അനിൽ ചേട്ടൻ, അമ്മമാരെ പോലെയാണ്.. ഇടയ്ക്കിടയ്ക്ക് ചെറിയ മക്കൾക്ക് തിന്നാൻ കൊടുക്കുന്ന പോലെ സഹോദരങ്ങൾക്കും കൊടുക്കുന്നയാൾ. ആ കരുതൽ അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ.. അനിൽ ചേട്ടൻ...💪💪💪🔥🔥🔥
❤️👌 കൊള്ളാം അങ്ങനെ വീണ്ടും സ്വാതന്ത്ര നിറം തുറന്നു പ്രിയപ്പെട്ട കാരണവർ അനിൽ ചേട്ടന്റെ ചക്കക്കുരു ബീഫ് മനോഹരം എന്ന് പറഞ്ഞാൽ പോരാ മതിവരാത്ത സ്വാദുള്ള ഒരു വിഭവമാണ് കഴിച്ചിട്ടില്ല എങ്കിലും കഴിക്കുമ്പോഴുള്ള സ്വാതും നിറവും പ്രേക്ഷകർക്ക് നൽകുവാൻ ഈ വീഡിയോയ്ക്കും കഴിയും എന്നുള്ള കാര്യത്തിൽ തർക്കമില്ല ധനശീലനും സൗമ്യനുമായ അനിലേട്ടൻ എല്ലാ പ്രേക്ഷകർക്കും തിളക്കമേറിയ കാഴ്ച തന്നെയാണ് അനിൽ ചേട്ടനെ പ്രത്യേകം തിരക്കിയതായി പറയണം happy സ്നേഹം ഇഷ്ടം അജുവേട്ടന്റെ തമാശകൾക്കും സരിതയുടെ പാട്ടിനും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നുസസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️❤️❤️❤️♥️❤️❤️♥️❤️
അനിലൻ ചേട്ടനെ കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു പ്രതേക സ്നേഹമാണ് ❤❤❤ചേട്ടൻ സംസാരത്തിൽ സ്നേഹം ചാലിച്ച വാക്കുകൾ ആണ് ❤️❤️❤️സീമേച്ചി ഒന്ന് കാണട്ടെ നിന്ന് രണ്ട് വാക്ക് സംസാരിക്കു ❤️❤️❤️ ചെറിയേട്ടനും ചേച്ചിക്കും തിരക്കാണോ ❤❤❤❤ അജു, സരിത, ജഗു മഞ്ഞ കിളികൾ സൂപ്പർ ❤❤❤
അങ്ങനെ എന്റെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ചക്കക്കുരുവും ബീഫും വെക്കുന്ന ചേട്ടനും ചേച്ചിക്കും അനുലേട്ടനും ന്റെ ഹൃദയം നിറഞ്ഞ നന്ദി... അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ് സ്നേഹത്തോടെ ശരത്ത് ബാബു ❤❤❤
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അനിലൻ ചേട്ടന്റെ കൃഷി സ്ഥലം കാണുമ്പോൾ വലിയ സന്തോഷമാണ്. എല്ലാവരും ഒരുമിച്ചുള്ള കുക്കിംഗ് വീഡിയോ കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്. ചക്ക കുരുവും ബീഫും കിടിലൻ കോമ്പിനേഷൻ തന്നെ ആണ്, കഴിക്കാൻ അപാര ടേസ്റ്റും, പാചകത്തിന്റെ ബാക്കിയുള്ള വീഡിയോകായി കാത്തിരിക്കുന്നു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️
അയ്യോ. ഇനി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കണം അല്ലേ.ഇത്ര പെട്ടെന്ന് നിർത്തുമെന്ന് വിചാരിച്ചില്ല. നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നത് അത്ര എളുപ്പമല്ല. ക്ഷമ ഇല്ല 😀🥰🥰🥰🥰❤️❤️❤️❤️
ചെറിയേട്ടന്റെ കൂർക്ക തടം നല്ല വൃത്തിയായിരിക്കുന്നു 👌... സീമ ചേച്ചി സാധനങ്ങൾ ഓടി നടന്നു കൊണ്ട് വരുന്നു പോകുന്നു അത് കണ്ട് ക്ഷീണിച്ചു എന്ന് കമന്റ് ഇട്ട ആൾ ഞാനാ 😛...
