോപ്പുമാർ ആദ്യമായി വരുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അവർ വന്നപ്പോൾ സായിപ്പിനെ കണ്ടു കവാത്തു മറന്ന കുറേപ്പേർ ഇവിടുത്തെ സഭ നേതൃത്വവും ആയി ഇടഞ്ഞു അവരുമായി ചേർന്ന് ഇവിടെ ഉണ്ടാക്കിയ കുത്തിത്തിരുപ്പുകൾ ആണ് പ്രശ്നത്തിന്റെ തുടക്കം.ഇപ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റു മാർഗം തേടേണ്ട യാതൊരു , യാതൊരു കാര്യവുമില്ല. അവർ സുപ്രീം കോടതി വിധി അംഗീകരിച്ചാൽ പിന്നെ അവരുടെ കൂടെ നിൽക്കുന്ന ബ: അച്ചന്മാരെയും തിരുമേനിമാരെയും എങ്ങനെ അക്കോമഡേറ്റ് ചെയ്യാമെന്ന് ആലോചിക്കാവുന്നതാണ്
തോമാശ്ശീഹാ ക്രിസ്തു മതമാണ് പ്രചരിപ്പിച്ചത്; സഭ എന്നാൽ അതി ന്റെ നിയമ സംഹിതകളും ആചാര അനുഷ്ഠാനങ്ങളും പുരോഹിതരും കൂദാശകളും അടങ്ങിയതാണ്. അത് നിഖ്യായിലും കുസ തന്തീനോ പൊലിസിലും, എഫേ സുസിലും വച്ച് ഉണ്ടായ സുനഹദോസുകൾക്ക് ശേ ഷ മാ ണ് പൂർണ്ണ രൂപത്തിലായത്.
അഡ്വക്കേറ്റ് റോയി തോമസ് പറയുന്ന വിശ്വാസപരമായ കാര്യങ്ങൾ അടിസ്ഥാനമില്ലാത്ത താണ്. ഇരുകൂട്ടരും വിശ്വസിക്കുന്നത് ഒന്നുതന്നെയാണ്. ഒരേ കുർബാന ഒരേ വിശ്വാസപ്രമാണം. ഒരുകൂട്ടർ സ്വദേശ് ഭരണം ആഗ്രഹിക്കുമ്പോൾ വേറൊരു കൂട്ടർ വിദേശ ഭരണം ആഗ്രഹിക്കുന്നു അത്രേയുള്ളൂ
ഈ വിധിയുടെ പേരിലും ഈ പള്ളിയുടെ പേരിലും വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കി അക്രമത്തിന് ആഹ്വാനം നൽകുന്നത് വിശ്വാസവുമല്ല വിശ്വാസികളുമല്ല എന്നത് തർക്കമില്ലാത്ത കാര്യം. വിശ്വാസം സംരക്ഷിക്കാൻ ഉയരങ്ങളിൽ കയറി ചാടി ആത്മഹത്യ ചെയ്യന്നവർ വിശ്വാസികളല്ല. രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുന്നത് നേതാക്കളുടെ മക്കളല്ല അതിന് പാവപ്പെട്ടവരുടെ മക്കളെയാണ് അവർ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നത്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. കാഴ്ചയിൽ വിശ്വാസികൾ എന്ന പേരിൽ ഉയരത്തിൽ കയറി അട്ടഹാസം മുഴക്കുന്നവർ വിശ്വാസികൾ എന്ന് കരുതാൻ കഴിയില്ല അജണ്ട പ്രകാരം എന്തിനും തയ്യാറായി നിൽക്കുന്ന മാനസിക വൈകല്യമുള്ളവരാണ്. അല്ലെങ്കിൽ ഈ സ്ത്രീകൾ അവരുടെ മക്കളെയും ഭർത്താവിനെയും കുടുംബത്തെയും മറന്ന് എന്തിനോ വേണ്ടി ചാടിപുറപ്പെടുമോ ? മത അദ്ധ്യക്ഷൻമാരുടെ ആഹ്വാനപ്രകാരം കുടുംബം, മക്കൾ, ഭർത്താവ്, മാതാപിതാക്കൾ എന്നത് മറന്ന് ആത്മഹത്യയ്ക്ക് തയ്യാറാകുമോ ? പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സ്വത്തുക്കളും എന്നതിനെക്കാൾ ശ്രേഷ്ഠമാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്നതിലാണ് ഒരു ക്രിസ്തു വിശ്വാസി പ്രധാന്യം നൽകേണ്ടത്. അല്പമെങ്കിലും ആത്മാർത്ഥമായി ശാന്തമായി ചിന്തിക്കുക ഒരു മത അദ്ധ്യക്ഷൻമാരിലും നന്മയും സ്നേഹവും കരുതലും തലോടലും നശിച്ചു എന്ന് കരുതുന്നില്ല. നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ, നല്ല ആശയങ്ങൾ, നല്ല തീരുമാനങ്ങൾ, നല്ല വഴി നടത്തൽ അതാണ് ഓരോ വിശ്വാസിയും പ്രതീക്ഷിക്കുന്നത്. ശുഭ്ര വസ്ത്രവും താടിയും തൊപ്പിയും കിരീടവും സഭ അനുവദിച്ചു നൽകുന്നത് ഒത്തിരി പ്രത്യേകതകൾ ഉള്ളതിനാലാണ്. ഇനിയെങ്കിലും ക്രിസ്ത്യാനികൾക്ക് വേദന ഉണ്ടാക്കുന്ന നാണിപ്പിക്കുന്ന ലജ്ജിപ്പിക്കുന്ന ഈ തെരുവ് യുദ്ധം അവസാനിപ്പിക്കുക. യേശുവിന്റെ തിരുമുഖം നോക്കുക അവിടത്തെ ജീവിതം എന്തായിരുന്നു എന്ന് കാണുക അവസാനത്തുള്ളി രക്തം ചിന്തിയപ്പോഴും ഒക്കെ ചെയ്ത ജനത്തിനായി പ്രാർത്ഥിച്ചു. എന്നാൽ വിശ്വാസികൾ വീറും വാശിയും പകയും വൈരാഗ്യവും നിറഞ്ഞ മനസ്സുമായി അങ്കം വെട്ടുന്നു.
Adv Jayasankar doesn't know anything about the cause of action other than tutored by the Jacobite faction. At least he should have a mindset of an advocate.
കേരളത്തിൽ ഓർത്തഡോക്സ് വിഭാഗം പറയുന്നത് പോലെ ഒരു മുൻ അനുഭവമില്ല' പച്ചക്ക് പറ ഞ്ഞാൽ വിധി നടപ്പാക്കൽ എന്ന് പറയുന്നത് യാക്കോബായ സഭ എന്നൊരു സഭ ഇല്ലാതാക്കി പൂർണ്ണ മായും ഓർത്തഡോക്സ് വിഭാഗ ത്തിൽ ലയിപ്പിക്കുക എന്നാണ് മനസിലാക്കേണ്ടത്. ലക്ഷക്കണ ക്കിന് യാക്കോബായക്കാരെ രോ ഹിങ്ക്യൻ അഭയാർത്ഥികളെപ്പോലെ ആക്കി മാറ്റുന്ന പരിപാടിയാണ് '
ഒന്നും നടക്കുകയില്ല. ഇത് ഇപ്പോഴത്തെ യാക്കോബായക്കാരുടെ കാതോലിക്കാ കാണിച്ച പിഴവാണ്.അദ്ദേഹത്തിന് മെത്രാപ്പോലീത്താ ആകാൻ വേണ്ടി ചെയ്തതാണ്. വെറും അധികാരത്തിനു വേണ്ടിയുള്ള ആ ഗ്രഹം. ദൈവം അത് അംഗീകരിച്ചതല്ല ഇരുകൂട്ടർക്കും ഇപ്പോഴത്തെ മെത്രാപ്പോലീത്താ മാരെ അംഗീകരിക്കാൻ സാധിക്കില്ല ഇവർ മരിച്ച് കഴിഞ്ഞ് മറ്റൊരു തലമുറ വരണം അതു കഴിഞ്ഞേ സമാധാനമുണ്ടാവൂ.
There are some key points to remember here. 1. There is no difference in faith. Absolutely no difference. 2. Supreme court has considered all aspects of this cases including faith. They did not see any difference at all. 3. Problem is only with a small percentage of people who will lose money and power but majority of the faithfuls do not have any issues. 4. Yakobaya group staging a drama now bcos court order is against them. They want to split the church.
