ഗർഭിണികൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? Almas Hospital Kottakkal/Dr. Raziya Machingal

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിയ്ക്കുന്നതു സംബന്ധിച്ചും പലര്‍ക്കും സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ഇത് കഴിവതും ഒഴിച്ചു നിര്‍ത്തുകയെന്നതു തന്നെയാണ് ആരോഗ്യകരം. എന്നാല്‍ ഇത് ഇന്നത്തെ കാലത്ത് പൂര്‍ണമായും സാധ്യമല്ലാത്തതിനാല്‍ തന്നെ ഗര്‍ഭകാലത്ത് മൊബൈല്‍ ഉപയോഗത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് പ്രധാനമാണ്.മൊബൈല്‍ ഉപയോഗം നല്ലതല്ലെന്ന് അറിയാമെങ്കില്‍ പോലും ഇതിന് അഡിക്ടായിപ്പോയവരാണ് ഭൂരിഭാഗം പേരും..ഗർഭിണികൾ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടത് എങ്ങനെ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ ​ഗെെനക്കോളജിസ്റ്റ് ഡോ. റസിയ മച്ചിങ്ങൽ വിശദീകരിക്കുന്നു.
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official TH-cam Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

ความคิดเห็น • 7

  • @sreethunikhilistam6686
    @sreethunikhilistam6686 8 หลายเดือนก่อน +2

    Mobile tower veedinte aduthu varunnathu pergnency timil problems undakumo

  • @sanoojasherin3272
    @sanoojasherin3272 ปีที่แล้ว +2

    Great presentation with simple language👏 Honored to have worked with you ma'am 😊

  • @shafnagulzar7237
    @shafnagulzar7237 10 หลายเดือนก่อน +1

    Is there facility for VBAC delivery?

  • @ashidaashi4574
    @ashidaashi4574 20 วันที่ผ่านมา

    My doctor

  • @unaisaazeemazeem7619
    @unaisaazeemazeem7619 ปีที่แล้ว +4

    mam njn 4 month pregnant aanu ente 5 vayasulla mon vayatinte thazhe left side layi kai kondu idichu eniku budhimuttu onulla baby ku enthelum problem kaano dr e kaanano plz reply mam

    • @AlmasHospital
      @AlmasHospital  ปีที่แล้ว +1

      U need to meet your doctor and check movements of baby... Also get a scan done

  • @aydinahammed3478
    @aydinahammed3478 10 หลายเดือนก่อน +2

    👍🏻👍🏻