'സ്ത്രീകളോട് ബഹുമാനമാണ്, ഹണി റോസിനോട് മോശമായ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 357

  • @Vivek-so3id
    @Vivek-so3id 22 ชั่วโมงที่ผ่านมา +47

    ഇഷ്ട്ടം പോലെ സെലിബ്രിറ്റി ഉണ്ടായിട്ടും ഇവരെ എന്തിന് ഉത്ഘടനത്തിന് വിളിക്കുന്നു എന്ന് സ്വയം തിരിയറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഉള്ളു 😁😁

  • @sreejithravindran3233
    @sreejithravindran3233 23 ชั่วโมงที่ผ่านมา +284

    നിങ്ങൾ എന്തിനാണ് കുന്തി ദേവി എന്ന് പറഞ്ഞത് എന്ന് ജനങ്ങൾക്കറിയാം. നിങ്ങളുടെ ഒരോ ഇന്റർവ്യൂകളിലും സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നും.

    • @paulthomas4756
      @paulthomas4756 22 ชั่วโมงที่ผ่านมา +6

      Kunthi devi ashilalum ano ???

    • @Shaijuanrach
      @Shaijuanrach 22 ชั่วโมงที่ผ่านมา +9

      ധൈര്യമുള്ള അച്ചായത്തിയാടാ . നീ എന്നെങ്കിലും കുഴിയിൽ ചാടുമെന്നു തോന്നിയിട്ടുണ്ട്

    • @sreekutty.
      @sreekutty. 22 ชั่วโมงที่ผ่านมา +3

      ​@@paulthomas4756 അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും. ഇല്ലാത്തവൻ അറിയാത്ത പോലെ അഭിനയിക്കും.. That's all.

    • @BibinchadranBibin
      @BibinchadranBibin 22 ชั่วโมงที่ผ่านมา +4

      Idhilum gauravamulla case nadakkunnu greeshma vilasunnu 😂​@@sreekutty.

    • @leonidas7689
      @leonidas7689 21 ชั่วโมงที่ผ่านมา +1

      കൂച്ചായത്തിയോ 😂​@@Shaijuanrach

  • @RajusatlajM
    @RajusatlajM 21 ชั่วโมงที่ผ่านมา +22

    നിങ്ങൾ എന്താണെന്ന് ജനത്തിനറിയാം കൂടുതൽ സ്വയം വെളുപ്പിക്കണ്ട:

  • @geethu..8018
    @geethu..8018 23 ชั่วโมงที่ผ่านมา +171

    കുന്തി ദേവി പഞ്ചപാണ്ഡവന്മാരുടെ അമ്മയാണ്, ഏറ്റവും ബഹുമാനത്തോടെ മഹാഭാരതത്തിൽ അവതരിപ്പിച്ചിരിക്കുന്ന സ്ത്രീയാണ്. ഗാന്ധാരി, ദ്രൗപതി തുടങ്ങി സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്, കുന്തി ദേവിയോട് ഉപമിക്കാൻ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല.

    • @mindmatter1986
      @mindmatter1986 22 ชั่วโมงที่ผ่านมา +2

      😂

    • @Rajesh.Ranjan
      @Rajesh.Ranjan 22 ชั่วโมงที่ผ่านมา +6

      Same respect is being provided to her by Bobby.

    • @sukhenduswaminathan4492
      @sukhenduswaminathan4492 22 ชั่วโมงที่ผ่านมา +15

      കറക്ട് ഞാനു० അതാണ് പറയുന്നത്. മറ്റൊരാളുടെ കഥാപാ८തസൃഷ്ടിയല്ലേ? ഇങ്ങേര് വേറെന്തോ മനസ്സിലിട്ട് പറഞ്ഞതായിരിക്കു०.ഇനി കേസായാൽ വക്കീൽ പറയു० കുന്തീദേവി മഹതിയായിരുന്നു അത്കൊണ്ട് ഹണിറോസു० മഹതിയാണ് എന്നാണുദ്ദേശിച്ചത് എന്ന്. കേസ് അതോടെ തള്ളിപ്പോകു०. ഹണി വെറുതേ ഇറങ്ങി പുറപ്പെടുന്നു 😂😅😅

    • @aniarg210
      @aniarg210 22 ชั่วโมงที่ผ่านมา +7

      Kundi Deviyo...😅😂

    • @shajahaninshan867
      @shajahaninshan867 22 ชั่วโมงที่ผ่านมา

      സത്യം

  • @rasrasak9166
    @rasrasak9166 23 ชั่วโมงที่ผ่านมา +211

    ഇപ്പോഴും അപാപമാണിച്ചു ഇതിനു വേറെ കേസു കൊടുക്കണം

    • @ashrafachu6562
      @ashrafachu6562 23 ชั่วโมงที่ผ่านมา +2

      😂😂

    • @shainmuhammad2717
      @shainmuhammad2717 23 ชั่วโมงที่ผ่านมา +2

      😂

    • @Bhagyum
      @Bhagyum 22 ชั่วโมงที่ผ่านมา +2

      😂😂

    • @sajadjf
      @sajadjf 22 ชั่วโมงที่ผ่านมา +2

      😂

    • @badbad-cat
      @badbad-cat 21 ชั่วโมงที่ผ่านมา

      പുരുഷത്വത്തെ അപമാനിച്ചതിന് case എടുക്കാൻ നിയമം പോലുമില്ലാത്ത നാട്ടിൽ പുരുഷവിരുദ്ധ നിയമംങ്ങളുടെ ലീലാവിലാസം

  • @balachandranreena6046
    @balachandranreena6046 23 ชั่วโมงที่ผ่านมา +136

    നിങ്ങൾക്കു സ്ത്രീകളോട് ഉള്ളബഹുമാനം നാട്ടുകാർക്ക്‌ അറിയാം. വീട്ടിൽ അമ്മയോടും പെങ്ങളോടും മോളോടും ഭാര്യയോടും ഒക്കെ താങ്കൾ ഇത് പോലേ ബഹുമാനത്തോടെ ആവും സംസാരിക്കുക. അത് കൊണ്ട് കുഴപ്പം ഇല്ല എന്ന് തോന്നും. വളരെ digusting ആയിട്ടാണ് നിങ്ങളുടെ സംസാരം കേൾക്കുന്നവർക്ക് തോന്നുക. അത് നിങ്ങൾക്കു തോന്നാത്തത് അത് മോശം കാര്യം ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്തതു കൊണ്ടാവാം. 😂

