അപ്പോൾ പാണക്കാട് കുടുംബത്തിന് ദീൻ ഇല്ല എന്നാണോ ഡിയാൻ ഉദ്ദേശിച്ചത് എന്ന് തുടങ്ങി പാണക്കാട് കുടുംബത്തോട് എന്ന് തുടങ്ങി അഴിത്തം നിങ്ങൾക്ക് നിങ്ങൾ വളർന്നു വന്ന വൈഴിൽ നടന്നു നീങ്ങുമ്പോൾ നടത്തം നിറുത്തി ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത് നന്ന്
സമൂഹത്തിൽ വലിയ സ്ഥാനം ഉള്ളവരെ നമ്മൾ ചെറുതാക്കാൻ ശ്രമിച്ചാൽ നമ്മൾ ചെറുതാവുകയാണ് ചെയ്യുക!(ഇപ്പോഴെങ്കിലും ഈ തിരിച്ചറിവ് വന്നല്ലോ...) ശൈഖുന Ap ഉസ്താദ് ആണ് ശെരി എന്ന് കാലം തെളിയിക്കുന്നു ❤
പാണക്കാട്ടെ മഹാൻമാരെ പറയിപ്പിക്കുന്ന പ്രവർത്തി ആരിൽനിന്നുണ്ടായലും അത് സമസ്തകാർക്ക് സഹിക്കില്ല. അത് ഇപ്പോഴത്തെ അവർതന്നെ മനസ്സിലാക്കാൻ ഗീർവാണമടിക്കുന്നവർ, ഓർമ്മിച്ച് കെടുക്കലാണ് സ്ലാഗനീയം # പ്രത്യേകിച്ച് മതത്തെയും സമസ്തയേയും പല ഭാഗത്തിനും പിച്ചിച്ചീന്താൻ ശ്രമിക്കുന്നത് കാണുമ്പോയെങ്കിലും #
ആരെയാണ് തിരുത്താൻ ശ്രമിച്ച നന്നാക്കാൻ നോക്കുന്നത് എന്നും ഒന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.. ആരാണ് എന്നിട്ട് ചെറുതായത് എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്
👉 *ഒന്നുകിൽ സമദ് പൂക്കോട്ടൂർ പച്ചക്കളവ് പറയുന്നു..* 👉 *അല്ലെങ്കിൽ സാദിഖലി തങ്ങൾ അദ്ദേഹത്തെയും, സമസ്ത നേതാക്കളെയും പ്രവർത്തകരെയും നുണ പറഞ്ഞു പറ്റിക്കുന്നു..* 👉 *മുന്നേ ഇതേപോലൊരു വാക്ക് നൽകി പരിശുദ്ധ ഹറമിൽ നിന്നും സാദിഖലി തങ്ങൾ ത്വയ്യിബ് ഫൈസിയെയും പറ്റിച്ചിരുന്നു..* *`ഉമർ ഫൈസി ഉസ്താദ് പറഞ്ഞതും ഇതാണ് സമസ്തയുടെ തീരുമാനങ്ങൾക്ക് പുല്ലുവിലകൽപ്പിക്കുന്ന വരെ നാം എന്തിന് സപ്പോർട്ട് ചെയ്യണം??`* [ *ഇത്തരത്തിൽ വാക്കൊന്നും പ്രവർത്തി മറ്റൊന്നും ആയ പണ്ഡിതനല്ലാത്ത ഒരാൾ ഖാളി സ്ഥാനത്തിന് യോഗ്യനാണോ??*]
പണ്ട് മർഹും ശിഹാബ് തങ്ങൾക്ക് എതിരെ കാന്തപുരം വിഭാഗം പറഞ്ഞതും ഇതൊക്കെ തന്നെ അല്ലായിരുന്നോ..? അവരുടെ വേറൊരു പതിപ്പാണ് മുക്കം. നിങ്ങൾ തെറ്റാണെന്ന് കാലം തെളിയിക്കും.