അവിടുത്തെ ചക്ക കാണുമ്പോൾ കഴിക്കാൻ പറ്റാത്ത സങ്കടം വന്ന് Supermarket പോയി വാങ്ങി എന്നിട്ടോ പൈസ പോയത് മിച്ചം'വാടി പഴുത്ത ചക്ക😢. ഇപ്പോൾ ചക്ക ഒക്കെ തീർന്ന ഈ പ്ലാവ് കാണുമ്പോൾ സങ്കടം തോന്നുന്നു. Next Year ന് വേണ്ടി ഇപ്പോൾ മുതലെ കാത്തിരിക്കുന്നു❤
2day's food item is very tasty naadan recipe ethuvare aayittu Chakka dealings kazhinjittila alle ellaavarum koodi enjoy cheythu kazhiku Anil chettan is very considerative caring n loving it's very difficult to find such a person stay blessed bye
ഈ വീഡിയോ കണ്ടിട്ടില്ല അതിനു മുൻപ് തന്നെ കമന്റ് ഇട്ടു... കാരണം ഇപ്പോ കുറച്ച് നാൾ ആയി ന്റെ കമെന്റ്സ് നോക്കുന്നില്ല എന്ന് തോനുന്നു 😏... നിങ്ങൾ വീഡിയോ എത്ര നേരത്തെ ഇട്ടാലും ഞാൻ കാണില്ല 😅 എനിക്ക് നിങ്ങളുടെ വീഡിയോ രാത്രി കിടന്നു കൊണ്ട് കാണാൻ ആണ് ഇഷ്ട്ടം അത് ഒരു പ്രതേക ഫീൽ ആണ് അപ്പോൾ 😂😂 😅😅 🙏പിന്നെ ഒരു റിക്വസ്റ്റ് ഇണ്ട് കർക്കിടക മാസത്തിൽ കോഴി മരുന്ന് കഴിക്കുലെ. ചെറിയ കോഴി/ആട്..കൊണ്ട് ഉണ്ടാകുന്ന നാട്ടു മരുന്ന്.. അതിന്റെ വീഡിയോ ഒന്ന് പറ്റുമെങ്കിൽ ചെയ്യണം ഒരുപാട് ആളുകൾക് ഉപകാരം ആവും..
@@ajusworld-thereallifelab3597 ക്ഷെമിക്കണം ആ വീഡിയോ ചെയ്ത കാര്യം ഞാൻ മറന്നുപോയി .. കുറെ ആയത് കൊണ്ട് പെട്ടെന്ന് ഓർമ്മ കിട്ടില്ലാട്ടോ 🙏🙏 നിങ്ങൾ പറഞ്ഞപോഴാ അത് ഓർത്തത്.. വയസ് ആയില്ലേ ഓർമ്മക്കുറവുകൾ വന്നു തുടങ്ങി 😂😂😂😂😂😉
Chechy do all inside work, when Seema Chechy come out any one of u tease her she get shy n slowly escape. Only one lady needed to shine😊policy ... nice scoot other ladies in vedio 😂
എന്തായാലും ഈ അടുപ്പ് സൂപ്പർ, ഇതുപോലത്തെ ഒരു അടുപ്പ് പുറത്ത് ഉണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, ഈ ഇഷ്ടിക കിട്ടാൻ എങ്ങോട്ട് വരണം? ഇപ്പോഴും ഒല്ലൂർ ഓട്ടുകമ്പനിയിൽ നിന്ന് ഇപ്പോഴും കിട്ടുമോ?
@@ajusworld-thereallifelab3597 U three don't know English, u know only malayalam. Sorry then I asked u to write in English, same like u we also don't know Malayalam fluently. We got educated from Bombay n abroad university. It's media advance new generation language of English UPDATE
സരിത : ചേച്ചിയെ കൊണ്ട് സംസാരിപ്പിക്കണമെന്ന് ധാരാളം കമൻ്റുകൾ വരാറുണ്ട് ചേച്ചി : സുഖിപ്പിക്കല്ലേ മോളേ ഞാൻ അരിച്ചു പെറുക്കിയിട്ടും അങ്ങനെ ഒരു കമൻ്റ് ഞാൻ കണ്ടില്ലല്ലോ😂😂 സരിത : ചേച്ചിയുടെ സൗന്ദര്യം പോകുമെന്ന് പറഞ്ഞ് അനിലൻ ചേട്ടൻ പണിയൊന്നും എടുപ്പിക്കാറില്ലത്രേ🤪 ഇത് കേട്ട ചേച്ചി : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഈ പാവം അങ്ങ് പോയ്ക്കോട്ടെ😩😩
Chechi angane parayaruth kovakaku pani edukandallo ennu pavam a chettan alle a veetile sarvathrapani edukunnathu ellayhinum kaliyakunnath viewers estapedilla,chechi ella karyathinum chettan of argue cheythukondirikum
അനിൽ ചേട്ടൻ, അമ്മമാരെ പോലെയാണ്.. ഇടയ്ക്കിടയ്ക്ക് ചെറിയ മക്കൾക്ക് തിന്നാൻ കൊടുക്കുന്ന പോലെ സഹോദരങ്ങൾക്കും കൊടുക്കുന്നയാൾ. ആ കരുതൽ അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ.. അനിൽ ചേട്ടൻ...💪💪💪🔥🔥🔥
ആറ് സഹോദരൻ മാരിൽ മടിയൻ അജു ആണ്. വാചകം കൊണ്ട് ആളെ മറിച്ചിടും. ആ വാചകം ഇല്ലെങ്കിൽ കാക്ക കൊണ്ട് പോകും.