"They want to split the church" One church is part of universal syriac Orthodox church and the other is independent malankara orthodox church of india. Hence even the faith is now different
There is difference in faith 1) orthodox don't accept supremacy of Patriarch 2) SC asked orthodox to go as per 1934 Constitution but in the Constitution it is written Patriarch is the supreme head. 3) in tubeden Catholic faction changed catholikavum slihekavum to catholikyakum sleehakyum adutha. 4) the church name was Jacobite before which is changed to orthodox and Indian orthodox and claim orthodox catholic is seated in St Thomas throne which according to SC judgement never existed.
കോടതി വിധി അംഗീകരിക്കണം. അതംഗി കരിച്ചില്ലെങ്കിൽ ക്രിസ്ത്യാനികൾ എന്ന വർഗം തന്നെ ഉണ്ടാകുമായിരുന്നില്ലെ ന്നോർക്കുന്നത് നല്ലത്. ക്രിസ്തുവിനെ ക്രൂശിക്കാൻ വിധിച്ചത് ഒരു കോടതി തന്നെയായിരുന്നു. പീലാ ത്തോസിന്റെ കോടതി. അതുകൊണ്ടാണ് പിശാചിന്റമുഖമുള്ള പലരും വലിയ കുപ്പായമിട്ട് ചെറിയ കുരിശും പിടിച്ച് മെയ്യനങ്ങാതെ പള്ള വീർപ്പിച്ചു സുഖിച്ചു ജീവിക്കുന്നത്. 🥰🤣🥰
It is not disallowing burial. How other church's priest perform in a church which is not their own. Media does not know the real Crux of the situation and spread misinformation.
@@abeenaiype5866 You don't worry about me. We don't bury the dead body like Nazaranis. In doing so all the waste like human fat gets into someone's well. We are sensible and burn it which is better and good for environment.
Up to the year 1972 there was only one sabha that is Malanlara syriyan Jacobite Orthodox Church.In the year a split took place in the malank Ara sabha one faction is Jacobite faction another called Orthodox faction.As per the supreme court verdict date d ,3July2017 Orthodox faction is the Malanka Sabha.
അല്ല നിങ്ങൾ ഈ വന്നിരുന്ന ചാനലിൽ സംസാരിക്കുന്നതിന് ഒറ്റ ഒരു ചോദ്യം ഞാൻ അങ്ങോട്ട് ചോദിച്ചോട്ടെ ഈ സമാധാന തീർത്ത് കോടതി ഈ കോടതി പറഞ്ഞ കാര്യം ഈ സംസ്ഥാന സർക്കാരിന് കഴിവില്ലാത്തതുകൊണ്ട് നട്ടെല്ലില്ലാത്തതുകൊണ്ട് അല്ല ഈ നിയമം നടപ്പാക്കാത്ത പിന്നെന്തിനാ തർക്കം തീർന്നില്ല തർക്കം തീരും എന്ന് പറയുന്നത്
ഈ യാക്കോബായ കകാർ പാർത്റിയർകകീസ് ൽ മാത്രം വിശ്വസിക്കുന്നു ക്റുസ്തുവിൽ വിശ്വാസം പോരാ. അതുപോലെ തന്നെ ഓർത്തഡോക്സ് കാർ ബാവയിൽമാത്റം വിശ്വസിക്കുന്നു. പാർത്റിയർകകീസം കാതോലിക്ക ബാവയുടെ ക്റിസ്തുവിൽ വിശ്വസിക്കാതെ സ്വത്തിൽ മാത്റം വിശ്വസിക്കുന്നു പാവം അൽമായർ കഴുതകൾ അവർക്ക് വേണ്ടി തമമിലടികകൂനനൂ.
ഈ അവതാരകൻ ഓർത്തോ ടൊക്സ് പക്ഷക്കാരൻ ആണൊ? ഓരോ പള്ളിയിലെയും ഇടവകാംഹങ്ങളുടെ എണ്ണം നോക്കി പളളി കൈമാറുക നീതി നടപ്പാക്കുക ഇത് ഭരിക്കുന്ന novt. നിയമനിർമ്മാണം ഉണ്ടാക്കിസ നിതി നടപ്പാക്കുക.
രണ്ടു വിഭാഗവും വിട്ടുവീഴ്ച്ക തയ്യാറാകണം അല്ലങ്കിൽ തർക്കമുള്ള പള്ളികൾ സർക്കാർ ഏറ്റെടുത്തു റിസീവർ ഭരണത്തിൽ ആക്കണം. വിശ്വാസിക് അവന്റെ കൂദാശകൾ അവന് താൽപര്യം ഉള്ള പുരോഹിതരെകൊണ്ടു നടത്താമല്ലോ. വരുമാനം സർക്കാർ എടുക്കട്ടെ. അപ്പോൾ എല്ലാം ശരിയാകും.അതിനുള്ള ഇച്ഛശക്‌തിയെങ്കിലും സർക്കാർ കാണിക്കണം.
ന്യായം യാക്കോബായക്കാരന്റെ ഭാഗത്താണ് . 2800 കുടുംബം ഉള്ള പള്ളി 5 വീട്ടുകാർ ഓർ ത്തഡോക്സ് ക്കാർ ബാക്കി യാക്കോബായക്കാർ . പള്ളി ആർക്കാ കൊടുക്കേണ്ടത്. നിങ്ങൾ പറ
പിന്നെ ഇങ്ങനെ എല്ലാ കോടതിവിധിയും പ്രതികൂലമായി... എപ്പഴെങ്കിലും ചിന്ദിച്ചിട്ടുണ്ടോ.... 1958, 95, 17തുടങ്ങിയ വർഷങ്ങളിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്... ന്യായം ഇല്ലാതെ അങ്ങനെ ഒരു വിധി വിധിക്കാൻ കഴിയില്ലല്ലോ
ആടിനെ പട്ടിയാക്കുന്ന ന്യായീകരണങ്ങളാണ് മലങ്കര ഓർത്തഡോക്സ് സഭ എന്ന് പറയപ്പെടുന്ന മെത്രാൻ കക്ഷി കൾ നിരത്തുന്നത്. സിറിയൻ കാർത്തഡോക്സ് സഭയുടെ ഭാഗമായ മലങ്കര യാക്കോബായ സഭ നൂറ്റാണ്ടുകളായി ഇവിടെ നില നിന്നിരുന്ന പുരാതന സഭയാണ്. തലമുറതലമുറയായി സുറിയാനി പാരമ്പര്യത്തിൽ യാതൊരു വ്യതി ചലനവും വരുത്താതെ ആരാധനാ ' ക്രമങ്ങളും കുർബ്ബാന ക്രമവും മറ്റ് കൂദാശാനുഷ്ഠാനങ്ങളും നൂറ്റാണ്ടുകൾ മുൻപ് ഉണ്ടായിരുന്നത് പോലെ തുടരുന്ന യാക്കോബായ. ക്കാർ പുത്തൻ സഭ യാണെന്ന് വ്യാജ പ്രചാരണം നടത്തുന്നത് മനോരമയുടെ മാധ്യമ, സാമ്പത്തിക. പിൻബലത്തിലും മുത്തൂറ്റ് പോലെ യുള്ള വലിയ സാമ്പത്തിക പിൻ. ബലത്തിലുമാണ്. യാക്കോബായക്കാരല്ല, മലങ്കര. ഓർത്തഡോക്സ് എന്ന് പറയുന്ന. മെത്രാൻ കക്ഷിക്കാരാണ് , പുത്തൻ. സഭക്കാർ . 50 വയസിന് മുകളിലുള്ള മെത്രാൻ കക്ഷികളുടെ SSLC ബുക്കിൽ Caste കോളത്തിൽ '
The judgement gives orthodox only administrative right and not ownership. The ownership right is still with parish members. The SC already given judgement about ladies entry in temple but due to heavy objection from hindu activists the judgement is still not executed.
This is not an isolated case.Rcently in African Orthodox Churches similar conflicts were there.It is requested to study the above cases by all interested parties including media and advise the parties to solve the problem. People are thinking that this is an isolated case.Here the only hurdle is a foreigner who is interested about his power only.
Orthodox churchhas gone through mediation and reconciliation process many occasions and ad and asthe final mediation the Nation's SCmakethe verdicts where is the slot for further reconciliation? Who presided? With genuine authority?