ഞാൻ മദ്രസ്സയിൽ 4 class പഠിച്ചിട്ടുണ്ട്. എനിക്ക് ഖാളിയാവാമോ...എനിക്ക് വലിയ വിവരമൊന്നും ഇല്ല. എൻറ ward ൽ എനിക്ക് വലിയ സ്ഥാനമുണ്ട്.....ആലിമെല്ല എങ്കിലും...എൻറ ജോഷ്ഠനും ഉപ്പായും ഒക്കേ ആലിമീങ്ങളായിരുന്നു.....അത് എനിക്ക് ഒരു യോഗ്യത അല്ലേ😂😂😂
♦️ തൊപ്പി വെച്ച അരിവാൾ പണ്ഡിതൻ എന്ന പേരിൽ ത്മറിയയപ്പെടുന്ന വെക്തി. നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമസ്തയേ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ചാരൻമാരെ പുറത്താക്കാതെ സമസ്തയിലെ പ്രശ്നങ്ങൾ അവസാനിക്കില്ല
കമ്മ്യൂണിസ്റ്റ് തീവ്രവാദികളുമായി സമസ്തയല്ല അധികാരം പങ്കിട്ടത്... Rmp cmp jss rsp കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് വേണ്ടി കുരക്കുന്നത് ലീഗ് അല്ലേ .കമ്മ്യൂണിസ്റ്റ് തീവ്രവാദിക്ക് വോട്ട് ചെയ്യാൻ നിന്നോട് ഉമർ ഫൈസി പറഞ്ഞോ
ഈ കണക്കിന് ആരെയും ഖാളിയായിഅവരോധിക്കാമല്ലോ. .?അപ്പോൾ ഇല്മിന് ഒരു പ്രാധാന്യവും ഇല്ലേ ഉസ്താദേ. .? പത്ത് കിത്താബ് ഓതാത്തവർ അവർ സ്വയം തന്നെ ഇത്തരം പദവികൾ ഏറ്റെടുക്കാതിരിക്കുക എന്നതാണ് മാന്യത.. രാഷ്ട്രീയക്കാർ അവരുടെ കാര്യങ്ങളും ആലിമീങ്ങൾ ദീനി കാര്യങ്ങളും കൈകാര്യം ചെയ്യട്ടെ..
സമസ്തക്ക്എപ്പോളും ന്യൂസുകളിൽ നിറഞ്ഞു നിക്കണംഅതിനു വേണ്ടി അവർ എന്ത് നെറികേടും ചെയ്യും ഇതൊക്കെ ഒരു ഒത്തു കളിയാണ്എങ്ങിനെയെങ്കിലും 100ആം വാർഷികം കഴിഞ്ഞു കിട്ടണം പിന്നെ ഒരു കളിയായിരിക്കും
ഉമ്മർ ഫൈസി പറഞ്ഞത് ദീൻ പൂക്കോട്ടൂർ പറയുന്നത് രാഷ്ട്രീയം പൂക്കോട്ടൂർ പറയുന്നത് പോലെ ആണെങ്കിൽ നാളെ മഹല്ല് കമ്മിറ്റി കൂടി പി കെ ഫിറോസിനെ കാളി ആക്കിയാലും തെറ്റില്ല 😂 മതേതര രാജ്യത്ത് കാളിക്ക് മതപരമായ അറിവ് ആവശ്യമില്ല എന്നത് പുതിയ അറിവാണ്. കിത്താബിൽ ഉമ്മർ ഫൈസി പറഞ്ഞത് പോലെയാണ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തൊക്കെയായിരുന്നു ഇക്കൂട്ടരുടെ വെല്ലുവിളി, പാഠം പഠിപ്പിക്കും,,, എന്നിട്ടെന്തായി, അടുത്ത തിരഞ്ഞെടുപ്പ് ആയിരിക്കുന്നു അതാണ്,,
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
കിതാബ് ഇടക്കവെച്ച് അടച്ച് വച്ച് പോന്ന പൂക്കോട്ടൂരിനോടാണോ ചോദിക്കുന്നത്, ഇയാളുടെ ബിരുതം ഏതാണാവോ 😄😄 ദീൻ പണ്ഡിതന്മാർ നോക്കിക്കോളും, കാളി കാളിയായി തുടരുന്നതാണ് നല്ലത്, ഫൌണ്ടേഷൻ വേണമെങ്കിൽ സമസ്ത ഉണ്ടാക്കിക്കോളും, രാഷ്ട്രീയക്കാർ തലയിടണ്ട...
രാഷ്ട്രീയക്കാരുടെ വലായി പറയാൻ നിൽക്കാതെ പൂക്കോട്ടൂരിന് പറയാൻ കഴിയുമോ സാദിഖ്അലി തങ്ങൾ ഖാ സി സ്ഥാനത്തിന് അർഹനാണെന്ന്.. ഉമർ ഫൈസി പറഞ്ഞത് ദീനും നിങ്ങൾ പറഞ്ഞത് രാഷ്ട്രീയവുമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു.
ഉമർ ഫൈസി പറഞ്ഞത് കൃത്യമാണ്
കുടുംബത്തിനല്ല. ഇവിടേ പ്രാധാന്യം പൂക്കോട്ടൂരേ ഇവിടേ ഖാളിസ്ഥാനത്തിനു വേണ്ട പാണ്ഡിത്യമാണ്.