@@pushpalatharajan4852😂😂😂അല്ലെങ്കിലും മിക്കയിടത്തും ഇളയത്ങ്ങൾ മടിയന്മാരായിരിയ്ക്കും.. പക്ഷെ അജു അത്ര മടിയനൊന്നുമല്ല ❤❤
ഉള്ളവരിൽ കുറച്ചു മടിയൻ aju 😜😜😜😜
എനിക്കും തോന്നാറുണ്ട് 😂😂
❤️❤️❤️❤️❤️❤️❤️🙏🙏
അനിലേട്ടന് കർഷകശ്രി അവാർഡ് മാത്രം പോരാ കേരളത്തിലെ ഏറ്റവും നല്ല ചേട്ടൻ എന്ന അവാർഡ് കൊടുക്കണം 🙏🙏 ദൈവം അതും സാധിപ്പിക്കും 👌👌❤❤
😍😍😍😍😍😍😍കറക്റ്റ്
❤️👌 കൊള്ളാം അങ്ങനെ വീണ്ടും സ്വാതന്ത്ര നിറം തുറന്നു പ്രിയപ്പെട്ട കാരണവർ അനിൽ ചേട്ടന്റെ ചക്കക്കുരു ബീഫ് മനോഹരം എന്ന് പറഞ്ഞാൽ പോരാ മതിവരാത്ത സ്വാദുള്ള ഒരു വിഭവമാണ് കഴിച്ചിട്ടില്ല എങ്കിലും കഴിക്കുമ്പോഴുള്ള സ്വാതും നിറവും പ്രേക്ഷകർക്ക് നൽകുവാൻ ഈ വീഡിയോയ്ക്കും കഴിയും എന്നുള്ള കാര്യത്തിൽ തർക്കമില്ല ധനശീലനും സൗമ്യനുമായ അനിലേട്ടൻ എല്ലാ പ്രേക്ഷകർക്കും തിളക്കമേറിയ കാഴ്ച തന്നെയാണ് അനിൽ ചേട്ടനെ പ്രത്യേകം തിരക്കിയതായി പറയണം
happy സ്നേഹം ഇഷ്ടം
അജുവേട്ടന്റെ തമാശകൾക്കും സരിതയുടെ പാട്ടിനും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നുസസ് സ്നേഹം
പണിക്കർ
💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️❤️❤️❤️♥️❤️❤️♥️❤️
തീർച്ചയായും ❤️❤️❤️ ഒരുപാട് സ്നേഹം സന്തോഷം ❤️❤️🙏😂
ഇങ്ങനെ പോയാൽ അനിലേട്ടനും കർഷകശ്രീ അവാർഡ് വാങ്ങേണ്ടി വരും... ഇജ്ജാതി കൃഷിയല്ലേ അനിലേട്ടൻ ഒത്തിരി ജനങ്ങൾക്ക് ഇഷ്ട്ടമാകുന്ന വല്യേട്ടൻ.... 🙏💙💚😅😅😅💙💚💙💚🙏
♥️♥️♥️♥️♥️
അനിലൻ ചേട്ടനെ കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു പ്രതേക സ്നേഹമാണ് ❤❤❤ചേട്ടൻ സംസാരത്തിൽ സ്നേഹം ചാലിച്ച വാക്കുകൾ ആണ് ❤️❤️❤️സീമേച്ചി ഒന്ന് കാണട്ടെ നിന്ന് രണ്ട് വാക്ക് സംസാരിക്കു ❤️❤️❤️ ചെറിയേട്ടനും ചേച്ചിക്കും തിരക്കാണോ ❤❤❤❤ അജു, സരിത, ജഗു മഞ്ഞ കിളികൾ സൂപ്പർ ❤❤❤
🥰🥰🥰🥰🥰🥰🙏
അനിലേട്ടനൊപ്പമുള്ള video കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്....
പക്ഷെ പെട്ടെന്ന് തീർന്നുപോയി 😔🥰🥰🥰🥰
ബാക്കി നാളെ വരും ♥️♥️♥️🙏🙏
@@ajusworld-thereallifelab3597 👍🥰
അങ്ങനെ എന്റെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ചക്കക്കുരുവും ബീഫും വെക്കുന്ന ചേട്ടനും ചേച്ചിക്കും അനുലേട്ടനും ന്റെ ഹൃദയം നിറഞ്ഞ നന്ദി...
അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്
സ്നേഹത്തോടെ ശരത്ത് ബാബു ❤❤❤
❤️❤️❤️❤️❤️❤️🙏🙏
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരവും 🙏💚💙💛🙏💛💚💙🙏
നമസ്കാരം 🥰🥰🥰🥰🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അനിലൻ ചേട്ടന്റെ കൃഷി സ്ഥലം കാണുമ്പോൾ വലിയ സന്തോഷമാണ്. എല്ലാവരും ഒരുമിച്ചുള്ള കുക്കിംഗ് വീഡിയോ കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്. ചക്ക കുരുവും ബീഫും കിടിലൻ കോമ്പിനേഷൻ തന്നെ ആണ്, കഴിക്കാൻ അപാര ടേസ്റ്റും, പാചകത്തിന്റെ ബാക്കിയുള്ള വീഡിയോകായി കാത്തിരിക്കുന്നു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️
Thank you ♥️♥️♥️
അയ്യോ. ഇനി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കണം അല്ലേ.ഇത്ര പെട്ടെന്ന് നിർത്തുമെന്ന് വിചാരിച്ചില്ല. നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നത് അത്ര എളുപ്പമല്ല. ക്ഷമ ഇല്ല 😀🥰🥰🥰🥰❤️❤️❤️❤️
അച്ചോടാ.. 😍😍 നാളെ ബാക്കി വരും ♥️♥️♥️♥️🙏🙏
ചെറിയേട്ടന്റെ കൂർക്ക തടം നല്ല വൃത്തിയായിരിക്കുന്നു 👌... സീമ ചേച്ചി സാധനങ്ങൾ ഓടി നടന്നു കൊണ്ട് വരുന്നു പോകുന്നു അത് കണ്ട് ക്ഷീണിച്ചു എന്ന് കമന്റ് ഇട്ട ആൾ ഞാനാ 😛...
ആണല്ലേ 😂😂😂😂❤️❤️🙏
Ee anilan chettanae kurachu dhivasam oru chettanaayi enikku tharumo please. Enthu nalla Chettan. May God almighty bless you all🙏🏼🙏🏼🥰
അനിലൻ ചേട്ടന് ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ടല്ലോ 😂😂😍😍😍🙏🙏
We don't have plavu chakka or kappa.
Ningal randuperum eppozhum same color dress analle edunnath. Nice
അനിലിന്റെ കൃഷിലോകം എന്നിട്ടാൽ മതി ❤❤ചാനലിന് 👍👍👍
ആഹാ നല്ല പേര് 🥰🥰🥰
Dengue fever anenkil pappaya leaf thalirila kazhicham mathi count increase akum....super sadanam anu...
🥰🥰🥰🥰🙏
ഈ ചേട്ടൻ നിങ്ങളുടെ ഒരു സ്വത്താണ് ❤❤❤❤❤
തീർച്ചയായും 🥰🥰🥰🙏
അനിലൻ ചേട്ടൻ ഇന്ന് പറഞ്ഞ ഒരു പ്രസ്താവന 100%കറക്റ്റ് ആണ് കെട്ടോ, എന്ത് കാര്യവും ചെയ്യാൻ ഒരു മനസുണ്ടാവണം😊ആള് പൊളിയാണ് ❤
❤️❤️❤️❤️
Athe anilettan paranjathe correctaane avaravarke thonni cheyyanam nammal paranjukoduthittalla joli cheyyendathe😊😊❤❤❤🎉🎉🎉🎉🎉
❤️❤️❤️❤️❤️❤️
അനിലേട്ടാനപോലെ ഒരു ചേട്ടനെ പൈസക്കൊടുത്തു വാങ്ങാൻ കിട്ടുമോ വീട് വിറ്റും ആരും വാങ്ങും 🤣😂😂 ചേട്ടന് ആരോഗ്യത്തോടെ ഉള്ള ആയുസ് ദൈവം തമ്പുരാൻ നൽകട്ടെ 🤲🤲🤲❤❤
അങ്ങനെ ഒന്നും കിട്ടില്ല 😂😂❤️❤️❤️❤️🙏
Aniletan oru chanel thudanganm krishi mathram mathi 😊😊
Ingane oru ettane kittan punyam cheyanam love you all❤
🥰🥰🥰🥰🥰🥰🥰
Super😮
ചക്കിക്കൊത്ത ചങ്ങരൻ എന്നുപറഞ്ഞപോലെ അജുവിനു० സരിതക്കു० ഒത്ത അനിലേട്ടൻ.നിങ്ങളുടെ ഒത്തൊരുമയു९ വർത്തമാനവു० കാണാൻ നല്ലരസ०.ഒരുദിവസം കണ്ടില്ലെങ്കിൽ വിഷമം💕💕🙏🙏
❤️❤️❤️❤️❤️❤️❤️
