മഴ ചതിച്ചു... എന്നാലും തോറ്റില്ല.../Chicken recipe /Arabian recipe /Cooking /Chicken mandi recipe

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 320

  • @mullashabeer4575
    @mullashabeer4575 3 หลายเดือนก่อน +3

    സാധാരണ മഴ, കട്ടൻ ചായ, ജോൺസൺ മാസ്റ്റർ... എന്നിവയാണ് കോമ്പിനേഷൻ...
    ഇതിപ്പോ...
    മഴ, മന്തി... അജൂസ് വേൾഡ് എന്നാക്കി ചരിത്രം കുറിച്ചു....
    പുതിയ കാലഘട്ടത്തിന്റെ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിലും..
    അജേട്ടൻ..
    പഴമക്കാർക്ക് അന്യം നിൽകാത്ത.
    ചക്കയെ മറന്നില്ല..
    ചക്ക മുറിച്ചു തിന്നുന്നത് കണ്ടപ്പോൾ കൊതിയാവുന്നു...
    ........................
    ഇനിയൊരു ചക്ക മന്തി.. ഉണ്ടാക്കു...

  • @MeenaSatish-q3x
    @MeenaSatish-q3x 3 หลายเดือนก่อน +19

    എല്ലാം swaamseekarichu ഉണ്ടാക്കിയ മന്തി 👌. പണ്ടൊക്കെ കറികളിൽ പുക മണം വന്നാൽ കാരണവന്മാർക്ക് കൊടുക്കാൻ വീട്ടമ്മമാർ പേടിക്കും. ഇന്ന് പുകമണം ഉണ്ടാക്കുന്നു. കാലം പോയ പോക്കേ 🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +42

    പ്രവാസികൾ മിക്കവരും ഫ്ലാറ്റിൽ ജീവിക്കുന്നവരായിരിക്കും. ഗൾഫിലൊക്കെയാണെങ്കിൽ ഒടുക്കത്തെ ചൂടും..ജോലിക്ക് പോകാതെ ഒറ്റയ്ക്കിരിക്കുന്നവർക്ക് വർത്തമാനം പറയാൻ ആരും ഇല്ലാതെ ഇരിക്കുമ്പോൾ നാട്ടിൻപുറത്തെ സമൃദ്ധി വേണ്ടുവോളമുള്ള അജുസ് വേൾഡ് എന്തൊരു ആശ്വാസമായിരിക്കും 🫶🫶

    • @geetharamachandran295
      @geetharamachandran295 3 หลายเดือนก่อน +4

      ശരിക്കും സത്യം ഞാൻ ഫ്ലാറ്റിൽ aanu ഗൾഫിൽ ഇവരുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ poya പ്രതീതി aanu 👍👍❤️

    • @NehaAmmu-xe4tb
      @NehaAmmu-xe4tb 3 หลายเดือนก่อน

      L​@@geetharamachandran295

    • @arjunvk9381
      @arjunvk9381 3 หลายเดือนก่อน +2

      🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +4

      ഇതൊക്കെ കേൾക്കുന്നതാണ് നമുക്ക് വീഡിയോ ഇടാനുള്ള പ്രചോദനം 🥰🥰🥰🥰🥰🙏

  • @Sweet__poison12342
    @Sweet__poison12342 3 หลายเดือนก่อน +2

    Oru divasavum video mudakkalle, ningalude samsaravum thamaasakalum ellatha oru day ippo illenkil annathe divasam pokka joliyokke kazhinjuvannu onnu relax akunne ningale kanda, pinne promotion videoyekkalum poli pachaka video's anu kto. Ee chettan undallo oru prethyeka sidhi entho und ethra tention anenkilum aa samsaram kettu kazhiyumpol ahaa entha oru manasugham 😄kude chechiyude pattum kude ayal pinne oru sadhya kazhicha feel ayi ❤ ella nanmakalum undavatte, 🙏🙏🙏🙏ningalude video's ethrakandalum oru boradiye illa entha athinte rehasyam 😊 onnumilla ajuchettante puuttum, thengayum mangayumokke thanne alle 🥰🥰😄

  • @arjunvk9381
    @arjunvk9381 3 หลายเดือนก่อน +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വൈറ്റ് ഡ്രെസ്സിൽ എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ചിക്കൻ മന്തിയുടെ ഒരു കിടിലൻ പാചകം കാണാൻ സാധിച്ചതിൽ ഒത്തിരി നന്ദി, കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന് ,ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰

  • @anithap9088
    @anithap9088 3 หลายเดือนก่อน +1

    Ripe jackfruit is very much sugar...for pre diabetes...raw jackfruit is best.....check sugar ..fruits are very sugary except some fruits

  • @anithak8398
    @anithak8398 3 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സന്തോഷാണ്. മെസ്സേജിൽ പറഞ്ഞപോലെ ഒരു ദിവസം കണ്ടില്ലെങ്കിൽ അന്ന് ഒരു സുഖവുമുണ്ടാവില്ല സത്യം 💕💕💕