    • @badbad-cat
      @badbad-cat 21 ชั่วโมงที่ผ่านมา +1

      അത് അയാളുടെ സ്വാതന്ത്ര്യം. തുണിയുടുക്കാൻ സ്വാതന്ത്ര്യം ഉള്ളതുപോലെ സംസാരിക്കാനും സ്വാതന്ത്ര്യം വേണം. ചിലരുടെ dressing disgusting ആയിട്ട് തോന്നിയാൽ അത് പറയാൻ പോലും പറ്റില്ലല്ലോ ഇപ്പൊ? പിന്നെ സംസാരത്തെ പറയാൻ ആർക്ക് എന്താവകാശം. Logic ഇല്ലാത്ത പുരുഷവിരുദ്ധ നിയമവിരുദ്ധ നിയമങ്ങൾ ഉള്ളതുകൊണ്ട് കമന്റ്‌ ഇട്ടാലും, വർത്തമാനം പറഞ്ഞാലും, നോക്കിയാലും, ചിരിച്ചാലും എല്ലാം ആണിനെതിരെ കേസ് കൊടുക്കാം. പെണ്ണിനെതിരെ ഇങ്ങനെ ഒരു കേസ് കൊടുക്കാൻ പറ്റില്ല. കടുത്ത ലിങ്കവിവേചനം, അസമത്വം

    • @keralajob1
      @keralajob1 21 ชั่วโมงที่ผ่านมา +6

      ​@@badbad-cat
      കുല പുരഷൻ😂

    • @winja2.5
      @winja2.5 20 ชั่วโมงที่ผ่านมา

      കഷ്ടം

    • @priyaphilip6484
      @priyaphilip6484 19 ชั่วโมงที่ผ่านมา

      Very true

    • @badbad-cat
      @badbad-cat 18 ชั่วโมงที่ผ่านมา

      @@keralajob1 എല്ലാവർക്കും സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞത് നിനക്ക് പിടിക്കില്ല. കക്കോൾഡ്

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 23 ชั่วโมงที่ผ่านมา +149

    കാമദേവൻ
    കോഴി ചെമ്മണ്ണൂർ

    • @JOBSNEWS573
      @JOBSNEWS573 22 ชั่วโมงที่ผ่านมา +1

      😂

    • @mindmatter1986
      @mindmatter1986 22 ชั่วโมงที่ผ่านมา +10

      Idhum case edukkan vakuppu und...kto...😅

    • @busywithoutwork
      @busywithoutwork 22 ชั่วโมงที่ผ่านมา +1

      Koi😂

    • @das8810
      @das8810 22 ชั่วโมงที่ผ่านมา +2

      ​@@mindmatter1986aan veshya ye pinne enthu vilikkanam

    • @warrenbuffetquotes
      @warrenbuffetquotes 21 ชั่วโมงที่ผ่านมา

      Go and see what the character of honey rose

  • @sundarsundu243
    @sundarsundu243 22 ชั่วโมงที่ผ่านมา +22

    ഇയാൾ ഫുൾ ഡബിൾ മീനിങ് സംസാരം ആണ്.. കുറെ ചാരിറ്റി ചെയ്യുനുണ്ട് എന്ന് വെച്ച് പൊതു വേദികളിൽ സ്ത്രീകളെ അപമാനിക്കുന്നതിനോട് ഒരിക്കലും യോചിക്കാൻ കഴിയില്ല

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 2 ชั่วโมงที่ผ่านมา

      അയാൾ കുന്തി ദേവി എന്നാ പറഞ്ഞെ

  • @anisyoosuf19
    @anisyoosuf19 22 ชั่วโมงที่ผ่านมา +39

    ഞാൻ ബോബി യെ സപ്പോർട്ട് ചെയ്യുന്നില്ല.... പക്ഷെ അവർ ചെയ്യുന്നത് ശരി അല്ല എന്ന് എല്ലാവർക്കും അറിയാം... അവരെ വിളിക്കുന്നത് തന്നെ അവരുടെ ശരീരം കണ്ടു ആള് കൂടാൻ വേണ്ടി ആണ്...ഒരു പ്രത്യേക അവയവം പ്രമോഷൻ ചെയ്ത് കൊണ്ട് ഇൻസ്റ്റ യിൽ ഉൾപ്പടെ അവർ ഫേമസ് ആണ്...അവർ അത് വീണ്ടും ചെയ്ത് പണം നേടാൻ ശ്രമിക്കുന്നു.ഒരു സിനിമ ഡയലോഗ് ആണ് ഈ അവസരത്തിൽ എനിക്കോർമ്മ വരുന്നത്.. പടക്കം പൊട്ടിച്ചവർക്കെതിരെ കേസ് ഇല്ല, ഒച്ച കെട്ടവനാണ് കേസ് 🙃

    • @makesense2931
      @makesense2931 16 ชั่วโมงที่ผ่านมา

      Averede bhagathinn onnu alojich nokk. Avere aarem force cheithu vilipikunilla. Avarku ee showsum inauguration averede jeevitha margam anu. Averku paisa kodukan vendi pramugha sthapananglil ulkadanam cheiyan vilikumbo athinu povunne averde kuttam avilelo. Avere povumbo averede shareera bhagam koode konde povathe irikanum patilelo. Aver athu saree uduthalum dress ittalum ini parudha ittalum averede bodye ingene sexualise cheiyunethu athu kanunnvr alle? Athu kanan agrahikunnvrum chellunnvrum alle?