കാളി ഫൗണ്ടേഷൻ രാഷ്ട്രീയ പ്രേരിതം എന്ന് മനസ്സിലാക്കുക
League productions-mahal pidikaan
തങ്ങൾക്കും കൂട്ടർക്കും തെറ്റ് തിരുത്താൻ ആയിട്ടില്ലേ, ദീനി വിഷയത്തിൽ വന്ന തെറ്റ് തിരുത്താൻ ആരെയാണ് കാത്തിരിക്കുന്നത്
ഞാനൊരു സമസ്തക്കാരനാണെങ്കിലും പൂക്കോട്ടൂർ ഒരു തരം ഒളിച്ചു കളികളിക്കുന്നു😂😂😂
ഇവൻ മുനാഫിഖ് ആണ് ആദ്യമൊരു ബഹുമാനം ഉണ്ടായിരുന്നു
പിണ്ഡം സമദ് 🤣😂🤣
@@ansaradhil6718ഫുട്ബോൾ അന്നൗൺസ്‌ർ......😂😂
ഉമ്മർ ഫൈസി മുക്കം ദീനാണ് പറഞ്ഞത്
അപ്പോൾ പാണക്കാട് കുടുംബത്തിന് ദീൻ ഇല്ല എന്നാണോ ഡിയാൻ ഉദ്ദേശിച്ചത് എന്ന് തുടങ്ങി പാണക്കാട് കുടുംബത്തോട് എന്ന് തുടങ്ങി അഴിത്തം നിങ്ങൾക്ക് നിങ്ങൾ വളർന്നു വന്ന വൈഴിൽ നടന്നു നീങ്ങുമ്പോൾ നടത്തം നിറുത്തി ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത് നന്ന്
@@musthafach2746 എകെ ജയ് സെൻട്രലിൽ നിന്നും പൈസ പറ്റി ദീൻ പറയുന്നത് ദീനായി കാണാൻ പറ്റില്ല
Innu samasthayil sathiyamayi parayunnath samad pookoture and sinsarul haq hudavi.
Siyaissam parayunna kasimi ippol theerthum samsthakk ethirai parayunnath
എനിക്കും കാളി യാകാം
@@movihub4907 മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പൈസ പറ്റി ദീന് പറയുന്നവരെ ദിനായി കാണാൻ പറ്റില്ല
സമൂഹത്തിൽ വലിയ സ്ഥാനം ഉള്ളവരെ നമ്മൾ ചെറുതാക്കാൻ ശ്രമിച്ചാൽ നമ്മൾ ചെറുതാവുകയാണ് ചെയ്യുക!(ഇപ്പോഴെങ്കിലും ഈ തിരിച്ചറിവ് വന്നല്ലോ...)
ശൈഖുന Ap ഉസ്താദ് ആണ് ശെരി എന്ന് കാലം തെളിയിക്കുന്നു ❤
കാന്തപുരത്തെ ചെറുതാക്കാൻ ഒരു പാട് ശ്രമിച്ചു അബ്ദുസ്സമദ് പൂക്കോട്ടൂർ അതരു പാടമാണ്
കാന്തപുരം ആരാടോ ?
കുറേ ബിസിനെസ്സ് നടത്തി ആളാവുന്നു എന്നല്ലാതെ
@@ashrafbava749ആണോ കുഞ്ഞേ... 🤭
മുടിക്കാർക്കെന്ത് നയം...
@@shemikadoorമുടി സുന്നികൾക്ക് ആദ്യമേ നയമില്ല
വലുപ്പക്കുറവല്ല.നയമില്ലായ്മയാണു പ്രശ്നം
ഈ പുക്കോട്ടൂര് ആരാണ് ഇത് പറയാൻ
മസ്ഹലത്തിനുളള കഴിവ് ഉണ്ടാവുക. അതാണോ ഖാളിയാവാനുളള യോഗ്യത...
😂
മുഖം കെടുത്തട്ടെ എന്ന് ദുആ ചെയ്തില്ലേ പ്രതിഫലം തുടങ്ങി
ഖാളിയാകണമെങ്കിൽ മതപരമായ ഇൽമ് വേണം അതല്ലേ ഉമർ ഫൈസി പറഞ്ഞത്
3:1 kelku
ഉമ്മർ ഫൈസി പറഞ്ഞത് 100% സത്യം
ഇയാൾ മടക്കന ചവിട്ടിയ പോലെയാ.... ഇപ്പോൾ മനസ്സിലാവുന്നുണ്ടാവും ഉമർ ഫൈസിയാണ് ശരി. 👍👍👍
പൂക്കോട്ടൂരേ ഹഖ് പറയാൻ ഉമർ ഫൈസിയെ പോലെ ഈ മാൻ വേണം
ഉമർ. ഫൈസിക്കണോ. ഈമാനുള്ളത്. നിന്റകണ്ടുപിടിത്തം കൊള്ളാം കമ്മിയാണല്ലേ.