  • @roshinipa2920
    @roshinipa2920 3 หลายเดือนก่อน +5

    എന്ത് പറയാനാ അടിപൊളി വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം 🎉🤍🤍🤍

  • @Life_today428
    @Life_today428 3 หลายเดือนก่อน +3

    മന്തി rice ൻ്റെ മുകളിൽ ആണ് ചിക്കൻ വയ്ക്കാറ്. Chicken സ്റ്റോക്കിലാണ് rice വേവിക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിന് ചെറിയ മാറ്റം വരുത്തിയാൽ ചിലപ്പോൾ ടേസ്റ്റ് കൂടുമായിരിക്കും .പിന്നെ പച്ചമുളക് കുത്തി വയ്ക്കുമ്പോൾ ആവി കൊണ്ട് അത് കുറച്ച് cook ആവും. അതു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അതിൻ്റെ ഒരു വാസനയും rice ന് ഉണ്ടാവും..🥰🥰

  • @lathamohan7705
    @lathamohan7705 3 หลายเดือนก่อน +1

    Super vedio എനിക്ക് നിങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤ മൂന്നു പേരും സൂപ്പർ ❤❤❤❤ അടുത്ത വീഡിയോ കാണാൻ കാത്ത് ഇരിക്കും ❤❤❤❤

  • @midhuntrtr4757
    @midhuntrtr4757 3 หลายเดือนก่อน +2

    മഴ, ചിക്കൻ മന്തി, ജോൺസൺ മാഷിന്റെ ഒരു പാട്ട് സരിത ചേച്ചി പാടിയിരുനെങ്കിൽ 😂😂🥰
    പവർ ആയിരുന്നേനെ 🔥🔥
    ട്രാവലിസ്റ്റ സാന്റപ്പൻ ചാനൽ ആദ്യം തുടങ്ങുമ്പോൾ അജൂസ്സ് വേൾഡിലേക്ക് സൈക്കിൾ ചവിട്ടി വരുന്നത് ഞാൻ ഓർക്കുന്നു 🤗🫶🥰

  • @VaijayanthyManoharan
    @VaijayanthyManoharan 3 หลายเดือนก่อน +2

    കുഴിമന്തി രണ്ട് തവണ വാങ്ങി കഴിച്ചിട്ടുള്ളു രണ്ടും രണ്ടു ടേസ്റ്റ് ആയിരുന്നു, നിങ്ങളുടെ റൈസ് കാണുമ്പോൾ തന്നെ ടേസ്റ്റ് ഉള്ളപോലെ 👍👍👍❤❤❤അജു എത്രപെട്ടെന്ന് ഒണ്ടാക്കി, 👌👌👌

  • @annsabu8394
    @annsabu8394 3 หลายเดือนก่อน +1

    India gate CLASSIC is the best rice to make biriyani,mandi ,pulao . The other brands of India gate like super, daily premium are not so good.
    This rice remains soft and will not break.
    Definitely very expensive rice CLASSIC

  • @babykuttyraju7812
    @babykuttyraju7812 3 หลายเดือนก่อน +2

    Sarita you're very lucky person Aju ingane ellam konduvannu kazhipikunundallo mole you should be thankful to God bless❤

  • @sreejagirish9467
    @sreejagirish9467 3 หลายเดือนก่อน +1

    കുഴിമന്തിയുടെ rice ന് നല്ല ടേസ്റ്റ് ആണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം 🥰

  • @pavithranan8700
    @pavithranan8700 3 หลายเดือนก่อน +4

    അജൂസ് സരിത, ജഗൂസ് വളരെയിഷ്ടം😊😊🥰

  • @snehasanil1094
    @snehasanil1094 3 หลายเดือนก่อน

    Aju bro Eranakulam kadavandra areail salmon ennu perulla fish shop undu.famouse aanu.avade pooyi vangiku.costly aanu but one time okem vangi nokkallo😊

  • @Raji-wc4ds
    @Raji-wc4ds 3 หลายเดือนก่อน +1

    Mini chechi paranjathu poley aayirinnu njanum raviley thottu rathri vareyum vedieo nokkukayayirunnu avasanam vishamayi vedieo idathirikkaruthu ketto ningaludey vedieo bayankara relaxation aanu orupadu ishtavumanu God bless you❤

  • @ranimathunny1242
    @ranimathunny1242 3 หลายเดือนก่อน

    Emmathiri mazhakkalath cooking purthuthanne veno Aju? Odunnathu kandappo veezhumoyennu pedichu.