Ythe. Cemetery issue . Would the dissident group confidentiality argue that the opposite group rituals and prayer are different otherthan the celebrant person. This is another tactics to hoodwink general public.
The Vicar of the church is the custodian of the semitry and he is legally responsible for the dead body Cremated in the semitry.if tomorrow a police case comes about the dealh of the person the Vicar is responsible to give evidence to police.After 2002 there is no more Jacobite church. There is only Puthencruz society. The Ma lankara Metropolitan is the custodian of all Malanlara churches and the Catholicose of the Orthodox church is the Malank Ara Metropolitan as per the supreme court.The Vicar is appointed by the metropolitan of the Orthodox Sabha.
Thestate. Government is making the complexity.by extending the issue as nonpraticaland beyond their capability.sivagiriissueand AK Antony method didn't leadto firing.
കാൽ നൂറ്റാണ്ടു കൂടി കഴിയുമ്പോളേക്കും ക്രിസ്തീയ സഭ അംഗ സംഖ്യയിൽ നേരെ പകുതിയാകും.... പണം കൂടി വെച്ചതുകൊണ്ടോ, പള്ളി മോഡി കൂട്ടി പണിതതുകൊണ്ടോ പ്രയോജനമില്ല, അപ്പൊ പിന്നെ എല്ലാ സഭകളുംകൂടി ഒരേ കുടകീഴിൽ വരുന്നതാണ് നല്ലതു.. അതിനുള്ള സമവായ ശ്രമങ്ങൾ നടത്തണം.. ഇല്ലെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടു എടുക്കേണ്ടതുപോലെയാകും. ഇന്ന് കോടതിവിധിയുടെ പേരിൽ മസ്സിലുപിടിക്കുന്നവരൊക്കെ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും.. ഇരു വിഭാഗങ്ങളിലും വഴക്കാളികളുണ്ട്.. അവരെ മാറ്റി നിർത്തി സമവായ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അവശേഷിക്കുന്ന തലമുറ !@#$#%$^&*()__
What about this solution, Jacobite church has to accept the Supreme Court verdict , while Orthodox Church as a matter of magnanimity and Christianity need to allow the status quo to continue. Let’s do it the Christian way .
In 1934 India was ruled by Britain, unless verdict come from Britain court. We cannot accept 1934 agreements. Court must understand ground reality and give churches to its members .
ശബരിമല വിഷയവും പള്ളി വിഷയ വും ഒന്നല്ല. ബഹു ഭൂരിപക്ഷം പള്ളികളിലും സമാധാന പരമായി ആരാധന നടക്കുന്നുണ്ട് ' കത്തോലിക്ക സഭയിലെ പോലെ വിവിധ റീത്തുകൾ സീറോ മലബാർ, ലത്തീൻ, റോമൻ, ക്നാനായ, മുതലായ സഭകൾ പരസ്പരം സഹ കരിച്ച് പ്രവർത്തിക്കുകയും സ്വത്തി ൽ കൈ വയ്ക്കാതിരിക്കുകയും ചെയ്യുന്നില്ലേ? അത് എന്ത് കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന് യോജിക്കാൻ കഴിയുന്നില്ല
5. The yakobaya group leadership is one of the most corrupted people headed by current Catholica Bava at Puthencruz. He demands money (crores of rupees) from priests to be appointed as bishops, and he puts that money in Binamis. 6. Spiritually Antioch's Bava is supreme, but Malankara Orthodox church is independent in administration of day to day activities and appointment of bishops and priests. Patriarch Bava cannot interfere in Malankara Orthodox church administration.
ഞങ്ങൾ ആരെയും പുറത്താക്കാൻ ശ്രമിക്കുന്നില്ല എന്ന് മെത്രാൻ കക്ഷി അച്ചൻ പറയുന്നതിൽ നിന്ന് ഒരു കാര്യം മനസിലാക്കുന്നു. പുറത്താക്കിയാൽ പിന്നെ ഇവരുടെ അച്ചൻ മാത്രമേ കാണൂi
പ്രധാന പ്രശ്നം 99% വിശ്വാസികളും യാക്കോബായ സഭയ്ക്കൊപ്പമാണ്, പക്ഷേ വിധി 1% വരുന്ന ഓർത്തഡോക്സിനും അനുകൂലമായി .1064 പള്ളികൾ ഈ തർക്കത്തിൽ ഉണ്ട്, അതായത് ആയിരം ദേശങ്ങളിൽ. ഇത്രയും സ്ഥലങ്ങളിൽ വിധി നടപാകുന്നത് ഒരു പ്രായോഗികമാണെന്ന് തോന്നുന്നില്ല! വിധി നടപ്പാക്കിയ സ്ഥലങ്ങളിൽ 99% വരുന്ന ഒരു കൂട്ടരുടെ മാന്യമായ ശവം അടക്കുപ്പോലും നടത്താനുള്ള അവകാശം നിഷേധിക്കുന്നു.ഇത് കാണുമ്പോൾ മറ്റു പളളിയിലെ 99% വരുന്ന യാക്കോബായക്കാരും ഭയക്കുന്നു നാളെ അവരുടെ പള്ളിയിലും 1% വരുന്ന ഓർത്തഡോസുക്കാർ വിധിയുമായി "പള്ളി പിടിച്ചെടുക്കുമെന്നും "ഓർത്തഡോക്സ് സഭയിലേക്ക് മാറിയിലെങ്കിൽ ശവമടക്ക് പോലും തടയുമെന്ന്..
You say 99% are Jacobites ???. That is in your house only. When you see the church as a whole in Kerala, Jacobites are minority or in whole world. I was a Jacobite and joined both group. And now we both are one group under 1934 constitution. And now the majority of managing committe is the old jacobite group. Now church run smooth and no complaints. If you want peace, you can get it. Just think . If you think,majority ,then Kashmir should go to Pakistian??. Do India will allow it.
Sahodaranmare ningalk nanam ille e rajyathil jeevich it engane pareyan,India rajyath 2.3 percent an Christianity,If it was 25 percent ningal e rajyathe murich matiyenam..... Feeling shame and pity on u creatures.... Go to hell, idiots.... Sorry my Jesus these people are traitor and forgive them....
You read the Supreme court order of 2017, July 3. The churches were built hundreds of years prior to the arrival of Anthiyokyan Bishops . They wanted to capture the power for internal administration of these churches. We resisted this cruel and deplorable action of these Bishops. We are still continuing with this fight
When supreme court order is implemented blood shed will be there.What happened when order is implemented? Kothamangalam Marthoman Cheriya palli will be taken custody by collector and then handed over to ORTHODOX Faction .No blood shed will be there.
ബാബ്റി മസ്ജിദ് 1992 ഡിസംബർ 6 ന് തകർക്കപ്പെട്ടു എന്നത് കെട്ടുകഥ യല്ലല്ലോ .ബാബ്റി മസ്ജിദ് - രാമജ ന്മഭൂമിതർക്കത്തിൽ സഭാ കേസിലെ ന്നത് പോലെ വ്യക്തമായതും നേരിട്ടു ള്ളതുമായ വിധി സുപ്രീം കോടതി യിൽ നിന്നുണ്ടാകുന്നില്ല. ഉപസമിതി വ്യക്തമായ തീരുമാനം ഉണ്ടാക്കുന്നി ല്ല എന്ന് അച്ചൻ പറയുന്നു.
You the media people, you should not sit for a judgement which has already bee done by the Hon. supreme Court. You are fishing from the troubled waters for your interest. Refreain from these kind of trouble shooting.
വെറുതെ യാന്ന് ചർച്ച.ഇവർ ശരിയല്ല. 108 വർഷം കേസ് പറയുന്നു.കേസിനു പോയവർ ഒത്തുതീർപ്പുണ്ടാSupക്കി കേസ് പിൻവലിക്കബായിരുന്നു.അതു ചെയ്യാതെ SUPREME COURT Verdict came the party is not honoured what to say? ... . .....
What the hell are you talking about,mister All the disutes in the മലങ്കര church are settled once and for all by the supreme court it had categorically found that all the individible parts of the religious trust that the malankara church.this trust needed to be govened by its bylaw that is the constitution of 1934. Plus , the court had declared the verdict as a national law. Pray tell me who can circumvent it ?
The supreme court had found the the parish churches are the indivisible parts of the religiou trust that is the malankara orthodox church..this verdict is now anational law.The supreme court also found that the bylaw of this trust-the constitution of 1934 is a legally valid document. Capable of meeting all needs of the trust.nobody can escape this fact.