അവിടുത്തെ ചക്ക കാണുമ്പോൾ കഴിക്കാൻ പറ്റാത്ത സങ്കടം വന്ന് Supermarket പോയി വാങ്ങി എന്നിട്ടോ പൈസ പോയത് മിച്ചം'വാടി പഴുത്ത ചക്ക😢. ഇപ്പോൾ ചക്ക ഒക്കെ തീർന്ന ഈ പ്ലാവ് കാണുമ്പോൾ സങ്കടം തോന്നുന്നു. Next Year ന് വേണ്ടി ഇപ്പോൾ മുതലെ കാത്തിരിക്കുന്നു❤
❤️❤️❤️❤️❤️🥰🥰🥰
Aneel your beaf and Chaka kooru curry 😋🍛 is so awesome 👍 and enjoy with your brother and others. God bless you 😇🙏🏾👏 all
❤️❤️❤️❤️❤️
പപ്പായ കൊതിപ്പിക്കുന്നു. അനിലേട്ടന്റെ കാര്യം.😂❤️🙏👍
♥️♥️♥️♥️
Hi good morning , അജു , സരിത , ജഗുമോൻ , അനിലൻ ചേട്ടൻ ബീഫ് ചക്കക്കുരു പൊളിച്ചു ❤❤❤❤
❤️❤️❤️❤️
Anilettane mattoru Smitha akkaruthe pl
.
👍👍
ഒരിക്കലും ആവില്ല. അനിലേട്ടൻ അനിലേട്ടൻ തന്നെ ആയിരിക്കും.ഒരിക്കലും അഭിനയം അല്ലാതെ നാച്ചുറൽ തന്നെ ആയിരിക്കും ❤️❤️❤️❤️🙏🙏
Njan eppole anne nigalude chanel kanunnathe enike eshtamane
ആണോ 😍😍 സന്തോഷം ❤️❤️🙏
തൊഴിക്കുറപ്പുകാർ വെറുതെ ഇരിക്കാത്തവരല്ല 😄😄😄സക്കറുകൾ കേസ് കൊടുക്കും 🤭🤭
അല്ലാ... പിന്നെ 😂
Namaskaram🙏😍✌️
Video short break ayalloo length koodiyalle👍
Length കൂടി. അത്കൊണ്ട് ബാക്കി നാളെ 😍😍😍🙏
ചക്കക്കുരു അല്ല ശത്രുക്കുരു... എന്നാലും പ്രോടീൻ റിച്ച് 👌👌👌
❤️❤️❤️❤️
Gas kondu odunna sarita aju anu chechi uppu konduvarunna parayunne😅....he he pavam chechi...nice vlog...i wait daily for ur vlogs❤
താങ്ക്സ് ❤️❤️❤️
19:45 ♥️😘🥰👍🙏
നീങ്ങി നിന്നേ തേങ്ങ 😄😄😄😎😎😎
😂😂😂❤️❤️🙏
എന്റെ മാതാശ്രീ.. ചക്കക്കുരു ഇട്ടു ഇറച്ചി വയ്ക്കുമ്പോൾ, കുരു വട്ടം വട്ടം കണ്ടിച്ചാണ് ഇടുക
ആരു പറഞ്ഞു ഞങൾ നീളത്തിൽ ആണ് ariunnathu
@@noelsebastianivb8301നോയൽ അങ്ങനെ അരിഞ്ഞോ... ഈയുള്ളവൻ സ്വന്തം വീട്ടിലെ കാര്യമാണ് പറഞ്ഞത് 😏😏
ആണല്ലേ 😍😍😍🙏🙏
Anil cheyten n Seema chechy u both start cooking channel n sell some special good healthy items.
🙏🙏🙏🙏
@@ajusworld-thereallifelab3597 if u want to communicate use English reply men, so we can understand it.
2day's food item is very tasty naadan recipe ethuvare aayittu Chakka dealings kazhinjittila alle ellaavarum koodi enjoy cheythu kazhiku Anil chettan is very considerative caring n loving it's very difficult to find such a person stay blessed bye
🥰🥰🥰🥰🥰🥰🥰🙏🙏🙏
Anil chattane onne narel kananam onne anumodekkana 👏👏👏💐
❤️❤️❤️❤️❤️
പനി ആയിരുന്നു അതുകൊണ്ട് ഇപ്പോളാണ് വീഡിയോ കാണുന്നത് ❤
പനി മാറിയോ.. ഉഷാറായോ❤️❤️❤️❤️ 😍😍😍
Nalla kalavsta super video
🥰🥰🥰🥰🥰
❤❤❤❤❤. Anilanchettan super ❤❤❤❤❤❤Seemachechi hai❤❤❤❤
😍😍😍😍😍😍
ആദ്യമായിട്ടാണ് ഞാൻ ചക്കക്കുരുവിനു വേണ്ടി ചക്ക ഇടുന്നത് കണ്ടത്. ഞങ്ങളൊക്കെ പഴുത്ത ചക്ക thinumbo തന്നെ കുരു നീക്കി വെച്ച് കറിയൊക്കെ വെക്കും
😂😂❤️❤️❤️❤️🙏
Entae dhyvamae Aju chakka idumbhol njaan shwasam vidilla. Please be careful okay.