  • @syamdasps9415
    @syamdasps9415 3 หลายเดือนก่อน +13

    ഞാൻ ഇതൊന്നും പാചകം ചെയ്യില്ല ചേട്ടാ, ചേട്ടൻ എങ്ങനെയെങ്കിലും ചെയ്യുമ്പോൾ ചേട്ടനെ കുറ്റം പറയാൻ മാത്രമേ എനിക്കറിയുള്ളൂ 😂

  • @RadhaNair-w9g
    @RadhaNair-w9g 3 หลายเดือนก่อน

    Hai ,ennu adipoliyanallo pinne ente oru cheriya suggestion 16 muthal karkada masam start aavunnu apol oro divasavum oro ela curry kalum pinne chembinte thalucurry ethellam cheyamayirunnu 7 divasam aanu main veetilellam pooja angineyellam apol ethonnu pareekshiqu pattiyal cheyuka pinne ellam adipoli sarithayude day in my life ellam cheyan pattum ningalk njan paranjoonu mathram eshtam ningalude ok ,aju ,saritha & jaggumon❤

  • @ajithakg2153
    @ajithakg2153 3 หลายเดือนก่อน +12

    ശരിയാണ്. സരിത എപ്പോഴും ചേട്ടൻ ചെയ്യ് എന്ന് പറഞ്ഞു പതിയെ സ്കൂട്ട് ആവുകയാണ്.

    • @noelsebastianivb8301
      @noelsebastianivb8301 3 หลายเดือนก่อน +1

      അജുചേട്ടാ, സരിത രാവിലെ തിരക്കൊക്കെ കാഴിജു ടി കഴിക്കുമ്പോ ആണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇല്ലെഗിൽ വലിയ nirasayanu❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +2

      സ്കൂട്ട്. ആവും ന്ന് മാത്രം പറയരുത്
      വീഡിയോ കഴിയണ വരെ കൂടെ ഉണ്ടാവും ലോ 🥰🥰🥰❤️🙏

    • @noelsebastianivb8301
      @noelsebastianivb8301 3 หลายเดือนก่อน

      @@ajusworld-thereallifelab3597 ഒരിക്കലും parayilla❤️❤️❤️❤️

    • @noelsebastianivb8301
      @noelsebastianivb8301 3 หลายเดือนก่อน

      കൂടെ ഉണ്ടാവും കാരണം ഒരു കള്ളത്തരവും ഇല്ലാത്ത മനുഷ്യർ ആണ് നിങ്ങൾ സ്നേഹം ullavrum❤️❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 หลายเดือนก่อน

    Mayonaise enganeya undakiya

  • @Abdullatheef-s1z
    @Abdullatheef-s1z 3 หลายเดือนก่อน +1

    Aju njan divasavum ravile vedeo vannonu nokum .njan ernakulam ane thrissur bhasha kekkan ishtamane

  • @SanojTArjunan
    @SanojTArjunan 3 หลายเดือนก่อน

    സിമ്പിൾ ആയ ഒരു ചിക്കൻ മന്തി എങ്ങനെ മനസ്സിനെ കീഴടക്കും എന്ന് ചോദിച്ചാൽ,,, ദേ ഈ വീഡിയോ ആണ് നാടുവിട്ടു നിൽക്കുന്ന പ്രവാസികളെ മനസ്സിൽ മന്തിയെക്കാളും ആസ്വാദനം ഈ മഴയാണെന്ന് പറയാം,, ഈ വീഡിയോ കണ്ട് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഒരു മന്തി കഴിച്ചാലും കിട്ടുന്ന ഫീൽ ഒന്നാണ്,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejirajan8541
    @rejirajan8541 3 หลายเดือนก่อน +1

    വീഡിയോ എടുക്കുന്നുണ്ട് അത് നാട്ട്കാര് കാണും എന്നുള്ള ഒരു വിചാരം നിങ്ങൾക്കില്ല.. അതാണ് നിങ്ങളുടെ ചാനലിന്റെ വിജയവും ...🥰🥰🥰

  • @ajayankumar4565
    @ajayankumar4565 3 หลายเดือนก่อน +5

    Duty കഴിഞ്ഞു രാത്രി റൂമിൽ വരുമ്പോൾ.ഒരു ദിവസം വീഡിയോ കണ്ടില്ലെങ്കിൽ. വല്ലാത്ത വിഷമം ആണ്.