ഭൂരിപക്ഷം നോക്കി ഭൂരിപക്ഷത്തിന് പള്ളികൾ വിട്ട് കൊടുക്കണം ഇന്ത്യ ജനാധിപത്യ രാജ്യം ആണെങ്കിൽ വിശ്വാസം സ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 26 പ്രകാരം അവരുടെ മൗലിക അവകാശം ആണ്
അങ്ങ് മാറി നിന്ന് വളി വിട്ടാൽ മതി...ഞങൾ അതായത് മലങ്കര സഭ സ്വതന്ത്ര സഭ ആണ്..ഞങ്ങൾക്ക് വിദേശ ആധിപത്യം വേണ്ട...അതുകൊണ്ട് ഒരിക്കലും catholica aait യോജിപ്പ് വേണ്ടി മോൻ നോക്കി ഇരിക്കണം എന്ന് ഇല്ല
Mathew 5:23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
ഞാൻ ഒരു ഹിന്ദു മതസ്ഥനാണ്... ഈ വിഷയത്തെപ്പറ്റി ആഴത്തെപ്പറ്റി പഠിച്ചിട്ടുള്ള ആളുമാണ്.... ഒരു തവണ അല്ല സുപ്രീം കോടതി ഓർത്തഡോസ് സഭക്ക് അനുകൂലമായി വിധിച്ചിട്ടുള്ളത്.... ഇന്ത്യൻ ഭരണ ഘടനയെയും കോടതി വിധികളെയും അനുസരിക്കാത്ത യാക്കോബായ പക്ഷത്തിനെ നിലപാട് ശരിയല്ല
Moneeee azhathil padikuvarunel ne egne parayilarunu....
Ni azhathil enthado padiche.....Jacobite church orthodox ne vittu kodukkan alla vidhi achan mare theerumanikkan orthodox ne avakasam ennane......jobites karkke vendado orthodox achanmare....
@@bibilnv പിറവം മൂഞ്ചിയല്ലോ jacobite saree
@@Ammuseeee 3തവണ സുപ്രീം കോടതിക്ക് മനസിലായി.... എന്നിട്ടും കുറെ പൊട്ടന്മാർ എന്തൊക്കെയോ ധരിച്ചു വെച്ചേക്കുവാ.... നിങ്ങള് ജേക്കബായ കാർക് മാത്രം അല്ല ഹിന്ദുക്കൾക്കും ജീവിക്കണം...
@@vivekgeorge6226 swantham ID nne ayakkada.....Atho thantha aranne ariyathe janiche akule athale olinjirunne vedi vekkunne
കോടതി വിധി പൂർണമായും സമാധാനപരമായും നടപ്പാക്കണം. അങ്ങനെ നമ്മൾ കോടതിയെയും പ്രാദേശിക ഭരണകൂടത്തെയും അനുസരിക്കുകയും ബഹുമാനിക്കുകയും ആകും. അങ്ങനെ ഒന്നാകുന്ന സഭയിൽ ഇരുഭാഗത്തുള്ളവരിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ട് എങ്കിൽ അത് ഇടവക തലത്തിൽ ചർച്ച ചെയ്തു പരിഹരിക്കണം . അങ്ങനെ വിശ്വാസികൾക്കിടയിൽ ഉണ്ടാകുന്ന എന്ത് പ്രശ്നവും പരിഹരിക്കാനും ഓർത്തഡോൿസ് സഭ തയ്യാറാണ് ...
That's good.hope an amicable solution.let us try to live in peace.flexible is always good.plz.
Anchor: you arenot orientedin the faith difference.
ആദ്യം രണ്ടു കൂട്ടരും ക്രിസ്ത്യാനികളാകണം.
ഇന്ത്യയിലെ ഓർത്തഡോൿസ് സഭ ഒന്നാം നൂറ്റാണ്ടിൽ പ: മാർ തോമ ശ്ളീഹാ സ്ഥാപിച്ചതാണ് .എവിടെ അന്തിയോക്യൻ ബിഷോപ്പുമാർ ആദ്യമായി വരുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അവർ വന്നപ്പോൾ സായിപ്പിനെ കണ്ടു കവാത്തു മറന്ന കുറേപ്പേർ ഇവിടുത്തെ സഭ നേതൃത്വവും ആയി ഇടഞ്ഞു അവരുമായി ചേർന്ന് ഇവിടെ ഉണ്ടാക്കിയ കുത്തിത്തിരുപ്പുകൾ ആണ് പ്രശ്നത്തിന്റെ തുടക്കം.ഇപ്പോൾ സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ
മറ്റു മാർഗം തേടേണ്ട യാതൊരു , യാതൊരു കാര്യവുമില്ല. അവർ സുപ്രീം കോടതി വിധി അംഗീകരിച്ചാൽ പിന്നെ അവരുടെ കൂടെ നിൽക്കുന്ന ബ: അച്ചന്മാരെയും തിരുമേനിമാരെയും എങ്ങനെ അക്കോമഡേറ്റ് ചെയ്യാമെന്ന് ആലോചിക്കാവുന്നതാണ്
P V Zachariah kashtam...100..varsham aayathe ullu Orthodox sabha undayit.
തോമാശ്ശീഹാ ക്രിസ്തു മതമാണ് പ്രചരിപ്പിച്ചത്; സഭ എന്നാൽ അതി ന്റെ നിയമ സംഹിതകളും ആചാര അനുഷ്ഠാനങ്ങളും പുരോഹിതരും കൂദാശകളും അടങ്ങിയതാണ്. അത് നിഖ്യായിലും കുസ തന്തീനോ പൊലിസിലും, എഫേ സുസിലും വച്ച് ഉണ്ടായ സുനഹദോസുകൾക്ക് ശേ ഷ മാ ണ് പൂർണ്ണ രൂപത്തിലായത്.
@Pv zachariah...learn the history first
Foolishness
അഡ്വക്കേറ്റ് റോയി തോമസ് പറയുന്ന വിശ്വാസപരമായ കാര്യങ്ങൾ അടിസ്ഥാനമില്ലാത്ത താണ്. ഇരുകൂട്ടരും വിശ്വസിക്കുന്നത് ഒന്നുതന്നെയാണ്. ഒരേ കുർബാന ഒരേ വിശ്വാസപ്രമാണം. ഒരുകൂട്ടർ സ്വദേശ് ഭരണം ആഗ്രഹിക്കുമ്പോൾ വേറൊരു കൂട്ടർ വിദേശ ഭരണം ആഗ്രഹിക്കുന്നു അത്രേയുള്ളൂ
Mr.Jayasankar,you are correct.
മീഡിയക്കാർ പൈസയാണ് ആവശ്യം കേസ് കൊടുക്കുമ്പോൾ ഓർക്കണം വിധി ഉണ്ടാകുമെന്ന് ഏത് വിധി വന്നാലും അത് അനുസരിക്കാനുള്ള സന്മനസ്സ് ഇരുകൂട്ടരും കാണിക്കണം
അധികാരിവർഗത്തിന്റെ സ്വാർത്ഥത മാത്രമാണ് ഇതിന് പിന്നിൽ.
അധികാരത്തിന്റ ഇരുമ്പു മുഷ്ടി ഉപയോഗിച്ച് ഒരു പരിശുദ്ധനെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ആ പിതാവിന്റ ശാപമാണ് ഇന്ന് യാക്കോബായ സമുദായം പേറുന്നത്,
ഈ വിധിയുടെ പേരിലും ഈ പള്ളിയുടെ പേരിലും വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കി അക്രമത്തിന് ആഹ്വാനം നൽകുന്നത് വിശ്വാസവുമല്ല വിശ്വാസികളുമല്ല എന്നത് തർക്കമില്ലാത്ത കാര്യം.