    • @badbad-cat
      @badbad-cat 13 ชั่วโมงที่ผ่านมา

      @@makesense2931 അയ്യോടാ എന്തൊരു നിഷ്കളങ്ക ഉൽഘാടനം

    • @SabuMathew-d3y
      @SabuMathew-d3y 6 ชั่วโมงที่ผ่านมา

      🤔🤔😊😊😊😊

  • @geethasantosh999
    @geethasantosh999 22 ชั่วโมงที่ผ่านมา +6

    Dear ladies,
    please make sure that None of us purchase anything from his jewellery shop for ever. He needs the right medicine. support for Honey

  • @anupriyaanu6428
    @anupriyaanu6428 23 ชั่วโมงที่ผ่านมา +91

    മകളുടെ പ്രായം അല്ലെ ഹണിക്കി ഉള്ളൂ, നിന്റെ മകളോടും ഇങ്ങനെ ആയിരിക്കും സംസാരിക്കുക അല്ലെ

    • @sukhenduswaminathan4492
      @sukhenduswaminathan4492 22 ชั่วโมงที่ผ่านมา +12

      മകൾ ഒളിച്ചോടി കലൃാണ० കഴിച്ചു എന്ന് ഈയാൾ ഒരു ഇൻറർവൃൂവിൽ ആവേശത്തോടെ പറയുന്നത് കേട്ടു 😂😅😅

    • @Bhagyum
      @Bhagyum 22 ชั่วโมงที่ผ่านมา +1

      😂😂😂Aroda kali😂

    • @habeebOmr
      @habeebOmr 22 ชั่วโมงที่ผ่านมา

      ബോച്ചേ 😊

    • @Jishnu-x6f
      @Jishnu-x6f 21 ชั่วโมงที่ผ่านมา

      അയാൾ കളിക്കാരനാണ് കൊച്ചേ. മക്കൾ ഒക്കെ അതിലും വലിയ കളിക്കാരും 😂

    • @ismailakon
      @ismailakon 21 ชั่วโมงที่ผ่านมา

      🤣🤣🤣

  • @NakulYadav-q3c
    @NakulYadav-q3c 23 ชั่วโมงที่ผ่านมา +55

    ഇയാൾക്ക് എന്ത് ബഹുമാനം ആണ് സ്ത്രീകളോട് ഇയാളുടെ എല്ലാവീഡിയോസിലും പറയുന്നത് ഡബിൾ മീനിങ് ആണ്

  • @bijuvettiyar9282
    @bijuvettiyar9282 23 ชั่วโมงที่ผ่านมา +16

    താങ്കൾ അങ്ങനെ ഉദേശിച്ചത്‌ എന്ന് എല്ലാവർക്കും അറിയാം

  • @DewallVlog-ee9ji
    @DewallVlog-ee9ji 22 ชั่วโมงที่ผ่านมา +39

    Mr. ബോബി ചെമ്മണ്ണൂർ താങ്കൾ ഒരു respectfull വ്യക്തി ആണ്, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എളിമത്തം സ്വീകരിക്കുക അപ്പോൾ താങ്കളെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടും മറ്റുള്ളവരെ വേദനപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ പറയുന്ന വ്യക്തി സ്വയം താഴ്ന്നു പോകുകയാണ്

  • @Jubylive
    @Jubylive 22 ชั่วโมงที่ผ่านมา +7

    മാധ്യമങ്ങൾ ഇതൊക്കെ വിറ്റ് പണമുണ്ടാക്കുന്നു.
    സമൂഹത്തോട് ഉത്തരവാദിത്വം ഇല്ലാത്ത മാധ്യമങ്ങൾക്ക് അത്യാവശ്യം ഇതൊക്കെ തന്നെ 😀

  • @aneesmanjeri6760
    @aneesmanjeri6760 22 ชั่วโมงที่ผ่านมา +4

    രാജൃം നേരിടുന്ന ഏറ്റവും വലിയൊരു പ്രഷ്നത്തിന് പരിഹാരമാവുന്നതില്‍ സന്തോഷം ഇതോടെ രാജൃത്തിന്‍റെ അന്തസ്സ് വാനോളം ഉയരങളിലേക്ക്

  • @ponnasusvlog9670
    @ponnasusvlog9670 18 ชั่วโมงที่ผ่านมา +4

    ബോബിക്ക് പൈസയുണ്ടെങ്കിൽ അയാൾക്ക്‌ കൊള്ളാം ഇത് പോലെ മോശം പെരുമാറ്റം ഉണ്ടായാൽ നിങ്ങൾ അനുഭവിക്കും 👍

  • @jrdotmedia9312
    @jrdotmedia9312 22 ชั่วโมงที่ผ่านมา +48

    ഹണിറോസും ശ്രദ്ധിക്കണം മാന്യമായി ഡ്രസ്സ്‌ ശ്രദ്ധിക്കണം സമൂഹത്തിന് നല്ല സന്ദേശം കൊടുക്കണം

    • @AbdulsamadMk-t3e
      @AbdulsamadMk-t3e 21 ชั่วโมงที่ผ่านมา +1

      അത് പറ്റില്ല അതെങ്ങിനെ സെരിയാവും appo അവളുടെ വരുമാനം മുട്ടിപോകും 😂

    • @VnHlsng
      @VnHlsng 21 ชั่วโมงที่ผ่านมา +7

      ഇത് ഇന്ത്യ മഹാരാജ്യം ആണ് , ഇവിടെ ഇഷ്ടമുള്ള ഡ്രസ് ധരിക്കാം. താലിബാൻ അല്ല ഭരിക്കുന്നത്

    • @okhnbcs
      @okhnbcs 21 ชั่วโมงที่ผ่านมา +3

      Aaa WhatsApp ammavan vann😂

    • @beevisharimol1673
      @beevisharimol1673 21 ชั่วโมงที่ผ่านมา

      Athe👍

    • @sagarkottapuram9048
      @sagarkottapuram9048 21 ชั่วโมงที่ผ่านมา +2

      പർദ്ദ അല്ലെങ്കിൽ ബികിനി ടീംസ് വന്നല്ലോ 😅

  • @lineeshap2881
    @lineeshap2881 22 ชั่วโมงที่ผ่านมา +9

    പണ്ട് ശുംഭൻ എന്ന് വിളിച്ചത് കോടതിയിൽ എത്തിയ പോലാവും ഇതും വഴിമാറി പോവും അർഥങ്ങൾ

    • @sukhenduswaminathan4492
      @sukhenduswaminathan4492 22 ชั่วโมงที่ผ่านมา

      തുടങ്ങി ഞാനു० കാന്താ........ ८പാണനാഥനെനിക്കു നൽകിയ
      പരമാനന്ദരസത്തേ പറവതിനെളുതാമോ........
      പണ്ട് നിരോധിച്ച സിനിമ പാട്ടാണ്. ഇപ്പോൾ നിരോധനമില്ല. പാട്ട് മൊത്തം ലൈ०ഗിക പരാമർശമാണ് 😂😅😅