  • @ranjithmenon8625
    @ranjithmenon8625 3 หลายเดือนก่อน

    Hi aju, namaskaram ഇത് മന്തി ബിരിയാനി എന്ന് വിളിക്കാം, യു ട്യൂബ് ഇൽ കാണുന്നതെല്ലാം versions ആണ്. ഈ അടുക്കള മന്തിക് റിയൽ മന്തി യുടെ രുജി കിട്ടില്ല. കുഴിയിൽ ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഇത് വലിയ പാത്രത്തിൽ അരി താഴെ വെച്ച് അതിനു മുകളിൽ ഗ്രില്ലിൽ കോഴിവേകും അതിന്റെ നെയ്യും
    സ്റ്റോക്ക് എല്ലാം ആ അരിയിൽ മിക്സ ആയി വേവ്മ്പോൾ ഒരു പ്രതേക ടേസ്റ്റ് ആണ്

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 หลายเดือนก่อน

    ❤👌 കൊള്ളാം രുചിയിൽ മുൻപന്തിയിലാണ് എന്ന് മുന്നൊരുക്കങ്ങൾ ഇല്ലാതെ പറയാവുന്ന ഒരു അറേബ്യൻ വിഭവം തങ്ങളുടെ ശൈലിയിൽ അനിതര സാധാരണമായി അവതരിപ്പിച്ച മഴയുടെ പെരുമ്പറ മുഴക്കത്തിൽ പ്രേക്ഷകരുടെ നാവിൽ ഓടിവള്ളം കുതിപ്പിച്ച് അതിമനോഹരം ആക്കി വീഡിയോ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു എന്ന് പ്രേക്ഷക മനസ്സുകളിൽ ഒരു ആവേശം ജനിപ്പിച്ചേനെ എന്തായാലും സംഗതി കൊള്ളാം
    happy സ്നേഹം ഇഷ്ടം..
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം
    പണിക്കർ
    💕❤️♥️♥️💕♥️💕💕♥️💕♥️💕♥️❤️♥️❤️❤️♥️❤️♥️❤️❤️❤️❤️♥️♥️♥️♥️❤️❤️♥️❤️❤️❤️❤️❤️🎉🎉🎉🎉

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +2

    ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരം... 🙏💜💙💚🙏💚💙💜🙏

  • @shainyjoy2921
    @shainyjoy2921 3 หลายเดือนก่อน

    ഡ്രസ്സ് കോഡ് നന്നായിട്ടുണ്ട് ചക്ക തിന്ന് കൊതിപ്പിക്കൽ ഞങ്ങൾ യുകെയിൽ ഇരുന്നു കാണണ്ട കേട്ടോ

  • @nicefamilyvlog1935
    @nicefamilyvlog1935 3 หลายเดือนก่อน +3

    ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പമാണ് ഇതു ഉണ്ടാക്കാൻ

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน

    Hello Aju Saritha Jagumon n Nithin 2day's homemade chicken manthi rice mayonaise n manthi chutney super dosha phallangals ellathe elkavarkum kazhikaam thank u for posting this recipe

  • @JoiceDcunha
    @JoiceDcunha 3 หลายเดือนก่อน

    Awesome video and super and delicious Chicken 🐔🍗 Mandhi ❤❤❤👍🌹

  • @sindhubiju6618
    @sindhubiju6618 3 หลายเดือนก่อน +2

    ഫ്ലാറ്റ് പണിതത് അജൂസ് വേൾഡിന് ഉപകാരമായി. മഴക്കാറ് വയ്ക്കുന്നത് നോക്കാൻ വേറെ എങ്ങും പോകണ്ടല്ലോ.😂

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    കണ്ടാൽ തന്നെ അറിയാം.. അടിപൊളി ഫുഡ്‌... തീർച്ചയായും എന്റെ കൊതി പറ്റും 😋😋😋സൂപ്പർ വീഡിയോ 🔥🔥🔥👍👍

  • @minithomas137
    @minithomas137 3 หลายเดือนก่อน

    Sherikkum annu bhayankara mood off aayirunu tto. We all love you so much. Thanks for giving us so much of happiness. 🙏🏼🙏🏼🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 3 หลายเดือนก่อน +1

    Nalla sukham kandu irikkan. Super work❤❤

  • @SudhaSurendhran
    @SudhaSurendhran 3 หลายเดือนก่อน +1

    അജു സരിതജ ഗു മോൻ ഇന്നത്തെ പാചകം സൂപ്പർ

  • @padminirajakumar2855
    @padminirajakumar2855 3 หลายเดือนก่อน

    Yendre Sarithye Ajuvinu ethrakondalum ariyille Yendre monsoon Kachina purathu Cooking chellam pure.Enthina paguthi aagumbol kettiperukki Oodunathu.

  • @babyjose7654
    @babyjose7654 3 หลายเดือนก่อน

    അരി വേവിച്ച pot ഇഷ്ടപ്പെട്ടു.എവിടന്നാ വാങ്ങിയത്.എത്ര റേറ്റ്❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അത് 🤔🤔 കുറെ ആയി വാങ്ങിയിട്ട്

  • @ShijuMon-my3fw
    @ShijuMon-my3fw 3 หลายเดือนก่อน

    ഒരു രക്ഷയും ഇല്ല അന്തസ് ❤️❤️❤️👍👍👍🌹🌹🌹

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +6

    ഭയങ്കര വിലയാണ് അരിക്ക് എന്നിട്ടും അരി കഴുകുമ്പോൾ കുറോ താഴോട്ട് പോയി 😂 ഇന്ന് ഇത് ഉണ്ടാക്കിയല്ലോ ഞായറാഴ്ച അല്ലേ 😜 സരിതക്ക് ഭക്ഷണം ഉണ്ടാക്കാൻ മടി ആണ് അല്ലെ ❤❤❤