വിശ്വാസം സംരക്ഷിക്കാൻ ഉയരങ്ങളിൽ കയറി ചാടി ആത്മഹത്യ ചെയ്യന്നവർ വിശ്വാസികളല്ല. രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുന്നത് നേതാക്കളുടെ മക്കളല്ല അതിന് പാവപ്പെട്ടവരുടെ മക്കളെയാണ് അവർ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നത്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. കാഴ്ചയിൽ വിശ്വാസികൾ എന്ന പേരിൽ ഉയരത്തിൽ കയറി അട്ടഹാസം മുഴക്കുന്നവർ വിശ്വാസികൾ എന്ന് കരുതാൻ കഴിയില്ല അജണ്ട പ്രകാരം എന്തിനും തയ്യാറായി നിൽക്കുന്ന മാനസിക വൈകല്യമുള്ളവരാണ്. അല്ലെങ്കിൽ ഈ സ്ത്രീകൾ അവരുടെ മക്കളെയും ഭർത്താവിനെയും കുടുംബത്തെയും മറന്ന് എന്തിനോ വേണ്ടി ചാടിപുറപ്പെടുമോ ? മത
അദ്ധ്യക്ഷൻമാരുടെ ആഹ്വാനപ്രകാരം കുടുംബം, മക്കൾ, ഭർത്താവ്, മാതാപിതാക്കൾ എന്നത് മറന്ന് ആത്മഹത്യയ്ക്ക് തയ്യാറാകുമോ ?
പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സ്വത്തുക്കളും എന്നതിനെക്കാൾ ശ്രേഷ്ഠമാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്നതിലാണ് ഒരു ക്രിസ്തു വിശ്വാസി പ്രധാന്യം നൽകേണ്ടത്.
അല്പമെങ്കിലും ആത്മാർത്ഥമായി ശാന്തമായി ചിന്തിക്കുക ഒരു മത അദ്ധ്യക്ഷൻമാരിലും നന്മയും സ്നേഹവും കരുതലും തലോടലും നശിച്ചു എന്ന് കരുതുന്നില്ല. നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ, നല്ല ആശയങ്ങൾ, നല്ല തീരുമാനങ്ങൾ, നല്ല വഴി നടത്തൽ അതാണ് ഓരോ വിശ്വാസിയും പ്രതീക്ഷിക്കുന്നത്.
ശുഭ്ര വസ്ത്രവും താടിയും തൊപ്പിയും കിരീടവും സഭ അനുവദിച്ചു നൽകുന്നത് ഒത്തിരി പ്രത്യേകതകൾ ഉള്ളതിനാലാണ്. ഇനിയെങ്കിലും ക്രിസ്ത്യാനികൾക്ക് വേദന ഉണ്ടാക്കുന്ന നാണിപ്പിക്കുന്ന ലജ്ജിപ്പിക്കുന്ന ഈ തെരുവ് യുദ്ധം അവസാനിപ്പിക്കുക.
യേശുവിന്റെ തിരുമുഖം നോക്കുക അവിടത്തെ ജീവിതം എന്തായിരുന്നു എന്ന് കാണുക അവസാനത്തുള്ളി രക്തം ചിന്തിയപ്പോഴും ഒക്കെ ചെയ്ത ജനത്തിനായി പ്രാർത്ഥിച്ചു. എന്നാൽ വിശ്വാസികൾ വീറും വാശിയും പകയും വൈരാഗ്യവും നിറഞ്ഞ മനസ്സുമായി അങ്കം വെട്ടുന്നു.
Adv Jayasankar doesn't know anything about the cause of action other than tutored by the Jacobite faction. At least he should have a mindset of an advocate.
Adv Roy: Explain faith difference
Connection needed
കേരളത്തിൽ ഓർത്തഡോക്സ് വിഭാഗം പറയുന്നത് പോലെ ഒരു മുൻ അനുഭവമില്ല' പച്ചക്ക് പറ ഞ്ഞാൽ വിധി നടപ്പാക്കൽ എന്ന് പറയുന്നത് യാക്കോബായ സഭ എന്നൊരു സഭ ഇല്ലാതാക്കി പൂർണ്ണ മായും ഓർത്തഡോക്സ് വിഭാഗ ത്തിൽ ലയിപ്പിക്കുക എന്നാണ് മനസിലാക്കേണ്ടത്. ലക്ഷക്കണ ക്കിന് യാക്കോബായക്കാരെ രോ ഹിങ്ക്യൻ അഭയാർത്ഥികളെപ്പോലെ ആക്കി മാറ്റുന്ന പരിപാടിയാണ് '
പാലും പഞ്ചസാര യും പോലെ അലിഞ്ഞു കുടിക്കാൻ പരുവത്തിൽ ആക്കും
@@bijuvarghese7966 അതാണ് മലങ്കര സഭ...അല്ലണ്ട് യകോബായ അസോസിയേഷൻ പ്രത്യേകം വേണ്ട
ഒന്നും നടക്കുകയില്ല. ഇത് ഇപ്പോഴത്തെ യാക്കോബായക്കാരുടെ കാതോലിക്കാ കാണിച്ച പിഴവാണ്.അദ്ദേഹത്തിന് മെത്രാപ്പോലീത്താ ആകാൻ വേണ്ടി ചെയ്തതാണ്. വെറും അധികാരത്തിനു വേണ്ടിയുള്ള ആ ഗ്രഹം. ദൈവം അത് അംഗീകരിച്ചതല്ല ഇരുകൂട്ടർക്കും ഇപ്പോഴത്തെ മെത്രാപ്പോലീത്താ മാരെ അംഗീകരിക്കാൻ സാധിക്കില്ല ഇവർ മരിച്ച് കഴിഞ്ഞ് മറ്റൊരു തലമുറ വരണം അതു കഴിഞ്ഞേ സമാധാനമുണ്ടാവൂ.
Correct
1975 ന് anthyokya ഇല് പോയിട്ട് കാതോലിക്ക പട്ടം medichappo...വഞ്ചിക്ക പെട്ടത് ഒരു കൂട്ടം വിശ്വാസികൾ ആണ്
Anchor:.Orthodox church has followed all possible mediation. Now when court orders are strong what further reconciliation?
ജല്ലിക്കെ നിരോധിച്ച സുപ്റീംകോടതി വിധി ജനങളുടെ ഭൂരിപക്ഷത്തിൻെറ മുന്നിൽ വിധി തിരുത്തിഎഴുതീല്ലേ
ജെല്ലികേട്ട് നടത്തണം എന്ന് ഭരണഘടന ഇല്ല
Dissidents didn't submitto the 1995 court orders. Howlong since Roy is involved with the subject,?
There are some key points to remember here. 1. There is no difference in faith. Absolutely no difference. 2. Supreme court has considered all aspects of this cases including faith. They did not see any difference at all. 3. Problem is only with a small percentage of people who will lose money and power but majority of the faithfuls do not have any issues. 4. Yakobaya group staging a drama now bcos court order is against them. They want to split the church.
"They want to split the church" One church is part of universal syriac Orthodox church and the other is independent malankara orthodox church of india. Hence even the faith is now different
There is difference in faith 1) orthodox don't accept supremacy of Patriarch 2) SC asked orthodox to go as per 1934 Constitution but in the Constitution it is written Patriarch is the supreme head. 3) in tubeden Catholic faction changed catholikavum slihekavum to catholikyakum sleehakyum adutha. 4) the church name was Jacobite before which is changed to orthodox and Indian orthodox and claim orthodox catholic is seated in St Thomas throne which according to SC judgement never existed.
Jacobite attended all peace talk but orthodox cheated and never attend.
Out of court settlement is still possible. The high priest of another denomination church is working on this issue at present.
കോടതി വിധി അംഗീകരിക്കണം. അതംഗി കരിച്ചില്ലെങ്കിൽ ക്രിസ്ത്യാനികൾ എന്ന വർഗം തന്നെ ഉണ്ടാകുമായിരുന്നില്ലെ ന്നോർക്കുന്നത് നല്ലത്.
ക്രിസ്തുവിനെ ക്രൂശിക്കാൻ വിധിച്ചത് ഒരു കോടതി തന്നെയായിരുന്നു. പീലാ ത്തോസിന്റെ കോടതി. അതുകൊണ്ടാണ് പിശാചിന്റമുഖമുള്ള പലരും വലിയ കുപ്പായമിട്ട് ചെറിയ കുരിശും പിടിച്ച് മെയ്യനങ്ങാതെ പള്ള വീർപ്പിച്ചു സുഖിച്ചു ജീവിക്കുന്നത്. 🥰🤣🥰
അത് തെറ്റ് ആണ് /വിധി നടപ്പാക്കണം
ഇതൊക്കെഓർത്തഡോക്സിന് വിട്ട്കൊടുത്തിട്ട് മലബാറിലെപ്പോലെ അതിനെക്കാൾമനോഹരമായത് നിർമിക്കാൻ ദൈവം അനുഗ്രഹിക്കും നിൻെറപുതപ്പെടുക്കുന്നവന് വസ്തൃവും തടുക്കരുത്
the faith part is the most important issue to be discussed,
It is not disallowing burial. How other church's priest perform in a church which is not their own. Media does not know the real Crux of the situation and spread misinformation.