  • @SuhailSuhail-j9b
    @SuhailSuhail-j9b 22 ชั่วโมงที่ผ่านมา +47

    മോശം മായി ഡ്രസ്സ്‌ ഇട്ടാൽ മോശം തന്നെ പറയും അതിനു ഇപ്പൊ എന്താ പ്രശ്നം... ഹണി റോസ് ഇടുന്ന പോലെ ഇവിടെ ആരും ഇടില്ല

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 22 ชั่วโมงที่ผ่านมา +1

      @@SuhailSuhail-j9b correct

    • @kadayanickadu
      @kadayanickadu 20 ชั่วโมงที่ผ่านมา

      Angane paranjal chilapo jailil pokendi varum. Thankalk ath prasnam illenki illa

    • @chandu368
      @chandu368 20 ชั่วโมงที่ผ่านมา

      Oral thanik eshtm ulla ulla dress ettal ath ninglk avre mosham parayn ulla licence aaayit aano edukkunne. Kashtam

    • @SuhailSuhail-j9b
      @SuhailSuhail-j9b 20 ชั่วโมงที่ผ่านมา

      @chandu368 pinne ivde cheriya kuttikal kanunnund avarkum dhosham cheyyum

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 19 ชั่วโมงที่ผ่านมา

      @chandu368 മോശമായി നടക്കുന്നതാണ് കഷ്ടം.. തിന്മയുടെ പക്ഷം ചേരാത്തവരെ സമൂഹം നല്ലവരായേ കാണൂ. അവർ നല്ലവരും ആയിരിക്കും.

  • @k.r.ssuresh3142
    @k.r.ssuresh3142 22 ชั่วโมงที่ผ่านมา +5

    ഇയ്യാൾ മാത്രം പാവം....ഡബിൾ മീനിങ് എന്താണെന്ന് അറിയില്ല ...

  • @smk4250
    @smk4250 21 ชั่วโมงที่ผ่านมา +4

    കുന്തി ദേവി ആണ് പുള്ളി ഉദ്ദേശിച്ചത് നിങ്ങൾ തെറ്റിദ്ധരിക്കരുത് ഇതൊരു അപേക്ഷ ആണ് 🙏🏻🙏🏻🙏🏻

  • @anileshkashi159
    @anileshkashi159 22 ชั่วโมงที่ผ่านมา +4

    ശരി യാണല്ലോ കുന്തി ദേവി എന്ന് പറഞ്ഞതി ൽ ഇപ്പോ എന്താ തെറ്റ്... കുന്തി ദേവി ഇതിൽ ഇപ്പോൾ ഇവിടെ യാ മോശമായി പറഞ്ഞു എന്ന് പറയുന്നത്.

  • @trending1030
    @trending1030 22 ชั่วโมงที่ผ่านมา +7

    വീണിടത്തു കിടന്നു ഉരുളണ്ട.ഹണി റോസിന്റെ ബോഡി നല്ല ചബ്ബിയാണ്. അതിനെ കളിയാക്കുന്നത് കണ്ടാൽ മനസ്സിലാകും

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 22 ชั่วโมงที่ผ่านมา +10

    ആദ്യം മാന്യമായി വസ്ത്രം ധരിക്കാൻ പഠിക്കണം.. എന്ത് മോശമായാണ് വസ്ത്രംധരിക്കുന്നത് !

  • @bennarendran6688
    @bennarendran6688 23 ชั่วโมงที่ผ่านมา +7

    Boche ❤❤❤❤❤

  • @biju7714
    @biju7714 21 ชั่วโมงที่ผ่านมา +3

    ഞാൻ ഇനി ഒരു ഉൽഘടനത്തിനും പോകുന്നില്ല. എന്ന് തേൻ റോസ്

  • @C.PPrakash-m5b
    @C.PPrakash-m5b 22 ชั่วโมงที่ผ่านมา +5

    അത്രേയുള്ളൂ. ഇത് ഇത്രേയുള്ളൂ. കൂൾ. പാർട്ട്‌ ഓഫ് മാർക്കറ്റിങ്. 2 പേർക്കും advantage. ചാനലിന് വാർത്ത. ജനങ്ങൾക്കും സമയം പോയി കിട്ടും.

  • @_PoliTricks_
    @_PoliTricks_ 22 ชั่วโมงที่ผ่านมา +29

    ബെസ്ററ് ടീമിനെ ആണ് ഫോൺ വിളിച്ചത്! ആ ചാൻസും ആള് അവരെ അധിക്ഷേപിക്കാൻ ഉപയോഗിച്ച്.! 😢

    • @daisyjacquiline2579
      @daisyjacquiline2579 22 ชั่วโมงที่ผ่านมา

      😅😅😅😅

    • @ismailakon
      @ismailakon 21 ชั่วโมงที่ผ่านมา

      😂😂😂

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 22 ชั่วโมงที่ผ่านมา +23

    എന്ത് പറഞ്ഞാലും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയെ കൊണ്ട് ഒരുപാട് പാവങ്ങൾക്ക് വലിയ ആശ്വാസം ഉണ്ട്
    അല്ലാതെ പണം കൂട്ടി വെച്ച് ഹുങ്കടിച്ച് നടക്കുന്ന ആളൊന്നും അല്ല ബോബി ചെമ്മണ്ണൂർ ❤❤❤

    • @prasanna7406
      @prasanna7406 22 ชั่วโมงที่ผ่านมา +3

      അതിന് ?

    • @bobbyrenjan4864
      @bobbyrenjan4864 22 ชั่วโมงที่ผ่านมา +7

      അതൊക്കെ അയാളുടെ business trick ആണ്. അയാള് ചെയ്യുന്ന business full തട്ടിപ്പ് ആണ്

    • @rajanpeter1636
      @rajanpeter1636 22 ชั่วโมงที่ผ่านมา +2

      അത്കൊണ്ട് ലൈംഗീക ചുവയോടെ സംസാരിച്ചു വൈറൽ ആക്കാം അതിനുള്ള ലൈസൻസ് ആണോ. അത്. ബിസിനസ്‌ ഒക്കെ ഭൂലോക തട്ടിപ്പ്. കുറച്ചു വർഷം കഴിയുമ്പോൾ എല്ലാം. മനസ്സിലാകും.