ഇയാൾ മുനാഫിഖ് പണി എടുക്കും
പാണക്കാട് കുടുംബം ആവലാണോ ഖാളി ആവാനുള്ള നിബന്ധന
സമദെ അനക്കാണ് തെറ്റിയത്
സ്വൊന്തം താല്പര്യത്തിന് വേണ്ടി വളച്ചൊടിക്കണ്ട.. ഉമ്മർ ഫൈസി പറഞ്ഞതിന് മറുപടിയുണ്ടെങ്കിൽ മാത്രം പറയുക.. ഇല്ലെങ്കിൽ മിണ്ടാതിരിക്കുക, കുറച്ചൊക്കെ വിദ്യാഭ്യാസമുള്ളവർക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്
നിങ്ങൾ കുടുംബത്തിനകത്തെ തമ്മിൽ തല്ലൽ അടുത്ത വർക്ക് അഥവാ മറ്റുള്ളവർക്ക് ഒരു വളമാകുന്നുണ്ട് എന്നുള്ളതുകൂടി നിങ്ങൾ ഓർത്തിരിക്കേണ്ടത് വളരെ നല്ല കാര്യം
പാണക്കാട് കുടുംബത്തെ ഫൈസി ഉസ്ഥാത് വിമർശിച്ചതായി ഉസ്ഥാതിൻ്റെ പ്രസംഗത്തിൽ എവിടെയും കേട്ടില്ല
ഖാളി ആവാനുള്ള യോഗ്യത പറയൂ. ബാക്കി കാര്യങ്ങൾ പിന്നെ
❤
ഈ സമദിന് ഇത് എന്തിൻ്റെ കേടാ -
സമദ്സാഹിബേ ഖാളിയാകാനുള്ള യോഗ്യത കാലങ്ങൾക്കുമുമ്പ് നാട്ടികഉസ്താദിന്റെകൂടെ പലസ്റ്റെയജുകളിലും താങ്കൾ ഗോരഗോരം പ്രസംഗിച്ചത് ഓർമ്മയുണ്ടോ?
❤
ചില തലേക്കെട്ട് കാർക്ക് അഹങ്കാരവുംവെറുപ്പും മനസ്സിൽനിറഞ്ഞിരിക്കുന്നു❤ഇവരെക്കാൾ നല്ലത് ഖാളിആവാൻ യോഗ്യത പാണക്കാട് തങ്ങൾക്ക് ആവുന്നു ആകുന്നു❤
സമദ് സാറെ ഉമ്മർ ഫൈസി സാദാത്തെല്ലെ അദ്ദേഹത്തെ കുറ്റം പറയാതെ.
പാണക്കാട്ടെ മഹാൻമാരെ പറയിപ്പിക്കുന്ന പ്രവർത്തി ആരിൽനിന്നുണ്ടായലും അത് സമസ്തകാർക്ക് സഹിക്കില്ല. അത് ഇപ്പോഴത്തെ അവർതന്നെ മനസ്സിലാക്കാൻ ഗീർവാണമടിക്കുന്നവർ, ഓർമ്മിച്ച് കെടുക്കലാണ് സ്ലാഗനീയം # പ്രത്യേകിച്ച് മതത്തെയും സമസ്തയേയും പല ഭാഗത്തിനും പിച്ചിച്ചീന്താൻ ശ്രമിക്കുന്നത് കാണുമ്പോയെങ്കിലും #
Mahanmaaro...athokke kayinju..innu paksham pidukkunnavar aanu...Cake murikkaanum, Oanappatt paadaanum, football kaananumokkeyaa avar munnil...
ആദ്യം സ്വയം ഒന്ന് പരിശോധിക്കുക എന്നിട്ട് മറ്റുള്ളവരെ നോക്കിയാൽ മതി മുക്കം
മുഖം കെടുന്നുണ്ട്
Mukkam faisi❤
തീർച്ചയായും 🤲
ഹജ്. കമ്മറ്റി. ചെയർമാൻ. സ്ഥാനം. കണ്ട് സത്യം. മറക്കണ്ട.. മാഷേ
വേൾഡ് കപ്പ് നടക്കുമ്പോൾ സ്റ്റേഡിയത്തിലാണ് കണ്ടത് ❤ ഖളി
മസ്ലഹത്തിനുള്ള ഇഷ്ടമാണോ ഖാളിയാവാനുള്ള യോഗ്യത😂
Good man
Good voice
ഈ മാനുള്ള വർക്ക് സത്യം തുറന്ന് പറയാൻ കഴിയൂ
ഈ ലോകത്ത് രാഷ്ട്രീയ കാരന്നെ . പേടിക്കാതെ ദുനിയാവിന്റെ സ്ഥാനങ്ങളെ പേടികാതെ👍🤲
ആരെയാണ് തിരുത്താൻ ശ്രമിച്ച നന്നാക്കാൻ നോക്കുന്നത് എന്നും ഒന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും..