തീർച്ചയായും ♥️♥️❤️
അയ്യോ എൻ്റെ പെപ്പ്😂😂😂 ഭാഗ്യം കുഴപ്പമില്ല😂😂😂😂 എൻ്റെ അജു ചേട്ടാ😅😅
😂😂😂😂😂
Eppol matching dressing 😀👌
❤️❤️❤️❤️
നമസ്കാരം..... 😃👍 കൂട്ടാൻ വേവുന്നതുവരെ കാത്തിരിക്കുന്നു......
😂😂😂❤️❤️🙏
Good morning Aju, Saritha & Jagu! ❤❤🎉🎉🎉❤❤
♥️♥️♥️♥️
Hi aju namaskar, nallatheപാർട്ടിൽ എന്താ തീറ്റമത്സര മാണോ😊 anilettan so innocent alle❤❤❤
ഏയ്... നാളെ കാണാലോ 😂😂❤️❤️❤️❤️❤️❤️❤️❤️🙏🙏
Allu chettanta chanalinta pere polichu krishi mithra
❤️❤️❤️❤️❤️🙏
Newchannel varumo...waiting...krishi videos kanan nalla rasam anu...
♥️♥️♥️♥️♥️♥️🙏
വീഡിയോ മുഴുവൻ ആക്കിയില്ലല്ലോ 😢😢
Pappaya thinnappol randinum thooran mutti.. Athranne
അടുത്ത part നാളെ ❤️♥️♥️🙏🙏🙏
ചേട്ടാ ചേച്ചി ,ആ മതിലിൻ്റെ സൈഡ് ൽ കുരുമുളക് പടർത്തു,നല്ല പോലെ പടരും
🤔🤔🤔🤔❤️❤️❤️❤️🙏
Panekke pappaya elayute neere kudechal valare nallata doctor parayarunde
❤️❤️❤️❤️❤️👍👍
Pappaya 👌 super
🥰🥰🥰🥰
Veedum parisaravum kanan enthu bangi. Kure sthalam undallo ...resort polundu. Kanan thonnunnu.
❤️❤️❤️❤️❤️❤️❤️
സാമൂഹിക അകലം പാലിക്കാൻ ചക്കക്കരു പണ്ടേ പ്രസിദ്ധമാണ് 😎
🤣🤣🤣🤣🤣🤣
ഈ വീഡിയോ കണ്ടിട്ടില്ല അതിനു മുൻപ് തന്നെ കമന്റ് ഇട്ടു... കാരണം ഇപ്പോ കുറച്ച് നാൾ ആയി ന്റെ കമെന്റ്സ് നോക്കുന്നില്ല എന്ന് തോനുന്നു 😏... നിങ്ങൾ വീഡിയോ എത്ര നേരത്തെ ഇട്ടാലും ഞാൻ കാണില്ല 😅 എനിക്ക് നിങ്ങളുടെ വീഡിയോ രാത്രി കിടന്നു കൊണ്ട് കാണാൻ ആണ് ഇഷ്ട്ടം അത് ഒരു പ്രതേക ഫീൽ ആണ് അപ്പോൾ 😂😂 😅😅
🙏പിന്നെ ഒരു റിക്വസ്റ്റ് ഇണ്ട്
കർക്കിടക മാസത്തിൽ കോഴി മരുന്ന് കഴിക്കുലെ. ചെറിയ കോഴി/ആട്..കൊണ്ട് ഉണ്ടാകുന്ന നാട്ടു മരുന്ന്.. അതിന്റെ വീഡിയോ ഒന്ന് പറ്റുമെങ്കിൽ ചെയ്യണം ഒരുപാട് ആളുകൾക് ഉപകാരം ആവും..
ആ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ടല്ലോ മുൻപ് 🤔🤔🤔
@@ajusworld-thereallifelab3597 ക്ഷെമിക്കണം ആ വീഡിയോ ചെയ്ത കാര്യം ഞാൻ മറന്നുപോയി .. കുറെ ആയത് കൊണ്ട് പെട്ടെന്ന് ഓർമ്മ കിട്ടില്ലാട്ടോ 🙏🙏 നിങ്ങൾ പറഞ്ഞപോഴാ അത് ഓർത്തത്..