    • @geethasantosh999
      @geethasantosh999 22 ชั่วโมงที่ผ่านมา

      So?

    • @RenjithV-kv6gl
      @RenjithV-kv6gl 18 ชั่วโมงที่ผ่านมา

      Athinu..

  • @Gopinath-m2o
    @Gopinath-m2o 22 ชั่วโมงที่ผ่านมา +5

    ഇവരെ പോലുള്ളവരെ ഉൽഘാടനത്തിന് വിളിക്കുന്നവരെ പറഞ്ഞ മതി

  • @Rajesh.Ranjan
    @Rajesh.Ranjan 22 ชั่วโมงที่ผ่านมา +3

    What about politicians?Better stay in house if you want to keep away from such comments.It's quite natural when you are in public.

  • @ShanaFathima-zw3nx
    @ShanaFathima-zw3nx 23 ชั่วโมงที่ผ่านมา +14

    താങ്കളുടെ ഒരു വീഡിയോ കണ്ടു. കുന്തി ദേവിടെ... ആ ടൈമിൽ പിന്നെ ആ സ്ത്രീ എന്ത് ചെയ്യണം... അവളുത്രേം ആളുകളുടെ മുന്നിൽ നിന്ന് eragi വരണമായിരുന്നോ? അവരുടെ face കണ്ടാൽ അറിയാം... അവര്ക് ഇഷ്ടം ഇല്ലാത്ത toching ആണ് നിങ്ങൾ നടത്തിട്ടുള്ളത്. ഏറ്റെടുത്ത ജോലി നിങ്ങള്ടെ inugration ആയതോണ്ട് avar apo athin prathikarichilla. Pinne ath nisahayavastha aanu.... Ntte ponnu sire.. Kunthe deviyod sthreekale upamikanel adhym veettil erikunna amma wife makal evareoke vende parayan. Matoru interview vil nigal honey rosintte shareera gadana nannayi parayunnund. Thett thett thanneya... Eth panathontte hunk anelum....

    • @busywithoutwork
      @busywithoutwork 22 ชั่วโมงที่ผ่านมา

      Ole thotta😂onde... 🤔🤭

  • @devasura8232
    @devasura8232 22 ชั่วโมงที่ผ่านมา +2

    ബോബി ചെമ്മണ്ണൂരിന് ഇത് ആവശ്യമാണ്. മാരിയാദക് സംസാരികണം . അയാളുടെ വീട്ടിൽ ഇങ്ങനെ ആണോ , അവിടുള്ളവരോട് സംസാരിക്കുന്നെ . WE SUPPORT HONEY ROSE.

  • @ajumalsulaiman2912
    @ajumalsulaiman2912 19 ชั่วโมงที่ผ่านมา +2

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെ കാണണം

  • @SaifNas4279
    @SaifNas4279 22 ชั่วโมงที่ผ่านมา +52

    ഇപ്പോൾ ഇനാഗുറേഷന് ആരും വിളികുന്നില്ല എന്ന് തോന്നുന്നു😅

    • @poonghatradhish5883
      @poonghatradhish5883 22 ชั่วโมงที่ผ่านมา +3

      അതാണ് സത്യം

    • @lookayt6614
      @lookayt6614 21 ชั่วโมงที่ผ่านมา +1

      Ente cousin shop INAUGURATION cheyan vannu rose pinne tv show gk vere level feeling ayirunu rose inte koode irikyan😂

  • @shafimuhammedck
    @shafimuhammedck 22 ชั่วโมงที่ผ่านมา +4

    Boby chemmannoor is great person,great human being,he is helping many needy. Take his words as a jokes .don't take seriously 😂

  • @aju805
    @aju805 22 ชั่วโมงที่ผ่านมา +3

    ബോച്ചെ👍👍👍

  • @jamsheenam9587
    @jamsheenam9587 20 ชั่วโมงที่ผ่านมา +1

    ഇതെല്ലാം കേൾക്കുമ്പോ നമ്മൾ മലയാളികളുടെ ഒരു നിലവാരം എന്താ, നല്ല വേഷം നല്ല വ്യക്തിതൊത്തിന്റെ അടയാളം ആണ്, അതിലാത്തവരെ എന്തിനാ ഉദ്ഗാടനത്തിന് വിളിക്കുന്നത്, മോശമായ വസ്ത്രം ഇട്ട് വന്നിട്ടല്ലേ ഇതൊക്ക കേൾക്കേണ്ടി വരുന്നത്,

  • @Ali-zy3si
    @Ali-zy3si 22 ชั่วโมงที่ผ่านมา +8

    ഇന്നസെന്റ് പറഞ്ഞത് ചോറ് ചോറ് എന്നല്ലേ വേറൊന്നും അല്ലല്ലോഅങ്ങനെ കണ്ടാൽ പോരെ

    • @sudarsananps2525
      @sudarsananps2525 6 ชั่วโมงที่ผ่านมา

      അക്ഷരം മാറിട്ടൊന്നും ഇല്ലല്ലേല്ലേ

  • @backerpadath7145
    @backerpadath7145 23 ชั่วโมงที่ผ่านมา +38

    കുന്തി ദേവി എന്ന് മാത്രം പറഞ്ഞുള്ളു. അത് തെറിയല്ല. കോടതിയിൽ പോയാൽ പോലും കേസ്സില്ല..