@Abraham. Are you a fool. It's a dead body. Either bury it or burn it. You cannot use the dead body to solve the fight
Foolishness @Abraham Daniel
Thanikokke ee gathi undagathirikatte
@@abeenaiype5866 You don't worry about me. We don't bury the dead body like Nazaranis. In doing so all the waste like human fat gets into someone's well. We are sensible and burn it which is better and good for environment.
@@lejijancy Gangayil ozhukaam alle
Up to the year 1972 there was only one sabha that is Malanlara syriyan Jacobite Orthodox Church.In the year a split took place in the malank Ara sabha one faction is Jacobite faction another called Orthodox faction.As per the supreme court verdict date d ,3July2017 Orthodox faction is the Malanka Sabha.
അല്ല നിങ്ങൾ ഈ വന്നിരുന്ന ചാനലിൽ സംസാരിക്കുന്നതിന് ഒറ്റ ഒരു ചോദ്യം ഞാൻ അങ്ങോട്ട് ചോദിച്ചോട്ടെ ഈ സമാധാന തീർത്ത് കോടതി ഈ കോടതി പറഞ്ഞ കാര്യം ഈ സംസ്ഥാന സർക്കാരിന് കഴിവില്ലാത്തതുകൊണ്ട് നട്ടെല്ലില്ലാത്തതുകൊണ്ട് അല്ല ഈ നിയമം നടപ്പാക്കാത്ത പിന്നെന്തിനാ തർക്കം തീർന്നില്ല തർക്കം തീരും എന്ന് പറയുന്നത്
ഈ യാക്കോബായ കകാർ പാർത്റിയർകകീസ് ൽ മാത്രം വിശ്വസിക്കുന്നു ക്റുസ്തുവിൽ വിശ്വാസം പോരാ. അതുപോലെ തന്നെ ഓർത്തഡോക്സ് കാർ ബാവയിൽമാത്റം വിശ്വസിക്കുന്നു. പാർത്റിയർകകീസം കാതോലിക്ക ബാവയുടെ ക്റിസ്തുവിൽ വിശ്വസിക്കാതെ സ്വത്തിൽ മാത്റം വിശ്വസിക്കുന്നു
പാവം അൽമായർ കഴുതകൾ അവർക്ക് വേണ്ടി തമമിലടികകൂനനൂ.
ഈ അവതാരകൻ ഓർത്തോ ടൊക്സ് പക്ഷക്കാരൻ ആണൊ? ഓരോ പള്ളിയിലെയും ഇടവകാംഹങ്ങളുടെ എണ്ണം നോക്കി പളളി കൈമാറുക നീതി നടപ്പാക്കുക ഇത് ഭരിക്കുന്ന novt. നിയമനിർമ്മാണം ഉണ്ടാക്കിസ നിതി നടപ്പാക്കുക.
1:08:14
തർക്കത്തിനു പരിഹാരം "ഘർവാപ്പസി"മാത്രം.☺☺☺കാരണം രണ്ടുകൂട്ടർക്കും ആത്മീയതയില്ല സഭാവിശ്വാസം മാത്രം .
രണ്ടു വിഭാഗവും വിട്ടുവീഴ്ച്ക തയ്യാറാകണം അല്ലങ്കിൽ തർക്കമുള്ള പള്ളികൾ സർക്കാർ ഏറ്റെടുത്തു റിസീവർ ഭരണത്തിൽ ആക്കണം. വിശ്വാസിക് അവന്റെ കൂദാശകൾ അവന് താൽപര്യം ഉള്ള പുരോഹിതരെകൊണ്ടു നടത്താമല്ലോ. വരുമാനം സർക്കാർ എടുക്കട്ടെ. അപ്പോൾ എല്ലാം ശരിയാകും.അതിനുള്ള ഇച്ഛശക്‌തിയെങ്കിലും സർക്കാർ കാണിക്കണം.
ന്യായം യാക്കോബായക്കാരന്റെ ഭാഗത്താണ് . 2800 കുടുംബം ഉള്ള പള്ളി 5 വീട്ടുകാർ ഓർ ത്തഡോക്സ് ക്കാർ ബാക്കി യാക്കോബായക്കാർ . പള്ളി ആർക്കാ കൊടുക്കേണ്ടത്. നിങ്ങൾ പറ
പിന്നെ ഇങ്ങനെ എല്ലാ കോടതിവിധിയും പ്രതികൂലമായി... എപ്പഴെങ്കിലും ചിന്ദിച്ചിട്ടുണ്ടോ.... 1958, 95, 17തുടങ്ങിയ വർഷങ്ങളിൽ സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്... ന്യായം ഇല്ലാതെ അങ്ങനെ ഒരു വിധി വിധിക്കാൻ കഴിയില്ലല്ലോ
Edo!
Pally phooripakshamulla janangaludethaano?
Pally sabhayudethaanu!
Sabhaye upekshichu poyittu sabhayude pally venamennu parayunnathu nyayamaano?
@@vivekgeorge6226 Rapist kopala swamiyeyum ithe supreme kodathi thaneyale vidichathu, Judgement is not based on truth, it is based on evidence.
@@abeenaiype5866 യാക്കോബായ (est:2002) ഭയകര നീതി ഉള്ള kuttam..
@@vivekgeorge6226 Yes, that's correct.
Fayith difference how? Patriarch or pope at. Ome on St Peter's thrones?
ക്രിസ്ത്യാനികൾ ക്രിസ്തുവിൽ ആണ് വിശ്വസിക്കുന്നത്.
ബാവ മാരിൽ വിശ്വസിക്കുന്നവർ വേറെ മതം ഉണ്ടാകേണ്ടിയിരിക്കുന്നു
Satyam
Appol methrane vishwasikunvaro?
ആടിനെ പട്ടിയാക്കുന്ന ന്യായീകരണങ്ങളാണ് മലങ്കര ഓർത്തഡോക്സ് സഭ എന്ന് പറയപ്പെടുന്ന മെത്രാൻ കക്ഷി കൾ നിരത്തുന്നത്. സിറിയൻ കാർത്തഡോക്സ് സഭയുടെ ഭാഗമായ മലങ്കര യാക്കോബായ സഭ നൂറ്റാണ്ടുകളായി ഇവിടെ നില നിന്നിരുന്ന പുരാതന സഭയാണ്. തലമുറതലമുറയായി സുറിയാനി പാരമ്പര്യത്തിൽ യാതൊരു വ്യതി ചലനവും വരുത്താതെ ആരാധനാ ' ക്രമങ്ങളും കുർബ്ബാന ക്രമവും മറ്റ് കൂദാശാനുഷ്ഠാനങ്ങളും നൂറ്റാണ്ടുകൾ മുൻപ് ഉണ്ടായിരുന്നത് പോലെ തുടരുന്ന യാക്കോബായ. ക്കാർ പുത്തൻ സഭ യാണെന്ന് വ്യാജ പ്രചാരണം നടത്തുന്നത് മനോരമയുടെ മാധ്യമ, സാമ്പത്തിക. പിൻബലത്തിലും മുത്തൂറ്റ് പോലെ യുള്ള വലിയ സാമ്പത്തിക പിൻ. ബലത്തിലുമാണ്. യാക്കോബായക്കാരല്ല, മലങ്കര. ഓർത്തഡോക്സ് എന്ന് പറയുന്ന. മെത്രാൻ കക്ഷിക്കാരാണ് , പുത്തൻ. സഭക്കാർ . 50 വയസിന് മുകളിലുള്ള മെത്രാൻ കക്ഷികളുടെ SSLC ബുക്കിൽ Caste കോളത്തിൽ '
Rajan V Abraham ...sathyam...evanmar kozha koduthu vangiya vidhiyum kondu palli pidikan nadakuva...deepak misra anubhavikkum ayal..
No fear and believe in God for both people's god is not blind every body should know
The judgement gives orthodox only administrative right and not ownership. The ownership right is still with parish members.
The SC already given judgement about ladies entry in temple but due to heavy objection from hindu activists the judgement is still not executed.