ആരാണ് എന്നിട്ട് ചെറുതായത് എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്
ദുഷ്ടനെ അല്ലാഹു പനപോലെ വളർത്തും ഇതും കൂടെ കൂട്ടി വായിക്കുക
ഇവനൊക്കെ രാഷ്ട്രീയത്തിന് വാലാട്ടി അല്ലേ
സമദ് സാഹിബിനെസമസ്തയുടെ പ്രസിഡണ്ട് ആക്കിയാലോ
എപ്പിക്കുരുക്കൾ പൊട്ടിയോലിക്കുന്നുണ്ടോ 🧐😂😂
👉 *ഒന്നുകിൽ സമദ് പൂക്കോട്ടൂർ പച്ചക്കളവ് പറയുന്നു..*
👉 *അല്ലെങ്കിൽ സാദിഖലി തങ്ങൾ അദ്ദേഹത്തെയും, സമസ്ത നേതാക്കളെയും പ്രവർത്തകരെയും നുണ പറഞ്ഞു പറ്റിക്കുന്നു..*
👉 *മുന്നേ ഇതേപോലൊരു വാക്ക് നൽകി പരിശുദ്ധ ഹറമിൽ നിന്നും സാദിഖലി തങ്ങൾ ത്വയ്യിബ് ഫൈസിയെയും പറ്റിച്ചിരുന്നു..*
*`ഉമർ ഫൈസി ഉസ്താദ് പറഞ്ഞതും ഇതാണ് സമസ്തയുടെ തീരുമാനങ്ങൾക്ക് പുല്ലുവിലകൽപ്പിക്കുന്ന വരെ നാം എന്തിന് സപ്പോർട്ട് ചെയ്യണം??`*
[ *ഇത്തരത്തിൽ വാക്കൊന്നും പ്രവർത്തി മറ്റൊന്നും ആയ പണ്ഡിതനല്ലാത്ത ഒരാൾ ഖാളി സ്ഥാനത്തിന് യോഗ്യനാണോ??*]
പണ്ട് മർഹും ശിഹാബ് തങ്ങൾക്ക് എതിരെ കാന്തപുരം വിഭാഗം പറഞ്ഞതും ഇതൊക്കെ തന്നെ അല്ലായിരുന്നോ..?
അവരുടെ വേറൊരു പതിപ്പാണ് മുക്കം.
നിങ്ങൾ തെറ്റാണെന്ന് കാലം തെളിയിക്കും.
യോഗ്യനാണോ അല്ലയോ എന്ന് ഖാളിയാക്കിയ മഹല്ലുകൾ തീരുമാനിക്കട്ടെ.
Kalavu paranju ennu parasyamaaya 2 issue und ..
1. Sadiq athinte thalappath undaavilla ennu paranjath..
2. Hakeem Faizy Nadapuram paripaadiyil pabkedukkilla ennu Hameed faisiye areechath...
ഞാൻ മദ്രസ്സയിൽ 4 class പഠിച്ചിട്ടുണ്ട്. എനിക്ക് ഖാളിയാവാമോ...എനിക്ക് വലിയ വിവരമൊന്നും ഇല്ല. എൻറ ward ൽ എനിക്ക് വലിയ സ്ഥാനമുണ്ട്.....ആലിമെല്ല എങ്കിലും...എൻറ ജോഷ്ഠനും ഉപ്പായും ഒക്കേ ആലിമീങ്ങളായിരുന്നു.....അത് എനിക്ക് ഒരു യോഗ്യത അല്ലേ😂😂😂
ഇക്കണക്കിനാണെങ്കിൽ ഈയോഗ്യത തന്നെ ധാരാളം
മുക്കം ഫൈസി എന്ന് പറയുന്നതിനോട് യോജിപ്പില്ല മുക്കം സഖാവ് എന്നാക്കി മാറ്റിക്കൂടെ അയാൾക്ക് 🙏
ദീന് പറയുന്നവരൊക്കെ സഖാക്കളാണൊ
മൂരി ലീഗാക്കിയാലോ
@@Sameer-yz7jq ഇതിനുള്ളവർ ദീൻ പറയണം അല്ലാതെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും സന്ധി ചെയ്യരുത് മുക്കം സഖാവ് പക്കാവരു അടിമ സഖാവാണ്
ദീൻ പറയുന്നവർ സഖാവ്
രാഷ്ട്രീയ പാർട്ടിക്കൊത്ത് ദീൻ പറയുന്നവർ മുസ്‌ലിയാർ 😂😂
@@Sameer-yz7jqഇലക്ഷൻ സമയത്താണ് അയാൾക്ക് ദീനീബോധം വരാറ്.