  • @jayaravindran1122
    @jayaravindran1122 3 หลายเดือนก่อน

    Chicken adyam rice vevikkanulla vellathil ittu kurach vevikkum. Ennit athil ninnum chikan eduth masala puratti vachit varuth edukkum. Chicken vevicha vellathil thanne Ari ittu vevikkum. Appol pinne masala cube idendi varilla enna thonnunne. Njan oru channelil kandatha. " Adukkala karyangal by swapna" . Ithil nokkiyal kittum recepie.

  • @thankav6808
    @thankav6808 3 หลายเดือนก่อน

    Aju speede okke ettere kuracha l kurachum kude nannakum chela vakkukal 2 3 tavana parayunnude😂

  • @shajiphilip6366
    @shajiphilip6366 3 หลายเดือนก่อน +2

    എല്ലാവരും വെള്ളരി പ്രാവുകൾ ആയിട്ടുണ്ട്. കുഴിമന്തി ഒന്നു ഇതുപോലെ ഉണ്ടാക്കി നോക്കാം 👍🏻

  • @noelsebastianivb8301
    @noelsebastianivb8301 3 หลายเดือนก่อน +3

    ആ പുകമണം ആണ് മന്തി ടെ highlight

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +10

    പെണ്ണുങ്ങൾക്ക്‌ മാത്രമായി ഒരു പണിയേ ഉള്ളൂ.. പ്രസവം 😂😂😂

  • @Ajeeshvc
    @Ajeeshvc 3 หลายเดือนก่อน +2

    നമസ്കാരം.... 😃👍 വീട്ടിലെ മന്തി പരീക്ഷിച്ചുനോക്കാം.... Tv വന്നോ.....?

  • @RaviPk-j9n
    @RaviPk-j9n 3 หลายเดือนก่อน +2

    ഒമ്പതു മണിക്ക് കട തുറക്കണം. ഇന്ന് നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്തിട്ട് കട തുറക്കാം എന്നു തീരുമാനിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാംസാഹാരമാണ് ചിക്കൻ
    നിങ്ങളുടെ പാചകരീതിയും
    സ്നേഹസമ്പൂർണമായ ഇടപഴകലുകളും മനോഹരം.
    ജഗ്ഗുവിനെ ഭയപ്പെടുത്തി പഠിപ്പിക്കരുത് അവനും നിങ്ങളെ പോലെ ആനന്ദ കടലിൽ മുങ്ങി പൊങ്ങി നീന്തിതുടിച്ച് പഠിച്ച് വളരട്ടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ♥️♥️♥️♥️♥️തീർച്ചയായും ♥️♥️♥️♥️♥️❤️❤️❤️

  • @kalaskumar7650
    @kalaskumar7650 3 หลายเดือนก่อน

    Chicken manthi super, chakka pazham aane thaaram. Adipoli👍👍

  • @BMA191
    @BMA191 3 หลายเดือนก่อน +1

    Ajuettan paavam enthelm enganelm oppikm e sarithechiii evidelm enthelm ennit kuttan kond varuem cheyum.thannathan cheyyan paranja ittu pattuem illlla ..m

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അങ്ങനെ സംസാരിക്കുബോഴേ വീഡിയോ രസാവൂ... 🥰🥰🥰

    • @BMA191
      @BMA191 3 หลายเดือนก่อน

      @@ajusworld-thereallifelab3597 chechide tone maariaypo oru sankadam allathappo chechide Oppam chirikunavara njangalum...

  • @psbabu5083
    @psbabu5083 3 หลายเดือนก่อน

    Saride pavam ajune vazaku parayalle.saridayude bagyamanu aju saridakum monum ajuvinum blessing by suseela urakam

    • @jincysanthosh2611
      @jincysanthosh2611 3 หลายเดือนก่อน

      Chechi ente husum ithupole yanu no change but athu sahikunnavarke ariyoo. Ellam nallathanu but as a wife I know well this type personality.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ♥️♥️♥️♥️♥️♥️♥️

    • @jincysanthosh2611
      @jincysanthosh2611 3 หลายเดือนก่อน

      @@psbabu5083 one more thing.the state of being u said me and Saritha loves our husbands v.much with thanks to God. Control vidumbol paranju pogunatha. After that we are strong ❤️

  • @shafeeqhuzzain585
    @shafeeqhuzzain585 3 หลายเดือนก่อน

    Namaskaram 😍🙏
    Myonaise kurach koodi loose akayrnnu👍baaki okke set aanu

  • @elezabethkurian1465
    @elezabethkurian1465 3 หลายเดือนก่อน

    Njan ennum ningalude videos nokkiyirikkum kudilile cooking annu enikku ettavum ishtem ini a day in our life cheyyumo