എല്ലാ ബിഷപ്പ് മാരൂ. ഒരു കൈയാൺ
ജനങ്ങളെ തമ്മീ അടിപ്പിച്ചു അവർ ക്ക് സൂപ്പർ ആയീ ജീവീക്കണം
Love ,compassion, forgiveness are past history.pwople with good background knowthe absurd situation on this.
യഥാർത്ഥ ചരിത്രം എന്താണെന്നു നിസ്പക്ഷമായി ചിന്ദിച്ചാൽ അത് ഓർത്തഡോൿസ് പക്ഷത്തിനു ഒപ്പമാണ്...
E orthodox, yakoba ningal adhyam India kar an.... Pineyan ningal orthodox, yakoba yum ayath
ചരിത്രം ശരിക്ക് പഠിക്കേ
@@amruthamadhu5223 Ayseri
This is not an isolated case.Rcently in African Orthodox Churches similar conflicts were there.It is requested to study the above cases by all interested parties including media and advise the parties to solve the problem. People are thinking that this is an isolated case.Here the only hurdle is a foreigner who is interested about his power only.
Orthodox churchhas gone through mediation and reconciliation process many occasions and ad and asthe final mediation the Nation's SCmakethe verdicts where is the slot for further reconciliation? Who presided? With genuine authority?
Good
കൂടുകൾ പിടിച്ചെടുത്താൽ കിളികൾ തന്നെവന്ന്കേറിക്കൊള്ളും എന്ന ഓർത്തഡോക്സിൻെറ വിയാമോഹംമാതൃമാണ്
Ythe. Cemetery issue
. Would the dissident group confidentiality argue that the opposite group rituals and prayer are different otherthan the celebrant person. This is another tactics to hoodwink general public.
No bloodshed in56 churches
The Vicar of the church is the custodian of the semitry and he is legally responsible for the dead body Cremated in the semitry.if tomorrow a police case comes about the dealh of the person the Vicar is responsible to give evidence to police.After 2002 there is no more Jacobite church. There is only Puthencruz society. The Ma lankara Metropolitan is the custodian of all Malanlara churches and the Catholicose of the Orthodox church is the Malank Ara Metropolitan as per the supreme court.The Vicar is appointed by the metropolitan of the Orthodox Sabha.
Media man, do you have any idea about the Faith and Faith difference.
Thestate. Government is making the complexity.by extending the issue as nonpraticaland beyond their capability.sivagiriissueand AK Antony method didn't leadto firing.
കാൽ നൂറ്റാണ്ടു കൂടി കഴിയുമ്പോളേക്കും ക്രിസ്തീയ സഭ അംഗ സംഖ്യയിൽ നേരെ പകുതിയാകും.... പണം കൂടി വെച്ചതുകൊണ്ടോ, പള്ളി മോഡി കൂട്ടി പണിതതുകൊണ്ടോ പ്രയോജനമില്ല, അപ്പൊ പിന്നെ എല്ലാ സഭകളുംകൂടി ഒരേ കുടകീഴിൽ വരുന്നതാണ് നല്ലതു.. അതിനുള്ള സമവായ ശ്രമങ്ങൾ നടത്തണം.. ഇല്ലെങ്കിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ടു എടുക്കേണ്ടതുപോലെയാകും.
ഇന്ന് കോടതിവിധിയുടെ പേരിൽ മസ്സിലുപിടിക്കുന്നവരൊക്കെ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും..
ഇരു വിഭാഗങ്ങളിലും വഴക്കാളികളുണ്ട്.. അവരെ മാറ്റി നിർത്തി സമവായ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അവശേഷിക്കുന്ന തലമുറ !@#$#%$^&*()__
ബാബ്റി മസ്ജിദ് വിഷയത്തിൽ വളരെ നിഷ്പക്ഷവും സത്യസന്ധ വുമായ ഒരു വിധി സുപ്രീം കോടതി യിൽ നിന്ന് വരുമെന്ന് പ്രതീക്ഷിക്കാ മോ?
സുപ്രീൻ കോടതി വിധി നടപ്പാകുകയല്ലേ വേണ്ടത്
കോടതി വിധി നടപ്പിലാക്കിയാൽ തീരുന്ന പ്രശനം മാത്രം
What about this solution, Jacobite church has to accept the Supreme Court verdict , while Orthodox Church as a matter of magnanimity and Christianity need to allow the status quo to continue. Let’s do it the Christian way .
പണം സ്വത്ത് ഇതാണ് പ്രശ്നം. Election നടത്തി പള്ളി കൊടുക്കണം
അത് അങ്ങ് അന്ത്യോഖ്യാ യില് ...ഇവിടെ നിയമം...
Ad v Roy is twisting the subject😊
In 1934 India was ruled by Britain, unless verdict come from Britain court. We cannot accept 1934 agreements. Court must understand ground reality and give churches to its members .
ശബരിമല വിഷയവും പള്ളി വിഷയ വും ഒന്നല്ല. ബഹു ഭൂരിപക്ഷം പള്ളികളിലും സമാധാന പരമായി ആരാധന നടക്കുന്നുണ്ട് ' കത്തോലിക്ക സഭയിലെ പോലെ വിവിധ റീത്തുകൾ സീറോ മലബാർ, ലത്തീൻ, റോമൻ, ക്നാനായ, മുതലായ സഭകൾ പരസ്പരം സഹ കരിച്ച് പ്രവർത്തിക്കുകയും സ്വത്തി ൽ കൈ വയ്ക്കാതിരിക്കുകയും ചെയ്യുന്നില്ലേ? അത് എന്ത് കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന് യോജിക്കാൻ കഴിയുന്നില്ല
Knanaya sabhayallallo, avar syro malabar sabhayude bhagamaanu
Respect the law and order of the country..Follow the order of supreme court...When supreme court has given verdict pinna enthina side talks....
🖕🖕🖕This is law and order of the country...Money can buy them
ഓർത്തഡോക്സ് വിട്ട് വീഴ്ചയ്ക്ക് തയ്യാറാവുക
1958 ൽ ഓർത്തഡോക്സ് വിട്ട് വീഴ്ച ചെയ്തതാണല്ലോ. എപ്പോഴും ഓർത്തഡോക്സ് മാത്രം വിട്ട് വീഴ്ചയ്ക്ക് തയ്യാറാവുക എന്നാണോ പറയുന്നത് ?
പോയ വണ്ടിക്ക് കൈ കാട്ടിയാൽ നിർത്തൂല🤣🤣
Be democratic decision and conversation This is for only property and not in faith
Orthodoxകരുടെ സ്വത്ത് കയടകനുള്ള അമിതമായ അർത്തിയാണ് എല്ലാറ്റിനും കാരണം
Jacobakaranmar prasnamundakan nadakukanu... sathyum..
ഓർത്തഡോക്സ് കാരുടെ വാശി; ഓർത്തഡോക്സുകാരുടെ സ്വത്ത ല്ല.
@@rajanvabraham627 pinne തന്റെ അപ്പന്റെ സ്വത്ത് ആണോ
1934 constitution,if so restricts the Patriarch 's role and privilege.
5. The yakobaya group leadership is one of the most corrupted people headed by current Catholica Bava at Puthencruz. He demands money (crores of rupees) from priests to be appointed as bishops, and he puts that money in Binamis. 6. Spiritually Antioch's Bava is supreme, but Malankara Orthodox church is independent in administration of day to day activities and appointment of bishops and priests. Patriarch Bava cannot interfere in Malankara Orthodox church administration.
ഞങ്ങൾ ആരെയും പുറത്താക്കാൻ ശ്രമിക്കുന്നില്ല എന്ന് മെത്രാൻ കക്ഷി അച്ചൻ പറയുന്നതിൽ നിന്ന് ഒരു കാര്യം മനസിലാക്കുന്നു. പുറത്താക്കിയാൽ പിന്നെ ഇവരുടെ അച്ചൻ മാത്രമേ കാണൂi
Ayin
പ്രധാന പ്രശ്നം 99% വിശ്വാസികളും യാക്കോബായ സഭയ്ക്കൊപ്പമാണ്, പക്ഷേ വിധി 1% വരുന്ന ഓർത്തഡോക്സിനും അനുകൂലമായി .1064 പള്ളികൾ ഈ തർക്കത്തിൽ ഉണ്ട്, അതായത് ആയിരം ദേശങ്ങളിൽ. ഇത്രയും സ്ഥലങ്ങളിൽ വിധി നടപാകുന്നത് ഒരു പ്രായോഗികമാണെന്ന് തോന്നുന്നില്ല! വിധി നടപ്പാക്കിയ സ്ഥലങ്ങളിൽ 99% വരുന്ന ഒരു കൂട്ടരുടെ മാന്യമായ ശവം അടക്കുപ്പോലും നടത്താനുള്ള അവകാശം നിഷേധിക്കുന്നു.ഇത് കാണുമ്പോൾ മറ്റു പളളിയിലെ 99% വരുന്ന യാക്കോബായക്കാരും ഭയക്കുന്നു നാളെ അവരുടെ പള്ളിയിലും 1% വരുന്ന ഓർത്തഡോസുക്കാർ വിധിയുമായി "പള്ളി പിടിച്ചെടുക്കുമെന്നും "ഓർത്തഡോക്സ് സഭയിലേക്ക് മാറിയിലെങ്കിൽ ശവമടക്ക് പോലും തടയുമെന്ന്..
