ഉമ്മഹാത്തുൽ മുഅ്മിനീൻ | AQEEDATHUL AWAM | CLASS 19 | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഇതു പോലെയുള്ള കാര്യങ്ങളുടെ വിജയത്തിനു ധനസഹായം ചെയ്യാന്‍ സാധ്യമാകുന്നവര്‍ സഹകരിക്കുക.
    Gpay Number : 9562060700
    അഖീദതുൽ അവാം : പഠനം വിശകലനം
    (വിശ്വാസ ശാസ്ത്രം)
    രചയിതാവ് : സയ്യിദ് അ​ഹ്​​മ​ദ്​ ബിൻ റമളാൻ അൽ മർസൂഖി
    പദവി : മാലികീ സരണിയുടെ മക്കയിലെ മുഫ്തി
    ജനനം : ഹി. 1205
    പ്രധാന ഗുരുനാഥൻ : സയ്യിദ് ഇബ്റാഹീമുൽ അബീദി
    പ്രധാന ശിഷ്യൻ : സയ്യിദ് അ​ഹ്​​മ​ദ്​ സയ്നീ ദ​ഹ്​​ലാൻ
    മറ്റു പ്രധാന രചനകൾ : തഹ്സ്വീലു നയ്ലിൽ മറാം, ബുലൂഗുൽ മറാം, അൽ ഫവാഇദുൽ മർസൂഖിയ്യ
    മരണം : 1281
    ദർസ് : മുഹമ്മദ് സജീർ ബുഖാരി
    കിതാബിന്‍റെ ലിങ്ക്: archive.org/de...
    ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ:
    1. ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ബുക്കും പേനയും കൈയിൽ കരുതാൻ ശ്രദ്ധിക്കുക.
    2. ഹെഡ്‌സെറ്റ് ഉപയോഗിക്കുക.
    3. മൊബൈലിലാണെങ്കിൽ ലാൻഡ് സ്‌കേപ്പായി പിടിച്ച് ഫുൾ സ്ക്രീനില്‍ കാണുക.
    4. ആവർത്തിച്ചു കേൾക്കുക.
    5. അറിവ് ആര്‍ജ്ജിക്കുന്നതു മാത്രമല്ല, വ്യാപിപ്പിക്കുന്നതും പുണ്യകര്‍മമാണ്. നിങ്ങൾ അതിനു എത്രത്തോളം കാരണമാകുന്നുവോ അത്രത്തോളം നിങ്ങളുടെ അറിവും വർദ്ധിച്ചു കൊണ്ടിരിക്കും, പരമാവധി പേര്‍ക്ക് ഈ ക്ലാസ് പരിചയപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

ความคิดเห็น • 5

  • @abdulwaris1414
    @abdulwaris1414 ปีที่แล้ว

    Alhamdulillah

  • @muhammedswalihpp
    @muhammedswalihpp ปีที่แล้ว

    Alhamdulillah

  • @AmilshanAmilshan-jk1zg
    @AmilshanAmilshan-jk1zg ปีที่แล้ว

    Masha allah❤ ivaroke kananulla bagyam allahu namuke tharrette Ameen adutha classine wight cheyam Ameen

  • @fazalurahmanrahman2823
    @fazalurahmanrahman2823 ปีที่แล้ว

    Mash allh

  • @muzammi037
    @muzammi037 ปีที่แล้ว +1

    ജുവൈരിയ (റ )വിന്റെ വിവാഹം ഒക്കെ... ഇസ്ലാമിക ശത്രുക്കൾ വളച്ചൊടിക്കുമ്പോൾ ആലോചിക്കുന്നില്ല എത്ര അടിമകളെയാണ് മോചിപ്പിച്ചത് എന്ന്.