    • @sukhenduswaminathan4492
      @sukhenduswaminathan4492 22 ชั่วโมงที่ผ่านมา +1

      അതേ അതാണ് സതൃ०. വെറുതേ കുറച്ചു ബഹളമുണ്ടാക്കാ०. അ८തതന്നെ 😂😅

    • @Skktm83
      @Skktm83 20 ชั่วโมงที่ผ่านมา

      ജഡ്ജി ആണോ

  • @navajyothkingfan1779
    @navajyothkingfan1779 19 ชั่วโมงที่ผ่านมา

    ബോച്ചേ 🔥🔥❤️❤️❤️❤️

  • @democraticthinker-Erk
    @democraticthinker-Erk 22 ชั่วโมงที่ผ่านมา +12

    പോലീസ് കൃത്യമായി പണിയെടുത്താൽ ബാക്കി കോടതി നോക്കിക്കോളും എത്രയൊക്കെ ആയാലും ജഡ്ജി ഒന്ന് സോഷ്യൽ മീഡിയ സെർച്ച് ചെയ്താൽ എല്ലാം അറിയും , എൻറെ അഭിപ്രായത്തിൽ ഇത് ഹൈക്കോടതിയിൽ എത്തണം പിന്നീട് നടക്കുന്നത് ചരിത്രം..... slut shaming and body shaming an individual in public & through social media defaming them & causing mental trauma....I think if court takes it right it is breaching their fundamental right ....

    • @sukhenduswaminathan4492
      @sukhenduswaminathan4492 22 ชั่วโมงที่ผ่านมา

      If court take it right അവിടെയാണ് ८പശ്ന०. വഴിയേ മനസ്സിലാകു० 😂😅😅

  • @herolhabel
    @herolhabel 22 ชั่วโมงที่ผ่านมา +2

    24ന്യൂസ് എപ്പോഴും SKN ൻ്റെ പ്രിയ സുഹൃത്ത് ബോഛേ യോടൊപ്പം...😂

  • @sharafalimkm4628
    @sharafalimkm4628 22 ชั่วโมงที่ผ่านมา +11

    ബോബി ചെമ്മന്നൂർ ❤

  • @joandni561
    @joandni561 18 ชั่วโมงที่ผ่านมา +3

    കാഷ് ഉളള ഗോവിന്ദ ചാമി

  • @ONEORDER001
    @ONEORDER001 20 ชั่วโมงที่ผ่านมา +1

    ബൊച്ചേ പിടിച്ച പുലിവാല് എന്ന് എനിക്കിതിനെപ്പറ്റി പറയാനുള്ളൂ. കയ്യിലെ കാശും കൊടുത്ത് ഇവരെ ഒക്കെ Popular Celebrities ആക്കി ചിത്രീകരിച്ച്. ഉത്‌ഖാടനങ്ങൾക്ക് വിളിച്ച്. നിങ്ങൾ അനുഭവിക്കണം. അല്ല, ഇവർക്ക് പരാതി ഉണ്ടെങ്കിൽ ബൊച്ചേയോട് നേരിട്ട് പറയേണ്ടതല്ലേ, അല്ലെങ്കിൽ ബൊച്ചേയോട് വിരോധമുള്ള ആരുടെയെങ്കിലും ഗൂഢാലോചന ഇതിൻ്റെ പിന്നിൽ ഉണ്ടാകും. അദ്ദേഹം അത്തരം ഡ്രസ്സുകൾ ധരിക്കുന്ന കൊണ്ടാകും ആ കഥാപാത്രത്തോട് സാമ്യപ്പെടുത്തിയത്. അതെ പോലെ അദ്ദേഹം പരാതിക്കാരിയെ 360 degree കാണിക്കുന്ന ഒരു വീഡിയോയും കണ്ടിരുന്നു.

  • @MusthafaP-k9r
    @MusthafaP-k9r 18 ชั่วโมงที่ผ่านมา +1

    മുകേഷിൻ്റെ കേസ് എന്തായി

  • @Gopinath-m2o
    @Gopinath-m2o 22 ชั่วโมงที่ผ่านมา +2

    ഏതാ ഈ ഹണി ഇത് വരെ കേട്ടിട്ടില്ല

  • @AbdulAzeez-bp3bt
    @AbdulAzeez-bp3bt 21 ชั่วโมงที่ผ่านมา +7

    ഇവൾ മലയാളി സംസ്കാരത്തിന് ഉദകാത്ത ഡ്രസ്സ്‌ ഇട്ട് നടന്നാൽ ഈ വക അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും

  • @ZAKARIYAJALEEL
    @ZAKARIYAJALEEL 6 ชั่วโมงที่ผ่านมา

    വൈകാതെ കേൾക്കാം കോടതി ജാമ്യം കൊടുത്ത് എന്ന് എന്ത് വന്നാലും ഞങ്ങൾ ഹാൻസ് തളരില്ല😅😅😅

  • @vedhi1440
    @vedhi1440 11 ชั่วโมงที่ผ่านมา +1

    അകത്ത് പോയാലും ഈ ഡ്രസ്സ്‌ തന്നെ മതി ഒരു നമ്പർ കൂടി എഴുതിയാൽ മതി

  • @hariskuttasseri6066
    @hariskuttasseri6066 8 ชั่วโมงที่ผ่านมา

    ഇരയുടെ പേര് പറയാമോ

  • @joshythomas6754
    @joshythomas6754 21 ชั่วโมงที่ผ่านมา +1

    ഇയാളെ കണ്ടിട്ട് ആരും ഹനുമാൻ ആണെന്ന് പറഞ്ഞിട്ടുണ്ടോ. സത്യം എല്ലായിടത്തും വേണ്ടേ..

  • @sanoopramallur9996
    @sanoopramallur9996 19 ชั่วโมงที่ผ่านมา +1

    അപ്പോ ഇതുപോലെ നല്ലപോലെ സംസാരിക്കാനും അറിയാം അല്ലേ താങ്കൾക്ക്..