  • @manafmanaf110
    @manafmanaf110 3 หลายเดือนก่อน

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വിദേശത്താണ് ജോലി നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ നിൽക്കുന്ന ഒരു ഫീൽ ആണ്

  • @vijayalakshmivs9253
    @vijayalakshmivs9253 3 หลายเดือนก่อน

    ഒരുപാടിഷ്ടത്തോടെ ചിക്കൻ മന്തിയെ അല്ല നിങ്ങളെ😂❤❤❤

  • @farsanafirosbabufarsanafir8675
    @farsanafirosbabufarsanafir8675 3 หลายเดือนก่อน +1

    Fadwa kitchen the mandhi recipe nokkoo superaaa👍👍👍

  • @SanaSaheer-cl9nw
    @SanaSaheer-cl9nw 3 หลายเดือนก่อน

    Aju chetta sarithede Amma randukalum neeti erikunath kanikamayirunu appol aju chettan naduvum thalli veeyunath kanamayirunu 😂😂a 😂😂

  • @minithomas137
    @minithomas137 3 หลายเดือนก่อน +1

    Try cheyum for sure👍🏼👍🏼👍🏼

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    ഞങ്ങൾ ഇന്നലെ മന്തി റൈസ് ഉണ്ടാക്കി കൂടെ വലിയ ചെമ്പല്ലി പൊള്ളിച്ചതും 👌👌😎😎

  • @shahidafridi7365
    @shahidafridi7365 3 หลายเดือนก่อน +1

    ❤❤

  • @bindhusuresh2228
    @bindhusuresh2228 3 หลายเดือนก่อน +2

    ഞാൻ first അടിച്ചേ...

  • @sathydevi7282
    @sathydevi7282 3 หลายเดือนก่อน +1

    Aju, പെണ്ണുങ്ങൾ തന്നെ എല്ലാം ചെയ്യണം എന്നു അങ്ങിനെ പ്രത്യേകിച്ച് റൂൾ ഒന്നും ഇല്ല.ആർക്കു വേണമെങ്കിലും ജോലി ചെയ്യാം.p. മന്തി കലക്കി. രാവിലെ തന്നെ video കണ്ടില്ലെങ്കിൽ അറിയാം അന്ന് വീഡിയോ വരില്ലെന്ന്. എന്തോ ഒരു missing ആണ് അപ്പോൾ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ഒരുപാട് സ്നേഹം സന്തോഷം ♥️♥️♥️♥️

  • @jaishreerajagopal945
    @jaishreerajagopal945 3 หลายเดือนก่อน

    Engane community post kaana?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ♥️♥️♥️♥️യൂട്യൂബ് എടുക്കുമ്പോ തനിയെ വരും ♥️♥️♥️♥️

  • @jeejiantony2069
    @jeejiantony2069 3 หลายเดือนก่อน

    ശരിയാണ് എല്ലാ ദിവസവും വീഡിയോ ഇടണം ഞാനും ഇടയ്ക്കിടെ നോക്കും വന്നുവോന്നു കണ്ടില്ലെങ്കിൽ വിഷമമാണ് ഇന്ന് സരിത ചൂടായല്ലോ പാവം അജുവിന്റെ മുഖം കാണണം ♥️♥️♥️♥️♥️

  • @geminiachu-bz1hu
    @geminiachu-bz1hu 3 หลายเดือนก่อน +6

    എന്റെ ബ്രോ..... ചക്കപ്പഴം വീഡിയോയിൽ കാണിക്കല്ലേ.... ചങ്കു തകരുന്നു.... കൊതി ആയിട്ടു 😭

  • @josyjohnson5397
    @josyjohnson5397 3 หลายเดือนก่อน

    ഗ്യാസിന്അടുത്തുനിന്നും Phone ഓൺ ചെയ്യാതിരിക്കൂ സരിതേ🥰

  • @rasilulu4295
    @rasilulu4295 3 หลายเดือนก่อน +2

    ഉണക്ക ചെറുനാരങ്ങാ മന്തിയിൽ ഇടണം നല്ലരു ഫ്ലാവർ കിട്ടും 👌👌

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +5

    പണ്ടത്തെ കാർന്നോന്മാർ പുക ചുവച്ചാൽ പെണ്ണുങ്ങളെ കൊല്ലും 😄😄പക്ഷെ ഇപ്പോൾ നമ്മൾ പുകച്ചു തിന്നും... കാലം പോയ പോക്കേ 😎😎😎

    • @jinesh9957
      @jinesh9957 3 หลายเดือนก่อน +2

      സത്യം ഇപ്പോഴും ഈ പുക മണത്തിന്റെ കാര്യം പറഞ്ഞ് മിക്കപ്പോഴും വഴക്ക് ഉണ്ടാക്കുന്ന എന്റെ അച്ഛൻ 😔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ♥️♥️♥️♥️♥️