അബ്ദു സമദ് ദീൻ പറയുക
ഞാൻ ശിഹാബ് തങ്ങൾ ലീഗാണ് ' സാദിക് അലി തങ്ങൾ ലീഗല്ല
സമുദായത്തിൽ അറിയപ്പെട്ട ധാരാളം പണ്ഡിതൻമാരേയും സയ്യിദൻമാരേയും ഏറ്റവും കൂടുതൽ അവഹേളിച്ചത് ഈ സമദ് പൂക്കോ ആണ്
രാഷ്ട്രീയ ക്കാർരാഷ്ട്രീയപ്പറയട്ടെ ഉലമാക്കൽദീൻ പറയട്ടെ
നിങ്ങൾ പണ്ട് പ്രസംഗം പീഡത്തിൽ വരുമ്പോൾ ആവേശമായിരുന്നു.. ഇപ്പോൾ നിങ്ങൾ പീഡത്തിലേക് വരുമ്പോൾ എണീറ്റു ഓടലാണ്....
Smf ഉള്ളപ്പോൾ ഫൌണ്ടേഷൻ ആവശ്യം ഇല്ല
കേരളത്തിലെ നൂറ്കണക്കിന് പള്ളികളിലെ സംയുക്ത ഖാസിയാകാൻ പാരമ്പര്യമാണൊ അതോ ദീനാണൊ വേണ്ടത്
മഹല്ലുകൾക്ക് അതുമതി, നമ്മളെന്താ ചെയ്ക ?
♦️ തൊപ്പി വെച്ച അരിവാൾ പണ്ഡിതൻ എന്ന പേരിൽ ത്മറിയയപ്പെടുന്ന വെക്തി. നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമസ്തയേ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ചാരൻമാരെ പുറത്താക്കാതെ സമസ്തയിലെ പ്രശ്നങ്ങൾ അവസാനിക്കില്ല
കമ്മ്യൂണിസ്റ്റ് തീവ്രവാദികളുമായി സമസ്തയല്ല അധികാരം പങ്കിട്ടത്... Rmp cmp jss rsp കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് വേണ്ടി കുരക്കുന്നത് ലീഗ് അല്ലേ
.കമ്മ്യൂണിസ്റ്റ് തീവ്രവാദിക്ക് വോട്ട് ചെയ്യാൻ നിന്നോട് ഉമർ ഫൈസി പറഞ്ഞോ
Samasthayude aashayam mukam nokkaathe paranjaal Sakhav aakkum...athaanu nammude Leeg
അരിവാൾ സുന്നി യാണ് എ ന്നതിന്ന് തെളിവുണ്ടോ അടിസ്ഥാന മില്ലാത്ത വാക്കുകൾ പറയരുത്
എന്ത് വക്രീകരണം
പണ്ഡിതർ അവസരത്തിന് ഒത്ത് അപിപ്രായം പറ യുന്ന ദുരവസ്ഥ
ലീഗിൻ്റെ ഒരു സൂപ്പർ റൈറ്റ് വിങ്ങ് ബാക്കാണ് പൂക്കോട്ടുകാരൻ
Pokkottur charutavunnu
പൂക്കോട്ടൂരിന് അടുത്ത തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഉറപ്പ്. മതി.
ശരിയായ വിശകലനം
ഉമർ ഫൈസീയുടെ ബേ ക്കിൽ അണി ചേരുക
ഈ കണക്കിന് ആരെയും ഖാളിയായിഅവരോധിക്കാമല്ലോ. .?അപ്പോൾ ഇല്മിന് ഒരു പ്രാധാന്യവും ഇല്ലേ ഉസ്താദേ. .? പത്ത് കിത്താബ് ഓതാത്തവർ അവർ സ്വയം തന്നെ ഇത്തരം പദവികൾ ഏറ്റെടുക്കാതിരിക്കുക എന്നതാണ് മാന്യത.. രാഷ്ട്രീയക്കാർ അവരുടെ കാര്യങ്ങളും ആലിമീങ്ങൾ ദീനി കാര്യങ്ങളും കൈകാര്യം ചെയ്യട്ടെ..