വയസ് ആയില്ലേ ഓർമ്മക്കുറവുകൾ വന്നു തുടങ്ങി 😂😂😂😂😂😉
മുദ്ര ശ്രദ്ധിക്കണം... മുദ്ര 😂😂😂 അതു കേട്ടിട്ട് എൻ്റെ മോളുവരെ ചിരിച്ചു 😅😅
😂😂😂😂❤️❤️🙏
നമസ്കാരം..... 🙏💕
നമസ്കാരം ❤️❤️❤️
Saritha.is.very.funny
♥️♥️♥️♥️🙏🙏
Aa payal pidicha mathil onnu clean cheythu paint adikku
🤔🤔🤔അതിന് കാശ് ഒരുപാട് ആവും ❤️❤️🙏🙏
അവിടെ കുറെ വാഴ പിരിച്ചു വയ്ക്കാനുണ്ടല്ലോ.. വെറുതെ കിടക്കുന്ന സ്ഥലത്തു ആ വാഴ തൈകൾ പറിച്ചു നട്ടാൽ പോരേ.. വാഴയിലയ്ക്കും വില കിട്ടും 👍👍
♥️♥️♥️♥️♥️♥️👍
Ends Sarithe Ajune oru karyavum muzhuvan parayan sammathikkathathu mosamanu😅
♥️♥️♥️♥️♥️♥️
Reply kittunnath kond comments idan ishttam 🥰🥰
ആണോ 😍😍😍സന്തോഷം 🙏🙏🙏
Anil chettante CA pass aaya daughter nu joli ayo…. Ippoll kanarillalloo?
ചെന്നൈ ആണ് ജോലി ❤️❤️❤️🙏
@@ajusworld-thereallifelab3597 🤍
അനിൽ ചേട്ടൻ 🙏🙏🙏🙏🙏
🥰🥰🥰🥰🥰
Chechy do all inside work, when Seema Chechy come out any one of u tease her she get shy n slowly escape. Only one lady needed to shine😊policy ...
nice scoot other ladies in vedio 😂
ആഹാ നല്ല കണ്ടുപിടുത്തം 🤭🤭🤭
@@ajusworld-thereallifelab3597 if u want to reply u pls.use English so that we understand ur reply guys
Morning ❤❤
❤️❤️❤️❤️
എന്തായാലും ഈ അടുപ്പ് സൂപ്പർ, ഇതുപോലത്തെ ഒരു അടുപ്പ് പുറത്ത് ഉണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, ഈ ഇഷ്ടിക കിട്ടാൻ എങ്ങോട്ട് വരണം? ഇപ്പോഴും ഒല്ലൂർ ഓട്ടുകമ്പനിയിൽ നിന്ന് ഇപ്പോഴും കിട്ടുമോ?
അത് അറിയില്ല ട്ടോ ❤️🥰🥰🙏🙏
All the best to agu,sari and jaggu
Thanks ❤️❤️❤️
അജു ചക്ക ഇടാൻ കോണിയിൽ കേറുമ്പോൾ തന്നെ പേടിയാകും പിന്നെ നിലത്ത് ഏത്ത്തൊന്നതുവരെ പ്രാർത്ഥനയാണ് എന്തായാലും ഇപ്രാവശ്യത്തെ ചക്ക കഴിഞ്ഞല്ലോ ആശ്വാസം
🥰🥰🥰🥰🥰😍😂😂🙏
Anil is super but chechi is not familiar for us.
അജു ഇടുന്ന തോട്ടി പിവിസി പൈപ്പ് ആണോ അലൂമിനിയം പൈപ്പ് ആണോ
അലുമിനിയം
Hai good morning ❤ vedio പെട്ടെന്ന് തീർന്നു പോയി ❤❤❤❤ സൂപ്പർ വീഡിയോ ❤❤❤❤❤
Thank you ❤️❤️
Saretha..anduketteyalum..vare.valechu.thinnarunfallo..annettum.thadevekkunnillalo..
🥰🥰🥰🥰🥰🥰🙏🙏
Ajuvetta oru kovalthandu tharumo
🥰🥰🥰🥰🥰തരാലോ
Hi, good morning
അവിടെ മഴയുണ്ടോ. ഇവിടെ രണ്ട് ദിവസായി നല്ല മഴയാണ് കോഴിക്കോട് ❤️❤️❤️❤️
അയ്യോ. ഇവിടെ മഴയോ മഴ 🥰🥰🥰🙏🙏
അങ്ങനെ ആ പ്ലാവിലെ ചക്ക കടലാട്ടി... (ഏതൊരു സാധനവും തീരുമ്പോൾ ഞങ്ങടെ നാട്ടിൽ പറയുന്ന പേര് )
😅😅
നമ്മൾ കേട്ടിട്ടില്ല അങ്ങനെ ഒരു വാക്ക് 🥰🥰🥰🙏🙏
Anghine Sarithayude vakkukal anusarichu aju 2mathe chakkayum thazhe athichu😂😂😂😂
അതെ 😂😂😂🙏🙏🙏
Namaskaram ❤
നമസ്കാരം ♥️♥️🙏
Njanum fan annee pakshe orikkalum enne patti prayare ellallo. Sunil sugatha cousin annne
😂😂
ആണോ 😍😍😍
Cheriyettan ambalathil poyo
പോയി ❤️❤️🙏
U three looking wise not bad, don't say Saritha u n jagu baba looking ...