  • @JAYDEN_03322
    @JAYDEN_03322 19 ชั่วโมงที่ผ่านมา +2

    അഴിക്കുള്ളിലേക് അടിപൊളി.. ബോച്ചെക് വേണ്ടി ജയിൽ യൂണിഫോം പുതിയതിന്റ ആവശ്യം ഇല്ല... സ്വന്തം ഡ്രെസ്സിൽ നമ്പർ ഇട്ടാൽ മാത്രം മതി.. സർക്കാരിന് ലാഭം 😂😂

  • @saleeksanu8565
    @saleeksanu8565 5 ชั่วโมงที่ผ่านมา

    Enthokkeyayalum boby chemmannur❤

  • @raduq877
    @raduq877 21 ชั่วโมงที่ผ่านมา +1

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്

  • @shajimonas893
    @shajimonas893 19 ชั่วโมงที่ผ่านมา +1

    ഇദ് ദ്ദേഹത്തെ - ഈ-മന്ത്രിസഭയിൽ - സാംസ്ക്കാരിക -മന്ത്രി - ആക്കിയാൽ - പല -മന്ത്രിമാരുടെയും - തിളക്കം - വർദ്ധിക്കുന്നതായിരിക്കും😂

  • @anvarmuhammad1816
    @anvarmuhammad1816 21 ชั่วโมงที่ผ่านมา +1

    ഇയാൾടെ കുടുംബം എങ്ങനെ സഹിക്കുന്നു...🙏

  • @jibinv2663
    @jibinv2663 10 ชั่วโมงที่ผ่านมา

    ബോച്ചേ 🔥🔥🔥🔥

  • @abdukt8514
    @abdukt8514 16 ชั่วโมงที่ผ่านมา

    കുന്തി ദേവി എന്ന് പറഞ്ഞപ്പോൾ honey ചിരിച്ച് സ്വീകരിക്കയാണല്ലോ ചെയ്തത്.ഡാൻസ് കളിക്കുമ്പോൾ രണ്ടുപേരും സഹകരിച്ച് ചിരിച്ചുകൊണ്ടാണ് ഡാൻസ് കളിക്കുന്നത്. പരാതിയുണ്ടെങ്കിൽ അപ്പോൾ തന്നെ പിന്മാറേണ്ടതല്ലേ.

  • @manojmenonsreepadmam
    @manojmenonsreepadmam 19 ชั่วโมงที่ผ่านมา +1

    ഇനി മാപ്പ് പറഞ്ഞിട്ട് ഒരുകാര്യവുമില്ല. ജയിൽ തന്നെ ശരണം. ഇത് അരിപ്രാഞ്ചികളുടെ കാലം

  • @habeebrahman3989
    @habeebrahman3989 22 ชั่วโมงที่ผ่านมา +5

    Boby ❤

  • @RajeevMi-b9z
    @RajeevMi-b9z 17 ชั่วโมงที่ผ่านมา

    അമ്മയുടെ പ്രായമുള്ള സ്ത്രിയോട് വടയുടെ കാര്യം സംസാരിച്ചതും മോശമായി

  • @padiyath7173
    @padiyath7173 22 ชั่วโมงที่ผ่านมา +1

    ബോച്ചേ ❤

  • @Atv104
    @Atv104 22 ชั่วโมงที่ผ่านมา +12

    ഇവനൊരു ഫ്രോഡാണ്.....അകത്താക്കണം
    ഹണിക്ക് അഭിനന്ദനം ❤

    • @aju805
      @aju805 22 ชั่วโมงที่ผ่านมา

      കോഴി

  • @VibinJVB
    @VibinJVB 22 ชั่วโมงที่ผ่านมา +3

    Boche❤

  • @smksmk2987
    @smksmk2987 23 ชั่วโมงที่ผ่านมา +80

    മാന്യമായി വസ്ത്രം ധരിച്ചു നടന്നാൽ ആരും അപമാനിക്കില്ല 👍👍EX:പർദ്ദ ❤❤❤❤❤

    • @GreenShade-m5x
      @GreenShade-m5x 22 ชั่วโมงที่ผ่านมา +31

      Uffff😂

    • @sreerag7028
      @sreerag7028 22 ชั่วโมงที่ผ่านมา +16

      Ahh pusht eth 6aam nootandile saudente theettakuppayamo😅😅😅😅😅😅

    • @vishnupillai300
      @vishnupillai300 22 ชั่วโมงที่ผ่านมา +10

      Appi kuppayam switzerland ban cheythu..

    • @sreerag7028
      @sreerag7028 22 ชั่วโมงที่ผ่านมา +6

      Appikuppyamo😮😅😅😅😅😅

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 22 ชั่วโมงที่ผ่านมา +4

      100% ശരി

  • @MRP1.1000
    @MRP1.1000 23 ชั่วโมงที่ผ่านมา +3

    മാപ്ര കോടതി 👍

  • @Citizen435
    @Citizen435 18 ชั่วโมงที่ผ่านมา

    Seetha is correct

  • @shylasuresh3679
    @shylasuresh3679 22 ชั่วโมงที่ผ่านมา +9

    കുന്തിദേവി അക്ഷരം മാറിപ്പോയോ 🤣🤣

  • @Bhagyum
    @Bhagyum 19 ชั่วโมงที่ผ่านมา +2

    Ingerkku jamyum kazhiyumbol honey kku troll pezhumazha ayirikkum😂😂😂

  • @troll01024
    @troll01024 18 ชั่วโมงที่ผ่านมา +1

    ഞാനൊരു വേടന്‍

  • @actm1049
    @actm1049 21 ชั่วโมงที่ผ่านมา +2

    Exposed got punishment

  • @86rashidm
    @86rashidm 23 ชั่วโมงที่ผ่านมา +2

    epo youtube vlogers ellam epo kudungum.....payaya manha news,trolls ellam delete cheythalum

  • @RapidWorld
    @RapidWorld 21 ชั่วโมงที่ผ่านมา +4

    ഇയാൾ ഉരുണ്ടുകളിക്കുകയാണ് ഇയാൾ പറഞ്ഞതുകൊണ്ടാണ് അവരെ ആളുകൾ മോശമായി കമന്റിട്ടു അപമാനിക്കുന്നത് ഇയാളെ വെറുതെ വിടരുത് 😡

  • @Arayan-n1c
    @Arayan-n1c 21 ชั่วโมงที่ผ่านมา +1

    ഈ നാട് ഈ ഫ്രോഡിനെ
    അതിരില്ലാതെ
    മഹത്വവത്ക്കരിച്ചു.
    "അനുഭവിച്ചൊ".

  • @hassainarck760
    @hassainarck760 21 ชั่วโมงที่ผ่านมา

    ചെമ്മണ്ണൂർ ബേബി യുടെ ചില രീതി ഒരാൾക്കും ഉൾകൊള്ളാൻ കഴിയില്ല പ്രത്യേകിച്ച് സ്ത്രീകളോട് ഒരല്പം ഉളുപ്പ് നല്ലതാണ്

  • @ys1833
    @ys1833 23 ชั่วโมงที่ผ่านมา +4

    കുന്തിദേവി ഇനി കേസ് മായി വരുമോ?