  • @nandhasview
    @nandhasview 3 หลายเดือนก่อน +1

    എൻ്റെ ചേട്ടൻ ആണ് ചക്ക വെട്ടി തരാറുള്ളത്...😂😂😂

  • @aarshabhsuresh
    @aarshabhsuresh 3 หลายเดือนก่อน

    വീട് ഉം നിങ്ങളെയും നേരിൽ കാണാൻ ആഗ്രഹം 😊കാസറഗോഡ് നീലേശ്വരം ആണ് ഞാൻ ❤

  • @llakshmitv976
    @llakshmitv976 3 หลายเดือนก่อน

    Saritha ennu full form l aanallo.....deshyam sahikkan pattunnilla..😅😅😅😅😅

  • @6rare
    @6rare 3 หลายเดือนก่อน

    10:21 remember meen bhranthan 🤔

  • @laila3931
    @laila3931 3 หลายเดือนก่อน +3

    അജുവിന്റെ പരിഭവത്തിൽ കാര്യമില്ലേ എന്നൊരു സംശയം.അജുവിന്റെ കെയറിങ് അതുപോലെയാണ് സരിതേ. ചിക്കൻ മന്തി കുഴപ്പല്യ തോന്നുണു അല്ലേ?

  • @GeethaGuru-zr5wk
    @GeethaGuru-zr5wk 3 หลายเดือนก่อน +1

    Saritha cheyyunna joli aarum kanunnille.Ajuvine eallthinum kude ninnu sahayikkunnille.ariyalum,mayonise,chatni undakkalum pathram kashukalum.......Ajuvinu complaint illengil ningalkkentha

  • @sheebakrishnan9657
    @sheebakrishnan9657 3 หลายเดือนก่อน

    അജു സരിത മന്തി സൂപ്പർ 🥰🥰🥰♥️

  • @prasanna1118
    @prasanna1118 3 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️👌

  • @BijiSanthoshpb
    @BijiSanthoshpb 3 หลายเดือนก่อน

    Hai ellavarkum sughamalle super mandhi anikkum undakanam😊😊😊

  • @jinesh9957
    @jinesh9957 3 หลายเดือนก่อน

    പ്രിയപ്പെട്ടവരെ നമസ്കാരം 🙏 ❤❤❤
    കുഴിമന്തി സൂപ്പർ ആയല്ലോ ഞങ്ങളും ഇങ്ങനെ ഉള്ളതൊന്നും അധികവും മേടിക്കില്ല രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഈ കുഴിമന്തി അല്ല അൽഫാം മന്തി മേടിച്ചിരിക്കുന്നത്
    ഇവിടെ മക്കൾക്ക് പോലും ഈ വെളുത്തിരിക്കുന്ന ചിക്കൻ ഇഷ്ടം അല്ല
    ആ കുഴിമന്തി മസാല എങ്ങനെ ഉണ്ട് റേറ്റ് എത്രയാണ് വരുന്നത് എനിക്കും ഒരു ദിവസം ഉണ്ടാക്കി നോക്കാൻ ആണ്
    ചെറിയ മോൾക്ക് പനി ആണ് 😔
    വീട് പണിയുടെ കാര്യം ചോദിച്ചിരുന്നല്ലേ തീർന്നിട്ടില്ല സമയം എടുക്കും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അയ്യോ പനി സൂക്ഷിക്കണം. ഇവിടെ മൊത്തം ഡെങ്കി പനി ആണ് 😟😟 ❤️❤️❤️❤️🙏

  • @TheWellnessCuess
    @TheWellnessCuess 3 หลายเดือนก่อน

    nice chicken recipe aju

  • @geminiachu-bz1hu
    @geminiachu-bz1hu 3 หลายเดือนก่อน +2

    എന്റെ സരിത കുട്ടി നിങ്ങൾ എന്ത് വേണേലും വേവിച്ചു തിന്നോ... പക്ഷേ ചക്ക മാത്രം തിന്നരുത്... സഹിക്കണില്ല... സത്യം, കൊതിയാകുന്നു... ഇവിടെ ചക്ക ഇല്ല.. ഞാൻ കോഴിക്കോട് ആണ് 😂😢😢

  • @rajankuttappan
    @rajankuttappan 3 หลายเดือนก่อน

    സാൽമൻ ഫിഷ് നമ്മുടെ ഫാത്തിമ സൂപ്പർ മാർക്കറ്റിൽ ഉണ്ട് kg 2200/__

  • @simplecurryworld2622
    @simplecurryworld2622 3 หลายเดือนก่อน

    അജുവേട്ടന്റെ ഇന്നത്തെ ഫലിതങ്ങൾ :
    1:വാറ്റിയ ചോറ് 😄
    2:ഞാൻ ഓയിൽ എടുക്കാൻ വന്നതാ, ഞാൻ വിചാരിച്ചു ചീത്ത പറയാൻ വന്നതാ 😄😄
    3:പൊക പോകാതിരിക്കാൻ മല്ലിയില തണ്ട് വച്ചത് കണ്ട് ചിരിച് ചത്തു 😄😄

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 หลายเดือนก่อน +1

    Kuzhimandi super 👌❤️❤️❤️❤️

  • @geetharaghu5187
    @geetharaghu5187 3 หลายเดือนก่อน

    ഈ കത്തി എവിടുന്നാ സരിതെ? നല്ല മൂർച്ചയുണ്ട്.