You say 99% are Jacobites ???. That is in your house only. When you see the church as a whole in Kerala, Jacobites are minority or in whole world. I was a Jacobite and joined both group. And now we both are one group under 1934 constitution. And now the majority of managing committe is the old jacobite group. Now church run smooth and no complaints. If you want peace, you can get it. Just think . If you think,majority ,then Kashmir should go to Pakistian??. Do India will allow it.
അതെന്തു തള്ളൽ ആണ് ചേട്ടാ... 13ലക്ഷം vഓർത്തഡോസ് കാരും 5 ലക്ഷം യാക്കോബായ കാരും ആണ്... എറണാകുളം ജില്ലയിൽ മാത്രം ആണ് യാക്കോബായ
caterpiller 12 ..ningalk avidunna ee kanaku kitteeth..aadhyam swantham peril prathikarikan padik..than kannadachal thanike eruttavu lokam muzhuvan eruttavilla...
Sahodaranmare ningalk nanam ille e rajyathil jeevich it engane pareyan,India rajyath 2.3 percent an Christianity,If it was 25 percent ningal e rajyathe murich matiyenam..... Feeling shame and pity on u creatures.... Go to hell, idiots.... Sorry my Jesus these people are traitor and forgive them....
You read the Supreme court order of 2017, July 3. The churches were built hundreds of years prior to the arrival of Anthiyokyan Bishops . They wanted to capture the power for internal administration of these churches. We resisted this cruel and deplorable action of these Bishops. We are still continuing with this fight
പാട്രിയാർക്ക് സഭയുടെ തലവൻ ആണ് എന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുമ്പോൾ പാത്രിയര്കിന്റെ തീരുമാനം എന്താണ്. പാട്രിയാർക്കിനെ ഇവിടെ കൊണ്ടുവരണം.
തലവനാണ്. പക്ഷെ അധികാരം ഒന്നും ഇല്ല.
ആത്മീയ തലവൻ മാത്രം...ഭരണം പിടിക്കാൻ ഒരു അധികാരം ഇല്ല
Marthoma kaar krupa labhichu vazhakkinu nilkaathey verum kayyodey pirinju ponnu.. Orthadox Yakooba kkaar eppolum vazhakku thudarunnu.. Ethil kristheeya saaksyam evidey aanu??
What will happens when collector take over the Church by collector? Nothing will happen.
When supreme court order is implemented blood shed will be there.What happened when order is implemented? Kothamangalam Marthoman Cheriya palli will be taken custody by collector and then handed over to ORTHODOX Faction .No blood shed will be there.
The whole issue will be solved when 1934 is accepted. 1934 cannot be a tabbo because from 1958 to 1975 both groups were under the 1934.
ബാബ്റി മസ്ജിദ് 1992 ഡിസംബർ 6 ന് തകർക്കപ്പെട്ടു എന്നത് കെട്ടുകഥ യല്ലല്ലോ .ബാബ്റി മസ്ജിദ് - രാമജ ന്മഭൂമിതർക്കത്തിൽ സഭാ കേസിലെ ന്നത് പോലെ വ്യക്തമായതും നേരിട്ടു ള്ളതുമായ വിധി സുപ്രീം കോടതി യിൽ നിന്നുണ്ടാകുന്നില്ല. ഉപസമിതി വ്യക്തമായ തീരുമാനം ഉണ്ടാക്കുന്നി ല്ല എന്ന് അച്ചൻ പറയുന്നു.
Haven't women got right to become priests & Bishops in Orthadox Church ?.
You the media people, you should not sit for a judgement which has already bee done by the Hon. supreme Court. You are fishing from the troubled waters for your interest. Refreain from these kind of trouble shooting.
99 അല്ല നൂറു ശതമാനവുംഉള്ള പള്ളികൾ നൂറുകണക്കിനുണ്ട്. ഒരു റഫറന്റം മാത്രമേ ശാശ്വതമായ പരഹാരമുള്ളു.
വെറുതെ യാന്ന് ചർച്ച.ഇവർ ശരിയല്ല. 108 വർഷം കേസ് പറയുന്നു.കേസിനു പോയവർ ഒത്തുതീർപ്പുണ്ടാSupക്കി കേസ് പിൻവലിക്കബായിരുന്നു.അതു ചെയ്യാതെ SUPREME COURT Verdict came the party is not honoured what to say?
...
.
.....
The wreched Fathers ,they are not the follers of Jesus Christ
Better exsist as 2 seperate identity.
What the hell are you talking about,mister All the disutes in the മലങ്കര church are settled once and for all by the supreme court it had categorically found that all the individible parts of the religious trust that the malankara church.this trust needed to be govened by its bylaw that is the constitution of 1934. Plus , the court had declared the verdict as a national law. Pray tell me who can circumvent it ?
The supreme court had found the the parish churches are the indivisible parts of the religiou trust that is the malankara orthodox church..this verdict is now anational law.The supreme court also found that the bylaw of this trust-the constitution of 1934 is a legally valid document. Capable of meeting all needs of the trust.nobody can escape this fact.
ഭൂരിപക്ഷം നോക്കി ഭൂരിപക്ഷത്തിന് പള്ളികൾ വിട്ട് കൊടുക്കണം ഇന്ത്യ ജനാധിപത്യ രാജ്യം ആണെങ്കിൽ
വിശ്വാസം സ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ 26 പ്രകാരം അവരുടെ മൗലിക അവകാശം ആണ്
Not 100 Varsham but 2002 il Puthiya sabhayo?
Jacobite must dismiss bloody thampu tukalan and some vicar who act against Jacobite
Ortho.safaku 3. Per problem athanu.therathayju
Dialogue is not mandatory.If reqitred.No faith .difference..Roy Issaicb does not know anything..
Adv.Roy tell the truth only.
Is he a priest mr konatt.. you should be a advocate.. this is not christianity..
Jashakar thagluku e sabhatharkathepatti enthu ariyam.. appapole kanunuvanu Appaennuvilikurthu....
Church act വന്നാൽ നന്നായിരിക്കും. Election നടത്തി പള്ളി കൊടുക്കുക
Ith anthyokya alla
swndam kannile thadikazanam edukkathavar nattil vilasunnu neethi prasagathil
sherikkum enthaa preshnam... manassilaakunnillaa...
Ayseri
ഇതു വിശ്വാസികൾക്ക് വേണ്ടിയാണോ അച്ഛൻമാർക്ക് വേണ്ടിയാണോ.......?
ചില അച്ഛൻ മാരുടെ ജോലി പോകും...അത്ര തന്നെ
Yeshu vaanu paranjalum theerilaa. Athanu viswasam
Daivamilla ennadhinte theliv
കത്തോലിക്കയുഉം ഓത്തഡോക്‌സും യാക്കോബിറ്റും ഒരു സഭ ആകട്ടെ അപ്പോൾ തീരും ഈ പ്രശ്നം
അങ്ങ് മാറി നിന്ന് വളി വിട്ടാൽ മതി...ഞങൾ അതായത് മലങ്കര സഭ സ്വതന്ത്ര സഭ ആണ്..ഞങ്ങൾക്ക് വിദേശ ആധിപത്യം വേണ്ട...അതുകൊണ്ട് ഒരിക്കലും catholica aait യോജിപ്പ് വേണ്ടി മോൻ നോക്കി ഇരിക്കണം എന്ന് ഇല്ല
All foolishness stop.discusion.do the will of God.
Bisopsare irrelevant.allpossible methods chosen.
Dead body ye verethe vedoo Catholics bava
jerusalam.davalathil.ninna.odichadu.pola.ethirumanimara.odicanam