  • @Lalu-q2h
    @Lalu-q2h 23 ชั่วโมงที่ผ่านมา +7

    അവളുടെ അഹങ്കാരം😏😏

  • @Bhagyum
    @Bhagyum 19 ชั่วโมงที่ผ่านมา +2

    Okkukal ettu vangan feminichikalude janmam iniyum bakki😂😂

  • @Nithin007ism
    @Nithin007ism 22 ชั่วโมงที่ผ่านมา +8

    കേസ് നിൽക്കില്ല.. ഒട്ടും നിൽക്കില്ല.. കുന്ദി ദേവി യേ പോലെ ഐശ്വര്യ മുള്ള ഒരു സ്ത്രീ ആയി തോന്നി.. അതു തെറ്റാണോ

  • @bencyScaria-b5n
    @bencyScaria-b5n 19 ชั่วโมงที่ผ่านมา

    Njan bhoche tea edutharunnu palapravsiam ticket adicharunnu accountil Kitti tea super

  • @sarinjose2519
    @sarinjose2519 22 ชั่วโมงที่ผ่านมา +6

    Miss Honey Rose താങ്കൾ എന്നാ ജോലി ചെയ്യുന്നത്

  • @mokkans2598
    @mokkans2598 22 ชั่วโมงที่ผ่านมา +1

    താങ്ങളുടെ സംസാരത്തിൻ ഒക്കെ ഡബിൾ മീനിങ്ങ് സംസാരമാണ്

  • @babumohammed7438
    @babumohammed7438 22 ชั่วโมงที่ผ่านมา

    ഓപ്പൺ ആയി സ്റ്റേജിൽ പറഞ്ഞതാണ് പുലിവാലായത്
    സ്രീകളോട് ബഹുമാനം ആണെന്ന് ആർക്കാണ് അറിയാത്തത്

  • @AlonmanAlon
    @AlonmanAlon 18 ชั่วโมงที่ผ่านมา

    അല്ല അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുകയാണ് ഒരു സ്ത്രീയെ പുരാണ കഥാപാത്രങ്ങളിലെ വേറൊരു സ്ത്രീയുമായി ഉപമിക്കുന്നത് അത്ര വലിയ തെറ്റാണ്.
    അതുമാത്രമല്ല ഇത്രയും ദിവസം ഈ സ്ത്രീ എവിടെയായിരുന്നു അങ്ങനെ വിളിച്ചത് അവർക്ക് അധിക്ഷേപമായി തോന്നിയിട്ടുണ്ടെങ്കിൽ അന്നുതന്നെ പരാതി കൊടുക്കേണ്ടത് അല്ലായിരുന്നു
    കുന്തി ദേവി എന്ന് വിളിച്ചത് മാത്രമാണ് അടിസ്ഥാനപരമായ ആരോപണം ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ് വെറുതെ ഓൺലൈൻ മഞ്ഞ ചാനലുകാർക്ക് ഓണം ക്രിസ്മസും ഒരുമിച്ച് വന്നതുപോലെ ഒരു ഒരു സുഖം

  • @Citizen435
    @Citizen435 18 ชั่วโมงที่ผ่านมา

    Lichi is super.

  • @Shabnathings
    @Shabnathings 9 ชั่วโมงที่ผ่านมา

    ഇയാളുടെ.. ഇമേജ് ഇയാൾ തന്നെ ഇല്ലാതക്കുന്നു കഷ്ട്ടം... ഞനൊക്കെ ഇയാൾ വല്യ വ്യക്തിത്തം ഉള്ള ആൾ എന്ന് കരുതി വെച്ചിരിക്കുന്ന കഷ്ട്ടം ആണ്

  • @cramjackmedia3069
    @cramjackmedia3069 22 ชั่วโมงที่ผ่านมา +4

    ബോച്ചെ ❤❤❤❤❤🎉🎉🎉🎉

  • @sree7165
    @sree7165 22 ชั่วโมงที่ผ่านมา +1

    അയ്യോ.... പച്ച വെള്ളം ചവച്ചു കുടിക്കുന്ന പച്ച പാവം 😅😅😅

  • @sujith0509713321
    @sujith0509713321 17 ชั่วโมงที่ผ่านมา

    പാവം പേടിച്ചു 😄😄😄😄

  • @GreenShade-m5x
    @GreenShade-m5x 22 ชั่วโมงที่ผ่านมา +2

    Sthreekalodu ഉള്ള thankalude ബഹുമാനo kuree കണ്ടത. Prathyekich aa kudumbasree chechimarude chayakkada video yil😏

  • @thepvs4882
    @thepvs4882 23 ชั่วโมงที่ผ่านมา +2

    Boche❤️🔥

  • @binz_KL-33
    @binz_KL-33 20 ชั่วโมงที่ผ่านมา

    Case strong allaa easi ayi oriporum... Oru chukkum nadakilla 💯

  • @aparnamitra935
    @aparnamitra935 22 ชั่วโมงที่ผ่านมา +6

    Honey Rose brave move ❤️🫂

  • @SafiyaShereef-r1c
    @SafiyaShereef-r1c 18 ชั่วโมงที่ผ่านมา

    സ്ത്രീ കളേ പറയിപ്പിക്കാൻ വേണ്ടി ഓരോ അവതാരം എന്നിട്ട് ആണുങ്ങൾക് കുറ്റം കുന്തി തേവി എന്ന് പറയുന്ന അന്നും അവർ രണ്ടാളും കയ്‌ പിടിച്ചു ഡാൻസ് ചെയ്തു അപ്പോൾ കുഴപ്പമില്ല പിന്നെ ഇപ്പോൾ 😂😂😂😂എന്തുപറ്റി

  • @radhakrishnant884
    @radhakrishnant884 20 ชั่วโมงที่ผ่านมา

    ഞരമ്പു രോഗി 😊

  • @leomessi-e9f
    @leomessi-e9f 19 ชั่วโมงที่ผ่านมา

    Next world cup date arengilum parayu