  • @INDIAN-x5x
    @INDIAN-x5x 3 หลายเดือนก่อน

    ഹായ് ചേട്ടാ ചേച്ചി ഇന്ന് അടിപൊളി ഐറ്റം ആണല്ലോ😅😅❤❤

  • @hamzakaruthedath4670
    @hamzakaruthedath4670 3 หลายเดือนก่อน

    Nigal,mandhi,kazhikunnath,kand,ente,vayar,niraju,jaankukaril,biriyaanivechirunnu,athbaakiyaayi

  • @Hanima265
    @Hanima265 3 หลายเดือนก่อน +1

    Super 🥰🥰🥰🥰

  • @padmajakunhipurayil6147
    @padmajakunhipurayil6147 3 หลายเดือนก่อน +8

    സരിതയേയും മോനേയും സമ്മതിച്ചിരിക്കുന്നു ഈ അനുസരണയില്ലാത്ത അജുവിനെ tolerate ചെയ്യുന്നതിന്ന്.😂😂😂

  • @jayanvijaya6653
    @jayanvijaya6653 3 หลายเดือนก่อน

    Innathe vedieo sprrrrr❤❤❤❤🎉🎉🎉🎉🎉🎉

  • @sarvamsundaram
    @sarvamsundaram 3 หลายเดือนก่อน

    വീണതല്ല, സാഷ്ടഗം നമസ്കരിച്ചതാ 😂

  • @babysurya4179
    @babysurya4179 3 หลายเดือนก่อน

    Baby Suriya Palakkad Ajueta chicken mandhy supper 😜😜😜😜😜😜😜😜😜😜😜😜😜

  • @jayasree495
    @jayasree495 3 หลายเดือนก่อน

    Manthi kollam super❤❤❤❤❤

  • @anithakumaris7781
    @anithakumaris7781 3 หลายเดือนก่อน +3

    ഇന്ന് സരിതക്കെന്താ ഇത്ര ദേഷ്യം 😞

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ദേഷ്യമോ 🤔🤔😂😂😂😂🥰🥰🥰🥰🥰🙏❤️

  • @anandvs4388
    @anandvs4388 3 หลายเดือนก่อน +2

    Manthi ill dry lemon idanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      പക്ഷെ കിട്ടിയില്ല 🥰🥰🥰

    • @anandvs4388
      @anandvs4388 3 หลายเดือนก่อน +1

      That's no problem
      Add it in next time ....❤️

  • @kavithamohanal7487
    @kavithamohanal7487 3 หลายเดือนก่อน

    Ithuvare Saritha oru chakkaude pece murichu Ajunu kodokkunne kandittilla 😢

  • @ullaskumar5626
    @ullaskumar5626 3 หลายเดือนก่อน

    One weak aayittu Smitha ude video kannunnilla enthanu?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      പ്രീതി ചേച്ചി ഹോസ്പിറ്റലിൽ ആണ്. സ്മിതേച്ചി ആണ് അവിടെ കൂടെ നിൽക്കുന്നത്. രണ്ടൂസം മുൻപ് ഡിസ്ചാർജ് ആയിട്ടുണ്ട് 🥰🥰🥰❤️❤️

  • @rajigills5728
    @rajigills5728 3 หลายเดือนก่อน

    Oru hai parayumo from uk

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 3 หลายเดือนก่อน

    Aju chattan thakkall thavassvm oru video chaythau kooda karrrnnm geevitha till mansikkam ayi saggrrhggll anubvikkannvrrku niggala u Da video kal massinnu ashassam nillkunna thu Anu, Aju chattan enium video kkall chayukka🥪🥪🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🍔🍔🍔🥪🌽🥕🥕🥕🥕🥕🌽🌽🌽🌽🌽🥥🥑🥑🥑🥑🥑🥑🌽🌽🥕🥕🥕🥕🥕🌽🌽🥥🥥🥥🥑🥑🥑🌽🌽🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🌽🌽🌽🥝🥝🥝🥝🥝🥝🌽

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      എല്ലാ ദിവസവും വീഡിയോ ഇടണം എന്നാണ് ആഗ്രഹം 🥰🥰🥰