ടി കെ ഹംസയെ കാലിയായി പ്രഖ്യാപിച്ചാൽ മതി കാളി ആകാനുള്ള യോഗ്യത എണ്ണി എണ്ണി പറയും പൂക്കോട്ടൂർ 😂
ഇപ്പോൾ യോഗ്യത എന്താണെന്ന് പറയില്ല 😂😂😂
ഒരു പാട് മഹല്ലുകൾ അദ്ദേഹത്തെ ഖാദിയായി നിശ്ചയിച്ചു ബൈഅത്ത് ചെയ്തതാണ്. ആ മഹല്ലുകളിലൊന്നും വിവരമുള്ള ഒരാൾപോലുമില്ലേ ?
ഉമർഫൈസിയെ തിരുത്തേണ്ടതില്ല
ഉമർ ഫൈസി നിങ്ങളുടെ വില കളയരുത്
مراعاة الآداب خير
ഇന്നോ ഇന്നലെ യോ ആയതാണോ കഴിഞ്ഞ ഇലക്ഷൻ സമയത്തൊക്കെ എന്താ യിരുന്നു എന്നിട്ടോ
കുടുംബം വലുതാണോ ?മധ്യസ്ഥത വഹിക്കുന്നവരാണോ?എന്നത് നോക്കിയിട്ടാണോ ? ഖാളളികുന്നത്ത് ?
ഇത് എന്നോ പറയേണ്ടതായിരുന്നു.അർശിൻ്റെതണൽ 7ൽ നിന്നും 8 ആക്കിയത് ഈതങ്ങളാണ്
പോകോട്ടൂർ എന്താ ഇങ്ങനെ മഞ്ഞൾ സ്വഭാവം ഇപ്പോൾ കണ്ടം മറിഞ്ഞോ
ജിഫ്രി തങ്ങൾ ഇതിനോട് യോജിക്കാനാണ് സാധ്യത.
അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നല്ലാതെ മറ്റു തങ്ങൾ കുടുംബങ്ങൾക്കു പരിഎന്ത് സ്ഥാനമാണ് പാണക്കാട്ടുകാർക്കുള്ളത് ?
അറിവ് ഇല്ലാത്തവർ നേതിർത്തത്തിൽ വന്നാൽ കലവസാനം പ്രതീക്ഷിച്ചോ എന്ന്
സമസ്തക്ക്എപ്പോളും ന്യൂസുകളിൽ നിറഞ്ഞു നിക്കണംഅതിനു വേണ്ടി അവർ എന്ത് നെറികേടും ചെയ്യും ഇതൊക്കെ ഒരു ഒത്തു കളിയാണ്എങ്ങിനെയെങ്കിലും 100ആം വാർഷികം കഴിഞ്ഞു കിട്ടണം പിന്നെ ഒരു കളിയായിരിക്കും
ഉമ്മർ ഫൈസി പറഞ്ഞത് ദീൻ
പൂക്കോട്ടൂർ പറയുന്നത് രാഷ്ട്രീയം
പൂക്കോട്ടൂർ പറയുന്നത് പോലെ ആണെങ്കിൽ നാളെ മഹല്ല് കമ്മിറ്റി കൂടി പി കെ ഫിറോസിനെ കാളി ആക്കിയാലും തെറ്റില്ല 😂
മതേതര രാജ്യത്ത് കാളിക്ക് മതപരമായ അറിവ് ആവശ്യമില്ല എന്നത് പുതിയ അറിവാണ്. കിത്താബിൽ ഉമ്മർ ഫൈസി പറഞ്ഞത് പോലെയാണ്
കാളി ഫൗണ്ടേഷൻ😂😂
Karinkaali Foundation of Panakkad!