ഇത്ര കഷ്ടപ്പെട്ട് പൊട്ട ഇംഗ്ലീഷ് എന്തിനാ മലയാളത്തിൽ പറഞ്ഞൂടെ 🤣🤣🤣
@@ajusworld-thereallifelab3597 pls.write in English
@@ajusworld-thereallifelab3597 U three don't know English, u know only malayalam. Sorry then I asked u to write in English, same like u we also don't know Malayalam fluently. We got educated from Bombay n abroad university. It's media advance new generation language of English UPDATE
4.14 ചക്ക പറിക്കുമ്പോൽ അജു തേങ്ങ മറന്നില്ല 😢😢
🥰🥰🥰🥰🥰
♥️
അജുവിന് മാത്രമല്ലല്ലോ വാഴ വെക്കാൻ പറ്റുന്നത് സരിതകുമാകും
🙏🙏🙏🙏
First
♥️♥️♥️♥️
Good morning
♥️♥️♥️♥️
Aju bro.u have sugar problem, so don't climb everywhere achachoooo
Anilettanda wife sweet 17 look
അജു ഏട്ടൻ ഒരു ദിവസം എത്ര പ്രാവിശ്യം ബനിയൻ കൈ കൊണ്ട് പിടിച്ചു ശരിയാക്കും?!
😂😂😂അതൊന്ന് എണ്ണി നോക്കണം😂😂🙏🙏
❤️❤️😍😍
Ayyo video pettannu theernnu😟
ബാക്കി നാളെ 🥰🥰🥰🙏
Aju so smart, but with siblings don't do such crooked ideas, ur Anil cheyten so pavam. He loves Saritha, Aju n u. Good loving Anil bro.
സരിത : ചേച്ചിയെ കൊണ്ട് സംസാരിപ്പിക്കണമെന്ന് ധാരാളം കമൻ്റുകൾ വരാറുണ്ട്
ചേച്ചി : സുഖിപ്പിക്കല്ലേ മോളേ ഞാൻ അരിച്ചു പെറുക്കിയിട്ടും അങ്ങനെ ഒരു കമൻ്റ് ഞാൻ കണ്ടില്ലല്ലോ😂😂
സരിത : ചേച്ചിയുടെ സൗന്ദര്യം പോകുമെന്ന് പറഞ്ഞ് അനിലൻ ചേട്ടൻ പണിയൊന്നും എടുപ്പിക്കാറില്ലത്രേ🤪
ഇത് കേട്ട ചേച്ചി : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഈ പാവം അങ്ങ് പോയ്ക്കോട്ടെ😩😩
അയ്യോ സത്യം ആണ് പറഞ്ഞത് 😂😂❤️❤️❤️
Aju പാമ്പ് ഉണ്ടാക്കും
♥️♥️♥️♥️♥️
Suupertt
♥️♥️♥️Thanks
Red ladey enne anne pappyade pere
അതെ ❤️❤️❤️
Chechi angane parayaruth kovakaku pani edukandallo ennu pavam a chettan alle a veetile sarvathrapani edukunnathu ellayhinum kaliyakunnath viewers estapedilla,chechi ella karyathinum chettan of argue cheythukondirikum
എല്ലാ പണിയുമോ....??? 🤔🤔 ഒരിക്കലും അല്ല 🙏🙏🙏
@@ajusworld-thereallifelab3597 videoyil njagal kanumpol kooduthal panikal chettan edk aranu kanarau thats all
Chakka varukkan prayamonnum oru prasnamalla aju chetta ethu prayakkarkum varukkam 😅😅😅❤❤❤
🤣🤣🤣🤣തെറ്റി പറഞ്ഞതാ 😂😂
സരിത പാട്ട് പാടിയില്ലല്ലോ വിഷമം ആയിട്ടോ
എല്ലാ വീഡിയോയിലും പാട്ട് വേണ്ടല്ലോ😍🥰🥰🥰🥰🙏
@@ajusworld-thereallifelab3597 അല്ല ഞാൻ ചാഞ്ചാടി ആടി ആ പാട്ട് പാടൊന്നു ചോദിച്ചിരുന്നല്ലോ