രാഷ്ട്രീയകാരെ ഖാളി ആകേണ്ട ആവശ്യമില്ല
പൂക്കോട്ടൂരും കിതാബ് ഓതിയിട്ടില്ല 😂
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തൊക്കെയായിരുന്നു ഇക്കൂട്ടരുടെ വെല്ലുവിളി, പാഠം പഠിപ്പിക്കും,,, എന്നിട്ടെന്തായി, അടുത്ത തിരഞ്ഞെടുപ്പ് ആയിരിക്കുന്നു അതാണ്,,
നമുക്ക് ഉമർ ഫൈസിയെ ഖാളിയാക്കാം
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
വഹാബികളുടെ ഖുർആനും / ഹദീസും മണിക്കൂറുകൾ ഇടവിട്ട് മാറിമറിയും
അത് പോലെയല്ല മുസ്ലിംകളുടെ ഖുർആനും ഹദീസും
കാളി ആവാൻ ഒരു രൂപത്തിലും അർഹതയില്ല ഖാളിമാര് ചെയ്തുകൂട്ടുന്നത് അല്ല അവരൊന്നും ചെയ്തുകൂട്ടുന്നത്
ഖാള്ളിമാർ പള്ളിക്കുള്ളിൽ ഒതുങ്ങി കൂടണം അല്ലേ 😁
ഉമർ ഫൈസി പറഞ്ഞതാണ് ശരി
കിതാബ് ഇടക്കവെച്ച് അടച്ച് വച്ച് പോന്ന പൂക്കോട്ടൂരിനോടാണോ ചോദിക്കുന്നത്, ഇയാളുടെ ബിരുതം ഏതാണാവോ 😄😄
ദീൻ പണ്ഡിതന്മാർ നോക്കിക്കോളും, കാളി കാളിയായി തുടരുന്നതാണ് നല്ലത്, ഫൌണ്ടേഷൻ വേണമെങ്കിൽ സമസ്ത ഉണ്ടാക്കിക്കോളും, രാഷ്ട്രീയക്കാർ തലയിടണ്ട...
അങ്ങനെ ആണെങ്കിൽ
തങ്ങൾ എന്തിനാ
സമസ്തയെ നിസ്സാരമാക്കി cic
യുടെ സെക്രട്ടറി ആയി വീണ്ടും ഹകീം ഫൈസി ye തിരഞ്ഞെടുത്തത് എന്തിനാണ്
കസിയാഗനുള്ള നല്ല യോഗ്യതാ മുടികച്ചോടം നടത്തുന്നവർക്കാൻ
പൂക്കോട്ടൂർ ഉരുളുന്നു
ഉമർ ഫൈസി മതവിധി പറഞ്ഞു
നമ്മൾ മതേതര രാജ്യത്തിലാ
രാഷ്ട്രീയക്കാരുടെ വലായി പറയാൻ നിൽക്കാതെ പൂക്കോട്ടൂരിന് പറയാൻ കഴിയുമോ സാദിഖ്അലി തങ്ങൾ ഖാ സി സ്ഥാനത്തിന് അർഹനാണെന്ന്.. ഉമർ ഫൈസി പറഞ്ഞത് ദീനും നിങ്ങൾ പറഞ്ഞത് രാഷ്ട്രീയവുമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു.
പള്ളി പോയി പറഞ്ഞാൽ മതി തിരുത്താൻ
പൂക്കോട്ടൂർ ആരാണ് ഉമർ ഫൈസി പറയാൻ
എന്നാൽ പിന്നെ പ്രസിരണ്ടിനെ ഖാളിയാക്കാലേ, ?
നിങ്ങൾക്ക് പിന്ധം വെക്കുവാൻ അല്ലേഅറിയൂ
എനിക്കും കാളി യാകാം
പുക്കോർ P സലാ മ് മദനി മുമ്പ് തങ്ങളെ പറഞ്ഞത് ഒർമ്മ വേണം
Abdu Samadh pukutoor hubbu duniya haleem an
ഹക്കീം ഫൈസിയെ സെക്രട്ടറി ആക്കിയപ്പോൾ ഇയാളുടെ നാവ് എവിടെയായിരുന്നു?
നിങ്ങൾ തന്നെ യാണ് സമൂഹത്തിൽ കൊഴപ്പം ഉണ്ടാക്കുന്നത്???
പോകോടൂർ മോയന്ത് ഇത് പറയാൻ ആരാണ്.
ഉമർ ഫൈസി മുക്കം കയിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ദീന് പറഞ്ഞിരുന്നു... കമ്മ്യൂണിസ്റ്റ് നല്ല പാർട്ടി ആണെന്ന്... അത് പറഞ്ഞതോടെ മുക്കം 😅😅😅
വാൽ തലയെ നിയന്ത്രിക്കുന്നു
പൂക്കോട്ടൂർ പഴയ ഒരു പ്രഭാഷണം പൂക്കോട്ടൂരിന്റെ ഉണ്ട് ഒന്ന് കേട്ട് നോക്ക് മുശാവറയിലെ പണ്ഡിതന്മാർ എന്തുപറയുന്നു അത് അനുസരിച്ച് പറ്റൂ
പിണ്ഡം വെക്കണം
മഷ് അലഅതിനു ഓക്കേ
പക്ഷെ കാസി ഫൌണ്ടേഷൻ ഉണ്ടാക്കി കാസി ആകാൻ പറ്റുമോ?
ഓണപൂവ് 😂😂